Cherish the moments | Why I love my parents | Achan | Amma | Parvathy R Krishna

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 44

  • @divyagopinath8739
    @divyagopinath8739 2 месяца назад +6

    വീഡിയോ കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല, എന്റെ അച്ഛൻ മരിച്ചത് ഒക്ടോബർ 20 ന്, ഒരു മാസം ആയില്ല...അച്ഛൻ ഈ പറഞ്ഞത് പോലെ തന്നെ.. ഒരസുഖത്തിനും ഹോസ്പിറ്റലിൽ പോകില്ല, അച്ഛൻ മെഡിക്കൽ സ്റ്റോറിൽ നിന്ന് വിവരം പറഞ്ഞു ടാബ്ലറ്റ് വാങ്ങും, കഴിക്കും.. അങ്ങനെ.. സൈലന്റ് അറ്റാക്ക് ആയിരുന്നു അച്ഛന്... ജീവിതത്തിൽ ഒരിക്കലും.. ആരൊക്കെയുണ്ട് എന്ന് പറഞ്ഞാലും നമ്മുടെ അച്ഛനും അമ്മയ്ക്കും പകരം ആരുമാകില്ല... കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല... സത്യമാണ്... 😢

  • @vijishakk5989
    @vijishakk5989 2 месяца назад +6

    ഈ video യിൽ ഞാൻ എന്നെ തന്നെ കണ്ടത്...😢എന്റെ അച്ഛനും ഇതുപോലെ stroke ആയിരുന്നു.. ഇപ്പോഴും കൊതിക്കുന്നു എന്റെ അച്ഛനെ ദൈവം ഞങ്ങൾക്ക് തിരിച്ചു നൽകിയെങ്കിൽ എന്നു 😢But എന്റെ സ്വപ്നത്തിൽ ഇന്നും എന്റെ അച്ഛന്റെ ചിരിച്ച മുഖം ഞാൻ കാണാറുണ്ട് 😢🌹

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 месяца назад +5

    ഞാനും ഇനി അവർക്കായി കുറച്ച് time കണ്ടെത്തി കൂടെ നിൽക്കാൻ ശ്രെമിക്കും ഓടി വന്നു ഓടിപോക്ക് ആണ് പതിവ്. എനിക്ക് ഇപ്പൊ ഒരു മോളായപ്പോൾ അവർക്ക് അവളെ കാണുബോൾ ഉള്ള സന്ദോഷം അവിടന്ന് പോരുബോൾ ഇനി എന്നാ കാണാൻ പറ്റാ എന്ന ചോദ്യം ചോദിക്കാതെ തന്നെ ആ മുഖങ്ങളിൽ നിന്നും വായിച്ചറിയാം പാവങ്ങൾ. എന്റെ അച്ഛനും ഷുഗർ ഒന്നും ശ്രെദ്ധിക്കില്ല 🤦‍♀️പറഞ്ഞാലും കേൾക്കില്ല

  • @AishuAlli
    @AishuAlli 2 месяца назад +2

    I lost my grandparents this year ..i can relate this.

  • @leenadas819
    @leenadas819 2 месяца назад +3

    പാർവതിയുടെ വീഡിയോ സ്ഥിരം കാണുന്നതാണ് ഞാൻ അതു മാത്രമല്ല രമ ടീച്ചറിൻ്റെ സ്‌റ്റുഡൻ്റും കൂടിയായിരുന്ന് ഞാൻ സ്കൂൾ സമയത്ത് എനിക്ക് പീരീഡ് ആകുമ്പോൾ ഭയങ്കര വയറു വേദനയാണ് അപ്പോൾ അപ്പോൾ രമ ടീച്ചർ ഒരു അമ്മയുടെ സ്നേഹത്തോടെ തന്ന കരുതലും പരിചരണവും ഞാൻ നന്ദിയോടെ ഓർക്കുന്നു ഒരു നല്ല അമ്മക്ക് മാത്രമേ അവർ പഠിപ്പിക്കുന്ന കുട്ടികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കാൻ പറ്റുകയുള്ളു എനിക്ക് മാത്രമല്ല രമടീച്ചർ പഠിപ്പിച്ച കുട്ടികൾക്കെല്ലാം ടീച്ചറിനെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രമേ പറയാൻ ഉള്ളു എന്നാൽ പഠിച്ചില്ലെങ്കിൽ നല്ല വഴക്കുപറയുകയും ചെയ്യും കേട്ടോ എന്നാലും എനിക്ക് രമ ടീച്ചറിനെ ഒരിക്കലും മറക്കാൻ പറ്റില്ല പാർവതിയുടെ വീഡിയോ കാണാൻ തുടങ്ങിയത് തന്നെ രമ ടീച്ചറിനെ കാണാൻ വേണ്ടിയാണ് വീഡിയോയിൽ കുടിയാണെങ്കിലും ടീച്ചറിനെ കാണുന്നത് ഒരു സന്തോഷമാണ് രമ ടീച്ചറിനെപ്പോലെ ഒരു അമ്മ കിട്ടിയത് പാർവതിയുടെ ഭാഗ്യമാണ്❤❤❤

