ഞങ്ങളാരും ഒരമ്പലവും പിടിച്ചെടുത്തിട്ടില്ല ;കറാമത്തിലൂടെയാണ് ജനങ്ങൾ ഇസ്ലാമിലേക്ക് വരുന്നത് Ap Usthad

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @abdulnassernasser6933
    @abdulnassernasser6933 11 дней назад +127

    ഗോവിന്ദനോടുള്ള മറുപടിയോടെ ഉസ്താദിന്റെ ശബ്ദത്തിന് ആ പഴയ ഗാംഭീര്യം തിരികെ കിട്ടിയിരിക്കുന്നു. അൽഹംദുലില്ലാഹ്

    • @AbdulNasir-pr4fy
      @AbdulNasir-pr4fy 10 дней назад +6

      . പറഞ്ഞത് പോലെ ശരിയാണ് ഞാനും സംശയിച്ചു പോയി പഴയ പ്രസംഗമാണോ എന്ന് അറിയാൻ വേണ്ടി ഞാൻ നോക്കിയപ്പോൾ സയ്റ്റ് 2025, ജനു: 21 തിയതി തന്നെ ഗോരിന്ദനെ തുറന്നടിച്ചതോടെ ഉസ്താദിന്റെ ശബ്ദം നന്നായി

    • @siyabsiya8276
      @siyabsiya8276 10 дней назад +2

      الحمدلله

    • @AbdullahThaj
      @AbdullahThaj 10 дней назад +1

      الحمد للله

    • @UsmanF-gm9ud
      @UsmanF-gm9ud 10 дней назад +4

      ഞാനും ആലോചിച്ചതാണ് ഈ കാര്യം മുഖത്തിനും പവർ കൂടിയിട്ടുണ്ട്

    • @sayyedbasheer3894
      @sayyedbasheer3894 10 дней назад +1

      Alhamdulillah 🤲

  • @Hamzapphamza-q8z
    @Hamzapphamza-q8z 10 дней назад +40

    അൽഹംദുലില്ലാഹ് എന്റെ ഉസ്താദിന്റെ പഴയ ഗാംഭീര്യം അള്ളാഹു തിരിച്ചു കൊടുത്തു അൽഹംദുലില്ലാഹ് അൽ ഫ മറ

  • @skkunjikoyathangal5748
    @skkunjikoyathangal5748 11 дней назад +67

    അന്നും ഇന്നും ഒരേ ഗർജ്ജനം. മാഷാ അല്ലാഹ് അഫിയതുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്

    • @Muhammedm-wy9rc
      @Muhammedm-wy9rc 11 дней назад

      @@skkunjikoyathangal5748 ഗർജനത്തിൽ.. വളി.. ഇട്ടുപോകും

    • @Muhammedm-wy9rc
      @Muhammedm-wy9rc 10 дней назад

      @@skkunjikoyathangal5748 നമുക്ക്.. ഒരു.. Karamth.. ശരിയാക്കണം... നീയൊക്കെ.. വിചാരിച്ചാൽ.. Nadakkum

    • @siyabsiya8276
      @siyabsiya8276 10 дней назад +2

      آمين آمين آمين

  • @shamsudheenm7689
    @shamsudheenm7689 11 дней назад +74

    ഉസ്താദ് ന്റെ ആ പഴയ പ്രൗഡി അൽഹംദുലില്ലാഹ്

  • @muhammadmannani7906
    @muhammadmannani7906 11 дней назад +86

    അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @IdreesVp-yz3hg
    @IdreesVp-yz3hg 10 дней назад +35

    ഉമ്മത്തിന്റെ ഗർജനം 👍👍👍
    അൽഹംദുലില്ലാഹ്....
    🌹🌹🌹🌹🌹🌹
    അല്ലാഹ്....
    ഞങ്ങൾക്ക് ഒരുപാട് കാലം വളരെ ഉണർവ്വോടെ നേതൃത്വം നൽകാൻ വലിയ തൗഫീഖ് നൽകണേ, ആമീൻ....

