Varamanjalaadiya - Video Song | Vidyasagar | Manju Warrier | Biju Menon | Pranayavarnangal
HTML-код
- Опубликовано: 10 фев 2025
- Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Varamanjalaadiya
Movie - Pranayavarnangal (1998)
Movie Director - Sibi Malayil
Lyrics - Sachithanandan Puzhankara
Music - Vidyasagar
Singers - Sujatha Mohan
#SachithanandanPuzhankara #Vidyasagar #SujathaMohan
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
എന്നെ പോലെ പാടാൻ അറിയില്ലെങ്കിലും,പാടിയാൽ ശരിയായില്ലെങ്കിലും ഈ പാട്ടിനൊപ്പം കൂടെ പടത്തവർ ചുരുക്കം ആണ്.
Hii🙏🙏🙏🙏
പാടാൻ ഒക്കെ പറ്റും ഡെയിലി ട്രൈ ചെയ്യ് ബ്രോ it's possible
ഇതിലെ ബിജു മേനോന്റെ ക്യാരക്റ്റർ പോലെ,
കോളേജ് ലൈഫിൽ പ്രണയം തുറന്ന് പറയാതെ, മാറി നിന്ന് പ്രണയിച്ച കുറെ പേർ ഉണ്ടാകും ❤️
വളരെ ശെരിയാണ് ഞാൻ 9 ൽ പഠിക്കുമ്പോൾ കൂടെ പഠിച്ച ആൾക്ക് എന്നോട് ഇഷ്ടം തോന്നിയിട്ട് പറയാതെ പോയി. പിന്നീട് +2 വിന് ഒരു ക്ലാസിൽ എത്തിയപ്പോൾ എന്നെ വീണ്ടും കണ്ടു പറഞ്ഞില്ല. പറയാതെ 2 വർഷം കടന്നുപോയി. പിന്നെ ഒരു കോൺടാക്റ്റും എന്നോട് ഇല്ലായിരുന്നു. പിന്നീട് 5 വർഷത്തിനു ശേഷം ഞാൻ പിജിക്ക് പഠിക്കുമ്പോൾ എഫ് ബിയിൽ കൂടെ പഠിച്ചവർക്ക് റിക്വസ്റ്റ് ഇട്ടപ്പോൾ ആൾക്കും ഇട്ടു. എന്റെ ഫ്രണ്ട് റിക്വസ്റ്റ് കണ്ടതും ഓടി വന്ന് മെസേജ് അയച്ച് എന്നോട് ഇഷ്ടം തുറന്നു പറഞ്ഞു ഏതാണ്ട് 9 വർഷം മനസ്സിൽ കൊണ്ടു നടന്ന ഇഷ്ടം. ❤️
@@snehasahadevan668 എന്നിട്ട് നിങ്ങൾ കല്യാണം കഴിച്ചോ
@@snehasahadevan668 ennittu currently randalum enthanu avastha ... Kalyanam kazhicho
@@അജോ ഇല്ല
@@ajithchithralatha1079 ഞാൻ എം എ കഴിഞ്ഞിട്ട് ബി.എഡിന് പോയി പഠിക്കുവായോണ്ട് എന്റെ വീട്ടിൽ പറഞ്ഞില്ലായിരുന്നു. ആള് വീട്ടിൽ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നോട് വർഷങ്ങൾക്കു ശേഷം ആദ്യം സംസാരിച്ചപ്പോൾ തന്നെ. ഞാൻ പഠിത്തം കഴിഞ്ഞിറങ്ങിയിട്ടാ വീട്ടിൽ പറഞ്ഞത് 2 വീട്ടിലും പറഞ്ഞ് സമ്മതം വാങ്ങിയിട്ടുണ്ട്. കല്യാണം നടത്താൻ ആള് നാട്ടിൽ ഇല്ല. ഇനി വരുമ്പോൾ കല്യാണം.
“കിളി വന്നു കൊഞ്ചിയ ജാലക വാതില്‍”.... എന്ത് രസാ കേള്‍ക്കാന്‍🙂✨
Apoo ah scenary💞!!
@@vintagebea5257 കുമ്മാടി എടുത്ത് തല മണ്ട പൊട്ടിക്കുഠ
@@ക്ലീൻ്റ്ചാൾസ് ath eduthu swantham thalamanda adichu pottichaa mathy
@@vintagebea5257 നീ ആരാടാ സുരേഷ് ഗോപി അതോ ഉമ്മൻ ചാണ്ടിയോ?
