Innu ellam super ayittundallo.. Meeninte oru kuravundayirunnu Zahru... Ningalude veetil eppozhum nalla fish kittunnadalle... Pinne oru suggestion...payasam ichiriyum koode kurukkamayirunnu....
ഇത്ത ഇനി നെയ്ച്ചോറിലേക്ക് ഒക്കെ ബീഫ് വെക്കുമ്പോൾ കുറച്ചു കൂടി ഒന്ന് വറ്റിച്ചു വെച്ച് നോക്കു കേട്ടോ സൂപ്പർ ആണ്. പിന്നെ ബീഫിലേക്ക് വേണ്ട പൊടികൾ ആദ്യം അത്യാവശ്യം നല്ലത് പോലെ ഒന്ന് ചൂടാക്കി ബീഫ് ഇട്ടു ഇളക്കി ഉപ്പും ഇഞ്ചി വെളുത്തുള്ളി കൊച്ചുള്ളി പെരുംജീരകം കുരുമുളക് ഏലക്ക പട്ട എല്ലാം നന്നായി ഒന്ന് മിക്സിയിൽ അടച്ചത് കുറച്ചു ബീഫിലേക്ക് ചേർത്ത് നന്നായി ഇളക്കി വെള്ളം ചേർക്കാതെ അടച്ചു വെച്ച് വെള്ളം ഇറങ്ങും വരെ വെയ്റ്റ് ചെയ്യണം ആ സമയ കുറച്ചു സവാള തക്കാളി പച്ചമുളക് കറിവേപ്പില എണ്ണയിൽ വഴറ്റി കൂടെ ആദ്യം മിക്സിയിൽ അരച്ച് വെച്ച ഇഞ്ചി വെളുത്തുള്ളി കൂട്ടു ബാക്കി കൂടി ചേർത്ത് അതികം മൂക്കാതെ വെള്ളം ഇറങ്ങിയ ബീഫിലേക്ക് ചേർത്ത് കുക്കറിൽ വേവിച്ചു ഇറക്കിയ ശേഷം നന്നായി ഒന്ന് വറ്റിച്ചു എടുക്കണം അതിലേക്കു ഉലുവ ചെറിയ ഉള്ളി കറിവേപ്പില തേങ്ങ കോത്തു ഒക്കെ മൂപ്പിച്ചു ചേർത്താൽ അടിപൊളി taste ആണ്. ഞാൻ കഴിക്കില്ല എങ്കിലും ഇവിടെ അമ്മ ഉണ്ടാക്കുന്നതാണ് അടിപൊളി taste ആണ് അത് കൊണ്ട് റെസിപ്പി തന്നതാണേ 😍
Vidio എല്ലാം നല്ലതാണ് zahru. പിന്നെ കിച്ചൻ ഒന്ന് paint ഒക്കെ ചെയ്തു neet ആക്കിവെക്കു. തുടക്കം തൊട്ടുള്ള ലുക്ക് ഒന്ന് മറ്റു നല്ലതാണ് . നിറയെ അഴുക്കുകൾ ഉണ്ട്
Nammude alpyde swantham manga curry pwoli anu🥰🥰
Athe😋
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ
Enikkum 🥰🥰 nalla eshtanu
Food items👍👍
🥰
Super video aanallo adipoli Thanks Desr
❤️🥰👍
ആലപ്പുഴ ഹരിപ്പാട് ആണോ ഇത്താടെ place ഞാൻ കായംകുളം ആണ് 🥰🥰
Thrikkunnappuzha
Njangal ആലപ്പുഴക്കാരുടെ മാങ്ങാ കറി. 🥰🤪🤪💐
🥰❤️
ആ മാങ്ങ കറി കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞു. എന്തായാലും ഉണ്ടാക്കി നോക്കു. എല്ലാം സൂപ്പർ ആയിട്ട് ഉണ്ട് 👌👌👌
🥰🥰
Payasam vakkumpol kukkaril ethra visil adippikkanam.
