Hello Again! | International Travel Series Begins | TinPin Stories | EP #1
HTML-код
- Опубликовано: 10 фев 2025
- After a short gap, we are back with a new series. This time we are travelling to an international destination. This trip will have unlimited surprises and breathtaking visuals. Guess where are we travelling this time?
🔥 Follow Us On INSTAGRAM: bit.ly/2VzQ2da 🔥
❤️Support Our Work❤️
BuyMeCoffee Link: bit.ly/3rbhJ8N
Bank Account Details: Harikrishnan J | South Indian Bank | Sarjapur Road Branch
A/C No: 0325053000040985 | IFSC: SIBL0000518
-----💥MOST POPULAR PLAYLISTS💥-----
▶️ Backpacking NorthEast (Travel Vlog Malayalam) - bit.ly/3cHbVyt
▶️ Our Van Life India Road Trip (Travelling Couple Car Life) - bit.ly/37SlWYj
▶️ Honeymoon In Thailand - Malayalam Vlog - bit.ly/2IaBw3F
▶️ Travel and Food Vlogs - bit.ly/39aNZjE
🧧Email: tinpinstories@gmail.com
Feel free to EMAIL us and let us know what you feel about us, your suggestion, complaints
and whatnot! YES! FOR BUSINESS ENQUIRES TOO
--- Gadgets & Accessories ---
iPhone 11: amzn.to/3kOIpJC
GoPro Hero 8: amzn.to/31ZNNSH
Manfrotto Tripod: amzn.to/3jS2g9H
🎵 We find royalty-free music on Epidemic Sound.
Free 30-day trial here: www.epidemicso...
Malayalam Travel Vlog By TinPin Stories | Lakshmi Krishna | Harikrishnan J |
www.tinpinstor...
#HelloAgain #MalayalamVlog #TinPinStories
അടിപൊളി 😊👍 happy journey
Thank you chetta 😍😍
ഇത് വല്യ സർപ്രൈസ് ആയല്ലോ 😍😍ഇടക്ക് നോക്കാറുണ്ടായിരുന്നു ഞാൻ.. കാണാത്തതോണ്ട് ചെറിയ വിഷമം ഒക്കെ തോന്നി ട്ടോ... ഇപ്പൊ ഭയങ്കര സന്തോഷം തോന്നുന്നു.. കാരണം മറ്റു ട്രാവൽ വ്ലോഗ്സ് നെ അപേക്ഷിച്ചു നിങ്ങള്ടെ വ്ലോഗ്സ് എനിക്ക് സ്‌പെഷ്യൽ ആണ്..വേറെ ലെവൽ ആണ്..അപ്പൊ ഒക്കെ dears ഇനി അങ്ങോട്ട് കാണാലോ ലെ 🤩🤩
സ്ഥിരമായി യൂട്യൂബ് വീഡിയോസ് കാണുന്ന ഞാൻ കുറച്ചു നാളുകളായി നിരാശയിലായിരുന്നു. കാരണം ടിൻ പിൻ കഥകളുടെ അഭാവം. ഇന്ന് ഒത്തിരി സന്തോഷമായി.പെട്ടെന്നു തീർന്നു പോകരുതെന്ന മോഹം സഫലമായി. എനർജി കിട്ടി. നന്ദി' പ്രസന്നൻ
Your couple chemistry is excellent and the same in all ur series ... very difficult to find such loving compatibility now a days .... well done ... showcase Colombo in ur own style...
We hope we will do justice to your expectations 😍
നിങ്ങളുടെ വ്ലോഗ് ശെരിക്കും miss ചെയ്തിരുന്നു.. നല്ല നല്ല content എല്ലാം നിങ്ങളെ പോലെ കുറച്ചു vlogers മാത്രം ഉള്ളു... എല്ലാവിധ ആശംസകൾ ശ്രീലങ്കൻ ട്രിപ്പ് ന്
വളരെ സന്തോഷം... നിങ്ങൾ വീണ്ടും വന്നല്ലോ ❤ ഞാൻ ജോലി ചെയ്യുമ്പോൾ എല്ലാം കാണുന്നത് അല്ലെങ്കിൽ കേൾക്കുന്നത് നിങ്ങളുടെ വീഡിയോസ് ആണ്... കഴിയുന്നതും എല്ലാദിവസവും വീഡിയോ ഇടാൻ ശ്രമിക്കുക... നിങ്ങളോടൊപ്പം ശ്രീലങ്ക മുഴുവൻ കണ്ടു തീർക്കണമെന്നാണ് ആഗ്രഹം... ഒരുപാട് ആളുകൾക്ക് ഞാൻ സജസ്റ്റ് ചെയ്യാറുണ്ട്... എല്ലാ ഭാവുകങ്ങളും നേരുന്നു 😍😍😍
ഞങ്ങൾക്കും, പുതിയ, കാഴ്ചകളാണ്.
