ഇഡലി പൊടിക്കു ഇത്ര അരി ചേർക്കില്ല ഉഴുന്നു ആണ് കൂടുതൽ വേണ്ടത് .അരി 2 table സ്പൂണ് ചേർത്താൽ മതി.ഇഡലി നല്ല എരിവ് ഉള്ള ഉള്ളി ചമ്മന്തി കൂടി കഴിക്കാൻ ആണ് എനിക് ഇഷ്ടം 😊
@@SugunaRajesh-jo5kmഞാൻ പാലക്കാട് ആണ് ഞങ്ങൾ ഉഴുന്ന് ആണ് കൂടുതൽ ചേർക്കുക ഉഴുന്ന് കുരുമുളക് സ്വാദ് മുന്നിൽ നിൽക്കും അരി കൂടുതൽ ചേർത്താൽ പൊടി ഇരിക്കുന്തോറും ഹാർഡ് ആകും സ്വാദ് കുറയും .
ഞാൻ ഉണ്ടാക്കുന്നത് ഉഴുന്ന് വെള്ളുള്ളി അഞ്ചാറുഅല്ലി. അതിന്റെ പകുതി സാമ്പാർ പരിപ്പ് ഇവ സെപ്പറേറ്റ് വറുത്തിട്ട് അത് പൊടിച്ചെടുക്കും എന്നിട്ട് അതിലേക്ക് മുളക് പോടി ഉപ്പ് ജീരകപ്പൊടി കായപ്പൊടി കൂടി ഇട്ട് ഒന്നുകൂടി മിക്സിയിൽ ഇട്ട് എല്ലാം കൂടി മിക്സ് ആക്കി എടുക്കും എന്നിട്ട് ആവശ്യത്തിന് ഓരോരുത്തർ എടുത്തിട്ട് എണ്ണ ഒഴിച്ച് കുഴച്ചു ദോശ ഇഡലി എന്നിവയോടുകൂടി തിന്നും.
അമ്മുവിന് നല്ല ഷിണം ഉണ്ട് പ്രസീ അവളുടെ മുഖത്തു അറിയാൻ ഉണ്ട്. അവൾ ക്ക് കൊറ വെച്ച് കൊടുക്ക്. മൂഡ് ഓഫ് മറ്റു അമ്മു. പ്രാർത്ഥിക്കാം മോളെ നല്ല മാർക്ക് കിട്ടും confidence ആയിട്ടിരിക്കു മോളെ ടെൻഷൻ കുറക്കൂ.പഠിക്കു . ഈശ്വരൻ അനുഗ്രിക്കട്ടെ".God bless you"
അവർ ആ കുട്ടിയെ നന്നായി പഠിക്കൂട്ടോ എന്നു ചാനൽ വഴി പറയും കുട്ടി അത് കേട്ടു ടെൻഷൻ അടിച്ചു നടക്കുന്നത് ആണെന്ന് തോന്നുന്നു എന്തിനാ ഇങ്ങനെ എപ്പോഴു പറയുന്നത് ആ കുഞ്ഞിന്റെ കഴിവിന് അനുസരിച്ചു പഠിക്കട്ടെ എല്ലാ കുട്ടികൾ ക്കും ഒരേ കഴിവല്ല കുഞ്ഞിനെ കാണുമ്പോൾ വിഷമം തോന്നുന്നു നമ്മൾ അല്ല കുട്ടികൾ എങ്ങനെ ആയി തീരണം എന്ന് തീരുമാനിക്കുന്നത്. ആ കുഞ്ഞിനെ വിഷമിപ്പിക്കാതിരിക്കൂ നേരത്തെ കണ്ടുകൊണ്ടിരുന്ന കുട്ടി അല്ല ഇപ്പോൾ ആ കുഞ്ഞ്
നിങ്ങളുണ്ടാക്കുന്ന ഇഡ്ഡലി പൊടി ഒരു രുചിയും ഉണ്ടാവില്ല കാരണം ആവശ്യമുളള സാധനങ്ങൾ എല്ലാം ചേർത്തിട്ടില്ല കൂടാതെ ഉഴുന്നിൻ്റെ ഇരട്ടിയാണ് നിങ്ങൾ അരി ചേർത്തത് അങ്ങനെ യല്ലചേർക്കേണ്ടത് അരിയുടെ ഇരട്ടിയെങ്കിലും ഉഴുന്ന് വേണം
Nigade eddili podi super aan ,ad njan undaki noki to
Njangal iddalipodi undakunnathe Uzhunnu parippu Sambarparippu Vattal mulaku kurumulake kayam uppu yenniva varuthupodichanu Oronattilum ororeethi anallo
ഇഡ്ഡലിഉണ്ടാക്കുമ്പോൾ എണ്ണ തട്ടിൽ പുരട്ടി ഒന്ന് ഉണ്ടാക്കി നോക്ക് ഇഡല്ലിയും കടലക്കറിയും അടിപൊളി അമ്മുട്ടി അടിപൊളി
Full Aplusilonnim valiya karyamilla.APlus kurachu kuranja kutikalum bhaviyil nalla reethiyil padikkum.nalla nilayil ethukayum cheyyum.kutikku tension kodukkalle prasi.