Haii...enth rasaaa 😂😂😂
"കിളി വന്ന് കൊഞ്ചിയ ജാലക വാതിൽ കളിയായി ചാരിയതാരെ"
ഈ line വരുമ്പോ ഉള്ള feel ❣️❣️❣️
ഒറ്റ വരിയിൽ വിദ്യാജി കൊന്നു കളയും ❤️
സച്ചിദാന്ദൻ puzhangra
Fav lyrics
2
😅
3
ഇതിലെ ബിജു മേനോൻ്റെ കഥാപാത്രം നമ്മളിലൊരാൾ തന്നെയാണ് എന്ന് തോന്നിപ്പോകും.....
ഒറ്റ പേര് വിദ്യാസാഗർ... വല്ലാത്തൊരു മനുഷ്യനാണ് നിങ്ങൾ..
എല്ലാ കോളേജിലും ഇതിലെ ബിജു മേനോനെ പോലേ ഒരു *വിക്ടര്‍* നിര്‍ബന്ധമാണ്.. ☺😍😍
പ്രണയം തുറന്ന് പറയാതെ ഇത് പോലെ മാറി നിന്ന് അവളെ പ്രണയിക്കുന്നവന്‍ ♥😌😌
വിക്ടർ 😍❤️
@@poojaashok6751 😍
Yes, it's true!
അതൊരു ഫീൽ ആണ്..💜അങ്ങനെ പ്രണയിക്കുന്നതും
👍🏼
ആ സംഗീത മാന്ത്രികന്റെ പേരാണ് ; വിദ്യാസാഗർ 👌🏾🧡
എഴുതിയ ആൾ സച്ചിദാന്ദൻ പുഴങ്കര
2025 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ സുജാത ചേച്ചിയുടെ കിളികൊഞ്ചൽ കേൾക്കാൻ എന്താ ഫീൽ ❤️
Yesss
🤍
I am not a malyali but I am just listening to this ❤
Ever ever my favorite song
Yes
ദാസേട്ടൻ പാടിയതിനെക്കാൾ ഒരുപാട് ഫീൽ തരുന്നുണ്ട് സുജാത ചേച്ചി പാടിയത് കേൾക്കുമ്പോൾ😘😘....വിദ്യാജി...😍😍😍....
Dasetante ketappo anger ith padandayirunnu enn thonnippoyi..
Noooo
അതെ. ശെരിയാണ്
Correct 👍👍👍
അതെ
"കിളി വന്നു കൊഞ്ചിയ "ഫാൻസ് കാര് ഉണ്ടോ ? എന്നാ ഫീല വേറെ ഏതോ ലോകത്തു എത്തി ♥️♥️♥️♥️♥️♥️♥️♥️
*വിദ്യജിയുടെ പാട്ടുകൾ സുജാത ചേച്ചിയുടെ വോയിസിൽ ഒരു പ്രത്യേക ഓളം തന്നെയാണ് കേട്ടിരിക്കാൻ* 🎵❣️👌🎧
അതെ
You are absolutely right 😊
Yes crctt
@@anuragdeviprasad8136 🤘🏻👍😍
@@anamikaanilkumar9626 🎵💞😍👍
വിദ്യാദി +സുജാത ചേച്ചി പിന്നെ പറയേണ്ടല്ലോ, വേറെ ലെവലായിരിക്കും. ✨️✨️✨️🥰
മഞ്ജു ചേച്ചി ഒരു രക്ഷയില്ല
പകരംവയ്ക്കാനുണ്ടോ ഇതുപോലെ നടിയെ, വ്യക്തിയെ ❤️❤️❤️❤️
Abhinayicha ella movies um oninonu mecham. Gambeera prakadanam.
Thirichvaravinu sheshavum
Ath thudarunu: ASURAN Lucifer POOVANKOZHI SUJATHA PRIEST
Pinne latest CHATHURMUKHAM 🔥🔥
@@sreer2028 🔥thalaivi vere Level
@@kiranmnair4387 Satyam. Oru valiya gap nu shesham vannu oru movie(HOW OLD ARE YOU )SUPER HIT (100 DAYS)aakuka, commercially success avuka, best actress 2014 le Ella awardum vari kootuka. Ingane oru comeback malayathil vere oru nayikakum illa.
ഒരു കാലത്ത് സിബി മലയിൽ സിനിമകൾ എല്ലാം...👌🥰
ഒരു നല്ല തിരിച്ച് വരവ് പ്രതീക്ഷിക്കുന്നു..💪😁
വിദ്യാജി- സുജാത💞🤩
ഇതിലേ ബിജു മേനോന്റേ charector ഒത്തിരി ഇഷ്ട്ടം ആണ്.❤️💕❤️വിക്ടർ.🤗 വിദ്യാജിയുടേ ഏത് പാട്ടാണ് കൂടുതൽ ഇഷ്ടം എന്ന് പറയാൻ പറ്റില്ല.❤️
Saina kurach day aay full formila
Music zone aanengil strike ila
@@sreeragssu അതേ അത് എന്താവോ🙄
വിറ്റർ അല്ല അപർണേ 'വിക്ടർ'. 'വിക്ടർ' 😆😜
@@angrymanwithsillymoustasche 🤣🤣🤣🤣🤣🤣🤣👌👌👌👌👌, കമ്പിളി പുതപ്പ്, കമ്പിളി പുതപ്പ്..
