ഷാനി ചേച്ചി യുടെ വികാരനിർഭരമായ അവതരണം /അഭിനയം കലക്കി.. പക്ഷെ വിഷയം പാളി പോയി.. സുരേഷ് ഗോപിചേട്ടനെ ജനങ്ങൾക്കറിയാം.., സുരേഷ് ഗോപിചേട്ടന് കട്ട സപ്പോർട്ട് ❤️🥰
ഷാനിയുടെ നിലവാരം ശരിക്കും മനസ്സിലായി. സ്ത്രീകളുടെ തുല്യതയക്കും സ്വാതന്ത്രത്തിനും വേണ്ടി പ്രസംഗിക്കുന്നു. ഇതൊക്കെ രാഷ്ട്രീയമായാലും പറയാതെ വയ്യ. Manorama should maintain their quality and warn this lady as she planned to misuse the news platform for her fame.
@@sreevalsammusic6322 തൊട്ടാൽ ഇക്കിളി ആകുന്നവരും ആകാത്തവരും ഉണ്ട് സൂർത്തെ.. തൊടുന്നത് കണ്ടാൽ ഇക്കിളി ഉള്ളവരും ഇല്ലാത്തവരും ഉണ്ട്.. അതുപോലെ തൊടാൻ മുട്ടി നിൽക്കുന്നവരും ഉണ്ട്.... ആരെങ്കിലും ഒന്ന് തൊട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്.. ദാരിദ്ര്യം ആണ് മാനദണ്ഡം 😉
@@sreevalsammusic6322 കേരളത്തിൽ അടിച്ചേൽപ്പിക്കപ്പേട്ട ഒരു പൊതുബോധം ആണ് പുരുഷന്മാർ (മലയാളി ) സ്ത്രീ കളോട് അടുത്ത് പെരുമാറാൻ പാടില്ല എന്നുള്ളത്.. 40 വയസ്സ് അടുത്തവരിൽ ഇന്നും ആ ചിന്ത രൂഡമൂലമാണ്...😀❗️ ചെറുപ്പക്കാരിൽ കുറഞ്ഞു വരുന്നു.. Oru പക്ഷെ മാറി എന്ന് പറയാം ❗️
@@sreevalsammusic6322അത് അയാൾ നന്നായി വിശദീകരിച്ചിട്ടുണ്ട്. മനസിലാവേണ്ടവർക്ക് മനസിലായി. താങ്കൾ ഈ ലോകത്തൊന്നുമല്ലെ.. അതോ താങ്കൾക്കും ഷാനിയുടെ അതേ മനസ്ഥിതിയും പുഴുത്ത മനസ്സുമാണോ.. ഈ വിഡിയോയുടെ ചുവട്ടിലൂടെ ഉള്ള കമന്റുകൾ താങ്കൾ ഒന്നു വായിക്കണം. എന്താണ് സുരേഷ് ഗോപി.. ആരാണ് സുരേഷ് ഗോപി എന്ന്.
നിങ്ങൾ എത്രയൊക്കെ ഈ വിഷയം വളച്ചു ഓടിക്കാൻ നോക്കിയാലും ജനങ്ങൾ എന്നും സത്യത്തിന്റെ കൂടെയാണ്... അദ്ദേഹം തെറ്റുകാരൻ അല്ല ❤ ചിലരുടെയൊക്കെ മാധ്യമ പ്രവർത്തനം കാണുമ്പോൾ ശരീരം വിറ്റു ജീവിക്കുന്നത് എത്ര മഹത്തായ ജോലി ആണെന്ന് മനസ്സിലാകുന്നു
സുരേഷ് ഗോപിക്ക് അഹങ്കാരം വളരെ കൂടുതലാണ്.. സിനിമയല്ല ജീവിതം.. സിനിമയിൽ ഏതൊരു തരം ലോബികളെയാണോ അയാൾ എതിർത്തിരുന്നത്.. അതേ ലോബിയുടെ ആളായി യഥാർത്ഥ ജീവിതത്തിൽ നടക്കുന്നു.. അധികാര മോഹം.. ജാതി വിരോധം.. എല്ലാം നല്ലോണം ഉണ്ട്.. സുരേഷ് ഗോപി ഹീറോ അല്ല.. സീറോ ആണ്
ആൾക്കാരെ കാണിച്ചു ക്യാഷ് കൊടുക്കുന്നു കാൽ പിടിപ്പിച്ചു ക്യാഷ് കൊടുക്കുന്നു ഇതൊക്കെ ആണോ നല്ല മനുഷ്യൻ ചെയുന്നത് കഷ്ടം തന്നെ സംഘി കുട്ടന്മാരുടെ കാര്യം 😜🤣🤣🤣
വിവരക്കേട് കനപ്പിച്ചു പറഞ്ഞാൽ ജെർനാലിസം ആകില്ല എന്ന സത്യം ഈ അവതാരിക മനസിലാക്കുന്നത് ഭാവിയിൽ ഇത്തരം വൈകൃതങ്ങൾ എഴുന്നള്ളിക്കാതിരിക്കാൻ ഉപകരിക്കും.നല്ലത് വരട്ടെ. 🙏
എല്ലാ വിഷയങ്ങളും നിങ്ങളൊക്കെ പറഞ്ഞു ജനങ്ങളുടെ മനസ്സിൽ തിരുകി കയറ്റുന്നപോലെ ഇതു നടക്കില്ല, sg നെ ജനങ്ങൾക്ക് അറിയാം, അതു ആരും പറഞ്ഞു തന്നിട്ട് അല്ല, കണ്ടു അറിഞ്ഞതാണ്, സപ്പോർട്ട് sg sir 👍👍👍
ഷാനി വെറുതെ നാവിട്ടു അടിച്ചത് കൊണ്ടു ഒരു കാര്യവും ഇല്ല . നിങ്ങള് എല്ലാം ഈ കൊച്ചു കേരളത്തിന്റെ മാധ്യമ കൂട്ടി കൊടുപ്പുകാർ ആണ് എന്ന് എല്ലാവര്ക്കും അറിയാം . കാലം മാറുന്നു ഇനി " മാക്റി പാർട്ടി" യെ ജനങ്ങൾ കൈകാര്യം ചെയ്യുന്നത് കാണേണ്ടി വരും .
ആ മഹതി ചിരിച്ചു കൊണ്ടുതന്നെയല്ലേ നിൽക്കുന്നത്. താല്പര്യം ഇല്ലാതെ ശരീരത്തിൽ ആരു സ്പർശിച്ചാലും അത്രക്കും രക്തം തിളക്കുന്നെങ്കിൽ ഉടൻ പ്രതികരിക്കണം അതാണ് പെണ്ണ്.
Ninte makkalea nalea bus ila traila vech achante sthanath ninn njeramban mar thott thalodumbo ni avnte kudea nikkknam ketto.....apozhum ninte makalude mannsil ane preshnm ...thottathil alla preshnnm nn paranj manasilakanam
@@maashaacreation6915പുതിയ തന്ത്രം അല്ല. അദ്ദേഹം സ്വന്തം പണം കൊണ്ട് സഹായം ചെയ്യുമ്പോഴും അങ്ങനെ ആയിരുന്നു. സിനിമ രംഗത്തെ ഡീസന്റ് ആയ വ്യക്തികളിൽ ഒരാൾ. മനസാക്ഷിയോടെ കുറ്റം വിധിക്കുക.
SG cheythathu unprofessional aaya karyam aanu. Sexual intention onnumullathayi thonnunnilla. She's a professional not his daughter. The reporter didn't want him to treat her like his daughter. They are not friends. She's a professional and only has a professional relationship with SG and he shouldn't violate her boundaries. Its not okay. Its condescending. Maryadayillatha perumattam thanneyanu. Angane paranjal thettilla. Adu male reporter odu aayalum thettu thanneyanu.
സുരേഷ് ഗോപി എന്ന വ്യക്തിയുടെ രാഷ്ട്രീയത്തെ നൂറുശതമാനം തള്ളിപ്പറഞ്ഞുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഞാൻ അദ്ദേഹത്തെ 100% പിന്തുണയ്ക്കുന്നു ഫുൾ സപ്പോർട്ട് സുരേഷ് ഗോപി❤❤
വേറെ ആരെയും തൊട്ടില്ല, മീഡിയ വണ്ണിന്റെ വനിതാ ജേർണലിസ്റ്റിനെ മാത്രം തൊട്ടത് മനപ്പൂർവ്വം ആ ചാനലിനെ ഒന്ന് ആക്കിയത് ആണ്, അതിന് ഇങ്ങനെ ഒരു എട്ടിന്റെ പണി കിട്ടും എന്ന് പുള്ളി വിചാരിച്ച് കാണില്ല...😂😅😂😅
സുരേഷ്ഗോപിയെ ജനങ്ങൾക്കറിയാം.നല്ല സ്വഭാവശുദ്ധിയുള്ള മനുഷ്യൻ. ♥️ അദ്ദേഹത്തിന്റെ ഭാര്യ ഇന്നും നിത്യ യൗവനത്തോടെ സുന്ദരിയായിരിക്കുന്നു..സിനിമ മേഖലയിൽ ഇതുപോലെയൊരു വ്യക്തിത്വത്തെ കണികാണാൻ കിട്ടില്ലെന്ന് ആ മേഖലയിലുള്ളവർ പറയുന്നു...ആ സംഭവം sexual harassment ആണെന്ന് മനസാക്ഷിയുള്ള ഒരാളും പറയില്ല..രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഒരാളെ വ്യക്തിഹത്യ ചെയ്യാൻ നിന്നു കൊടുക്കുന്ന ആ മാധ്യമ സഹോദരിയോടെ സഹപാതം മാത്രം..ഈ വിവാദം അദ്ദേഹത്തിന്റെ ജനസമ്മിതി കൂട്ടുകയേയുള്ളൂ..
താങ്കളുടെ വീട്ടിലെ സ്ത്രീകളെ ആരെങ്കിലും കയറിപ്പിടിച്ചിട്ട്, മാപ്പ് പറഞ്ഞാൽ നിങ്ങൾ ക്ഷമിക്കുമോ? ഇങ്ങിനെ അച്ഛനെപോലെ കരുതിയാൽ മതി എന്ന് പറഞ്ഞ് ഓരോരുത്തർ തഴുകാൻ ചെന്നാൽ സ്ത്രീകൾക്ക് പൊതുഇടങ്ങളിൽ ജോലി ചെയ്യണ്ടേ?
അദ്ദേഹം അദ്ദേഹത്തിന്റെ മനസ്സു കൊണ്ടു തെറ്റു ചെയ്തിട്ടില്ല.. ഈ മാധ്യമ പ്രവർത്തക യോട് എന്നു അല്ല ഒരു പെണ്ണിനോട് ചെയ്യുകയും ഇല്ല..അദ്ദേഹത്തിന് അമ്മയെ മകളെ തിരിച്ചു അറിയും... കുഷ്ടം ബാധിച്ച മനസ്സു ഉള്ള ഒരാൾക്ക് അതു മനസ്സിലാവില്ല...കൃത്യം ആയി മാപ്പു പറഞ്ഞിട്ടുണ്ട്.....ഇനി കേസ് കോടതി വരട്ടെ...കോടതി തീരുമാനിക്കട്ടെ...
