Это видео недоступно.
Сожалеем об этом.

മലയാള വാചകം അനായാസം ഇംഗ്ലീഷിലേക്ക് മാറ്റാം | TRICKS | TRANSLATE FROM MALAYALAM TO ENGLISH

Поделиться
HTML-код
  • Опубликовано: 13 сен 2023
  • മലയാള വാചകം അനായാസം ഇംഗ്ലീഷിലേക്ക് മാറ്റാം | TRICKS | TRANSLATE FROM MALAYALAM TO ENGLISH
    #spokenenglishmalayalam
    NEWSPAPER READING AND COMPREHENSION
    • ENGLISH NEWSPAPER READ...
    READ THE PASSAGE AND ANSWER THE QUESTIONS
    PLAYLIST 👇
    • READ THE PASSAGE AND A...
    LEARN ENGLISH THROUGH CONVERSATIONS
    • LEARN ENGLISH THROUGH ...
    LEARN ENGLISH THROUGH STORIES
    PLAYLIST👇
    • Learn English through ...
    BASIC ENGLISH FOR BEGINNERS
    PLAYLIST👇
    • BASIC ENGLISH FOR BEGI...
    #basicenglishlesson #englishclasses #englishspeaking #kerala #bahrain #dubai #english #spokenenglishmalayalam #spoken_english #spokenenglishcourse #spokenenglish #englishinmalayalam #englishgrammar #beginnersenglish
    #englishforyoubysneha #newspaper reading #learnenglish though newspaper # newspaper #keralanews #keralanewslive
    #dailynews #newspapaperreading #translationfrommalayalamtoenglish #translation
    #englishwords #englishwordswithhindimeanings #bahrainbloggers #kerala #malayalam #malayalamnews

Комментарии • 1,4 тыс.

  • @SnehaVincent
    @SnehaVincent  10 месяцев назад +23

    I hope you like this video!❤ Don't forget to like, share and subscribe to my channel so that you can see more of my videos! 😍🙏
    TRANSLATION FROM MALAYALAM TO ENGLISH PLAYLIST LINK GIVEN BELOW👇
    ruclips.net/p/PLeJed0zNyN3D6Be0-SpVxf5Q6Kl5bFuP9&si=4qUBq85LgSv1Ixru

  • @user-wv3gw2ck1p
    @user-wv3gw2ck1p 10 месяцев назад +20

    കേൾക്കുന്ന ആർക്കായാലും വ്യക്തമായി മനസ്സിലാവണം എന്നുള്ള ആത്മാർത്ഥത ശരിക്കും മനസ്സിലാവുന്നുണ്ട്...നന്ദി.. നല്ല അവതരണം

    • @SnehaVincent
      @SnehaVincent  10 месяцев назад +1

      Thank you so much!! 🙏❤️

  • @julieanu6283
    @julieanu6283 11 месяцев назад +56

    അറിയാതെ കണ്ടതെങ്കിലും നല്ല അവതരണം # വളരെ നന്നായിട്ടുണ്ട്👍കൂടുതൽ നല്ല classes ഇനിയും പ്രതീക്ഷിക്കുന്നു 💟

  • @user-bc3it2xf9x
    @user-bc3it2xf9x 11 месяцев назад +87

    എനിക്ക് വളരെ നന്നായി തോന്നി... എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പഠിപ്പിച്ചു തരുന്നു.... Dear സിസ്റ്റർ... അഭിനന്ദനങ്ങൾ.... 🥰🥰🥰🥰👍👍👍👍👍👍

    • @SnehaVincent
      @SnehaVincent  11 месяцев назад +6

      വളരെയധികം സന്തോഷം തോന്നി നിങ്ങളുടെ comment വായിച്ചപ്പോൾ. Thank you so much!! 😃🙏

    • @sibismt2274
      @sibismt2274 11 месяцев назад +1

      We play hocky daily

    • @samsudeenap7072
      @samsudeenap7072 11 месяцев назад

      1:04

    • @samsudeenap7072
      @samsudeenap7072 11 месяцев назад +1

      😊

    • @raveendranm471
      @raveendranm471 11 месяцев назад +1

      LOVEABLE PRESENTATION. THANK YOU.

