Rajeevam Vidarum... | Super Hit Malayalam Movie | Video Song

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Belt Mathai is a Indian Malayalam film, directed by T. S. Mohan. The film stars Sukumaran, Adoor Bhasi, Jose Prakash, Ratheesh, Lalu Alex and Krishnachandran in the lead roles. The film has musical score by Raveendran.
    Song : Rajeevam Vidarum...
    Movie : Belt Mathai [ 1983 ]
    Director : T.S.Mohan
    Lyrics : Poovachal Khader
    Music : Raveendran
    Singer : K.J.Yesudas
    രാജീവം വിടരും നിന്‍ മിഴികള്‍...
    കാശ്മീരം ഉതിരും നിന്‍ ചൊടികള്‍... (രാജീവം..)
    എന്നില്‍ പൂക്കുമ്പോള്‍...
    ഹൃദയമയി നീ കേള്‍ക്കാനായ്
    പ്രണയ പദം ഞാന്‍ പാടുന്നു.. (ഹൃദയമായി...)
    ഒരു സ്വരമായ് ഒരു ലയമായ്
    അരികില്‍ വരാന്‍ അനുമതി നീ അരുളൂ (രാജീവം...)
    ഗ ഗമപ പനിസ സനിസ സഗമ മമാഗ ഗഗസ സസനി
    സപമാപ ഗമ സാഗ മനി പനി മപ ഗമ
    പസനിസ പനിമാപ ഗമപനിസ
    സ സ ഗ ഗ ഗ ഗ ഗ ഗ
    പ പ സ സ സ സ സ സ
    ഗ ഗ പ പ പ പ പ പ
    സ സ ഗ ഗ ഗ ഗ ഗ ഗ
    പനിനീര്‍ സൂനം കവിളില്‍ പേറും ശാരോണിന്‍
    കവികള്‍ വാഴ്ത്തി കുളിരില്‍ മൂളും ശാരോണിന്‍ (പനിനീര്‍..)
    അഴകല്ലേ നീ എന്‍ ഉയിരല്ലേ നീ (അഴകല്ലേ..)
    നിന്‍ മൗനം മാറ്റാന്‍ എന്നില്‍ നിന്നൊരു ഗാനം... (രാജീവം)
    പല നാള്‍ നിന്റെ വരവും നോക്കി ഞാന്‍ നിന്നൂ...
    കളികള്‍ ചൊല്ലി മധുരം കോരി ഞാന്‍ തന്നൂ... (പലനാള്‍ ...)
    അറിയില്ലേ നീ ഒന്നലിയില്ലേ നീ.. (അറിയില്ലേ...)
    നിന്‍ രൂപം മേവും നെഞ്ചിന്‍ നാദം കേള്‍ക്കൂ.. (രാജീവം)

Комментарии • 1,6 тыс.

  • @GlobalKannuran
    @GlobalKannuran 5 лет назад +1890

    രതീഷ്.. സോഷ്യൽ മീഡിയ ഉള്ള ഇക്കാലത്താണ് നിങ്ങൾ ഒരു സിനിമ നടൻ ആയിരുന്നെങ്കിൽ ഒരു പതിനായിരം കാമുകിമാർ നിങ്ങളുടെ പിറകെ നടന്നേനെ...

    • @sreelakshmi3699
      @sreelakshmi3699 5 лет назад +101

      Sathyam.... Aaa kananu..highlight...😍👍👌💯

    • @shinu8098
      @shinu8098 5 лет назад +16

      Trueeeeeee

    • @deepa9654
      @deepa9654 5 лет назад +15

      ohh........
      sure

    • @sanalkumar5767
      @sanalkumar5767 5 лет назад +16

      Really......aa kannukal....🌝😘

    • @lilly-xg8gv
      @lilly-xg8gv 5 лет назад +69

      സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്തും കുറവൊന്നുമായിരുന്നില്ല

  • @ratheeshkumar3495
    @ratheeshkumar3495 4 года назад +1812

    2020 ഇൽ ഇതൊക്കെ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക്‌ തരൂ.. നമ്മുടെ മലയാളത്തിൽ അഭിമാനം..

  • @nixonck1120
    @nixonck1120 4 года назад +373

    പ്രേമം എന്ന വികാരം തലയിൽ കയറിയ നാളുകളിൽ കേട്ടുതുടങ്ങിയ പാട്ട് ,ഇന്നും മടുപ്പ് തോന്നിട്ടില വരികളോട് ,ഒരു രക്ഷയില്ല Bro

    • @kamalprem511
      @kamalprem511 3 года назад

      Range item alle ❤️

    • @Vishnu-1997-u5z
      @Vishnu-1997-u5z 3 года назад

    • @girishv.s4884
      @girishv.s4884 3 года назад +1

      , ശരിയാണ് നീക്സൺ. തമ്മിൽ തമ്മിൽ സിനിമ ഇറങ്ങുന്ന സമയത്താണ് ആദ്യമായി പ്രണയം എന്ന വികാരം ഉടലെടുക്കുന്നത്. അന്നൊക്കെ ഈ പാട്ടും സജീവമായിരുന്നല്ലോ. ഇന്നും അക്കാലത്തെ ഗാനങ്ങൾ എന്നെ മനോഹരമായ ഭൂതകാലത്തിലേയ്ക്ക് കൊണ്ട് പോകുന്നു. കണ്ണു നിറയ്ക്കുന്നു.
      ഗിരീഷ് ദുബായ്

    • @sheelageorge8259
      @sheelageorge8259 3 года назад +1

      🎂🎉🎂🎂

    • @sheelageorge8259
      @sheelageorge8259 3 года назад

      @@kamalprem511 hi n ho b

  • @joythumbayil6670
    @joythumbayil6670 3 года назад +448

    രതീഷ്....പ്രണയം തിളങ്ങുന്ന കണ്ണുകൾ....മറക്കാൻ കഴിയില്ല.

  • @abhijithps82
    @abhijithps82 Год назад +98

    2023ലും ഈ പാട്ട് തേടി വന്നു.. Ufff വല്ലാതെ മയക്കികളയുന്നു ഈ ഗാനം 👍🏻

  • @beenakp730
    @beenakp730 Год назад +14

    ദാസേട്ടൻ ഓരോ നായകനും മാച്ചിങ് വോയ്‌സിൽ ആണ് പാടുന്നത്.....❤❤

  • @nidheeshnidheeshpv125
    @nidheeshnidheeshpv125 2 года назад +80

    എന്തോ ചെറുപ്പം മുതൽ ഇഷ്ടമാണ് ഈ നായകനെ... കണ്ണുകൾ കൊണ്ട് കവിത രചിക്കുന്നതായി തോന്നും ♥️♥️♥️♥️♥️

  • @drarshamdev1426
    @drarshamdev1426 4 года назад +269

    "നിൻ മൗനം മാറ്റാൻ എന്നിൽ നിന്നൊരു ഗാനം"❤️....മനോഹരമായ വരി!

