മോദിയുടെ ലക്ഷ്യം നാറ്റോ? ! | ABC MALAYALAM NEWS | ABC TALKS | 20.AUGUST.2024

Поделиться
HTML-код
  • Опубликовано: 11 сен 2024
  • യൂറോപ്പിനെ രക്ഷിക്കാൻ
    മോദി യുക്രൈനിലേക്ക്
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #modi #modiji #bjp #bjpnews #bjpkeralam
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 138

  • @hareeshkumar3660
    @hareeshkumar3660 23 дня назад +81

    നോബേൽ സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും, ഇന്ന് ലോകത്ത് സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ചുരുക്കം ചില നേതാക്കളേയുള്ളൂ, അതിൽ മുന്നിൽ നമ്മുടെ മോഡി ജി....🇮🇳🙏

    • @dontstoptotrying1524
      @dontstoptotrying1524 23 дня назад +1

      Kuduji😂
      Chanakam ji
      Vargeeya prandhan

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 23 дня назад

      ​Pinduji​
      Kamiji
      Vargya pradhan thoti.@@dontstoptotrying1524

    • @hareeshkumar3660
      @hareeshkumar3660 23 дня назад +12

      @@dontstoptotrying1524 നീ ഭയങ്കര സമാധാന മതേതരവാദി ആണെന് തോന്നുന്നു...ഒരു നോബേൽ സമ്മാനം എടുക്കട്ടേ..ഒരു "ഓല മെടൽ" എങ്കിലും 😜😂👍

    • @BabyVani-pr8nh
      @BabyVani-pr8nh 23 дня назад +3

      💯🤝🙏🇮🇳

    • @BabyVani-pr8nh
      @BabyVani-pr8nh 23 дня назад

      Avatharakan komali (vivarakedu kondu) aakunna thudakkam. 😂😂😂

  • @shaldysundaresan7467
    @shaldysundaresan7467 23 дня назад +18

    റഷ്യയിൽ ഉള്ള മലയാളി പറഞ്ഞത് അമേരിക്കയുടെ ഉപരോധം കാരണം റഷ്യക്കു ഒരുപാടു ഉപയോഗങ്ങൾ ഉണ്ടായി എന്നാണ്. അവർ എല്ലാത്തിലും ഒരു വർഷത്തിനുള്ളിൽ സ്വയം പര്യാപ്തരായി. വിദേശ കമ്പനികൾ ഉപേക്ഷിച്ചു പോയത് എല്ലാം അവർ സ്വന്തമായി ഏറ്റെടുത്തു നിർമ്മാനം നടത്തുന്നു. റഷ്യക്കു ആവശ്യമുള്ള 2 പ്രദേശങ്ങൾ അവർ പിടിച്ചെടുത്തു, ഇപ്പോഴും അത് അവരുടെ നിയന്ത്രണത്തിലും ആണ്. ഈ നാട്ടിലെ ചാനലുകൾ പറയുന്ന വാർത്തകൾ എല്ലാം യൂറോപ്പ് ഇറക്കി വിടുന്ന പ്രോപഗണ്ട ആണ്

  • @mahadeva7482
    @mahadeva7482 23 дня назад +45

    നോബല്‍ പ്രൈസ് കിട്ടുന്നെങ്കില്‍ അത് മോദിയ്ക്ക് അര്‍ഹതയുണ്ട്.അത്രയും ഈ ലോകരാജ്യങ്ങള്‍ ഒരിയ്ക്കല്‍ അധിക്ഷേപിച്ചിട്ടുണ്ട്❤
    അതും ഒരുപ്രതികാരമാണ്.

