ഇതെങ്ങനെ ഇംഗ്ലീഷിൽ പറയാം | ഇന്നലെ അവിടെ മഴ പെയ്തോ? | Basic English Grammar | English Mithra

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 881

  • @EnglishMithra
    @EnglishMithra  2 года назад +24

    കോഴ്സിനെക്കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
    👉 WhatsApp link: wa.me/919895613216 👈
    നിങ്ങളാഗ്രഹിക്കുന്ന പോലെ, ഈസി ആയി ഇംഗ്ലിഷ് പഠിക്കാന്‍ English Mithra. നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...

    • @kv7215
      @kv7215 2 года назад

      Goo😄. ക്ലാസ്

    • @pj.radhakrishnan8241
      @pj.radhakrishnan8241 2 года назад +1

      ഇന്ത്യയുടെ എത്രാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇത് ഇംഗ്ലീഷിൽ എങ്ങനെ ചോദിക്കും.?

    • @latasreepn7193
      @latasreepn7193 2 года назад

      What is the position of Narendra modi as a prime minister of india??
      I think it is mostly correct question..
      Exuse me if any fault..

    • @Rinshyyyy
      @Rinshyyyy 2 года назад +1

      🥰I Love you

    • @ajildasyr3812
      @ajildasyr3812 2 года назад

      എനിക്ക് പഠിക്കണം

  • @RameshRamesh-id4li
    @RameshRamesh-id4li 2 года назад +71

    നിങ്ങൾ പഠിപ്പിക്കുന്നത് നല്ല പോലെ മനസ്സിലാകുന്നുണ്ട്. 👍

  • @aboobacker4
    @aboobacker4 2 года назад +140

    ഇതുപോലെ English Letter writing നിലവാരത്തോടു കൂടി എഴുതാനുള്ള കാരJങ്ങൾ കൂടി കുറച്ച് Episode കൾ ചെയ്യുമോ . Please be informed ഇതുപോലെയുള്ള കുറച്ച് Usage കൂടി ഉൾപ്പെടുത്തു ക

    • @nowyorkdood6172
      @nowyorkdood6172 2 года назад +2

      പറ്റുല്ല ട്ടാ 😂😂😂😁😁😁

    • @lambs555
      @lambs555 2 года назад

      ഉവ്വ്

    • @SangeethaVijesh
      @SangeethaVijesh 2 года назад +1

      ഗ്രാമർ വിശദീകരിച്ച പറഞ്ഞു തരുമോ

  • @rajanikp4092
    @rajanikp4092 2 года назад +5

    നന്നായി മനസ്സിലാവുന്നുണ്ട്.
    ഇതുപോലെ school -ൽ ഒരു ഇംഗ്ലീഷ് അധ്യാപിക ഉണ്ടായിരുന്നെങ്കിൽ എല്ലാവരും school -ൽ നിന്ന് തന്നെ ഇംഗ്ലീഷ് പഠിക്കും.
    ഇപ്പോൾ ഇംഗ്ലീഷാണ് എളുപ്പമെന്ന് തോന്നുന്നു.
    നല്ല ക്ലാസ്സ് ! മനസ്സിലേക്കല്ല, ഹൃദയത്തിലേക്ക് ഒരോ വാക്കുകളും.
    ഒത്തിരി സമയം കൊണ്ട് ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
    Thank you ......🙏🥰

  • @MuhammedRashidMk
    @MuhammedRashidMk 2 года назад +41

    Adipoli class,, നമ്മൾ കുറച്ച് നേരത്തെ കണ്ടുമുട്ടേണ്ടതായിരുന്നു

    • @ali-lg3ss
      @ali-lg3ss 2 года назад

      Athe ippol enthu cheyyunnu

  • @renjithshanker6829
    @renjithshanker6829 2 года назад +4

    ചേച്ചി സ്കൂളിൽ പഠിച്ചപ്പോൾ പോലും ഇങ്ങനേ മനസിലായില്ലന്നു എന്നാൽ എനിക്ക് നന്നായി മനസിലാവുന്നുണ്ട്

  • @rpazhamkavilpazhamkavil686
    @rpazhamkavilpazhamkavil686 2 года назад +2

    ഇംഗ്ലീഷ് ഭാഷ സംസാരിച്ച് പഠിക്കാൻ തുടങ്ങുന്നവർക്ക് ഗുണകരമാണ് ഈ ക്ലാസ് . ഇനിയും നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ.

  • @cbichava
    @cbichava 2 года назад +2

    നല്ല ഉപകാരപ്രദമായക്ലാസ്, താങ്ക്സ്.
    ഇന്നലെ നീ വന്നിരുന്നെങ്കിൽ നമുക്ക്
    അവിടെ ഒരുമിച്ചു പോകാമായിരുന്നു . ഇത് ഇൻഗ്ളീഷില് എങ്ങിനെ പറയാം,
    Please explain it.