    • @bijeshvb6789
      @bijeshvb6789 3 года назад +6

      നിൻ രൂപം മേവും നെഞ്ചിൻ നാദം കേൾക്കു,,,, ❤️

    • @geojoshy9190
      @geojoshy9190 2 года назад

      . lm.
      0‡

    • @UnniKrishnnan-ny8lx
      @UnniKrishnnan-ny8lx Год назад

      Arsha you can see this song.

    • @sajipp8588
      @sajipp8588 Год назад

      മനോഹരം

  • @meenusworld6438
    @meenusworld6438 4 года назад +275

    വീണ്ടും ഇതേ രതീഷ്‌ ആയി നിങ്ങൾ മടങ്ങി വരൂ ഒരു പ്രണയ വസന്തമായി 😍

    • @shankerram2016
      @shankerram2016 3 года назад +6

      satyam enthayirunnu alle

    • @devasudhaa.r.6346
      @devasudhaa.r.6346 3 года назад +4

      സൂപ്പർ

    • @sajusajup284
      @sajusajup284 3 года назад +6

      അദ്ദേഹം സ്വർഗ്ഗത്തിൽ വച്ച് ഇത് കേട്ട് കൃതാർഥൻ ആവും thanks

    • @vntimes5560
      @vntimes5560 Год назад

      kadannu podi pullea..

  • @abhilashak1903
    @abhilashak1903 3 года назад +159

    രവീന്ദ്രസംഗീതത്തിലാണ് ഗന്ധർവ്വനാദം കുടുതൽ മാധൂര്യമായി അനുഭവപ്പെടുന്നത്😍

    • @ratheesh4865
      @ratheesh4865 10 месяцев назад

      പൂവച്ചൽ ഖാദർ അല്ലെ ഇതിന്റെ സംഗീതം i don't know exactly just asked u

    • @farisha13
      @farisha13 9 месяцев назад +2

      @ratheesh4865 Alla. Poovachal Khader prashasthanaaya lyricist aanu - orupaksue Malayalathil etavum adhikam cinema pattukal rachichayaal (367 cinemakalilaayi 1044-olam gaanangal). Raveendran aanu sangeetham. Ivar randalude combination-il 80s-ile pala thaalathmakamaaya hit pattukalum undayittundu.

  • @sumamole2459
    @sumamole2459 2 года назад +49

    ആക്കാലത്തു ഞാൻ ഈ പാട്ട് കേട്ടിരുന്നത് തൊട്ടടുത്ത വീട്ടിലെ റേഡിയോയിലൂടെയാണ്.. മറക്കാൻ പറ്റാത്ത ഒരു പിടി നല്ല ഗാനങ്ങൾ ചാരുതയേകി അഭിനയിച്ച മഹാനടന് പ്രണാമം 🙏🙏🙏

    • @JithuRaj2024
      @JithuRaj2024 Год назад

      Ipo എത്ര വയസ്

    • @YadavUllas
      @YadavUllas Год назад

      ​@@JithuRaj2024🎉😂❤💋🥰

    • @oruthalaraavanan
      @oruthalaraavanan 7 месяцев назад

      ​@@JithuRaj202460 വയസ്സ് കാണും

  • @anuanagha111
    @anuanagha111 3 года назад +53

    രതീഷ് എന്തൊരു handsome ഹീറോ ആണ്. ഉണ്ണിമേരി സ്വപ്ന സുന്ദരി നായിക.മനോഹരമായ ഗാനം ❤️❤️❤️❤️

  • @Virgomans
    @Virgomans 3 года назад +93

    പൂവാച്ചൽ ഖാദറിന്റെ വരികൾ ഈ ഗാനത്തെ മനോഹരമാക്കുന്നു. പ്രണാമം 🙏🇮🇳

  • @aneshelambilan
    @aneshelambilan 4 года назад +67

    ന്യൂജൻ ഗായകർ പാടലല്ല... പറയലാണ് അതാണ് ഇവരും ദാസേട്ടനും തമ്മിലുള്ള വ്യത്യാസം...

    • @kamalprem511
      @kamalprem511 3 года назад +2

      😂 . Correct point 👍

    • @dasp.k720
      @dasp.k720 3 года назад +3

      ദാസേട്ടനോക്കെ claassical music അപാരമായി പഠിച്ച ആളല്ലേ...

  • @Simonssjs20
    @Simonssjs20 5 лет назад +314

    കാലം തെറ്റി വന്നു പോയ നടനും കാലത്തെ അതി ജീവിച്ച സുന്ദര ഗീതവും

    • @jibumysweatsongk.j8987
      @jibumysweatsongk.j8987 5 лет назад

      LOVELY SONG

    • @nishaasanthosh6513
      @nishaasanthosh6513 5 лет назад +1

      Sarikum

    • @MegaShern
      @MegaShern 4 года назад +8

      കാലതെറ്റി വന്ന നടിയും ഇത്രയും സുന്ദരിയായ ഒരു നടി ഇനി ജനിക്കണം

    • @kamalprem511
      @kamalprem511 3 года назад

      @@MegaShern athu correct ah

    • @sivarajans9406
      @sivarajans9406 2 года назад

      സത്യം 🙏

  • @subinamanpowerkochi6098
    @subinamanpowerkochi6098 6 лет назад +482

    ഉണ്ണിമേരിയുടെ സൗന്ദര്യത്തിനു ഉചിതമായ വരികൾ.. ഒരു ജനറേഷന്റെ തന്നെ സ്വപ്പ്ന സുന്ദരിയുടെ ഓർമ്മക്കായി ഭംഗിയുള്ള ഒരു കടൽ മത്സ്യത്തിന് "ഉണ്ണിമേരി " എന്ന പേര് മലയാളികൾ കൊടുത്തിട്ടുണ്ട്

    • @amruthapp566
      @amruthapp566 5 лет назад +2

      അതേത് മത്സ്യം...??

    • @unnikrishnan5760
      @unnikrishnan5760 5 лет назад +6

      Kilimeen

    • @vikaramvikaram3611
      @vikaramvikaram3611 5 лет назад +1

      Good

    • @mayavinallavan4842
      @mayavinallavan4842 5 лет назад +17

      Unni mery ennu perulla fish und red colour tholi poliche curry vekkan pattu.

