കഴിഞ്ഞ Wednessday Video ക്ക് വേണ്ടി കാത്തിരുന്നു കാണാത്തപ്പോൾ നിരാശ ആയി Video presentation വളരെ നന്നായിട്ടുണ്ട് mumbai യിൽ വരുമ്പോൾ ഞാൻ വന്നു കാണാൻ ശ്രമിക്കാം❤
മാലാ നന്നായിട്ടുണ്ട് ചേച്ചി നല്ല മോടലാണ് കറുത്ത മാലായണ് എനി ഇഷ്ട പേട്ടത് ചേച്ചിയുടെ വീഡിയോ മുടങ്ങിയതിൽ എനിക്ക് നല്ല സങ്കടമുണ്ട് കേട്ടോ അടുത്ത വീഡിയോകായി കാത്തിരിക്കും♥️♥️♥️♥️♥️♥️
മാല രണ്ടും വളരെ ഇഷ്ടമായി. പിന്നെ മെറ്റീരിയലുകളെല്ലാം നല്ല നിലവാരമുള്ളതായതു കൊണ്ട് വിശ്വസിച്ചു വാങ്ങിക്കാം എന്നതു തന്നെ ആശ്വാസമാണ്.വളരെയേറെ എക്സ്പീരിയൻസുള്ള താങ്കളുടെ ഓരോ നിർദ്ദേശങ്ങളുംവളരെ വിലപ്പെട്ടതാണ്..
12 years back Radha മാഡത്തിൻ്റെ ബുക്ക് വാങ്ങി ആണ് ഞാൻ ആദ്യം jewellery making start ചെയ്യുന്നതു. അന്ന് വാങ്ങിയ പല beads um ഇന്നും ഒരു കുഴപ്പവും ഇല്ലാതെ എൻ്റെ കയ്യിൽ ഉണ്ട്. അടുത്തിടെ ആണ് ഞാൻ ഈ ചാനൽ കാണുന്നത്. ഇപ്പോളും materials sell ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതും ❤keep inspiring us
ചേച്ചയുടെ ഓരോ വീഡിയോയും കാണുമ്പോൾ എനിക്ക് കൂടുതൽ കൂടുതൽ ആത്‌മവിശ്വാസം കൂടും. ഞാൻ ഒരു വീട്ടമ്മയാണ് രണ്ടു മക്കൾ ഉണ്ട്. സ്വന്തമായി ചെറുതെങ്കിലും ഒരു വരുമാനം വേണമെന്ന് ഞാൻ ചിന്തിച്ചു തുടങ്ങിയത് ചേച്ചിയുടെ വീഡിയോ കണ്ടതു മുതലാണ്.Love you രാധേച്ചി.
എനിക്ക് മാമിന്റെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. അതുപോലെതന്നെ ഉണ്ടാക്കുന്ന എല്ലാ എന്ത് ഭംഗിയാണ്. Try ചെയ്യും. Channel ഇപ്പോഴാണ് കാണുന്നത്. ഒറ്റയടിക്ക് എല്ലാ വീഡിയോസും കാണട്ടെ....❤❤❤❤. Online class എടുക്കാൻ പറ്റുമോ ?
സൂപ്പർ..ബ്ലാക്ക്, റെഡ് ഇഷ്ടപ്പെട്ടു. ഞാൻ ചെറിയ രീതിയിൽ മേക്കിങ് ചെയ്തു തുടങ്ങി. സെയിൽ ആകുന്നില്ല.ആവശ്യക്കാർ ഉണ്ട്.അവർക്ക് അവർ പറയുന്ന വിലയിൽ കിട്ടണം നമ്മൾ മാക്സിമം കുറച്ചു ആണ് വില പറയുന്നത് എങ്കിലും അതിലും കുറച്ചു കൊടുത്താൽ വാങ്ങിക്കാം എന്നാണ്. പിന്നെ ഞാൻ കുറച്ചു മെറ്റീരിയൽസ് ആണ് വാങ്ങിയത് എങ്കിലും അത് വളരെ നല്ലത് ആണ് കാരണം അതെ ഐറ്റംസ് ഞാൻ ഷോപ്പിൽ നിന്ന് വാങ്ങിയത് ഇപ്പൊഴും ഉണ്ട് കയ്യിൽ ഉപയോഗിക്കാൻ പറ്റാതെ ഇരിക്കുന്നത്. പിന്നെ ഗോൾഡ് പ്ളേറ്റഡ് ചെയിനിൽ വെറൈറ്റി കരിമണി മാല കാണിക്കാമോ🥰🥰
Ella video um ulppedutharund.. aavasyakkar kandu cheyyatte.. njan view nokkarilla. terracotta 2yrs nu munne ithil ittittund, heating, making ellam. Ella books um njan irakeettund. papper jewellery, Craft, variety models angane 6 books. Last book D.C. Books aanu erakkiyath...