  • @BackerBacker-sx5wf
    @BackerBacker-sx5wf 10 месяцев назад +6

    നന്നായിട്ട് മനസ്സിലാവുന്നുണ്ട് maam. Tnx. .we ply everyday

  • @thashibvk6283
    @thashibvk6283 11 месяцев назад +11

    നല്ല അവതരണം, നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു 🙏

    • @SnehaVincent
      @SnehaVincent  11 месяцев назад

      Thank you so much!! 😃🙏

  • @lakshminarayanp1811
    @lakshminarayanp1811 11 месяцев назад +9

    വളരെ സന്തോഷം മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിനു നന്ദി അറിയിക്കുന്നു ഇനിയും തുടരട്ടെ

    • @SnehaVincent
      @SnehaVincent  11 месяцев назад

      Thank you so much!! ❤️🙏😃

  • @user-bc3it2xf9x
    @user-bc3it2xf9x 11 месяцев назад +4

    Suuper ക്ലാസ്സ്‌.... എനിക്ക് വളരെ നന്നായി തന്നെ മനസ്സിലായി.... അഭിനന്ദനങ്ങൾ... Teacher👍👍👍👍👍🌹🌹🌹🌹

    • @SnehaVincent
      @SnehaVincent  11 месяцев назад

      Thank you so much for your kind words!!😃🙏❤️

  • @RajanRajan-ft1fs
    @RajanRajan-ft1fs 11 месяцев назад +5

    We play hoky everyday....very useful and important for English learners....thanks mem...

    • @SnehaVincent
      @SnehaVincent  11 месяцев назад +1

      You are most welcome!! 🙏😃 Your answer is correct.👏😃🍬

  • @shynisanthosh9592
    @shynisanthosh9592 11 месяцев назад +7

    സ്‌റ്റുഡൻസ് എന്ന് പറഞ്ഞിരുന്ന ഞാൻ ഇപ്പൊ സ്റ്റ്യൂഡൻസ് എന്ന് പറയുമ്പോ എന്റെ മോള് എന്നെ കളിയാക്കുന്നു😂😂. മോൾ ടെ ഒരു വീഡിയോയിൽ നിന്ന് തന്നെ ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും പറ്റുന്നുണ്ട്😍

    • @SnehaVincent
      @SnehaVincent  11 месяцев назад +3

      ഈ comment വായിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി ഒപ്പം ഞാൻ കുറെ ചിരിച്ചു🤣❤️😍

    • @sakkeerkka
      @sakkeerkka Месяц назад

      😂

  • @nizamuddinthonichal3931
    @nizamuddinthonichal3931 11 месяцев назад +2

    മറ്റുള്ളവരിൽ നിന്നും വെത്യസ്തമായ വിഡിയോ , വളരെ നന്നായിട്ടുണ്ട് ഇത് പോലുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.

    • @SnehaVincent
      @SnehaVincent  11 месяцев назад

      Thank you so much!! 😃❤️

  • @vyshakhks8463
    @vyshakhks8463 10 месяцев назад +3

    ഞാൻ just onnu നോക്കിയതാട്ടോ പറയാതിരിക്കാൻ വയ്യ 💓സൂപ്പർ സൂപ്പർ 💓 എല്ലാവർക്കും മനസ്സിലാകും

  • @Tmp833
    @Tmp833 Месяц назад +30

    oru like tharamo

    • @Tmp833
      @Tmp833 Месяц назад +1

      😭😭😭😭😭😭

    • @biju508
      @biju508 Месяц назад +1

      എന്റെ നാത്തൂൻ ആണോ

  • @jaas4382
    @jaas4382 10 месяцев назад +1

    സൂപ്പർ ക്ലാസ്സ്‌ വളരെ വ്യത്യസ്തമായ ക്ലാസ്സ്‌.. എളുപ്പം ഇംഗ്ലീഷ് പഠിക്കാൻ കഴിയുംവളരെ നന്ദി.. 🙏🙏🙏

    • @SnehaVincent
      @SnehaVincent  10 месяцев назад

      Thank you so much!! 😍🙏❤️

  • @shajucp-iz7lb
    @shajucp-iz7lb Месяц назад +1

    Thank you teacher

  • @iqbalmohammed9808
    @iqbalmohammed9808 10 месяцев назад +7

    We playing the hockey everyday thanks alot sneha ma'am absolutely you are a wonderful teacher and you teaching method is excellent!💐😊😍

