Sir eate molar 3 mathe theeth eduthit 7 days kazhinju stichum undairunnu eppo pallu edutha kuzhiyum athinte adutha pallum vedaund pallu edutha kuzhiyil oru yellowish color l ullil kannunnu ethu eathannu egane eni palluedutha kuzhiyum vedanayum marum dcr thanna medicine kazhinju 7 day k eni aa yellow maran antibiotics edukanno eth eni dry socket anno please reply
@@PalluDoctor ok dr enk wisdom tooth varunund athond avumo athinta cheriya pain ind 2 month aayt pallum shrikum purath vannit ella cheruthayt valarn varund Mona athinta mugalil neeru undaayrun athoke maari varund. Ini aa pall varuna presngal kond avo dr pls help me dr nthelum help paranjntha
@@PalluDoctordr ഇതിനു treat മെന്റ് ഇല്ലന്ന് പറഞ്ഞു വിട്ടതാണ് 😢എല്ലു പൂർണമായും ക്ഷയിച്ചു അവർ പറയുന്നു പല്ല് implant ചെയ്യണമെന്ന്. നല്ല gap ഉണ്ട് ആളുകളുമായി സംസാരിച്ചു കൊണ്ടിരിക്കാന് ബുദ്ധിമുട്ടാണ് ഇതിനു ട്രീറ്റ്മെന്റ് ഉണ്ടോ dr പറയുന്നു 20%മാത്രമാണ് പല്ല് നിക്കാൻ സാധ്യത 😢😢😢
Dr.. എൻ്റെ മോണ പ്രശ്നം ഉണ്ട്. മോണ ഇറക്കം ഉണ്ട്.. താഴത്തെ നിരയിലെ പല്ലുകൾക്ക്, ആ പല്ലുകൾ ആടുന്നുണ്ട്.. ഇടയ്ക്ക് Bleeding ഉണ്ടാവാറുണ്ട് മോണയിൽ പല ഇടത്തും.. Dentist നെ കണ്ടപ്പോൾ പല്ലുകൾ പറിച്ച് വേറെ വെക്കണം.. അതാണ് ഇനി ഉള്ള മാർഗം എന്ന് പറഞ്ഞു.. I am only 27.. ഇപ്പൊൾ തന്നെ പല്ല് പറിക്കാൻ തോന്നുന്നില്ല .. വേറെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ Dr??
Yes പൂർണ്ണമായി മാറ്റുവാൻ സാധിക്കും contact Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
Doctor എനിക്ക് 23 വയസാണ് ഞാൻ പല്ലിൽ clip ഇട്ടിരുന്നു അതിനു ശേഷം ഞാൻ 3തവണ പല്ല് clean ചെയ്തു plaque കാരണം but പിന്നെയും വരുന്നു ഞാൻ 2 നേരം brash ചെയ്യും clean ചെയ്യും എന്നിട്ടും വരുന്നു ipoo മോണ ഇറക്കം വന്നു താഴത്തെ പല്ല് പിന്നെ brash ചെയുമ്പോൾ bleeding എന്താ ചെയ്യ doctor plz rply 🙏....
Visit us Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 Our clinic has no branches. 📍goo.gl/maps/c28NQEMFzeKUDmbK6 9946602221 WhatsApp Please come any day except Sundays between 10:30-6:00 Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 Our clinic has no branches.
Please contact dr on WhatsApp Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
ഡോക്ടർ ഫാള്ഫ് സർജ്ജറിക്ക് എന്തു ചിലവ് വരും. എന്റെ താഴത്തേ നിരയിലെ ഒരു പല്ലിനെ ഇളക്കം ഉണ്ട് മോണ(4പല്ലിന്റെ) ഇറങ്ങിയിട്ട് ഉണ്ട്. മറുപടി പ്രതീക്ഷിക്കുന്നു... ✋️
Doctor .. എൻ്റെ പല്ല് നിര ഒത്ത പല്ല് ആയിരുന്നു,ഒരിക്കൽ ഒരു പല്ലിൻ്റെ ഇടയിൽ ചെറിയ ഒരു കറ പോലെ കണ്ടപ്പോൾ ഒരു doctor നേ കണ്ട് പല്ല് ക്ലീൻ ചെയ്തപ്പോൾ എൻ്റെ മുൻനിരയിൽ താഴെയും മുകളിലും ഉള്ള പള്ളുകൾക്കിടയിൽ gape വീണു. Doctor പറഞ്ഞത് എൻ്റെ മോണ ചുരുങ്ങി പോയത് കൊണ്ടാണ് എന്ന് പറഞ്ഞു .പക്ഷേ പല്ലുകൾ ഇപ്പോഴും നിറയോത്തത് തന്നെയാണ്.. പക്ഷേ പണ്ടുള്ള ആ ഭംഗി പോയി ഈ gape കാരണം ...ഇത് അടയ്ക്കാൻ വല്ല ചികിത്സയും ഉണ്ടോ ? അന്ന് ക്ലീൻ ചെയ്തില്ലയിരുന്ന് എങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചു പോകുന്നു...
