2006 ലെ നിയമം പോലും പാലിക്കാൻ പറയുന്നത് ഫാസിസം😱 മാപ്രകളേ എടുത്തിട്ട് നിലത്തടിച്ച് ബിജെപി പ്രതിനിധി🔥

Поделиться
HTML-код
  • Опубликовано: 6 сен 2024
  • 2006 ലെ നിയമം പോലും പാലിക്കാൻ പറയുന്നത് ഫാസിസം😱 മാപ്രകളേ എടുത്തിട്ട് നിലത്തടിച്ച് ബിജെപി പ്രതിനിധി🔥#sreetroll #bjp #rss #keralapolitics #newtrollsmalayalam #troll #malayalam #kerala #news #mathrubhuminews #24news #debate #debatetroll

Комментарии • 338

  • @purushothamanks630
    @purushothamanks630 Месяц назад +47

    സത്യം പറയിക്കാതിരിക്കാൻ അവതാരിക കിണഞ്ഞു ശ്രമിക്കുന്നു ജനത്തിന് ഈ കാപട്യം മനസ്സിലാക്കുന്നുണ്ട്. ശ്രീ. ഗോപാലകൃഷ്ണൻ ഈ Trick ൽ വീഴരുത്

  • @sureshmk6958
    @sureshmk6958 Месяц назад +64

    മാപ്രകളാണ് ശെരിക്കും വർഗീയത വളർത്തുന്നത്

  • @mayakrishnanarangath418
    @mayakrishnanarangath418 Месяц назад +78

    നമസ്കാരം🙏
    ഗോപാലകൃഷ്ണൻ ജി
    അഭിനന്ദനം
    ഇവരെന്നും മാധ്യാപ്രവർത്തകരല്ല മാദ്യമപ്രവർത്തകർ എന്ന ചെന്നായ്ക്കളാണു്
    രാജ്യദ്രോഹികളാണു് സത്യമിവർ കാണില്ല ഇവരിൽ നിന്നിതിൽകൂടുതൽ പ്രതീക്ഷിയ്ക്കേണ്ട സംസാരിയ്ക്കുവാൻ വരെ ഈ കൂട്ടർ സമ്മതിയ്ക്കില്ല ഇടയ്ക്കു് പ്രശ്നമുണ്ടാക്കി കൊണ്ടിരിയ്ക്കും വെറുതെ
    പാവങ്ങളാണു് പോട്ടെ🙏

  • @purushothamanks630
    @purushothamanks630 Месяц назад +49

    ഇവിടെ ഇരിക്കുന്ന കണ്ണട വച്ച് ഇരിക്കുന്ന സ്ത്രീ ചിരിച്ച പുച്ഛഭാവം അപമാനകരമാണ്

  • @jayshree1992
    @jayshree1992 Месяц назад +82

    തുപ്പൽ ഭക്ഷണം വേണ്ടത്തവർക്കു വേണ്ടി ആയിരിക്കും.

    • @sillygirl5725
      @sillygirl5725 Месяц назад +3

      Athae.... bhakshaam kazhikannallae povunnathe... allathe 🤬🤬🤬🤬thuppale kazhikkanallallooo....

  • @tonyjohn2788
    @tonyjohn2788 Месяц назад +144

    സ്വന്തം കടയുടെ മുൻപിൽ പേര് എഴുതിവയ്ക്കാൻ എന്താ ഇത്ര മടി ? മോശം പേര് ആണോ ?

    • @athi482
      @athi482 Месяц назад +6

      😂😂

    • @sillygirl5725
      @sillygirl5725 Месяц назад +4

      ​@@athi482😂😂😂😂😂

    • @Nithin_Kiriyath
      @Nithin_Kiriyath Месяц назад +11

      മേത്തന്റെ പേര് കണ്ടാൽ ഹിന്ദുക്കൾ കേറില്ല.. കച്ചോടം പൂട്ടും..

    • @MohandasKD
      @MohandasKD Месяц назад +1

      നിനക്കെന്താ ഇത്ര വാശി

    • @sillygirl5725
      @sillygirl5725 Месяц назад

      @@MohandasKD aarkku....

  • @gopalakrishnanneelampilly9333
    @gopalakrishnanneelampilly9333 Месяц назад +41

    ഇടയിൽ കേറി സംശയം വേണ്ട, ഇതൊന്നും അറിയാത്ത പത്ര പ്രവർത്തക ഈ ജോലിക്ക് അർഹയല്ല.