വേറെ ആരെയും തൊട്ടില്ല, മീഡിയ വണ്ണിന്റെ വനിതാ ജേർണലിസ്റ്റിനെ മാത്രം തൊട്ടത് മനപ്പൂർവ്വം ആ ചാനലിനെ ഒന്ന് ആക്കിയത് ആണ്, അതിന് ഇങ്ങനെ ഒരു എട്ടിന്റെ പണി കിട്ടും എന്ന് പുള്ളി വിചാരിച്ച് കാണില്ല...😂😅😂😅
കൃത്യം ആയി മാപ്പൊന്നും പറഞ്ഞിട്ടില്ല. ആ പത്രപ്രവർത്തകക്ക് അനിഷ്ടം തോന്നിയതിനാൽ മാപ്പു ചോദിക്കുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അല്ലാതെ അനുവാദം ഇല്ലാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ തോട്ടതിൽ പുള്ളിക്ക് അപാകത തോന്നാത്തത് കൊണ്ട് ഇ മാപ്പു പറച്ചിലിനെ ഒരു മാപ്പു പറച്ചിലായി കാണുന്നില്ല എന്ന് ആ മാധ്യമ പ്രവർത്തക പറഞ്ഞിട്ടുണ്ട്. കേസ് കോടതിയിൽ എത്തിയാൽ സുരേഷ് ഗോപിക്ക് എതിരാവും എന്ന കാര്യത്തിൽ സംശയം വേണ്ട.
Woooow ഷാനി...... ഞങ്ങൾ കരഞ്ഞു പോകും കേട്ടോ..... എന്തൊരു വികാര പരമായ വാക്കുകൾ......ഞങ്ങൾ കരയും ഷാനി...... ഞങ്ങൾ വിശ്വസിച്ചൂ ഷാനി..... നമുക്ക് ഒരു കവാടം കൂടി തുറക്കാം
എടീ ഈ ഈ ഈ ഈ.... ശനി ഈ ഈ ഈ ഈ നിനക്ക് ഒരു വില യുണ്ടായിരുന്നു അതു പോയി അവളുടെ എന്നാ കണ്ടിട്ടാടി സുരേഷ്‌ഗോപി താഴുകണ്ടത് സുരേഷ് ഗോപിക് പോകണ്ട വഴി തടഞ്ഞു നിന്നപ്പോഴാണ് തള്ളി മാറുകയാണ് ചെയ്തത് ഒരുത്തനൊരു പെണ്ണിന്റെ മാറു പിടിച്ചു ഞെക്കി പിടിക്കുന്നത് കാണുന്നുണ്ട് അപ്പോൾ നിന്റെ സദാചാരബോഭം എവിടെ poyedi---മോളെ ഈ മാധ്യമ തെണ്ടിത്തരം നിറുത്തെടി ഒരു ഗുണം കിട്ടി കുറച്ചുകൂടി ആരാധകരെ സുരേഷ്ഗോപിക്ക് കിട്ടി അല്ലാതെ താ ഒണക്കച്ചി വിചാരിച്ചാൽ ഒന്നും നടക്കത്തില്ല
നാട്ടുകാരുടെ മുന്നിൽ വച്ച് ഒന്ന് സ്പർശിക്കുന്നതും രഹസ്യ സ്പർശനവും രണ്ടാണ്. നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പെണ്ണിന് എന്ന ധാരണയിൽ അവിവേകം കാണിക്കുകയും ചെയ്യുന്നത് ബുദ്ധി കുറവ് കൊണ്ടാണ്. ചുവടെ കാണുന്ന കമന്റുകൾ കണ്ടിട്ട് തൊലി ഉരിഞ്ഞു പോകുന്നു. അത്തരമൊരു തൊലിയുരിച്ചിൽ ഷാനിക്കും തോന്നുന്നില്ലേ, കഷ്ടം!
ഇവളൊക്കെ താൻ സ്ത്രീയാണ് എന്നും പറഞ്ഞു കൊട്ടി ഘോഷിക്കുന്നത് ഇതുവരെ സ്ത്രീ ആയിരുന്നില്ല എന്ന് കാണിക്കുന്നു...! ഈ news റീഡർക്കും തോറ്റപ്പെട്ടവൾക്കും Already തോറ്റ് ജീവിക്കുന്ന തോന്നൽ സദാ ഉണ്ട് എന്നർത്ഥം!
സുരോഷ്ഗോപിയെ സപ്പോർട്ട് ചെയ്യുന്നു ........ദത്തൻ സാർ പറഞ്ഞത് ശരിയല്ലെ എന്ന് തോന്നിപ്പോവുന്നു ..... മാധ്യമ പ്രവർത്ത നത്തോട് തന്നെ പുഛം തോന്നിപ്പോകുന്നു .....
വേറെ ആരെയും തൊട്ടില്ല, മീഡിയ വണ്ണിന്റെ വനിതാ ജേർണലിസ്റ്റിനെ മാത്രം തൊട്ടത് മനപ്പൂർവ്വം ആ ചാനലിനെ ഒന്ന് ആക്കിയത് ആണ്, അതിന് ഇങ്ങനെ ഒരു എട്ടിന്റെ പണി കിട്ടും എന്ന് പുള്ളി വിചാരിച്ച് കാണില്ല...😂😅😂😅
ഷാനി എന്തു തന്നെ പറഞ്ഞാലും നമ്മൾ സുരേഷ് ബ്രദർ ന്റെ കൂടെ തന്നെ ആണ്, എല്ലാർക്കും അറിയാം സുരേഷ് ഗോപി ആരാണ് എന്ന്, എന്നാൽ ഷാനി ഒക്കെ എന്തിനായിരുന്നു സ്കൂൾ അസ്സെമ്പ്ളി യിൽ നാമെല്ലാം സഹോദരി സഹോദരന്മാർ ആണെന്ന് പ്രതിജ്ഞ ചെയ്യുന്നേ, സിനിമ യിൽ പേര് ദോഷം കേൾപ്പിക്കാത്ത സുരേഷ് brother ന് ആണ് ഇത്ര യും ആളുകൾ ഉള്ളപ്പോൾ തോന്നുന്നത്, ദൈവം വും ജനങ്ങളും കൂടെ ഉണ്ട് സുരേഷ് ഗോപിക്ക്, താങ്കൾ പറഞ്ഞത് ഒക്കെ വെള്ളത്തിൽ എഴുതി യ പോലെ മാഞ്ഞു, സുരേഷ് ഗോപി 🥰🥰🥰🥰👍
@@vinodmarath1679നിന്നെപ്പോലുള്ളവരുടെ അളിഞ്ഞ മനസ്സാണ് എല്ലാ മലയാളിക്ൾക്കുമെന്ന് നീ തെറ്റിദ്ധരിക്കരുത്. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്താൻ കഴിയുന്നവരും ഈ നാട്ടിലുണ്ട്.
ഷാനിയുടെ നിലവാരം ശരിക്കും മനസ്സിലായി. ഇത് പറയാതെ വയ്യ. സ്ത്രീകളുടെ തുല്യതയക്കും സ്വാതന്ത്രത്തിനും വേണ്ടി പ്രസംഗിക്കുന്നു. ഇതൊക്കെ രാഷ്ട്രീയമായാലും പറയാതെ വയ്യ.
ഒരു എം എൽ എ യുടെ റൂമിൽ ആരും ഇല്ലാത്ത സമയത്ത് മാധ്യമ പ്രവർത്തക പോവുക വസ്ത്രം മാറി തിരിച്ച് വരിക ഇതൊക്കെ തുല്യത എന്നാണ് മനസ്സിലാക്കുന്നത് പറഞ്ഞാൽ നാറും പക്ഷേ ഉളുപ്പില്ലാത്ത ഇവളാണ് സുരേഷ് ഗോപി യെ സദാചാരം പഠിപ്പിക്കുന്നത്
താങ്കൾ പറയുന്നത് കേട്ടാൽ മനസിലാകുന്നത് ഒരു സ്ത്രീ ഒരിടത്തുവച്ചു ഏതെങ്കിലും വിധത്തിൽ ആക്രമിക്കപെട്ടാൽ എവിടെയെങ്കിലും അപകടത്തിൽ പെട്ടാൽ അവിടെയുള്ള ആണുങ്ങൾ അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കണ്ട അത് ഒരു ആണാധിപത്യത്തിന്റെ ലക്ഷണമാണ് എന്നാണ്... ഇനിയെങ്കിലും ആണുങ്ങൾ മനസിലാകൂ ഒരിടത്തും സ്ത്രീകളെ സഹായിക്കാൻ പോകരുത് അത് അവർക്ക് സ്ത്രീ വിരുദ്ധതെയാണ്..... ഒരു കാര്യം പറയാം അധികമായാൽ അമൃതും വിഷം...
സുരേഷ് ഗോപിയുടെ ഇന്റർവ്യൂ കണ്ടവർക്ക് എല്ലാം മനസിലാകും അയാൾ അതു ചെയ്തത് വളരെ നല്ല മനസോടെ ആണെന്ന്.... പിന്നെ അച്ഛനും, സഹോദരനും ഉള്ളവർക്ക് അത്രമേ അതു മനസിലാക്കാൻ കഴിയു... എപ്പോളും യാജമാനന്മാർക്ക് വേണ്ടി പണിയെടുക്കുന്നവർക്ക് അതു ആ കണ്ണിലെ കാണാൻ കഴിയു...
U r just a blind fan. Udheshashudhi oke engne an ariyuka, ningalk personally relation ulla aalanenkl ee paranjath sheriyan. Allate oru stranger avumbo (celebrity an but still a stranger) eth apply avilla Evde SGkm reporterkm pakaram vere rand strangers anenn karuthuka, permission illathe thodunnath thettan. Ningale oru stranger vann verthe thottal comfortable arikumo,
When the mind is not in a good place you have these inferences...it's you who imposes all these negative ' ideas' ... can you never think of yourself as just another human being? Should you always be just a woman? It's your thoughts that make you. A journalist, a police official who happens to be a woman ,a politician.... any human being who has love for all others of his kind and more ..do they have petty thoughts that just concerns just their body....I don't think so... how could any one be a good journalist and spew out such words? Shame on you Shani and people with such narrow minds..
