Ente subsidy ethu vare kittiyilla. July 19 2024 nu connection kitty,ongrid anu vechath. Epo vendor parayunnu kseb site kitunnilla athukondanu kittathath ennu, mnre call centreil vilichappol.paranjath bakinelladithum ok anu ethu kseb kar cheyyathathanu ennu...pakshe kseb officer ethu cheyyan nokkukbol installation date date selection akunnilla.means July 19 ennullathellam blur ayi kidakkunnu selection akunilla. Eni enthanuncheyyandath. Mnre parayunnu avar mail ayachal reply kodukkum.ennokke.epo 3 masatholam ayi ettu valipikkunnu enthanu oru solution.ksebyile e udyogastanndr problem anonnu oru doubt
30 ദിവസത്തിനുള്ളിൽ MNRE സബ്സിഡി ലഭിക്കുന്നതാണ്. എന്നാൽ പുതിയസൈറ്റിലെ സാങ്കേതിക തടസ്സം മൂലം സബ്സിഡിക്ക് തടസ്സം വരുന്നുണ്ട്. KSEB സൈഡിൽ നിന്നാണ് പ്രശ്നം എങ്കിൽ അവർ മെയിൽ അയച്ചു അവരുടെ ഭാഗത്തെ പ്രശ്നം പരിഹരിച്ചു തരും
Lightkin India. We are the installer. We have an office in Kumbanad, Pathanamthitta - District, Kerala. For any questions you can reach us at 9400936879 (Whatsapp also)
കൺസ്യൂമറുടെ അക്കൗണ്ടിലേക്കാണ് MNRE സബ്സിഡി ലഭിക്കുന്നത്. അതിനായി ക്യാൻസൽഡ് ചെയ്ത ചെക്ക് ആണ് നൽകേണ്ടത്. അക്കൗണ്ട് നമ്പർ വെരിഫൈ ചെയ്യുന്നതിനാണ് ചെക്ക് നൽകുന്നത്.
Kseb bill il name changing indirunn old bill aayirunn upload chythe, Subsidy return vann. bill matti kodukkn ulla request koduthitt 1month kazhinje any solution sir
സബ്സിഡി സ്കീമിൽ എല്ലാം കറക്റ്റ് ആക്കിയതിനു ശേഷം മാത്രമേ രജിസ്ട്രേഷൻ ചെയ്യാവൂ. ചില കാര്യങ്ങൾ എഡിറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്. ഇനിയും അത് പ്രയോജനപ്പെടുത്താൻ പറ്റാത്ത സാഹചര്യമാണെങ്കിൽ മെയിൽ കൊടുക്കുക മാത്രമേ നിർവാഹമുള്ളൂ.
@@LightkinIndia ഫെസ്സിബിലിറ്റി അപ്ലൈ ചെയ്തു ക്യാഷ് കെട്ടി mnre രജിസ്ട്രേഷൻ delay ആണ് mnre approved ചെയ്യുന്നതിന്റെ മുബ്ബ് നെറ്റ് മീറ്റർ ഫിറ്റ് ചെയ്തു കമ്മീഷൻ ചെയ്താൽ subsidi ക്ക് കുഴപ്പമുണ്ടോ. ഇന്നലെ നെറ്റ് മീറ്റർ ഫിറ്റ് ചെയ്യാൻ kseb യിൽ നിന്നും വന്നു mre ആയിട്ടില്ല എന്ന് പറഞ്ഞു തിരിച്ചയച്ചു.
സ്വന്തമായി മുമ്പ് ഒരു ongrid ചെയ്തിട്ടുണ്ട്, ഇനി ഒരുന്റെ സിസ്റ്റം ചെയ്യാൻ എന്താണ് ചെയ്യേണ്ടത്, മുമ്പ് സ്വന്തമായി ചെയ്തത് കൊണ്ട് സബ്‌സിഡി mnre കിട്ടുമോ ❓
ഇലക്ട്രിസിറ്റി ബില്ല് ഉയർന്ന താരിഫിൽ നൽകുന്നവർക്കാണ് കൂടുതൽ പ്രയോജനം. വളരെ കാലത്തേക്ക് ഉപയോഗിക്കുവാനായി ചെയ്യുന്ന ഒരു പ്രോഡക്റ്റാണ് സോളാർ ഓൺഗ്രിഡ് സിസ്റ്റം.
