Kanyadanam - Best Scenes | 05 Jan 2025 | Surya TV Serial

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 47

  • @shamilashameer1545
    @shamilashameer1545 День назад +35

    ചായ എടുക്കാൻ മാത്രം 😁വിധിച്ച കുറേ.. മരുമക്കൾ

  • @salmabasheer4776
    @salmabasheer4776 День назад +120

    ആരെങ്കിലും വീട് മാറിയാൽ മഞ്ചാടിയുടെ ഒരു college😜😂😂😂 ഇനി ഇവ്ട്ന്നാണേ കോളേജിലേക്ക് പോകാൻ എളുപ്പം 😂😂😂😂

    • @aleenatomy7731
      @aleenatomy7731 День назад +2

      Crt😂

    • @Nouranafil
      @Nouranafil День назад +2

      ശരിയാ😂

    • @asishebi1228
      @asishebi1228 День назад +8

      ഇവൾ മാത്രമെ കോളജ്പോയിട്ടുള്ളൂ

    • @rabiak549
      @rabiak549 День назад +2

      😂😂😂

    • @sangeethaammu1315
      @sangeethaammu1315 День назад +7

      Ivalk mathrame college ullu😂

  • @Jannath-rms
    @Jannath-rms День назад +60

    ഇവളുടെ കോളേജിനു കയ്യും കാലും ഉണ്ടോ. ഇവൾ പോകുന്നിടത്തൊക്കെ കോളേജും കൂടെ വരുന്നുണ്ട് 😂

  • @sangeethaammu1315
    @sangeethaammu1315 День назад +21

    Old indu aalu bold & cute. Ithu kollilla. 😡😡😡

  • @tajtaj4848
    @tajtaj4848 День назад +26

    മഞ്ചാടിക്ക് ആദ്യം ജീവൻ രാജ് പിന്നെ ഗോകുൽ ഇപ്പോ വീണ്ടും ജീവൻരാജ് 😄ആരെയൊക്കെ വേണമെന്ന് മഞ്ചാടിക് തന്നെ ധാരണ ഇല്ല 😄ഓന്ത് മഞ്ചാടി 🤣

    • @HarithaBhama786
      @HarithaBhama786 День назад +2

      ഇപ്പൊ വേറെ ഒരുത്തൻ ഉണ്ടല്ലോ രാഹുൽ

  • @PankajaPankaja-n8b
    @PankajaPankaja-n8b День назад +6

    കന്യാദാനം സീരിയലിൽ ആണുങ്ങൾ ആരും ഇല്ലേ രഘു ആണെന്നാ വിജാരിച്ചു പക്ഷെ അതു കണക്കാ

  • @HarithaBhama786
    @HarithaBhama786 День назад +25

    മഞ്ചാടി അവിടെ നിന്ന് degree complete ചെയ്തു എന്ന് അഭിമാനിക്കാൻ വരട്ടെ അനു. അനൂന് തന്നെ അവിടെ നിലനിൽപ്പില്ല പിന്നാ മഞ്ചാടിക്ക്. അമ്മ വന്ന് രണ്ട് dialogue അടിക്കുമ്പോൾ ഇന്ദ്രൻ അമ്മേടെ വാലെതൂങ്ങി പോകും

  • @amrithachinnu8681
    @amrithachinnu8681 День назад +23

    അനുൻ്റെ ചായപ്പണി ഇപ്പൊ പ്രതിഭ ഏറ്റെടുത്തോ. എന്തായാലും സുശീലക്ക് ചായ കുടി മുട്ടില്ല.

  • @ayshathirfana74
    @ayshathirfana74 День назад +7

    Indu maattuuuu pls

  • @Chandini-hi7sx
    @Chandini-hi7sx День назад +8

    പുതിയ ഇന്ദു പോര

  • @SuhailaHabeeb-m7k
    @SuhailaHabeeb-m7k День назад +11

    മഞ്ചാടി യുടെ ഒരു കോളേജ്

    • @soniyacheriyan
      @soniyacheriyan День назад +8

      അത് തന്നെ. പഠനത്തെ പറ്റിയുള്ള തള്ള്. ജീവൻ രാജ്നെ പറ്റിയുള്ള അവളുടെ ഒരു വേവലാതി 🥴🥴. ഫ്രാഡ് മഞ്ചാടി

  • @shammasshammu9491
    @shammasshammu9491 День назад +5

    മഞ്ഞാടി ☹️

  • @Jaslasabirniyas
    @Jaslasabirniyas День назад

    ഡിഗ്രി ഇല്ലാത്ത ആരെങ്കിലും ഉണ്ടോ ഇപ്പൊ 😂

  • @jancymanikandan1825
    @jancymanikandan1825 День назад +1

    Susheela yude prakku.. inthu ...inthuvinte ..jeevitham...jaga.....poka

  • @ayshathirfana74
    @ayshathirfana74 День назад +11

    Indu bor

  • @jancymanikandan1825
    @jancymanikandan1825 День назад +2

    Puthya inthu ottu ayyam ethu evide kidannatha......sachi sir nteum......Rahul docter drum......oru sathurshyam ella

  • @adiladi1769
    @adiladi1769 12 часов назад

    ഈ ഇന്ദുപോരാ പഴയ ത് മതി ഇവക്ക് ജീവനില്ലാത്ത പോലെ ഉണ്ട്

  • @jibithomas95
    @jibithomas95 17 часов назад +1

    Neena kurup molu ano e puthiya indu a face cut...new indu majiku pakaram anu vannakil okay anu

  • @jancymanikandan1825
    @jancymanikandan1825 День назад

    Sathynte bharya.....sathyante .....anti..aanu....ennu...thonnum...susheela ye....kulamthondum urappa..karanam...sathynteum enthuvinteum kalyanam mudakkan best aalyayee ninnathalle.....aa thanthaude ...makal

  • @amruthaamrutha7480
    @amruthaamrutha7480 День назад +4

    Second