    • @mayavinallavan4842
      @mayavinallavan4842 5 лет назад +4

      @@unnikrishnan5760 kili alla athe nirathil skin polikkathe curry vekkan pattilla, idakk ente amma vangum.

  • @ull893
    @ull893 2 года назад +28

    ഈ പാട്ടു പാടിയ ദാസേട്ടൻ ഒരു വാക്ക് പറ മോനെ.... ഇങ്ങേരെ കൊണ്ടല്ലാതെ ആർക്കു പാടാൻ പറ്റും ഇങ്ങനെ..... എന്റെ നെഞ്ചിൻ നാദം കേൾക്കൂ എന്ന് പാടുമ്പോൾ...❤❤❤❤❤

  • @dsouzavincent
    @dsouzavincent 4 года назад +384

    ഉണ്ണിമേരി 😍 ഇന്നത്തെ ഏത് നടിക്കുണ്ട് ഇത്ര ഭംഗി

  • @aneshelambilan7413
    @aneshelambilan7413 2 года назад +24

    ഇതാണ് ദാസേട്ടൻ........ Rateeshintea ..... സൗണ്ട്..... എന്തൊരു മാച്ചിംഗ് നമിച്ചു... ദാസേട്ടാ..... 🙏🙏🙏🙏🙏

  • @nannoosnannoos1499
    @nannoosnannoos1499 5 лет назад +257

    പലനാൾ നിന്റെ വരവും നോക്കി ഞാൻ നിന്നു...... ദാസേട്ടന്റെ ശബ്ദം രവീന്ദ്രൻ മാഷിന്റെ സംഗീതം നൊസ്റ്റാൾജിയ

  • @muthumanimol6873
    @muthumanimol6873 3 года назад +80

    എന്റെ ജീനാണ് രതീഷ്സാർ ജീവനാണ് ഈ പാട്ട് അദ്ദേഹത്തിന്റെ അഭിനയം ആ കണ്ണുകൾ വല്ലാത്തൊരു ഫീലിങ്ങ്സാ. 😘😘

    • @kamalprem511
      @kamalprem511 3 года назад +1

      👍

    • @manojraghoothaman4424
      @manojraghoothaman4424 11 месяцев назад +1

      Nice hero. Super actor nobody give good role. This hero level mohanlal and mammootty same.

  • @SumaKg-r7x
    @SumaKg-r7x Год назад +2

    എന്ത് രസമാ ഈ പാട്ടു കേൾക്കാൻ ഇതുപോലെയൊക്കെയുള്ള പാട്ടുകൾ ഇനി ജീവിതത്തിൽ ഒരിക്കലും കേൾക്കാൻ കഴിയില്ല 😢

  • @praveengowreeshanker501
    @praveengowreeshanker501 4 года назад +160

    രാജീവം വിടരും നിന്‍ മിഴികള്‍...
    കാശ്മീരം ഉതിരും നിന്‍ ചൊടികള്‍... (രാജീവം..)
    എന്നില്‍ പൂക്കുമ്പോള്‍...
    ഹൃദയമയി നീ കേള്‍ക്കാനായ്
    പ്രണയ പദം ഞാന്‍ പാടുന്നു.. (ഹൃദയമായി...)
    ഒരു സ്വരമായ് ഒരു ലയമായ്
    അരികില്‍ വരാന്‍ അനുമതി നീ അരുളൂ (രാജീവം...)
    ഗ ഗമപ പനിസ സനിസ സഗമ മമാഗ ഗഗസ സസനി
    സപമാപ ഗമ സാഗ മനി പനി മപ ഗമ
    പസനിസ പനിമാപ ഗമപനിസ
    സ സ ഗ ഗ ഗ ഗ ഗ ഗ
    പ പ സ സ സ സ സ സ
    ഗ ഗ പ പ പ പ പ പ
    സ സ ഗ ഗ ഗ ഗ ഗ ഗ
    പനിനീര്‍ സൂനം കവിളില്‍ പേറും ശാരോണിന്‍
    കവികള്‍ വാഴ്ത്തി കുളിരില്‍ മൂളും ശാരോണിന്‍ (പനിനീര്‍..)
    അഴകല്ലേ നീ എന്‍ ഉയിരല്ലേ നീ (അഴകല്ലേ..)
    നിന്‍ മൗനം മാറ്റാന്‍ എന്നില്‍ നിന്നൊരു ഗാനം... (രാജീവം ....)
    പല നാള്‍ നിന്റെ വരവും നോക്കി ഞാന്‍ നിന്നൂ...
    കളികള്‍ ചൊല്ലി മധുരം കോരി ഞാന്‍ തന്നൂ... (പലനാള്‍ ...)
    അറിയില്ലേ നീ ഒന്നലിയില്ലേ നീ.. (അറിയില്ലേ...)
    നിന്‍ രൂപം മേവും നെഞ്ചിന്‍ നാദം കേള്‍ക്കൂ.. (രാജീവം ...)

  • @DrKiranAU
    @DrKiranAU 2 года назад +48

    രതീഷ് കാല്പനീക സൗന്ദര്യം
    കണ്ണുകൾ
    ഒരു കാലഘട്ടത്തിന്റെ സൂപ്പർ സ്റ്റാർ
    രതീഷ് പൗരുഷത്തിന്റെ അഭൗമ സൗന്ദര്യം

  • @rineshmathew130
    @rineshmathew130 5 лет назад +153

    ദാസേട്ടാ.. നമിക്കുന്നു...അപാരം ശബ്ദം

    • @kamalprem511
      @kamalprem511 3 года назад

      ❤️

    • @dasp.k720
      @dasp.k720 3 года назад +2

      അത് പറയാനുണ്ടോ,??

    • @scarywitch8998
      @scarywitch8998 3 года назад +1

      Gaggama pappani sassani sassaga ma avide oru prathyeka rasamundu kelkanalle

  • @aswathyrajkumar
    @aswathyrajkumar Год назад +2

    ദാസേട്ടന് ഈ പാട്ടിൽ പ്രത്യേക ഒരു വോയിസ് ഉള്ള പോലെ എനിക്ക് തോന്നിയിട്ടുണ്ട്.😍♥️

  • @sindhusindhu9109
    @sindhusindhu9109 2 года назад +15

    ഈ പാട്ട് ഞാൻ കൂടെ പാടാറില്ല കെട്ടിരിക്കും ദാസേട്ടന്റെ ഗാന മാധുര്യം

  • @nithinpaleripayyanur9867
    @nithinpaleripayyanur9867 3 года назад +47

    ❤എത്ര കേട്ടാലും മതിവരാത്ത ഗാനം.❤രവീന്ദ്രൻ മാഷ് പൂവച്ചൽഖാദർ കൂട്ടുകെട്ട്..❤... പൂവച്ചൽ ഖാദർ ന് ആദരാഞ്ജലികൾ

  • @swapnakm7023
    @swapnakm7023 6 лет назад +502

    പുട്ടി ഇല്ലാത്ത കാലത്തെ.... യഥാർത്ഥ സത്രീ സൗന്ദര്യം

    • @bindhusumesh1786
      @bindhusumesh1786 5 лет назад +5

      my favorite song

    • @AbhijithCRX
      @AbhijithCRX 5 лет назад +1

      Camera not HD

    • @Ashivlogzz
      @Ashivlogzz 5 лет назад +18

      But still had makeup and stuffs..