സർ. എന്റെ തയെ നിരയിലെ മുന്നിലെ ഒരു. പല്ലിന്റെ മോണ തയെക് ഇറങ്ങി പോയി ഇരിക്കുന്നു ഇപ്പോൾ പല്ലിന്റെ ഉള്ളിൽ എപ്പോഴും ഒരു കിരു കിരുപ് ആണ്.മോണയിൽ ചെറിയ ഒരു പഴുപ്പ് ഉണ്ട് വേദനയും ഞാനിപ്പോൾ ഗൾഫിൽ ആണ് തത്കാലം നാട്ടിൽ വരുവോളം പിടിച്ചു നില്കാൻ ഞാൻ എന്താണ് ചെയ്യേണ്ടദ്. സെൻസുടിന് ടൂത് പേസ്റ്റ് എദ് ആണ് ഉബയോഗിക്കേണ്ടദ്. പ്ലീസ് റിപ്ലൈ സർ
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 Our clinic has no branches. 📍goo.gl/maps/c28NQEMFzeKUDmbK6 9946602221 WhatsApp Please come any day except Sundays between 10:30-6:00
Please visit Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 Our clinic has no branches. 📍goo.gl/maps/c28NQEMFzeKUDmbK6 9946602221 WhatsApp Please come any day except Sundays between 10:30-6:00
Sir dental bridge remove chyumbol pain indavo athupolay bridge chytha pallu podinjupoyalo pottipoyalo oru side മാത്രം enthu chyanam..athupolay root canal chytha pallinu cap ittaal athu remove chyumbo root canal chytha pallu potti povo
Dr pole oru dr kittanam ennale ente problems theerollu. Thanks dr
Welcome to Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
ഡോക്ടറുടെ സംസാരം വളരെ ഇഷ്ടമായി
Thank you
Flap surgery cheythu kazinjal . Pallinu clip edamo plz... Reply sir
@@harshahaneesh3088 yes
@PalluDoctor thankyou sir
Sir eate molar 3 mathe theeth eduthit 7 days kazhinju stichum undairunnu eppo pallu edutha kuzhiyum athinte adutha pallum vedaund pallu edutha kuzhiyil oru yellowish color l ullil kannunnu ethu eathannu egane eni palluedutha kuzhiyum vedanayum marum dcr thanna medicine kazhinju 7 day k eni aa yellow maran antibiotics edukanno eth eni dry socket anno please reply
Usually an antibiotic is preferred
@@PalluDoctor sir ee yellowish color ethannu pazhup akumo allegil heal cheyan time eduko
@@shahinamansoor4376 yes 7 days
@@PalluDoctor sir pazhup annegil eni doctor ne consultant cheyyanno heal cheyan
@@shahinamansoor4376 please call your doctor
Good information sir Thanks a lot
Thank you
3 pallinu ee problem kaanunnu ....5 months aayi ...bottom il pulipp anubhavikkunnu ...sensitive issuue ind ippo ....costly aano treatment ??
Per tooth 3000 rupees
Thazhatha 4 pall mona iragund oru masam munne pall clean chythaayrun athond aayrikumo
Pallu clean cheythaal mona irangukayilla.