ആദ്യമായിട്ടാണോ എന്റെ വീഡിയോ കാണുന്നത് ehrayo വീഡിയോസ് il മെറ്റീരിയൽസ് ഞാൻ കാണിക്കുന്നുണ്ട് ആവശ്യമുണ്ടെങ്കിൽ അതിൽ കാണിക്കുന്ന No ലെ കാറ്റലോഗിൽ നോക്കി ഓർഡർ ചെയ്യൂ അയച്ചു തരാം
നല്ല ഭംഗിയുണ്ട് രണ്ടു മാലയും ഞാൻ ബുധാഴ്ച ചേച്ചിയെ കുറേ നേരം തിരഞ്ഞു ഇപ്പോൾ ആണ് മനസിലായ് ഇനി ശനിഴ്ച ഉള്ളൂന്ന് പറഞ്ഞത്❤❤❤❤❤❤🎉🎉🎉
കഴിഞ്ഞ Wednessday Video ക്ക് വേണ്ടി കാത്തിരുന്നു കാണാത്തപ്പോൾ നിരാശ ആയി Video presentation വളരെ നന്നായിട്ടുണ്ട്
mumbai യിൽ വരുമ്പോൾ ഞാൻ വന്നു കാണാൻ ശ്രമിക്കാം❤
Thanku
സൂപ്പർ അടുത്ത ബുധനാഴ്ച കാണണം മറക്കല്ലേ കാത്തിരുന്നു
Super എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. 👌🏻👌🏻
മാലാ നന്നായിട്ടുണ്ട് ചേച്ചി നല്ല മോടലാണ് കറുത്ത മാലായണ്
എനി ഇഷ്ട പേട്ടത് ചേച്ചിയുടെ വീഡിയോ മുടങ്ങിയതിൽ എനിക്ക് നല്ല സങ്കടമുണ്ട് കേട്ടോ അടുത്ത വീഡിയോകായി കാത്തിരിക്കും♥️♥️♥️♥️♥️♥️
Ok Thanku ..
മാല രണ്ടും വളരെ ഇഷ്ടമായി. പിന്നെ മെറ്റീരിയലുകളെല്ലാം നല്ല നിലവാരമുള്ളതായതു കൊണ്ട് വിശ്വസിച്ചു വാങ്ങിക്കാം എന്നതു തന്നെ ആശ്വാസമാണ്.വളരെയേറെ എക്സ്പീരിയൻസുള്ള താങ്കളുടെ ഓരോ നിർദ്ദേശങ്ങളുംവളരെ വിലപ്പെട്ടതാണ്..
Thanku ❤️
സെക്കന്റ്. എനിക്ക് ഇഷ്ട്ടപെട്ടു ചേച്ചി 👍🏻✨❤️
Ok.. thanku ❤️
ചേച്ചി യുടെ ക്ലാസ് കാണാൻ ഞാൻ ദിവസം നോക്കി ഇരികും
Othiri ഇഷ്ടം ആയി ക്ലാസ്സ് mam. ❤❤❤.yellow മാല 👍🏻👍🏻👍🏻👍🏻.