അതാണ്, ഞങ്ങൾ, നിങ്ങളിൽ, കാണുന്ന, പ്രേത്യകത...
സ്ഥല ങ്ങളും, രാജ്യങ്ങളും, സെയിം, ആണെങ്കിലും, നിങ്ങൾ, കാണിച്ചുതരുന്ന, കാഴ്ചകൾ, വ്യത്യസ്തമായിരിക്കും.
യാത്രകൾ, തുടരട്ടെ.....
എല്ലാ, ആശംസകളും....
👍👍👍
Just like your excitement and enthusiasm to visit Sri Lanka , viewers also join with you . Even though few bloggers including Sujith brought Sri Lanka 🇱🇰, video, we know you can bring different aspects of the country. One suggestion, regularly update Community post and if possible do live video. Hope the “Apple “ juice hang over gone and ready to explore 🇱🇰. All the best .✈️🛫🛬🇱🇰🇱🇰✅👍
Hari Lakshmi, All the Best 👍👍Happy and eager to see ur journey, ur experiences and videos
Hello brother, thanks a lot. We hope we can keep up to your expectations. We are definitely putting in efforts to cover places and experiences that others have not. Also that was just Apple juice. They don't serve "Apple" juice in Srilankan Airlines. Atleast not in economy 😀
@@jayasreevc4363 thank you 😍😍
@@TinPinStories That was a simple joke , nothing personal.😃✅👍
Hi, Hari & Lakshmi, Nice to have you both back and we missed you both. Me & my family are regular viewers of your vlogs. One of the most things I love about you guys are you never do hate speech about anything or anyone. We always love the way you present the contents in your video. In each new video you are doing great in your recording and editing. Thank you very much for bringing variety contents and much love in each video. Thanks once again with much love Alwin & Family from 🇨🇦
Welcome
നിങ്ങളുടെ അവതരണ ശൈലിയാണ് മറ്റുള്ളവരിൽ നിന്നും നിങ്ങളെ വ്യത്യസ്ഥമാകുന്നത് ❤️❤️😍
No doubts, Your videos are the best couple vlog videos in Malayalam ... You are consciously or naturally keeping the bond together.... Keep going and do post videos on a fixed schedule
അവതരണം... സൂപ്പർ... ആണ്
കാർ.. യാത്ര മുതൽ എല്ലാ എപ്പിസോഡ് കാണാറുണ്ട്...
ഹായ് ടിൻ പിൻ തിരിച്ചുവന്നല്ലോ 😊💪സൂപ്പറായി 👍👍👍
ടൂറിസത്തിന്റെ പേരിൽ പ്രശസ്തമായ ശ്രീലങ്ക എന്ന രാജ്യത്തിന്റെ കാഴ്ച്ചകൾ കാണാൻ കാത്തിരിക്കുന്നു. കുറച്ച് നാൾ എടുത്ത ഇടവേള മനോഹര കാഴ്ചകൾ കാണിച്ചു നികത്താൻ കഴിയട്ടെ.
അത്യമേ പറയട്ടെ... പൊളിച്ചു... ഒരു അഭിപ്രയാ വ്യത്യാസമുള്ളത് ഏതൊരു സ്ഥലത്തു പോയാലും അവിടുത്തെ നാട്ടിലെ വത്യാസമായ ചരിത്യങ്ങൾ ഓരോ എപ്പിസോഡിലും കൊണ്ടു വരാൻ നോക്കുക... ഇങ്ങനെ ഉള്ള യാത്രകൾ നന്നായി അവതരിപ്പിച്ചു കൊണ്ടുവരാൻ അഷ്‌റഫ് എക്സൽ(റൂട്ട് റെക്കോർഡ് )ചെയുന്നുണ്ട്... നിങ്ങളുടെ ഓരോ എപ്പിസോടും മറക്കാതെ കാണുന്ന ഒരു സബ്സ്കൈബർ ആണു ഞാൻ നന്നായിട്ടുണ്ട്... 👍തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙏
കുറെ നാളുകൾക്ക് ശേഷം ഹരിയുടെയും ലക്ഷ്മിയുടെയും വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഒരു അടിപൊളി travel series പ്രതീക്ഷിക്കുന്നു. ആശംസകൾ
Very beautiful video. It felt as if I was there, experiencing all the excitement .....from the moment you checked in at Nedumbassery international airport to your first ride in a tuk tuk from Colombo airport to , your lovely homestay , lunch and that serene walk to the beautiful lagoon.❤️Wow. Sri Lanka is beautiful, and so clean. Its people are so warm and welcoming .