@@PalluDoctor ok dr enk wisdom tooth varunund athond avumo athinta cheriya pain ind 2 month aayt pallum shrikum purath vannit ella cheruthayt valarn varund Mona athinta mugalil neeru undaayrun athoke maari varund. Ini aa pall varuna presngal kond avo dr pls help me dr nthelum help paranjntha
@@vichutrivandrum please visit a periodontist
സർ എനിക്കി മോണ നന്നായി ഇറങ്ങി ഡോക്ടർ പറഞ്ഞു എല്ലു ക്ഷയിച്ചു എന്ന് ക്ലിപ്പ് ഇടാൻ gap ഉണ്ട് but പല്ലിനു ഇളക്കവവുമുണ്ട്
Treatment ഇല്ലേ
Treatment undu please call Dr Thomas Nechupadam at 9946602221
Eppol redy aayo
@@PalluDoctordr ഇതിനു treat മെന്റ് ഇല്ലന്ന് പറഞ്ഞു വിട്ടതാണ് 😢എല്ലു പൂർണമായും ക്ഷയിച്ചു അവർ പറയുന്നു പല്ല് implant ചെയ്യണമെന്ന്. നല്ല gap ഉണ്ട് ആളുകളുമായി സംസാരിച്ചു കൊണ്ടിരിക്കാന് ബുദ്ധിമുട്ടാണ് ഇതിനു ട്രീറ്റ്മെന്റ് ഉണ്ടോ dr പറയുന്നു 20%മാത്രമാണ് പല്ല് നിക്കാൻ സാധ്യത 😢😢😢
@@nazalnazal9014ഇല്ലന്ന് പറഞ്ഞു ഒറ്റവയി implant ചെയ്യുക mathram
Sir ilakkamullapallu rootcanal cheyth bridge vekkanpatto. Thazhe munpile pallan age 56
Yes with good hygiene and therapy
Thaye nirayil pallinde neelam koodiyum purakil plaquesum und . Pallin cheriya aatavum ipoal thoannunnu. 2 years koodumboal njaan pall clean cheyarund . Last clean cheythapoal nalla pain aayirunnu. Ini endhan cheyendath. Surgery cheytha normal aavumo. Please reply Dr
Yes periodontal therapy is required
Docter sidile pallu parichu .mona karirikukkayan.a bagath pallu vekkan.yentha cheyandenth . Implant cheyan pattumo plz
Yes implant is possible
Dr മുമ്പിലെ പല്ലിനു അല്പം നീളം കൂടുതലാണ് അത് രാഗിയാൽ പിന്നീട് പല്ല് പുളിപ്പ് ഉണ്ടാകാൻ chance undo
need to treat the sensitivity
Docter മുന്നിൽ ulla 2 പല്ല് വലുതാണ് kambbi itt kyinjittum angane thanne kanunnath chirikkan madi aan antelum soluction
Enameloplasty and smile design
Dr. Ente pallinu oornnm space koodathalanu clip ittita ullath canine nte idayilude ooonnu thazhnn varunnath endh konda
Please ask your orthodontist to correct it
Doctor ente tazhathe pallinte Mona orupad erangi. Cheriya vedana undu .aa pallu eduthu kalayan pattumo .enikku pallil kambi edan pattumo.please reply .
Take X-ray and check for bone level and then decide
Sir, Oldent Gum Paint ee medicine engananu use cheyyendath. plz reply Sir
Apply on gums twice daily after brushing
ഡോക്ടർ ഒറങ്ങുമ്പോൾ വാ തുറന്നു കിടക്കുമ്പോൾ മോണ thallunnu
Use an oral screen
എന്താണ് ഇതിൽ പരിഹാരം നല്ല ടെൻഷൻ ഉണ്ട്
Please send details to 9946602221 o whatsapp
Dr.. എൻ്റെ മോണ പ്രശ്നം ഉണ്ട്. മോണ ഇറക്കം ഉണ്ട്.. താഴത്തെ നിരയിലെ പല്ലുകൾക്ക്, ആ പല്ലുകൾ ആടുന്നുണ്ട്.. ഇടയ്ക്ക് Bleeding ഉണ്ടാവാറുണ്ട് മോണയിൽ പല ഇടത്തും.. Dentist നെ കണ്ടപ്പോൾ പല്ലുകൾ പറിച്ച് വേറെ വെക്കണം.. അതാണ് ഇനി ഉള്ള മാർഗം എന്ന് പറഞ്ഞു.. I am only 27.. ഇപ്പൊൾ തന്നെ പല്ല് പറിക്കാൻ തോന്നുന്നില്ല .. വേറെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ Dr??