@@angrymanwithsillymoustasche😊🙅
പാട്ട് ഇട്ടിട്ട് വീഡിയോ കാണാതെ Comments വായിച്ചു രോമാഞ്ചം കൊള്ളുന്ന വിദ്യാജി ഫാനായ ഞാൻ 😘😘
NJAANUM
@@salmanadikkolly me too...😃
Me too
Njanum
കിളിവന്നു കൊഞ്ചിയ ജാലകവാതിൽ... മഞ്ജു ചേച്ചി.. പറന്ന് പോകുന്ന കിളികൾ.. സുജാത ചേച്ചിയുടെ ശബ്ദം, അതൊരു പ്രത്യേക ഫീൽ ആണ് ❣️💙
Yes
ഇങ്ങനൊരു പാട്ട്!!!!!
ഇതാണ് പാട്ട്!!!!!!!!!!!!
സുജാതച്ചേച്ചി❤️
മഞ്ജു ചേച്ചി❤️❤️
Vidyaji❤️❤️
കുയിൽനാദം പോലുള്ള സുജാതചേച്ചിയുടെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ എന്തു ഭംഗിയാണ്.മനസിന് ഭാരം തോന്നുന്ന സമയങ്ങളിൽ ഞാൻ വന്നു ആശ്രയിക്കാറുള്ള പാട്ട്. മലയാളം പാഠ പുസ്തകത്തിലെ ഒരു കവിത പോലൊരു പാട്ട്. ഒരു തണുത്ത കുളിർമയാണ് അല്ല നിശ്വസമാണ് ഈ ഗാനം..മലയാളത്തിന്റെ മുഖശ്രീ മഞ്ജു. മലയാളികളുടെ 90കളുടെ നൊസ്റ്റാൾജിയയിലെ അഭിവാജ്യ ഘടകങ്ങളിൽ ഒന്നാണ് പ്രണയവർണങ്ങൾ..
😍😊
സ്വന്തം പ്രണയത്തെ നിസ്സഹായമായി നോക്കി നിൽക്കാൻ വിധിക്കപ്പെടുന്നതാണ് ഏറ്റവും വലിയ വേദന
😪
Yes
😢
😢🙂
Sathyam😞😞
അയാൾ ഒരു ഇതിഹാസം ആണ് വിദ്യാസാഗർ 🙏
'' *കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ് ചാരിയതാരെ* '' ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിച്ച് കേള്‍ക്കുന്ന വരികള്‍ ♥😍😍😍
ആരാ ഹരീഷ്?
@@sumanchalissery ഹരീഷ് രാമകൃഷ്ണന്‍ സിംഗര്‍
സച്ചിദാനന്ദൻ പുഴങ്കരയുടെ എഴുത്ത് പലപ്പോഴും ഗിരീഷേട്ടനേ ഓർമിപ്പിക്കാറുണ്ട്.... അതെ ശൈലി 😍
നിർഭാഗ്യവാശാൽ ആൾക്കും അതികം അവസരങ്ങൾ തേടി എത്തിയില്ല
@@swarajkrishna8045 അതെ നല്ല, കഴിവുള്ള കലാകാരന്‍
ഇഷ്ടത്തിലെ '' കാണുമ്പോള്‍ പറയാമോ'' ആണ് ഇതേ പോലെ ഓര്‍ത്തു വയ്ക്കുന്ന മറ്റൊരു ഗാനം
അയാൾ സംഗീഗത്തിന്റെ രാജാവാണ് 😌
ഉറപ്പിക്കാം😘 ഇത് എല്ലാവരുടെയും ഫേവറേറ്റ് സോങാണ് ❤🎵💙🎶❤
No
Never
എന്റെ കോളജിൽ എനെ കൊണ്ട് പഠിപ്പിച്ച പാട്ട് സീനിയർ ചേച്ചിമാര് ഒരു ഓർമ പുതുക്കൽ ❤️✨️😍
അവളറിയാതെ അവളെ പ്രണയിക്കുന്നതും ഒരു സുഖമാണ്... പറയാതെ പോകുന്ന പ്രണയങ്ങൾ നമ്മളെ ഒരുപാട് വേദനിപ്പിക്കും. വിക്റ്റർ മനസ്സിൽ അത്രമേൽ പ്രണയം നിറച്ചൊരു കാമുകൻ ❣️
@കുട്ടിപിശാച്👻👻 😂❣️
സൂപ്പർ ദേവാ
സത്യം 😪😪😪