    • @lilly-xg8gv
      @lilly-xg8gv 5 лет назад +41

      ഇപ്പോൾ ഉള്ളതിലും എത്രയോ ഇരട്ടി മേക്കപ്പ് ആയിരുന്നു അക്കാലത്തേത്!

    • @vinivfx4929
      @vinivfx4929 5 лет назад +12

      @@lilly-xg8gv ennalum annathe bangy illa innathe pennungal ku

  • @rajeshramanan7495
    @rajeshramanan7495 3 года назад +86

    2021 ല്‍ ഈ പാട്ട് കേള്‍ക്കുന്ന എത്രപേരുണ്ട് ..comment ചെയ്യാമോ..feeling nostalgic

  • @jyothilekshmi4783
    @jyothilekshmi4783 6 лет назад +428

    എനിക്ക് പ്രിയപ്പെട്ട നടൻ രതീഷ്

    • @maheshmahi-iz8rq
      @maheshmahi-iz8rq 5 лет назад +7

      Same to u

    • @abilashkumaran7810
      @abilashkumaran7810 5 лет назад +6

      He was so romantic but spoiled his career by doing some business which he had not known much ...

    • @josnaaa.__6255
      @josnaaa.__6255 5 лет назад +5

      എന്റെ പ്രിയപ്പെട്ട പാട്ട്, എത്ര കേട്ടാലും മതിവരില്ല

    • @rajeshkrieshnan6751
      @rajeshkrieshnan6751 5 лет назад

      Hi

    • @SHAINM
      @SHAINM 5 лет назад

      my moms favrte

  • @kichuraj7611
    @kichuraj7611 5 лет назад +77

    എന്റെ പഴയ കാലത്തെ റോൾ മോഡൽ നടൻ... രതീഷ് ♥👍 പ്രത്യേകിച്ച് ആ പൂച്ച കണ്ണുകൾ

    • @nishuash
      @nishuash 2 года назад

      മോനു അതെ കണ്ണ് കിട്ടിയിട്ടുണ്ട്

  • @dhanyaskitchen9961
    @dhanyaskitchen9961 4 года назад +88

    ഇത്രയും നല്ല പാട്ടുകൾ ഇനി ജനിക്കാൻ പോകുന്നില്ലല്ലോ എന്ന വിഷമം ഉണ്ട്. എന്തൊരു സൂപ്പർ വരികൾ. എത്ര മനോഹരമായി ദാസേട്ടൻ padiyirikkunu. ആഹാ സൂപ്പർ സൂപ്പർ

    • @kamalprem511
      @kamalprem511 3 года назад +3

      Athil samshayamilla. Raveendran Master onnum Ippo illallo. Ippo kure kazhuthapulikal und

    • @souparnikasabu8471
      @souparnikasabu8471 2 года назад

      @@kamalprem511 uuiopp n she was my little brother

    • @jyothishjyothish8822
      @jyothishjyothish8822 Год назад

      Super song

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 4 года назад +286

    2020 ഞാൻ കേൾക്കാറുണ്ട് ,വേറെ ആരൊക്കെ ഉണ്ട്

    • @christopherw8810
      @christopherw8810 4 года назад

      ഞാനും കേൾക്കും

    • @blessonnjnjblesson391
      @blessonnjnjblesson391 4 года назад

      ഞാനും

    • @lj5404
      @lj5404 3 года назад

      ഞാനും

    • @Pushpa-rw3uj
      @Pushpa-rw3uj 3 года назад

      എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട്

    • @anandvs246
      @anandvs246 3 года назад +1

      Me

  • @rakeshrk1971
    @rakeshrk1971 Год назад +15

    ഒരു കാലത്തെ Eye killer യൂത്തൻ
    Superstar Ratheesh 👑

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +1

    എന്താന്നറിയില്ല ഈ പാട്ടിനോട് ഒരു വല്ലാത്ത ഇഷ്ടം......... കേൾക്കുമ്പോൾഒരു വല്ലാത്ത സുഖം ...... മനസാകെ കോരിതരിക്കുന്നു

  • @shereefyousuf2513
    @shereefyousuf2513 5 лет назад +141

    ഉണ്ണിമേരി. ഒരു കാലഘട്ടത്തിന്റെ സ്വപനസുന്ദരി.....

  • @arunakumartk4943
    @arunakumartk4943 2 года назад +18

    രവീന്ദ്രൻ മാസ്റ്ററുടെ അത്യുജ്വലമായ സംഗീത സംവിധാനത്തിൽ ഉടലെടുത്ത അതി മനോഹര ഗന്ധർവ്വഗാനം!

  • @akhilks8047
    @akhilks8047 Год назад +10

    രതീഷ് താങ്കളുടെ കണ്ണുകൾ എത്ര മനോഹരം സൂപ്പർ

  • @finosigncreatives9278
    @finosigncreatives9278 2 года назад +16

    ദാസേട്ടന്റെ ശബ്ദം രവീന്ദ്രൻ മാഷിന്റെ സംഗീതം.....കാലത്തെ അതി ജീവിച്ച സുന്ദര ഗീതം.....