ശ്രീലങ്കയുടെ Roads and Infra വളരെ Famous ആണ്... മലയാളികൾക്ക് അതു മികച്ച രീതിയിൽ കാണിച്ചു കൊടുക്കണം...
വേഗം വരൂ ഹരി ലക്ഷ്മി നിങ്ങളെ മിസ്സ് ചെയുന്നു
kure divasam veetil thanne irunnath ariyan und nalla thadichi paru ayitund. veendum kandathil santhosham madiyanmare eniyengilum sthiramayi idane
നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു, താമസം ഭക്ഷണം, ട്രാൻസ്പോർട്ട് എന്നിവയുടെ കോസ്റ്റ് കൂടി ചേർത്താൽ നന്നായിരുന്നു. നന്ദി നമസ്കാരം
In 2016 we visited Dambulla, Sigiriya,Anuradhapura, Mihintale and Polannoruva. These places were off the beaten track . Truly spectacular SriLanka. Then went to Galle on the south coast and finally took a train to Colombo before flying out . Entire trip were awesome . Happy trip to Lanka !!!
വീണ്ടും .....പാട്ടയും സൂചിയും ... 💥💥💪👏👏👏👏
ഇതിൽ ആരാണ് പാട്ട
@@sindhu5987 ഇത് പ്രത്യേകതരം ഖര പദാർത്ഥം ഉപയോഗിച്ച് ഉണ്ടാക്കിയ പട്ടയും സൂചിയുമാണ് ..തുരുമ്പു പിടിക്കൂലാന്ന് മാത്രമല്ല തിളക്കം കുറയുകയും ഇല്ല ..''പാട്ട'' രണ്ടിൽ ഒന്ന് ...പൊളി പോളിയേ ..
A really pleasant experience to watch your videos.. Excellent.. Keep going...not much vloggers available now a days with this much commitment and sincerity... All the best.
വളരെ സന്തോഷം പിന്നെയും കാണാൻ സാധിച്ചതിൽ. എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു.
നിങ്ങളെ രണ്ടാളെയും കാണാത്തതിനാൽ വല്ലാത്ത വിഷമം തോന്നി, എന്താണെന്നറിയില്ല എല്ലാ ദിവസവും വന്നു നോക്കും വീഡിയോ ഉണ്ടോന്ന്, ഇപ്പോൾ ഹാപ്പി, ഇനി ദിവസവും വീഡിയോ ഉണ്ടാകണേ, കട്ട വെയ്റ്റിംഗ്. ദൈവം നിങ്ങളുടെ കൂടെയുണ്ട് പേടിക്കേണ്ട.
ഇന്നും വിചാരിച്ചേ ഉള്ളു അപ്പോഴേക്കും നിങ്ങളെ കണ്ടു സന്തോഷമായി യാത്ര തുടരുക god bless you👌👌👌❤❤🙏🙏👍👍👍🌹🌹🌹
Njn ennalee vichairche ullu😂😂....... Gud to see them again✌🏻
Simply superb 👌..mobile tower aanu soorthukale...ha ha...
👌👌👍 വീണ്ടും കണ്ടതിൽ സന്തോഷം മാത്രം 👌👌അടിപൊളി ....
Ippol othiri pere Srilanka vlog cheythengilum ningalude avatharanam as usual gives a different perspective.. great!!
ഞാൻ ആകെ കാണുന്ന ഒരു ചാനലാണ് ചേട്ടന്റെ മികച്ച അവതരണമാണ് 👍👍👍
Coment box ൽ മലയാളം ഇല്ല,😲
നിങ്ങളെ ആ പുഞ്ചിരിയും excitement ഉം കണ്ടാൽ തന്നെ മനസ് നിറയും..സിംഹള നാടിന്റെ കാഴ്ചകൾ ഒപ്പിയെടുത്ത് വരൂ..