സർ ഞാൻ tata യുടെ സോളാർ പാനലാണ് വീട്ടിൽ ഫിറ്റ് ചെയ്തത്, ഇപ്പോൾ ഒരു മാസം കഴിഞ്ഞു എല്ലാ വർക്കും കഴിഞ്ഞിട്ട് പക്ഷേ ഇത് വരെ kseb മീറ്റർ കിട്ടിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് tata യുടെ ആളുകളോട് ചോദിച്ചപ്പോൾ അവർ പറയുന്നത് mnre സൈറ്റിൽ apload ചെയ്തപ്പോൾ അവർ തെറ്റായ സെക്ഷനാണ് സെലക്ട് ചെയ്തത് അത് കൊണ്ട് ( ഞാൻ കാസർഗോഡ് നിന്നുമാണ്, എന്റെ mnre സൈറ്റിൽ ഉള്ള സെക്ഷൻ മലപ്പുറമുള്ള ഒരു സെക്ഷനാണ് ) അത് കൊണ്ട് എന്റെ സെക്ഷനിൽ നിന്നും എനിക്ക് പീസാബ്ലിറ്റി കിട്ടുന്നില്ല എന്നാണ്. അത് നിങ്ങളുടെ മിസ്റ്റേക്ക് അല്ലേ എന്ന് ചോദിക്കുമ്പോൾ അല്ല അത് mnre യുടെ മിസ്റ്റേക്ക് ആണെന്നാണ് അവർ പറയുന്നത്. ഇതിന് എന്താണ് സാർ വഴിയുള്ളത്
ഡീലറുടെ തെറ്റ് തന്നെ ആകാനാണ് സാധ്യത. വളരെ ശ്രദ്ധാപൂർവ്വം വേണം MNRE രജിസ്ട്രേഷൻ ചെയ്യാനായി. അതിനെപ്പറ്റി നമ്മൾ വിശദമായി വീഡിയോ ചെയ്തിട്ടുണ്ട്. പുതിയ സൈറ്റിൽ കുറച്ചു മാറ്റമുണ്ട്. എഡിറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ടായിരുന്നു. മെയിൽ അയച്ചു നോക്കൂ.
സിസ്റ്റം കമ്മീഷനിങ് കഴിഞ്ഞാൽ ഒരു മാസത്തിനുള്ളിൽ സാധാരണയായി പണം ലഭിക്കാറുണ്ട്. ഇപ്പോൾ ഇലക്ഷൻ നടക്കുന്നതുകൊണ്ട് അതിനുശേഷം മാത്രമേ പെയ്മെന്റ് കൊടുക്കുവാൻ സാധ്യതയുള്ളൂ.
MNRE യിൽ രജിസ്റ്റർ ചെയ്തു.. പക്ഷെ 15 days ആയി സ്റ്റാറ്റസ് മാറുന്നില്ല.. ഫീസിബിലിറ്റി വെയ്റ്റിംഗ് എന്നാ കാണിക്കുന്നത്.. എന്റെ ബ്രദർ രജിസ്റ്റർ ചെയ്തപ്പോൾ പെട്ടെന്ന് തന്നെ അപ്പ്രൂവൽ കിട്ടി.. എന്താ ചെയ്യുക?
