ഹായ് ചേച്ചി എനിക്ക് croatia യിൽ electrician ജോബിന് ഇന്റർവ്യൂ കഴിഞ്ഞ് പാസ്സ് ആയി ഇരിക്കാണ് സാലറി 800-900€ആണ് 6 to 8month ആണ് ഏജൻസി പറയുന്നത് നാട്ടില്ലേ 2L അവർ ചോദിക്കുന്നത് ഞാൻ ഇപ്പൊ നിലവിൽ ഖത്തറിൽ ആണ് ഈ ജോലി കളഞ്ഞു അങ്ങോട്ട് വന്നാൽ പെട്ട് പോകുമോ 😢
2L ആണെങ്കിൽ കുഴപ്പമില്ല.electrition ഒക്കെ scope ഉണ്ട്, so വരുന്ന കമ്പനി ബെറ്റർ അല്ലെങ്കിൽ വേറെ കമ്പനിയിൽ job കിട്ടാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല, പിന്നെ ഏജൻസിയുടെ genuinity നമുക്ക് അറിയില്ലല്ലോ 😊anyway stay positive 80k okke enthayalum kittum.
Croatia ഇൽ ഇരിന്നു വീഡിയോ കാണുന്ന - ലെ ഞാൻ 😊
എനിക്ക് ക്രോയേഷ്യ യിൽ നിന്നും ഒരു ഓഫർ. വന്നിട്ടുണ്ട്. Tax deductuon എങ്ങനെയാണ് ?
നമ്മളാണോ employer ആണോ pay ചെയ്യേണ്ടത്..?
ഒന്ന് പറയാമോ?
Helo bro ee work permitil barcode ellathaa permit fake aano
Bro
ഭാഗ്യവൻ
@@nyc8908 പറയുന്ന അത്ര സുഖം ഒന്നുമില്ല ബ്രോ🥲
Keripoya agency parayo
എനിക്ക് ഒരാൾ 5.5lakh ചോദിച്ചു warehouse job after visa fake ആന്നോ
Coratia el 1:02 Care giver job offer vannu..medical test enthokkeya... Hepatitis b carrier aane.. Work permit kittumo??
Croatia vfs വീഡിയോ ഇടാമോ
Current requirements ne കുറിച്ച് എനിക്ക് details അറിയില്ല
Session visa jobne kurichu oru detail video chayamo please
😊👍🏻👍🏻
ഹായ് ചേച്ചി എനിക്ക് croatia യിൽ electrician ജോബിന് ഇന്റർവ്യൂ കഴിഞ്ഞ് പാസ്സ് ആയി ഇരിക്കാണ് സാലറി 800-900€ആണ് 6 to 8month ആണ് ഏജൻസി പറയുന്നത് നാട്ടില്ലേ 2L അവർ ചോദിക്കുന്നത് ഞാൻ ഇപ്പൊ നിലവിൽ ഖത്തറിൽ ആണ് ഈ ജോലി കളഞ്ഞു അങ്ങോട്ട് വന്നാൽ പെട്ട് പോകുമോ 😢
2L ആണെങ്കിൽ കുഴപ്പമില്ല.electrition ഒക്കെ scope ഉണ്ട്, so വരുന്ന കമ്പനി ബെറ്റർ അല്ലെങ്കിൽ വേറെ കമ്പനിയിൽ job കിട്ടാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല, പിന്നെ ഏജൻസിയുടെ genuinity നമുക്ക് അറിയില്ലല്ലോ 😊anyway stay positive 80k okke enthayalum kittum.
