50 ദിവസം കൊണ്ട് ഹിന്ദി പഠിക്കാം | Class -5|Learn Hindi through Malayalam |സംസാരിക്കാം ധൈര്യമായി |

Поделиться
HTML-код
  • Опубликовано: 7 сен 2024
  • 50 ദിവസം കൊണ്ട് ഹിന്ദി പഠിക്കാം | Class -5|Learn Hindi through Malayalam |സംസാരിക്കാം ധൈര്യമായി |

Комментарии • 81

  • @user-yr4vn8sh3f
    @user-yr4vn8sh3f 7 месяцев назад +8

    ബോറടി ഇല്ലാതെ കാണാൻ പറ്റിയ ക്ലാസ് ആണ്.. നിങ്ങളുടേത്.. അടിപൊളി 👍👍👍👍എല്ലാം മനസ്സിലാവുന്ന രീതിയിലുള്ള ക്ലാസുകൾ എല്ലാം നല്ല ക്ലാസുകൾ... താങ്ക് യൂ.. സർ.. 👍👍

  • @geethusugesh
    @geethusugesh 7 месяцев назад +4

    Thank you sir

  • @Jass-be7ob
    @Jass-be7ob 7 месяцев назад +3

    എല്ലാം ക്ലാസും സൂപ്പർ ആണ് 👍🏾

  • @nishithap4939
    @nishithap4939 7 месяцев назад +3

    I started learning hindi...thank you

  • @ashimuke0792
    @ashimuke0792 7 месяцев назад +3

    👌👌👌

  • @anikumartsneyyattinkara7264
    @anikumartsneyyattinkara7264 2 месяца назад +1

    ഇന്നത്തെ ക്ലാസും സൂപ്പർ

  • @divyareshikumar7479
    @divyareshikumar7479 Месяц назад +1

    സൂപ്പർ ആണ് ക്ലാസ്സ്

  • @jobinjohn7201
    @jobinjohn7201 7 месяцев назад +3

    👍

  • @divyahari5392
    @divyahari5392 Месяц назад +1

    Super class 👍🏼👍🏼👍🏼

  • @user-gt8er3dq4l
    @user-gt8er3dq4l 5 месяцев назад +1

    Very excellent class he sir 🙏🏻

  • @arathypinkz
    @arathypinkz 7 месяцев назад +1

    Very helpful northil thaamasikkumbol daily lifeil use cheyuna dialogues 🫶

  • @user-gt8er3dq4l
    @user-gt8er3dq4l 5 месяцев назад +1

    Very Good class sir 👍

  • @minnusworld8131
    @minnusworld8131 7 месяцев назад +1

    നല്ല ക്ലസ് സൂപ്പർ

  • @donamolbenny-xo8xw
    @donamolbenny-xo8xw 7 месяцев назад +1

    Thanku for the class

  • @dadahayathg.s9777
    @dadahayathg.s9777 7 месяцев назад +1

    Good morning sir please do Telugu to Malayalam videos

  • @sahasdesigns8774
    @sahasdesigns8774 6 месяцев назад +1

    Today completed

  • @athasvlog2757
    @athasvlog2757 7 месяцев назад +1

    Good teacher

  • @MalikaDevi-fm2is
    @MalikaDevi-fm2is 6 месяцев назад +1

    സൂപ്പർ

  • @priyankaupillai9906
    @priyankaupillai9906 6 месяцев назад +1

    Good

  • @shiji.s2002
    @shiji.s2002 7 месяцев назад +2

    Maatyamse ennal enda

  • @shalibijeesh7335
    @shalibijeesh7335 7 месяцев назад +1

    ✌️

  • @runto4304
    @runto4304 7 месяцев назад +1

    Super sir

  • @nikhil.k4088
    @nikhil.k4088 6 месяцев назад +1

    🙏

  • @user-yi6gu5qe2o
    @user-yi6gu5qe2o 7 месяцев назад +1

  • @shabeerthariyath3007
    @shabeerthariyath3007 7 месяцев назад

    Thank you sir...

  • @jayasreemk4165
    @jayasreemk4165 7 месяцев назад

    Accha class

  • @sdev610
    @sdev610 6 месяцев назад +1

    Nhan punjabil aanu thamasikkunnathu3 month aayi vannittu. enikku hindi, punjabi, ariyilla communication cheyyan pattunnilla. Sir nte class enne help cheyyunnundu. 1 year kondu enikku padikkan pattum ennu thonnunnu.