    • @sureshp144
      @sureshp144 23 дня назад +4

      തീർച്ചയായും ❤

    • @dontstoptotrying1524
      @dontstoptotrying1524 23 дня назад

      Gujrat Kalapam sponsor chaithethu pariganichaayirikkum😂
      King lier

    • @shrinivasnayak2617
      @shrinivasnayak2617 23 дня назад +1

      KITIYALUM. NIRA GARI KANAM. EANNANU. EANTHEA. ABHI. PRAYAM ATHA VUM. KUDU THAL.SHAK THI YULLA. PRATHIGARAM. JAIBHARATH. JAIMODIJI. 🙏🇮🇳✌️🌹💕

    • @sreekalavijayan5981
      @sreekalavijayan5981 23 дня назад +2

      kazhsttam vanallo Vanamala😂😂😂 Garbini Soolam😂😂😂😂ethu onnum eppol every one Never maint Modiji Great leder Modi❤❤❤

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 22 дня назад

      ഈ ബംഗ്ലാദേശിന്റെ ഇപ്പോഴത്തെ മുഖ്യ ഉപദേഷ്ടാവ് മൊഹമ്മദ് യൂസഫിനു കൊടുത്ത സാധനം അല്ലെ അതു, അതു മോദിക്ക് വേണ്ട,
      ഡോക്ടറേറ്റ് ഒക്കെ നേടിയ ആൾക്കാർ എന്ന് പറയുമ്പോൾ പണ്ടൊക്കെ വല്യ സംഭവം ആണെന്നാ
      ഇപ്പോൾ ഉള്ള വാഴക്കുലക്കും, തേങ്ങാ കൊലക്കും, മാങ്ങാ തൊലിക്കും ഒക്കെ ഡോക്ടറേറ്റ് അല്ലെ .?.😂

  • @shajia.n.2368
    @shajia.n.2368 23 дня назад +21

    ഉക്രൈൻ UN ൽ എപ്പോഴും പാകിസ്ഥാനെ പിൻതുണക്കുകയും ഇന്ത്യക്കെതിരെ സംസാരിക്കുകയും ചെയ്ത രാജ്യമാണ്

    • @pvk3653
      @pvk3653 22 дня назад +3

      അതെ.. നന്ദി കെട്ട രാജ്യം

  • @jalajasasi4014
    @jalajasasi4014 22 дня назад +5

    യൂ ക്രൈന് വേണ്ടി സംസാരിക്കാൻ പാകിസ്ഥാൻ പോകട്ടെ യുക്രൈൻ എപ്പോഴും പാക്കിസ്ഥാനെ പിൻതുണക്കുന്നവനല്ലേ

  • @unnikrishnantp3156
    @unnikrishnantp3156 23 дня назад +7

    അമേരിക്ക എന്ന രാ ദ്യത്തിന്ന് അഷ്ഘാനിസ്ഥാനിൽ നിന്നും പിൻമാറേണ്ടിവന്നു. ആയുധബലം കൊണ്ട് കുറെ പേര വധിക്കുവാൻ കഴിയും. എന്നാൽ യുദ്ധം നഷ്ഠം മാത്രം തരും. വിജയം എന്നൊ ന്ന് യുദ്ധത്തിനില്ല'

  • @sindhudilip174
    @sindhudilip174 23 дня назад +6

    മോദിജി ❤❤❤

  • @user-ih4mx5sg8k
    @user-ih4mx5sg8k 22 дня назад +9

    നോബൽ സമ്മാനം കിട്ടിയ ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിജി ആകും ഒക്കെ 🙏🏻🙏🏻🙏🏻

  • @sreekanths1817
    @sreekanths1817 23 дня назад +9

    Modiji❤

  • @sasikumarn5786
    @sasikumarn5786 22 дня назад +2

    ഇപ്പോൾ മോദി ഉക്രൈൻ സന്ദർശിക്കുന്നത് തീരെ ഉത്തരവാദിത്തം ഇല്ലാത്ത നടപടിയാണ്. ശാസ്ത്രിയുടെ താഷ്കേണ്ട് ആണ് ഓർക്കേണ്ടത്. ഒരാൾ നോബൽ പോലെ വിവാദസമ്മാനങ്ങൾ നോട്ടമിട്ട് പ്രവർത്തിച്ചാൽ രാജ്യതാല്പര്യം അപകടത്തിൽ ആണ് എന്ന് കരുതണം. ജാഗ്രതൈ 😂🎉

  • @sudhavk5170
    @sudhavk5170 22 дня назад +2

    തീർക്കേണ്ടവരെ തീർക്കുക ശേഷം യുദ്ധം അവസാനിക്കുന്നതിനെ കുറിച്ച് ചിന്തിക്കാം.

