Venice, a beautiful city in waters

Поделиться
HTML-код
  • Опубликовано: 10 фев 2025
  • വടക്കൻ ഇറ്റലിയിലെ വെനെറ്റോ റീജിയന്റെ തലസ്ഥാനമായ വെനീസ്, അഡ്രിയാറ്റിക് കടലിലെ ഒരു ലഗൂണിൽ 100-ലധികം ചെറിയ ദ്വീപുകളിലാണ് സ്ഥിതി ചെയ്യുന്നത്. നവോത്ഥാന, ഗോതിക് കൊട്ടാരങ്ങളാൽ നിറഞ്ഞിരിക്കുന്ന വെനീസിന് റോഡുകളില്ല, മറിച്ചു ഗ്രാൻഡ് കനാൽ പാത ഉൾപ്പെടെയുള്ള കനാലുകൾ മാത്രം.
    കണ്ണുകൾക്കു മനോഹരമായ കാഴ്ച നല്കുന്ന വെനീസ് നഗരം സന്ദർശിക്കേണ്ട ഒരിടം തന്നെ.

Комментарии • 1