ദത്തൻ പറഞ്ഞത് വളരെ ശരി.ഇതീന്നും നല്ലത് പോയി തെണ്ടി തിന്നുന്നത് തന്നെ. കുറേ നാൾ മുന്നേ ഉമ്മൻ ചാണ്ടിയെ പറഞ്ഞത് മറക്കരുത്. മറ്റൊരു സരിതയെ ഷിഖയിൽ കണ്ടെത്തി എന്ന് തന്നെ തോന്നുന്നു. ഇലക്ഷൻ വരുമ്പോൾ ജയിക്കും എന്ന് ഉറപ്പുള്ളവരെ തോൽപ്പിക്കാൻ ഇനിയും കുറേ ഷിഖമാർ അണിയറയിൽ ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്. കാത്തിരിക്കൂ.... കാണാം 😏
പണിപോകും ചാനൽ കാർ പറയുന്നതു കേട്ടില്ലെ ങ്കിൽപാവം കുഞ്ഞുകുട്ടീ പരാധീനങ്ങൾ ഉളളതുകൊണ്ടാണ് അങ്ങിനെ പറയുന്നത്. അവരുടെ ജോലിക്കൊന്നും ഒരു നിലനില്പ് ഇല്ല .ഇന്ന് ഓരു ചാനലിൽ കണ്ടാൽ നാളെ വേറൊന്നിൽ.ഇത് യുദ്ധത്തിന്റെ സപ്പോർട്ടിന് ഉളള പകരം വീട്ടൽ. .അതും ഒരു കലാ പ്രവർത്തനമായി കാണാനുളള മനസ്സ് മന്ത്രി മാർക്ക് തീർച്ചയായും ഉണ്ടാകും. പന്തിയിൽ പക്ഷഭേദം കാണിക്കില്ല Suresh Gopi good personality ❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤🎉🎉🎉🎉🎉🎉
പൊതുജനങ്ങൾക്ക് കാര്യം മനസ്സിലാവാൻ മാധ്യമ പടയുടെ നിലപാടുകൾ കേൾക്കണം എന്നില്ല... Am a CPI supporter & here I Support SG on this. തൃശൂരിൽ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും വോട്ട് സുരേഷ് ഗോപിക്ക്🙌
ഷാനിയുടെ ഈ കപട അഭിനയപ്രകടനത്തിൻ്റെ പിന്നിലും അതേ രാഷ്ട്രീയ അജണ്ടയുണ്ട്',,,, ഷാനി എന്ന ചീഞ്ഞ നീർക്കോലി ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിലേ അൽഭുതമുള്ളൂ.,,,, സുരേഷ് ഗോപി full Support ',,,,,❤,,,, ചീഞ്ഞ നീർക്കോലി ഷാ നി go back,,,,,,,
@@NAA89തിരക്കുള്ള ഒര് ബസ്സിൽ നിന്ന് സ്‌ത്രീകളുടെ ശരീരത്ത് ഒന്ന് സ്പര്ശിക്കുക പോലും ചെയ്യാതെ ജനൽ വഴി പുറത്ത് ചാടുന്ന നിന്നെപ്പോലുള്ളവരെ ഓർത്ത് ഞങ്ങൾ വളരെയധികം മലയാളികൾ രോമാഞ്ചകഞ്ചുകരാകാറുണ്ട് പലപ്പോഴും.
@@aneesabeevi3274 ഇപ്പറഞ്ഞത് നിന്റെ വർഗ്ഗത്തിന്റെ ആഗ്രഹം മാത്രമാണ്. അത് നിന്റെ മനസ്സിൽ തന്നെയിരിക്കട്ടെ.. അല്ലെങ്കിൽ പെറാൻ ഗർഭപാത്രം പോലും സ്വന്തമായുണ്ടാവില്ല.
ഷാനി ചേച്ചി യുടെ വികാരനിർഭരമായ അവതരണം /അഭിനയം കലക്കി.. പക്ഷെ വിഷയം പാളി പോയി.. സുരേഷ് ഗോപിചേട്ടനെ ജനങ്ങൾക്കറിയാം.., സുരേഷ് ഗോപിചേട്ടന് കട്ട സപ്പോർട്ട് ❤️🥰
Suresh gopi ye janangalk ariyaam shaani.
👌👌👌👌
Mappu paranjallo.
Shani vere topic onnum ille, vikarabharithayakan kashtam thanne
👌👌👌👌👌👌
ഷാനിയുടെ നിലവാരം ശരിക്കും മനസ്സിലായി. സ്ത്രീകളുടെ തുല്യതയക്കും സ്വാതന്ത്രത്തിനും വേണ്ടി പ്രസംഗിക്കുന്നു. ഇതൊക്കെ രാഷ്ട്രീയമായാലും പറയാതെ വയ്യ. Manorama should maintain their quality and warn this lady as she planned to misuse the news platform for her fame.
വിവരമില്ലായ്മ ഒരു കുറ്റമല്ല.. Brooo🤔🤔🤔കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടാകും ... സഹിക്കുക തന്നെ 🤔🤔🤔🤔🤔🤔
Yes... worst reporter
നല്ല സുന്ദരി പെൺകൊച്ചു ഭാര്യയായി വീട്ടിലുള്ളപ്പോൾ പബ്ലിക്കിൽ വന്ന് അപമാര്യാദ കാണിക്കാൻ അങ്ങേർക്കെന്താ വട്ടുണ്ടോ
ജനങ്ങൾ സത്യത്തിനോടൊപ്പം നിൽക്കുന്നു .സത്യത്തെ വളച്ചൊടിക്കാൻ നിങ്ങൾ എത്രവിചാരിച്ചാലും നടക്കുകയില്ല.
നിങ്ങൾ എത്രയൊക്കെ ഈ വിഷയം വളച്ചു ഓടിക്കാൻ നോക്കിയാലും ജനങ്ങൾ എന്നും സത്യത്തിന്റെ കൂടെയാണ്... അദ്ദേഹം തെറ്റുകാരൻ അല്ല ❤
രാഷ്ട്രീയ മാപ്ര അവരുടെ അടിമത്തം നിറവേറ്റുന്നു .. അങ്ങനെ കണ്ടാ മതി
ഇയ്യാൾ എന്തിനാ ദേഹത്തുതൊട്ടു. അപ്പോൾ തന്നെ പ്രതികരിക്കണമായിരുന്നു. പെണ്ണ് കൈ പിടിച്ചു മാറ്റുന്നുണ്ട്.
@@sreevalsammusic6322 തൊട്ടാൽ ഇക്കിളി ആകുന്നവരും ആകാത്തവരും ഉണ്ട് സൂർത്തെ.. തൊടുന്നത് കണ്ടാൽ ഇക്കിളി ഉള്ളവരും ഇല്ലാത്തവരും ഉണ്ട്.. അതുപോലെ തൊടാൻ മുട്ടി നിൽക്കുന്നവരും ഉണ്ട്.... ആരെങ്കിലും ഒന്ന് തൊട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്..
ദാരിദ്ര്യം ആണ് മാനദണ്ഡം 😉
@@sreevalsammusic6322 കേരളത്തിൽ അടിച്ചേൽപ്പിക്കപ്പേട്ട ഒരു പൊതുബോധം ആണ് പുരുഷന്മാർ (മലയാളി ) സ്ത്രീ കളോട് അടുത്ത് പെരുമാറാൻ പാടില്ല എന്നുള്ളത്.. 40 വയസ്സ് അടുത്തവരിൽ ഇന്നും ആ ചിന്ത രൂഡമൂലമാണ്...😀❗️ ചെറുപ്പക്കാരിൽ കുറഞ്ഞു വരുന്നു.. Oru പക്ഷെ മാറി എന്ന് പറയാം ❗️
@@sreevalsammusic6322അത് അയാൾ നന്നായി വിശദീകരിച്ചിട്ടുണ്ട്. മനസിലാവേണ്ടവർക്ക് മനസിലായി. താങ്കൾ ഈ ലോകത്തൊന്നുമല്ലെ..
അതോ താങ്കൾക്കും ഷാനിയുടെ അതേ മനസ്ഥിതിയും പുഴുത്ത മനസ്സുമാണോ..
ഈ വിഡിയോയുടെ ചുവട്ടിലൂടെ ഉള്ള കമന്റുകൾ താങ്കൾ ഒന്നു വായിക്കണം.
എന്താണ് സുരേഷ് ഗോപി.. ആരാണ് സുരേഷ് ഗോപി എന്ന്.
നിങ്ങൾ എത്രയൊക്കെ ഈ വിഷയം വളച്ചു ഓടിക്കാൻ നോക്കിയാലും ജനങ്ങൾ എന്നും സത്യത്തിന്റെ കൂടെയാണ്... അദ്ദേഹം തെറ്റുകാരൻ അല്ല ❤ ചിലരുടെയൊക്കെ മാധ്യമ പ്രവർത്തനം കാണുമ്പോൾ ശരീരം വിറ്റു ജീവിക്കുന്നത് എത്ര മഹത്തായ ജോലി ആണെന്ന് മനസ്സിലാകുന്നു
ഷാനി എന്തൊക്ക പറഞ്ഞാലും എത്രയൊക്കെ പറഞ്ഞാലുംരാഷ്ട്രീയ മായി എനിക്ക് വിയോജിപ്പ് ഉണ്ടെങ്കിലും സുരേഷ് ഗോപി ഒരു നല്ല മനുഷ്യ നാണ് അത് പറയാതെ വയ്യ
അത് വിനായകൻ ആയിരുന്നു എങ്കിൽ എന്താകുമായിരിന്നു. പിന്നെ ജാതി കോപ്പ് പന്നവൻമാർ. പബ്ലികിൽ അങ്ങനെ ചെയ്യുമോന്ന്. എന്നുവച്ചാൽ അല്ലാതെ ചെയുന്ന ആളാണ്
സുരേഷ് ഗോപിക്ക് അഹങ്കാരം വളരെ കൂടുതലാണ്..
സിനിമയല്ല ജീവിതം..
സിനിമയിൽ ഏതൊരു തരം ലോബികളെയാണോ അയാൾ എതിർത്തിരുന്നത്.. അതേ ലോബിയുടെ ആളായി യഥാർത്ഥ ജീവിതത്തിൽ നടക്കുന്നു..
അധികാര മോഹം.. ജാതി വിരോധം.. എല്ലാം നല്ലോണം ഉണ്ട്..
സുരേഷ് ഗോപി ഹീറോ അല്ല.. സീറോ ആണ്
സുരേഷ് ഗോപി അത്തരക്കാരനല്ല അദ്ദേഹം നല്ലൊരു മനുഷ്യനാണ്..
Personally, SGe ariyumo? Atrak close anenkl matrame ee paranjathin artham ullu
ആൾക്കാരെ കാണിച്ചു ക്യാഷ് കൊടുക്കുന്നു കാൽ പിടിപ്പിച്ചു ക്യാഷ് കൊടുക്കുന്നു ഇതൊക്കെ ആണോ നല്ല മനുഷ്യൻ ചെയുന്നത് കഷ്ടം തന്നെ സംഘി കുട്ടന്മാരുടെ കാര്യം 😜🤣🤣🤣
വിവരക്കേട് കനപ്പിച്ചു പറഞ്ഞാൽ ജെർനാലിസം ആകില്ല എന്ന സത്യം ഈ അവതാരിക മനസിലാക്കുന്നത് ഭാവിയിൽ ഇത്തരം വൈകൃതങ്ങൾ എഴുന്നള്ളിക്കാതിരിക്കാൻ ഉപകരിക്കും.നല്ലത് വരട്ടെ. 🙏
എല്ലാ വിഷയങ്ങളും നിങ്ങളൊക്കെ പറഞ്ഞു ജനങ്ങളുടെ മനസ്സിൽ തിരുകി കയറ്റുന്നപോലെ ഇതു നടക്കില്ല, sg നെ ജനങ്ങൾക്ക് അറിയാം, അതു ആരും പറഞ്ഞു തന്നിട്ട് അല്ല, കണ്ടു അറിഞ്ഞതാണ്, സപ്പോർട്ട് sg sir 👍👍👍
Suresh.gopi.sar..❤❤❤❤
Sg❤❤❤
ഷാനി വെറുതെ നാവിട്ടു അടിച്ചത് കൊണ്ടു ഒരു കാര്യവും ഇല്ല . നിങ്ങള് എല്ലാം ഈ കൊച്ചു കേരളത്തിന്റെ മാധ്യമ കൂട്ടി കൊടുപ്പുകാർ ആണ് എന്ന് എല്ലാവര്ക്കും അറിയാം . കാലം മാറുന്നു ഇനി " മാക്റി പാർട്ടി" യെ ജനങ്ങൾ കൈകാര്യം ചെയ്യുന്നത് കാണേണ്ടി വരും .