  • @akn650
    @akn650 22 дня назад +1

    Modi is visiting poland now and additionally to Ukraine.Poland us a friend of India but Ukraine is not.
    However,the Russia Ukraine war can head for a peaceful talks at the initiative of Modi.

  • @GopalanMambily-qk7rz
    @GopalanMambily-qk7rz 22 дня назад +1

    പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് നോബൽ സമ്മാനം ലഭിച്ചാൽ നാ ഭാരതീയർക്ക് ഓരോരു പൗരന്മാർക്കും ആൽമാർത്ഥമായി അഭിമാനിക്കാവുന്നതാണ്. 🙏🌹🌹🌹🙏🙏

  • @user-cd1ib4em5c
    @user-cd1ib4em5c 22 дня назад +2

    Modi ji ki Jai, Jai bharat matha

  • @loopbloke
    @loopbloke 23 дня назад +5

    I am worried about his safety in this Ukraine visit.

    • @BabyVani-pr8nh
      @BabyVani-pr8nh 23 дня назад

      💯👌🤝
      I am also.
      All my prayers 🙏🙏

    • @Jkvp534
      @Jkvp534 22 дня назад

      Me also 🙏

  • @karanp6451
    @karanp6451 23 дня назад +7

    Avoid playing jokes on our PM such as doing things seeking Nobel peace; our PM is a practical person trying to bring peace in the world which would save lives.

    • @BabyVani-pr8nh
      @BabyVani-pr8nh 23 дня назад

      💯🤝👍🇮🇳 Avatharakanre vivarakedu ayalude yum channel inteyum nilavaram thakarkkum.

    • @remyavipin5313
      @remyavipin5313 22 дня назад

      Correct..... Dhanush very very annoying But Biju Is a very matured and knowledgeable person...

    • @malayildas8828
      @malayildas8828 22 дня назад

      Only few will understand what is said.

  • @JayanKombath
    @JayanKombath 23 дня назад +6

    റഷ്യ,യുക്രെയിൻ യുദ്ധം അവസാനിക്കണമെങ്കിൽ റഷ്യ അധിനിവേശം നടത്തിയ യുക്രെയിൻ പ്രദേശത്തു് നിന്നു റഷ്യ നിരുപാദികം പിൻമാറണ്ടിവരും, അതിനു് റഷ്യ തയ്യാറായാൽ മാത്രമേ യുദ്ധം തീരുകയുള്ളു, യുക്രെയിന്റെ പിന്നിലുള്ളതു്,NATO രാജ്യങ്ങളാണ്

  • @RaviKumar-hm6ch
    @RaviKumar-hm6ch 23 дня назад +2

    ജയ് മോദിജി ♥️♥️♥️♥️

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 23 дня назад +7

    എത്രയോ കാലം മുമ്പു് ഞാൻ പറഞിരുന്നു നൊബേൽ മോദിജിക്കെന്ന്, അല്ല നൊബേൽ പ്രശസ്തമാകുന്നത് മോദിജിക്കു കൊടുത്തെങ്കിൽ, മൊമ്മദ് യൂനിസ്സിന് എത്രയോ എളുപ്പം കിട്ടി 😮 അർഹിക്കാത്തവർക്കു കിട്ടി, നമ്മുടെ സിനിമാ പുരസ്കാരങ്ങളും പോലെ 🎉

    • @absmail007
      @absmail007 22 дня назад +1

      Nobel, Magsaysay, Booker Price all given by West for its own interests..

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 22 дня назад

      അതാണ് സത്യം​@@absmail007

  • @nachikethus
    @nachikethus 22 дня назад +1

    ലോകം നന്നാക്കി തിരിച്ചു വരുമ്പോൾ നാടും വീടും കാണില്ല..ബംഗാൾ സന്ദേശ്ഖാലി ഒന്നും കാണില്ല. മോദിയോട് ഉള്ള ബഹുമാനം പോയി..