    • @SnehaVincent
      @SnehaVincent  10 месяцев назад

      Thank you so much!! 😄🙏❤️

  • @sherlysherly3173
    @sherlysherly3173 11 месяцев назад +5

    നന്നായി മനസ്സിലാകുന്നുണ്ട് ഇതുപോലത്തെ ക്ലാസ്സ്‌ ഇനിയും പ്രേതിഷിക്കുന്നു Thank you sister thank you thank you thank you🌹🌹🌹🌹🌹

    • @SnehaVincent
      @SnehaVincent  11 месяцев назад

      You are most welcome!! 😃🙏 Thank you for your kind words!! 😃🙏❤️

  • @peethambarandevaki1258
    @peethambarandevaki1258 10 месяцев назад +1

    വളരെ നന്നായി മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞുതരുന്നതിനു നന്ദി

    • @SnehaVincent
      @SnehaVincent  10 месяцев назад

      Thank you for your kind words!! 😄🙏❤️

  • @afsarav5359
    @afsarav5359 6 месяцев назад +1

    We ply the hokey everyday
    ഈ vedio nalla useful aayi
    Thnx madam🌷

  • @vinayantk997
    @vinayantk997 11 месяцев назад +7

    വളരെ ഗുണകരം..thanks Sneha madam
    We play hocky daily...

  • @iqbalmohammed9808
    @iqbalmohammed9808 10 месяцев назад +8

    I have learning english very long period but ,no one ever taught like this! no words to describe 💐👌👍

    • @deepthau6657
      @deepthau6657 10 месяцев назад

      Phone number please

    • @SnehaVincent
      @SnehaVincent  10 месяцев назад

      Thank you so much for your kind words!! 😄🙏❤️

    • @iqbalmohammed9808
      @iqbalmohammed9808 10 месяцев назад

      @@SnehaVincent ,,🤗🥰🤴

  • @user-jo9cc7jb1h
    @user-jo9cc7jb1h 5 дней назад

    Nannayimanasilavunnund. Njan agrahichapole class👍🏻🤲🏻

  • @socialmedia8804
    @socialmedia8804 10 месяцев назад +2

    Super class..
    1000 english channel nu eaqual anu this channel..😊

    • @SnehaVincent
      @SnehaVincent  10 месяцев назад

      Thank you so much!! 🙏🙏❤️❤️

  • @cintyvincent4478
    @cintyvincent4478 11 месяцев назад +13

    Very useful video Sneha 🌹👍🏻 Please continue your good work 🥰♥️

    • @SnehaVincent
      @SnehaVincent  11 месяцев назад +2

      Thank you, I will😃🙏

  • @farookirb29
    @farookirb29 11 месяцев назад +4

    I liked your classes. Your classes is amazing 🌹🌹🌹

    • @SnehaVincent
      @SnehaVincent  11 месяцев назад

      Thank you so much!! 😃❤️🙏

  • @sabastiancarvalho
    @sabastiancarvalho 10 месяцев назад +2

    വളരെ നല്ലത് ഇനിയും തുടരണം നന്ദി

    • @SnehaVincent
      @SnehaVincent  10 месяцев назад

      Thank you so much!!🙏😃

  • @ajithantony.t.k.9084
    @ajithantony.t.k.9084 10 месяцев назад +2

    നല്ല Class നല്ല അവതരണം നന്നായി മനസിലായി✝️🙏😍

    • @SnehaVincent
      @SnehaVincent  9 месяцев назад +1

      Thank you so much!! 😁🙏

  • @ktjoseph4713
    @ktjoseph4713 11 месяцев назад +10

    In Malayalam,it is Sub_Obj_Verb
    But in English S_ V _ O form.