Thanku ❤️❤️
Super videos എല്ലാം കാണാറുണ്ട് ഇതുപോലെ ചെയ്യാൻ ആഗ്രഹം ഉണ്ട് ❤
Nalla bhangi undu chechi ella maalakalum ennalum enikku ishtapettathu yellow chechiyude video ennum kanan aagrahamulla alanu jnan ennum nokkum video itto ennu ellam nalla super aanu adutha video kanan kathirikkunnu chechi👌🏼👌🏼👌🏼❤️❤️❤️
Ok.. Thanku ❤️
Good morning ഇന്നലെ video കാണാൻ കഴിഞ്ഞില്ല guest ഉണ്ടായിരുന്നു. Busy ആയിരുന്നു.. Any how beautiful.👌🏻👌🏻👍🏻👍🏻
Tnanks 👍
Your presentation is excellent.Ellavarkkum nallathupole manasilakum . Malakal ellam istappettu. I will try itself ❤️❤️
Thanku so much ❤️
ELLAM. SUPER 👍👍👍👍👍👍👍👍🦋🦋🌸🌸
12 years back Radha മാഡത്തിൻ്റെ ബുക്ക് വാങ്ങി ആണ് ഞാൻ ആദ്യം jewellery making start ചെയ്യുന്നതു. അന്ന് വാങ്ങിയ പല beads um ഇന്നും ഒരു കുഴപ്പവും ഇല്ലാതെ എൻ്റെ കയ്യിൽ ഉണ്ട്. അടുത്തിടെ ആണ് ഞാൻ ഈ ചാനൽ കാണുന്നത്. ഇപ്പോളും materials sell ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതും ❤keep inspiring us
Ok thanku ❤️❤️
Super red and black നല്ല രസമുണ്ട്
നല്ല ഭംഗിയുണ്ട്
സൂപ്പർ 👌👌👌🥰🌹
രണ്ടും നല്ല മാല എനിക്ക് രണ്ടും ഇഷ്ട്ടം ആയി 👌👌👌👌👌
Thanku ❤️
സൂപ്പർ 👌👌👌
എല്ലാം നല്ല ഭംഗി ഉണ്ട്
ചേച്ചയുടെ ഓരോ വീഡിയോയും കാണുമ്പോൾ എനിക്ക് കൂടുതൽ കൂടുതൽ ആത്‌മവിശ്വാസം കൂടും. ഞാൻ ഒരു വീട്ടമ്മയാണ് രണ്ടു മക്കൾ ഉണ്ട്. സ്വന്തമായി ചെറുതെങ്കിലും ഒരു വരുമാനം വേണമെന്ന് ഞാൻ ചിന്തിച്ചു തുടങ്ങിയത് ചേച്ചിയുടെ വീഡിയോ കണ്ടതു മുതലാണ്.Love you രാധേച്ചി.
Thanku. welcome ❤️
ചേച്ചി ഇട്ട മാല സൂപ്പർ.
Beautiful ayitunde mam ❤❤
Thanku ❤️
എനിക്ക് മാമിന്റെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. അതുപോലെതന്നെ ഉണ്ടാക്കുന്ന എല്ലാ എന്ത് ഭംഗിയാണ്. Try ചെയ്യും. Channel ഇപ്പോഴാണ് കാണുന്നത്. ഒറ്റയടിക്ക് എല്ലാ വീഡിയോസും കാണട്ടെ....❤❤❤❤. Online class എടുക്കാൻ പറ്റുമോ ?
Sorry ippol time ella..
പുതിയ മാല സൂപ്പർ
Mala nannayittuntu. 👌
നല്ല ഭംഗി ഒണ്ട്
Radha your class is very good . Malakal ellam beautiful aanu.I will try today itself..Weakly two classesvenamayirunnu.❤️❤️
Ok thanku 👍 puthiya materials varatte
സൂപ്പർ ❤
സൂപ്പർ ചേച്ചി സൂപ്പർ ❤
Thanks
Mam nte ഫേസ് ഇന്ന് duel look. Entha പറ്റി. Mam happy aayale ഞങ്ങൾക്കും ഹാപ്പിയാകു. 😘😘
Ok.. sure. Thanku ❤️
Praying🙏for ചേട്ടൻ 🙏
Thanku ...🙏🙏🙏
Very much interested. Don't stop this
രാധേ ചി.....അടുത്തത് കാത്തിരിക്കുന്നു
Sure .. Thanku
Wednesday വീഡിയോ ഇല്ലാഞ്ഞപ്പോൾ ചേച്ചിയെ ഒരുപാട് മിസ്സ്‌ചെയ്തു 😢
Ethu shopil ninna jewelry materials vaangunna chechi
ഗോൾഡ് കുറച്ചു ഇട്ടതാണ് നല്ലത് 👍👍
സൂപ്പർ ആയിട്ടുണ്ട്
ഫസ്റ്റ് ❤️❤️❤️❤️😍😍😍😍
Very nice mala chechi
Evideya veed chechi
Super👍🥰
❤ thank you.