ആശംസകൾ
എന്തായാലും ഇനിയുള്ള എല്ലാ വീഡിയോസും കാണാൻ ശ്രമിക്കാം
Feeling happy see again tinpin story hari lakshmi only best team in youtube best wishes for good journey making good views new places
Hi best wishes from Justin Raj Saudi Arabia Riyadh.Most of our RUclipsrs now roaming around Sri Lanka so select unknown places and explore
Vichariche ollu....ningalde video kandate kurech divasam aayalloo, ippo kandapol oru prethyeka santosham 😀
Wish you Both happy journey ☺️🎉
Welcome back RUclips….🤩🤩✌🏻
Ok. രാവണനും സീതയും ഒക്കെ കാത്തിരിക്കുന്നു. മിത്തുകളും കഥകളും ഒക്കെ കേട്ടുപിണഞ്ഞു കിടക്കുന്ന ലങ്കയിൽ നിന്നും പോരട്ടെ, പുതിയ കഥകൾ.
Othiri santhoshm ninglde video Veedum kandapoll😊😊❤️❤️❤️❤️
Great video guys... after 6 -8 months am watching your video. Waiting for new srilankan views and details.... all the best. Lots of love from himachal.
Ahhaaaa.....vannaloo ...evidayirunnu....love u guys💕💞
ജാഡയുടെ ലാഞ്ഛനപോലുമില്ലാത്ത സംസാരം. Love you guys!
I think, Yaseen Vlogs stayed in this same Home Stay in Srilanka a few days back.
കാത്തിരിപ്പായിരുന്നു ഞാൻ വന്നല്ലോ God bless yours ❤️
ഒരുപാട് നാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം.. 😍
വല്ലാത്തൊരു ടീംസ്... എതായാലും കണ്ടതിൽ സന്തോഷം...
പുതിയ യാത്രക്ക് എല്ലാവിധ ആശംസകൾ നേരുന്നു 🌹.പിന്നെ വീഡിയോ ഏതൊക്കെ ദിവസങ്ങൾ ആണെന്ന് പറഞ്ഞാൽ നല്ലതായിരിക്കും.
Super 👏🥰👏🥰👏 vallare santhosham ayi. Vendum yathra thudangiyathil🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Hari ettaneyum, Lakshmi chechineyum Mazha peythu kondu welcome Cheythu. Nice sri Lankan Vlogs. We are waiting next video and the surprise. 😁
'Kolumbu manga'...nammude nattil ivide ninnum konduvannathanu
So happy to see the unity of your mothers, it is so rare!! You guys are so lucky!!
You can meet,Way To Go Mr Madavan and Tamil Trecker in Sri Lanka. Here Every One Knows Tamil..
Shreyaghoshal and മാത്തുക്കുട്ടി വന്നല്ലോ... കുറെ കാലത്തിനു ശേഷം👍😊
Hai Hari..lakshmi...പുതിയ യാത്രക്ക് ഒരായിരം ആശംസകൾ...അടിപൊളിയാക്കണം വീഡിയോ ട്ടോ...അവിടെ രാവണേട്ടനെ കണ്ടാ എന്നെ ഒന്ന് വിളിക്കാൻ പറയണേ😜😜
രാവണൻ കൂടെ ഉണ്ട്. അടുത്ത വീഡിയോയിൽ കാണാം. Thank you 😍
@@TinPinStories കാത്തിരിക്കാം..😀🙏🤝
വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം യാത്രകൾ അടിപൊളിയാകട്ടെ മസ്ക്കറ്റിൽ നിന്നും
കുറേ നാളായി കാത്തിരിക്കുവായിരുന്നു സന്തോഷം Happy Journey
ശ്രീലങ്കൻ ഫ്ലൈറ്റും, അവരുടെ സമീപനവും 👍👍👍👍👍👍👍
വളരെ നാളായി കാത്തിരുന്നു. വീണ്ടും സന്തോഷം
Happy to hear that. And pratheekshichirunnu veettil ninnum oru vlog
Your videos are always refreshing!!
പുതിയ വീഡിയോസിനായി waiting ആയിരുന്നു. ഒത്തിരി സന്തോഷം . ❤️❤️🌹🌹
Welcome back❤❤ കുറച്ചു foodieee videos കൂടി വേണം
Happy to see both of you again with a surprise hidden vlogs..Been to Srilanka many times..Nostu feel..enjoy your stay..👍👍
Good luck on your new venture .
Sthirayt content varumbo views ellam kerikolum .