  • @syamj758
    @syamj758 11 месяцев назад +2

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. ♥️thanks

    • @SnehaVincent
      @SnehaVincent  10 месяцев назад

      Thank you so much!! 😍🙏❤️

  • @melodiawaves6557
    @melodiawaves6557 10 месяцев назад +1

    Dear teacher..your narretion is simple and your idea is usfull..thankyou

    • @gibsonep3585
      @gibsonep3585 10 месяцев назад

      Thanku Teacher...... 🙏

    • @SnehaVincent
      @SnehaVincent  10 месяцев назад

      @melodiawaves6557 Thank you so much dear!! 😍🙏❤️

    • @SnehaVincent
      @SnehaVincent  10 месяцев назад

      @gibsonep3585 You are most welcome!! 😄🙏

  • @gafoorneeliyat3084
    @gafoorneeliyat3084 9 месяцев назад +2

    Nalla avatharanam

    • @SnehaVincent
      @SnehaVincent  9 месяцев назад

      Thank you so much!! ❤️🙏

  • @girijap788
    @girijap788 11 месяцев назад +25

    We will play hockey every day.Thankyou ❤
    (ചെറിയ ഇടവേളക്കുശേഷമാണ് class കേൾക്കുന്നത്,വളരെ ഇഷ്ടമായി.) very useful.

    • @SnehaVincent
      @SnehaVincent  11 месяцев назад +1

      Thank you so much!!! ❤️😍🙏

    • @mahamoodvp9129
      @mahamoodvp9129 11 месяцев назад +6

      we play hockey everyday

    • @smithasura1320
      @smithasura1320 10 месяцев назад +2

      We play hockey every day

    • @YaseenMuhammed77
      @YaseenMuhammed77 10 месяцев назад

      Enikku Mumbai comment cheythaver correction answer mathramanu paranjathu...
      Athlete kaaranam paranjilla.😢
      Nammap pathivayi cheyyunna karyam V1 aanu ezuthunnath

  • @kpopstangirl2217
    @kpopstangirl2217 11 месяцев назад +9

    ആദ്യം subject (mohan)പിന്നെ verb (eats) പിന്നെ object (mango )അവസാനം....(Daily)adverb?

  • @shaheerkappil8446
    @shaheerkappil8446 2 месяца назад

    നല്ല class ആദ്യമായി ആണ് ഇത്ര മനസ്സിലാകുന്ന ക്ലാസ്സ് കേൾക്കുന്നത്

  • @user-df2rh4kg3d
    @user-df2rh4kg3d 14 дней назад

    വളരെ നല്ല ക്ലാസ്സ്‌. 👌 തുടരുക ദയവായി 🙏

  • @Saju.Nayanam.
    @Saju.Nayanam. 11 месяцев назад +13

    ഇടക്ക് കഥ പറയാൻ പോകാതെ ഇതുപോലുള്ള ക്ലാസുകൾ തുടരുക

    • @SnehaVincent
      @SnehaVincent  11 месяцев назад +6

      ഒരുപാട് പേർക്ക് കഥകൾ ഇഷ്ടമുള്ളവർ ഉണ്ട്. എന്നോട് new stories upload ചെയ്യാൻ പറയുന്ന ഒരുപാട് പേരുണ്ട്. കഥകളിലൂടെ ഇംഗ്ലീഷ് പഠിക്കുമ്പോൾ നന്നായി മനസ്സിലാകുന്നുണ്ട് എന്നാണ് എല്ലാവരും പറയുന്നത്. അതുകൊണ്ടാണ് ട്ടോ🙏😃

    • @gopinathannairm3227
      @gopinathannairm3227 11 месяцев назад

      We play cricket daily

  • @aburabeea
    @aburabeea 11 месяцев назад +3

    we play everyday.
    ആദ്യമായാണ് ഇങ്ങനെ ഒരു അറിവ് കിട്ടുന്നത് tanks

    • @SnehaVincent
      @SnehaVincent  11 месяцев назад

      You are most welcome!! 😃🙏❤️

    • @mahamoodvp9129
      @mahamoodvp9129 11 месяцев назад

      we play hockey everyday (simple present tense)

    • @beenar8158
      @beenar8158 10 месяцев назад

      We play hockey everyday

  • @Su-jt8yf
    @Su-jt8yf 11 месяцев назад +2

    സ്നേഹച്ചേച്ചീ, thanks a lott.