  • @greengardening9901
    @greengardening9901 2 года назад +1

    Sister വളരെ നന്നായി മനസ്സിലായി. ഒരുപാട് നന്ദി ഒണ്ട് 😊

  • @radhar5387
    @radhar5387 2 года назад

    Verry eassy to learn -ഈ വേർഡ് സെരിയോ. തെറ്റോ അറിയില്ല ഒന്നു ഇംഗ്ലീഷിൽ അൻസർചെയ്തു നോക്കിയതാണ് ഇതിന്റെ അൻസർ ഞാൻ പ്രതീക്ഷിക്കുന്നു നന്ദി

    • @EnglishMithra
      @EnglishMithra  2 года назад +1

      Very easy to learn. Spelling mistake mathre bhakkhi ellam ok aanu

  • @anniejohn1647
    @anniejohn1647 2 года назад

    Super...nannayi manasilakunnund..thank uu

  • @vinayakcr7185
    @vinayakcr7185 2 года назад

    നന്ദി... വീണ്ടും... വരുക...💓👍

  • @prasanthv9207
    @prasanthv9207 2 года назад +8

    ക്ലാസ്സ്‌ super aanu maam👍👍🌹

  • @firoskhan315
    @firoskhan315 2 года назад +1

    ഞാൻ ആദ്യമായിട്ടാണ് ഈ ചേനൽ കാണുന്നത് അടി പൊളി സൂപ്പർ

  • @vijitharamesh686
    @vijitharamesh686 2 года назад +1

    Mole class valare use full ayito thanks

  • @janamithramkozhikode5976
    @janamithramkozhikode5976 2 года назад +1

    Thank you chechi enik e class manassilayi nalla class aayirunnu

  • @smithasmitha4394
    @smithasmitha4394 2 года назад +1

    Padippikkunnathu nallathu pole manasilakunnundu

  • @sreejithekm1808
    @sreejithekm1808 2 года назад +5

    ഇന്നുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടയത്👍😊

  • @nayanannanniode2088
    @nayanannanniode2088 2 года назад +1

    വളരെ ഉപകാരം ആയിരുന്നു ക്ലാസ്സ്‌

  • @ambiliks3510
    @ambiliks3510 Год назад +1

    your class is very intersting.അവിടെ ഇന്ന് മഴയുണ്ടായിരുന്നോ ? ഇത് എങ്ങനെയാണ് എഴുതേണ്ടത്

  • @nisartp9779
    @nisartp9779 2 года назад

    Thans a lot best explain god bless you vaikitetha parivadi ithu English il engane parayum

  • @sushumnaarajeeshck4226
    @sushumnaarajeeshck4226 2 года назад

    നന്നായി മനസ്സിലാകുന്നുണ്ട്

  • @majeedbaquavi4291
    @majeedbaquavi4291 2 года назад

    എത്രയോ നാളായി ഞാൻ അത് കാണാൻ കൊതിച്ചു കൊണ്ടിരിക്കുന്നു. Pls trslt it 👌🏾🌹

  • @BreakingNews-bulletindaily3818
    @BreakingNews-bulletindaily3818 2 года назад

    നന്നായിട്ടുണ്ടേ 👍

  • @bala9249
    @bala9249 2 года назад

    സൂപ്പർ👍

  • @josephk.j6730
    @josephk.j6730 2 года назад +1

    Fav english teacher in youtube😍

  • @ishaqueishaque1343
    @ishaqueishaque1343 2 года назад

    Nalladhupole manassilavunnund super njan adhyamayita kanunne subscribe chaidhu idhupole nalla classugal varate

  • @SarathpjPj
    @SarathpjPj 2 года назад +1

    Thankzz

  • @nailanourin
    @nailanourin 2 года назад +1

    Well class anu ningaludeth

  • @sumalsathian6725
    @sumalsathian6725 2 года назад +2

    വളരെ നല്ല സന്ദേശം🙏🙏

  • @abhijithsanil6611
    @abhijithsanil6611 2 года назад +1

    Interviews ഒക്കെ നടക്കുമ്പോൾ നന്നായി നമുക്ക് stylishly ആയി ചെയ്യാൻ പറ്റിയ കുറെ നല്ല വാക്കുകൾ വച്ച് video ചെയ്യാമോ ചേച്ചി

  • @aboobackersideeq1922
    @aboobackersideeq1922 2 года назад +1

    നന്നായി മനസിലായി. Very good.

  • @aswarajraveendren1370
    @aswarajraveendren1370 Год назад

    Your class improvised our skills.. pls do it more

  • @sbs5780
    @sbs5780 2 года назад +3

    Could and would vachulla questions and words korachu parayaamo?