ഉറപ്പിച്ച് തരാം Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221 whatsapp or phone
goo.gl/maps/c28NQEMFzeKUDmbK6
@@PalluDoctor എങ്ങനെയാ ഉറപ്പിക്കുന്നത് ..surgery aano?etredays bhudhimuttundaavum ...
@@PalluDoctor എനിക് മോണ കീറി ക്ലീൻ ചെയ്തതാണ് ..
Cost. Etrayavum
@@rejeenasha6756 no surgery.
എനിക്ക് മുമ്പിലെത്തെ പല്ല് ഇളകുന്നുണ്ട് എന്താ ചെയ്യ് 😭
We can fix it permanently
Bridge ചെയ്ത പല്ലിന്റെ മോണ ഇറങ്ങി varunn. അത് nth konda
No proper care
സർ എന്റെ മുകളിലെ പല്ലിന്റ മോണ കയറി പോകുന്നുണ്ട് . ഇതിനുള്ള ട്രീറ്റ്മെന്റ് എന്താണ് അതിന് ചിലവ് കൂടുമോ? സർജറി കുടാതെ മോണ താഴ്താൻ കഴിയുമോ
Yes but costly
സർ, എന്റെ മോണ പൊങ്ങിയാണ് നിൽക്കുന്നത്..അത് താഴ്ത്താൻ എന്താണ് മാർഗം....
Implant assisted orthodontic treatment
Do yente motherinum ഈ പ്രശ്നം ഉണ്ട് mother വളരെ denshanilan
Please visit Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Dr...ente 4 pallukal cheruthayitt ilakunnund...kurach plagum und...kurachu blood chilappo monayil ninnum idakk varum..ithinu treatment undo?...ith poornamayi maran pattumo...ith kambi itt sheriyakkan pattumo?
Yes പൂർണ്ണമായി മാറ്റുവാൻ സാധിക്കും contact Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Njaan pallu thechu thechu thazathe 2 pallinte mona irangi poyi
മുകളിലത്തെ ഒരു അണ പല്ലിന് 1mm ഇളക്കം ഉണ്ട് ഇത് എന്ത് ചെയ്യാൻ പറ്റും
Need to take X-rays to confirm the bone loss
@@PalluDoctor ഫ്ലാപ് സർജറി ചെയ്യാതെ പല്ല് ഉറപ്പിക്കാൻ പറ്റോ
@@zoni32 redy aayo
Flap surgery kku shesham ethra days kazhinjal removeble clips idam sir ..
After 20 days better
സർ എന്റെ പാലിന്റെ ഇടയിൽ കറ വന്നു ഇപ്പോ മോണ കേറി ഇനി എന്താ ചെയുക മൊണ്ണ ഇനി വരുമോ
Send details to 9946602221
Sir enikkum ithe preshnam anu
consult Dr Thomas Nechupadam
DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
👍
❤️❤️
@@PalluDoctor 🌹
Doctor ente thazhathe nirayile 4 pallukalku length vachu. Athu mathramalla kure kaalamayi edaikkide pallukalkidayil nannayi tharippu undakunnu. Athu valya problem aakunnu. Pinne pallukal munnottu thalli varunnu. Vallatha eritation. Ethinu munpu njan pallil kampi ettirunnu. Enthanu solution doctor? Pls reply me
Need consultation to determine why all these are happening and needs to evaluate the reasons
Dr. എനിക്കും അതേ പ്രശ്നം തന്നെ ആണ്..ഒരു പല്ല് ഇറങ്ങി വന്നു..
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Doctor എനിക്ക് 23 വയസാണ് ഞാൻ പല്ലിൽ clip ഇട്ടിരുന്നു അതിനു ശേഷം ഞാൻ 3തവണ പല്ല് clean ചെയ്തു plaque കാരണം but പിന്നെയും വരുന്നു ഞാൻ 2 നേരം brash ചെയ്യും clean ചെയ്യും എന്നിട്ടും വരുന്നു ipoo മോണ ഇറക്കം വന്നു താഴത്തെ പല്ല് പിന്നെ brash ചെയുമ്പോൾ bleeding എന്താ ചെയ്യ doctor plz rply 🙏....
