എനിയ്ക്ക് അമ്മ ചോറ് വിളമ്പുമ്പോൾ ഇടയ്ക്കിടയ്ക്ക് മുടി കിട്ടാറുണ്ടായിരുന്നു. അതും പറഞ്ഞ് ഞാൻ അമ്മയോട് ബഹളം വയ്ക്കാറുണ്ടായിരുന്നൂ. അമ്മ ഇപ്പോൾ എന്റെകൂടെ ഇല്ല. അമ്മ മരിച്ചിട്ട് ഇപ്പോൾ രണ്ട് വർഷം ആകുന്നൂ. ഞാൻ ഇപ്പോൾ ഒറ്റയ്ക്കാണ്.
എനിക്കും ഭക്ഷണത്തിൽ മുടി കിട്ടാറുണ്ടായിരുന്നു ഞാനൊരു ജോത്സ്യൻ അടുത്ത് പോയപ്പോൾ അദ്ദേഹം പറഞ്ഞു പിതൃക്കളുടെ ദോഷമുണ്ട് 9 മാസം കറുത്തവാവിനോട് അടുത്ത് വരുന്ന ദിവസം പിതൃക്കൾക്ക് ബലിയിടാൻ പറഞ്ഞു ഞാൻ മൂന്നുപ്രാവശ്യം ബലിയിട്ടപ്പോഴേക്കും ആ പ്രശ്നം മാറികിട്ടി
തിരുമേനി ഞാൻ ഒരുപാട് നാളായി അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് ഇത്. മുടി മാത്രമല്ല മറ്റു പല വസ്തുക്കളും ഇങ്ങനെ കിട്ടാറുണ്ട്... ഞാൻ അത് മാറ്റാരോടെങ്കിലും പറയുമ്പോ എന്നെ കളിയാക്കും... ഇതിനു പ്രതിവിധി എന്തെങ്കിലും ഉണ്ടോ.. ഇന്ന് ഇങ്ങനെ ഒരു സംഭാവമുണ്ടായി
തിരുമേനി എന്റെ വീട്ടിനു അടുത്തുള്ള ഒരു അമ്മ മരണപെട്ടിട്ടു ആ അമ്മയുടെ16 അടിയന്തര ത്തിനു ഞാൻ പോയി അവിടുന്ന് സാമ്പാർ ഒഴിച്ച് ഭക്ഷണം കഴിച്ചപ്പോൾ മുടി വായിൽ നിന്ന് പുറത്തു എടുക്കേണ്ടതായിട്ട് വന്നു അത് ദോഷമാണോ പരിഹാരം ഉണ്ട് എങ്കിൽ ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏🙏🙏
എനിക്കിന്ന് മുടി കിട്ടി അതുകൊണ്ട് ഈ വീഡിയോ കാണുന്നു 😊🙏
വളരെ നല്ലൊരു
അറിവ് പകർന്നു നൽകുന്ന
തിരുമേനി അങ്ങേക്ക് എന്റെ ഓരായിരം നന്ദി
എനിക്കും ഇടയ്ക്കൊക്കെ മുടികൾ ഫുഡിൽ നിന്നും കിട്ടാറുണ്ട്. 😇
Enik matram eapozem kitum vere arkm kitila
എനിയ്ക്ക് അമ്മ ചോറ് വിളമ്പുമ്പോൾ ഇടയ്ക്കിടയ്ക്ക് മുടി കിട്ടാറുണ്ടായിരുന്നു. അതും പറഞ്ഞ് ഞാൻ അമ്മയോട് ബഹളം വയ്ക്കാറുണ്ടായിരുന്നൂ. അമ്മ ഇപ്പോൾ എന്റെകൂടെ ഇല്ല. അമ്മ മരിച്ചിട്ട് ഇപ്പോൾ രണ്ട് വർഷം ആകുന്നൂ. ഞാൻ ഇപ്പോൾ ഒറ്റയ്ക്കാണ്.
Vishamikanda bro
😔
എൻ്റെ വീട്ടിൽ മുടി ഭക്ഷണത്തിൽ തീരേ കിട്ടാറില്ലായിരുന്നു പക്ഷേ രണ്ട് ദിവസമായി മുടി കിട്ടുന്നു അതാണ് വേഗം ഇത് നോക്കിയത്
Same
വളരെ നന്ദി സാർ അറിയാതെ പോയ അറിവുകൾ പകർന്നു തന്നതിന്
Thanks Thirumany
Ente name sumi enik 30age ayyi nalu rohini annu kalyanam onnum sheriakunilla
Manapporvam idunnavarke dosham onnum illae? Kittunnavarkano kozhapam varunne? Manappoorvam idunnavarkke mukthy undo avo!!
നല്ല അവതരണം
👋 🚶. ..THANK.YOU..THIRUMENI.