    • @KoroMan-n6e
      @KoroMan-n6e 10 дней назад

      കാന്ത ഗാർജ്ജനം ഉമ്മത്തിന്റെ കാര്യം നോക്കാൻ ആളുണ്ട് വ്യാജൻ വേണ്ട

  • @abdulrouf7765
    @abdulrouf7765 10 дней назад +20

    എല്ലാ കശ്മലന്മാരും നല്ലോണം കേൾക്ക്, ഉസ്താദ് വളരെ കൃത്യമായി പറഞ്ഞു തന്നു

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 11 дней назад +27

    Ap ഉസ്താദ് ❤️‍🔥❤️‍🔥❤️‍🔥🤲🏻🤲🏻🤲🏻❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jameelapk5582
    @jameelapk5582 10 дней назад +13

    അൽഹംദുലില്ലാഹ്
    ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാഹ്,,🤲🤲🤲🤲🤲

  • @salmahaneefa4291
    @salmahaneefa4291 10 дней назад +6

    ഉസ്താദിന്നും നമുക്കും ദീര്ഗായുസും ആരോഗ്യവും നൽകണേ അല്ലാഹ്

  • @Bismilllkhan
    @Bismilllkhan 11 дней назад +30

    ഉസ്താദ് ഒരു സംഭവം തന്നെ 👍👍👍👍

  • @noufalvaliyakath646
    @noufalvaliyakath646 10 дней назад +12

    അല്ലാഹു ഉസ്താദിനു ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @abduljaleel6501
    @abduljaleel6501 10 дней назад +12

    അൽഹംദുലില്ലാഹ്...
    ഉസ്താദ് 👍❤

  • @ishaquekpkp3291
    @ishaquekpkp3291 11 дней назад +32

    ഉസ്താദ് ഒരു സംഭവം തന്നെ ❤

  • @asharaf3218
    @asharaf3218 10 дней назад +11

    ഉസ്താദ് 👍👍

  • @azeezkk3750
    @azeezkk3750 11 дней назад +62

    ഈ സംഘടനയിൽ ഒരു എളിയ പ്രവർത്തകൻ ആയതിൽ സർവ്വശക്തന് സ്തുതിക്കുന്നു -----

    • @sumeshandimukh8389
      @sumeshandimukh8389 11 дней назад

      ഈ സംഘടന യിൽ നിന്ന് തന്നെ യാണ് മരിക്കാൻ ആഗ്രഹം എങ്കിൽ നിർഭാഗ്യവാൻ തന്നെ, ഹിദായത് ലഭിക്കാം പ്രാർത്ഥിക്കുക

    • @kmarsaqafi9972
      @kmarsaqafi9972 10 дней назад +1

      വഹാബി ഭീകരവാദിക്ക് പോയി പണിനോക്കാം​@@sumeshandimukh8389

    • @AbdulRaheem-d4e
      @AbdulRaheem-d4e 10 дней назад +1

      Alhamdulillah

    • @siyabsiya8276
      @siyabsiya8276 10 дней назад

      Ganum ❤

    • @sayyedbasheer3894
      @sayyedbasheer3894 10 дней назад +1

      Alhamdulillah

  • @shafeeqpattambishafeeqpatt3423
    @shafeeqpattambishafeeqpatt3423 10 дней назад +18

    ماشاء الله ♥

  • @Urumbinekonnavan
    @Urumbinekonnavan 10 дней назад +8

    ഉസ്താദ് 💞💞

  • @NissarVk
    @NissarVk 11 дней назад +32

    കാന്തപുരം കാലത്തിന്റെ താരം

  • @AkbarAli-yc5wz
    @AkbarAli-yc5wz 10 дней назад +9

    ആമീൻ യാ റബ്ബ് 🤲💐

  • @abdurahman1262
    @abdurahman1262 11 дней назад +16

    Usthad ❤

  • @sayyedbasheer3894
    @sayyedbasheer3894 10 дней назад +4

    اللهم طول أعمارنا وأعمار أساتيذنا ومفتينا هذا الشيخ أبو بكر أحمد مع الصحة والعافية.......امين.