Please consult periodontist and preferably use electric toothbrush
Dr പല്ല് ക്‌ളീൻ ചെയ്‌താൽ ഇറങ്ങി പോയ മോണ കയറി വരുമോ
No
Enikm dobut und
Ente monu 12 vayassanu avante pallinu yellow colour Anu Dr ithu maran entha cheyendathu
ruclips.net/video/72TWI-H3Yi0/видео.html
Nik recession thudangypo njn doctre kanichu ..cleaning cheythu ..pna ath kuranju ipo oru 8 masam kainju vndm ath kuudunnu
Get it treated properly with a specialist cleaning will not help
എനിക്കുണ്ട് ഈ പറഞ്ഞ അസുഖം മോണയിറക്കം
we can correct. Dr Thomas Nechupadam
DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Cost ettra aavum
Asugam mariyo
Ente makalku 7 vayassanu pallin Black colour avunnu entha cheyyndad
Cleaning once in three months
Dr nk ee prblm ind.. Ndgu cheyum
Visit us Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
📍goo.gl/maps/c28NQEMFzeKUDmbK6
9946602221 WhatsApp
Please come any day except Sundays between 10:30-6:00
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
താഴത്തെ 4 പല്ലുകൾ മോണ ഇറങ്ങിയിട്ട് ആണ് ഉള്ളത് അവിടെ black colour ആയിടുണ്ട് ഇതിന് ഉള്ള പ്രതിവിധി എന്താണ്
Please send photos to dr Thomas 9946602221
നിങ്ങൾ ട്രീറ്റ്മെന്റ് എടുത്തോ
എന്റെ മുകളിൽ ആണ് പല്ല് നീളം ഒപ്പം ആണ് മുകളിൽ ഒപ്പം അല്ല. എന്താ കാരണം
മനസ്സിലായില്ല സർ
Angne undakubol പല്ലു pozhiyumo
Yes
Dr pls reply
Reply for??
Anapall ellenkhil clip edan pattumo dr plis reply
അണപല്ലില്ലെങ്കിലും പല്ല് ക്ലിപ് ഇടുവാൻ സാധിക്കും
Doctor, മോണ ഇറങ്ങിയിട്ട് പല്ല് കൊഴിഞ്ഞു പോയാൽ വെപ്പ് പല്ല് വെക്കാൻ പറ്റോ.. നല്ലോണം ഇറങ്ങിയിട്ടുണ്ട്
Yes for sure
സർ എന്റെ മുമ്പിലത്തെ പല്ല് എടുത്തപ്പോൾ മോണകേറി പോയി.. പിന്നീട് പല്ല് പല്ല് വേറെ തന്നെ കാണുന്നു... മോണ കേറിപ്പോയ ഭാഗം ഫിൽ ചെയ്യാൻ കഴിയുമോ
Yes
താങ്ക്സ്
Welcome
Sir എന്റെ മുഖം കുറച്ചു നാളുകളായി ക്ഷീണിക്കുന്നു k കവിളിന്റെ താഴെയും താടിയുടെ വശത്തുമാണ് എന്താണ് ഇതിന് കാരണം പല്ലും മോണയുമായി ബന്തപ്പെട്ടതാണോ?
Y es
ഇതിന് എന്താ ചെയ്യാ
Please come over
Gum buildup cheyyan tablets indo
Illa
Dr ente thazhathe randu pallinu mona rogam vannu randu pallinu edayil nalla gappund gappu mattan pattumo
Yes for sure Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Yendanidin cheyyendad
Please contact dr on WhatsApp Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
മോണ ഇറങ്ങി വേര് വരെ എത്തിയത് എന്തെങ്കിലും ചെയ്യാൻ പറ്റോ, frontl മോണയുടെ സപ്പോർട്ട് നന്നായിട്ട് ഉണ്ട്
Yes send photos and details to 9946602221 WhatsApp
ഡോക്ടർ ഫാള്ഫ് സർജ്ജറിക്ക് എന്തു ചിലവ് വരും. എന്റെ താഴത്തേ നിരയിലെ ഒരു പല്ലിനെ ഇളക്കം ഉണ്ട് മോണ(4പല്ലിന്റെ) ഇറങ്ങിയിട്ട് ഉണ്ട്. മറുപടി പ്രതീക്ഷിക്കുന്നു... ✋️
Flap surgery 28000
@@PalluDoctor ഞാൻ സൗദിയിൽ ആണ് ഞാൻ നാട്ടിൽ വരുമ്പോൾ വരും താങ്ക്സ് ഡോക്ടർ ✋️
Sir.hospital evideya
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Sir,
Nte mona thazhek iragi varunn. Pall kurach unthi varunn. Ath sariyakan kazhiyumo.
