ഈശോയെ എന്റെ കുഞ്ഞിന്റെ രോഗം പൂർണമായും മാറ്റി സൗഖൃപെടുതണമേ ആമേൻ എഴുന്നേറ്റു നടക്കാനും നിൽക്കാനും അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് ശക്തി കൊണ്ടും നിറയ്ക്കണം ആമേൻ
എനിക്ക് ഒരു വീട് ലഭിക്കുവാനും മക്കളുടെ പഠന മേഖല അനുഗ്രഹമായി തീരുവാനും അവരിൽ പരിശുദ്ധാത്മാവിന്റെ നിറവിന വേണ്ടിയും ഭർത്താവിന്റെ മദ്യപാനത്തിന് മോചനം ലഭിക്കുവാന്നും പ്രാർത്ഥിക്കണം
ഈശോയെ എന്റെ കുഞ്ഞിന്റെ രോഗം പൂർണമായും മാറ്റി സൗഖൃപെടുതണമേ ആമേൻ എഴുന്നേറ്റു നടക്കാനും നിൽക്കാനും അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് ശക്തി കൊണ്ടും നിറയ്ക്കണം ആമേൻ
ഈശോയെ ഞങ്ങളോട് കരുണ thonnaname
ഹോസ്പിറ്റലിൽ കിടക്കുന്ന അനിൽ സമർപ്പിക്കുന്നു സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ 👏🙏🙏🙏
എന്റെ ദൈവമേ നന്ദി 🙏
Eshoyee ellarudeum ninna parihasangal Matti tharanee
Eshoyee nte dutyil enikku samadhanam thannu anugrahikkanee
Oh Jesus have mercy on my family🙏
Eshoyee nte ponnu nte padana Meghalaye samarppikkunnu anugrahikkanee
Eshoyee nte manasi nte Ella vshamangalum vedanakalum sangadangalum Matti tharanee
ഉണർവു നൽകി അനുഗ്രഹിക്കണേ
Esoye ente makan Alan viral fevermatti kodukan prarthikunnu 11thnu nadakunna 10thile xmas exam ella vizhayavum pass aki kodukane😢😢😢🙏🙏🙏
Amen
Praying for My husband's sudden recovery 🙏
Praying to get a permanent job in abroad
Amen 🙏
🙏🙏🙏
എനിക്ക് ഒരു വീട് ലഭിക്കുവാനും മക്കളുടെ പഠന മേഖല അനുഗ്രഹമായി തീരുവാനും അവരിൽ പരിശുദ്ധാത്മാവിന്റെ നിറവിന വേണ്ടിയും ഭർത്താവിന്റെ മദ്യപാനത്തിന് മോചനം ലഭിക്കുവാന്നും പ്രാർത്ഥിക്കണം
ചിന്നമ്മയ്ക്കായി പ്രാർത്ഥിക്കണം
Dec 16 nu thudenghunna Bsc nursing exam ella makkalkum nannayi ezhuthanum justinum koottukarum passakuvanum