  • @FizusWorld
    @FizusWorld 3 года назад +8

    നീലവാന ചോലയിൽ നീന്തി നടന്ന ആ മനോഹര ചന്ദ്രിക അസ്തമിച്ചു. പാട്ടിന്റെ ശരറാന്തൽ തിരിതാണു. പക്ഷേ അങ്ങയുടെ വരികൾക്ക് ഒരിക്കലും മരണമില്ല. കരളിൽ വിടർന്ന പൂക്കളായി അത് മലയാള ഭാഷയുള്ള കാലത്തോളം മലയാളി ഉള്ള കാലത്തോളം നിലനിൽക്കും, തീർച്ച! ഒരു സംസ്ഥാന അവാർഡും കിട്ടിയിട്ടില്ലെങ്കിലും അങ്ങയുടെ പാട്ടുകൾ കൊണ്ടു തന്നെ ഒരു നിത്യ സ്മാരകം തീർക്കുവാൻ അങ്ങേയ്ക്ക് കഴിഞ്ഞു. പൂവച്ചല്‍ ഖാദര്‍ സാറിന്റെ ഈ വരികളും അനശ്വരമായി നിലനില്ക്കും. ഹൃദയ വേദനയോടെ വിട, ആദരാഞ്ജലികൾ, ആ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി അശ്രുപൂക്കൾ💐💐💐

  • @deepubk5750
    @deepubk5750 6 лет назад +211

    രവീന്ദ്രൻ മാഷിന്റെ കേട്ടാലും കേട്ടാലും മതിവരാത്ത മറ്റൊരു മനോഹര ഗാനം👌👌

  • @santhoshc2943
    @santhoshc2943 2 года назад +42

    2022 ലും പ്രണയാർദ്രമായ് ഒഴുകുന്ന സുരഭിലസുന്ദര ഗാനം 😍

  • @vipinvipin2348
    @vipinvipin2348 3 года назад +52

    രതീഷ് ഏട്ടന്റെ കണ്ണിനു ഒരു പ്രത്യേക ആകർഷണം ആണ്‌ 😘😘😘

  • @nirmalarajanhm-ju9nr
    @nirmalarajanhm-ju9nr 4 месяца назад +16

    2024 മനുഷ്യൻ ഉള്ളിടത്തോളം ഇത് കേൾക്കും ♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰

  • @prasadrs68vatamalayan35
    @prasadrs68vatamalayan35 5 лет назад +146

    ഇതും എന്റെ പ്രീഡിഗ്രി പഠനകാലത്തു ഇറങ്ങിയ പടമാണ്... എത്ര നല്ല പാട്ട്.... നമ്മളെ കാലം പുറകോട്ടു വലിക്കുന്ന അനുഭവം.....
    രതീഷ് നിങ്ങൾ അതുല്യ നടൻ തന്നെ.....

  • @AASH.23
    @AASH.23 5 лет назад +1384

    2019 ഇൽ കണ്ടവർ ലൈക്ക് അടിക്കൂ ഇവിടെ.. നമ്മുടെ മലയാളത്തിൽ അഭിമാനം..

    • @vinodkumarmkv9610
      @vinodkumarmkv9610 5 лет назад +7

      Favorite

    • @sudhakarans7974
      @sudhakarans7974 5 лет назад +1

      vadakkumnatha

    • @sudhakarans7974
      @sudhakarans7974 5 лет назад +2

      @@AASH.230vadamkkum

    • @JeevanNewsWatch
      @JeevanNewsWatch 5 лет назад

      @@AASH.23 Hi

    • @vaasibaasi8669
      @vaasibaasi8669 5 лет назад

      @@AASH.23 This is one of the all time favourite. വീഡിയോ അല്ല ഗാനം വല്ലത്തൊരു മാസ്മരികത ഇതിൽ ഒളിഞ്ഞിരിക്കുന്നു.

  • @RemyaP-u3j
    @RemyaP-u3j 11 месяцев назад +23

    ഇന്ന് ഭൂമി മലയാളത്തിൽ ജീവിച്ചിരിക്കുന്ന ഒരുത്തനും.. ദാസേട്ടൻ പാടിയപോലെ പാടാൻ പറ്റില്ല..100 ജന്മമെടുത്താലും.....❤❤❤.. പക്ഷെ... കുട്ടികളുടെ..അമ്മമാർ... ഒരു തരത്തിലും വിട്ടു കൊടിക്കില്ല...

    • @bismaak1559
      @bismaak1559 4 месяца назад

      സത്യം

    • @LeninManikandan
      @LeninManikandan 3 месяца назад

      പക്ഷെ ഈഗോ തലയിൽ കയറിയ അഹങ്കാരി....

  • @rukiyaazith6802
    @rukiyaazith6802 3 года назад +17

    പൂവച്ചൽ ഖാദർ എന്ന അതുല്യ പ്രതിഭയുടെ തൂലികയിൽ പിറന്ന മനോഹര ഗാനം ആ മഹാന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @rajeevak2220
    @rajeevak2220 4 года назад +52

    ദാസേട്ടന്റെ , എത്ര കാലം കഴിഞ്ഞാലും കേട്ടാലും മതിവരാത്ത ഒരു അതിമനോഹര ഗാനം.

  • @STvm-zq8nr
    @STvm-zq8nr 6 лет назад +391

    അഭിപ്രായം പറയാൻ പോലും വാക്കുകൾ ഇല്ലാതെ പോയ പാട്ട്

    • @sreekuttysreekutty3093
      @sreekuttysreekutty3093 5 лет назад +3

      super💃💃💘🌹🌹

    • @AASH.23
      @AASH.23 5 лет назад +4

      Sreekutty Sreekutty.... ഉണ്ണി മേരി.. സൂപ്പർ.. Love yu രതീഷ്.... 😍😍😍love yu song...

    • @SureshBabu-eq5gx
      @SureshBabu-eq5gx 5 лет назад

      നിഷാ.
      S Tvm

    • @sajithpvclassnumber107saji8
      @sajithpvclassnumber107saji8 5 лет назад

      മാഷേ പ്രണാമം

    • @pavithrann210
      @pavithrann210 5 лет назад +1

      നിഷാ. S Tvm
      േതക്സ്സ

  • @rajesht1767
    @rajesht1767 10 месяцев назад +2

    ദാസേട്ടൻ എത്ര ഭാവത്തോടെ ആലപിച്ചിരിക്കുന്നു ❤️❤️❤️

  • @sidharthypai6821
    @sidharthypai6821 4 года назад +31

    എന്റെ ഇഷ്ട്ടപെട്ട പാട്ട്... രതീഷ് നല്ലൊരു നടൻ ആയിരുന്നു...

  • @vishnur6337
    @vishnur6337 4 года назад +193

    ദാസേട്ടൻ ഇഷ്ടംഉള്ളവർ like addi

    • @kamalprem511
      @kamalprem511 3 года назад +3

      Celestial singer Das Sir ❤️

  • @nadh05
    @nadh05 4 года назад +38

    ഈ പാട്ടും രതീഷും ഒരു പോലെ പ്രിയങ്കരം......