GOD.BLESS.YOU
ഒരായിരം നന്ദി
എനിക്കു എന്നും കിട്ടും 😢
എന്റെവീട്ടിൽ എനിക്ക് മാത്രം kittum👌🏻👌🏻
എനിക്കും ഭക്ഷണത്തിൽ മുടി കിട്ടാറുണ്ടായിരുന്നു ഞാനൊരു ജോത്സ്യൻ അടുത്ത് പോയപ്പോൾ അദ്ദേഹം പറഞ്ഞു പിതൃക്കളുടെ ദോഷമുണ്ട് 9 മാസം കറുത്തവാവിനോട് അടുത്ത് വരുന്ന ദിവസം പിതൃക്കൾക്ക് ബലിയിടാൻ പറഞ്ഞു ഞാൻ മൂന്നുപ്രാവശ്യം ബലിയിട്ടപ്പോഴേക്കും ആ പ്രശ്നം മാറികിട്ടി
വളരെ നന്ദി തിരുമേനി
തിരുമേനി ഞാൻ ഒരുപാട് നാളായി അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് ഇത്. മുടി മാത്രമല്ല മറ്റു പല വസ്തുക്കളും ഇങ്ങനെ കിട്ടാറുണ്ട്... ഞാൻ അത് മാറ്റാരോടെങ്കിലും പറയുമ്പോ എന്നെ കളിയാക്കും... ഇതിനു പ്രതിവിധി എന്തെങ്കിലും ഉണ്ടോ.. ഇന്ന് ഇങ്ങനെ ഒരു സംഭാവമുണ്ടായി
താങ്ക്സ്
സൂപ്പർ വാക്കുകൾ 👍👍👍
തിരുമേനി എന്റെ വീട്ടിനു അടുത്തുള്ള ഒരു അമ്മ മരണപെട്ടിട്ടു ആ അമ്മയുടെ16 അടിയന്തര ത്തിനു ഞാൻ പോയി അവിടുന്ന് സാമ്പാർ ഒഴിച്ച് ഭക്ഷണം കഴിച്ചപ്പോൾ മുടി വായിൽ നിന്ന് പുറത്തു എടുക്കേണ്ടതായിട്ട് വന്നു അത് ദോഷമാണോ പരിഹാരം ഉണ്ട് എങ്കിൽ ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏🙏🙏
ബലി വീട്ടിൽ ഇട്ടാൽ മതിയോ
enic Edake kittarund njangal kazhivunnathum mudi ketti vekum azhichidarilla 🔥
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Thank u very much for this information...
Ok തിരുമേനി 😉
Thank you thirumeani
Thanks, തിരുമേനി......
🙏🙏
Enik ennum kittarund🙄
Thanks
Enik hotel food ninnu vare kittum ......avare kuttam aakila vettil kazhichalum kittum ..........so avare onnum parayanum patila
Hotel food il ninnu innu kooda kitty .......atha nokkan Karanam
Thanks thirumeni
Thirumeni eniku kitrarundu... njan veliyil aanu engane jolsyane kaanum
സത്യം
Thanks ji🙏🙏🙏🙏
മിക്കവാറും എനിക്ക് കിട്ടാറുണ്ട്
🙏🙏🙏🙏🙏
Sr good news
Thanks thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാനെത്ര ശ്രദ്ധിച്ചാലും Hus ന് മുടി കിട്ടും.എന്താണ് കാരണം എന്നറിയാൻ വന്നതാ. ഈശ്വരാ.. 🥺🥺
Thala shave cheythu cooking nu kayariyaal mathi
എനിക്കെന്നും കിട്ടും.
എനിക്ക് കിട്ടിട്ടുണ്ട്
Super
Padma utrittathi
എനിക്ക് എന്നും കിട്ടുന്നുണ്ട് 😢
നല്ല കാര്യമാണ് തിരുമേനി പറഞ്ഞ് തന്നത്
Nta vittil eniku mathre kittu🙄
Enikku ee idayayi eppolum kittarundu mudi bhakshanathil
Good news is
അമ്പലത്തിൽ നിന്നും പ്രസാദത്തിൽ കിട്ടിട്ടുണ്ട്
Thank you Sir 👌👍🙏🙏🙏🙏🙏💐
എനിക്ക് മിക്കവാറും കിട്ടാറുണ്ട്
കാണിച്ച കൊടുക്കും എന്നാലും ഭക്ഷണം വെള്ളം തളിച്ച് കഴിക്കും തിരുമേനി... അത് kondu എന്തെങ്കിലും ദോഷം undo😊
എനിക്ക് കിട്ടാറുണ്ട്
God bless you
Eniki mudi kitarundu
Enikk കിട്ടി 😢
Godislove
Good
shayari
Aghayude back lulla photo s jayalalitha Amma yano
👍
❤
😂😂😂😂😂😂😂😂🤭🤭🤭🤭🤭🤭
കറക്റ്റ് ആണ് തിരുമേനി !
തമാശക്കാരാ. ഹഹഹ
Thanks thirumeni
താങ്ക്സ്
വളരെ നന്ദി തിരുമേനി
👍👍
Supper
👍
വളരെ നന്ദി തിരുമേനി
Thank you
Thanks
🙏🙏🙏❤️
Thanks
👍👍
🙏🙏🙏
👍👍
🙏
👍👍👍
👍👍
🙏🙏🙏
🙏🙏🙏