ഒരു ചെറിയ സംശയം , 5KW ചെയ്യാൻ എന്തിനാണ് 3.20 lakhs- 3.50 lakhs രൂപ ആകുന്നത് ??. Single unit Warree 540W Halfcut Monoperc panel നു വരുന്നത് 12600 രൂപയാണ് . 10*540W = 5.4KW 10* 12600 = 1.26 lakhs DC inverter - 10000-15000 രൂപയാണ് വരുന്നത് Cables, Earthing, ELCB and other peripherals- Maximum 20000 രൂപയാണ് വരുന്നത് Labour and delivery charges - maximum 15000 രൂപയാണ് വരുന്നത് Structure work - 30000 (Approximately) രൂപയാണ് വരുന്നത്. Toatal = 1.26 lakhs + 10000+ 20000+ 15000 + 30000 => 2.01 lakhs പിന്നെ എന്തിനാണ് vendors 3.20 lakhs- 3.50 lakhs രൂപ വാങ്ങുന്നത്? MNRE Subsidy= 78000 (5KW) നമ്മൾ കൊടുക്കുന്ന പൈസ നമ്മൾക്ക് തന്നെ തിരിച്ചു തരാൻ ആണോ ഈ subsidy.
Very Informative video for me... full support for channel 👍👍👍
Excellent briefing, thanks
Sir,
Vender registration എങ്ങിനെ ചെയ്യണം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്തു കൂടെ
വളരെ നല്ല അവതരണം
Great information!
Glad you think so!
Good information ❤
Sudarsana sudarsanaakila 2437, not yet getting any answered the comment 10days ago, Pls.
THANKS
Thanks sir
Ente subsidy ethu vare kittiyilla.
July 19 2024 nu connection kitty,ongrid anu vechath.
Epo vendor parayunnu kseb site kitunnilla athukondanu kittathath ennu, mnre call centreil vilichappol.paranjath bakinelladithum ok anu ethu kseb kar cheyyathathanu ennu...pakshe kseb officer ethu cheyyan nokkukbol installation date date selection akunnilla.means July 19 ennullathellam blur ayi kidakkunnu selection akunilla. Eni enthanuncheyyandath. Mnre parayunnu avar mail ayachal reply kodukkum.ennokke.epo 3 masatholam ayi ettu valipikkunnu enthanu oru solution.ksebyile e udyogastanndr problem anonnu oru doubt
30 ദിവസത്തിനുള്ളിൽ MNRE സബ്സിഡി ലഭിക്കുന്നതാണ്. എന്നാൽ പുതിയസൈറ്റിലെ സാങ്കേതിക തടസ്സം മൂലം സബ്സിഡിക്ക് തടസ്സം വരുന്നുണ്ട്. KSEB സൈഡിൽ നിന്നാണ് പ്രശ്നം എങ്കിൽ അവർ മെയിൽ അയച്ചു അവരുടെ ഭാഗത്തെ പ്രശ്നം പരിഹരിച്ചു തരും
We we need to make agreement in stamp paper
Can you give mendor name, i mean mendor is solar installer?
Lightkin India. We are the installer. We have an office in Kumbanad, Pathanamthitta - District, Kerala. For any questions you can reach us at 9400936879 (Whatsapp also)
സബ്സിഡി ഇല്ലാതെ നോൺ ഡിസിആർ പാനൽ വെച്ച് പ്രൈവടൈസേഷൻ ചെയ്യാമോ?
NHRE MNRE DIFFERENCE ONNU PARAYAMO
Can you tell me the full form of NHRE?
How long time it take to install after registration?
2 to 4 days
എഗ്രിമെന്റ് അപ്‌ലോഡ് ചെയ്തതിൽ ചെറിയ മാറ്റം വരുത്താൻ ഉണ്ട് അത് ഇനി എഡിറ്റിംഗ് പറ്റുമോ അതിന് ഇനി എന്താണ് ചെയ്യേണ്ടത്
താങ്കൾ Vendor ആണോ, കസ്റ്റമർ ആണോ?
