ആംപ്ലിഫയർ നിങ്ങൾക്കും സ്വന്തമായി നിർമ്മിക്കാംYou can also make your own amplifier

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 52

  • @jaisoncm5630
    @jaisoncm5630 9 месяцев назад +17

    ഞാൻ ഇവിടേനാണ് സിസ്റ്റം എടുത്ത്ത് നല്ലവർക്കാണ് വിശ്വസിച്ചു ഏൽപ്പികാം

  • @unnitp30
    @unnitp30 9 месяцев назад +12

    എനിക്ക് വളരെ താൽപര്യമുള്ള വിഷയമായതിനാൽ കണ്ട് തുടങ്ങുമ്പോൾ തന്നെ like ചെയ്തു... ❤

  • @bijukbiju927
    @bijukbiju927 Месяц назад

    ഒരുപാട് സന്തോഷം, വളരെ ഉപകാരപ്രദം, വരച്ചു കാണിച്ചത് തീർച്ചയായും ഉപകാരപ്പെടും, 🙏

  • @renjithtg1070
    @renjithtg1070 9 месяцев назад +5

    👌🏻👌🏻👌🏻👌🏻👌🏻nice work
    👍🏻👍🏻👍🏻👍🏻👍🏻nice presentation

  • @soundwave5517
    @soundwave5517 9 месяцев назад +3

    🙂🙂🙂🙂😍😍😍😍thq.. Brightnavigator team..

  • @lenincl4409
    @lenincl4409 3 месяца назад +1

    ഈ ബ്രോക് പണി അറിയാം 💥💥

  • @vigneshvijay2073
    @vigneshvijay2073 7 месяцев назад +1

    Excellent video❤ . Awesome work too. Thanks for quality content 🎉

  • @rameshn6960
    @rameshn6960 9 месяцев назад +1

    Excellent and interesting.
    All the best.

  • @vishnuprasadvk3705
    @vishnuprasadvk3705 2 месяца назад

    150w* 2 stereo build cheyyan best components arengilum suggest cheyyamo (power supply, tone controller , speaker protection .......) sound clarity & bass mukyam ariyavunnavar onn parnju tharu

  • @avmedia3012
    @avmedia3012 4 месяца назад

    Irf 240 9240 stereo bordum 4 mosfet bordum.ithe 6 mosfet ull bordinum kudi engane oru transforme use cheythu work cheyyikkum...njan ippol randennaam use cheyyunnund athonnu mattan vendiyan

  • @psurendranathmenon6394
    @psurendranathmenon6394 9 месяцев назад

    Excellent.

  • @vibinroshan6303
    @vibinroshan6303 8 месяцев назад

    2 way stereo bookshelf speaker cheyyuuu...

  • @serjibabu
    @serjibabu 2 месяца назад

    Amp. ൻ്റെ കൂടെ LED സ്ക്രീൻ ( കാറിൽ ഉപയോഗിക്കുന്നത് ) ആഡ് ചെയ്യാൻ പറ്റുമോ?

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 2 месяца назад

    Chetta oru 2.1 cabin kodukan ondaavo

  • @HusainamHusainam
    @HusainamHusainam 3 месяца назад

    Super

  • @JojoJoseph-iw3qv
    @JojoJoseph-iw3qv 9 месяцев назад +4

    SD AUDIO TECH അവരുടെ മോസ്ഫ്റ്റ് ബോർഡ് ഞാൻ വാങ്ങിയിരുന്നു നല്ല ക്വാളിറ്റി നല്ല കമ്പോണ്ടർ ആണ് അവർ കൂടുതലും ഉപയോഗിക്കുന്നത് അതുകൊണ്ട് വിശ്വസിച്ചു വാങ്ങാം

    • @sha-yj9cy
      @sha-yj9cy 9 месяцев назад +1

      പക്ഷെ അവൻ കള്ളൻ ആണ്

    • @mithunm.j6555
      @mithunm.j6555 8 месяцев назад

      കള്ളൻ ആണ് അവൻ

    • @mithunm.j6555
      @mithunm.j6555 8 месяцев назад +2

      കുറെ പേരെ പറ്റിച്ചു എന്നാണ് പറയുന്നത് കേൾക്കുന്നത്

  • @Gladiator5567
    @Gladiator5567 9 месяцев назад

    Doogesound 10 inch 3way speaker box ൻ്റെ Air port postion change ചെയ്യുന്ന കൊണ്ട് എന്തേലും problem undo

  • @yama.666
    @yama.666 9 месяцев назад

    ഇതിലും വൃത്തി ആയിട്ട് ആരും പറഞ്ഞു തരില്ല 👌👌👌

  • @homedept1762
    @homedept1762 9 месяцев назад +1

    പഴയ കാസ്സെറ്റ് ഡെക്കുകൾ ഇപ്പോൾ ഉണ്ടാക്കാൻ പറ്റുമോ?