Visil adippikkaruth alland venam vech vevikkan adicha paloke ourathek poi taste kurayum
@@പാചകവാചകംbyzahruarshad video il paranjillarunno thilachu varumpol kukkar adach vech visil idanamennu appol visil varille
Loww flame vechal mathi adikkola
@@പാചകവാചകംbyzahruarshad ok thankyou ❤️❤️undakki nokkiyitt parayame.
Innu ellam super ayittundallo..
Meeninte oru kuravundayirunnu Zahru... Ningalude veetil eppozhum nalla fish kittunnadalle...
Pinne oru suggestion...payasam ichiriyum koode kurukkamayirunnu....
Eethapazham achar koode undenkil nalath aayirunnu
ബീഫിൽ മുളക് മല്ലി മഞ്ഞൾ എല്ലാം വറത്തു ചേർത്താൽ അടിപൊളി ya👍
👍
Adipoli..... Kandale ariyam ellam അബാര ടേസ്റ്റ് ആരിക്കും എന്ന്... എല്ലാം കാണാൻ 👍👍👍നല്ല വീഡിയോ... എന്ത് ഇഷ്ടാണെന്നോ നിങ്ങളെ.... മുത്തേ സൂപ്പർ
🥰🥰👍
Haii dear super recipes. Ningalu Aalappuzha yil evide ane.
❤❤
Assalamu alikum zahru natil evideyanu? Videos ellam ishtamanu, neril kanan agraham und
Alappuzha
@@പാചകവാചകംbyzahruarshadalappuzhayil evideyanu?
@@nazeerabeegum6565 thrikkunnappuzha
❤❤❤❤❤❤
Beef കാണാൻ നല്ല രസമുണ്ട്
പൊളി
🥰❤️
Super
🥰
Alappuzhayil evidada. Vdo spr
Chandiroor
Hai zahru..... ഞാൻ നിന്റെ വീഡിയോ എല്ലാം മുടങ്ങാതെ കാണാറുണ്ട്... ഒരു ഇത്താത്ത.. 😍
🥰🥰
Hai New friend super reicepes 🥰🥰🥰🥰👍
super voice
Thanku 💕
Njan aanu taa paayasattintem beefinteyum recipie cheytat .... Tx for sharing.... Mwuthaanu zahru
❤️🥰👍
🎉❤❤❤❤❤ supper
❤️
ഇത്ത ഇനി നെയ്ച്ചോറിലേക്ക് ഒക്കെ ബീഫ് വെക്കുമ്പോൾ കുറച്ചു കൂടി ഒന്ന് വറ്റിച്ചു വെച്ച് നോക്കു കേട്ടോ സൂപ്പർ ആണ്. പിന്നെ ബീഫിലേക്ക് വേണ്ട പൊടികൾ ആദ്യം അത്യാവശ്യം നല്ലത് പോലെ ഒന്ന് ചൂടാക്കി ബീഫ് ഇട്ടു ഇളക്കി ഉപ്പും ഇഞ്ചി വെളുത്തുള്ളി കൊച്ചുള്ളി പെരുംജീരകം കുരുമുളക് ഏലക്ക പട്ട എല്ലാം നന്നായി ഒന്ന് മിക്സിയിൽ അടച്ചത് കുറച്ചു ബീഫിലേക്ക് ചേർത്ത് നന്നായി ഇളക്കി വെള്ളം ചേർക്കാതെ അടച്ചു വെച്ച് വെള്ളം ഇറങ്ങും വരെ വെയ്റ്റ് ചെയ്യണം ആ സമയ കുറച്ചു സവാള തക്കാളി പച്ചമുളക് കറിവേപ്പില എണ്ണയിൽ വഴറ്റി കൂടെ ആദ്യം