  • @sunilkumarmanayathgovindam8473
    @sunilkumarmanayathgovindam8473 Месяц назад +39

    ഈ ആങ്കർ ചമ്മൽ മറക്കാൻ പാത്രത്തിൻ്റെ പേരിൽ പിടിക്കുന്നു നാണമില്ലാത്തവർഗ്ഗം

  • @aravindakshannarangayil4069
    @aravindakshannarangayil4069 Месяц назад +37

    UP യിൽ മാത്രം പോര കേരളത്തിലും കടകൾക്ക് മുന്നിലെ ബോർഡിൽ ലൈസൻസിയുടെ പേര് എഴുതണം എന്താ കുഴപ്പം ഉപഭോഗതാവിന് അത് നല്ലതാണ്. വല്ല തുപ്പിയതും തൂറിയതും ആണെങ്കിൽ പരാധി ഉണ്ടാകും

  • @Ayeshdvd
    @Ayeshdvd Месяц назад +78

    ഹലാൽ കട നടത്തുന്നവരെ കുറിച്‌ ബാത്ത് റും രാധ്യമം മിണ്ടുന്നില്ല അവതാരികയുടെ ഇരട്ട്താപ്പ് അതാണ്

  • @user-ne7no9vc8c
    @user-ne7no9vc8c Месяц назад +57

    കേരളത്തിലെ മാപ്രകൾക്ക് ഫ്രാന്തു ആണ്. എപ്പോഴും വർഗീയത മാത്രം ചർച്ച.

  • @BrightPuthenpura
    @BrightPuthenpura Месяц назад +17

    ബിജെപി വളരുന്നതിൽ മനോരമിക്ക്കും നിഷ ഷാനിയെ പോലുള്ള മാധ്യമപ്രവർത്തകർക്കും നല്ല പങ്കുണ്ട് കാരണം വർഗീയ പ്രീണനം ഹിന്ദുക്കളെല്ലാം മനസ്സിലാക്കി പതുക്കെയാണെങ്കിലും അതാണ് ബിജെപിയുടെ തൃശ്ശൂരിലെ വിജയവും കേരളത്തിലെ ബിജെപിയുടെ വോട്ട് വർധിക്കലും ഞാനും കമ്മ്യൂണിസ്റ്റാണ് ഇനി മാറി ചിന്തിക്കേണ്ടി വരും ഹിന്ദുവും ആണ് 🙏🙏🙏

  • @athi482
    @athi482 Месяц назад +21

    കേരളത്തിൽ ബി ജെ പി യുടെ ഐശ്വര്യം ഈ മാപ്രകളാണ്. ബി ജെ പിയുടെ വോട്ടു കൂട്ടുന്നതിൽ ഇവരുടെ പങ്ക് വളരെ വലുതാണ്

  • @asokandhanyas6261
    @asokandhanyas6261 Месяц назад +114

    ഈ നിഷ പാളയം മാർക്കറ്റിൽ നല്ല പോലെ ശോഭിക്കും

  • @asokandhanyas6261
    @asokandhanyas6261 Месяц назад +153

    കേരളത്തിലും ഇത്തരം വ്യാജ ഹോട്ടൽ നടത്തി ഹിന്ദു വിനെ കവളിപ്പിക്കുന്നുണ്ട്.നിഷക്ക് ലാക് വേറെ...

  • @sukumaranm5307
    @sukumaranm5307 Месяц назад +24

    ഹലാൽ ഹലാൽ.. നോമ്പിന് ഹോട്ടൽ തുറക്കാൻ വിടാത്ത ത് ഒക്കെ ചർച്ച ചെയ്യാൻ തയ്യാറാകണം മഞ്ഞ രമ

  • @SahadevanASahadevanA
    @SahadevanASahadevanA Месяц назад +15

    നിഷ വല്ല തൊഴിലുറപ്പിനും പോകുന്നതാണ് നല്ലത് ഇതൊക്കെ എത്തിക്സ് ഉള്ള ഒരു ജോലിയാണ്

  • @shyamjithks4113
    @shyamjithks4113 Месяц назад +29

    കടയുടമയുടെ ലൈസൻസ് ഇന്ത്യയിലെ മുഴുവൻ കടകളിലും പ്രദർശിപ്പിക്കട്ടെ.. അതിൽ ഒരു പ്രേശ്നവുമില്ല.. ഇത്രേം കുരു പൊട്ടുന്നുണ്ടെങ്കിൽ അതിൽ എന്ത്ര മാത്രം തട്ടിപ്പും തെറ്റിദ്ധരിപ്പിക്കലും നടക്കുന്നുണ്ടാവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ

  • @user-nq4kg4sj4m
    @user-nq4kg4sj4m Месяц назад +17

    നിഷെ കാര്യങ്ങളറിഞ്ഞിട്ടു ചർച്ച നടത്തു. നമുക്ക് ഒരാവശ്യവും ഇല്ലാത്ത കാര്യമല്ലെ ഇത്.