  • @shiji.s2002
    @shiji.s2002 7 месяцев назад +2

    Sr qurbani enal enda arttam

    • @VKHindiLearningHub
      @VKHindiLearningHub  7 месяцев назад +2

      ത്യാഗം

    • @abdulvahab6372
      @abdulvahab6372 7 месяцев назад +2

      ബലി പെരുന്നാൾ ബ്രക്രീദ് ) ദിനത്തിൽ മുസ്‌ലിംകൾ നടത്തുന്ന മൃഗബലിക്കും ഖുർബാനി എന്നു പറയും

    • @VKHindiLearningHub
      @VKHindiLearningHub  7 месяцев назад +1

      Yes ❤️❤️❤️

  • @parvathisubhash6893
    @parvathisubhash6893 7 месяцев назад +1

    Bhvajoodh eviday ellam upayoghikam

    • @VKHindiLearningHub
      @VKHindiLearningHub  7 месяцев назад +3

      ഉണ്ടായിരുന്നിട്ടും
      ഇത്രയും ചെയ്തിട്ടും, എന്നിട്ട് കൂടി, എന്നിട്ടും
      മെനെ മന കിയ ത ജാനേ കെ ലിയെ, ഇസ്‌കെ ഭാവജൂദ് വോ ചല ഗയ
      പോവണ്ട ന്ന് പറഞ്ഞതാ,
      എന്നിട്ടും അവൻ പോയി

  • @parvathisubhash6893
    @parvathisubhash6893 7 месяцев назад +1

    Varna means what? Bharna നിറക്കുക.

    • @VKHindiLearningHub
      @VKHindiLearningHub  7 месяцев назад +1

      വർണ. അല്ലെങ്കിൽ / അല്ലാത്ത പക്ഷം

  • @etbedtalksAOH
    @etbedtalksAOH 6 месяцев назад +1

    Muje garmi lag rahi he
    Kal bahuth jyatha garmi thi
    Muje tandi lag gayi
    Muje tand lag rahi he
    Pichle saal bahuth tand thi
    Ab tand bad rahi hei
    Dhoop chali gayi
    Dhoop jaldhi aa gayi
    Sabere dhoop lag rage thi
    Dheere dheere dhoop aane lag gayi
    Baarish aa rahi he
    Baarish aane vaali hei
    Abi baarish aajayengi
    Mossam kaisa tha?
    Aajki garmi kaisa tha?
    Aaj bahuth jyatha garmi thi
    Aajki tandi bahuth jyatha thi
    Aajka mossam badiya tha
    Aaj bahuth kohra tha
    baadhal -mekham

  • @renjurenju4564
    @renjurenju4564 4 месяца назад +1

    Tho, jo എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

  • @unnichembayil4364
    @unnichembayil4364 7 месяцев назад +2

    आज का मौसम बहुत गर्मी है

    • @VKHindiLearningHub
      @VKHindiLearningHub  7 месяцев назад +1

      Thanks ❤️❤️👍

    • @VKHindiLearningHub
      @VKHindiLearningHub  7 месяцев назад +1

      ആജ് ബഹുത് ഗർമി ഹേ എന്നു പറഞ്ഞാൽ മതി. അത് correct ആണ്. Thanks ❤️❤️

  • @parvathisubhash6893
    @parvathisubhash6893 7 месяцев назад +1

    Comjoori means

  • @parvathisubhash6893
    @parvathisubhash6893 7 месяцев назад +1

    Mujay laktha hay means what

    • @VKHindiLearningHub
      @VKHindiLearningHub  7 месяцев назад +1

      എനിക്ക് തോന്നുന്നു.....
      മുജേ lagta ഹേ കി ആജ് ബാരീഷ് ആയേഗി
      എനിക്ക് തോന്നുന്നു ഇന്ന് മഴ പെയ്യും എന്ന്

    • @parvathisubhash6893
      @parvathisubhash6893 7 месяцев назад

      Thank you sir nice class 👍🏻👌

  • @kpopstangirl2217
    @kpopstangirl2217 7 месяцев назад +1

    അബ് ബാരിഷ് ഹോ ജായേഗി..ഇപ്പോൾ പെയ്യും.
    അബ് ബാരിഷ് ആ ജായേഗി..ഇപ്പോൾ വരും..
    സഹി ഹേ ക്യാ?

  • @praveenthachanat7320
    @praveenthachanat7320 6 месяцев назад +1

    धूप आने लग गई ഇവിടെ गई പോയി എന്നല്ലേ

    • @VKHindiLearningHub
      @VKHindiLearningHub  6 месяцев назад +1

      വെയിൽ വരാൻ പോവുന്നു
      അപ്പൊ ഗയി എന്നത് പോവുന്നു എന്നയായില്ലേ...
      സോ correct ആണ്..

  • @suneshek4326
    @suneshek4326 7 месяцев назад

    👌

  • @Vavas745
    @Vavas745 6 месяцев назад +1

    Thanku so much sir