ലത ഉണ്ടാക്കിത്തന്ന നാലുമണി പലഹാരം ഞാനും അമ്മയും തിന്നു തീർത്തു 🤤

Поделиться
HTML-код
  • Опубликовано: 6 окт 2024
  • ലത ഉണ്ടാക്കിത്തന്ന നാലുമണി പലഹാരം ഞാനും അമ്മയും തിന്നു തീർത്തു #villagecokking #eveningsnacks ‪@EVNvillagelifeCooking‬

Комментарии • 103

  • @vilasinivr1763
    @vilasinivr1763 3 дня назад +1

    നിങ്ങളുടെ ചാനൽ കാണുമ്പോൾ നല്ല മനസമാദാനം ഉണ്ട് സ്നേഹം അതാണല്ലോ ഏറ്റവും വലുത് 😂😂

  • @vilasinivr1763
    @vilasinivr1763 3 дня назад

    ലതയുടെ പലഹാരം ഒത്തിരി ഇഷ്ടമായി നാരണേട്ടെൻറയും അച്ചെൻറയും അമ്മയുടെയും ഭാഗ്യമാണ് ഇങ്ങനെ ഒരു മരു മോളെ കിട്ടിയത് മരുമോളല്ല സ്വന്തം മോൾ തന്നെ ❤❤❤ അമ്മക്ക് എന്ത് പറ്റി

  • @JeejiTS
    @JeejiTS 10 дней назад +2

    ഞാൻ ടെൻഷൻ കുറയ്ക്കാൻ നിങ്ങടെ ചാനൽ കാണും കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം സന്തോഷത്തോടെ കാണും അച്ഛനമ്മമാരുടെ പരസ്പരസ്നേഹം നിങ്ങൾ തമ്മിൽ ദേഷ്യം അഭിനയിച്ചാലും ഉള്ളിലെ സ്നേഹം എല്ലാമെല്ലാം എനിക്കിഷ്ടമാണ് അമ്മയ്ക്ക് സുഖമാവട്ടെ

  • @shenildath1481
    @shenildath1481 10 дней назад +14

    നാരായണ അസുഖം എല്ലാം മാറിയോ

  • @chitrarajan5618
    @chitrarajan5618 9 дней назад

    Ari arachs batterinte kude 1/2 tsp manjal podi yum chilli flakes cherthal kara vada akum.

  • @renukakv981
    @renukakv981 10 дней назад +3

    ലത വെള്ളത്തിനു പകരം കുറച്ച് കോകോക്കണ്ട്ട് പാൽ ചേർത്താൽ നല്ല teaste ആയിരിക്കും. സൂപ്പർ ആയിരിക്കും

  • @SeemaGk-xc6mg
    @SeemaGk-xc6mg 10 дней назад +10

    അമ്മ ഇപ്പോൾ എങ്ങിനെ ഉണ്ട്... 🙏❤️❤️

  • @shaijinam8328
    @shaijinam8328 9 дней назад

    അമ്മ ഒരു വിധം സുഖമായി വരുന്നു സന്തോഷം❤

  • @pathmavathi-g9v
    @pathmavathi-g9v 10 дней назад +5

    അമ്മ എവിടെ അനുഖം മാറിയൊ

  • @BinduKannan-rf2ie
    @BinduKannan-rf2ie 10 дней назад

    Athu achante kayyil kodukku naranatta achannum padikkatte

  • @sasikalanair9250
    @sasikalanair9250 9 дней назад

    👌👌

  • @johnsonsamuelsamuel2269
    @johnsonsamuelsamuel2269 10 дней назад

    അമ്മക് നല്ല ഭാഗ്യും ഉണ്ട്‌ ഇതുപോലെ ഒരു മകൾള കിട്ടാൻ ❤❤❤❤❤❤❤❤❤❤❤❤❤ഹാപ്പി കുടുംബം may God bless this happy family❤❤❤❤❤❤❤❤❤❤❤അച്ചൻ എന്തെ കഴിക്കാൻ വരാത്തത് ❤❤❤❤❤❤❤❤❤❤❤❤നാരായണഏട്ടൻ ❤❤❤❤❤❤❤മോൻ മോൾ ❤❤❤❤❤❤❤അമ്മകു വേഗം പൂർണ സുഖം കിട്ടട്ടെ ❤❤❤❤❤❤❤❤