  • @bichaminaa8105
    @bichaminaa8105 11 дней назад +17

    الحمدلله ثم الحمدلله

  • @muhammedrafeequeperumugham9198
    @muhammedrafeequeperumugham9198 7 дней назад

    റബ്ബേ ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകണേ ആമീൻ

  • @azeezkk-w9h
    @azeezkk-w9h 11 дней назад +11

    Masha alla 👍

  • @faisalgulan8045
    @faisalgulan8045 10 дней назад +7

    Ap.usthad ❤

  • @abdurahmanak7022
    @abdurahmanak7022 10 дней назад +2

    അള്ളാഹു ദീർഗായുസ് നൽകട്ടെ

  • @haneefamhaneef4793
    @haneefamhaneef4793 10 дней назад +6

    അൽഹംദുലിലഉസ്താദിഫിയത്തുള്ളദീര്ഗായുസ്നൽകണേ, റബേഹ്,

  • @sefuvanv9971
    @sefuvanv9971 11 дней назад +8

    ماشاء الله الحمد لله❤❤

  • @shajermathirapillysaidu5095
    @shajermathirapillysaidu5095 8 дней назад

    ആമീൻ... ആമീൻ... യാറബ്ബൽ ആലമീൻ....❤

  • @abdulrahim3356
    @abdulrahim3356 10 дней назад +8

    Ameen

  • @kasimtpkasim264
    @kasimtpkasim264 10 дней назад +1

    ഉസ്താദ് 🌹💙🌹💙🌹💙

  • @viralworld6756
    @viralworld6756 7 дней назад +1

    ആർക്കും തകർക്കാൻ കഴിയാത്ത ഈമാനും ആത്മവിശ്വാസവും തവക്കലുമുള്ള ലോകമഹാ പണ്ഡിതൻ. പകരം വെക്കാൻ ഇല്ലാത്ത പ്രതിഭ.

  • @Arshad946
    @Arshad946 11 дней назад +7

    അൽഹംദുലില്ലാഹ്

  • @sharafusharaf9262
    @sharafusharaf9262 11 дней назад +8

    Shaikuna ❤❤❤

  • @alikkaveedumohammedanwar1580
    @alikkaveedumohammedanwar1580 11 дней назад +5

    ആമീൻ 🤲🏻

  • @akbarhafiz4773
    @akbarhafiz4773 10 дней назад +4

    ആമീൻ

  • @mohammedkoya163
    @mohammedkoya163 10 дней назад +5

    ആമീൻ 🌹🌹🌹🌹🤲🕋❤ ഉസ്താദ്

  • @Fathimahh-z8y
    @Fathimahh-z8y 11 дней назад +6

    ما شاء الله

  • @kalandershah8176
    @kalandershah8176 10 дней назад +1

    കാന്തപുരം 👍🇮🇳🌹

  • @yousaf-bb3sd
    @yousaf-bb3sd 10 дней назад

    Al hudrurilla allhuakber subhanallha inshallah usthade afeythum dergassum nalgeeotea

  • @mbmaliali223
    @mbmaliali223 5 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sharafusharaf9262
    @sharafusharaf9262 11 дней назад +5

    آمين آمين آمين

  • @haneefamhaneef4793
    @haneefamhaneef4793 10 дней назад +6

    ഉസ്താതിന്റെശബ്ദവുംഗംഭീര്യവുംതിര്ഴുകിട്ടിയിരിക്കുന്നുഅല്ഹമ്ദുലില്ലാഹ്,

  • @abdurahmankvabdurahmankv2031
    @abdurahmankvabdurahmankv2031 10 дней назад +1