  • @deshsurakshapradan2912
    @deshsurakshapradan2912 22 дня назад +2

    മര്യാദക്ക് ഇരുന്നാൽ എല്ലാവർക്കും നല്ലത്

  • @VijayaKumar-oe3sq
    @VijayaKumar-oe3sq 22 дня назад +2

    റഷ്യയുടെ ഉദ്ദേശം പ്രാഥമിക വിദ്യാഭ്യാസമുള്ള എല്ലാ മനുഷ്യർക്കും മനസ്സിലാക്കാൻ കഴിവുള്ളതേ ഉള്ളൂ... ഏതു വിധേനയും ഉക്രൈനെ കൂടെ കൂട്ടിച്ചേർക്കുക.....കൊണ്ട്..വരിക.. അത് ഓക്സിജൻ ശ്വസിക്കുന്ന.. എല്ലാവർക്കും.. അറിയാം.... കാലാപാനി അടിച്ചു നടക്കുന്നവർക്ക് അത് മനസ്സിലാക്കാൻ കഴിയില്ല... ✌️✌️

  • @mathangikalarikkal9933
    @mathangikalarikkal9933 23 дня назад +3

    Jai Modiji🧡

  • @Bhagavathyflowers-pm9wn
    @Bhagavathyflowers-pm9wn 22 дня назад +1

    റഷ്യയുടെ വൻശക്തി എന്ന ഇമേജ് ഉക്രൈൻ യുദ്ധത്തോടെ ഇല്ലാതായി.

  • @sunithasunitha3156
    @sunithasunitha3156 22 дня назад

    Supersirvideo

  • @ajithmanayil8325
    @ajithmanayil8325 22 дня назад +1

    റഷ്യക്ക് മതിയായി എന്ന് തോന്നുന്നു.. അപ്പോൾ ചിലപ്പോൾ മോഡിയെ വിളിച്ചു പറഞ്ഞു കാണും. ഇനി ഉക്രൈയ്നിൽ പോയി ഒന്ന് പറയാൻ പറയും.

  • @HemanthKumar-en4lq
    @HemanthKumar-en4lq 22 дня назад

    Without America’s goodwill none can get a Nobel prize

  • @ShineKumar-rn3no
    @ShineKumar-rn3no 22 дня назад

    🇮🇳💪

  • @user-sr7tq7sd7b
    @user-sr7tq7sd7b 22 дня назад

    💪💪💪modi ji

  • @michaeljoseph7870
    @michaeljoseph7870 22 дня назад +1

    WHAT IS WRONG IN MR NARENDRA MODI GETTING NOBEL PRICE***?

  • @unnikrishnannair6518
    @unnikrishnannair6518 22 дня назад +1

    ആദ്യം ഭാരതത്തെ രക്ഷിക്കാൻ പറ.... ബംഗ്ലാദേശി ഹിന്ദുക്കൾ: തിളച്ച എണ്ണയിൽ ...'' ആർക്ക് വേണം: നോബൽ: സാമാനം....

  • @narayanu4055
    @narayanu4055 23 дня назад +2

    Very poor analysis.

  • @raveendranvv2632
    @raveendranvv2632 22 дня назад +1

    നോബൽ സമ്മാനം കിട്ടിയാലും മോഡി സ്വീകരിക്കരുത് അതിന് അത്രയേ വിലയുള്ളൂ. യൂനസിനും, പഴയ മതം മാറ്റക്കാരിക്കും കിട്ടിയ സമ്മാനമല്ലെ😊

  • @balagopalp4u70
    @balagopalp4u70 23 дня назад

    🙏

  • @SudheeshED-uq5cn
    @SudheeshED-uq5cn 23 дня назад +1

    ആദ്യം രാജ്യത്തെ പ്രശ്നം തീർക്കുക ബംഗാളിലെ ഹിന്ദുക്കളെ രക്ഷിക്കുക

    • @krishnanpn186
      @krishnanpn186 23 дня назад +1

      എന്താബംഗാളിൽഇപ്പോൾയുദ്ധംനടക്കുന്നുണ്ടോ?