Ee moviede climaxil avar onnayayile🤔🤔
@@krishnapriya5189 yes
വിദ്യാജിയുടെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടുകളിൽ ഒന്ന് *കാപ്പി* രാഗത്തിൽ ഒരൊന്നൊന്നര ഐറ്റം ആണ് അദ്ദേഹം ഉണ്ടാക്കി വച്ചിരിക്കുന്നത്. ആദ്യത്തെ ഗിറ്റാർ പോഷൻ 🔥❤ വിദ്യാജിയുടെ അഡിക്റ്റഡ് ഫാൻ 😍😍
എത്രയോ ജന്മമായി കാപ്പി തന്നെ അല്ലെ
@@swarajkrishna8045 അതെ 👍😊
സുജാത ചേച്ചി ഇഷ്ടം ഉള്ളവർ ലൈക്ക് ചെയ്തിട്ട് പോവണം മിസ്റ്റർ 😏 😘
👉👍👈
👍👍👍
🥰🥰🥰🥰🥰🥰
Fav Singer ❤️
👍@@greeshmashiju3808
കിളിവന്നു കൊഞ്ചിയജാലകവാതിൽ 🧡❤️വിദ്യജി 👌സുജാതചേച്ചി..
സുജാത ചേച്ചിയെല്ലാതെ മറ്റൊരു ശബ്ദത്തെ സങ്കൽപ്പിക്കാൻ കഴിയാത്ത പാട്ട്...വിദ്യാജിയുടെ മഴപോലെ നൈര്മല്യമുള്ള സംഗീതം... വിദ്യാജിയുടെ പാട്ടുകളിൽ തലക്ക് കിറുക്ക് തന്ന് ഭ്രമിപ്പിക്കുന്ന പ്രിയപ്പെട്ട പാട്ടുകളിലൊന്ന്...😍😍😍
Definitely
Hii chechii❤️
സുജാത ചേച്ചിയുടെ ശബ്ദം ഒരു രക്ഷ ഇല്ല...
സുജാത ചേച്ചി യുടെ കിളി കൊഞ്ചുന്ന പോലെ യുള്ള വോയിസ് ♥️♥️
വിദ്യാജി സംഗീതം വിദ്യകൾ കൊണ്ട്
സാഗരം തീർക്കുന്ന മന്ത്രി കൻ
ബിജു മേനോൻ സൂപ്പർ ക്യാരക്ടർ
വിക്ടർ
കിളി വന്നു കൊഞ്ചിയ ജാലകവാതിൽ ആ പോർഷൻ എത്തുമ്പോ ഉള്ള visuals ❤️
ഇതിൽ ചിറ്റ ആയി അഭിനയിച്ച ചേച്ചി ഒരു രക്ഷ ഇല്ല... റിയലിസ്റ്റിക് ആക്ടർ ❤️❤️
കാപ്പി രാഗത്തിൽ വിദ്യാജിയുടെ ഒരു നൊസ്റ്റാൾജിക് ഗാനം.. എപ്പോൾ കേട്ടാലും ജനിച്ചു വളർന്ന ആ ഒരു കാലഘട്ടം ഓർമ വരും 😍
കാപ്പി രാഗമോ.. അങ്ങനെ ഒരു രാഗം ഉണ്ടോ 🤔
@@vishnu7636 അങ്ങനെ ഒരു രാഗം ഉണ്ട്
@@swarajkrishna8045 ok ok thank you
@@vishnu7636 evide machane veedu?
@@swarajkrishna8045 kothamangalam ernakulam district... where you frm
വിദ്യാജിയുടെ സംഗീതത്തിൽ സുജാത ചേച്ചി പാടുമ്പോൾ ഓരോ വാക്കും ഹൃദയത്തിൽ കൊള്ളുന്നു😍🔥❤️
അയാൾ സംഗീതത്തിന്റെ രാജാവ് ആണ് 💯❣ .... ആരാണെന്ന് പറയണ്ടല്ലോ
മലയാള ചലച്ചിത്ര ഗാനശാഖയിലെ എക്കാലത്തേയും മികച്ച പ്രണയ ഗാനങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഹൃദ്യമായ ഗാനം...എത്രകേട്ടാലും മതിവരാത്ത പ്രണയം തുളുമ്പുന്ന ഗാന കവിത...🎶💓🎶
കേരള തനിമ നിറഞ്ഞ ഗാനം... അതിലുപരി അതി മനോഹര വരികൾ....