സൂപ്പർ..ബ്ലാക്ക്, റെഡ് ഇഷ്ടപ്പെട്ടു. ഞാൻ ചെറിയ രീതിയിൽ മേക്കിങ് ചെയ്തു തുടങ്ങി. സെയിൽ ആകുന്നില്ല.ആവശ്യക്കാർ ഉണ്ട്.അവർക്ക് അവർ പറയുന്ന വിലയിൽ കിട്ടണം നമ്മൾ മാക്സിമം കുറച്ചു ആണ് വില പറയുന്നത് എങ്കിലും അതിലും കുറച്ചു കൊടുത്താൽ വാങ്ങിക്കാം എന്നാണ്. പിന്നെ ഞാൻ കുറച്ചു മെറ്റീരിയൽസ് ആണ് വാങ്ങിയത് എങ്കിലും അത് വളരെ നല്ലത് ആണ് കാരണം അതെ ഐറ്റംസ് ഞാൻ ഷോപ്പിൽ നിന്ന് വാങ്ങിയത് ഇപ്പൊഴും ഉണ്ട് കയ്യിൽ ഉപയോഗിക്കാൻ പറ്റാതെ ഇരിക്കുന്നത്. പിന്നെ ഗോൾഡ് പ്ളേറ്റഡ് ചെയിനിൽ വെറൈറ്റി കരിമണി മാല കാണിക്കാമോ🥰🥰
അങ്ങനെ വിലകുറച്ചു കൊടുക്കണ്ട FB INSTA Whats up status ഇതിലൊക്കെ idu ആവശ്യക്കാർ വാങ്ങും കരിമണിമാല ഞാൻ കൊണ്ട് വരാം wait
Mam beautiful ❤️❤️
Super ❤❤❤
Thanku ❤️
സൂപ്പർ
Mala super njan nale try cheyyam
Ok. sure.. Thanku ..
Nice👍🏻
So beautiful ❤️
Thank you! 😊
Ornaments making eshttamallathathukondalla views kurayunnath.enikku thonnunnath eppol njan adakkam ellavarkkum simple ornaments anu wear cheyyan eshttam.chechi kooduthalum beads and locket etta heavy ayi thonnunna ornaments anu cheyyunnath eppizhum nammal eganeyulla orments edillallo.prathekichu chain.earrings ennal nalla valuthu ellarum use cheyyarund.kurachu koodi verity ayi cheythal nammale pole ullavarkku kurachu koode useful ayirikkum.Teracotta jewellery ellam eppozhum ellavarkkum eshttamulla item anu.athokke onnu cheyyamo.ente oru abhiprayam paranjathanu ketto.wednesday koode video undayirunnengil nannayirunnu
Ella video um ulppedutharund.. aavasyakkar kandu cheyyatte.. njan view nokkarilla. terracotta 2yrs nu munne ithil ittittund, heating, making ellam. Ella books um njan irakeettund. papper jewellery, Craft,
variety models angane 6 books. Last book D.C. Books aanu erakkiyath...
Superb madam. പൂജപ്പുര എവിടെയാ വീട്. ഞാൻ പൂജപ്പുരയാ
Poojappura. Behind Irani resturent
Chechi ...ethinde material evidunn vangikan pattum
ആദ്യമായിട്ടാണോ എന്റെ വീഡിയോ കാണുന്നത് ehrayo വീഡിയോസ് il മെറ്റീരിയൽസ് ഞാൻ കാണിക്കുന്നുണ്ട് ആവശ്യമുണ്ടെങ്കിൽ അതിൽ കാണിക്കുന്ന No ലെ കാറ്റലോഗിൽ നോക്കി ഓർഡർ ചെയ്യൂ അയച്ചു തരാം
@@RadhaAjithVlogs athe chechi
Green colour undo
Nalla bhangi ayittu undu chechi malakal ennu entha chechi face valathe erikunnu pole enikku thonunnu
Yes...
Done 👍🏻❤
👍🏻👍🏻❤
ഹായ് 🥰
Eagerly waiting for your video
Thanku ❤️
Good evening
Meroon colour super
Ok.. Enikku yellow ya ishtappettath
Supper
Malasuper
സൂപ്പെർ
❤
ചേച്ചിയുടെ വിട് എവിടെയാണ്
Trivandrum
Mam, ella malakallum nannayittude, pashe black &red super. Crossing ariyunavarku ezupamayirukum. Super mam, ennu maminu oru usharillallo
Thanku ❤️
2m nalla malakal...cooking kooduthal edane...vyyatha chettanu kuravundo
Try cheyyanm .. Ippol onnum parayaraittilla .. Engilum ok aanu.
🙏@@RadhaAjithVlogs
Hai
Black anu onnumkoody eduppullathe.. Innum mughathinu oru vattam undu. Thelicham pora. Nallachirikandlla. Njan jewellery alla nokkunnathu. Radhaye anu.
Athu sheri thanneya .. Next time sheriakum... thanku..
Red, Black എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഓണത്തിന് എനിക്ക് കുറച്ച് order കിട്ടി.
Aano Good 👍
What happened mam . Low energy . No freshness in ur face.
Nothing .. try to next time .. Today was not a good day for me..
Super