ആ മഹതി ചിരിച്ചു കൊണ്ടുതന്നെയല്ലേ നിൽക്കുന്നത്. താല്പര്യം ഇല്ലാതെ ശരീരത്തിൽ ആരു സ്പർശിച്ചാലും അത്രക്കും രക്തം തിളക്കുന്നെങ്കിൽ ഉടൻ പ്രതികരിക്കണം അതാണ് പെണ്ണ്.
ഷാനിയുടെ നിലവാരം ശരിക്കും മനസ്സിലായി
സത്യം
Very big D
D.....A..
.
Time waste
എന്നോ മനസ്സിലായതാ😂
ഫുൾ സപ്പോർട്ട് സുരേഷ് ഗോപി 🙏
സത്യത്തിൽ നമ്മുടെ മാധ്യമ പ്രവർത്തകർ മനസ്സിലാക്കുന്നില്ല.. തങ്ങളുടെ സ്ഥാനം ജന മനസ്സുകളിൽ അല്ല മറിച്ച് ചവറ്റു കുട്ടയിൽ ആണെന്ന്
കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
Lady Reporter ( political agent)...Media Devil's..
ithupoloru fundachi mol, ivalude aa vrithiketta montha kaanunnathe arappanu.... savam....
full support for suresh gopi .
സത്യ തുറന്നു പറയുന്നത് കൊണ്ടോ
ഷാനിയുടെ മനസ് ഇത്ര നിലവാരം ഇല്ലാത്തതാണ് എന്ന് ഇപ്പോൾ മനസിലായി.
Ninte makkalea nalea bus ila traila vech achante sthanath ninn njeramban mar thott thalodumbo ni avnte kudea nikkknam ketto.....apozhum ninte makalude mannsil ane preshnm ...thottathil alla preshnnm nn paranj manasilakanam
അയാൾക് എല്ലാവരും മക്കളാണ്, പുതിയ തന്ത്രം
Chaani avale kanda arisham varum
ഷാനിയെ പോലുള്ള അഹങ്കാരികളെ...നിങ്ങളുടെ ജല്പനങ്ങൾ ഇവിടെ വിലപോവില്ല.
@@maashaacreation6915പുതിയ തന്ത്രം അല്ല. അദ്ദേഹം സ്വന്തം പണം കൊണ്ട് സഹായം ചെയ്യുമ്പോഴും അങ്ങനെ ആയിരുന്നു. സിനിമ രംഗത്തെ ഡീസന്റ് ആയ വ്യക്തികളിൽ ഒരാൾ. മനസാക്ഷിയോടെ കുറ്റം വിധിക്കുക.
ഇങ്ങനെ സംസാരിക്കുമ്പോൾ ആരും കരയുന്നില്ല ചിരി വരുന്നു 😂😂😂😂
തെറ്റ് പറയാൻ പറ്റില്ല ഒരു അച്ഛന്റെ ജേഷ്ഠന്റെ വാത്സല്യം തിരിച്ചറിയണം എങ്കിൽ.. നല്ല തന്തയ്ക്ക് ജനിക്കണം..
ഒറ്റ തന്തയ്ക്ക് ജനിച്ചവർ മറ്റൊരച്ഛന് ദേഹത്ത് തലോടാൻവേണ്ടി നിന്നുകൊടുക്കില്ല
അപ്പൊ ഷാനി അങ്ങനെ അല്ലന്നാണോ പറയുന്നേ?🤣🤣🤣🤣
നല്ല തന്തക്ക് പിറന്നവൻ സ്വന്തം വീട്ടിലെ പെണ്ണിനെ എല്ലാവർക്കും വാത്സല്ലിക്കാൻ വിട്ട് കൊട്😏
അപ്പോൾ അച്ഛന്റെ വാത്സല്യമാണെന്ന് പറഞ്ഞ് ആർക്കും ഏത് പെണ്ണിനെയും ശരീരത്തിൽ പിടിക്കാം അല്ലേ നല്ല ന്യായീകരണം
ഇതേ കമെന്റ് താഴെ കണ്ടു ,ക്യാപ്സ്യൂൾ ആണ് ലെ
സുരേഷ് ഗോപി ഒരു തെറ്റും ചെയ്തതായി എനിക്ക് തോന്നുന്നില്ല ഇത് കരുതികൂട്ടി അദ്ദേഹത്തെ അപമാനിക്കുവാ full support Suresh gopy 👍 💖
കരുതിക്കൂട്ടി ആണോ കൈവെച്ചത് അപ്പോൾ സുരേഷ് ഗോപി
അവന്റെ പെങ്ങളെ ഗോപി ഒന്ന് തഴുകി നോക്കട്ടെ . അല്ലെങ്കിൽ വേറെ ആരെങ്കിലും ഒന്ന് തഴുകി നോക്കട്ടെ അപ്പോൾ കാണാം ഒരു അച്ഛൻ വന്നിരിക്കുന്നു
@@NAA89നീ എത്ര comment മോശം അക്കൻ ശ്രമിച്ചാലും അങ്ങേർക്ക് നാട്ടുകാർ ഫുൾ സ്പോർട് അണ്.. എല്ലാർക്കും അറിയാം സത്യം..പോടാ koope
കൈ എടുത്ത് മാറ്റി പ്രതികരിച്ചു, പിന്നെന്തിനാ കേസ് 🤔
എന്ത് നിങ്ങൾ പറഞ്ഞാലും ജനങ്ങൾ ഒരിക്കലും സുരേഷ് ഗോപിയെ തെറ്റിദ്ധരിക്കയില്ല. Support സുരേഷ് ഗോപി. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ❤❤
ഷാനി ഇതിന്റെ പിന്നിൽ എന്താണെന്നു ചോറ് തിന്നുന്നവർക്കു നന്നായി അറിയാം.
പിന്നല്ലാതെ
പുണ്യാളൻ കോപി
Ella janagaludeyum certificate thangal kodukande venel ninteyum ninte familideyum kodutho
SG cheythathu unprofessional aaya karyam aanu. Sexual intention onnumullathayi thonnunnilla. She's a professional not his daughter. The reporter didn't want him to treat her like his daughter. They are not friends. She's a professional and only has a professional relationship with SG and he shouldn't violate her boundaries. Its not okay. Its condescending. Maryadayillatha perumattam thanneyanu. Angane paranjal thettilla. Adu male reporter odu aayalum thettu thanneyanu.
Full support to Suresh Gopi...❤
സുരേഷ് ഗോപി എന്ന വ്യക്തിയുടെ രാഷ്ട്രീയത്തെ നൂറുശതമാനം തള്ളിപ്പറഞ്ഞുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഞാൻ അദ്ദേഹത്തെ 100% പിന്തുണയ്ക്കുന്നു ഫുൾ സപ്പോർട്ട് സുരേഷ് ഗോപി❤❤
അവനെ ന്യായീകരിക്കാൻ ഈ കമന്റ് പോരാ
@@rosemoscoന്യായീകരിക്കേണ്ട ഒരു ആവശ്യവുമില്ല അതല്ലാതെ തന്നെ ജനങ്ങൾക്ക് അദ്ദേഹത്തെ അറിയാം. അതിന് കമന്റ് ഇടേണ്ട ആവശ്യവുമില്ല
@@rosemoscoonnu podaaa
@@anilnair8771നല്ല ബെസ്റ്റ് സംഘി ക്യാപ്സ്യൂൾ ആണ്..😂
@@rosemoscoഎല്ലായിടത്തും വന്നു കമന്റ് ഇടാൻ നിനക്ക് എവിടുന്നു ആടാ കൂലി കിട്ടുന്നത്. മീഡിയ one ഓഫീസിൽ നിന്നാണോ
ഒരാളെ ചവിട്ടി തെക്കൻ ഉള്ള ഷാനിയുടെ മനസ്സ് ആരും കാണാതെ പോകരുത്
..
വിവരമില്ലായ്മ ഒരു കുറ്റമല്ല.. Brooo🤔🤔🤔കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടാകും ... സഹിക്കുക തന്നെ 🤔🤔🤔🤔🤔🤔
She is the commi faction.... chilapol congi faction Manorama achayans
പറഞ്ഞു വിടു ന്നവരെ തല്ലണം ബ്രോ
നല്ല വ്യഗതികളെ ഇവരെപോലെ ഉള്ളവർ അപമാനിക്കുന്നു. അല്ലാത്തവരെ ബഹുമാനിക്കുന്നു. സുരേഷ് സർ നല്ല വ്യക്തി
Ippo nadakkunnath anganaya Sathim
ഒലക്ക ചാണകം
എന്ത് ശക്തമായ വിമർശനം 😀 35 വർഷമായി കാണുന്ന SG യെ വിശ്വസിക്കാമോ അതോ ഈ മാധ്യമ പ്രവർത്തക പറയുന്നത് വിശ്വസിക്കണോ എന്ന് public ന് നന്നായി അറിയാം..
അദ്ദേഹം തെറ്റുകാരൻ അല്ല ❤
സുരേഷ്‌ഗോപി നല്ലൊരു മനുഷ്യൻ, ഒരിക്കലും രാഷ്ട്രീയമായി വെറുതെ ക്രൂശിക്കരുത് 👌ഉമ്മൻചാണ്ടിയോടു കാണിച്ചത് ജനങ്ങൾ മറന്നിട്ടില്ല 👌
കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
ഉമ്മൻ ചണ്ടി എവിടെ സങ്കി ഗോപി എവിടെ 🙏
ഗോവിന്ദചാമിയും നല്ല മനുഷ്യണെന്ന് പറഞ്ഞോളൂ. പക്ഷേ സമൂഹം വിലയിരുത്തും
കഴപ്പൻ കോവി സിന്ദാബാദ്
Umman chandi sir nte 7 ayalathu vekkan kollathilla shit.......
പൈങ്കിളി കഥ പ്രചരിപ്പിച്ചു ആളാവാൻ നോക്കല്ലേ ഷാനി. ലജ്ജാകാരം എന്നല്ലാതെ എന്തു പറയാൻ.
സ്വന്തം വീട്ടുകാരെ ചെയ്താലും ഞരമ്പന് ഒപ്പം...😅
Shani please......
ആ ഇനി ഷാനിടെ തലക്കിട്ടു കേറ്. 😂😂😂😂
Enthanu gopalakrishnaaa ingane...vayasayille...