"കിളി വന്നു കൊഞ്ചിയ ജാലക വാതിൽ"....👌👌👌
വിദ്യാസാഗർ ഉയിർ 🧡
Lyrics credit goes to Sachi
ഒറ്റവാക്കിൽ പറഞ്ഞാൽ "സ്വർഗ്ഗം", വിദ്യാസാഗർ എന്ന മാന്ത്രികൻ തീർത്ത സ്വർഗം❤️❤️ അതാണ് ഈ പാട്ട്
Supper comment😁❤️
തുറന്നു പറയാൻ മടിച്ച വിക്ടർന്റെ പ്രണയം പോലെ ആയിരുന്നു എന്റെയും പ്രണയം.... 🥰🥰🥰
,☺️
Enteyum
100%❤
Orikkalum kittukayum illa but orupad ishtavum aanu
True love ❤
Me too😂
സിബി മലയിലിന്റെ സിനിമകൾ കണ്ടിരിരിക്കാൻ ഒരു പ്രേത്യേക feel ആണ്...🔥
ഒരേ ഒരു രാജാവ്.... വിദ്യാജി അന്നും ഇന്നും എന്നും 💜💜💜💙വിദ്യാജി ഉയിർ..
❤🥰കിളിവന്നു കൊഞ്ചിയ ജാലകവാതിൽ കളിയായി ചാരിയതാരെ........🥰❤
ഈ വരി വരുമ്പോഴുള്ള ഫീൽ uff...... 🥰
വിദ്യാജി അതൊരു ജിന്ന് തന്നെയാ മലയാളികളുടെ മനസ്സ് അറിഞ്ഞ Music Director ❤
തുറന്നു പറയാൻ മടിച്ച പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല.... അത് ഇന്നും അവനിലൂടെയും അവൾ അറിയാതെ അവളിലൂടെയും പാറി പറക്കുന്നു... 🤍
Realy😞
വിദ്യാജി 😍💞💞💞💞സുജാത ചേച്ചി, മഞ്ജു ചേച്ചി 💞❤❤❤❤..... 👌👌👌👌
ഏറ്റവും അധികം ഞാൻ കേട്ടിട്ടുള്ള വിദ്യാജി മാജിക്❤
*മിഴി പെയ്തു തോർന്നൊരു സായന്തനത്തിൽ what a feeling😍🎼🎼👌👌*
സംഗീതമാന്ത്രികൻ വിദ്യാജി..... ❤️❤️
സുജാത ചേച്ചിടെ ശബ്ദം ❤️❤️
പിന്നെ ഈ സിനിമ എന്നും ഇഷ്ട്ടം 😍😍😍😍
പാട്ട് തുടങ്ങുമ്പോൾ ബിജു മേനോൻ്റെ അ നിൽപ്പ് പ്രണയം തുറന്നു പറയാൻ പറ്റാതെ ഉള്ളില്ലിൽ ഒതുക്കി നിൽക്കുന്ന മനുഷ്യൻ
വിദ്യാ ജിയുടെ മാജിക്കൽ സംഗീതവും സുജാതയുടെ ശബ്ദവും ചേർന്നാൽ പിന്നെ നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ടു പോകും
Super...combos...song....visual.....music...manju..chechii....biju..chettan....😍😍😍😍😍😍😍😍😘😘😘😘wowwwwww
100%ട്രൂ
മനുഷ്യനെ ഫീലാക്കാൻ ഓരോ പാട്ട് ഉണ്ടാക്കി വെച്ചിരിക്കുന്നു.. വിദ്യാജി.. ❤️
Vidhyajii... Sujatha manju.. Perfect OK 😍😍😍
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങീ
പുലരിതന്‍ ചുംബന കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി
അവളേ പനിനീര്‍ മലരാക്കീ
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ് ചാരിയതാരേ?
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ് മാറിയതാരേ?
അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരേ ?
നിനവുകളെഴുതിയതാരേ അവളെ തരളിതയാക്കിയതാരേ ?
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങീ
മിഴി പേയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ് ചാറിയതാരെ ?
ദല മര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ് മാറിയതാരേ ?
അവളുടെ കവിളില്‍ തുടുവിരലാലെ കവിതകളെഴുതിയതാരേ ? മുകുളിതയാക്കിയതാരേ ?
അവളേ പ്രണയിനിയാക്കിയതാരെ ? (വരമഞ്ഞളാടിയ..)
Hi
Thanks
Thank you
'ആരെ' എന്നാണോ 'ആര് ' എന്നാണോ ശരി ? രണ്ടാമത്തേതാണ് situation ന് യോജിക്കുന്നത് എന്നു തോന്നുന്നു.