  • @ShyniShyni-k9q
    @ShyniShyni-k9q 2 месяца назад +1

    അച്ഛൻ വേറെ ലെവൽ ആണ് പാറു. ഇല്ലാത്തവർക്ക്

  • @kripav8704
    @kripav8704 2 месяца назад +1

    Ithu kandapol njanum karanju .. njan achanem ammeum atra snehikkununu manasilayath ente kalyanam kazhinjapolanu. Njan ee video kanunath one week achantem ammayudaum oppam ninnit nale husbandnte veetilek pokanirikumpolanu... athakum ithra sangadam❤

  • @Ramyaviju
    @Ramyaviju 2 месяца назад

    എന്റെ അച്ഛൻ പോയിട്ട് ഒരു വർഷം ആകുന്നു. ഇപ്പോഴും അതു ഉൾകൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എന്റെ വീടും husinte വീടും അടുത്താണ്. അതുകൊണ്ട് തന്നെ ഞങ്ങൾ മക്കളും പേരക്കുട്ടികളും എപ്പോഴും അടുത്ത് തന്നെ ഉണ്ടായിരുന്നു. അച്ഛൻ പെട്ടെന്നാണ് ഞങ്ങളെ വിട്ടു പോയത്. രമ്മൂ..... എന്നുള്ള അച്ഛന്റെ വിളി ഒരുപാട് മിസ്സ്‌ ചെയ്യുന്നു. പാറുവിന്റെ വിഷമത്തിൽ പങ്കുചേരുന്നു. Same അവസ്ഥ യിലൂടെ കടന്നു പോകുന്നതുകൊണ്ട് relate ചെയ്യാൻ പറ്റും 😔

  • @diya1591
    @diya1591 2 месяца назад

    Paru plz do a vlog about parenting

  • @vavachi494
    @vavachi494 2 месяца назад +3

    Ente അപ്പച്ചൻ മരിച്ചു 10 മാസം തികയുന്ന day അമ്മയും മരിച്ചു, അങ്ങനെ രണ്ടു പേരും എന്നെ വിട്ടു വെറും 10 മാസം കൊണ്ട് പോയി,,,,,,😢😢😢😢😢

  • @greeshmamanesh5454
    @greeshmamanesh5454 2 месяца назад

    Parvathy 💕💕💕ഈ video ellarkummm connect avillaaaa , athu nashta pedumboo athu ariyulluuu .. athummm pona vareee nammallll ariyillaaa .. ellammm sathyamayaaa karyammm anu.

  • @amruthamillal837
    @amruthamillal837 2 месяца назад +1

    ❤😢😢

  • @shifanpalayan2617
    @shifanpalayan2617 2 месяца назад +1

    Karayichallo paaruuu😢😢

  • @praveenaunnikrishnan9609
    @praveenaunnikrishnan9609 2 месяца назад +2

    First like, first comment😊

  • @SharlatMariya
    @SharlatMariya 2 месяца назад +2

    🥰❤️

  • @rekhaanil1896
    @rekhaanil1896 2 месяца назад

    Enekku manasilakum karanam ennu enekku avar randuperum ella especially daughter father relationship pray for ur fathers soul🙏

  • @Yourshistorybud
    @Yourshistorybud 2 месяца назад

    🥺❤️

  • @anooja777
    @anooja777 2 месяца назад +2

    First paranja same dialogue nyan ende husband nodu kurachu divasam munp paranjatha.. . Very coincidence.. ende etavum valiya fear annu ageing ofy parents 😢