Idali sambar combination good
idilik chatny allenkil sambar athelle kazhikuka
ഇഡലി പൊടിക്കു ഇത്ര അരി ചേർക്കില്ല ഉഴുന്നു ആണ് കൂടുതൽ വേണ്ടത് .അരി 2 table സ്പൂണ് ചേർത്താൽ മതി.ഇഡലി നല്ല എരിവ് ഉള്ള ഉള്ളി ചമ്മന്തി കൂടി കഴിക്കാൻ ആണ് എനിക് ഇഷ്ടം 😊
അരി ആണ് കൂടുതൽ ചേർക്കുക
@@SugunaRajesh-jo5kmഞാൻ പാലക്കാട് ആണ് ഞങ്ങൾ ഉഴുന്ന് ആണ് കൂടുതൽ ചേർക്കുക ഉഴുന്ന് കുരുമുളക് സ്വാദ് മുന്നിൽ നിൽക്കും അരി കൂടുതൽ ചേർത്താൽ പൊടി ഇരിക്കുന്തോറും ഹാർഡ് ആകും സ്വാദ് കുറയും .
Idili podi super njan undakki
കായം cherkkatto
Idli sambar combo
ഞാൻ ഉണ്ടാക്കുന്നത് ഉഴുന്ന് വെള്ളുള്ളി അഞ്ചാറുഅല്ലി. അതിന്റെ പകുതി സാമ്പാർ പരിപ്പ് ഇവ സെപ്പറേറ്റ് വറുത്തിട്ട് അത് പൊടിച്ചെടുക്കും എന്നിട്ട് അതിലേക്ക് മുളക് പോടി ഉപ്പ് ജീരകപ്പൊടി കായപ്പൊടി കൂടി ഇട്ട് ഒന്നുകൂടി മിക്സിയിൽ ഇട്ട് എല്ലാം കൂടി മിക്സ് ആക്കി എടുക്കും എന്നിട്ട് ആവശ്യത്തിന് ഓരോരുത്തർ എടുത്തിട്ട് എണ്ണ ഒഴിച്ച് കുഴച്ചു ദോശ ഇഡലി എന്നിവയോടുകൂടി തിന്നും.