@@naturalistsdiaries6787 ആരെ " എന്നാണ് പാടുന്നത്... ആര് എന്നത് ഈണത്തിന് യോജിക്കില്ല
ഓര്‍മ്മകളെ ഇതിലെ ഇതിലെ. .......വിദ്യാജീ യുടെ magical music
Sujatha chechi 😍😍 Vidyaji yude paattukalil ettavaum ishtamulla song. Malayala thanima varikalilum, visuals ilum Evergreen😍😘😘😘
2024 ഒക്ടോബർ 14 ഇപ്പോഴും ഈ സോങ്‌സ് ഒക്കെ തിരഞ്ഞു പിടിച്ചു kelkkunnavar🥰🥰🥰
നവംബർ 15😂
Nov 22nd 😊
Dec18🎉❤😂
സുജാത ഇ പാട്ടിനു ദേശീയ അവാർഡ് പ്രതീക്ഷിച്ചിരുന്നു
പാട്ടു അവാർഡ് നിർണയത്തിന് അയച്ചിരുന്നില്ല എന്നും കേട്ടിട്ടുണ്ട് 😏
@@deepump8578 സിനിമ അവാർഡിന് അയച്ചില്ല
വിക്ടർ ആണ് ഇതിലെ നിസ്സഹായനായ പ്രണയത്തിന്റെ പ്രതീകം.🥰
വിദ്യാജിയുടെ സംഗീതവും പുതുമ തരുന്ന സുജാത ചേച്ചിയുടെ ശബ്ദവും ചേര്‍ന്ന് മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട പാട്ട് 💖✨
ഈ പാട്ടിന്റെ ആരാധകർ അല്ലാത്ത മലയാളികൾ ആരും ഉണ്ടാവില്ല. ❤️❤️❤️
മൂവി 📽:-പ്രണയവർണ്ണങ്ങൾ ........ (1998)
ഗാനരചന ✍ :- സച്ചിദാനന്ദൻ പുഴങ്കര
ഈണം 🎹🎼 :- വിദ്യാസാഗർ
രാഗം🎼:- കാപി
ആലാപനം 🎤:-സുജാത മോഹന്‍
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
വരമഞ്ഞളാടിയ രാവിന്റെ മാറില്‍.........
ഒരു മഞ്ഞുതുള്ളി ഉറങ്ങി...........
നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍....
വിരഹമെന്നാലും മയങ്ങി........
പുലരിതന്‍ ചുംബന കുങ്കുമമല്ലേ......
ഋതുനന്ദിനിയാക്കി അവളേ..........
പനിനീര്‍ മലരാക്കി..........
കിളി വന്നു കൊഞ്ചിയ ജാലകവാതില്‍.....
കളിയായ് ചാരിയതാരേ..........
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍........
മധുവായ് മാറിയതാരേ........
അവളുടെ മിഴിയില്‍ കരിമഷിയാലേ......
കനവുകളെഴുതിയതാരേ.......
നിനവുകളെഴുതിയതാരേ അവളേ...............
തരളിതയാക്കിയതാരേ..........
മിഴിപെയ്തു തോര്‍ന്നൊരു സായന്തനത്തില്‍........
മഴയായ് ചാറിയതാരേ.........
ദലമര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍............
കുയിലായ് മാറിയതാരേ........
അവളുടെ കവിളിലില്‍ തുടു വിരലാലേ....
കവിതകളെഴുതിയതാരേ........
മുകുളിതയാക്കിയതാരേ അവളേ......
പ്രണയിനിയാക്കിയതാരേ........
Thanks for the lyrics
സുജാത ❤️❤️❤️
വിദ്യസാഗർ ❤️❤️❤️
ഈ വരികൾ എഴുതിയ സച്ചിദാനന്ദൻ പുഴങ്കര ചാലക്കുടി അടുത്ത് അന്നനാട് ! നമസ്തേ! ശശി ഗായത്രി
ഈശ്വരാ ആ പഴയ കാലത്തേക്ക് തിരിച്ചു പോവാൻ സാധിച്ചിരുന്നെങ്കിൽ..... മൊബൈൽ ഫോൺ ഇല്ലാത്ത.. നാട്ടു വരമ്പുകൾ ഉള്ള.. വീട്ടിൽ തന്നെ tv ഇല്ലാതിരുന്ന.. ഓല മേഞ്ഞ വീട് ഉണ്ടായിരുന്ന.. റേഡിയോ യിലെ പാട്ടുകൾ ഉച്ചത്തിൽ വെച്ചിരുന്ന എന്റെ കുട്ടികാലത്തേക്ക് പോകാൻ സാധിച്ചിരുന്നുവെങ്കിൽ... 😍😍
വിദ്യാജി, അങ്ങയുടെ ഓരോ പാട്ട് കേൾക്കുമ്പോഴും കണ്ണും മനസ്സും നിറഞ്ഞു പോകുകയാണല്ലോ
ഓരോ തവണ കേൾക്കുമ്പോഴും ആദ്യമായി കേൾക്കുന്ന ഫീൽ..