    • @SnehaVincent
      @SnehaVincent  11 месяцев назад

      You are welcome!! 😃🙏

  • @prakash_8719
    @prakash_8719 11 месяцев назад +1

    Super class . . We play hockey everyday

    • @SnehaVincent
      @SnehaVincent  10 месяцев назад

      Thank you so much!! 😍🙏❤️

  • @nazzaraliabdulazziz849
    @nazzaraliabdulazziz849 11 месяцев назад +6

    "We will play hockey during the day" 👌very good class mam

    • @SnehaVincent
      @SnehaVincent  11 месяцев назад

      Thank you so much!! 😃🙏

  • @robindas6194
    @robindas6194 11 месяцев назад +2

    We play hockey every day

    • @SnehaVincent
      @SnehaVincent  11 месяцев назад

      Correct answer 🍬👏😃

  • @mrvlog1188
    @mrvlog1188 2 дня назад

    Very good class🎉

  • @selvarajvarappuravila9530
    @selvarajvarappuravila9530 9 месяцев назад +1

    Teaching method is very good

    • @SnehaVincent
      @SnehaVincent  9 месяцев назад

      Thank you so much!! 😍❤️

  • @abduzaina7128
    @abduzaina7128 11 месяцев назад +4

    We play the hocky daily.
    Thank you so much 😂

  • @7d14mathewsprince9
    @7d14mathewsprince9 3 месяца назад +1

    Thank you for the good class 😊

  • @beautymadesimple2307
    @beautymadesimple2307 11 месяцев назад +1

    Ippozhane kanunnathe. Englishil samsarikkan padikkan agrahamunde. Very usful vedio.

    • @SnehaVincent
      @SnehaVincent  10 месяцев назад

      Thank you so much!! 😄🙏

  • @muralidharanpillai7628
    @muralidharanpillai7628 Месяц назад

    Very good thank you mam❤❤

  • @remasindhu6840
    @remasindhu6840 Месяц назад

    Very good teaching ❤❤❤

  • @shabeermobile-zp8eo
    @shabeermobile-zp8eo Месяц назад +1

    ഞാൻ ഒൻബത് മാസത്തിന് ശേഷം ആദ്യമായി ചേച്ചിയുടെ ക്ലാസ് കേട്ടു കണ്ടു പഠിച്ചു
    Very nice class 🎉
    എനിക്ക് തുടക്കമായി ചേച്ചിയുടെ ഏത് claas വീഡിയോസാണ് കാണേണ്ടതന്ന് ഒന്ന് പറഞ്ഞു തരുമോ

  • @madhusoodhanans6021
    @madhusoodhanans6021 Месяц назад

    വളരെ ഉപകാരപ്രദമായ ക്ലാസ്സ് വളരെ simple ആയി പറഞ്ഞു തന്നു നന്ദി❤❤

  • @renjithaks2985
    @renjithaks2985 10 месяцев назад +1

    We play the hockey everyday 🙏🙏Veryuseful class 👏👏🤝🤝Thank u mam 🥰🥰🥰🥰❤️🌷🙏

  • @ranjithlachu5863
    @ranjithlachu5863 10 месяцев назад +1

    Super nannayittu manasilavunnund

    • @SnehaVincent
      @SnehaVincent  10 месяцев назад

      Thank you so much!! 😄🙏

  • @ratheeshmukkam7612
    @ratheeshmukkam7612 27 дней назад

    Very useful
    Congratulations and thanks

  • @abdulnazar1661
    @abdulnazar1661 21 день назад

    We play hocky every day. Thank you for useful vedio Tr. May God bless you

  • @rafeekmuhamed4659
    @rafeekmuhamed4659 Месяц назад

    ഞാൻ ആദ്യമായിട്ട് കാണുന്നത് ആണ് ക്ലാസ് സൂപ്പർ ആണ് പെട്ടന്ന് മനസിലാകും

  • @ArunKumar-ee3uv
    @ArunKumar-ee3uv 11 месяцев назад +1

    സൂപ്പർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി എനിക്ക് വായിക്കാൻ അറിയില്ല എഴുതാനും , പക്ഷെ ഈ രീതി എനിക്ക് ഇഷ്ടമായി ഇതേ രീതിയിൽ ക്ലാസ് ദിവസേന ഒരു 6,മാസ്സം കിട്ടിയാൽ ഞാൻ സായിപ്പ് ആകും