  • @Sobhana-d7o
    @Sobhana-d7o 10 дней назад +1

    Amma❤️

  • @sujamadhu4236
    @sujamadhu4236 10 дней назад

    ❤❤

  • @nirmalakannan2798
    @nirmalakannan2798 10 дней назад +1

    Good. Tasty

  • @leelapaul3591
    @leelapaul3591 9 дней назад

    Super

  • @STEAMACCOUNTGX916
    @STEAMACCOUNTGX916 10 дней назад +2

    Rasam undayalum, illenkilum ingane ellavarum orumichu irunnu kazhikkunnathu kaanumbol thanne vayarum, manasum nirayum..😊🥰👍🙏🙏🙏 Innathe kaalathu aarkanu ingane saadhikkunnne...
    Narayanettante Vdo kaanaumbol " vallathoru santhoshanutto. Vdo kaanumbol enikkum Orupaadu santhosham. Avide ellavarkkum nallathu varatte ennu prarthikkunnu
    😊👍🙏🙏🙏

  • @user-gf6to8iu9v
    @user-gf6to8iu9v 10 дней назад

    Adipoli 👍🏻👍🏻👍🏻👍🏻

  • @JayaPrabha-d4k
    @JayaPrabha-d4k 10 дней назад

    Super.recepie

  • @_padmini
    @_padmini 10 дней назад

    അമ്മയെവിടെ? അസുഖമൊക്ക ഭേദമായില്ലേ? പാവം വേഗം പഴയആരോഗ്യം വീണ്ടു കിട്ടട്ടെ. ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @sandhyanandakumar9254
    @sandhyanandakumar9254 9 дней назад

    Lethama👍🏻🥰

  • @mycrafts8139
    @mycrafts8139 10 дней назад

    👌

  • @vineethak3298
    @vineethak3298 10 дней назад

    സൂപ്പർ 🥰

  • @kishorekumarp2288
    @kishorekumarp2288 10 дней назад

    ❤❤❤

  • @SmithaMohanan-g1q
    @SmithaMohanan-g1q 10 дней назад

    ❤.

  • @BijiSunny-p3l
    @BijiSunny-p3l 10 дней назад

    super family

  • @remasnair1100
    @remasnair1100 10 дней назад

  • @shobanamohanan7917
    @shobanamohanan7917 10 дней назад +11

    നാരായണ നിങ്ങളെ കാണുമ്പോൾ നല്ല ക്ഷീണം ഉണ്ട് ശ്രദ്ധിക്കുക

  • @Sreeja-ix5oi
    @Sreeja-ix5oi 10 дней назад

    Super ❤

  • @kamalakshikk6484
    @kamalakshikk6484 10 дней назад

    ❤❤❤❤❤🎉🎉

  • @premasreedharan6711
    @premasreedharan6711 9 дней назад

    ഞാൻ നിങ്ങൾഇടുനവീടിയോ
    എല്ലാം കാണാറുണ്ട്. നിങ്ങളുടെ
    കുടുംബത്തെ കാണുമ്പോൾ എനിക്ക് നാടിന്റെ ഓർമ്മവരികയാണ്.ഞാൻ മുംബയിൽ ആണ്.പതിമൂന്നാം വയസ്സിൽ എനേകലൃണംകഴിഛു
    കോണ്ട് വന്നതാണ്..ഇപ്പോൾ രണ്ടു കുട്ടികൾ ഉണ്ട്. ഒരാൾക്ക്
    കലൃണംകഴിഞു..ഇടയ്ക്ക് നാടിൽ പോകാറുണ്ട്
    നിങ്ങളുടെ അമ്മ യ്ക്ക് എങ്ങനെ ഉണ്ട്. വിലക്കുറഞോഅഛനേയുംഅമമയേയുംഅനേഷിചതായിപറയുക

  • @dinnaaj2981
    @dinnaaj2981 9 дней назад

    Ammayude asugham pettanne maratte

  • @jayantinambiar8801
    @jayantinambiar8801 10 дней назад

    Adipoli

  • @miniskaiview8032
    @miniskaiview8032 10 дней назад

    ആ കൂട്ടിൽ ഇത്തിരി മഞ്ഞൾ പൊടി ചേർത്താമായിരുന്നു.