#addicted❣️
Sujatha Vidyasagar magic ❣️
സുജാത ചേച്ചിയുടെ കിളികൊഞ്ചൽ പോലുള്ള ആലാപനം 😍😍😍😍😍😍❤❤❤❤❤
മിഴിപെയ്തു തോർന്നൊരു സായന്തനത്തിൽ മഴയായ് ചാറിയതാരെ.... 🎶💕🎵❣️
പ്രണയാതുരമായി ആരതി പാടുമ്പോൾ അകലെ മാറി നിന്ന് ആസ്വദിക്കുന്ന വിക്ടറിന്റെ മിഴികളിൽ ഉപാധികളില്ലാത്ത നിസ്വാർത്ഥമായ പ്രണയമാണ്....... അത്രമേൽ ആർദ്രമായി അവൾ പാടുമ്പോഴും തന്റെ പ്രണയത്തെ ഉള്ളിലൊതുക്കി നിശബ്ദമായി അവളുടെ കവിതയിലെ നായകപരിവേഷമണിയുന്ന വിക്ടറിന്റെ അരികിലാണ് എന്റെ മനസ്സിപ്പോഴും😍
❤❤❤❤
സുജാത ചേച്ചി മധുവായ് മാറിയതാരേ എന്ന് പാടിയിരിക്കുന്നത് നോക്ക് ...ഇ expression ശരിക്കും ഒരു തേൻ feeling
ഈ പാട്ടിൽ കിളികൾ വരെ അഭിനയിക്കുന്നു തോന്നി പോകും അത്ര മനോഹരമായ ദൃശ്യങ്ങൾ...പ്രകൃതിയിലെ വർണ്ണ വസന്തങ്ങളെ എല്ലാം അടുത്തറിഞ്ഞ പ്രണയിച്ചവൾ.. ഇളം തെന്നൽ പോലെ മൃദുലമനസ്സുള്ളവൾ.. ഏകാന്തതകളെ കൂടെ കൂട്ടി കൂട്ടുകാരിയാക്കിയവൾ.. കുത്തിക്കുറിച്ച വരികളിൽ പോലും പ്രകൃതിയെ പ്രണയിച്ചവൾ പുസ്തകങ്ങളെ, കവിതകളെ നെഞ്ചോട് ചേർത്തവൾ..സ്വപ്ന വസന്തങ്ങൾ നിറഞ്ഞ ഒരു ലോകം മനസ്സിൽ സൂക്ഷിച്ചവൾ. അവളെ എങ്ങനെയാണ് വിക്ടറിനു പ്രണയിക്കാതിരിക്കാൻ സാധിക്കുക.. പ്രണയ വർണ്ണങ്ങൾ നിറഞ്ഞ ആരതി..
സച്ചിദാനന്ദൻ പുഴങ്കര... ❤️ വരികൾ 😍 വിദ്യാജി ❤️ സുജാത❤️ സിബി മലയിൽ
സിബി മലയിൽ സാറിനെയും കൂടി ഒന്നു സൂചിപ്പിക്കാമായിരുന്നു
@@swarajkrishna8045 😊 sry
@@poojaashok6751 sorry onnum venda.. Iyalu paranjallo kilikal vare abhinayikkunnu enn. Ath andehathinte kazhivu koodiyum aanu👍😊
@@swarajkrishna8045 yes🥰❤️
Excellent narration..