    Aameeeen

  • @shafilark
    @shafilark 10 дней назад +1

    ❤❤mashaallah

  • @KadeejaSali
    @KadeejaSali 11 дней назад +4

    Allahnjangaleshaihunadeergayuskodukkne🥰🥰🥰🤲🤲🤲🤲

  • @habeebkunnat1
    @habeebkunnat1 7 дней назад

    Khwaja mera khwaja dil mea samaya🥰

  • @Sameeraak-lt6pn
    @Sameeraak-lt6pn 10 дней назад +1

    Ap usthad 👍

  • @alyarmookmusaffah4530
    @alyarmookmusaffah4530 9 дней назад

    Alhamdu lillah

  • @NoushadSainudeen-t6z
    @NoushadSainudeen-t6z 6 дней назад

    طول الله عمرة معة الصحت والعافية
    امين ياربالعالمين

  • @AlaviMannakath
    @AlaviMannakath 11 дней назад +6

    Good message Masha Allah..

  • @nizarnizar4351
    @nizarnizar4351 10 дней назад +4

    AMeen

  • @LubanaRaja-bu6jg
    @LubanaRaja-bu6jg 10 дней назад +3

    Alhamdulillah

  • @ibrahimkuttym1658
    @ibrahimkuttym1658 9 дней назад

    Allaaaahuakbar....

  • @Sicdak7
    @Sicdak7 11 дней назад +6

    👍👍

  • @Salamek-k7y
    @Salamek-k7y 11 дней назад +7

  • @ShameerPp-wz7vv
    @ShameerPp-wz7vv 10 дней назад +1

    👍❤️

  • @Shareef-wk8ow
    @Shareef-wk8ow 10 дней назад +1

    ❤❤❤❤ ustad

  • @ansariansari9805
    @ansariansari9805 10 дней назад +1

    👍🏻👍🏻❤

  • @rashidak6799
    @rashidak6799 10 дней назад

    ❤❤🥰🥰

  • @mohammedshukoork3754
    @mohammedshukoork3754 10 дней назад +3

    ഈ കാലത്തിലെ തേജസ്‌

  • @ShabeerHasani
    @ShabeerHasani 10 дней назад +1

    ഗോവിന്ദന് ഒരു അടി ആവശ്യമായിരുന്നു

  • @സത്യവുംനീതിയും

    പെരിങ്ങത്തൂർ പള്ളിയുടെ ചരിത്രം ഇത് തന്നെ യാണോ 🤔
    അവിടെ യുള്ളവർ ഇത് കേൾക്കുന്നു വെങ്ങിൽ കമെന്റ് ചെയ്യുക....

    • @rashidcpmayyil8369
      @rashidcpmayyil8369 10 дней назад +4

      ഉസ്താദ് പറയണമെങ്കിൽ അത് തെളിവ് സഹിതം മാത്രമേ പറയൂ

    • @rafiap9662
      @rafiap9662 10 дней назад +1

      ഈ കാര്യങ്ങൾ കുറെ കാലം മുന്പേ ഞങ്ങൾ കെട്ട് അറിഞ്ഞതാണ്.
      അന്ന് പെരിങ്ങത്തൂർ ടൗൺ ഇന്നത്തെ പോലെ ഇല്ലായിരുന്നു, അവിടവയുള്ള കനക മലയിൽ ആണ് ക്ഷേത്രം. ഇന്നും നിലകൊള്ളുന്നു... ക്ഷേത്രം പുതുക്കി പണിയുമ്പോൾ മഹാനവർഗളോട് അഭിപ്രായം തേടാറുണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്....

  • @Jelly_roll_123
    @Jelly_roll_123 10 дней назад +1

    ആറാം നൂറ്റാണ്ടിലേക്ക് തിരിച്ചു പോകാൻ വെമ്പുന്ന മതസമൂഹത്തെ അതിന് അനുവദിക്കാതെ കൂടെ കൂട്ടുക എന്ന ശ്രമകരമായ ദൗത്യം ആണ് പൊതുസമൂഹത്തിന്റേത് 😢😢

    • @kmarsaqafi9972
      @kmarsaqafi9972 10 дней назад

      😂😂😂😂😂

    • @saidalavikunnumal8172
      @saidalavikunnumal8172 10 дней назад +2

      ആരാണാവോ ഈ പൊതു സമൂഹം?