Ok thanku chechi
ഹലോ ഏതാ ഏജൻസി ഞാനും എലെക്ട്രിഷൻ ആണ് നാട്ടിൽ ആണ് 4.7ലക്ക് ആണ് ഇവിടെ ചോദിക്കുന്നെ
@@nyc8908 bro ഞാൻ natille ഏജൻസിൽ alla കൊടുത്തത് ഖത്തറിൽ ഉള്ളത് ആണ്
Hallo bro
👍🙏🤝
Athayath poland le oke pole govt card issue chyuna role varo
Ivide niyamngal change aayikkonde irikkuvaaanu, sathyam paranjal onnum vyakthamai angottu manassilavunilla😅
Croatia വരാൻ genuine agency പറഞ്ഞു തരുമോ
❤
Ee card nte validity kootumo
Ipo implement aayo
Permit thiran 4 months balance und Ee time verea companyil join cheyunnathil kuzhappam undo.. Ipol nilavill ulla permit cancel cheytha irikan ipm wrk cheyunna companyku pattuooo..
current situation enikkariyilla.നിയമങ്ങൾ മാറിക്കൊണ്ടേ ഇരിക്കുവണ്
Ok
നല്ല ഏജൻസി പറയുമോ plz replay🙏
Card ivda 1 year en ulath 2 year oke aakumo.. Any updates about that
Yrs, 3year okke kittunundu
But elaidathum kitunilalo
Hlo.. Avide medical ok engane task anno.. Hotal field..
Hotel feild sanitary inspection mathrame enikk ariyavu. Mattu medical onnum avshyam illa. Sanitary inspection kurichulla detailed video njan ittittundu. Athallathe mattu medical test onnum avashyam illa.
ഈ സീസൺ വിസ വർഷത്തിൽ എപ്പോളാ തുടങ്ങുന്നേ എപ്പോളാ തിരുന്നേ, ഇപ്പോ അങ്ങനെ വരാൻ പറ്റുമോ നല്ല ഏജൻസി ഇണ്ടോ, ആരെങ്കിലും ഒരു ഹെല്പ് ചെയ്യുമോ!
Summer time aanu seasonal work time.
Hi..Chechi.. Croatia il kitchen steward or kitchen porter jobs available ano hotel hospitality field Anu..
Available aanu. But direct vannu kandu pidikkendi varum. Summer timeil aakum inganathe vaccancy open aavuka
Hi sister work contract genuine ano eganeya check cheyunnaath
Work contract nokkan pattilla. Athu oro companiyum avarude reethiyil cheyyunna just oru document aanu. Work permit aanu ningal nokkendunnath
@@Lifeincroatia. Thank you for the valuable information...
Chechi work permitil bar code ella ethu fake aanoo orginal aanoo
Fake aavan aanu chance.
@@Lifeincroatia. Chechi insta indooo enikku onnu samsarikkan
Hi അവിടെ food ഡെലിവറി ജോലിക്ക് വന്നു taxi ഡ്രൈവർ ആയി മാറാൻ പറ്റുമോ പ്ലീസ് റിപ്ലൈ. Wolt ആണ് കമ്പനി.
അതൊക്കെ സാധിക്കും. അല്ലേലും ഇവിടെ 80% um food ഡെലിവറി പേപ്പറിൽ ആണ് ടാക്സി ഓടുന്നെ.
എനിക്ക് ക്രോയേഷ്യ യിൽ നിന്നും ഒരു ഓഫർ. വന്നിട്ടുണ്ട്. Tax deductuon എങ്ങനെയാണ് ? നമ്മളാണോ employer ആണോ pay ചെയ്യേണ്ടത്..?
Employer ചെയ്തോളും. അത് കഴിഞ്ഞാണ് സാലറി വരിക.
Language..ok.. Engane na..
Language നല്ല ബുദ്ധിമുട്ട് ആണ്.
Unskilled jolikal chances koodum le
Yup
How can i contact you for detils
Check my profile
വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ ചേച്ചി
Profile il undu
❤❤
എനിക്ക് ക്രോയേഷ്യ യിൽ നിന്നും ഒരു ഓഫർ. വന്നിട്ടുണ്ട്. Tax deductuon എങ്ങനെയാണ് ? നമ്മളാണോ employer ആണോ pay ചെയ്യേണ്ടത്..?
Employer cheytholum. Athu kazhinjaanu salary tharima
❤