  • @surabhykbalan4885
    @surabhykbalan4885 2 месяца назад

    😢Ellam avasanichu ennu karuthiya ente jeevithathe puthiya oru jeevithathilekk vaathil thurannuthanna daivamayirunnu...... Ann orupakshe anganoru hlp illayirunnu enkil inn e bhoomiyil njan kaanillayirunnu..... 😭😭😭 Orikkalum marakkan kazhiyilla.... 😭😭😭❤❤

  • @sajithaammuz8889
    @sajithaammuz8889 2 месяца назад +6

    Second like, second comment 😊
    Parents ulla vare ullu namude Nala kaalanagal .. Pina namude jeevithamaay piler aay avrde karym nokal aayi ....

  • @keerthik7863
    @keerthik7863 2 месяца назад +2

    After marriage, ente Mom in law ku njan ente parents um ayi sahakarkunnathum communication chynnathum onnum eshtamalla... Njan ente parents nod sneham ayi perumariyal MIL deshyam kanikkum.. Vere arkenkilum e avastha undo?

  • @reney1452
    @reney1452 2 месяца назад +2

    Sick ayirunno achen?
    Recently ayirunnu njan arinje.
    Entha pattiye?
    Video ittuttundayirunno.
    Recently I lost my dad and father in law.

    • @reney1452
      @reney1452 2 месяца назад

      Sorry video starting anu comment itte....

  • @aryavs4465
    @aryavs4465 2 месяца назад

    Nte lyf mayi nnayi connect cheyunnu d..chechi Valare sheriyanu parents nammuk vendi save cheyunna ottathitil avarude health nokkilla.... Health aanu important..aa health nokkiyal alle avark nammade kude santhoshmayi kazhiyan pattu..palapozhum njan vaikki vitil ethuvenkil oru nooru pravashyam villikum.. Chila time il njan call cut cheyarundu... But ippo aa oru call ente phone vannenkil ennu thonnipokkarundu... Aa caring ellam miss cheyunnudu.

  • @sheelafroof6023
    @sheelafroof6023 2 месяца назад

    Ente achan marichatt inn ettamatha divasam marakkan pattanilla kann thorakkumpa vappine kaanana

  • @sunithas1
    @sunithas1 2 месяца назад +4

    I too love my parents. They have loved me more than anything and supported me. And still continue to support me. ❤

  • @poojasdev1995
    @poojasdev1995 2 месяца назад +1

    😢😢😢😢

  • @JayaBharathy-g6y
    @JayaBharathy-g6y 2 месяца назад

    😭😭😭

  • @justfun4534
    @justfun4534 2 месяца назад

    😢😢

  • @Okaparna17
    @Okaparna17 2 месяца назад +1

    Sathyam 😭 ullappo athinte value ariyilla.Ee Aduth ente friend marichu appola njn ath realise cheyyunne 😭

  • @entekaanakazhchakal
    @entekaanakazhchakal 2 месяца назад

    🙏

  • @bennarendran7196
    @bennarendran7196 2 месяца назад +1

    ❤️🫂

  • @EMMAHOME-j9i
    @EMMAHOME-j9i 2 месяца назад

    Same situation... Ente Mummy poyi... Thale nal vare odi nadanna al.. Ottum accept cjeyyan pattunnilla

  • @Turboeditz-k4m
    @Turboeditz-k4m 2 месяца назад

    ഞാൻ 6month ആയി എന്റെ അമ്മ പോയ വിഷമത്തിൽ

  • @mubeenasanas3932
    @mubeenasanas3932 2 месяца назад

    Chechi parayunna athe feel thanneyanu enikkum entayum father marichittu 2years aayi

  • @shifana4245
    @shifana4245 2 месяца назад

    Chechi kutyyyy

  • @adsonmathews
    @adsonmathews 2 месяца назад +2

    ❤🥰

  • @Abi-u7k
    @Abi-u7k 2 месяца назад

  • @MeenaMinnu-d2e
    @MeenaMinnu-d2e 2 месяца назад

    😢😢😢

  • @rohinisreekanth93
    @rohinisreekanth93 2 месяца назад

    ❤🫂

  • @sunithakumarivs7376
    @sunithakumarivs7376 2 месяца назад

    🥰❤

  • @anuaghi1249
    @anuaghi1249 2 месяца назад

    ❤❤❤