ഗൾഫിലെ മകൾ ഗർഭിണി ആകുന്നതിന് മുൻപും, ശേഷവും..😒🙄 True story 🙂

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories

Комментарии • 54

  • @Sammlp
    @Sammlp 4 месяца назад +16

    അമ്മയെ വേലക്കാരി ആയി കൊണ്ട് പോകും കുറെ എണ്ണം പ്രസവ സമയം... 😡😡😡

  • @HarithaSuresh-tq9mw
    @HarithaSuresh-tq9mw 4 месяца назад +8

    സത്യം ഇപ്പോൾ സംഭവിക്കുന്ന കാര്യം ഇതാണ്😊😊

  • @sherlyzavior3141
    @sherlyzavior3141 4 месяца назад +54

    ഇതാണ് ഇപ്പോഴുള്ള മദ്ധ്യവയസ്സായ പെണ്ണുങ്ങളുടെ അവസ്ഥ. പറയുമ്പോൾ വിദേശത്ത് പോകാം അവിടെ ചെന്നാലോ കൊച്ച് മക്കടെ അപ്പി കോരലും വീട്ടുപണികളും സ്വന്തം മകളുടെ കൊഞ്ച ക്കകളിയും 'പ്രായത്തിൻ്റെ തായ വേദനകളും വിഷമങ്ങളും വേറെ പാവം നമ്മുടെ അമ്മമാർ.... സ്വന്തം മക്കളാണ് പറഞ്ഞിട്ടൊരുകാര്യവും ഇല്ല ഇതിലും ഭേദമാണ് മരുമകൾ . എൻ്റെ കുടുംബത്തിലെ ഒരാൾ പറഞ്ഞ കാര്യമാന്നിത്😢

    • @dreamzone1776
      @dreamzone1776 4 месяца назад +3

      Naattilum idh thanne aanallo..naatil nikkunna makkalkum

    • @fighter3108
      @fighter3108 Месяц назад

      Mikka veetilum marumakal amma mare nokkum penmakkal kanda ഭാവം nadikkilla

  • @kr96501
    @kr96501 4 месяца назад +23

    എത്ര തിരക്ക് ആണേലും അച്ഛനേം അമ്മേം വിളിക്കാതെ ഇരിക്കാൻ പറ്റുമോ 😢

  • @aibinsworld7529
    @aibinsworld7529 4 месяца назад +28

    മകളുടെ മുഖം നോക്കി ഒന്ന് കൊടുക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ ❓

    • @Kavya-po6uo
      @Kavya-po6uo 2 месяца назад +1

      ❤🥹🥺😭😢🥵🥵🥵😡😡😡😡😡😡😡😡😡😡😡😡😡😡😡🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵

  • @aminaka4325
    @aminaka4325 4 месяца назад +15

    മരുമകനുള്ളബുദ്ദി മകൾക്ക് ഇല്ല 👍👍

  • @anjalisathyiandran2560
    @anjalisathyiandran2560 4 месяца назад +15

    ഇങ്ങിനെയും പെണ്മക്കൾ ഉണ്ടാകൂമോ

  • @syamamenon7330
    @syamamenon7330 4 месяца назад +20

    Njan ingane alla ,Njagalum uae anu athum otta magal ,Njangal ennum veetil vilikkum pala thavana.vilichillengil thanne sangadamanu,delivery ku nattil poyi,achaneyum ammayeyum 3 times konduvannu,Every year nattilum povum
    ivide ellam kanichu,avasyathinu mathram snehikkunna makkal video il ulla poleye perumaru

  • @rizwanmon9932
    @rizwanmon9932 4 месяца назад +23

    Nhn nattil vilichal umma parayal full buzzy 😂

  • @Husna-w7q
    @Husna-w7q 4 месяца назад +13

    Ante Amma marichuu poyii😭😭😭😭😭😭😭😭😭😢😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @ubaibanu5926
    @ubaibanu5926 4 месяца назад +5

    End selfishaaaa 😮

  • @N.M.R.123
    @N.M.R.123 4 месяца назад +5

    Chechi please please onhu pin cheyyo big fan❤❤❤❤😢😢😢

  • @anithak8398
    @anithak8398 4 месяца назад +48

    ഇതാണ് ഇപ്പോഴത്തെ പെണ്മക്കൾ 😔😔

    • @Ambili-h2l
      @Ambili-h2l 4 месяца назад +3

      Sathyam

    • @aslahaayoob4862
      @aslahaayoob4862 4 месяца назад +12

      Ellarum inganeyalla 🙂

    • @LiyaMathew
      @LiyaMathew  4 месяца назад +23

      എല്ലാരും ഇങ്ങനെ അല്ല ❤️

    • @Muhammedkutty-tc7yz
      @Muhammedkutty-tc7yz 4 месяца назад +4

      Plzz എല്ലാരും ഇങ്ങനെ അല്ല ആദ് നിങ്ങൾ മനസ്സിലാക്കണം parents, നെ പൊന്ന് പോലെ നോക്കുന്നവരും ഉണ്ട്

    • @akshathashiraz8214
      @akshathashiraz8214 4 месяца назад +5

      Ellarum ingana allatto

  • @raseenaafsalafsal1857
    @raseenaafsalafsal1857 4 месяца назад +10

    Liya chechi vaccation days video cheyyo plz

  • @Ridharineesh
    @Ridharineesh 4 месяца назад +5

    First ❤ please say hi to me😢

  • @Saina-eb3zn
    @Saina-eb3zn 4 месяца назад +2

    Super❤ chechiyude kalyanam urappicho😊

  • @RiswanaMuhammed-f7l
    @RiswanaMuhammed-f7l 4 месяца назад +3

    ഇങ്ങനെ ഒന്നും അല്ലട്ടോ

  • @_fiidaahh
    @_fiidaahh 4 месяца назад +2

    🥰👍🏻

  • @larger420
    @larger420 4 месяца назад +6

    ❤അടിപൊളി

  • @Ramsiyanazim-od9dl
    @Ramsiyanazim-od9dl 4 месяца назад +5

    Second part venam . Pavam amma inganeyum penmakkalo

  • @caddcampus3728
    @caddcampus3728 4 месяца назад +2

    Mother care so special our relationship but no sadless

  • @renjuraju3148
    @renjuraju3148 4 месяца назад +4

    ചേച്ചിയുടെ വീഡിയോ എല്ലാം അടിപൊളി ആണ്. വീഡിയോ എല്ലാം ഒരുപാട് ഇഷ്ടം ❤❤❤❤❤❤❤❤😊😊😊

  • @littlebaby60
    @littlebaby60 4 месяца назад +6

    Many selfish kids are there

  • @jayajose7323
    @jayajose7323 4 месяца назад +6

    Nalla best mol

  • @Soumi2004Salim
    @Soumi2004Salim 4 месяца назад +3

    ❤❤

  • @misriyamisri5503
    @misriyamisri5503 4 месяца назад +2

    Hi😊

  • @mohammedsharook9279
    @mohammedsharook9279 4 месяца назад

    👍👍👍👍👍👍👍👍👍👍👍👍👍

  • @divyajuby9498
    @divyajuby9498 4 месяца назад +1

    Super video ❤❤❤❤

  • @SindhusCurryWorld
    @SindhusCurryWorld 4 месяца назад

    👍👍

  • @safanoushad8513
    @safanoushad8513 4 месяца назад

    ❤❤

  • @shabnashannapm-gn7un
    @shabnashannapm-gn7un 4 месяца назад +1

    Hi tharooo🥺💙❤️

  • @sudhavijayan78
    @sudhavijayan78 4 месяца назад +3

    Super