  • @stellasunny3691
    @stellasunny3691 4 года назад +70

    രതീഷിന്റെ കണ്ണുകൾ 💕💕

    • @anandg5843
      @anandg5843 3 года назад

      Sub Inspector രവി, 🙏

    • @souparnikasabu8471
      @souparnikasabu8471 2 года назад

      Tha na ki baat kr rha tha na to get the chance to win a great

    • @souparnikasabu8471
      @souparnikasabu8471 2 года назад

      @@anandg5843 miop eyyuiopp sayukll sauop tuu tui amr sathe vat karu chu ka kya hua tha na to be a great

  • @sheebaek1853
    @sheebaek1853 6 лет назад +38

    എന്തൊരു വശ്യതയാ ദാസേട്ടാ കേൾക്കുമ്പോൾ കുളിരു കോരുന്നു

  • @CSR-tf9ty
    @CSR-tf9ty Год назад +1

    തുടക്കത്തിൽ ഉള്ള bgm പ്രേതെകിച്ചു ഗിറ്റാർ 👌🏻🔥. ഇന്നുള്ള ഒരു പാട്ടിനു പോലും ഈ ലെവൽ ഒരു ബിറ്റ് പൊടിക്ക് പോലും കിട്ടാനില്ല

  • @SanjeevSanjeev-it5mv
    @SanjeevSanjeev-it5mv 3 года назад +7

    ഇപ്പോഴത്തെ ആണും പെണ്ണും കെട്ട നടൻ മാരല്ല പണ്ട് പൗരുഷമുള്ള നടൻമാരാണ്.

  • @ashkharali2003
    @ashkharali2003 6 лет назад +138

    ഉണ്ണിമേരി.👌👌👌. ' അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ' ഒരു സീനുണ്ട്.അതിൽ ഉള്ളത്ര സൗന്ദര്യം ഇതുവരെ ഞാൻ പിന്നെ ഒരു നടികളിലും കണ്ടിട്ടില്ല

  • @sharankumar3297
    @sharankumar3297 Год назад +9

    ഇങ്ങേരുടെ കണ്ണുകൾ & ശബ്ദം 😍🔥

  • @beenageorge7273
    @beenageorge7273 2 года назад +8

    ഉണ്ണി മേരി എത്ര സുന്ദരി👍❤️

  • @judhan93
    @judhan93 6 лет назад +400

    ഉണ്ണിമേരി ചേച്ചിയുടെ സൗന്ദര്യം.....ഇതുപോലെ സൗന്ദര്യമുള്ള പുതുമുഖ നടിമാര്‍ ഇല്ല.

  • @joshyjose4085
    @joshyjose4085 3 года назад +13

    എല്ലാവരും സംഗീതത്തെയും ആലാപനത്തെയും കുറിച് മാത്രം വർണിക്കുമ്പോൾ വരികൾ എഴുതിയ Poovachal Khadher മറന്നു പോകരുത്‌

    • @ammadc4606
      @ammadc4606 2 года назад

      വരികളെഴുതുകയാണ് പണിയില് വലുത്.

    • @jijigeorge2988
      @jijigeorge2988 Месяц назад

      അതാണ് ശരി....
      കഥാസാഹചര്യങ്ങൾ ശരിയായി ഉൾക്കൊണ്ടാണ് അന്നത്തെ ഗാനരചയിതാക്കൾ പാട്ടെഴുതിയിരുന്നത് ....
      ഇന്ന് കവിയും സംഗീത സംവിധായകനും ഒന്നും കാണാറില്ല..
      എല്ലാവരേയും യന്ത്രം ഒരുമിപ്പിക്കുന്നു.
      അതിനാൽ ഓർമ്മയിൽ തങ്ങി നിലക്കുന്ന ഗാനങ്ങളും ഇല്ലാതായി

  • @saviokad
    @saviokad 3 года назад +7

    ശ്രീ പൂവച്ചൽ ഖാദർ സാഹിബിന് ബാഷ്പാഞ്ജലികൾ...

  • @vishnusoman9380
    @vishnusoman9380 3 года назад +8

    ദാസ്സേട്ടന്റ ആലാപനം, പാട്ടു സീനിൽ രതീഷ് -ഉണ്ണിമേരി, അതി മനോഹരമായ സംഗീതവും വരികളും. എനിക്ക് ഇതിൽ കൂടുതൽ വർണിക്കാൻ അറിയില്ല. Really amazing, fantastic.

  • @bindhukn1574
    @bindhukn1574 3 года назад +14

    ദാസേട്ടാ ആഹാ എന്താ ആ മാസ്മരിക ശബ്ദം ഇത് കേൾക്കാൻ.ഇതുപോലെയുള്ള പാട്ടുകൾ പാടിയ ദാസേട്ടനുള്ള കാലഘട്ടത്തിൽ ജീവിച്ച നമ്മൾ എത്ര ഭാഗ്യമുള്ളവരാണ്.ദാസേട്ടാ നമിക്കുന്നു.ഐ ലവ് യു ദാസേട്ടാ.ദീർഘായുസായിയിരിക്കട്ടെ.

  • @ichimon2810
    @ichimon2810 4 года назад +30

    പകരം വയ്ക്കാൻ ഇല്ലാത്ത വെള്ളാരം കണ്ണുകളുടെ ഉടയോൻ
    രതീഷ്.

  • @geethamohan1352
    @geethamohan1352 5 лет назад +107

    പാട്ടിനേക്കാള്‍ഇഷ്ടംരതീഷ്എന്നനടനെ

    • @deepa9654
      @deepa9654 5 лет назад +1

      yes Geetha
      enikkum 😀

    • @s3smedia684
      @s3smedia684 4 года назад +2

      ratheeshettante kannukal😍

  • @praveenabraham3148
    @praveenabraham3148 3 года назад +2

    അന്നത്തെ പ്രേമത്തിന്റെ തികച്ചും വിപരീതമാണ് ഇന്ന് പ്രേമം, Chunks, ഒരു adaar love തുടങ്ങിയ ചിത്രങ്ങളില്‍ കാണിക്കുന്നത്.

  • @TheAjeeshnair85
    @TheAjeeshnair85 6 лет назад +333

    ദാസേട്ടന്റെ ശബ്ദം.... എന്റമ്മോ....

