4 Tricks to Fix Phone Storage Problems PERMANENTLY Increase Internal Storage അറിയുക (Malayalam)

Поделиться
HTML-код
  • Опубликовано: 11 сен 2024
  • 4 Tricks to Fix Phone Storage Problems PERMANENTLY Increase Internal Storage അറിയുക (Malayalam)
    How to Solve phone storage problem
    How to fix Storage full problem
    Phone Storage full
    How to increase phone storage
    Not enough Memory space problem solve, Malayalam
    How to increase internal storage in Mobile
    Memory full problem solved
    How to fix storage problem in mobile
    Fix Android storage problem

Комментарии • 31

  • @manushyarepravajakaneariyu3389
    @manushyarepravajakaneariyu3389 2 года назад +1

    ഫേസ്ബുകിൽ നീളം കൂടിയ ടെക്സ്റ്റ്‌ മെസ്സേജ് അയക്കാൻ പറ്റുന്നില്ല ഒരു ലിമിറ്റ് കാണുന്നുണ്ട്. എന്താണ് അങ്ങനെ.അത് ശെരിയാക്കാൻ പറ്റുമോ pls റിപ്ലൈ 😊

  • @vijayanmnmundoli1516
    @vijayanmnmundoli1516 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @MuhammedMuhtasim
    @MuhammedMuhtasim 13 дней назад

    റെഡ്. മി. 8-2025ൽ എങ്ങനെ സ്റ്റോറേജ് ഫ്രീ ആക്കുന്നത്.?

  • @ajimssali9943
    @ajimssali9943 2 года назад

    Anginey move cheyyunnathokke safe aano? Memory card adichu poyal kazhinju ellam

  • @gaminggamer2266
    @gaminggamer2266 2 года назад

    2:20 Redmi phonel athinta avisham ilya
    Settingsil unde clear catch

  • @raihanaazeezraihanaazeez1123
    @raihanaazeezraihanaazeez1123 2 года назад +1

    Critical security issues found നെ കുറിച് ഒരു വീഡിയോ ചെയ്യോ?

  • @ramachandranprabhakaran7639
    @ramachandranprabhakaran7639 Год назад

    സർ, എന്റെ ഫോണിൽ es file manager എന്ന ആപ്പ് മുൻപ് ഉപയോഗിച്ചിരുന്നു.അത് ഉപയോഗിച്ച് ഫയലുകൾ എൻക്രിപ്റ്റ് ചെയ്തിരുന്നു. പിന്നീട് ഫോൺ ഫോർമാറ്റ്‌ ചെയ്തപ്പോൾ ആപ്ലിക്കേഷൻ നഷ്ടമായി. പിന്നീട് അതെ ആപ്ലിക്കേഷൻ കിട്ടുന്നില്ല.ഇപ്പോൾ ഉള്ള es file manager ൽ എൻക്രിപ്ഷൻ കിട്ടുന്നുമില്ല. ലോക്ക് ചെയ്ത ഫയലുകൾ എങ്ങിനെ തുറക്കാൻ പറ്റുമെന്നു പറയുമോ?

  • @amarnadbindhu45
    @amarnadbindhu45 2 года назад

    ഫോണ്‍ റുട്ട്ചെയ്യുന്നപോലെ അട്രോയിട് tv box റുട്ട്ചെയ്യാന്‍പറ്റുമോ?

  • @Niyaz916
    @Niyaz916 2 года назад

    Please help
    Phoninte battery charge Vegam theerunnath kond multimeter upayogich short check cheythirunnu. Ennal check cheyyunnathin munp battery connection azhykkan marannupoyi. Oru capacitoril touch cheythappol cheriya oru spark undayi. Athin shesham displayil onnum theliyunnilla. Backlight on aakunnud , sound und , touchum work aan. But scree full black. Only backlight blinking

    • @androcreations
      @androcreations  2 года назад

      ഫോൺ check ചെയ്താലേ പറയാൻ പറ്റു

  • @subintm3255
    @subintm3255 2 года назад +4

    Sir എന്റെ ഫോണിൽ sd card എടുക്കുന്നില്ല അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യണം 😔

  • @rockstarkaztro
    @rockstarkaztro 2 года назад +1

    Thanks

  • @user-nh6nq5zh3t
    @user-nh6nq5zh3t 2 года назад +3

    Good content brother 🙂.

  • @rafeekrafe3052
    @rafeekrafe3052 2 года назад

    Great msg bro👌🏻👌🏻🌹🥰😍😍

  • @prasobpp599
    @prasobpp599 2 года назад +2

    👍🏻

  • @kps9585
    @kps9585 2 года назад +1

    സാവധാനം പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു

  • @dhaneshdanu952
    @dhaneshdanu952 Год назад +1

    👌👌

  • @user-zx7if7hamal
    @user-zx7if7hamal 2 года назад

    Sd കാർഡ് ഫോണിൽ എടുക്കുന്നില്ല sir

    • @androcreations
      @androcreations  2 года назад

      ഒരു sd കാർഡും എടുക്കുന്നില്ലേ

  • @niyasnazz3615
    @niyasnazz3615 2 года назад

    💕

  • @shakeermaxima
    @shakeermaxima 2 года назад

    വേണെങ്കി disable ചെയ്യാം.. എന്ന് പറയുമ്പോൾ, അങ്ങിനെ ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ..ആവശ്യമുള്ള വല്ലതും നഷ്ടമാവുമോ ഇല്ലേ.. എന്ന് ക്ലിയറായി പറഞ്ഞു തരിക. (Facebook ഉം whatsapp ഉം താങ്കൾ പറഞ്ഞു.)
    ഒന്നും അറിയാത്തവരാണല്ലോ ഇത് കാണുന്ന അധിക പേരും.😊
    ഒപ്പം, നിങ്ങളുടെ ഓരോ വീഡിയോയിലും അതാത് ട്രിക്‌സ് പ്രയോഗിക്കേണ്ടത് online ലാണോ offline ലാണോ എന്ന് കൂടി പറയുക.
    2.വർഷം മുൻപ് ഇതേ വിഷയത്തിൽ താങ്കൾ ചെയ്ത വീഡിയോയിലെ code ഡയലിംഗ് ഇന്ന്,2022.ലാണ് ഞാൻ ചെക്ക് ചെയ്തത്. Redmi note 8. ൽ അത് പ്രായോഗികമാവുന്നില്ല.

  • @sidchiksidchik1179
    @sidchiksidchik1179 Год назад

    ഇന്റാർന്നാൽ സ്തോറേജ് 99ശദമാനമാണ് കാണിക്കുന്നത്. Apps101ജിബി. ഉണ്ട് ഇത് ശരിആവാൻ എന്താ ചെയ്യുക 🤔

    • @androcreations
      @androcreations  Год назад

      അവശ്യം ഇല്ലാത്ത files delete ചെയ്യുക