  • @shivanbri1459
    @shivanbri1459 Месяц назад +23

    അങ്ങനെ ആണെങ്കിൽ ഹോട്ടൽ മാത്രം മതി... ഹലാൽ.. എന്നൊന്നും എവിടെയും എഴുതാതെ പറ്റുമോ

  • @renjithr2522
    @renjithr2522 Месяц назад +26

    കേരളത്തിൽ ഹലാൽ ഹോട്ടൽ നടത്തുന്നതിനെക്കുറിച്ച് ഒരു ചർച്ച ആവാം

  • @muralik
    @muralik Месяц назад +35

    B Gopalakrishnan❤❤❤ BJP ❤❤❤❤...love you ❤❤❤❤

  • @preejukprasad2212
    @preejukprasad2212 Месяц назад +24

    കച്ചവടം നടത്തുന്ന കടയുടമയുടെ പേര് വെക്കുന്നത് സുതാര്യത അല്ലെ? കടയിലേക്ക് വരുന്നവർ അവർക്ക് താത്പര്യമുണ്ടെങ്കിൽ മതേതരത്വമോ വർഗീയതയോ കാണിക്കട്ടെ. കേരളത്തിലെ വിളക്കെണ്ണ എന്ന പേരിൽ വിൽക്കപ്പെടുന്ന എണ്ണയുടെ ലൈസെൻസികളുടെ പേരുകൾ കൂടി ബോട്ടലിൽ പ്രദർശിപ്പിക്കണം.

    • @nandakumarp5306
      @nandakumarp5306 Месяц назад +1

      100 percent ശരി ആണ്

    • @RAVAN-sv3yk
      @RAVAN-sv3yk Месяц назад +1

      👍👍വിളക്കെണ്ണ വാങ്ങരുത് 👍അത് ഹോട്ടൽ നോൺ വെജ് എണ്ണ കളർ കയറ്റി വരുന്നത് ആണ് 👍👍👍

  • @Anu-ew1fn
    @Anu-ew1fn Месяц назад +25

    നമ്മുടെ നാട്ടിലെ ഹോട്ടലുകളിലും എന്തിന് ഹോസ്പിറ്റലുകളിൽ പോലും ഹലാൽ എന്നെഴുതി വെച്ചിരിക്കുന്നു അതെന്തിനാണെന്ന് നിങ്ങൾ ചർച്ച ചെയ്തിട്ടുണ്ടോ

    • @sillygirl5725
      @sillygirl5725 Месяц назад +1

      Hospitalum indo ippo... nalla purogamanam..

  • @CM-mw8qd
    @CM-mw8qd Месяц назад +92

    ശബരിമല സീസൺ വരുമ്പോൾ നോൺവെജ് ബോർഡ് മാറ്റി വെജ് ബോർഡ് വച്ച് ആണ് കേരളത്തിൽ ആളെ പറ്റിക്കുന്നത്🤔
    സീസൺ കഴിഞ്ഞാൽ അതേ സ്ഥലത്ത് നോൺ വെജ്ജും ഹലാൽ കുഴിമന്തി ബോർഡും പ്രത്യക്ഷപ്പെടും.. 🤣🤣
    മതേതര കേരളം സുന്ദര കേരളം
    ദൈവത്തിന്റെ സ്വന്തം കേരളം... 🤣🤣🤣🤣

    • @balaramanpaliyath6931
      @balaramanpaliyath6931 Месяц назад +4

      Prabbhuddha Keralamane

    • @Thesaint666L
      @Thesaint666L Месяц назад

      sabarimalayil thanne und ethepolathe hotels...athil orennam..2022 ..2023 potti therich thee pidichathu

    • @rejimonck363
      @rejimonck363 Месяц назад +1

      ശരിയാണ്...ഇത്‌ കബളിപ്പിക്കൽ തന്നെ.

  • @sajeevmg
    @sajeevmg Месяц назад +10

    വസ്തുതാപരമായ മറുപടി,അവതാരകയും, മറ്റ് രണ്ടു പേരും യാത്രയുടെ പ്രാദേശിക പ്രാധാന്യവും, നിയമം എന്താണെന്നും, ആരാണ് ഈ നിയമം കൊണ്ട് വന്നതെന്നും ശരിയ്ക്കും മനസ്സിലാക്കിയത് ഇപ്പോഴാണ്.

  • @tonyjohn2788
    @tonyjohn2788 Месяц назад +27

    സമാധാന മതക്കാർക്കു മാത്രം ഭക്ഷണശാലകളിലെ തൊഴിൽ ചെയ്താൽ മതി എന്നുള്ള സർട്ടിഫിക്കറ്റ് കൊടുക്കുന്ന നിയമം മതേതര രാഷ്ട്രത്തിൽ നടത്തുന്നത് നമുക്ക് ചർച്ച ചെയ്യണ്ട ?