Dears suberrrr ayi❤❤❤❤,
❤️❤️🙏🙏
പൊടി ഉണ്ടാക്കുമ്പോൾ ജീരകം ചേർത്താൽ നല്ല ടേസ്റ്റ് ഉണ്ടായിരിക്കും
Athra cherkknmm
@@Sree-sj6un ഒരു സ്പൂൺ ചേർത്താൽ മതിയാകും
അത് ഒന്നു ചൂടാക്കണം
Full a plus ഇൽ ഒന്നും ഒരു കാര്യവും ഇല്ല. കുട്ടികൾക്ക് അനാവശ്യ മായ stress കൊടുക്കാതിരിക്കുക
8:22 ആ അച്ചൂട്ടിനെ പോയി പേടിപ്പിച്ചു ലെ 😅
ഇഡലിയും പൊടിയും സൂപ്പറാ
Super ❤❤❤
👌👌👌👍👍👍
Eddilik kadalayo? Sambar ale kombo
പാലക്കാട് കടലയും, stew um oke ഇഡ്ഡലിക്ക് combo ആണ് 😊
Super video.. 👍❤️
Super👍👍
വെള്ളം തിളച്ചു കഴിയുമ്പോൾ ചായ പൊടി ഇടണം
Plus one ആകുമ്പോൾ കൂട്ടി നല്ലവണ്ണം smsarikkum
ഞങ്ങൾ അരിക്കു പകരം മല്ലിയാണ് ചേർക്കുന്നത്
മല്ലി ഒന്നും ചേർക്കില്ല്യ. എന്താ sambaro
ആദ്യ മായിട്ട അറിയുന്നത് മല്ലി ഇടുന്നത്
❤❤❤❤
❤❤😊
Hai chechi ❤️❤️❤️❤️❤️
❤❤❤😂🎉
ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി മാവ് ഒഴിച്ചാൽ ഒട്ടിപ്പിടിക്കില്ല
അതെ. എളുപ്പം കിട്ടും
അമ്മു പറയുന്നത് ഒന്നും manasilayil🎉. അമ്മു ഒന്ന് ഉറക്കെ പറയണമായിരുന്നു
അമ്മുക്കുട്ടിക്ക് ഉഷാർ ഇല്ലാത്ത
അമ്മുവിന് നല്ല ഷിണം ഉണ്ട് പ്രസീ അവളുടെ മുഖത്തു അറിയാൻ ഉണ്ട്. അവൾ ക്ക് കൊറ വെച്ച് കൊടുക്ക്. മൂഡ് ഓഫ് മറ്റു അമ്മു. പ്രാർത്ഥിക്കാം മോളെ നല്ല മാർക്ക് കിട്ടും confidence ആയിട്ടിരിക്കു മോളെ ടെൻഷൻ കുറക്കൂ.പഠിക്കു . ഈശ്വരൻ അനുഗ്രിക്കട്ടെ".God bless you"
അവർ ആ കുട്ടിയെ നന്നായി പഠിക്കൂട്ടോ എന്നു ചാനൽ വഴി പറയും കുട്ടി അത് കേട്ടു ടെൻഷൻ അടിച്ചു നടക്കുന്നത് ആണെന്ന് തോന്നുന്നു എന്തിനാ ഇങ്ങനെ എപ്പോഴു പറയുന്നത് ആ കുഞ്ഞിന്റെ കഴിവിന് അനുസരിച്ചു പഠിക്കട്ടെ എല്ലാ കുട്ടികൾ ക്കും ഒരേ കഴിവല്ല കുഞ്ഞിനെ കാണുമ്പോൾ വിഷമം തോന്നുന്നു നമ്മൾ അല്ല കുട്ടികൾ എങ്ങനെ ആയി തീരണം എന്ന് തീരുമാനിക്കുന്നത്. ആ കുഞ്ഞിനെ വിഷമിപ്പിക്കാതിരിക്കൂ നേരത്തെ കണ്ടുകൊണ്ടിരുന്ന കുട്ടി അല്ല ഇപ്പോൾ ആ കുഞ്ഞ്
അമ്മുവിൻ്റെ best friend മരണപ്പെട്ടു അതിൻ്റെ വിഷമം മാറുന്നില്ല അവൾക്ക്🙏🙏
@@Kunchoosfamily2.0കൗൺസിലിങ് നടത്തി നോക്കു. പെട്ടെന്ന് ടെൻഷൻ മാറും
🥰👌🏻👌🏻
നിങ്ങളുണ്ടാക്കുന്ന ഇഡ്ഡലി പൊടി ഒരു രുചിയും ഉണ്ടാവില്ല കാരണം ആവശ്യമുളള സാധനങ്ങൾ എല്ലാം ചേർത്തിട്ടില്ല കൂടാതെ ഉഴുന്നിൻ്റെ ഇരട്ടിയാണ് നിങ്ങൾ അരി ചേർത്തത് അങ്ങനെ യല്ലചേർക്കേണ്ടത് അരിയുടെ ഇരട്ടിയെങ്കിലും ഉഴുന്ന് വേണം
Nigal endha ennum food undakaa kazhikaa madupaayile,vere endelum contant vendele kashtam ,oninum pattikegil edu stop cheyuu
Nee kananda
@shabnapshabnap2675 nee araa adu parayaan
😂😂
❤❤❤
❤❤❤
❤❤
❤❤❤