@@LightkinIndia vendor ആണ്
Solar subsidy kittan bank chequ date illathe kodukkan provider paranju subsidy consumerkkalle kittendathu 3 kw half cut 170000/- koduthu
കൺസ്യൂമറുടെ അക്കൗണ്ടിലേക്കാണ് MNRE സബ്സിഡി ലഭിക്കുന്നത്. അതിനായി ക്യാൻസൽഡ് ചെയ്ത ചെക്ക് ആണ് നൽകേണ്ടത്. അക്കൗണ്ട് നമ്പർ വെരിഫൈ ചെയ്യുന്നതിനാണ് ചെക്ക് നൽകുന്നത്.
In MNRE System, Is there any Hybrid system?
Yes
Can i use bifacial panels in MNRE scheme.
Yes
Bank a/c enter cheythath wrong aanangil edit cheyyan pattumo
നിലവിൽ എഡിറ്റ് ഓപ്ഷൻ ഇല്ല. Email ചെയ്തു നോക്കൂ.
@@LightkinIndia aarkanu email. Cheyyandath
Kseb bill il name changing indirunn old bill aayirunn upload chythe, Subsidy return vann. bill matti kodukkn ulla request koduthitt 1month kazhinje any solution sir
സബ്സിഡി സ്കീമിൽ എല്ലാം കറക്റ്റ് ആക്കിയതിനു ശേഷം മാത്രമേ രജിസ്ട്രേഷൻ ചെയ്യാവൂ. ചില കാര്യങ്ങൾ എഡിറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്. ഇനിയും അത് പ്രയോജനപ്പെടുത്താൻ പറ്റാത്ത സാഹചര്യമാണെങ്കിൽ മെയിൽ കൊടുക്കുക മാത്രമേ നിർവാഹമുള്ളൂ.
Vendor agreement format
Stamp paper need for agreement
Mnre apply chaithitt ഇപ്പോൾ 11 ദിവസമായി ഇതുവരെ രജിസ്ട്രേഷൻ പൂർത്തിയായി ഫീസബിലിറ്റി ക്ക് അയച്ചിട്ടില്ല എന്തെങ്കിലും താമസം ഉണ്ടോ?
ഫീസിബിലിറ്റിക്ക് കെഎസ്ഇബിയിൽ ആപ്ലിക്കേഷൻ നൽകണം
@@LightkinIndia ഫെസ്സിബിലിറ്റി അപ്ലൈ ചെയ്തു ക്യാഷ് കെട്ടി mnre രജിസ്ട്രേഷൻ delay ആണ് mnre approved ചെയ്യുന്നതിന്റെ മുബ്ബ് നെറ്റ് മീറ്റർ ഫിറ്റ് ചെയ്തു കമ്മീഷൻ ചെയ്താൽ subsidi ക്ക് കുഴപ്പമുണ്ടോ. ഇന്നലെ നെറ്റ് മീറ്റർ ഫിറ്റ് ചെയ്യാൻ kseb യിൽ നിന്നും വന്നു mre ആയിട്ടില്ല എന്ന് പറഞ്ഞു തിരിച്ചയച്ചു.
സ്വന്തമായി മുമ്പ് ഒരു ongrid ചെയ്തിട്ടുണ്ട്, ഇനി ഒരുന്റെ സിസ്റ്റം ചെയ്യാൻ എന്താണ് ചെയ്യേണ്ടത്, മുമ്പ് സ്വന്തമായി ചെയ്തത് കൊണ്ട് സബ്‌സിഡി mnre കിട്ടുമോ ❓
സിസ്റ്റം Add ചെയ്യാൻ പറ്റും . സബ്സിഡി കിട്ടും .
Helow sir
mnre yil solar plant സ്ഥാപിക്കുന്ന vendor /കമ്പനി എങ്ങനെ തിരഞ്ഞെടുക്കും ഇ കമ്പനികളുടെ qualification എന്താണ്.?