  • @46amrithaanil17
    @46amrithaanil17 2 года назад +1

    Very help full

  • @jayabhaskar8023
    @jayabhaskar8023 2 года назад +1

    സൂപ്പർ ക്ലാസ്സ്‌

  • @sujithkumar9116
    @sujithkumar9116 2 года назад

    Superb chechii, nannayi interested aanu to

  • @shebinasker6555
    @shebinasker6555 2 года назад +1

    Schoolil ninn ithra easyayi manassilayillayirunnu.good

  • @Romio-sj2vd
    @Romio-sj2vd 2 года назад +1

    സൂപ്പർ

  • @muhammedfayimon6126
    @muhammedfayimon6126 2 года назад +1

    Thanks for your advice

  • @lathakumaris9697
    @lathakumaris9697 2 года назад +1

    Good methodof teaching

  • @sindhucp4901
    @sindhucp4901 2 года назад +1

    Thaank you mole

  • @amalk.j512
    @amalk.j512 2 года назад

    നന്ദി

  • @jinanthankappan8689
    @jinanthankappan8689 2 года назад +1

    💥💥💥🎈🎈Despite the rain, We went out. (Jinan, Ullala, Vaikom)🌹🙏🏼

  • @vinodvb5550
    @vinodvb5550 2 года назад +1

    ചേച്ചി super brilliant

    • @EnglishMithra
      @EnglishMithra  2 года назад +1

      Thank you

    • @vinodvb5550
      @vinodvb5550 2 года назад

      @@EnglishMithra ചേച്ചിയുടെ ക്ലാസ്സ്‌ സ്ഥിരം കാണുകയാണെങ്കിൽ ഞാൻ ഇംഗ്ലീഷ് പച്ചവെള്ളം പോലെ സംസാരിക്കും

  • @meeramanju3419
    @meeramanju3419 2 года назад +53

    All are very useful informative videos 💯+ good presentation 💯.👍🏻👍🏻😊.
    LP, UP class കുട്ടികൾക്ക് useful ആകുന്ന class room talks , friends talks , teachers മായുള്ള communication കൂടി ചെയ്യാൻ കഴിയുമോ Revathi teacher?
    State syllabus കുട്ടികൾക്ക് വളരെ helpful ആകും 🌟

  • @fathizworld261
    @fathizworld261 2 года назад +1

    Nalla manassilaakunnund

  • @sreejasivan788
    @sreejasivan788 2 года назад +1

    Very very thanks mam. Channel kanan vaiki Mam.njan subscribe cheythittund.

  • @asmabi2066
    @asmabi2066 2 года назад +1

    Teachera ningaludea class eniku upakkaramayi

  • @aswathy1225
    @aswathy1225 2 года назад

    Njn adhyam ayi an ningalde vedio kaanunnathu Valare nannay manasil akunnund💫 English full grammar on padippikavo ingane

  • @blah...blah...blah...157
    @blah...blah...blah...157 2 года назад

    Ith enikk ente english classil scriptin ubagaarapedum thank you mithrachechi 😊

  • @Perikamana1985
    @Perikamana1985 2 года назад +1

    Nalla ക്ലാസ്സ്

  • @sindhus8597
    @sindhus8597 2 года назад

    Very useful & good class

  • @Super12130
    @Super12130 2 года назад +1

    ടീച്ചർ നന്നായിട്ടുണ്ട്..

  • @ramyak7159
    @ramyak7159 2 года назад +6

    Thank you mam very useful 👍👍🙏🙏

  • @iamthebestenglish9554
    @iamthebestenglish9554 2 года назад +1

    Very nice relevant sentences

  • @aneeshrenjumhmd4844
    @aneeshrenjumhmd4844 2 года назад +1

    കിടിലൻ ആണ് ട്ടോ

  • @greenhut9114
    @greenhut9114 2 года назад

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് ഇതാണ് ഇഗ്ളീഷ് ടീച്ചിങ് യുട്യൂബിൽ ഇന്ഗ്ലിഷ് പഠിക്കാൻ സേർച്ച്‌ ചെയ്‌താൽ എങ്ങനെ പഠിക്കാം എന്ന് മാത്രം ഉള്ളു പഠിപ്പിക്കുന്നില്ല 🤩

  • @anniesnapoly7280
    @anniesnapoly7280 2 года назад +3

    Very useful lesson.thanks.God bless you.