  • @rajeshvarma5080
    @rajeshvarma5080 22 дня назад +1

    മലാല യൂസഫ് ന് കിട്ടിയ ആ... നോബൽ തല്ക്കാലം മോദിക്ക് ആവശ്യമുണ്ട് എന്ന് തോനുന്നില്ല

  • @user-qo1pw9si9y
    @user-qo1pw9si9y 22 дня назад

    🚩🙏🚩👍👍👍🕉🙏🕉

  • @user-qj6xi1dd8k
    @user-qj6xi1dd8k 22 дня назад

    🇮🇳🙏 Nobel prize kittan ellam kondum yogyan Nammude swantham PM Narendra Damodar Das Modiji thanne 🙏🇮🇳

  • @gopankrishnan-7287
    @gopankrishnan-7287 22 дня назад

    Yudham onninum pariharam alla,,,,Indiayudy stand sariyanu,
    👍👍👍👍👍👍👍

  • @HemanthKumar-en4lq
    @HemanthKumar-en4lq 22 дня назад

    His future father in law

  • @abymathew2750
    @abymathew2750 23 дня назад

    🎉🎉🎉🎉🎉

  • @JaimonBabu
    @JaimonBabu 22 дня назад

    1 year alla 2

  • @nayanar963
    @nayanar963 23 дня назад +2

    NATO oru dummy piece matram aanu😂😂

    • @dontstoptotrying1524
      @dontstoptotrying1524 23 дня назад

      Entire Political science PG Ulla aalelle..
      NATO ye Nattikkaathirunnal mathi😅.
      Nighelepoleyulla vargeeya criminals kale srishttikkan kqzhijethanu aa naariyude vijayam

    • @user-qr2hy1uw9d
      @user-qr2hy1uw9d 22 дня назад

      Now Russia understand .slowly all his brothers will understand

  • @tkvasanvasan2821
    @tkvasanvasan2821 22 дня назад +1

    ഇവിടെയുള്ള പ്രശ്നങ്ങൾ കാണുന്നില്ല. ലോകം നന്നാക്കാനുള്ള ഓട്ടത്തിലാണ് നമ്മുടെ പ്രധാനമന്ത്രി

  • @arunabraham8827
    @arunabraham8827 22 дня назад

    Sir don’t compare Ukraine with Georgia Ukraine is more economically richer and largest country in Europe .. and you said no fighter jet and missiles actually Russia army cannot stand American weapons like F16 and himars

  • @alienscivilization9388
    @alienscivilization9388 23 дня назад

    Wrong statement by Abc said that 1 year compketed instead of 2.6 correct war period is real truth....

  • @shrinivasnayak2617
    @shrinivasnayak2617 23 дня назад

    NOBIL. SAMMANAM. MODIJI.KU LABHI CHALUM.ATHU. ADHEA HAM. NIRAGARI KANAM. EANNANU. EANTHEA. ABHI PRAYAM. ❓️ JAIBHARATH. JAIMODIJI. 🙏🇮🇳✌️🌹💕

  • @pradeepkrishnan9847
    @pradeepkrishnan9847 23 дня назад

    Nobel prize m kondu kailasa thil pokaanaa?

  • @alicepurackel7293
    @alicepurackel7293 22 дня назад

    ഇവിടെ വേണ്ടത് സ്വാശത സമാധാനം ആണ്. ലോകനേതാക്കൾക്കു അവർ ഭരിക്കുമ്പോൾ അവർക്കു ലോകം മുഴുവനും തന്റെ കീഴിലാക്കാനും തന്റെ ബിസിനസ് ലോകം കെട്ടിപ്പൊക്കാനും ഉള്ള വ്യഗ്രതയിലാണ് . ഈ വ്യഗ്രതക്ക് തട ഇടേണ്ടതാണ് . പാവം ജനങ്ങങ്ങളെ കൊന്നൊടുക്കിയും നാശം വിതച്ചും ഉള്ള യുദ്ധം എന്നേക്കുമായിട്ട് നിർത്തണം . ഇവിടടെ കുറെ നേതാക്കൾക്ക് നിലനിൽക്കാൻ യുദ്ധം കൂടിയേ തീരു . അവറ്റകൾക്ക് വേണ്ടത് തൊഴിൽ ആണ് അതിന് അവർ ആയുധങ്ങൾ ഉണ്ടാക്കുന്നു വിൽക്കുന്നു. .........