ശരിയാണ് വെറും മോശം അവതാരിക
ഷാനി എന്ന വിഷത്തിന് ജനിക്കുന്ന മക്കളെ ഓർത്തു സഹതാപം 😔😔😔
അദ്ദേഹം തെറ്റ് ചെയ്തതെന്ന് എനിക്ക് തോന്നുന്നില്ല ഞാൻ കണ്ടതിൽ വച്ച് ഒരു നല്ലൊരു മനുഷ്യനാണ് അദ്ദേഹം 🙏🙏🙏🙏
വേറെ ആരെയും തൊട്ടില്ല, മീഡിയ വണ്ണിന്റെ വനിതാ ജേർണലിസ്റ്റിനെ മാത്രം തൊട്ടത് മനപ്പൂർവ്വം ആ ചാനലിനെ ഒന്ന് ആക്കിയത് ആണ്, അതിന് ഇങ്ങനെ ഒരു എട്ടിന്റെ പണി കിട്ടും എന്ന് പുള്ളി വിചാരിച്ച് കാണില്ല...😂😅😂😅
എന്നാൽ നീ ഞരമ്പ് ഗോപിക്ക് പിടിക്കാൻ കൊട്
പെട്ടെന്ന് പ്രശസ്തയാവാൻ 😂😂😂😂 അടിപൊളി ,, വിപ്ലവ മാപ്ര
മകള് പുറത്തിറങ്ങുങ്ങോൾ ഏതേലും അച്ഛന്മാർവന്ന് തഴുകി ഉഴിഞ്ഞാലും ഇങ്ങിനെ പറയണേ...🙏
@@abcdjunctionl7439ചിരിക്കാൻ തോന്നുന്നില്ല ബലാത്സങ്കി 🙏
ഷാനിയൊക്കെ ഈ ചാനലിന്റെ കുഴലൂത്ത് നടത്തി നടത്തി വേറെ level ആയി........
കുഴലൂത്ത് 😂😂😂🤣🤣🤣🤣
👌👍
👍👍👍
സുരേഷേട്ടൻ നല്ല കെയറിങ് ആണ്😅
@@GhostProtocol007ninte Amma ninnod paranjo ????
🤣🤣🤣🤣കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
Support for Suresh Gopi ❤❤
Full support Suresh Gopi sir❤
സുരേഷ്ഗോപിയെ ജനങ്ങൾക്കറിയാം.നല്ല സ്വഭാവശുദ്ധിയുള്ള മനുഷ്യൻ. ♥️
അദ്ദേഹത്തിന്റെ ഭാര്യ ഇന്നും നിത്യ യൗവനത്തോടെ സുന്ദരിയായിരിക്കുന്നു..സിനിമ മേഖലയിൽ ഇതുപോലെയൊരു വ്യക്തിത്വത്തെ കണികാണാൻ കിട്ടില്ലെന്ന് ആ മേഖലയിലുള്ളവർ പറയുന്നു...ആ സംഭവം sexual harassment ആണെന്ന് മനസാക്ഷിയുള്ള ഒരാളും പറയില്ല..രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഒരാളെ വ്യക്തിഹത്യ ചെയ്യാൻ നിന്നു കൊടുക്കുന്ന ആ മാധ്യമ സഹോദരിയോടെ സഹപാതം മാത്രം..ഈ വിവാദം അദ്ദേഹത്തിന്റെ ജനസമ്മിതി കൂട്ടുകയേയുള്ളൂ..
❤
Yes correct 👍
പൊളി
കൊള്ളാം നല്ല ബെസ്റ്റ് സംഘി ക്യാപ്സ്യൂൾ ആണ്..😂
@@abcdjunctionl7439Ayal sangi aayathukond maathramaan nee ayale ethirkkunnath...
സുരേഷ്‌ഗോപി നല്ലൊരു മനുഷ്യൻ ആണ് 🔥🔥
തെറ്റ് പറയാൻ പറ്റില്ല ഒരു അച്ഛൻ്റെ ,ജേഷ്ഠൻ്റെ വാത്സല്യം തിരിച്ചറിയണം എങ്കിൽ..
നല്ല തന്തയ്ക്ക് ജനിക്കണം 😌👍🏻
ഒരു സ്ത്രീയെ അപമാനിക്കാതെ ഇരിക്കാനും നല്ല തന്തക്ക് ജനിക്കണം.
ജ്യേഷ്ഠൻറെ വാത്സല്യം - എല്ലാർക്കും എല്ലാ ഇടത്തും ഉപയോഗിക്കലോ
@@happyman1428അയിന് അത് ശശി അല്ല ✍️🤪
@@chirikandant8356അതെന്താ ചാണകങ്ങൾക്ക് മാത്രം എന്തും അവമെന്നാണോ?- ചാണകങ്ങൾ vyeshyavirthiyiloode ഉണ്ടായത് കൊണ്ടാണോ ചാണകം തീനി?
നീ ആർക്കാണ് ജനിച്ചത് എന്നു അമ്മയോട് വല്ലപ്പോഴും ചോദിക്കണേ 🤣🤣
ഒരു മാമ ചാനലിന്റെ ഉപദേശം ഇവിടെ എത്ര സ്ത്രകൾ പുരുഷൻമാരെ കെട്ടി പിടിക്കുന്നു അവർക്ക നേരെ ആരെങ്കിലും കേസ് കൊടുത്തിട്ടുണ്ടോ ?
അദ്ദേഹം എന്ത് ചെയ്തു എന്നാണ് ഈ പറയുന്നത്. അദ്ദേഹം എന്താണ് എന്ന് മാപ്പ് പറയാൻ കാണിച്ച ആ മനസ്സ് അത് മതി. ❤️❤️❤️🥰🥰🥰🥰🥰
താങ്കളുടെ വീട്ടിലെ സ്ത്രീകളെ ആരെങ്കിലും കയറിപ്പിടിച്ചിട്ട്, മാപ്പ് പറഞ്ഞാൽ നിങ്ങൾ ക്ഷമിക്കുമോ? ഇങ്ങിനെ അച്ഛനെപോലെ കരുതിയാൽ മതി എന്ന് പറഞ്ഞ് ഓരോരുത്തർ തഴുകാൻ ചെന്നാൽ സ്ത്രീകൾക്ക് പൊതുഇടങ്ങളിൽ ജോലി ചെയ്യണ്ടേ?
@@Indian-qy7ezNtham kammi
പുരുഷൻമാർക്ക് ജീവിക്കാൻ
പറ്റാത്ത കാലം
Maap neraya reethyil parayanam, eth nth thengayan, victimne kuttapeduthikondulla maap.parachil oke show an
Chakkara gopi😂
ഈ അപരാധം കേൾക്കാതെ കമന്റുകൾ വായിച്ച ഞാൻ, *സുരേഷ് ഗോപി ഉയിർ*❤
ഞാനും
ഞാനും കണ്ടില്ല ഇവരെസഹിക്കാൻപറ്റാഞ്ഞിട്ട് പത്രോം നിർത്തി TVയും നിർത്തി
സത്യം ഞാനും. ഇവൾ വാ തുറന്നാൽ ദുർഗന്ധം മാത്രേ വമിക്കു അറിയുന്നത് കൊണ്ട് comment വായിച്ചു SG ❤❤❤ഉയിർ
നിങ്ങളെപ്പോലെയുള്ള ചാനലുകളാണ് കേരളത്തെ നശിപ്പിക്കുന്നത് അദ്ദേഹം നല്ലൊരു മനുഷ്യസ്നേഹിയാണ്❤❤
മനോരമ മാമ ചാനൽ ആണ് ഇവളൊക്കെ സ്ത്രീ ക്ക് തന്നെ അപമാനമാണ്
💯
Sthreekalodu ichiri ishtam kooduthalaanu😜
Aayikotte enn karudhii avar kay eaduth maattittum endhinu thoolill pidikunnu adh theattane ayal udhesicha sneham aa sthreekk manasilaganam ennundoo annyan aaya oraal aane avar sg so avarkk adh moosham aayii thooni adhkondaane aa pennu ozhinj maaridh ennittum thoolill kay vekkanam
Karactt 👍👍👍100% Yojikkunnu .
നിന്റെ നിലവാരം ഇപ്പോൾ മനസിലായി ഈ ചാനലിനോടും പത്രത്തിനോടും പുച്ഛം മാത്രം ഞങൾ സുരേഷ് ഗോപി ചേട്ടനോടൊപ്പേം S G 💥💥💥💕🙏🏽
ഇതു പോലൊരു നിസ്സാര വിഷയം ഇത്രയും പെരുപ്പിച്ചു കാണിക്കാൻ വേണ്ടിയുള്ള നെറികെട്ട ആവേശം ആരെ സുഖിപ്പിക്കുവാനാണെന്നറിയില്ല... കഷ്ടം...
കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
മുറിയൻ മാരെ
ഇനി ആരെങ്കിലും ഏതെങ്കിലും സ്ത്രീയുടെ ശരീരത്തിന് ഇഷ്ടമല്ലാതെ കൈവച്ചാൽ നമുക്ക് നിസ്സാര പ്രശ്നം ആകാമല്ലോ
ബഹു : സുരേഷ് ഗോപി ഒരിക്കലും മോശമായി പെരുമാറുന്ന വ്യക്തിയല്ല. വളരെ നല്ല മനുഷ്യനാണ്
അദ്ധേഹത്തെ ഒരുപാട് ബഹുമാനിക്കു❤❤❤❤❤❤
ഒരു കാര്യം വ്യക്തമാണ് വാത്സല്യം അർഹിക്കുന്നവർക്ക് കൊടുക്കുക വിഷവിത്തുകള മാറ്റി നിർത്തുക പ്രത്യേകിച്ച് “മീഡിയാ ഒൺ”
Super star suresh Gopi ❤
കഷ്ട്ടം മാധ്യമങ്ങൾ ഇത്രക്ക് അധഃപതിച്ചല്ലോ 🙏🏻
Mukshu adhapathikam maadhyamathinu padilla
1:59
അദ്ദേഹം അദ്ദേഹത്തിന്റെ മനസ്സു കൊണ്ടു തെറ്റു ചെയ്തിട്ടില്ല.. ഈ മാധ്യമ പ്രവർത്തക യോട് എന്നു അല്ല ഒരു പെണ്ണിനോട് ചെയ്യുകയും ഇല്ല..അദ്ദേഹത്തിന് അമ്മയെ മകളെ തിരിച്ചു അറിയും... കുഷ്ടം ബാധിച്ച മനസ്സു ഉള്ള ഒരാൾക്ക് അതു മനസ്സിലാവില്ല...കൃത്യം ആയി മാപ്പു പറഞ്ഞിട്ടുണ്ട്.....ഇനി കേസ് കോടതി വരട്ടെ...കോടതി തീരുമാനിക്കട്ടെ...