    • @TomTom-wh8pg
      @TomTom-wh8pg 5 лет назад +8

      At his real peak during those years. Incomparable even to himself before or after... Magical

    • @amalaugustin4659
      @amalaugustin4659 5 лет назад +14

      1975-1995 peak period of dasettan voice. Nobody in the world match with that voice even nowadyas dasettan also

    • @manojkuzhikkattil705
      @manojkuzhikkattil705 4 года назад +2

      Sathyam...that Voice

    • @MDCverseYT
      @MDCverseYT 4 года назад

      Super

    • @balaviji8155
      @balaviji8155 4 года назад

      സൂപ്പർ

  • @charucharu3392
    @charucharu3392 4 года назад +8

    Old is gold അതു രാഷ്രീയം ആയാലും പാട്ടുകൾ ആയാലും സിനിമ ആയാലും പ്രണയം ആയാലും സിനിമ സ്റ്റാർസ് ആയാലും ഏത് മേഖലയിൽ ആയാലും മനസ്സിൽ ആഴത്തിൽ സ്പർശിക്കുന്നത് old തന്നെ ആണ്

  • @milindapancha924
    @milindapancha924 2 года назад +3

    എത്ര വർഷം കൊണ്ട് കേൾക്കുന്നു.... ഇന്നും കേട്ട് കൊണ്ടിരിക്കുന്നു... ഇപ്പോഴും....

  • @neelalex
    @neelalex 4 года назад +39

    The year was 1984... I was in Std IX and bed ridden in hospital due to jaundice...Was presented a Panasonic transistor by my Gulf uncle...that was indeed a luxury during those days...Often would hear this song while in hospital being played by Aaksashavani...was a great solace for me during those days... Still today this remains one of my favourite songs...

    • @jeesthomas8666
      @jeesthomas8666 Год назад +2

      That's incrredible

    • @ratheesh4865
      @ratheesh4865 10 месяцев назад +1

      Today I have a high end audio set up but listening this song through sylon radio station was awesome and still i remember that feel

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft 6 лет назад +216

    രവീന്ദ്രൻമാസ്റ്ററിന്റെ മ്യൂസിക് ഡയറക്ഷൻ 😍😍,ഇനി ഇതുപോലുള്ള ഗാനങ്ങൾ ഉണ്ടാകുമോ?? We are miss you sir 😣😣

  • @rajeshramanan7495
    @rajeshramanan7495 3 года назад +10

    2021 ല്‍ കേള്‍ക്കുന്ന എത്രപേരുണ്ട് ...feeling nostalgic

  • @varadhavssreeja2695
    @varadhavssreeja2695 3 года назад +6

    Yes. ഇന്നും ഈ പാട്ട് മനസ്സിൽ കുളിരുകോരി ഇടും

  • @BabuPt-f3y
    @BabuPt-f3y 4 месяца назад +1

    നല്ല ഒരു കലാകാരൻ'അദ്ദേഹത്തിൻ്റെ കഴിവുകൾ നമുക്ക് കാണാൻ പറ്റിയില്ല

  • @satheeshgirijavallabhameno2252
    @satheeshgirijavallabhameno2252 5 лет назад +37

    ഒരുപാടുപേർക്ക് ഇഷ്ടമുള്ള, എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള സംഗീതം... നന്ദി രവീന്ദ്രൻ മാസ്റ്റർ and യേശുദാസ്...
    Sm...

  • @krishnankuttynairnair129
    @krishnankuttynairnair129 2 года назад +2

    അറിയില്ലേ നീ ഒന്നലിയില്ലേ നീ..... എത്ര നല്ല വരികൾ എത്ര ക്യൂട്ട് ആയ ജോടികൾ രതീഷിന്റെ കണ്ണിലെ തിളക്കവും ഉണ്ണിമേരിയുടെ ചുണ്ടിന്റെ വശ്യതയും എന്നും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു ഒരുപാടിഷ്ടം....

  • @kusadaskurulos5494
    @kusadaskurulos5494 5 лет назад +28

    ഹൃദയമയി നീ കേൽക്കാനായി പ്രണയ പദം ഞാൻ പാടുന്നു

  • @sree9432
    @sree9432 3 года назад +25

    പൂവച്ചൽ ഖാദർ മാജിക്‌
    എത്ര കേട്ടാലും മതി വരാത്ത ഗാനം
    ആദരാഞ്ജലികൾ 🌹🌹🌹

  • @harri625
    @harri625 4 года назад +23

    മലയാള ചലച്ചിത്ര ലോകത്തു ജയൻ സാറിന് ശേഷം അതെ ആകാര സൗഷ്ഠവവും സ്ക്രീൻ പ്രെസെൻസ് ഏതാണ്ട് ഉണ്ടാക്കിയ നടൻ - രതീഷ് !

    • @Abc-qk1xt
      @Abc-qk1xt 3 года назад

      ജയൻ മരിച്ചതുകൊണ്ട് മാത്രം രക്ഷപ്പെട്ടു...

  • @unniharekrishna
    @unniharekrishna 3 года назад +9

    എത്ര തവണ കേട്ടാലും ഒരു മടിപ്പും കൂടാതെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പൂവച്ചൽ ഖാദറിൻ്റെ പ്രണയം അരച്ചുകലക്കിയ വരികൾ.രവീന്ദ്രൻ മാഷിൻ്റെ മന്ത്രികസംഗീതം... ഗാന ഗന്ധർവ്വ ൻ്റെസ്വരം ഇതിൽപരം എന്ത് മനസ്സ് നിറയാൻ💞💐😇

  • @bijukattakada3208
    @bijukattakada3208 5 лет назад +98

    നമിച്ചു...മനസ്സ് വർഷങ്ങൾ പുറകിലോട്ട് പോയി

  • @vinodkumarv7747
    @vinodkumarv7747 6 лет назад +78

    ഹാ.. ഹാ.. മനോഹരം.... ദാസേട്ടൻ രവീന്ദ്രൻ മാസ്റ്റർ.. ബിച്ചു

  • @rkparambuveettil4603
    @rkparambuveettil4603 3 года назад +11

    രാജീവം വിടരും നിന്‍ മിഴികള്‍...
    കാശ്മീരം ഉതിരും നിന്‍ ചൊടികള്‍...
    എന്നില്‍ പൂക്കുമ്പോള്‍...
    ഹൃദയമയി നീ കേള്‍ക്കാനായ്
    പ്രണയ പദം ഞാന്‍ പാടുന്നു..
    ഒരു സ്വരമായ് ഒരു ലയമായ്
    അരികില്‍ വരാന്‍ അനുമതി നീ അരുളൂ
    ഗ ഗമപ പനിസ സനിസ സഗമ മമാഗ ഗഗസ സസനി
    സപമാപ ഗമ സാഗ മനി പനി മപ ഗമ
    പസനിസ പനിമാപ ഗമപനിസ
    സ സ ഗ ഗ ഗ ഗ ഗ ഗ
    പ പ സ സ സ സ സ സ
    ഗ ഗ പ പ പ പ പ പ
    സ സ ഗ ഗ ഗ ഗ ഗ ഗ
    പനിനീര്‍ സൂനം കവിളില്‍ പേറും ശാരോണിന്‍
    കവികള്‍ വാഴ്ത്തി കുളിരില്‍ മൂളും ശാരോണിന്‍
    അഴകല്ലേ നീ എന്‍ ഉയിരല്ലേ നീ
    നിന്‍ മൗനം മാറ്റാന്‍ എന്നില്‍ നിന്നൊരു ഗാനം...
    പല നാള്‍ നിന്റെ വരവും നോക്കി ഞാന്‍ നിന്നൂ...
    കളികള്‍ ചൊല്ലി മധുരം കോരി ഞാന്‍ തന്നൂ...
    അറിയില്ലേ നീ ഒന്നലിയില്ലേ നീ..
    നിന്‍ രൂപം മേവും നെഞ്ചിന്‍ നാദം കേള്‍ക്കൂ..