    • @SnehaVincent
      @SnehaVincent  11 месяцев назад

      Thank you so much!! 😃🙏

  • @mumthazshahul5734
    @mumthazshahul5734 3 дня назад

    Very useful❤️🌹

  • @gibaksh
    @gibaksh 6 дней назад

    Nalla bhangi ulla oru chechi

  • @adamazlin12
    @adamazlin12 2 месяца назад +1

    സ്നേഹ mam 👍🏻👍🏻👍🏻❤❤❤

  • @RazaZayanPni
    @RazaZayanPni 11 месяцев назад +1

    ഞാൻ ആദ്യമായാണ് നിങ്ങളുടെ vedio കാണുന്നത്. ഒരുപാട് ഇഷ്ടമായി. ഒരുപാട് usefull ഉം തോന്നി. Thanks dear😍😍😍

    • @SnehaVincent
      @SnehaVincent  11 месяцев назад

      You are most welcome!! ❤️🙏 വളരെയധികം സന്തോഷം തോന്നി നിങ്ങളുടെ comment വായിച്ചപ്പോൾ ഒരുപാട് നന്ദി🙏😃

  • @KamarunneesappKamarunnesa
    @KamarunneesappKamarunnesa 3 месяца назад +1

    നല്ല സൂപ്പർ ക്ലാസായിരുന്നു ടീച്ചർ👍🏻❤️👏👍🏻❤️👏👍🏻❤️👏👍🏻❤️👏👍🏻❤️👏

  • @deepacm9595
    @deepacm9595 27 дней назад

    We play hockey everyday. Thank you mam for this wonderful video. It was very helpful ❤❤

  • @gafoord2218
    @gafoord2218 24 дня назад

    Thank you mam

  • @sunnythomas937
    @sunnythomas937 11 месяцев назад +2

    Very good presentation sneha teacher

    • @SnehaVincent
      @SnehaVincent  11 месяцев назад

      Thank you so much for your compliment!! 😃🙏❤️

  • @SiniSmcreates-ql8wf
    @SiniSmcreates-ql8wf 10 месяцев назад +1

    നന്നായി പറഞ്ഞു തന്നു. Thanks 💖

    • @SnehaVincent
      @SnehaVincent  10 месяцев назад

      Glad to hear that!! 😍🙏

  • @sachinkalyani8289
    @sachinkalyani8289 26 дней назад

    We play the hocky everyday ❤️.. Good class

  • @rachelgeorge4639
    @rachelgeorge4639 9 месяцев назад +1

    It is very effective mole, God bless 👌👌👌👌

  • @gokuldasv4522
    @gokuldasv4522 10 месяцев назад +1

    സൂപ്പർ 👌👌👌👍👍👍🌹

    • @SnehaVincent
      @SnehaVincent  10 месяцев назад

      Thank you so much!! 😄❤️🙏

  • @muralidharanpillai7628
    @muralidharanpillai7628 Месяц назад

    നല്ല അവതരണam

  • @srriya9190
    @srriya9190 2 месяца назад

    Super class

  • @saleekutty
    @saleekutty 5 месяцев назад

    Your teaching veryr interesting and grace full

  • @chirichiri9679
    @chirichiri9679 9 месяцев назад +1

    Supper👌👍👍👍

  • @vijayankuttynair768
    @vijayankuttynair768 11 месяцев назад +1

    Very good

  • @sulaimankk8819
    @sulaimankk8819 Месяц назад

    Thanks

  • @user-yp5ie1wo6r
    @user-yp5ie1wo6r Месяц назад

    Very very very Suppar may teacher🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @johnbosco94
    @johnbosco94 Месяц назад

    Too easy learning English ..... v good

  • @baabdulkhader3332
    @baabdulkhader3332 9 месяцев назад

    നന്നായി.ഹൃസ്വ രൂപത്തിലുള്ള ക്ലാസ്സ് എല്ലാവരും തൃപ്തിപ്പെടും.The,to...തുടങ്ങിയവയുടെ ഉപയോഗം ഊന്നി പറഞാൽ നന്നാകും.❤❤

  • @soumyak.s.-vt4tf
    @soumyak.s.-vt4tf 3 месяца назад

    We play hoki every day. Thanks mem😊

  • @trueeyes1706
    @trueeyes1706 11 месяцев назад +2

    Very good..നന്നായി മനസ്സിലാകുന്നുണ്ട്..❤❤

    • @SnehaVincent
      @SnehaVincent  11 месяцев назад +1

      Thank you so much for your valuable comment!! 😃🙏❤️

  • @babupt7236
    @babupt7236 10 месяцев назад +1

    Very humble and easiest way of teaching. Easy to understand. But one thing, every one should know English vocabulary well to do easy of your questions in Malayalam.. Any way it is better than others.
    Will you have a teaching job?

