Kuthampully videos കണ്ട് കണ്ട് തുണികളുടെ വിലയൊക്ക ഇപ്പോൾ നന്നായിട്ട് മനസിലാവും.. ഇപ്പോൾ കണ്ട സാരികൾക്ക് ചിലതിനൊക്കെ നല്ല rate വരുന്നുണ്ട്. ഇതിലും വില കുറവിൽ kuthampulli യിൽ അടിപൊളി സാരികൾ കിട്ടും. ഇഷ്ട്ടം എപ്പോഴും കുത്താമ്പുള്ളിയോട് തന്നെ 🥰🥰
Good customer service,except some sales women🙄orupaad collection und, eduth tharaan orupaad lag,oro thavana oro experience aanu cee cee.price for their quality.
Kuthampully videos കണ്ട് കണ്ട് തുണികളുടെ വിലയൊക്ക ഇപ്പോൾ നന്നായിട്ട് മനസിലാവും.. ഇപ്പോൾ കണ്ട സാരികൾക്ക് ചിലതിനൊക്കെ നല്ല rate വരുന്നുണ്ട്. ഇതിലും വില കുറവിൽ kuthampulli യിൽ അടിപൊളി സാരികൾ കിട്ടും. ഇഷ്ട്ടം എപ്പോഴും കുത്താമ്പുള്ളിയോട് തന്നെ 🥰🥰
🙏
Correct
Super collections aanu...❤
Kurech vila kuduthal ayalum nalla adipoli collections aahnu enikk orupadu ishttapettu So keep it upp😍❤️nicee shop 👌👌
Super collection veraity materials
എല്ലാ ഷോപ്പിലും ഈ വിലയൊക്കെ തന്നെ. കൂത്താമ്പുള്ളി തന്നെ super.
Finally, chechy MWorld lek ethirikunnu😁.
🙏
AR kuthampully video evide etta orupad miss cheyyunnu Rajuettaneyum Aravindettaneyum please upload 🥰🥰🥰
Varunud
Good customer service,except some sales women🙄orupaad collection und, eduth tharaan orupaad lag,oro thavana oro experience aanu cee cee.price for their quality.
Super collections 👍👍👍
🙏
Ethilum vila kuravulla shopukal eshttam pole undu evide okke
Super collections
വില കൂടുതലാണ് സഹോദരാ
Trivandrum Shop undo
സൂപ്പർ
Online aayii kittuvo tops
മുമ്പ് കാണിച്ച വീഡിയോയിൽ ഇതിലും വിലക്കുറവായിരുന്നു. ഇതിൽ കാണിക്കുന്നവിലയിൽ നമ്മുടെ നാട്ടിൽ കിട്ടും 🤔🤔🤗
Ithil nalla vilayannallo
Avide shirt undo
Yes
വിലക്കുറവിൽ നമ്മുടെ AR ന്റെ അരികത്തുപോലും വരുന്നില്ലലോ ഇതിലും വിലക്കുറവിൽ ഇവിടെ എറണാകുളത്തു കിട്ടുമല്ലോ?
ചേട്ടാ തൃശൂര്‍ holsale shop ഉണ്ടെങ്കില്‍ വീഡിയോ ഇടു.
Caption കണ്ടപ്പോൾ ഞാന്‍ കരുതി തൃശൂര്‍ ക്ക് രാവിലെ വണ്ടി പിടിക്കാം എന്ന്, വീഡിയോ കണ്ടപ്പോൾ കാശ് മടക്കി ബാഗില്‍ safe ആക്കി വച്ചു.
സത്യം 😂😂😂
@@jishakp8747 athra vila kurev nokkiyal avide thnne irikkunnatha nallath chechyyyy😂😂😂😂
Wow good information
ഞാൻ ചെന്നൈയിൽ ആണ് എല്ലാത്തിനും വല്യ വിലയാണല്ലോ. Ar ഹാൻഡ്‌ലൂംസ് വീഡിയോ ചെയ്യൂ sir
നല്ല സാരികൾ ഫോൺ നമ്പർ പറയുക മാമ്പഴ മഞ്ഞയിൽ റോയൽ ബ്ലു സാരി വേണം. കടയിലേക്ക് whole sale rate എത്തിക്കുമോ വിശദ വിവരങ്ങൾ അറിയുന്നതിനുള്ള നമ്പർ അറിയിക്കുക
Indiaykku veliyil und service
Video il kanikunnathonnum avidae varumbol kanarillallo
Vittu pokkunath alle madam
Suppar collection cash one delivers undo
No
വല്യ വിലക്കുറവൊന്നും ഇല്ലല്ലോ ചേട്ടാ എല്ലാ ഷോപ്പും പോലെ no സ്പെഷ്യലിറ്റി
Adhe njnghl poyadha ivaelr over publicity koduth aqlkkare attract cheyyne
Enthanu speciality aahnu chettan udesikkunnath.
Vilakkuravennu paranjal ippozhathe vipaniyil kittavunnath rate nookkunna poolethanne qualitiyum munpathiyil varunnund .athu thanneyanu aa shoppil avar kaanikkunnathum.
Athe ithilum Vila kuravil kittum
Hai🙏 Sooooper
🙏🙏
നിങ്ങളുടെ മൊബൈൽ നമ്പർ തന്നിട്ടില്ല.തന്നാൽ കോൺടാക്ട് ചെയ്യാം
Pattikkalkachavadaavadamisawrong
Hai
Sthallam avida
pazhayanur
Engane online purchase cheyam
Call shop number
e shop evida
Thiruvillamala
👍👍👍
🙏🙏
Super
ഇത് എന്തോന്ന് വില കുറവ് ഇത് കണ്ടു സമയം വെയ്സ്റ്റ്
First like gift ondo
Call shop number
എന്തു വില കുറവാണു ഇതിൽ ഉള്ളത്
Super👌
ഏതു ഷോപ്പിൽ പോയാലും ഇത്രയൊക്കെ തന്നെയാ ഇതിൻ്റെ ഒക്കെ വില...
Yes 👌
Price കൂടുതലാ
ഷോപ്പിൽ വരൂ ഷോപ്പ് കാണാം വില കുറവും കാണാം
എറണാകുളത്തു ഇതിലും വിലക്കുറവുള്ള ഷോപ്പുകൾ ഉണ്ട്
Ernakulathu vilakuravil traditional and model ladies shop parayamo
എല്ലാത്തിനും കൂടുതലാ.. വില..pinne ആ കാണിച്ചത് കഫ്ത്താൻ ടോപ് അല്ല... ബട്ടർഫ്‌ളൈ സ്ലീവ് ടോപ്സ് ആണ്...
🙏🙏
ഫ്രോക്ക് ഇന്റെ ഫോട്ടോ sent me
വില കൂടുതലാണ്
ഈ ഇട്ട തുണികൾ ഒന്നും കൊള്ളത്തില്ല.
സംഭവം അടിപൊളി അല്ല
ചേച്ചി ഷോപ്പിലേക്ക് വരൂ.. ന്യൂ കളക്ഷൻ കാണാം വിലക്കുറവിൽ