    • @Jelly_roll_123
      @Jelly_roll_123 10 дней назад

      @@saidalavikunnumal8172 പോയി നിഘണ്ടുവിൽ നോക്ക്

    • @jabbarkk9359
      @jabbarkk9359 10 дней назад +1

      തുണിയൂരി നടക്കുന്ന ആധുനികത ഇസ്ലാമിന്റെ മക്കൾക്ക്‌ വേണ്ടാ. ഞങ്ങൾ മൂത്രിച്ചാൽ കഴുകുക തന്നെ ചെയ്യും. അതില്ലാത്ത ആധുനികത മൂത്രം മണക്കും

  • @ummerpv5833
    @ummerpv5833 10 дней назад

    Nj😅 2:09 2:10

  • @sulaimanputhalath8196
    @sulaimanputhalath8196 10 дней назад +1

    ഇപ്പോഴെങ്കിലും സത്യം പറയാന്‍ കാണിച്ചതിൽ നല്ല നമസ്കാരം 😊

  • @sunrays5203
    @sunrays5203 10 дней назад +1

    ഇനി കുറച്ചു തള്ള് ആവാം 😂😂😂

    • @muhammedmusthafa2580
      @muhammedmusthafa2580 10 дней назад +1

      Podey

    • @sunrays5203
      @sunrays5203 10 дней назад +1

      @muhammedmusthafa2580 തള്ള് വിശ്വാസിക്കുന്ന നിന്നെ പോലെ ഉള്ള മണ്ടന്മാർ

    • @krisharis1963
      @krisharis1963 10 дней назад

      തള്ളാൻ നമ്മുടെ ഫെകുജിയെ തോൽപിക്കാൻ ആർക്കും കഴിയില്ല മക്കളെ ആർക്കും കഴിയില്ലാ

  • @musthafaindia5364
    @musthafaindia5364 10 дней назад

    Mayavi.balarama.kettu.kadayum..kalavum.parayan.eddheham.ph.d.eduthukanaum

  • @MuhammdShafi-r4p
    @MuhammdShafi-r4p 10 дней назад

    എത്ര പള്ളികൾ പൂട്ടിച്ചു അത്

  • @Murtad-x4y
    @Murtad-x4y 10 дней назад

    Sathya sarani pootiyathu enthinu

  • @kunhammedkombi7327
    @kunhammedkombi7327 10 дней назад

    800 കൊല്ലം മുൻപ് ഞാനും ഉണ്ടായിരുന്നു😂

  • @AbdulRahman-h3f
    @AbdulRahman-h3f 10 дней назад

    അദ്ദേഹം പറഞ്ഞത് ആരും ഇനി വിശ്വസിക്കാടിരിക്കണ്ട അദ്ദേഹവും അനുയായികളും കുറെ പള്ളികളും മദ്രസകളും പിടിച്ചെടുത്തിട്ടുള്ളു അമ്പലങ്ങൾ പിടിച്ചെടുക്കൽ അദ്ദേഹത്തിന്റെ രീതിയല്ല

  • @Muhammedm-wy9rc
    @Muhammedm-wy9rc 11 дней назад

    ഞങ്ങൾ... പള്ളി.. പൂട്ടിച്ചിട്ടായൊള്ളോ

    • @ZuhriSiddeeq
      @ZuhriSiddeeq 11 дней назад

      കവി ഉദ്ദേശിച്ചത് മുജാഹിദ്നാണോ 😂

    • @Muhammedm-wy9rc
      @Muhammedm-wy9rc 11 дней назад

      Saikuna.. Kuna.. Kuna..
      Kuna.............