  • @AjithKumar-yk5dv
    @AjithKumar-yk5dv 5 лет назад +28

    എത്രകേട്ടാലും മതിവരാത്ത ഗാനം

  • @Trueview1122
    @Trueview1122 3 года назад +3

    പ്രശസ്ത കവി പൂവച്ചൽ കാദറിന് ആദരാഞ്ജലികൾ

  • @shankararamantk2181
    @shankararamantk2181 3 года назад +33

    Dassettan ... What a voice..so magnificent deep with strong metallic resonance and what a performance by him of such a difficult song which requires ultimate breath control.living legend KJY. Most vibrant and energetic rendition.

    • @kamalprem511
      @kamalprem511 3 года назад

      Definitely 👍

    • @cecilsmelodies
      @cecilsmelodies 2 года назад +1

      100% correct, he makes it sound easy when it's anything but.

    • @sukumarkkddeepam6506
      @sukumarkkddeepam6506 Год назад +2

      രതീഷിനു ഇണങ്ങുന്ന വോയിസ്‌ നടൻ മാറുമ്പോൾ ദാസേട്ടന്റെ വോയിസ്‌ ഉം മാറുന്നു ഇത് അദ്ദേഹത്തിന് മാത്രമേ ലോകത്തു സാധിക്കു

    • @abdulkalammampad8654
      @abdulkalammampad8654 Год назад

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 6 лет назад +141

    ഇതൊക്കെ ഒരു കാലം.. അനശ്വര പ്രണയം... (നോ പൈങ്കിളി)

    • @devankarimba2120
      @devankarimba2120 5 лет назад +1

      മറക്കില്ലൊരിക്കലും

    • @VijithaMurukan
      @VijithaMurukan 5 лет назад +1

      എനിക്ക് ഇഷ്ടപ്പെട്ട നടൻ രതീഷ്

    • @ligojose19
      @ligojose19 5 лет назад

      Pakshe cinemakkullile moonjikkalayirunnu annathe kalathu athikavum

  • @abishekramakrishnan7511
    @abishekramakrishnan7511 4 года назад +5

    പനിനീർ സൂനം കവിളിൽ പേറും ശാരോണിൻ wowwwwwhat a feel

  • @rajesharjun8111
    @rajesharjun8111 4 года назад +3

    ഇതൊക്കെ... കാണാനും കേൾക്കാനും.... ഭാഗ്യം കിട്ടിയത് തന്നെ മുജന്മ സുകൃതം

  • @aneshelambilan
    @aneshelambilan 4 года назад +7

    എത്രയോപേർ ഇന്നും ദാസേട്ടന് പഠിക്കുന്നു.... പക്ഷേ ആരും ഏഴല്ല പതിനാലു അയലത്തു പോലും എത്തുന്നില്ല.....

  • @chandradas9404
    @chandradas9404 2 года назад +17

    ഒരു കാലത്തു രതീഷ് മമ്മൂട്ടിക്കും മോഹൻലാലിനും ഒക്കെ മുകളിൽ ആയിരുന്നു യാതൊരു ചിട്ടയുമില്ലാത്ത ആഹാരശീലങ്ങളും മദ്യപാനവും ധൂർത്തും അദ്ദേഹത്തിന്റെ സുവർണ്ണ കാലഘട്ടം തട്ടിയെടുത്തു.

    • @Abc-qk1xt
      @Abc-qk1xt Год назад

      കിട്ടിയത് കാര്യം. ജയൻ മരിച്ചതു കൊണ്ടുമാത്രം നായകൻ ആയി..

    • @oblivion_007
      @oblivion_007 Год назад

      ​@@Abc-qk1xt ജയൻ മരിച്ചത് കൊണ്ട് കുറെ പേർക്ക് അവസരം കിട്ടിയിട്ടുണ്ട്.. But രതീഷ് was actually a good actor

  • @babupt5322
    @babupt5322 Год назад +1

    നല്ല ഭാവിയുള്ള നടനായിരുന്നു. പക്ഷേ നഷ്ടപ്പെട്ടു. എങ്കിലും ഇതു പോലുള്ള പാട്ടിലൂടെ ജനഹൃദയങളിൽ ഇന്നും ജീവിക്കുന്നു.

  • @JP-ze5sh
    @JP-ze5sh 6 лет назад +72

    സെക്കൻണ്ട് ഹീറോയായ് സുകുമാരൻ കത്തി നിന്നിരുന്ന സമയത്ത് P മോഹൻ സംവിധാനം ചെയ്തഹിറ്റ് മൂവി ബെൽറ്റ് മത്തായി '... (1983ൽ )
    പൂവച്ചലും രവീന്ദ്രനും ചേർന്നൊരുക്കിയ
    ആ സമയത്തെ ഇളക്കിമറിച്ച ഹിറ്റ് സോംഗ്...
    രതീഷിനൊപ്പം കോഴിക്കോടൻ ഹൽവാ ഉണ്ണിമേരി...
    By ജയപ്രകാശ്

    • @kichuraj7611
      @kichuraj7611 5 лет назад +3

      മിക്ക പാട്ട് എടുത്തു നോക്കിയാലും ഇയാളുടെ കമന്റ് അവിടെ കാണും.... ജയപ്രകാശ് 💙👏

    • @Unnikathakal.
      @Unnikathakal. 4 года назад +1

      Sukumaran was hero Ratheesh 2nd hero it movie Belt mathayi as Sukumaran

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 года назад +16

    ജയന്ശേഷ० വന്ന പൗരഷത്തിന്റെ പ്രതീകം. രതീഷ്

  • @satheeshmedia1863
    @satheeshmedia1863 4 года назад +14

    രതീഷ് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ,... മൈ ഇഷ്ട നടൻ

  • @praveeshprasanan6800
    @praveeshprasanan6800 3 года назад +2

    പനിനീർ സൂനം കവിളിൽ പേറും sharonin. ആഹാ സൂപ്പർ