  • @kalpacamohamedali5334
    @kalpacamohamedali5334 11 месяцев назад +1

    ഈ വാചകങ്ങൾ എവിടെയെവിടെ ചേർക്കണമെന്ന് പറഞ്ഞു തന്നതിന് വളരെയധികംസന്തോഷം

    • @SnehaVincent
      @SnehaVincent  11 месяцев назад

      Thank you so much!! 😃🙏

  • @valsammajoseph1512
    @valsammajoseph1512 5 месяцев назад

    ♥️👌we play the hoky every day

  • @deveshd5880
    @deveshd5880 11 месяцев назад +2

    നന്നായിയിരിക്കുന്നു..
    നമസ്കാരം 🙏

    • @SnehaVincent
      @SnehaVincent  11 месяцев назад

      Thank you so much!! 😃🙏

  • @balakrishnannp7348
    @balakrishnannp7348 11 месяцев назад +1

    ഗുഡ്. ടീച്ചിങ്. മാഡം.

    • @SnehaVincent
      @SnehaVincent  11 месяцев назад

      Thank you so much!! 😃🙏

  • @amalrajthomas5684
    @amalrajthomas5684 11 дней назад

    Good

  • @sisubalans
    @sisubalans 25 дней назад

    Hi it's useful for me

  • @alexanderpathrose1479
    @alexanderpathrose1479 11 месяцев назад +1

    Going Proper Chanel. Thanks God Bless You. Watching From Philadelphia USA

    • @SnehaVincent
      @SnehaVincent  11 месяцев назад

      Thank you so much for your valuable comment!! ❤️😃🙏

  • @balubaluc2706
    @balubaluc2706 11 месяцев назад

    We are play to nokki in everyday

  • @user-gp2gb3rr4e
    @user-gp2gb3rr4e 11 месяцев назад +1

    I will watch your video everyday
    Good class madom . Thank you very much.

    • @SnehaVincent
      @SnehaVincent  11 месяцев назад

      You are most welcome!! 😃🙏

    • @user-gp2gb3rr4e
      @user-gp2gb3rr4e 11 месяцев назад

      Thanks madom. English sentence akkuvan ulla oru video chayyamo

  • @mayasaji9461
    @mayasaji9461 10 месяцев назад

    Njan aadhyayitta video kandathu. Nannayi manasilayi

  • @josegeorge7864
    @josegeorge7864 8 дней назад

    Nice video❤

  • @user-lr2mr3cu4q
    @user-lr2mr3cu4q Месяц назад

    Super 👍

  • @sharadchandran8987
    @sharadchandran8987 2 месяца назад

    Good teach many new worlds got

  • @tansens.a.kcreations3743
    @tansens.a.kcreations3743 11 месяцев назад +1

    "We will play hockey every day,"👍 Thank you so much 🙏

    • @mohammedshanavas4590
      @mohammedshanavas4590 11 месяцев назад

      We are playing hockey daily/everyday

    • @SnehaVincent
      @SnehaVincent  10 месяцев назад

      @tansens.a.kcreations3743 You have written the correct answer 🍬😍👏

  • @user-dh6ds3se4h
    @user-dh6ds3se4h День назад

    Supper classatoo ❤

  • @fayhafathima5968
    @fayhafathima5968 11 месяцев назад

    Iniyum class pratheekshikkunnu, tjank you madam

    • @SnehaVincent
      @SnehaVincent  10 месяцев назад

      Thank you so much!! 😄🙏

  • @lathikashibu5409
    @lathikashibu5409 10 месяцев назад

    Very amazing class ❤

    • @SnehaVincent
      @SnehaVincent  10 месяцев назад

      Thank you so much!! 😍🙏❤️

  • @snehababu2825
    @snehababu2825 4 месяца назад +1

    We play hockey daily 😊

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 9 месяцев назад

    Excellent teaching 🙏🙏🙏🙏🙏🙏

  • @MarySuja-dl3is
    @MarySuja-dl3is 10 месяцев назад

    We play hockey everyday..Thank you miss