    • @athi482
      @athi482 Месяц назад +1

      ബർഗീയത പറയല്ലേ😂

    • @rajeev3604
      @rajeev3604 Месяц назад

      Gk, u r correct

  • @nathajitruth5393
    @nathajitruth5393 Месяц назад +11

    അതെ ഇങ്ങനെ വർഗീയ വിഷം ചീറ്റിക്കുക എന്നത് അത് മാത്രമാണ് എന്റെ പണി... എന്ന് സ്വന്തം മാപ്ര...കട നടത്തുന്നവർ സത്യസന്ധമായി നടത്തുക...

  • @rajeevkalapurackel3694
    @rajeevkalapurackel3694 Месяц назад +103

    ലിസ് മാത്യു ആയാലും,, നൗഷാദ് ആയാലും... മതേതര മുഖം മൂടി അണിഞ്ഞിരിക്കുന്ന മതേതര വാദികളാ 😁

  • @pb1818
    @pb1818 Месяц назад +57

    യാത്രയെപറ്റി പറഞ്ഞപ്പോൾ മാപ്രച്ചിക്ക് ഒരു പുച്ഛം 🤣🤣🤣🤣

  • @muralinair8254
    @muralinair8254 Месяц назад +5

    അറിവില്ലായ്മ കൊണ്ടല്ല അഹംകാരം കൊണ്ടുള്ള ചോദ്യം ആണ് നിഷ ഇത്.

  • @mohananpillai7759
    @mohananpillai7759 Месяц назад +9

    അവതാരകർ ആരായാലും ഒരു അതിഥിയോട് ഒരു ചോദ്യം ചോദിച്ചാൽ നിശ്ചിതസമയത്ത് ഉത്തരം പറയാൻ ആ അതിഥിയെ അനുവദിക്കണം.
    പറഞ്ഞുതീരും മുൻപ് നിരന്തരം ചോദ്യം ചോദിക്കുമ്പോൾ ആദ്യം ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞുതീരുംവരെ താങ്കൾ മിണ്ടാതിരിക്കൂ എന്ന് പറയാനുള്ള ആർജ്ജവം ഓരോ അതിഥിയും കാട്ടണം. ഒരാൾ ഉത്തരം പറയുന്നതിനിടയിൽ ആങ്കറോ സഹ പാനലിസ്റ്റുകളോ
    ഇടയ്ക്ക് കയറുന്നത് ശുദ്ധ മര്യാദകേടാണ്.
    വാർത്താചാനൽ ആങ്കർമാർക്ക്
    എന്തോ അപ്രമാദിത്തം ഉണ്ട് എന്ന മിഥ്യാമാധാരണയുണ്ട്.
    അടിസ്ഥാനപരമായി അവർ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർ മാത്രമാണെന്ന ബോധംകൂടി അവർക്കുണ്ടാകേണ്ടതാണ്.

  • @venunair1579
    @venunair1579 Месяц назад +41

    പാത്രത്തിന്റെ പേര് മാമ്മൻ മാപ്പിള.....😁

    • @harikumarapillai1989
      @harikumarapillai1989 Месяц назад

      നിഷ മ്ളേഛി എന്നായാലോ?!
      അവളുടെ പേരു മാറ്റും പോലെ ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളുടെ പേര് മാറ്റാൻ പറ്റില്ലല്ലൊ!
      അതിലും വലിയ തമാശ അവൾക്ക് പാത്രത്തിന്റെ പേര് അറിയാനുള്ള ത്വരയാണ്.
      ഗർഭപാത്രം എന്ന് അണു നിഷേ...
      എത്ര വില കുറഞ്ഞ മനോനിലയാണ് ഈ കഴിവുകെട്ട പെറുക്കിയമ്മക്ക്!?
      "ത്ഭൂ....!"

  • @paula.i1690
    @paula.i1690 Месяц назад +7

    വിഷയ ദാരിദ്രം. ദുഷ്ട ലാക്കോടെ ഒരു അന്തി ചർച്ച.

  • @mbvinayakan6680
    @mbvinayakan6680 Месяц назад +3

    രാജ്യത്തെ നിയമം ഇവിടെ ജീവിക്കുന്ന എല്ലാവരും പാലിക്കാൻ ബാധ്യസ്ഥരാണ്! അത് പാലിക്കുന്നവരാണ് ഭാരതീയർ👍

  • @ggplus.
    @ggplus. Месяц назад +6

    ലിസ് മാത്യുവിന് ഉള്ളത് പറഞ്ഞപ്പോൾ കരിപ്പൂരിൽ കടി കയറി. അതുവരെ ഉണ്ടായിരുന്ന മുഖഭാവം പെട്ടെന്ന് മാറി .....

  • @manikandanmoothedath8038
    @manikandanmoothedath8038 Месяц назад +10

    Very good gopalakrishnan sir 🙏

  • @asokank5117
    @asokank5117 Месяц назад +17

    കേരളത്തിലെ മാപ്രകളാണ് വിഷം ചീറ്റുന്നത്.

  • @xenonian100
    @xenonian100 Месяц назад +10

    ഹലാൽ board വെച്ചു കച്ചവടം നടത്തിയാൽ കുഴപ്പമില്ല.