    • @saboobakar5501
      @saboobakar5501 11 дней назад

      ​@@Muhammedm-wy9rcകറക്റ്റ് ആടിൻറെ ശബ്ദം തന്നെ 😂

    • @Muhammedm-wy9rc
      @Muhammedm-wy9rc 11 дней назад

      Adu.. മുടി.. വള്ളം kudichu

    • @Kondottimoosa
      @Kondottimoosa 11 дней назад +2

      ​@@Muhammedm-wy9rcആട് വഹ്ഹാബി ആണ്

  • @sinantp-gb9tl
    @sinantp-gb9tl 11 дней назад

    😂😂

  • @ShamsudheenDheen-j1m
    @ShamsudheenDheen-j1m 11 дней назад +4

    ഇസ്‌ലാമിൽ വെക്തി പൂജയില്ല. നേതാക്കൾ വരും പോകും.അല്ലാഹുവും അവൻ്റെ ദീനും അത് നമുക്ക് എത്തിച്ച നബി തങ്ങളും ആണ് വലുത്.

    • @saidalvibava9651
      @saidalvibava9651 10 дней назад +5

      ആരെ നിന്നോട് വ്യക്തിയെ പൂജിക്കാൻ പറഞ്ഞു 🤔🤔

    • @sender303
      @sender303 10 дней назад

      അവൻ കള്ള വഹാബിയാണ് ​@@saidalvibava9651

    • @kmarsaqafi9972
      @kmarsaqafi9972 10 дней назад

      വഹാബി ഭീകരവാദി എന്താണ് പുലംബുന്നത്

    • @jahfarak5320
      @jahfarak5320 10 дней назад

      ആദരവും ബഹുമാനവും നൽകാൻ അറിയാത്തവരുടെ കണ്ണിൽ എല്ലാം വെക്തി പൂജ ആയിരിക്കും

    • @sunrays5203
      @sunrays5203 10 дней назад +2

      നബി വെക്തി അല്ലെ 🤭😂😂😂
      നിർത്തി പോടെ

  • @musthafaindia5364
    @musthafaindia5364 10 дней назад

    Ahlul.kuboor.val.kurafi.shiyakkal.evar.chunni.

  • @muhammedmohideen7707
    @muhammedmohideen7707 10 дней назад

    ആളുകൾ ഇസ്‌ലാം മതത്തിലേക്ക് വരുന്നത് പ്രബോധനത്തിൻ്റെ ഭാഗമായാണ് അല്ലാതെ കറാമത്ത് കൊണ്ടല്ല ഉസ്താദേ

  • @khalidpokkarattil4510
    @khalidpokkarattil4510 10 дней назад

    പെരിങ്ങത്തൂരിലേത് വെറും കെട്ടുകഥയാണ്.എന്റെ ചെറുപ്പത്തിൽ നോമ്പ് 27ന് കുട്ടികൾ കനകമലയിൽ പോകുന്ന ഒരുപതിവുണ്ടായിരുന്നു.അന്ന് പറഞ്ഞുനടന്നിരുന്ന ഒരു തള്ളായിരുന്നു മലയിലുള്ള ഗുഹ വഴിയാണ് തങ്ങൾ വന്നത്എന്നും കുതിരപ്പുറത്ത് അദ്ദേഹത്തെ കണ്ട പുല്ല് അരിയുന്ന സ്ത്രീയോട് അദ്ദേഹം കണ്ട വിവരം ആരോടും പറയരുത് എന്ന് പറഞെന്നും സ്ത്രീയുടെ മനസ്സിൽ ഭർത്താവിനോട് പറയാം എന്ന്തോന്നിയതിനാൽ അവർ അരിവാൾ കയ്യിലേന്തിയനിലയിൽ കല്ലായിപോയത് മലയിൽ കാണാംഎന്ന് കേട്ടിരുന്നു .അതൊക്കെ വെറും തള്ളാനെന്ന് മനസ്സിലായി.ഈപറയുന്നതും അതുപോലെ തന്നെയാണ്.