Yes Dr Thomas Nechupadam
DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
എത്ര രൂപ ആകും please reply
please send details to 9946602221. Whatsapp
Teeth grinding oru reason aano??
Yes
Sir open flap surgery kurichu oru vedio cheyyamo ..
Ok
Sir open flap painful ano .pls reply sir
After treatment pain will be there for one week managed by medicine
ഡോക്ടെ ക്ലിനിക്ക് ഏത് ജില്ലയിലാണ് ....എവിടെ പറയിമോ
Dr Nechupadam Dental Clinic
GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
ഡോക്ടർ മോണ പൊന്തി നിൽക്കുന്നതിനെ എന്താലും ചെയ്യാൻ പറ്റുമോ?
@@Rahul-Rajan thaazhthi sariyaakkaam
@@PalluDoctor 😊
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Dr watsapp no onnu tharamo... Enikkum undu ee issue😥😥
9946602221
Doctor .. എൻ്റെ പല്ല് നിര ഒത്ത പല്ല് ആയിരുന്നു,ഒരിക്കൽ ഒരു പല്ലിൻ്റെ ഇടയിൽ ചെറിയ ഒരു കറ പോലെ കണ്ടപ്പോൾ ഒരു doctor നേ കണ്ട് പല്ല് ക്ലീൻ ചെയ്തപ്പോൾ എൻ്റെ മുൻനിരയിൽ താഴെയും മുകളിലും ഉള്ള പള്ളുകൾക്കിടയിൽ gape വീണു. Doctor പറഞ്ഞത് എൻ്റെ മോണ ചുരുങ്ങി പോയത് കൊണ്ടാണ് എന്ന് പറഞ്ഞു .പക്ഷേ പല്ലുകൾ ഇപ്പോഴും നിറയോത്തത് തന്നെയാണ്.. പക്ഷേ പണ്ടുള്ള ആ ഭംഗി പോയി ഈ gape കാരണം ...ഇത് അടയ്ക്കാൻ വല്ല ചികിത്സയും ഉണ്ടോ ? അന്ന് ക്ലീൻ ചെയ്തില്ലയിരുന്ന് എങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചു പോകുന്നു...
Ithu black triangle problem aanu. Shariyaakkam per gap 4-5 thousand cost
@@PalluDoctorDr .. can I have your number
Monayirakkam und . Surgery paranju .enthu chilavuvarum
Please ask your periodontist for the graft and surgery costs according to the problem in the bone
@PalluDoctor ok thanks dr.
Doctor tvm il aano?? Pls reply
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
വാട്സാപ്പ് നമ്പർ ഉണ്ടോ സാർ
9946602221
doctor frontil 2pallu mathram valutha. ath entha karanam
Valuthaayi
SUPPR
Thank u
സർ. എന്റെ തയെ നിരയിലെ മുന്നിലെ ഒരു. പല്ലിന്റെ മോണ തയെക് ഇറങ്ങി പോയി ഇരിക്കുന്നു ഇപ്പോൾ പല്ലിന്റെ ഉള്ളിൽ എപ്പോഴും ഒരു കിരു കിരുപ് ആണ്.മോണയിൽ ചെറിയ ഒരു പഴുപ്പ് ഉണ്ട് വേദനയും ഞാനിപ്പോൾ ഗൾഫിൽ ആണ് തത്കാലം നാട്ടിൽ വരുവോളം പിടിച്ചു നില്കാൻ ഞാൻ എന്താണ് ചെയ്യേണ്ടദ്. സെൻസുടിന് ടൂത് പേസ്റ്റ് എദ് ആണ് ഉബയോഗിക്കേണ്ടദ്. പ്ലീസ് റിപ്ലൈ സർ
Use sensodyne repair and protect apply for 10 minutes before brushing
എൻറെ ഒരു പല്ലിൻറെ മോണ ഇറങ്ങിപ്പോയി എന്താണ് വേണ്ടത്
@@georgemjgeorge496 പെരിയോഡോണ്ടൽ തെറാപിയും പല്ലിന്റെ ഇളക്കം മാറ്റുന്ന ചികിത്സയും ചെയ്യുക
ഇങ്ങനയുള്ള ട്രീറ്റ്മെന്റ് ചെയ്യുന്നതിന് എത്ര ചെലവുവരെ ആകും ഡോക്ടർ
Please ask rates on WhatsApp Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Dr എന്റെ മോൾക്ക് 10വയസ്സ് അവളുടെ മോണ ഉയർന്നു വരുന്നു ഇത് ശരി യാക്കാൻ പറ്റോ