in this video all details are included ruclips.net/video/DNQPacfPh5w/видео.html ,for more details please contact (whatsapp +91 94009 368790)
ഒന്നിൽ കൂടുതൽ വീടുകളിലേക് ഒരു ഫോണിൽ നിന്ന് log in ചെയ്ത് രജിസ്റ്റർ ചെയ്യാൻ പറ്റുമോ
ലോഗിൻ ചെയ്യാം. രജിസ്റ്റർ ചെയ്യാൻ 2 നമ്പർ വേണം
വെളിയ്ല് ജോലിചെയ്യന്ന ആള്ക്കര് ഏത് രീതിയിലാണ് പ്രയോജന പ്പെടുത്തുക
ഇലക്ട്രിസിറ്റി ബില്ല് ഉയർന്ന താരിഫിൽ നൽകുന്നവർക്കാണ് കൂടുതൽ പ്രയോജനം. വളരെ കാലത്തേക്ക് ഉപയോഗിക്കുവാനായി ചെയ്യുന്ന ഒരു പ്രോഡക്റ്റാണ് സോളാർ ഓൺഗ്രിഡ് സിസ്റ്റം.
സർ
ഞാൻ tata യുടെ സോളാർ പാനലാണ് വീട്ടിൽ ഫിറ്റ് ചെയ്തത്, ഇപ്പോൾ ഒരു മാസം കഴിഞ്ഞു എല്ലാ വർക്കും കഴിഞ്ഞിട്ട് പക്ഷേ ഇത് വരെ kseb മീറ്റർ കിട്ടിയിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് tata യുടെ ആളുകളോട് ചോദിച്ചപ്പോൾ അവർ പറയുന്നത് mnre സൈറ്റിൽ apload ചെയ്തപ്പോൾ അവർ തെറ്റായ സെക്ഷനാണ് സെലക്ട് ചെയ്തത് അത് കൊണ്ട് ( ഞാൻ കാസർഗോഡ് നിന്നുമാണ്, എന്റെ mnre സൈറ്റിൽ ഉള്ള സെക്ഷൻ മലപ്പുറമുള്ള ഒരു സെക്ഷനാണ് ) അത് കൊണ്ട് എന്റെ സെക്ഷനിൽ നിന്നും എനിക്ക് പീസാബ്ലിറ്റി കിട്ടുന്നില്ല എന്നാണ്. അത് നിങ്ങളുടെ മിസ്റ്റേക്ക് അല്ലേ എന്ന് ചോദിക്കുമ്പോൾ അല്ല അത് mnre യുടെ മിസ്റ്റേക്ക് ആണെന്നാണ് അവർ പറയുന്നത്.
ഇതിന് എന്താണ് സാർ വഴിയുള്ളത്
ഡീലറുടെ തെറ്റ് തന്നെ ആകാനാണ് സാധ്യത. വളരെ ശ്രദ്ധാപൂർവ്വം വേണം MNRE രജിസ്ട്രേഷൻ ചെയ്യാനായി. അതിനെപ്പറ്റി നമ്മൾ വിശദമായി വീഡിയോ ചെയ്തിട്ടുണ്ട്. പുതിയ സൈറ്റിൽ കുറച്ചു മാറ്റമുണ്ട്. എഡിറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ടായിരുന്നു. മെയിൽ അയച്ചു നോക്കൂ.
Mnre യിൽ രജിസ്റ്റർ ചെയ്ത പോൾ vender name അടിച്ചത് തെറ്റിപ്പോയി pnne അത് തിരുത്താൻ റിക്കോസ്റ് കൊടുത്തു എത്ര ദിവസം വേണ്ടിവരും അത് റെഡി ആകാൻ ?
സൈറ്റ് slow ആയതു കൊണ്ട് താമസം വരാം. അല്ലെങ്കിൽ ഒരു ദിവസത്തിനകത്ത് സാധാരണയായി മാറും.