  • @sathyakrishnan8113
    @sathyakrishnan8113 Месяц назад +8

    സുരക്ഷയുടെ ഭാഗമായി എല്ലാ കച്ചവടക്കാരും അവരുടെ കടയുടെ ബോർഡിൽ അവനവന്റെ പേര് വെയ്ക്കാൻ നിർദേശിച്ചാൽ ആർക്കാണ് ഇത്രമാത്രം വിഷമം... എന്തിന് ഇവറ്റകൾ എല്ലാറ്റിലും കയറി കുത്തിതിരിപ്പ് ഉണ്ടാക്കുന്നത് ....

  • @athi482
    @athi482 Месяц назад +11

    Well done ഗോപാലകൃഷ്ണൻ നിഷയ്ക്കു കൊടുത്തത് നന്നായി ഇവറ്റകൾക്ക് മറ്റു പണി ഒന്നുമില്ല. എപ്പോഴും UP ഇപ്പൊ ഗുജറാത്ത് വിട്ടു. UP യിലേ പത്തു മനുഷ്യരുടെ കാര്യത്തിൽ വരെ ആകുലത ഉള്ള നിഷയ്ക്ക് ബംഗാളിൽ നടക്കുന്ന അതിക്രമങ്ങളിൽ വേദന ഇല്ല . Pയിൽ രണ്ടു കുഞ്ഞുങ്ങളെ കഴുത്തറുത്തു കൊന്നത് അറിയില്ല .നൂപൂർ ശർമ്മ സംഭവത്തിൽ മഹാരാഷ്ട്രയിലും ഒരാളെ കഴുത്തറുത്ത് കൊന്നു സർ തന് സേ ജുഡാ എന്ന മുദ്രാവാക്യവും ചർച്ച ചെയ്യേണ്ട. ഇവറ്റകളെ മാമ വേശ്യകൾ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം

  • @nikanthpp
    @nikanthpp Месяц назад +8

    അച്ഛാമ്മമാരും തങ്ങളും. ചാനലിൽ വന്ന് വീഡിത്തം പറഞാൽ ഞങ്ങൾ അനുകൂലിക്കും എന്നാണോ? അച്ഛാമ്മക്ക് പാത്രത്തിൻ്റെ പേര് കിട്ടിയാൽ കുത്തി തിരുപ്പ് ഉണ്ടാക്കാമായിരുന്നു അതാ ചോദിച്ചത്

  • @madhupillai5920
    @madhupillai5920 Месяц назад +4

    Congratulations gopalakrishnan sir 👏

  • @sandhilkumar5485
    @sandhilkumar5485 Месяц назад +5

    എല്ലാവർക്കും വേണ്ടത് എങ്ങനെയെങ്കിലും കലാപം ഉണ്ടാക്കണം

  • @shajiponnappan
    @shajiponnappan Месяц назад +6

    സൂപ്പർ ഗോപാൽജി 👌

  • @balagovindanputhussery6133
    @balagovindanputhussery6133 Месяц назад +8

    Congratulations Goplakrishnan. Good question asked to angor.

  • @bijumk4871
    @bijumk4871 Месяц назад +4

    For last five years stopped reading any daily news papers , എന്തൊരു സമാധാനം

  • @praseedkumar3418
    @praseedkumar3418 Месяц назад +5

    ഗോപാലകൃഷ്ണന് അഭിനന്ദനങ്ങൾ 👍👍👍

  • @unnikrishnan1586
    @unnikrishnan1586 Месяц назад +5

    നിഷേ ഇതും ചീറ്റിയില്ലേ 😂😂😂😂

  • @zillionaire23
    @zillionaire23 Месяц назад +41

    പാത്രത്തിൻ്റെ പേര് പുരുഷോത്തമൻ

    • @renjithr2522
      @renjithr2522 Месяц назад +3

      അത് കലക്കി 😂

    • @anilkumar.r3383
      @anilkumar.r3383 Месяц назад +4

      ഉസ്താദ് പറയിപ്പിച്ചു

  • @ssgsignet6847
    @ssgsignet6847 Месяц назад +4

    നോമ്പുകാലത്ത് മലബാറിൽ നടക്കുന്നതൊന്നും ഇവളുമാരു കാണുന്നില്ലേ അതൊന്നും എന്തേ ചർച്ചിക്കാത്തത്