T21 ചാനലിൽ കിടപ്പുണ്ട് അവന്റെ ഒരു വീഡിയോ ക്ലിപ്പ് അതിൽ ഗോപി വളരെ കൃത്യമായി അവന്റെ മനോഭാവം എന്തെന്ന് പറയുന്നുണ്ട്
വേറെ ആരെയും തൊട്ടില്ല, മീഡിയ വണ്ണിന്റെ വനിതാ ജേർണലിസ്റ്റിനെ മാത്രം തൊട്ടത് മനപ്പൂർവ്വം ആ ചാനലിനെ ഒന്ന് ആക്കിയത് ആണ്, അതിന് ഇങ്ങനെ ഒരു എട്ടിന്റെ പണി കിട്ടും എന്ന് പുള്ളി വിചാരിച്ച് കാണില്ല...😂😅😂😅
അയാളുടെ മുഖത്തുണ്ട്... അയാളുടെ ഉദ്ദേശം എന്താണെന്ന് 🤬🤬
Ayalde molde tholathonnu kai vechu nokku
കൃത്യം ആയി മാപ്പൊന്നും പറഞ്ഞിട്ടില്ല. ആ പത്രപ്രവർത്തകക്ക് അനിഷ്ടം തോന്നിയതിനാൽ മാപ്പു ചോദിക്കുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അല്ലാതെ അനുവാദം ഇല്ലാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ തോട്ടതിൽ പുള്ളിക്ക് അപാകത തോന്നാത്തത് കൊണ്ട് ഇ മാപ്പു പറച്ചിലിനെ ഒരു മാപ്പു പറച്ചിലായി കാണുന്നില്ല എന്ന് ആ മാധ്യമ പ്രവർത്തക പറഞ്ഞിട്ടുണ്ട്. കേസ് കോടതിയിൽ എത്തിയാൽ സുരേഷ് ഗോപിക്ക് എതിരാവും എന്ന കാര്യത്തിൽ സംശയം വേണ്ട.
Woooow ഷാനി...... ഞങ്ങൾ കരഞ്ഞു പോകും കേട്ടോ..... എന്തൊരു വികാര പരമായ വാക്കുകൾ......ഞങ്ങൾ കരയും ഷാനി...... ഞങ്ങൾ വിശ്വസിച്ചൂ ഷാനി.....
നമുക്ക് ഒരു കവാടം കൂടി തുറക്കാം
😄😄.. നല്ല മറുപടി bro 👍
@@aneeshrnair9810😂😂😂
Be on guard
എടീ ഈ ഈ ഈ ഈ.... ശനി ഈ ഈ ഈ ഈ നിനക്ക് ഒരു വില യുണ്ടായിരുന്നു അതു പോയി അവളുടെ എന്നാ കണ്ടിട്ടാടി സുരേഷ്‌ഗോപി താഴുകണ്ടത് സുരേഷ് ഗോപിക് പോകണ്ട വഴി തടഞ്ഞു നിന്നപ്പോഴാണ് തള്ളി മാറുകയാണ് ചെയ്തത് ഒരുത്തനൊരു പെണ്ണിന്റെ മാറു പിടിച്ചു ഞെക്കി പിടിക്കുന്നത് കാണുന്നുണ്ട് അപ്പോൾ നിന്റെ സദാചാരബോഭം എവിടെ poyedi---മോളെ ഈ മാധ്യമ തെണ്ടിത്തരം നിറുത്തെടി ഒരു ഗുണം കിട്ടി കുറച്ചുകൂടി ആരാധകരെ സുരേഷ്ഗോപിക്ക് കിട്ടി അല്ലാതെ താ ഒണക്കച്ചി വിചാരിച്ചാൽ ഒന്നും നടക്കത്തില്ല
👍🤣🤣
നാട്ടുകാരുടെ മുന്നിൽ വച്ച് ഒന്ന് സ്പർശിക്കുന്നതും രഹസ്യ സ്പർശനവും രണ്ടാണ്. നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പെണ്ണിന് എന്ന ധാരണയിൽ അവിവേകം കാണിക്കുകയും ചെയ്യുന്നത് ബുദ്ധി കുറവ് കൊണ്ടാണ്. ചുവടെ കാണുന്ന കമന്റുകൾ കണ്ടിട്ട് തൊലി ഉരിഞ്ഞു പോകുന്നു. അത്തരമൊരു തൊലിയുരിച്ചിൽ ഷാനിക്കും തോന്നുന്നില്ലേ, കഷ്ടം!
ദീപസ്തംഭം മഹാശ്ചര്യം ഷാനി ചെയ്യുന്നതും മാധ്യമ പ്രവർത്തനമാണെന്ന് . ഇവർ ചെയ്യുന്നതെന്തെന്ന് ഈ മാമകളോട് പറയാൻ ഇവിടാരുമില്ലേ .
കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
Some of her KWJU clleqs were pushing onwards and bckwrr N9 vntha cmm8s notic that?
കമൻ്റുകൾ വ്യക്തമാക്കുന്നത് , , നിങ്ങളുടെ ചിന്തകൾക്കും മുകളിലാണ് സുരേഷ്ഭായ് ജനങ്ങളുടെ മനസ്സിൽ,,(രാഷ്ട്രീയ ചിന്തകൾക്കപ്പുറം)
ഇവളൊക്കെ താൻ സ്ത്രീയാണ് എന്നും പറഞ്ഞു കൊട്ടി ഘോഷിക്കുന്നത് ഇതുവരെ സ്ത്രീ ആയിരുന്നില്ല എന്ന് കാണിക്കുന്നു...! ഈ news റീഡർക്കും തോറ്റപ്പെട്ടവൾക്കും Already തോറ്റ് ജീവിക്കുന്ന തോന്നൽ സദാ ഉണ്ട് എന്നർത്ഥം!
exactly..still the media...kerala media is declined to pathetic level
എന്നാലും അനുവാദമില്ലാതെ ??? കൈ തട്ടി മാറ്റുന്നത് വ്യക്തമല്ലേ ??? പിന്നെയും ???
രാഷ്ട്രീയത്തിൽ ഉള്ളവരാരും ഇനി ഒരു മാധ്യമപ്രവർത്തകയോടും മറുപടി പറയാൻ നിൽക്കരുത് ✍️അതാണ് ഇതിലെ പാഠം ✍️
അനുവാദമില്ലാതെ ആരുടേയും തോളിൽ കയ്യിട്ട് മറുപടി പറയണ്ട
@@muneerkmd5827സ്പോട്ട് il അല്ലേ react ചെയ്യേണ്ടത്? അത്രയും മാധ്യമ പ്രവര്‍ത്തകര്‍ support ചെയ്യുമല്ലോ...ഇത് മറ്റെന്തോ ഉദ്ദേശം ആവാം...
@@muneerkmd5827athe koyamare pole maldwar iloode parayam 😂
സന്ഘികൾ ചെയ്യുന്ന തെണ്ടിത്തരം ആരും ചെയ്യില്ല
സഖാക്കന്മാർ പീഡിപ്പിച്ചാലോ കടക്ക് പുറത്ത് പറഞ്ഞാലോ മോശമായി പെരുമാറിയാലോ ഇവർക്ക് ഒരു പരാതിയും ഇല്ല
ഇനിയെങ്കിലും മനോരമ നിലവാരം ഉള്ള അവതാരകരെ നിയമിക്കണം എന്നു അപേക്ഷിക്കുന്നു, എന്തൊരു നിഷ്പക്ഷമായ മാധ്യമ പ്രവർത്തനം
ഇത്രയും മനുഷ്യത്വം ഉള്ള മനുഷ്യനോട് ഇങ്ങനെ പറയാൻ എങനെ തോന്നുന്നു
സുരോഷ്ഗോപിയെ സപ്പോർട്ട് ചെയ്യുന്നു ........ദത്തൻ സാർ പറഞ്ഞത് ശരിയല്ലെ എന്ന് തോന്നിപ്പോവുന്നു .....
മാധ്യമ പ്രവർത്ത നത്തോട് തന്നെ പുഛം തോന്നിപ്പോകുന്നു .....
വേറെ ആരെയും തൊട്ടില്ല, മീഡിയ വണ്ണിന്റെ വനിതാ ജേർണലിസ്റ്റിനെ മാത്രം തൊട്ടത് മനപ്പൂർവ്വം ആ ചാനലിനെ ഒന്ന് ആക്കിയത് ആണ്, അതിന് ഇങ്ങനെ ഒരു എട്ടിന്റെ പണി കിട്ടും എന്ന് പുള്ളി വിചാരിച്ച് കാണില്ല...😂😅😂😅
തടവൽ പ്രശ്നം അല്ല
കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
ഉളുപ്പുണ്ടോ ബലാത്സംഗിക്ക് ആ പെണ്ണ് ഒഴിഞ്ഞു മാറിയിട്ടും പിന്നേം പിടിക്കാൻ പോകുന്നത് 🙏
@@nasarmpനീ ഒരു ശിഖണ്ഡി 😂
കണ്ടതിൽ വെച്ച് നല്ല മനുഷ്യൻ.... നമുക്ക് നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഉള്ള ആടിത്വ മനോഭാവം ഒഴിവാക്കണം അഹങ്കാരവും
Full support Suresh Gopi sir..........
അന്നരം ചിരിച്ച് കൊണ്ടാണ് സ്ത്രീ നിന്നത് പിന്നെന്ത് പറ്റി... ഇതു രാഷ്ട്രീയമാണ് .... ഷാനിക്കും വിവരം ക്യാഞ്ഞോ...
ഇവൾക് പണ്ടേ വിവരം കുറവ്
ഷാനിക്ക് പൊതുവേ സുരേഷ് ഗോപിയോടും അദ്ദഹത്തിന്റെ പാർട്ടിയോടുമുള്ള സമീപനമെന്താണെന്ന് അടുത്തകാലങ്ങളായിട്ട് ജനങ്ങൾക്ക് നന്നായറിയാം😅
Kai pidichu mattiya kandille sir
കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
പത്രപ്രവര്‍ത്തകർ തളളിക്കയറുന്നതും ,വഴിതടസ്സപ്പെടുത്തി ചോദ്യം ചോദിക്കുന്നതും തെറ്റാണ് ,വിലക്കപ്പെടണം
Right they should be warned for barging in
Athe aa sthree yude chodyam chodikkalum kaliyakkal arunnu. Veendubveendum
ശരിആണ്
സുരേഷ് ഗോപിക്ക് ഫുൾ സപ്പോർട്ട്
നീ ആ ആൾ ആണല്ലേ 😜😜😜🤣🤣🤣🤣
Thalodan ninn kod
അനുവാദമില്ലാതെഅന്യ സ്ത്രീയുടെശരീരത്തിൽ സ്പരത്തിനാണ് സുരേഷ്ഗോപിയെ പിൻതുണ നൽകുന്നതെങ്കിൽ നിങ്ങളെഎല്ലാം സ്ത്രീകൾഭയപ്പെടേണ്ടതുണ്ട്.
@@anoopkumaranoop1707നിന്റെ തള്ളയെപ്പോലെ എല്ലാരേം കരുതരുത് മലരേ😂
@@brownreels4443 അന്റെ വീട്ടിലെ പെണ്ണുങ്ങളോടും നീ ഇതുതന്നെയാണോടാ പറയുന്നത്.. പുറത്തിറങ്ങി അന്യർക്ക് തലോടാൻ നിന്നുകൊടുക്കാൻ ?