    • @abdulsalamsalam3481
      @abdulsalamsalam3481 10 дней назад +4

      അലിയ്‌യിൽ കുഫി തങ്ങളുടെ കറമത് വഴി അല്ലാതെ പിന്നെ എങ്ങനെ ആയിരുന്നു നമ്മുടെ നാട്ടിൽ ദീൻ വന്നത്..?? എങ്ങനെ ആയിരുന്നു പള്ളി ഉണ്ടായത്..?? ഇബ്നു അബ്ദുൽ വഹ്ഹാബ് എന്ന ഐസിസ് ന്റെ ഫൗണ്ടർ അവന്റ വാളുമായിട് പെരിങ്ങത്തൂരിൽ തേരോട്ടം നടത്തിയിരുന്നോ..???😁😁 ( നമ്മുടെ കയ്യിൽ വരുന്ന ഏതെങ്കിലും നോട്ടു കള്ള നോട്ട് ആണെന്ന് കരുതി നമ്മൾ ആരും മുഴുവൻ കറൻസിയും കീറിക്കളയാറില്ല.. അത് പോലെ തന്നെയാണ് ചരിത്രവും.. അതിൽ ചിലത് കാല്പനികതകൾ കടന്നു കുടി എന്ന് വരാം.. അപ്പോളും അടിസ്ഥാനം തള്ളേണ്ടതല്ല..ഒരുപാട് തെളിവുകൾ നമ്മുടെ കണ്മുന്നിൽ ഇന്നും ഉണ്ടായിരിക്കെ.. കണ്ണ് ഉണ്ടായത് കൊണ്ട് കാര്യമില്ല.. കാണാനുള്ളമനസ്സിലാക്കാനുള്ള തൗഫീഖ് കൂടെ വേണം...വഹ്ഹാബിമതം പെരിങ്ങത്തൂർ, പുളിയനമ്ബ്രം ,കരിയാട് ഈ പ്രദേശത്തു വന്നിട്ട് 35, 40 കൊല്ലം അല്ലെ ആയിട്ടുള്ളു.. ഉസ്താദ് പറഞ്ഞത് 800 കൊല്ലം മുൻപുള്ള പ്രദേശത്തെ ഇസ്ലാം വന്നതിന്റെ ചരിത്രം ആണ്..അതിൽ വഹ്ഹാബികൾക് ഒരു റോളും ഇല്ല... അന്ന് ഇബ്നു അബ്ദുൽ വഹ്ഹാബ് വഹ്ഹാഭിസം എന്ന ടെററിസ്റ് ഓർഗാണൈസേഷൻ ഉണ്ടാക്കിയിട്ടില്ല... 😄

  • @blueworldcartoongame9149
    @blueworldcartoongame9149 10 дней назад

    കമ്മ്യൂണിസ്റ്റ്‌ സർക്കാർ മദ്യ ലഹരി മദിരാക്ഷി സർക്കാർ

  • @krm684
    @krm684 11 дней назад

    ആരുടെ കറാമത് 🤔

  • @krm684
    @krm684 11 дней назад

    😂😂😂😂😂ആരുടെ കറാമത് 🙄🙄🙄🙄🙄🙄

    • @kmarsaqafi9972
      @kmarsaqafi9972 10 дней назад +1

      പോയി പണി നോക്കി ക്കോ ഹംകേ

    • @midlaja9991
      @midlaja9991 10 дней назад

      എഥാർത്ത വിശ്വാസം പഠിക്കാൻ പറ്റുക, അത് വിശ്വസിക്കാൻ പറ്റുക, എന്നൊക്കെ പറയുന്നത് ഒരു തൗഫീക്കാണ്. ഒരു കാര്യത്തെ കുറിച്ച് അറിയില്ലെങ്കിൽ മിണ്ടാതിരിക്കുന്നതാണ് ബുദ്ദി

  • @hamzaayappalli6300
    @hamzaayappalli6300 8 дней назад

    Ap usthad❤

  • @newppm4111
    @newppm4111 10 дней назад

    ആമീൻ

  • @MuhammadMubashir-l3z
    @MuhammadMubashir-l3z 10 дней назад +2

  • @krm684
    @krm684 11 дней назад

    ആരുടെ കറാമത് 🤔

  • @shahanasinu5815
    @shahanasinu5815 10 дней назад

    ആമീൻ

  • @mayinkutty4953
    @mayinkutty4953 10 дней назад

  • @SafiyaAp-w6s
    @SafiyaAp-w6s 9 дней назад

    ❤❤❤