  • @sreelathas8633
    @sreelathas8633 Месяц назад +15

    നിഷ പോലീസ് ആരുടെയും കളിപ്പാവ അല്ല.നീതി നടപ്പാക്കുക ആണ് അവരുടെ ജോലി

  • @nandakumarp5306
    @nandakumarp5306 Месяц назад +3

    ഗോപാലകൃഷ്ണൻ അവതരികക്കും പാനലിസ്തുകൾക്കും നന്നായി കൊടുത്തു

  • @user-nh1ih7yx4s
    @user-nh1ih7yx4s Месяц назад +24

    അടിമ മാപ്രകൾ

  • @user-ct9xh9to3g
    @user-ct9xh9to3g Месяц назад +8

    Gopalakrishnan ❤❤❤❤🎉🎉🎉🎉

  • @josebaby5825
    @josebaby5825 Месяц назад +5

    😂😂😂😂😂 കേരളത്തിലെ ഹലാൽ ഫുഡ് വർഗീയത അല്ലെ കോൺഗ്രസ് പൂർണമായും കോയഗ്രീസ് ആയി 😂😂😂😂😂

  • @asokakrishnan8796
    @asokakrishnan8796 Месяц назад +11

    In Saudi all shops owners must show theire name and health card means licence That shows in theire shope Otherwise the police must must close the shope and fine it

    • @pramodjoseph6107
      @pramodjoseph6107 Месяц назад +1

      Clearly mentioned in COMMERCIAL SHOPS AND EST. ACT

  • @dkmekrdkmekr3644
    @dkmekrdkmekr3644 Месяц назад +2

    ഗോപാലകൃഷ്ണൻ സർ, സൂപ്പർ മറുപടി. 👌👌👌👌

  • @rajukunjupillai755
    @rajukunjupillai755 Месяц назад +4

    Excellent presentation sree Gopala krishnan 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @SreedharanSree-uu3sl
    @SreedharanSree-uu3sl Месяц назад +2

    സത്യം ജനങ്ങൾ അറിയാതിരിക്കാൻ നിഷ കിണഞ്ഞ് ശ്രമിക്കുന്നത് ജനങ്ങൾ മനസ്സിലാകുന്നുണ്ട് ഗോപാലകൃഷ്ണൻ സാറിന്ന് നമസ്ക്കാരം

  • @vijayankk9117
    @vijayankk9117 Месяц назад +6

    Good Gopalakrishan sir

  • @nandakumarp5306
    @nandakumarp5306 Месяц назад +3

    നാണം കെട്ട അവതാരിക.ഇവർ എത്രകാലം കഴിഞ്ഞാലും നന്നാവുമെന്നു തോന്നുന്നില്ല

  • @AnilKumar-xz5nc
    @AnilKumar-xz5nc Месяц назад +6

    Gopalkrishnan 💪💪

  • @pkanair5637
    @pkanair5637 Месяц назад +7

    മലപ്പുറം... താത്ത... നമ്പ്യർ ആയ പോലെ

  • @anoopmoochingal6421
    @anoopmoochingal6421 Месяц назад +8

    കേരളത്തിൽ എല്ലാം ok ആണലോ അല്ലെ

  • @yesiamindian7830
    @yesiamindian7830 Месяц назад +4

    ഹലാൽ ആകാമെങ്കിൽ ഇത് എന്തുകൊണ്ട് പാടില്ല?

  • @Anu-ew1fn
    @Anu-ew1fn Месяц назад +7

    ഈ ചാനലിൻ്റെയും ഇവളെ പോലെയുള്ള വരുടെയും ലക്ഷ്യം എന്താണെന്ന് ഇതിലൂടെ മനസ്സിലാവും. നാട്ടിൽ നടക്കുന്ന കൊള്ളകളും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ കാരണം ജീവൻ നഷ്ടപ്പെടുന്ന സാധാരണക്കാരുടെ അവസ്ഥ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു ഇതൊന്നും ചർച്ചയ്ക്ക് എടുക്കാതെ ആരെ സുഖിപ്പിക്കാൻ ആണ് ഇതൊക്കെ എന്ന് മനസ്സിലാവും

  • @sreelathas8633
    @sreelathas8633 Месяц назад +7

    കേരളത്തിൽ ഇത്തരം ഹോട്ടലുകൾ ഉണ്ട്

    • @jonyvk6184
      @jonyvk6184 Месяц назад

      Aarum nirbandhichu vilichu kayattinnillallo. Soukaryamundenkil kayariyalpore?

    • @athi482
      @athi482 Месяц назад

      അതു അറിയാനാ പേര് പ്രദർശിപ്പിക്കണം എന്നു പറയുന്നത്​@@jonyvk6184

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Месяц назад +4

    പേര് വക്കണം. അതിൽ എന്താ തെറ്റ്.

  • @ajikumar9763
    @ajikumar9763 Месяц назад +2

    പ്രിയപെട്ടവരെ ശ്രദ്ധിക്കൂ വർഗീയത വളർത്തുന്നത് ഈ മാപ്രകളാണ്

  • @akm2974
    @akm2974 Месяц назад +2

    വർഗ്ഗീയത കത്തിക്കാനാണ് മാപ്രകൾ ശ്രമിക്കുന്നത്. അല്ലെങ്കിലും, പ്രാധാന്യമുള്ള എന്തൊക്കെ വിഷയങ്ങളുണ്ട് ചർച്ച ചെയ്യാൻ ?