ഷാനി എന്തു തന്നെ പറഞ്ഞാലും നമ്മൾ സുരേഷ് ബ്രദർ ന്റെ കൂടെ തന്നെ ആണ്, എല്ലാർക്കും അറിയാം സുരേഷ് ഗോപി ആരാണ് എന്ന്, എന്നാൽ ഷാനി ഒക്കെ എന്തിനായിരുന്നു സ്കൂൾ അസ്സെമ്പ്ളി യിൽ നാമെല്ലാം സഹോദരി സഹോദരന്മാർ ആണെന്ന് പ്രതിജ്ഞ ചെയ്യുന്നേ, സിനിമ യിൽ പേര് ദോഷം കേൾപ്പിക്കാത്ത സുരേഷ് brother ന് ആണ് ഇത്ര യും ആളുകൾ ഉള്ളപ്പോൾ തോന്നുന്നത്, ദൈവം വും ജനങ്ങളും കൂടെ ഉണ്ട് സുരേഷ് ഗോപിക്ക്, താങ്കൾ പറഞ്ഞത് ഒക്കെ വെള്ളത്തിൽ എഴുതി യ പോലെ മാഞ്ഞു, സുരേഷ് ഗോപി 🥰🥰🥰🥰👍
സുരേഷ് ഗോപി സർ ഫുൾ സപ്പോർട്ട് ഞങ്ങൾ ഉണ്ട് കൂടെ
ഞങ്ങൾ എന്നുദ്ദേശിച്ചത് അമ്പലത്തിലേക്ക് തൂറിയെറിഞ്ഞ ടീംസിനെ ആയിരിക്കും അല്ലേ സംഘി തീട്ട പട്ടികൾ...
mr gopikk kaanunnavareyokke makkalenn thonnum pakshe aa sahotharikk otta thanthaye ullu, athkond kaanunnavaneyokke appan yenn vilikkan avalk soukaryamilla
പെണ്ണ് പിടിക്കാനോ 🤔
@@Abd-i4b 🤣🤣👍
@@Abd-i4bമുസ്ലിംനാമധാരികൾക്ക് അങ്ങനെ തോന്നുന്നില്ലെങ്കിലേ അത്ഭുതമുള്ളൂ...
ഞങ്ങളെല്ലാം സുരേഷ് ഗോപിക്ക് ഒപ്പമാണ്.❤
ആയിക്കോട്ടെ എന്താ കുഴപ്പം, അനുഭവിച്ചോളു, ഒടുക്കം തഴുകി തഴുകി എന്ന് പറയിപ്പിക്കരുത്
@@vinodmarath1679നിന്നെപ്പോലുള്ളവരുടെ അളിഞ്ഞ മനസ്സാണ് എല്ലാ മലയാളിക്ൾക്കുമെന്ന് നീ തെറ്റിദ്ധരിക്കരുത്. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്താൻ കഴിയുന്നവരും ഈ നാട്ടിലുണ്ട്.
പിതൃവാൽസലൃത്തോടെ മുതിർന്ന വൃക്തി തലോടുമ്പോൾ മോശമായി ചിന്തിക്കുന്നത് മനോരോഗമാണ്. സുരേഷ് ഗോപി സാറിന് പൂർണ്ണ പിന്തുണ നൽകുന്നു❤❤❤❤
Me too agree
നല്ല ബെസ്റ്റ് സംഘി ക്യാപ്സ്യൂൾ ആണ്..😂
@@abcdjunctionl7439കുടുംബത്തു പിറക്കണം കേട്ടോടാ
പിതൃവാത്സല്യം ആണെന്ന് അവർക്ക് തോന്നി കാണില്ല...
@@abcdjunctionl7439 realize this is a way of black mail ..
Full support surash Gopi sir
Full support suresh gopi sir❤❤😘😘😘
നിങ്ങൾക്ക് പറ്റിയ പണി ദത്താൻ സാർ പറഞ്ഞു തന്നിട്ടുണ്ട് അതാ ഇതിലും നല്ല പണി
ഷാനിയുടെ നിലവാരം ശരിക്കും മനസ്സിലായി. ഇത് പറയാതെ വയ്യ. സ്ത്രീകളുടെ തുല്യതയക്കും സ്വാതന്ത്രത്തിനും വേണ്ടി പ്രസംഗിക്കുന്നു. ഇതൊക്കെ രാഷ്ട്രീയമായാലും പറയാതെ വയ്യ.
സിപിഎം മാമ ആണ് അവൾ
എന്ത് തെണ്ടി തരവും പെണ്ണാണ് എന്ന് വിചാരിച്ചാൽ പറയാൻ നിയമം anuvadikkunundo 😮
സങ്കി കെന്ത് നിലവാരം ഗോമൂത്രം കുടിക്കുകകയും ചാണകം കഴിക്കു ക്കുകയും ചെയ്യുന്ന
Bro😂😂😂😂 എന്ത് കൂതറ പണിയും ചെയ്യുന്ന സ്ത്രീകളും ഉണ്ട് 🤔🤔
ഒരു പെണ്ണിന്റെ അനുവാദമില്ലാതെ കയറിപ്പിടിക്കുന്നത് തെറ്റ് തന്നെയാണ് ബലാത്സങ്കികളോട് പറഞ്ഞിട്ട് കാര്യമില്ല മണിപ്പൂരിൽ കണ്ടതല്ലേ 🙏
ഒരു എം എൽ എ യുടെ റൂമിൽ ആരും ഇല്ലാത്ത സമയത്ത് മാധ്യമ പ്രവർത്തക പോവുക വസ്ത്രം മാറി തിരിച്ച് വരിക ഇതൊക്കെ തുല്യത എന്നാണ് മനസ്സിലാക്കുന്നത് പറഞ്ഞാൽ നാറും പക്ഷേ ഉളുപ്പില്ലാത്ത ഇവളാണ് സുരേഷ് ഗോപി യെ സദാചാരം പഠിപ്പിക്കുന്നത്
സുരേഷ്‌ഗോപിൽനിന്നും ഒരിക്കല്ലും. മോശംമായ പേരുമാറ്റം ഉണ്ടാക്കുകയില്ല.❤❤❤❤
ഓ പിന്നെ ,ദൈവമാണല്ലോ അല്ലെ
അപ്പൊ ആ മാധ്യമ പ്രവർത്തക ആയിരിക്കും കോപി അണ്ണനെ തഴുകിയത് കോപ്പേ 😜😜😂😂😂🤣🤣🤣🤣🤣
Jayaprasad n personally ariyumo SGye allenkl mind vayikan ulla kazhivund
സുരേഷ്ന്റെ സങ്കികൂട്ടങ്ങളിൽ നിന്നും പ്രതീക്ഷിക്കാമോ
മണിപ്പൂർ മറക്കണ്ട.
Onnu poyeda potta
താങ്കൾ പറയുന്നത് കേട്ടാൽ മനസിലാകുന്നത് ഒരു സ്ത്രീ ഒരിടത്തുവച്ചു ഏതെങ്കിലും വിധത്തിൽ ആക്രമിക്കപെട്ടാൽ എവിടെയെങ്കിലും അപകടത്തിൽ പെട്ടാൽ അവിടെയുള്ള ആണുങ്ങൾ അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കണ്ട അത് ഒരു ആണാധിപത്യത്തിന്റെ ലക്ഷണമാണ് എന്നാണ്... ഇനിയെങ്കിലും ആണുങ്ങൾ മനസിലാകൂ ഒരിടത്തും സ്ത്രീകളെ സഹായിക്കാൻ പോകരുത് അത് അവർക്ക് സ്ത്രീ വിരുദ്ധതെയാണ്..... ഒരു കാര്യം പറയാം അധികമായാൽ അമൃതും വിഷം...
That time she is laughing and enjoying his comedy
👏👏👏
ക്ഷമിക്കൂ അവൾ ബുദ്ധിയില്ലാതെ എന്തൊക്കയോ പറഞ്ഞതാ
😂😂😂
Hooo sanghiii🤣🤣 velupikal
ഷാനീ ഇനിയെങ്കിലും വൃത്തികേട് പറയാതിരിക്കൂ
സുരേഷ് ഗോപിയുടെ ഇന്റർവ്യൂ കണ്ടവർക്ക് എല്ലാം മനസിലാകും അയാൾ അതു ചെയ്തത് വളരെ നല്ല മനസോടെ ആണെന്ന്.... പിന്നെ അച്ഛനും, സഹോദരനും ഉള്ളവർക്ക് അത്രമേ അതു മനസിലാക്കാൻ കഴിയു... എപ്പോളും യാജമാനന്മാർക്ക് വേണ്ടി പണിയെടുക്കുന്നവർക്ക് അതു ആ കണ്ണിലെ കാണാൻ കഴിയു...
U r just a blind fan. Udheshashudhi oke engne an ariyuka, ningalk personally relation ulla aalanenkl ee paranjath sheriyan. Allate oru stranger avumbo (celebrity an but still a stranger) eth apply avilla
Evde SGkm reporterkm pakaram vere rand strangers anenn karuthuka, permission illathe thodunnath thettan. Ningale oru stranger vann verthe thottal comfortable arikumo,
സുരേഷ് ഗോപി ചങ്കാണ്
നല്ല മനസ്സോടെ ആണെങ്കിൽ അപ്പോൾ ആരുടെ ശരീരത്തിൽ അനുവാദമില്ലാതെ കൈ വെക്കാം അല്ലേ നല്ല ന്യായീകരണം
When the mind is not in a good place you have these inferences...it's you who imposes all these negative ' ideas' ... can you never think of yourself as just another human being? Should you always be just a woman? It's your thoughts that make you.
A journalist, a police official who happens to be a woman ,a politician.... any human being who has love for all others of his kind and more ..do they have petty thoughts that just concerns just their body....I don't think so... how could any one be a good journalist and spew out such words? Shame on you Shani and people with such narrow minds..
ഒരു സ്ത്രീയെ കാണുമ്പോൾ മകളായും സഹോദരിയായും തോന്നുന്നതിൽ എന്തുതരം സ്ത്രീ വിരുദ്ധതയാണുള്ളത് എന്ന് മനസിലാകുന്നില്ല എന്ന് പറയാതെ വയ്യ.
പിതാവിന്റെ സ്നേഹം മനസിലാകാത്തത്.നല്ല ഒരു പിതുർത്ഥം അവകാശപെടാൻ ഇല്ലാത്തത് കൊണ്ടാണ്...
Superb...
Comment പൊളി 😂
നിങ്ങൾക്ക് അതുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് കാണിക്ക് 😊
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹👍👍👍👍❤❤❤❤❤❤❤നന്മയുള്ള മകനായി എത്ര മാന്യമായാണ് സുരേഷ് ഗോപി പ്രതികരിച്ചത്. സാരമില്ല. ഇത് സുരേഷ്ഗോപിക്ക് കൂടുതൽ വോട്ട് കിട്ടാൻ സഹായിക്കും.
വിവരമില്ലായ്മ ഒരു കുറ്റമല്ല.. Brooo🤣🤣🤣കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
Nonsense
സ്മൃതി ഇറാനിക്ക് ഫ്ലൈയിങ് കിസ്സ് കൊടുത്തു എന്ന് പറഞ്ഞു കേസ് കൊടുത്ത പൂജപ്പിയിലെ മലരുകൾക്ക് വേണ്ടി രണ്ട് മിനിറ്റ് മൗനം ആചാരിക്കാം
ഷാനി വളരെ മോശമായി പോയി നമ്മൾ കഴിക്കുന്നത് ചോറല്ലേ പൊറോട്ട ആണോ
വിവരമില്ലായ്മ ഒരു കുറ്റമല്ല.. Brooo🤔🤔🤔കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടാകാം ... സഹിക്കുക തന്നെ 🤔🤔🤔🤔🤔🤔
ഈ പെണ്ണിന്റെ ചൊറിയാതെ വയ്യാത്തത് കാണുമ്പോ സുരേഷ് ഗോപീ യുടെ തന്നെ സിനിമയിലെ ഭാ....പുല്ലേ എന്ന dialogue ആണ് ഓർമ വരുന്നത്😅😂
എത്ര തകർക്കാൻ ശ്രമിച്ചാലും തളരില്ല സപ്പോർട്ട് സുരേഷ് ഗോപി❤❤❤
ദത്തൻ പറഞ്ഞത് വളരെ ശരി.ഇതീന്നും നല്ലത് പോയി തെണ്ടി തിന്നുന്നത് തന്നെ.