Yes ശരിക്കുവാൻ സാധിക്കും
@@PalluDoctor സർ ഞങ്ങൾ മലപ്പുറം ജില്ല നിലമ്പൂർ ആണ് ഇത്ര പ്രായത്തിൽ തന്നെ ശരിയാക്കാൻ പറ്റോ എകദേശം എത്ര രൂപ ചെലവ് വരും
ഞാൻ ഒരു ottakambi ഇട്ട് ottakambiyude ഉള്ളല്ലാതെ സാധനം ഇല്ലേ മൂർച്ച ഉള്ളത് അത് വന്ന് പല്ലിൽ കൊള്ളുവോ
പാടില്ല
@@PalluDoctor അത് കൊണ്ട് പല്ലിൽ ഉള്ള് ഭാഗം കുറച്ചു ഇളകിയിട്ടുണ്ട് ഇനി എന്ത് ചെയ്യണം
@@saji3673 ചികിത്സ തേടുക
നമ്മുടെ സ്വന്തം പല്ല് നീളം കുറക്കാൻ പറ്റുന്ന പോലെ കവറിട്ട പല്ലിന് നീളം കൂടിയാൽ അത് നീളം കുറക്കാൻ പറ്റുമോ ഡോക്ട്ടർ
@@mehrin5131 yes
docter eanik 26 vayasunde thazhey munpil ulla oru pallil mathram mona irangi irikunnu
Bone resorption due to bad bite mostly the cost
njan pallil katta kambi ittattunde
Mona rogam und
Please consult a Periodontist
Monarogam pakarumo
Yes
🥺pallinte വിടവ് മാറ്റാൻ വല്ല vazhiyumundo dr
Yes please watch my video on that and do accordingly
Sir ente thazhethe niramunbagthe pallu ilakunnd age 56
Please come for consultation
Dr enikku 36age ayi ente munpile thazhathe 2pallu Mona irangi nalla.gyappundu enthucheyum chilavu ethra varum
പല്ലിനു കമ്പിയിട്ടോ അലൈനർ ചെയ്തോ പല്ലുകൾ ശരിയാക്കുക 20000-50000
Sirr phonnumbetr tharumo
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
സർ എന്റെ മുകളിലെ മുൻപ്തെ. 4 പല്ലുകൾ rootvcanal ചെയ്തതാണ് ippo ente മോണ കറുപ്പായി വരുണ്ട്
ഇതിനു പരിഹാരം endhanu??
Please change to better crowns
Sir, എന്റെ മുകളിലെ രണ്ട് പല്ലിനു നല്ല നീളം കൂടുതലാണ്.. ഇത് ശരിയാക്കാൻ പറ്റുമോ? Please reply🙏🏻
Yes with smile designing
Ente pallu ilakkunnu Dr contact number
9946602221
Sir contact no
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
📍goo.gl/maps/c28NQEMFzeKUDmbK6
9946602221 WhatsApp
Please come any day except Sundays between 10:30-6:00
Naber തരുമോ
9946602221
Helo dr contact no tharo?
@@derindavis8773 9946602221
Sir watsap number tharumo
10:32
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
📍goo.gl/maps/c28NQEMFzeKUDmbK6
9946602221 WhatsApp
Sir watsuppp noo plesse
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
📍goo.gl/maps/c28NQEMFzeKUDmbK6
9946602221 WhatsApp
number Plz
9946602221
Whatsapp no. Tharumo sir
സാർ എന്റെ പല്ലിനു ക്ലിപ്പ് ഇടാൻ പറ്റില്ല എല്ലിൻ തേയിമാനം വന്നിട്ടുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത് നല്ലവണ്ണം വിടവുണ്ട് ഏതെങ്കിലും ചെയ്യാൻ പറ്റുമോ
Yes for sure please contact me on WhatsApp 9946602221
എനിക്ക് മുമ്പിലെത്തെ പല്ല് ഇളകുന്നുണ്ട് എന്താ ചെയ്യ് 😭
Please visit