*അവളുടെ കവിളിൽ തൊടുവിരലാലെ കവിതകളെഴുതിയതാരെ...* 💜💜 *മുകുളിതയാക്കിയതാരെ....* 💙💙
*അവളെ പ്രണയിനിയാക്കിയതാരെ.....* ❤️❤️ *വരികൾ* 🔥🔥 *വിദ്യാജി* 💓💓🤗🤗
യൂട്യൂബ് എന്ന സംവിധാനത്തോടും അതിൽ പാട്ടുകൾ അപ്‌ലോഡ് ചെയ്യുന്നവരോടും നന്ദി 🙏. കാരണം പണ്ട് വെള്ളിയാഴ്ചകളിൽ ചിത്രഗീതത്തിൽ മാത്രം കണ്ടിരുന്ന എന്നും നല്ല ഓർമ്മകൾ സമ്മാനിക്കുന്ന ഇത്തരം പാട്ടുകൾ നമ്മുടെ വിരൽതുമ്പിൽ എത്തിച്ചതിനു 🙏
സുജാത ചേച്ചിക്ക് national award കിട്ടേണ്ട song❤❤❤
1:18 അയാൾ സംഗീതത്തിന്റെ രാജാവാകുന്നു 🙏👑 വിദ്യ ജി 💓💓💓
7
777
ഈ കൊറോണ എത്ര ജീവൻ എടുക്കുന്നു പക്ഷേ ആ പഴയ കാലത്തിൽ 90ടൈമിൽ ജീവിച്ച ഓർമ്മകൾ മതി മരണം പോലും ഭീതി ഇല്ല വീണ്ടും ജനിച്ചാൽ മലയാളിയാൽ ജനിക്കണം
പറയാൻ പറ്റാതെ പോയ പ്രണയം എന്നും വേദന ആണ്💔❤️🩹
ഈ സിനിമ ദൂരധർഷനിൽ വരുബോ വല്ലാത്ത സന്തോഷമായിരുന്നു വല്ലാത്ത നൊസ്റ്റു 😢ആ കാലം ഇനി വരുമോ
സംഗീതം കൊണ്ട് വിസ്‌മയം തീർക്കുന്ന വിദ്യാജി 💯👌❤️
ഹൃദയം
ഹൃദയത്തോട്
സംവദിക്കുവാൻ
ദൈവം സൃഷ്ടിച്ച
മനോഹരമായ
ഭാഷയാണ് പ്രണയം
🖤❤️
ഗാനരചയിതാവ് ഈണത്തെയും ആലാപനത്തെയും പിന്നിലാക്കിയ പാട്ട്... സച്ചിദാനന്ദൻ സർ... 🙏
മഞ്ജുച്ചേച്ചി ഇഷ്ടം 🥰
സുജു എന്നാ വോയിസ് 😍💞👌അലിഞ്ഞു പോയി 💞
അന്നും ഇന്നും എന്നും സുജാത ചേച്ചി ഇഷ്ടം ❤❤❤❤
Manju chechide soundharyam.... Aaha... Enikk ishtapetta songsil onn 🥰😘😘😘😁😁thanks vidhyaji for song
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ എന്തോ പറയാൻ പറ്റാത്ത ഫീൽ ആണ്..🥰.വിദ്യാസാ ഗാർ ജി ഇഷ്ടം ❤️
Great ഗിരീഷ് പുത്തഞ്ചേരി..
ഇനി
ആരൊക്കെ എഴുതിയാലും ഗിരീഷ് ഏട്ടന്റെ വരികളുടെ അത്രേം വരില്ല..
ആ കാലഘട്ടത്തിലെ പാട്ടുകൾ പോലത്തെ പാട്ടുകൾ ഇനി ഒരിക്കലും എവിടെയും ഉണ്ടാകുക ഇല്ല... അത്രമേൽ സുന്ദരം പാട്ടുകളൊക്കെ...
വിദ്യാജി + സുജാത ചേച്ചി 💯❤️😘
Sujatha chechi 🤩🤩🥰
Expression queen 🥰🥰🥰
മലയാള ഭാഷയുടെയും ദേശത്തിന്റെയും സൗന്ദര്യം തുളുമ്പുന്ന പാട്ടുകളിൽ ഒന്ന്❤️❤️❤️
(22/12/22 11:53pm)
ഇ പടത്തിലെ പാട്ടുകൾ എല്ലാം മനോഹരം ആണു വിദ്യാസാഗർ ♥️
വല്ലാത്ത നൊസ്റ്റാൾജിയ തരുന്ന സിനിമയും പാട്ടും!
ഈണവും വരികളും വിഷ്വൽസ്.... എല്ലാം എന്നും ഫ്രഷ്
കിളി വന്ന് കൊണ്ടുവന്ന ഫീൽ 😍😍😍😍
വിദ്യാജി,സുജാത ചേച്ചി, മഞ്ജു ചേച്ചി..
ഇതിലെ വരികളും സംഗീതവും ഒരു പോലെ നില്കുന്നു ❤
There is no wonder Sujatha chechi received state award for this song, such an effortless singing. Have not heard anyone sings close to this.
ഈ വരികൾ എഴുതിയ അദ്ദേഹത്തിനിരിക്കട്ടെ ഒരു ലൈക് 😍🥰
എന്തൊരു രസമാണ് ഈ പാട്ട് കേൾക്കാൻ. എന്തൊരു ഫീലിംഗ്. എത്ര വർഷം കഴിഞ്ഞാലും ഈ രസം നഷ്ടപെടില്ല