  • @AneeshputhannadaSasidharan
    @AneeshputhannadaSasidharan 9 месяцев назад +1

    👌👌👌👌👍

  • @TranquiX89
    @TranquiX89 9 месяцев назад +1

    Sir, എന്റെ കയ്യിൽ 2 ക്ലാസ് D ആംപ്ലിഫൈർ ഉണ്ട് . അതിനു 2 നും കൂടെ ഒരു 12V അഡാപ്റ്ററിൽ നിന്ന് പവർ കണക്ട് ചെയ്താൽ കുഴപ്പമുണ്ടോ ?

  • @akhilvm6271
    @akhilvm6271 9 месяцев назад +1

    സജിത്ത് ചേട്ടാ എന്താണ് ഒരു ക്ഷീണം

  • @AzeezParol
    @AzeezParol 9 месяцев назад

    100-100- Sub3 00'3. way speakerഉം Sub300 Box അടക്കം എത്ര വരും

  • @harisvlogsthrissur4137
    @harisvlogsthrissur4137 8 месяцев назад

    5.2 ambilfire how much cost

  • @unnitp30
    @unnitp30 9 месяцев назад +1

    Bro.....Nice video... very much informative 👏
    എന്റെ ഒരു പഴയ 5.1 Amplifier സ്വന്തമായി upgrade ചെയ്യണം. 17:15 ഇതിൽ സൂചിപ്പിച്ച d tech 5.1 ബോർഡിന് എന്ത് വിലവരും ? ഡീലറുടെ contact details തരുമോ...

  • @lalcd4146
    @lalcd4146 2 месяца назад

    50watts+50watts +1200 jbl 2.1 ചെയ്യാൻ എത്ര ആകും

  • @fridaymatineee7896
    @fridaymatineee7896 4 месяца назад

    നല്ലൊരു 5.1amp ഉണ്ടാക്കാൻ എത്ര ആകും

  • @statuscreater5441
    @statuscreater5441 9 месяцев назад +4

    5.1 amp ന് എത്രയ

    • @unnitp30
      @unnitp30 9 месяцев назад +1

      ഏകദേശം രണ്ടായിരം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വരുമായിരിക്കും 😂

    • @statuscreater5441
      @statuscreater5441 9 месяцев назад

      @@unnitp30 aano

  • @ibrahimkutty3781
    @ibrahimkutty3781 7 месяцев назад

    ഇതിൽ റിമോട്ട് board എങ്ങിനെ കൊടുക്കണം?

  • @littlenandhuty2013
    @littlenandhuty2013 9 месяцев назад

    ക്ലാസ് ഡി amblifir ചെയ്യുന്നുണ്ടോ

  • @sreerajrajan8655
    @sreerajrajan8655 8 месяцев назад

    👏🏻👏🏻👍🏻

  • @JBElectroMedia
    @JBElectroMedia 9 месяцев назад +1

    ഈ സ്ഥലം എവിടെയാണ് സുഹൃത്തേ .

  • @SAJIK-t9t
    @SAJIK-t9t 7 месяцев назад

    👍

  • @attn2020
    @attn2020 9 месяцев назад +2

    STK is from Sanyo not sony

    • @saigathambhoomi3046
      @saigathambhoomi3046 9 месяцев назад

      ❤വളരെ സ്‌പെസിഫിക് ആയി സോണി, ക്കും STK പവർ ആമ്പ്ലിഫയറുകൾ ഉണ്ട്.... കൂടാതെ എല്ലാ STK യും സാനിയോ അല്ല ബ്രോ 😀

  • @PremKumar-hm6op
    @PremKumar-hm6op 9 месяцев назад

    Pan card kittiyo

  • @sajutom9538
    @sajutom9538 4 месяца назад

    ആരും സ്ഥലം മാത്രം ചോദിക്കരുത് ചോദിച്ച ആരോടും പറഞ്ഞുമില്ല

  • @ibrahimkutty3781
    @ibrahimkutty3781 6 месяцев назад +3

    ഇതിൽ റിമോട്ട് കിറ്റ് കണക്ട് കാണിച്ചാൽ നന്നായിരുന്നു. ഈ ഷോപ്പ് എവിടെയാ?

  • @manojkumar-tw9sy
    @manojkumar-tw9sy 9 месяцев назад +2

    സ്ഥലം എവിടെ ആണ്

  • @m1tech908
    @m1tech908 Месяц назад

    Phone number pls, നിങ്ങൾ പുലിയാണ്❤

  • @HusainamHusainam
    @HusainamHusainam 3 месяца назад

    Super

  • @rajeeshak9308
    @rajeeshak9308 2 месяца назад

    Super