  • @meeraramani3370
    @meeraramani3370 23 дня назад +1

    West bengaline rakshkan sadichilla, Europe ne engilum rakshikkatye 😅😅 it's a bloody joke.

    • @remyagopinath2724
      @remyagopinath2724 23 дня назад

      West Bengal government dissolve cheythal INDI alliance parayum Dictatorship and Democracy failure and Supreme Court stay cheyyum

    • @sreenathgopinathan5415
      @sreenathgopinathan5415 23 дня назад

      WB election in 2026,
      People of WB should vote against TMC

  • @HemanthKumar-en4lq
    @HemanthKumar-en4lq 22 дня назад

    Don’t consider Modi so cheap, if your assumption is correct it is damn cheap

  • @alienscivilization9388
    @alienscivilization9388 23 дня назад

    2.6 years war period

  • @user-cd1ib4em5c
    @user-cd1ib4em5c 22 дня назад

    Samadhananu modi agrehikkunnathu athayiirikkum modi ji avide pokunnathu

  • @SukumaranV-od5ce
    @SukumaranV-od5ce 22 дня назад

    6⁶

  • @maheshkannur4653
    @maheshkannur4653 22 дня назад

  • @skmedia1520
    @skmedia1520 22 дня назад

    Modijiiiii❤️😍❤️

  • @malayildas8828
    @malayildas8828 22 дня назад

    Modi is not interested in a European generated Award. Even we indians as indians shoud never care about it as a goal. There are people in india who are above such petty ideas as some thing big in life. For them it has no value personally when looked upon universally. They are beyond awards and rewards set by simple human idea by the worldly scales and measures. It is showing only a bench mark set by such thaughts and circumstances humans exist in.

  • @madhumm8015
    @madhumm8015 22 дня назад

    🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳ഭാരത് മാതാകി ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹

  • @saheern3623
    @saheern3623 23 дня назад

    😅😅😅

  • @dontstoptotrying1524
    @dontstoptotrying1524 23 дня назад

    Modi Dhaivam 😂

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 22 дня назад

    മോഡി നോബൽ പ്രൈസ് ആഗ്രഹിച്ചു എന്ന് സത്യമായും നിങ്ങളിങ്ങനെ പറയരുത്... അദ്ദേഹത്തെ അറിയാത്തതു കൊണ്ടാണ് നിങ്ങൾക്ക് .....👈🏻👈🏻
    നോബൽ പ്രൈസ് ആഗ്രഹിക്കാത്ത വ്യക്തിയാണ് അദ്ദേഹം... പിന്നീട് ഇത് പുറത്തുവരും കണ്ടോളൂ.....👈🏻👈🏻😐

    • @rajanpk3941
      @rajanpk3941 22 дня назад

      അത് നിരുപദ്രവകരമായ ഒരു തമാശയായി കണ്ടാൽ മതി.

  • @sivadasanpk5906
    @sivadasanpk5906 23 дня назад

    During these times nobel prize is become a doll prize

  • @premalatha7819
    @premalatha7819 23 дня назад

    Pokunathin munpu mammathaye thazhe eraki pokunathanu nallathu.

  • @BabyVani-pr8nh
    @BabyVani-pr8nh 23 дня назад

    Avatharakan oru karyam manasilakkanam. American prasidentu polum modikku mathrame samadhana sramathinu kazhiyu ennu varunnathu Modiyude mathram vijayam aanu. Athu manasilan ulla bodham avatharakanu undavanam.

  • @gopalakrishnannair3583
    @gopalakrishnannair3583 22 дня назад

    അമേരിക്കയുടെ രക്ഷകനായിരുന്നു ധനുഷ്യന്റെ മോദി... ഇപ്പോൾ അവർക്കു ആ രക്ഷകനെ വേണ്ട... അടുത്തത് യൂറോപ്പോ? അതും ഉടൻ ഇല്ലാതാകും...