  • @chethankumar555
    @chethankumar555 Месяц назад +5

    The same law enforced in 2006, 2011

  • @kaladharankaladharan6143
    @kaladharankaladharan6143 Месяц назад +12

    😁മദ്രസ മുറിയണ്ടികളുടെ സ്വന്തം റിപ്പോർട്ടർ നിഷ ആയിഷ 🤣

  • @muralik
    @muralik Месяц назад +6

    Nisha purushothamunu ethu cheythaleeee jeevikkan pattuuuuu😂😂😂😂

  • @haridevsv3455
    @haridevsv3455 Месяц назад +2

    അങ്ങനെ എങ്കിൽ കേരളത്തിൽ ഹലാൽ ബോർഡ് മാറ്റാൻ ചർച്ച ചെയ്യൂ

  • @syamala80
    @syamala80 Месяц назад +2

    സുഡുക്കൾ എന്തു തന്നാലും കഴിച്ചു കൊള്ളണം അതാണ് ഹിന്ദുക്കൾ ചെയ്യേണ്ടത് ഇങ്ങനെ മതേതരം നിലനിർത്തണം

  • @DancewithPratheep
    @DancewithPratheep Месяц назад +2

    സഘർഷം നടക്കുന്നടുത്തു പോലീസ് സംരക്ഷണം വേണം ഇവിടെ കേരളത്തിൽ ഒരു പ്രശ്നവും ഇല്ലാത്ത സ്ഥലത്തുകൂടി പോകാൻ ഇവിടെത്തെ മുഖ്യന് 100 പോലീസ് കാവൽ 🤣 പോകുന്നവഴിയിൽ ഗ്യാസ് കുറ്റിവരെ എടുത്തു പറഞ്ഞ ടീം ആണ്

  • @vipinkumarappu6132
    @vipinkumarappu6132 Месяц назад +13

    ഗോപാല കൃഷ്ണൻ പൊളിച്ചു ❤️👍👍

  • @papputrainer9651
    @papputrainer9651 Месяц назад +1

    ഭക്ഷണശാലയുടെ ലൈസൻസ് മറച്ച് വെയ്ക്കാൻ അനുവധിക്കുന്ന ഒരേ ഒരു രാജ്യം ഇന്ത്യ ആവണം. ഐഡൻറ്റിറ്റി ചോദിക്കരുത്, അതാണ് ഗാന്ധിവാദം.

  • @bodhitirtha7836
    @bodhitirtha7836 Месяц назад +1

    Conversions, power ,plunder now it is difficult but happens that is their worry.

  • @SajnSajn-vy8pr
    @SajnSajn-vy8pr Месяц назад +8

    കൻവർ യാത്ര നടക്കുമ്പോൾ കല്ലും മറ്റും വലിച്ചെറിയുന്നത് എന്തിനാണ്.

    • @sillygirl5725
      @sillygirl5725 Месяц назад +1

      Athu pinnae samadhana priyarkke anganokkae swagatham chyyan ariyullu...

  • @techgearss
    @techgearss Месяц назад

    കൊടുത്തു 👌👌👌👌👌

  • @rajeshkalarikkal4798
    @rajeshkalarikkal4798 Месяц назад +1

    റംസാന്‍ നോമ്പ് സമയത്ത് എല്ലാ കടകളും നിര്‍ബന്ധിച്ചു അടപ്പിക്കുന്നത്തു മതേതരത്വം ആണോ? തുപ്പിയ ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകളില്‍ കയറാന്‍ പറ്റില്ല. അത്ര തന്നെ

  • @sreekumarreghupathi8342
    @sreekumarreghupathi8342 Месяц назад

    കുറെ പറ്റിച്ചിട്ടുണ്ട്.. എല്ലാ ക്ഷേത്രം പരിസരത്തും ഈ നിയമം നടപ്പാക്കണം

  • @sajeevan123x
    @sajeevan123x Месяц назад

    ആ പാത്രത്തിന്റെ പേരു പറഞ്ഞ് ചർച്ച അവസാനിപ്പിക്കാമായിരുന്നു

  • @kumarvasudevan3831
    @kumarvasudevan3831 Месяц назад +1

    "പാത്രം മുറിയിൽ '' ആണ് മാപ്രേ.