  • @sobhanamr7045
    @sobhanamr7045 10 дней назад +2

    ഞങ്ങളുടെ പരീക്ഷണം
    ഞങ്ങൾ വാഴക്കൂമ്പും ബ്രെഡും ചേർക്കും

  • @renukakv981
    @renukakv981 10 дней назад +16

    ലതയെ പോലുലുള്ള ഒരു മരുമകളെ കിട്ടിയത് അച്ഛന്റെയും അമ്മയുടെയും നരനേറെന്റെയും ഭാഗ്യം ആണ്

  • @Bindhu-t8s
    @Bindhu-t8s 10 дней назад

    Achanamma❤❤❤❤

  • @Vaheeda-h3g
    @Vaheeda-h3g 10 дней назад +1

    അച്ഛന്റെ പേരെന്താ 🥰

  • @nandinibhaskar9711
    @nandinibhaskar9711 9 дней назад

    Hows your amma

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 10 дней назад +1

    ഒരു ചോപ്പർ വാങ്ങിച്ചു കൊടുക്കാൻ പെട്ടെന്ന് അരിയാൻ പറ്റും

  • @SurprisedHotDog-cx7fq
    @SurprisedHotDog-cx7fq 10 дней назад +3

    നല്ല ആളെ കൈയിലാ ഉണ്ടാക്കിയത് മുഴുവനും കൊടുത്തത്. ലതേ ഇന്റെ കാര്യം ഗോപി 😂😂😂😂. നാർന്നാട്ടെ ന്റെ കൈയിൽ കൊടുത്ത food എന്തേലും ബാക്കി ആയ ചരിത്രം ഇണ്ടാ 😅😅😅😅

  • @girijat482
    @girijat482 10 дней назад +2

    നാരായണൻ വളരെ ഷിണിച്ചു

  • @vasanthiramesh4036
    @vasanthiramesh4036 10 дней назад +1

    Cuttingboard maram akkuka

  • @j4techjaggu355
    @j4techjaggu355 10 дней назад +2

    ഇത് എന്തായാലും ഉണ്ടാക്കി നോക്കും അമ്മക്ക് കുറഞ്ഞോ

  • @Life_today428
    @Life_today428 10 дней назад +1

    ലതേ... അരി ഒന്നരച്ച ശേഷം അതിലേക്ക് ഉരുളക്കിഴങ്ങും ഇട്ട് അല്പംകൂടി loose ആക്കി അടിച്ചെടുക്കണം.. അപ്പോഴാണ് നല്ല soft ആയിട്ട് കിട്ടുക ❤

  • @joymadavana879
    @joymadavana879 10 дней назад

    Achan.amma.pavam

  • @bindhuj4185
    @bindhuj4185 10 дней назад +2

    ഫസ്റ്റ് കമൻ്റ് എല്ലാവർക്കും സുഖമല്ലേ❤❤❤❤❤❤

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 10 дней назад +1

    ചോപ്പർ ആകുമ്പോൾ പെട്ടെന്ന് അരിയാൻ പറ്റും

  • @padmavathi9733
    @padmavathi9733 10 дней назад

    ണ്ടാക്കാറുണ്ട് അതിന് കുറച്ച് പച്ചമുളക് ചമ്മന്തി വേണം

  • @vilasinivr1763
    @vilasinivr1763 3 дня назад

  • @shibiraju9190
    @shibiraju9190 10 дней назад +4

    എന്തു ജോലി ചെയ്യുവാനും മടിയില്ലാത്ത കുട്ടിയാണ്

  • @sudhakrishnan9352
    @sudhakrishnan9352 10 дней назад +1

    Ammaku sukhamano. Improvement undo.

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 10 дней назад

    ലത പാവം നല്ല പെൺകുട്ടി

  • @sobhanakumari4303
    @sobhanakumari4303 8 дней назад

    ഈ ചേട്ടന്റെ മുൻപിൽ food വെച്ചാൽ ബാക്കി ആർക്കും കിട്ടില്ല.

  • @UshaKeloth
    @UshaKeloth 10 дней назад

    Suaper latha ❤❤❤

  • @premasreedharan6711
    @premasreedharan6711 9 дней назад

    സോറി..ഞാൻ എഴുതിയതിൽഒരുതെറ്റുവനു
    അമമയ്ക്..വേദനകുറഞോഎനാണ്തേറ്റായിഎഴുതിയത്

  • @MuhammadaliK-u5p
    @MuhammadaliK-u5p 10 дней назад

    അമ്മടെ അസുഗം മാറിയോ

  • @easyrecipes3329
    @easyrecipes3329 10 дней назад

    എന്റെ ചാനൽ തുടങ്ങിയിട്ട് നാല് വർഷമായി എങ്ങും എത്തിയില്ല

  • @VinuPV-yg5lq
    @VinuPV-yg5lq 10 дней назад

    ❤️🌹🎋👍🤝💞👌👏🥉💖🙏

  • @jyothikunhiraman6784
    @jyothikunhiraman6784 10 дней назад

    Amma❤️