ഹായ് മാഡം ഞാൻ നിങ്ങളുടെ വീഡിയോയിൽ കണ്ടിട്ട് മാൾട്ട ആഗ്രോ പ്രോഡക്റ്റ്സ് നിന്ന് ഒരു കോമ്പോ മൂന്നുവർഷം പ്രായമുള്ളത് വാങ്ങി ക്കുകയുണ്ടായി. ഇതിനുമുമ്പ് പലരും നിന്ന് വാങ്ങിയപ്പോഴും ഞാൻ തൃപ്തനായിരുന്നില്ല. ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്നതിനാലും നിങ്ങളിൽ അതിയായ വിശ്വാസം ഉള്ളതിനാലും നിങ്ങളുടെ അറിയിപ്പിനെ തുടർന്ന് വാങ്ങിച്ചത്. എന്നാൽ എനിക്ക് കിട്ടിയതിൽ രണ്ടു പ്ലാന്റുകൾ ഒരു ആവറേജ് ആയിരുന്നു ഒരു പ്ലാന്റ് വളരെ മോശമായിരുന്നു അപ്പോൾ തന്നെ അത് അറിയിക്കാൻ എന്റെ സമയക്രൂ കാരണം പറ്റിയില്ല ഞാൻ അതിന്റെ വീഡിയോ എടുത്തു വച്ചിട്ടുണ്ട് ഓർഡർ ചെയ്ത നമ്പറിൽ ആ വീഡിയോ ഇടാം നിങ്ങൾക്ക് കാണാൻ പറ്റും എന്ന് വിചാരിക്കുന്നു കണ്ടതിനുശേഷം അഭിപ്രായം പറയുക
അനിലയുടെ പ്ലാന്റ്റുകൾ കണ്ടാണ് ഞാൻ അഡീനിയത്തിന്റെ ആരാധിക ആയതു... 7 പ്ലാന്റ് വാങ്ങിയത്തിൽ ഒരെണ്ണത്തിനെ കോഡക്സ് ചീഞ്ഞു പോയി ഇപോ കട്ട് ചെയ്തു നാട്ടേക്കുന്നു... വേറെ ഒന്നബ്രേണ്ടെന്നതിന്റെ ബ്രാഞ്ചിന്റെ tip കേടാവുന്നു ആകെ സങ്കടത്തിൽ ആണു
Beautiful plants and flowers❤ Good useful video. Thanks
വീഡിയോക്ക് കാത്തിരിക്കുക ആയിരുന്ന് 👍
Very good advice 👌 thanks alot 🙏🙏
Fine information
Hi Anila Good information ❤❤
Nice video ❤
Bahut sunder jankari 👌👍🙏
Hi kure aayallo kandit njan maltagro yil chothikkanam ennu vicharichirikkuvayirunnu adeniyem vedio aayi vannallo❤thanks
Bougainvillea ku ipol cheyenda caring video idumo
Wow ur the best n adeniums
Nice vedio 🙏
Anila❤ good information
Good വിഡിയോക്ക് കാത്തിരിക്കുകയായിരുന്നു 🥰🥰🥰
Wow...back with a bang
Hay madam, prun cheithathinu sasham alla podippilum poove varana enthu cheyyanam?
Ente plant ippo flower ayi kazinjappol leaf yellow colour akunnu endhu kondanennu parayumo?bougainvilla yude oru video cheyyamo?
Nigalude channel matullathil ninnu different aakunath, important aaya karyam short aaki parayunund, parayunna karyagal proof aayit lots of flowers virinju nilkunumund..
Do repotting video about gerbera
Super
ചേച്ചിക്കുട്ടി 😍🥰😘👍
Gd info
Hai chechi daily video cheyyane
Nighalude vedio kandathinu shesham ninghal paranjhathu poleyanu adeniyathinu valam cheyyunnath
Very useful vedio.My adenium plant's leaves always fold.Any fungal infection madam?
Waiting for your reply please
Hi mam. Eppo kanikkunne video ulle blooming e time ulle ano. Ente kayil kure Adinyum ende but e timing agene blooming avunnilla. October month
Puthuthayi varunna leafs kedayi pokunnu..entha cheyka
Mam,can I get seeds ?
Hello anila,
Njn enty adenium September last prune chythu morethan one week shadil vachu .pne kurchu veil kandapol purath vachu pne annerm thottu evening mazha anu njan cover chythu. Growth mixture koduthayirunnu. Pakshey nallathpoley leaves onnum vannilla.athukondu enke ippol flowering booster kodukkan okkumo.
Pls reply me
Ithu prune cheyyumbol stems tharamo ❤
❤❤❤❤👌👌👌
Bangalore it is raining. My adeniums are on the terrace. I am worried now.
Adeniumna basacota fertilizer idavo
What to do for melybugs
Very nice ♥️♥️♥️
Melastoma plant care പറഞ്ഞ് തരുമോ?
Hai.chediprunecheyyubolkabuayakkamo.