  • @IKEA16
    @IKEA16 23 дня назад +1

    എനിക്ക് നരേന്ദ്ര മോദിയെ ഇപ്പോള് ഇഷ്ടമല്ല വന്ന മോദി അല്ല ഇപ്പോള്
    എന്തോ അഭിനയിക്കുന്നു എന്ന് തോന്നുന്നു

    • @muralik2696
      @muralik2696 23 дня назад

      Aanno... Adyam modi ne bhayankara sneham aayirunnu😊

    • @ajesh.1389
      @ajesh.1389 22 дня назад

      Athu thaniku mathramayirikkum aa thonnal.nammude rajyathalparyam mathramanu modi yude lakshyam.ukrain russia war thudarnnal indiakanu gunam.oil cheap vilayil russiayil ninnu kittum😂 ennittum yudham theerkan anger munnittu irangunnundegil athile athmardhatha nammal kanathirunnu kooda

  • @Ani77219
    @Ani77219 23 дня назад

    Koppu... first make peace in west Bengal

    • @MadhuAmayil
      @MadhuAmayil 23 дня назад +1

      Ithnu mamata kude vicharikanam

    • @BabyVani-pr8nh
      @BabyVani-pr8nh 23 дня назад

      Pappu evide?. Indi sakhyathinte Mamathayodu pranju prasnam avasanippichukoode?. 😂😂😂😂

    • @anoopksd
      @anoopksd 23 дня назад

      Avide peace illenkil tmc kku vote cheytha thendikal anubhavikkate..
      Modi presidential bharanam kond vannittum valiya karyam onnum illa... 6 masam kazhinj thiranjedupp nadathendi varum..

  • @dharmikvew
    @dharmikvew 22 дня назад

    മുല്ല പെരിയാർ ദുരന്തഭീഷണി ഇല്ലാതാക്കാൻ വല്ലതും ചെയ്തിരുന്നെങ്കിൽ.
    അനവധി കുടുമ്പങ്ങളിലെ സമാധാനം നശിച്ചിട്ട് കുറെ കാലമായി.

  • @VarunRadha-h1v
    @VarunRadha-h1v 22 дня назад

    ആദ്യം ഇവിടെ നടക്കുന്ന പ്രശ്ങ്ങൾക് ഒരു പരിഹാരം ഉണ്ടാകാൻ പറ

  • @jpsworld108
    @jpsworld108 22 дня назад

    നോബൽ സമ്മാനം എന്ന തട്ടിപ്പ് പരുപാടി സംഘടന കൊടുക്കുന്ന ഒരു പിഞ്ഞാണ കഷണം മോഡിക്ക് എന്തിനാ

  • @cchenthamara7793
    @cchenthamara7793 22 дня назад

    ബംഗ്ലാദേശിൽ തിരിച്ച് പോകണം എന്ന് ഇല്ലാ ഇന്ത്യയിൽ ഹസീന സമ്മാധനത്തിൽ ഇരുന്നോട്ടെ മോദിയുടെ സർക്കാർ മത ന്യുനപക്ഷ ങ്ങൾക്ക് ഏറ്റവും കൂടുതൽ ആളുകൾ സുരക്ഷതി മായി ജീവിക്കാൻ പറ്റിയ രാജ്യം ഇന്ത്യ തന്നെയാണ് എന്ന കാര്യം ജനങ്ങൾ തിരിച്ചറിയണം കോൺഗ്രസ്സ് നാടിനെ നശിപ്പിക്കാൻ വേണ്ടി മാത്രം പാർട്ടി നേതൃത്വം എല്ലാ ചെറ്റത്തരങ്ങളൾക്കും കൂട്ടുനിൽക്കുന്ന രീതിയാണ് ഇത് മനസ്സിലാക്കി മുനോട്ട് പോകാൻ എല്ലാ ജനങ്ങളും മനസ്സിലാക്കിയാൽ കൊള്ളം

  • @thilakvelayudhan9007
    @thilakvelayudhan9007 23 дня назад

    Yunus ന് മാത്രം കിട്ടിയാൽ മതിയോ nobel price 😆

  • @prajip2730
    @prajip2730 22 дня назад

    He cant save minorities in pak and bangla.what he gonna do ukraine😂😂😂

  • @rajouc3737
    @rajouc3737 23 дня назад

    ரெண்டு மரியாதை திண்டுக்கல்லும் ஒன்னும் தெரியாது

  • @vinodalppara6596
    @vinodalppara6596 23 дня назад

    🙏🙏🙏🙏