  • @vijayankk9117
    @vijayankk9117 Месяц назад +2

    Nisha newa reader is market lady

  • @p.chandrasekharannair6908
    @p.chandrasekharannair6908 Месяц назад

    വ്യക്തികളുടെ ഐഢൻ്റിറ്റി ജാതിമതാടിസ്ഥാനത്തിൽ കണക്കാക്കി വോട്ടു പോലും കണക്കാക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും പത്രക്കാർക്കും ന്യായമായിട്ടും ഉടമസ്ഥൻ്റെ പേര് പ്രദർശിപ്പിക്കുന്നത് ഒരു തെറ്റല്ലല്ലോ

  • @p.chandrasekharannair6908
    @p.chandrasekharannair6908 Месяц назад

    പേരെഴുതി കൃത്യമായി നടത്തുന്നത് ചേരിതിരിവാകും എന്നു പറഞ്ഞാൽ ഒന്നിനും ആരുടേയും ഐഢൻ്റി ആവശ്യമില്ല എന്നാണോ
    പിന്നെയെങ്ങിനെയാണ്
    വ്യക്തികളെ മനസിലാക്കാൻ കഴിയുക. ഏതു കാര്യത്തിനും എന്തിനും വ്യക്തികളുടെ ഐഡൻ്റി
    ആവശ്യപ്പെടേണ്ടത് അത്യാവശ്യമല്ലെ. ജനങ്ങൾ മതങ്ങളായും ജാതികളായും തന്നെ ഇന്ത്യയിലുള്ളത്. റിസർവേഷന്ന് ജാതിയും മതവും ചോദിക്കുന്നില്ലേ ചിലതിനു മാത്രം ജാതിയും മതവും ചോദിക്കാം ചിലതിന്ന് പേരു പോലും ആവശ്യപ്പെടരുത് എന്നു പറയുന്നത് ഒരു വിരോധാഭാസമല്ലെ

  • @sukumarane6180
    @sukumarane6180 Месяц назад

    നിഷക്ക് ഇവിടെ റേഷൻ കടയിൽ ലൈസൻസിയുടെ പേർ എഴുതിവെച്ചതെന്തിനാ എന്നറിയില്ല

  • @papputrainer9651
    @papputrainer9651 Месяц назад +1

    കോങ്ങരസ്സ്, കമ്മൂണിസ്റ്റ്, ഇസ്ലാമീയ സഖ്യം ആകുമ്പോൾ ഹിന്ദു വിരുദ്ധത പൊങ്ങിവരും. അവർക്ക് ഹലാൽ അത്യാവശ്യമാണ്. ഭക്ഷണത്തിൽ തുപ്പൽ ചേർക്കുന്നത് അവർക്ക് സന്തോഷമാണ്.

  • @sivadas7975
    @sivadas7975 Месяц назад +3

    What is happening in bungladesh?

  • @ranjithranju7025
    @ranjithranju7025 Месяц назад +1

    ചൊറിച്ചിലോടു ചൊറിച്ചിൽ... രമേ

  • @sathyanathannambiar8637
    @sathyanathannambiar8637 Месяц назад

    ആ കടകളെല്ലാം മനുഷ്യ ബോബായി പൊട്ടിതെിക്കുന്നത് എപ്പോള്‍ എന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ലാ...?

  • @JayajithTp
    @JayajithTp Месяц назад +1

    റംസാൻ മാസത്തിൽ ഹോട്ടൽ പോലും തുറക്കാൻ സമ്മതിക്കില്ല എന്നിട്ട് വർഗീയത പറയുന്നു

  • @ssk-fm3eo
    @ssk-fm3eo Месяц назад +2

    Super GK ji,give respect and take respect is the policy u BJP spokespersons should take these irresponsible journos. BJP spokespersons,don't give any respect to these fake journos,

  • @5816rocks
    @5816rocks Месяц назад

    വിഷം കലക്കിയത് എന്തിനാ എന്ന് ചോദിച്ചപ്പോൾ അത് എന്റെ പണി ആണ് വാർത്ത എന്ന് 😁🤔😁🤭

  • @MuralidharanKaringhat
    @MuralidharanKaringhat Месяц назад

    Very good gopalakrishnan

  • @diagoras615
    @diagoras615 Месяц назад +1

    അടിച്ചു അണ്ണാക്കിൽ കൊടുത്തല്ലോ,നന്നായി,അവതാരകയെ കൂടി ഇൻഡി മുന്നണിയിൽ എടുക്കാമായിരുന്നു.😂

  • @venuchemmala9411
    @venuchemmala9411 Месяц назад

    അനവധി ഹോട്ടലുകളിൽ പഴയ ഭക്ഷണവും, ശുദ്ധിയില്ലാത്ത തുമായ ഭക്ഷണങ്ങൾ നൽകിവരുന്നുണ്ട്.
    പല ഹോട്ടലുകളിലും അതിൻ്റെ ഉടമസ്ഥൻ ഉണ്ടാവാറില്ല. എന്തെങ്കിലും പ്രസ്‌നമുണ്ടായാൽ അതിൻ്റെ ഉടമസ്ഥൻ ആരാണ് എന്നെങ്കിലും കബളിപ്പിക്കപ്പെട്ട വ്യക്തികൾക്ക് മനസ്സിലവിമല്ലോ.