Which place? കാണാൻ തോന്നുന്നു
വളരെ ഉപകാരപ്രദമായ vidio ആണ്, thanks 🙏❤️
ഹായ് മാഡം ഞാൻ നിങ്ങളുടെ വീഡിയോയിൽ കണ്ടിട്ട് മാൾട്ട ആഗ്രോ പ്രോഡക്റ്റ്സ് നിന്ന് ഒരു കോമ്പോ മൂന്നുവർഷം പ്രായമുള്ളത് വാങ്ങി ക്കുകയുണ്ടായി. ഇതിനുമുമ്പ് പലരും നിന്ന് വാങ്ങിയപ്പോഴും ഞാൻ തൃപ്തനായിരുന്നില്ല. ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്നതിനാലും നിങ്ങളിൽ അതിയായ വിശ്വാസം ഉള്ളതിനാലും നിങ്ങളുടെ അറിയിപ്പിനെ തുടർന്ന് വാങ്ങിച്ചത്. എന്നാൽ എനിക്ക് കിട്ടിയതിൽ രണ്ടു പ്ലാന്റുകൾ ഒരു ആവറേജ് ആയിരുന്നു ഒരു പ്ലാന്റ് വളരെ മോശമായിരുന്നു അപ്പോൾ തന്നെ അത് അറിയിക്കാൻ എന്റെ സമയക്രൂ കാരണം പറ്റിയില്ല ഞാൻ അതിന്റെ വീഡിയോ എടുത്തു വച്ചിട്ടുണ്ട് ഓർഡർ ചെയ്ത നമ്പറിൽ ആ വീഡിയോ ഇടാം നിങ്ങൾക്ക് കാണാൻ പറ്റും എന്ന് വിചാരിക്കുന്നു കണ്ടതിനുശേഷം അഭിപ്രായം പറയുക
വില കൂടുതലും ആണ്
അനുഭവം അറിയിച്ചതു കാരണം മറ്റുള്ളവർക്ക് വളരെ ഉപകാരമായി.വളരെ നന്ദി.
Ithrayum beautiful adenium plants Njan ithuvare kandittilla. Enikkum und kure ennam. Nokkan time um illa. Plants nashichu pokunnu 😢
🥰✨
ഹായ് മാഡം
നിങ്ങൾ പല വീഡിയോകളിലും
പോട്ടിങ്ങ് മിക്സ് പല രീതിയിലാണ് പറയുന്നത് ആകെ കൺഫ്യൂഷനായിരിക്കുകയാണ്
👍
അനില... സുഖം അല്ലേ? എന്താണ് കാണാറേ ഇല്ല. ഞാൻ അനിലയുട ഒട്ടുമിക്ക വീഡിയോ യും കാണാറുണ്ട്. മാലിനി 👍
Beautiful name malini
അഡീനിയം ചെടിയുടെ പൂക്കൾ കീറിപ്പോകുന്നത് എന്തുകൊണ്ട്❤
അനിലയുടെ പ്ലാന്റ്റുകൾ കണ്ടാണ് ഞാൻ അഡീനിയത്തിന്റെ ആരാധിക ആയതു... 7 പ്ലാന്റ് വാങ്ങിയത്തിൽ ഒരെണ്ണത്തിനെ കോഡക്സ് ചീഞ്ഞു പോയി ഇപോ കട്ട് ചെയ്തു നാട്ടേക്കുന്നു... വേറെ ഒന്നബ്രേണ്ടെന്നതിന്റെ ബ്രാഞ്ചിന്റെ tip കേടാവുന്നു ആകെ സങ്കടത്തിൽ ആണു
❤❤❤
ക്യാഷ് അതാരായ
Enthoru bangi
ഹായ്, എനിക്ക് വെള്ളയും, 2,3ടൈപ്പ് പിങ്ക് കളറും ഉള്ള അഡീനിയും പൂത്തുലഞ്ഞു നിൽക്കുന്നു 👊🏻❤
അഡീനിയത്തിന്റെ വിത്ത് മുളച്ചു കിട്ടുന്ന ചെടികളിൽ മദർപ്ലാന്റിന്റെ അതെ ഫ്ലവർ തന്നെയാകുമോ.
Yes
Not necessary
@@jaseeramsjaseerams8758 lol lo
Red colour flower വിത്തിൽ നിന്നുണ്ടായ ചെടിയിൽ ഇപ്പോൾ white colour flower ഉണ്ടായി നിൽക്കുന്നു.
Vere coloursm varan chance und
നിങ്ങളുടെ വീഡിയോ ഇപ്പോൾ വളരെ വൈകുന്നു 🙁എല്ലായ്‌പോഴും നോക്കാറുണ്ട്
തൈ കിട്ടുമോ, വിത്ത് കിട്ടുമോ, phone number തരാമോ.
Beautiful 👌 🙏
Do replanting video about gerbera
❤❤
❤❤
❤️❤️❤️❤️
❤❤😊😊
❤❤❤
❤❤❤
❤❤❤
❤