🙂
വന്നൂ...വന്നൂ....മറന്നു പോയി അപ്പോഴേക്കും വന്നൂ....പോരട്ടെ.. പോരട്ടെ..ഡെയ്‌ലി പോരട്ടെ വീഡിയോസ്...
Glad to see you after a long break. I thought you might have stopped blogging. Although I am seeing daily different bloggers like tech travel, ohf,thani malayali etc few other international vloggers too. In the midst of it, I admire both of yours simple life styles & clarity in communication. Try to bring the rural life of the locals along with the city life style. Stay safe & travel.
കുഞ്ഞുങ്ങളെ നിങ്ങൾ എവിടെയായിരുന്നു. Waiting for your videos.
വരാൻ വൈകി ട്ടോ വന്നല്ലോ ഇനി കാത്തിരിക്കാം
All the very best for your Sreelanka trip 😍💐🎊,കാഴ്ചകൾ വേഗം വന്നോട്ടെ😀😍
500 ശ്രീലങ്ക റുപിയ വലിയ കോസ്റ്റ് ആണ്, പെട്രോൾ വളരെ വില കുറവ്, ഇനിയെങ്കിലും വലിയ റേറ്റ് കൊടുക്കാതിരിക്കുക
Happy to see you again. 👍👍👍
Hi Leksmy n Harii..nyc to c u again guys..happy tht u strated exploring srilanka...We visited way back 2017 n it was an exciting trip..the first place v visted was SIGIRIYA...keep exploring!!!Narayan from Portharcort Nigeria🇳🇬🎊🇳🇬🇮🇳
really happy to see you both back..... really missed you both for a long time 💌
Happy journey 😍😍😍
Thank you so much
Hi.... ningal ee trip pokunna month date okke onnu mansion cheytha kanunnavarkk
Useful aakum ennu karuthi parayunnathanu tto bcoz trip pokan patiya climate okke
Nokki plan cheyalo ente mathram abiprayam aanu tto anyway Tc enjoy your days 😍😍
❤️Happy to see you both 🥰🥰... Really Missed you😓.... Finally ❤️tinpin is back 😎...
Xtrmly happy to see you both that too in Sri Lanka. Latha also joins me conveying our best wishes and wonderful time in 🇱🇰 👌👌
ഒരു you ട്യൂബർ ഉണ്ട് treditional me.... ശ്രീലങ്കയിൽ പോയതല്ലേ അവരെ മീറ്റ് ചെയ്യാമോ.. അവരുടെ വീടും പരിസരവും super ആണ്... അവിടെ പോയാൽ പൊളിക്കും
പോരട്ടെ.... പോരട്ടെ.... അടിപൊളി
I hv got my bundle of happiness in youtube back😘😘
Wait is over... Vannallo vanamala.. 😊😊
Yes എയ് ഓട്ടോ ❤️👍🙏
സ്വാഗതം.. ഒപ്പം ആശംസകളും...
Super coverage laxmi hari. 👍👍👍 after your return iam planning to go.
പിള്ളേരെ കണ്ടിട്ട് കുറേ നാളായല്ലോ അച്ചായന്റെ ആശംസകൾ
ആഹാ പിന്നേം വന്നോ...👍💐
Happy to see you both ❤️❤️
My favourite RUclipsr. Welcome to Tin Pin Stories❤️❤️❤️❤️❤️
Happy to backk... 🥰🥰
എന്റെ നാലു വയസ്സുകാരി മോള് പറയാ ഇത് നമ്മുടെ ലക്ഷ്മി ചേച്ചി അല്ലേ എന്ന്😂
Happy to see you after a long time. ഈ series complete ആക്കണേ
Such a lovely vlog!!! Wonderful presentation!
Hi tinpin hariettan lakshmi chechi I missed you so much...❤️❤️Happy to see you...
Amezing vlog ❤️
Congratulations and good luck. nice to see you back Hari and Lakshmi .
Happy to see you both after a long break.... best wishes for the new trip 👍
Thank you bro😍
ആഹാരം കഴിക്കാൻ ശ്രീലെങ്ക വരെ പോകണോ
Glad to see you back.... Great start..hoping for best view through you eyes...
Nice to see you both again.. Enjoy Lanka
Hello from London...Nice video...I have only been to Sri Lanka for transit many many years ago. (During the troubles)
പാട്ടയും സൂചിയും വീണ്ടും,,,💪💪
Sanju endu paranjalm bgmait lekshmide chiriyundavum😁😍