  • @leelamathomas4709
    @leelamathomas4709 2 года назад +1

    Thanks

  • @santhikumari8976
    @santhikumari8976 2 года назад

    Hi madam...you are looking like cinema actress Revathi. ...really I wondered about your name also Revathi👍

  • @sukumarymk794
    @sukumarymk794 2 года назад +1

    സൂപ്പർ ക്ളാസ്

  • @lathasuresh5263
    @lathasuresh5263 2 года назад +1

    Thank you

  • @shameermullappilly
    @shameermullappilly 2 года назад +4

    Useful information....Thanks...

  • @remadevi5320
    @remadevi5320 2 года назад

    Thank you മാം

  • @ahamednt1663
    @ahamednt1663 2 года назад +2

    Good class

  • @sudheeshsuresh899
    @sudheeshsuresh899 2 года назад +1

    Nalla helpful annu

  • @bindhuv3314
    @bindhuv3314 2 года назад +3

    Kurachu self introduction parayamo for teachers interview

  • @kannurgunhouse2805
    @kannurgunhouse2805 2 года назад

    Was rained yesterday? എന്ന് ചോദിക്കാമോ

  • @fouziazzi9807
    @fouziazzi9807 2 года назад +1

    Super class maam

  • @Sharufgan
    @Sharufgan 2 года назад +1

    Nalla class

  • @beenaanil8384
    @beenaanil8384 2 года назад

    ഞാനാദ്യമായാണ് ഇത് കാണുന്നത്. നന്നായിട്ടുണ്ട്.

  • @shajivk7104
    @shajivk7104 2 года назад

    Jio mere lal, super way.. definitely

  • @rajasekharanottapalam1448
    @rajasekharanottapalam1448 2 года назад +1

    Methods of teaching really great one keep it up Chiranjeevi bhava

  • @rajabtradingpurchasedepart1824
    @rajabtradingpurchasedepart1824 2 года назад +1

    Cute teacher❤️

  • @geethapillai5775
    @geethapillai5775 2 года назад

    Nallathayi manasilakunnunde

  • @sudeeshvavuttan4729
    @sudeeshvavuttan4729 2 года назад +2

    Good luck.Expect more

  • @reenarincy4333
    @reenarincy4333 2 года назад +2

    Tnq so much 😘

  • @keephighforever
    @keephighforever 2 года назад +8

    Kurach interview tips parayumo for undergrad courses?

  • @sajayansajayanpalath9866
    @sajayansajayanpalath9866 2 года назад +1

    Super class 👏👌

  • @sanjuabiyo7409
    @sanjuabiyo7409 2 года назад +1

    Njan very happy to learn English in this you tube Channel.i wants to know more about this channel.

  • @jintovmathew9502
    @jintovmathew9502 2 года назад

    You did well..All the very best

  • @upendranathaprabhu4702
    @upendranathaprabhu4702 2 года назад

    നല്ല ക്ലാസ് 👌

  • @anlkumarv1780
    @anlkumarv1780 2 года назад

    Very nice class teacher anil Aroor

  • @Joshi_joseph
    @Joshi_joseph 2 года назад +1

    Very good madam

  • @DileepKumar-of4vn
    @DileepKumar-of4vn 2 года назад

    Very nice In formation

  • @jasminepullani4580
    @jasminepullani4580 2 года назад +1

    I liked your teaching method 👍

  • @anilkumarblp7296
    @anilkumarblp7296 2 года назад +1

    Super class......

  • @alwinpauly9624
    @alwinpauly9624 2 года назад +1

    Could should would. Eathinepatti oru class cheyyo

  • @sabeenakamal4370
    @sabeenakamal4370 2 года назад +4

    Very informative video.
    Of and to prepositions video cheyyumo

  • @itsmerichuzz
    @itsmerichuzz 2 года назад +2

    Good information 🥰🥰.... Thanku mam

  • @sameerkpuram
    @sameerkpuram 2 года назад +1

    Very good video....

  • @Mr_-Moto_Mech
    @Mr_-Moto_Mech 2 года назад +8

    ഇതുപോലൊരു ചാനൽ തപ്പി നടക്കുവർന്നു 😍🥰

  • @hafsasworld5863
    @hafsasworld5863 2 года назад

    Adipoli class

  • @daniyachechii8937
    @daniyachechii8937 2 года назад +1

    Super.

  • @SPK2020
    @SPK2020 2 года назад +3

    Informative revathi mam 👍

  • @aneeshnk1382
    @aneeshnk1382 2 года назад +21

    I understood, thanks teacher.

    • @revathykrishnan7844
      @revathykrishnan7844 2 года назад +1

      You are most welcome. Thank you for watching the video.

  • @ashmasanal338
    @ashmasanal338 2 года назад +2

    Itz good and intrstng class❤️

  • @sreenirmalya2863
    @sreenirmalya2863 2 года назад +1

    Very informative video

  • @krishnapriyaa.s2785
    @krishnapriyaa.s2785 2 года назад +1

    Thanku ❤