മിക്സിയിൽ അരച്ച് വെച്ച ഇഞ്ചി വെളുത്തുള്ളി കൂട്ടു ബാക്കി കൂടി ചേർത്ത് അതികം മൂക്കാതെ വെള്ളം ഇറങ്ങിയ ബീഫിലേക്ക് ചേർത്ത് കുക്കറിൽ വേവിച്ചു ഇറക്കിയ ശേഷം നന്നായി ഒന്ന് വറ്റിച്ചു എടുക്കണം അതിലേക്കു ഉലുവ ചെറിയ ഉള്ളി കറിവേപ്പില തേങ്ങ കോത്തു ഒക്കെ മൂപ്പിച്ചു ചേർത്താൽ അടിപൊളി taste ആണ്. ഞാൻ കഴിക്കില്ല എങ്കിലും ഇവിടെ അമ്മ ഉണ്ടാക്കുന്നതാണ് അടിപൊളി taste ആണ് അത് കൊണ്ട് റെസിപ്പി തന്നതാണേ 😍
Ru
Suna
👍
Ithane sondam veed alapuzha ano
Mm
ദേ നമ്മടെ മാങ്ങാക്കറി😁😁
Innale njan ningalude veed kandu oru maripp undayirunnu chandhiroor😢
Njangalum oru divasam ningalude vettil varunnund
നിങ്ങൾ ആലപ്പുഴ aanno? ഞാൻ വിചാരിച്ചു എറണാകുളം aannennu? 😍
Njanum
Ernakulam alappy border aanu
Ok, thanks
Ithade home tour cheyyavo
Cheythittund dear
Vidio എല്ലാം നല്ലതാണ് zahru. പിന്നെ കിച്ചൻ ഒന്ന് paint ഒക്കെ ചെയ്തു neet ആക്കിവെക്കു. തുടക്കം തൊട്ടുള്ള ലുക്ക് ഒന്ന് മറ്റു നല്ലതാണ് . നിറയെ അഴുക്കുകൾ ഉണ്ട്
👍
😆😆💜💜❤️👍👌🏻👌🏻
💕
👍👌👍👌👍👌
👍🏻🥰
Super. 👍👍
🥰
♥️♥️♥️♥️
Mutta roast recipe kanikamo
Mm knikkam
Adipoli
Suppar ❤️
Super adipoli
: Assalamu Alaykum.. Aarkenkilum qurhan clasinu cheran thalpariyam undo.. Online aayitta cls(kuttikalkum und valiyavarkum und): English, hindi, maths, malayalam... Eva basic padikan thalpariyam undo.. Online aayitta cls(kuttikalku 4 age muthalanu starting )
No pls
@@fathimathulafeefa7884 onpeth onpeth aar onn nal onpeth aar poojyam moonn nal
ഞാനും ഒരു ആലപ്പുഴക്കാരി ആണേ from mannancherry
❤️👍
😍♥️♥️👍👍👍
ഹായ്
Chechi oru live varumo🥰🥰
🥰
Allapuzyil eveda
Aroor
ഉഗ്രൻ 🌸❤
🥰
Hai seharu
❤️
First tattoo
ഹലോ how r u? 👍🏻
👍🥰
സൂപ്പർ വീഡിയോ 👍🏻👍🏻👍🏻😍😍
u,homeevida
Aroor
Dates raw mango pickle
Second channelil nale varum❤️
Hadhu full name
Haziq zaid mehmood
@@പാചകവാചകംbyzahruarshad Ente monte name Hadiq ❤
Hi
Hai
A̤s̤s̤a̤l̤a̤m̤ṳa̤l̤a̤i̤k̤ṳm̤
Zaharu വളയും കൈചെയിനും മാറ്റിയോ
Joli oke ചെയ്യുമ്പോൾ ഒരു പാട് അതാ
@@പാചകവാചകംbyzahruarshad ok
Super
👍👍👍
👍
❤️❤️❤️❤️
❤️❤️
Supper
Thank You