🥰🥰🥰🥰
സാർ എന്റെ മകന്റെ പേരിൽ ആണു KSEB കണക്ഷൻ മകൻ സ്ഥലത്തില്ല എനിക്ക് കാര്യങ്ങൾ
ചെയ്യാൻ പറ്റുമോ
അപ്രുൽ കിട്ടിയാൽ എത്ര ദിവസംകൊണ്ട് പൈസ ബാങ്കിൽ വരും
സിസ്റ്റം കമ്മീഷനിങ് കഴിഞ്ഞാൽ ഒരു മാസത്തിനുള്ളിൽ സാധാരണയായി പണം ലഭിക്കാറുണ്ട്. ഇപ്പോൾ ഇലക്ഷൻ നടക്കുന്നതുകൊണ്ട് അതിനുശേഷം മാത്രമേ പെയ്മെന്റ് കൊടുക്കുവാൻ സാധ്യതയുള്ളൂ.
heloo sir
MNRE യിൽ രജിസ്റ്റർ ചെയ്തു.. പക്ഷെ 15 days ആയി സ്റ്റാറ്റസ് മാറുന്നില്ല.. ഫീസിബിലിറ്റി വെയ്റ്റിംഗ് എന്നാ കാണിക്കുന്നത്.. എന്റെ ബ്രദർ രജിസ്റ്റർ ചെയ്തപ്പോൾ പെട്ടെന്ന് തന്നെ അപ്പ്രൂവൽ കിട്ടി.. എന്താ ചെയ്യുക?
Mnre യിൽ കംപ്ലയിന്റ് ചെയ്യൂ.
How to get Vendors list?
as per in the video, in mnre site vendors list is given
സർ രജിസ്റ്റർ ചെയ്തിട്ട് രജിസ്റ്റർ ആയിട്ടുണ്ടോ എന്നറിയാൻ എന്ത് ചെയ്യണം ചെയ്യണം
MNRE രെജിസ്ട്രേഷൻ സൈറ്റിൽ എല്ലാ അപ്ഡേറ്റ്സും കാണാൻ സാധിക്കും.
ഇതൊക്കെ vendor ചെയ്തു തരില്ലേ?
ചെയ്തു തരും. തെറ്റുകൂടാതെ കൃത്യമായി അപ്‌ലോഡ് ചെയ്യുന്നുണ്ടെന്ന് നമ്മൾ ഉറപ്പുവരുത്തണം. നല്ല വെണ്ടർ ആണെങ്കിൽ കുഴപ്പം ഉണ്ടാവില്ല.
ഒരു ചെറിയ സംശയം , 5KW ചെയ്യാൻ എന്തിനാണ് 3.20 lakhs- 3.50 lakhs രൂപ ആകുന്നത് ??.
Single unit Warree 540W Halfcut Monoperc panel നു വരുന്നത് 12600 രൂപയാണ് .
10*540W = 5.4KW
10* 12600 = 1.26 lakhs
DC inverter - 10000-15000 രൂപയാണ് വരുന്നത്
Cables, Earthing, ELCB and other peripherals- Maximum 20000 രൂപയാണ് വരുന്നത്
Labour and delivery charges - maximum 15000 രൂപയാണ് വരുന്നത്
Structure work - 30000 (Approximately) രൂപയാണ് വരുന്നത്.
Toatal = 1.26 lakhs + 10000+ 20000+ 15000 + 30000
=> 2.01 lakhs
പിന്നെ എന്തിനാണ് vendors 3.20 lakhs- 3.50 lakhs രൂപ വാങ്ങുന്നത്?
MNRE Subsidy= 78000 (5KW)
നമ്മൾ കൊടുക്കുന്ന പൈസ നമ്മൾക്ക് തന്നെ തിരിച്ചു തരാൻ ആണോ ഈ subsidy.
Site open ആകുന്നില്ല
നിലവിൽ പ്രശ്നമില്ല. വീണ്ടും ശ്രമിച്ചു നോക്കൂ.
പുതിയ സൈറ്റ് വഴിയാണ് ഇപ്പോൾ ചെയ്യേണ്ടത്.
Suppose two houses near by same name is it possible to use one connection
KSEB യുടെ കീഴിൽ ഒരേ പേരിലുള്ള ഏതൊരു കണക്ഷനിലേക്കും ബാക്കി വൈദ്യുതി മാറ്റാവുന്നതാണ്.