കുറേ നാൾ മുന്നേ ഉമ്മൻ ചാണ്ടിയെ പറഞ്ഞത് മറക്കരുത്. മറ്റൊരു സരിതയെ ഷിഖയിൽ കണ്ടെത്തി എന്ന് തന്നെ തോന്നുന്നു. ഇലക്ഷൻ വരുമ്പോൾ ജയിക്കും എന്ന് ഉറപ്പുള്ളവരെ തോൽപ്പിക്കാൻ ഇനിയും കുറേ ഷിഖമാർ അണിയറയിൽ ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്. കാത്തിരിക്കൂ.... കാണാം 😏
ചുമ്മാ ഒന്ന് ഫെയിമസ് ആവാൻ ചേച്ചി നോക്കിയത് 🤣🤣🤣
പണിപോകും ചാനൽ കാർ
പറയുന്നതു കേട്ടില്ലെ
ങ്കിൽപാവം കുഞ്ഞുകുട്ടീ പരാധീനങ്ങൾ ഉളളതുകൊണ്ടാണ് അങ്ങിനെ പറയുന്നത്.
അവരുടെ ജോലിക്കൊന്നും ഒരു നിലനില്പ് ഇല്ല .ഇന്ന്
ഓരു ചാനലിൽ കണ്ടാൽ
നാളെ വേറൊന്നിൽ.ഇത്
യുദ്ധത്തിന്റെ സപ്പോർട്ടിന്
ഉളള പകരം വീട്ടൽ. .അതും
ഒരു കലാ പ്രവർത്തനമായി കാണാനുളള മനസ്സ് മന്ത്രി
മാർക്ക് തീർച്ചയായും ഉണ്ടാകും. പന്തിയിൽ പക്ഷഭേദം കാണിക്കില്ല
Suresh Gopi good personality
❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤🎉🎉🎉🎉🎉🎉
സ്വന്തം വീട്ടുകാരെ ചെയ്താലും ഞരമ്പന് ഒപ്പം...😅
വിവരമില്ലായ്മ ഒരു കുറ്റമല്ല.. Brooo🤔🤔🤔കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടാകാം ... സഹിക്കുക തന്നെ 🤔🤔🤔🤔🤔🤔
Support To Suresh Gopi.. ❤
സുരേഷ് ഗോപി സപ്പോർട്ട്❤❤
ഇത് മറ്റൊരു സരിത പഴയ ഒരു നേതാവിന്റെ കാര്യം ഓര്‍മ വരുന്നു
കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
andhamaya aaradhana, aa video onnukoode kanuka, shani paranjath onnukoode kelkuka.
പൊതുജനങ്ങൾക്ക് കാര്യം മനസ്സിലാവാൻ മാധ്യമ പടയുടെ നിലപാടുകൾ കേൾക്കണം എന്നില്ല...
Am a CPI supporter & here I Support SG on this.
തൃശൂരിൽ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും വോട്ട് സുരേഷ് ഗോപിക്ക്🙌
ഇത്രയും കാലം ഫിലിം ഫീൽഡിൽ നിന്നിട്ടും ഒരു പേരുദോഷവും അദ്ദേഹം കേൾപ്പിച്ചിട്ടില്ല 👌👌
Ahno 😂 iyaloke verum pennipidiyan anennu ariyaharam thinnunna ellarkum ariyam
പേരുദോഷം! !!ഇതൊക്കെ പബ്ലിക് ആയിട്ടാണോ നടത്തുന്നത് പേരുദോഷം കേൾപ്പിക്കാൻ, താൻ മണ്ടൻ തന്നെ 🤪
@@insanegirl9282 ayal ninte munbil vanu anallo pennu pidikunath engana oru vivaravum illathe oreonu vilichu parayan engana thonunu
@@insanegirl9282kashtam
@@insanegirl9282 ninte veetile aarelum Peedippichu kaanum.
ഫുൾ support to suresh gopi
ഇപ്പോൾ മനസ്സിലായി ഞങ്ങൾക്ക് ശങ്കരാടി ചേട്ടൻ പറഞ്ഞതാണ് ശരി
Enth?
Edo thannoda chodichath shankaradi entha paranjath
@@kumarcs9469ksheeramuloru akidin chuvatil chora thane Kothukinu kouthukam
@@kumarcs9469😂😅
🤔🤔
മനസ്സിലുള്ള വിധേയത്വം മനസ്സിൽ തന്നെ വച്ചാൽ മതി ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്..
സുരേഷ് ഗോപി ആരാണെന്നും എങ്ങനെ ആണെന്നും ജനങ്ങൾക്കറിയാം.. ഞങ്ങൾക്കും സത്യം എന്താണെന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് മാത്രം ഇപ്പോൾ മനസിലാക്കുക
പീഡന വീര
👍👍
Adimakalude capsule ❤
Satyam
മാമ്മ പണിക്ക് പോ മനോരമ അതാണ് ഇതിലും നല്ലത്
കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
Correct
നമ്മൾ ജനങ്ങൾ അദേഹത്തിന്റെ കൂടെ ഉണ്ട്.
ബലാൽസങ്കികൾ കൂടെ യുണ്ടെന്നു മെൻഷൻ ചെയ്യൂ plz
of course
@@anasmuhamed9338😃
നമ്മൾ ബലാത്സംഗികൾ എന്ന് പറ
@@sathz540പോടാ അറ്റമം കണ്ടിച്ച തീവ്രവാദി
ഷാനിയുടെ ഈ കപട അഭിനയപ്രകടനത്തിൻ്റെ പിന്നിലും അതേ രാഷ്ട്രീയ അജണ്ടയുണ്ട്',,,, ഷാനി എന്ന ചീഞ്ഞ നീർക്കോലി ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിലേ അൽഭുതമുള്ളൂ.,,,, സുരേഷ് ഗോപി full Support ',,,,,❤,,,, ചീഞ്ഞ നീർക്കോലി ഷാ നി go back,,,,,,,
വെറുതെ യല്ല അന്ന്' കടക്ക് പുറത്ത് 'എന്ന് പറഞ്ഞത് എന്ന് ഇപ്പോ മനസ്സിലായി
Kandathil വെച്ച് ഏറ്റവും വലിയ മനുഷ്യൻ❤❤❤❤❤
സുരേഷ് ഗോപി വളരെ നല്ല മനുഷ്യനാണ്
പൂണ്ല് ഇടാൻ കൊതിക്കുന്ന ആളാണ് അവന്റെ മോളെ ഒന്ന് ദേഹത്തു തഴുകയിട്ടു അയ്യോ ഞാൻ അങ്ങനെ അല്ല എന്റെ മക്കളെ പോലെ ആണ് എന്ത് വിഡ്ഢിത്തം ആണ്
അതെ അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ കൈവെച്ചത് ആരു ചെയ്താലും ഇതുപോലെ പറയണം
@@NAA89തിരക്കുള്ള ഒര് ബസ്സിൽ നിന്ന് സ്‌ത്രീകളുടെ ശരീരത്ത് ഒന്ന് സ്പര്ശിക്കുക പോലും ചെയ്യാതെ ജനൽ വഴി പുറത്ത് ചാടുന്ന നിന്നെപ്പോലുള്ളവരെ ഓർത്ത് ഞങ്ങൾ വളരെയധികം മലയാളികൾ രോമാഞ്ചകഞ്ചുകരാകാറുണ്ട് പലപ്പോഴും.
Aayirikkum chetta, Aa video kaanumbol Ayalk cheruppoori karanathek kodukkatha aa sahidariyod ദേഷ്യം tonnukay
@@aneesabeevi3274 ഇപ്പറഞ്ഞത് നിന്റെ വർഗ്ഗത്തിന്റെ ആഗ്രഹം മാത്രമാണ്. അത് നിന്റെ മനസ്സിൽ തന്നെയിരിക്കട്ടെ.. അല്ലെങ്കിൽ പെറാൻ ഗർഭപാത്രം പോലും സ്വന്തമായുണ്ടാവില്ല.
അസമത്വം അനുഭവിച്ചു പരാതിപ്പെട്ട എല്ലാവർക്കും തുല്ല്യ നീതി കിട്ടിയിട്ടുണ്ടാകും, തെറ്റു ചെയ്തവർക്കെല്ലാം ശിക്ഷയും കിട്ടിയിരിക്കും.
SG ♥♥♥. മാന്യന്‍. ബഹുമാന്യന്‍. ഉദാരമനസ്കന്‍, പ്രതിഭാശാലി. We support him.
സുരേഷേട്ടന് എല്ലാവരോടും സ്നേഹം മാത്രം അത് തെറ്റായ രീതിയിൽ കാണരുത് അതിൽ രാഷ്ടീയം കാണരുത്
ബാക്കിയുള്ള ആണുങ്ങളെ മേൽ തൊടാതെ പെണ്ണിനെ മാത്രം തിരഞ്ഞു തൊടാൻ ഉള്ള മനസ്സ് അല്ലേ 😂😂😂
Shibu chettan andhamaya aaradhana matram. Athukond theliv ulla oru thett kaanan sadhikunnilla. Raashtriyam ithil kaananda oru avshyavum illa. Sadharana oru citizen ayi kandalmathi, anuvadham illathae thottath thettu.
@@CHN222😃
സുരേഷേട്ടാ A Big Salute
@@aamisvlog9869 എന്തിനാ ഒരാളുടെ ശരീരത്തിൽ അനുവാദമില്ലാതെ കൈ വെച്ചതിനാണോ നല്ല വിഡ്ഢിത്ത
ചിലരുടെയൊക്കെ മാധ്യമ പ്രവർത്തനം കാണുമ്പോൾ ശരീരം വിറ്റു ജീവിക്കുന്നത് എത്ര മഹത്തായ ജോലി ആണെന്ന് മനസ്സിലാകുന്നു
Well said
😂😂🎉🎉💪
കൊള്ളാം നല്ല ബെസ്റ്റ് ക്രിസംഘി ക്യാപ്സ്യൂൾ ആണ്..
അപ്പോ നിന്റെ പണി അതാണ്...അപ്പോ ഇത് നിനക്ക് പ്രശ്നം ആകില്ല
ചേച്ചി സരിതക്ക് പഠിക്കുവാണ്😂😂
Full support only for suresh gopi❤❤❤❤❤
കഷ്ടം തന്നെ ഷാനി😢 ഷാനിയുടെ നിലവാരം മനസ്സിലായി
വിവരമില്ലായ്മ ഒരു കുറ്റമല്ല.. Brooo🤣🤣🤣കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
Suresh Gopi ചെയ്തത് ലൈംഗിക അതിക്രമം ആണന്നു പറയുന്നതു കേൾക്കുമ്പോൾ മനസ്സിലാകും അതിലെ ജിഹാദി oneൻ്റെ ഗൂഢാലോചന.
We support Suresh Gopi ❤❤