5 മിനിറ്റ് ചൊല്ലൂ നീ ചോദിക്കുന്നത് അമ്മ തന്നിരിക്കും June 12, 2024

Поделиться
HTML-код
  • Опубликовано: 29 сен 2024
  • 5 മിനിറ്റ് ചൊല്ലൂ നീ ചോദിക്കുന്നത് അമ്മ തന്നിരിക്കും June 12, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Комментарии • 141

  • @DeepaS-g5d
    @DeepaS-g5d 3 месяца назад +1

    എനിക്ക് രണ്ട് പെൺമക്കളാണ് അവരെ രക്ഷിക്കുകയാണ് അവർക്ക് വേണ്ടി പ്രാർത്ഥിക്കേണമേ അവരെ ഭർത്താവിനെ രക്ഷിക്കേണമേ അവരെ മക്കളെ രക്ഷിക്കേണമേ അവരുടെ കുടുംബം രക്ഷിക്കേണമേ അനുഗ്രഹിക്കേണമേ സ്തോത്രം യേശുവേ ആമേൻ ആമേൻ ആമേൻ 😔😔😔😔😔

  • @madhukumari.b474
    @madhukumari.b474 3 месяца назад +2

    ജപമാല റാണി, ഞങ്ങളുടെ കടങ്ങൾ എല്ലാം അമ്മ തീർത്ത് തരണേ... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤❤➕

  • @preethyjoseph9812
    @preethyjoseph9812 3 месяца назад +1

    അമ്മേ ജൂൺ 16എന്റെ മോനു പ്രിലിമിനറി ക്സാം ആണ് ഇത്തവണ അവനു വിജയം കിട്ടാൻ അമ്മ സഹായിക്കണം. എല്ലവരും പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @BindhuK-uo2nl
    @BindhuK-uo2nl 3 месяца назад +3

    അമ്മേ എന്റെ കടങ്ങൾ എല്ലാം മാറ്റി തരണമേ എന്റെ മക്കളെ അമ്മയുടെ കാൽ പദ ത്തി ഇൽ സമർപ്പിക്കുന്നു കാത്തു രക്ഷിക്കണമേ ആമ്മേൻ 🌹🌹🌹🌹🌹🌹🌹

  • @lovelyvarghese701
    @lovelyvarghese701 3 месяца назад

    Ente rogam suhappeduthaname p. Amme madhave Amen.

  • @madhukumari.b474
    @madhukumari.b474 3 месяца назад +5

    മാതാവേ, എന്റെ ഭർത്താവിന്റെ അക്കൗണ്ടിൽ പെൻഷൻ പൈസ വന്ന് കിട്ടി അമ്മേ. മാതാവിന് നന്ദി പറയുന്നു. എന്റെ അടുക്കളയിൽ സാധനങ്ങൾ വന്ന് കിട്ടി അമ്മേ, എല്ലാത്തിനും അമ്മയോട് ഞാൻ നന്ദി പറയുന്നു.... ആമേൻ 🙏🙏🙏🙏🙏🙏❤❤❤❤❤❤❤➕

  • @Jerry_Masters_4
    @Jerry_Masters_4 3 месяца назад

    Amme maathave ente vizha processing thadasam koodathe ready aaki tharaname

  • @MrMarymaria1987
    @MrMarymaria1987 3 месяца назад

    Kadabadhyatakal matti tarane

  • @sukanyachandran8597
    @sukanyachandran8597 3 месяца назад +5

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് കടയിൽ വർക്ക്‌ ഉണ്ടായി അവന്റെ വരുമാനം വർധിപ്പിക്കണമേ, എന്റെ ലോണുകൾ അടക്കാൻ സാധിക്കണമേ, കൊടുക്കാനുള്ളവർക്ക് പൈസ വേഗം കൊടുക്കുവാൻ സാധിക്കണമേ, എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു, ഇപ്പോഴത്തെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ വേണ്ട സാമ്പത്തികം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ amen

  • @appubaby6625
    @appubaby6625 3 месяца назад +4

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർത്തു തരേണമേ

  • @sreejaprakash
    @sreejaprakash 3 месяца назад +2

    പരിശുദ്ധ അമ്മേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @madhukumari.b474
    @madhukumari.b474 3 месяца назад +2

    ക്രപാസനം അമ്മേ, എന്റെ കണ്ണിന് നല്ല കാഴ്ച തരണേ 😢😢😢😮😮🙏🙏🙏🙏🙏❤❤❤❤❤❤➕

  • @sumaashok6512
    @sumaashok6512 3 месяца назад +1

    മാതാവേ അമ്മയോട് ഞാൻ പ്രാത്ഥിക്കുന്ന കാര്യങ്ങൾ മാതാവേ കർത്താവിന്റെ മദീസ്തം വഹിച്ചു സാധിച്ചു തരണേ മാതാവേ 😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejavijayan8920
    @sreejavijayan8920 3 месяца назад +1

    അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി ഞങ്ങൾക്ക് അനുകൂലമാക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DeepaS-g5d
    @DeepaS-g5d 3 месяца назад +3

    എന്റെ ഭർത്താവ് ഇന്നലെ എന്നെ വഴക്കു പറഞ്ഞു ഞാനെപ്പോഴും പ്രാർത്ഥനയിലാണ് ഞങ്ങൾ ഒരു കൂട് ഹിന്ദുക്കളാണ് വീട്ടിൽ വിളക്ക് കത്തി പ്രാർത്ഥിക്കാൻ കോവില്‍ പോവുകയും ചെയ്യുന്നവരാണ് ഞാൻ കോവിലിൽ പോകുന്നില്ല വിളക്ക് കത്തിക്കുന്നില്ല ഇപ്പോഴും പ്രാർത്ഥനയാണ് രാത്രിയും പകലും രണ്ടും വേണം നീ വിശ്വസിക്കണം കത്തിച്ചു പ്രാർത്ഥിക്കണം യേശു അപ്പച്ചനെ നീ വിളിക്കണം ഞാൻ നടക്കാത്ത കിടപ്പിലായിരുന്നു ഇപ്പോൾ കൃപാസന മാതാവിന്റെ വിളിയോട് ഞാൻ നടക്കാൻ തുടങ്ങി ഇതുവരെ എനിക്ക് വേണ്ടി എല്ലാ ആവശ്യങ്ങൾക്കും കൃപാസന മാതാവിന്റെ അടുത്ത് സപ്പോർട്ട് നിന്ന് എന്റെ ഭർത്താവ് ഇന്നലെ എനിക്ക് ഒരു ഉപദേശം തന്നു രക്ഷിക്കണം പ്രാർത്ഥിക്കണം അനുഗ്രഹിക്കണം 😔😔😔🙏

  • @ajitharajan92
    @ajitharajan92 3 месяца назад +1

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാധ്യത മുഴുവനും വീട്ടി തരണേ ഞങ്ങളുടെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റു തരണേ 🙏🙏🙏🙏

  • @AnishmaDiju
    @AnishmaDiju 3 месяца назад +1

    അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ എന്നെ കൈ വിടരുതേ🙏🙏🙏🙏🙏.ഈ മാസം തന്നെ ഭർത്താവിന് ഒരു ജോലി ശെരി ആക്കി കൊടുക്കണമേ🙏🙏🙏🙏

  • @minipaul6635
    @minipaul6635 3 месяца назад +1

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു എത്ര യും പെട്ടെന്നു വിസയുളളജോലി നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @madhukumari.b474
    @madhukumari.b474 3 месяца назад +1

    അമ്മേ മാതാവേ, എന്റെ അമ്മയുടെ വള പണയത്തിൽ നിന്നും എടുത്ത് കൊടുക്കാനുള്ള ഒരു മാർഗം അമ്മ കാണിച്ച് തരണേ.... ആമേൻ 🙏🙏🙏🙏🙏🙏😢😢😢😢😢😢❤❤❤❤❤➕

  • @pranavshalabhavlog2981
    @pranavshalabhavlog2981 3 месяца назад +1

    യേശുവേ എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കുന്നകൂട്ടുകാരൻ പിണക്കം മാറ്റി ഇന്ന് തന്നെ എന്നെ കാണാൻ വരണമേ

  • @SarikaSarika-s3j
    @SarikaSarika-s3j 3 месяца назад +2

    എന്റെ കൃപാസന മാതാവേ എന്റെ മോൻ എല്ലാ പരിഷകളിലും പാസാകണമേ m

  • @SigiAnuvarughese
    @SigiAnuvarughese 3 месяца назад +1

    മാതാവേ ഇന്ന് എന്നെ രക്ഷിക്കേണമേ ബിനുവിന്റെ ഉപദ്രവങളിൽ നിന്നും വിടുവിക്കേണമെ ഇന്ന് ഈ വീട്ടിൽ ആരും വരാതെ കാക്കണേ

  • @Sreedevi-h4e
    @Sreedevi-h4e 3 месяца назад +1

    Amme Mathave Ente mol ammuvinu Joli rediyavaname Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @justinrajjustinraj4929
    @justinrajjustinraj4929 3 месяца назад +1

    അമ്മേ പരുശുദ്ധ മാതാവേ എൻ്റെ ശരിരത്തിൽ ചെറിച്ചിൽ ഷുഗർ നടു വേദന മാറാൻ വേണ്ടിയും എൻ്റെ വിട്ടിൽ എല്ലാവർക്കും അമ്മയുടെ അനുഗ്രഹം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ആമേൻ

  • @DeepaS-g5d
    @DeepaS-g5d 3 месяца назад +1

    അമ്മേ മാതാവേ എന്റെ രണ്ടു ചെറുമക്കളും നഴ്സറിയിൽ പോവുകയാണ് ഒരു അസുഖവും വരുത്തല്ലേ അവരെ അനുഗ്രഹിക്കേണമേ അവർക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ സ്തോത്രം😔🙏🙏

  • @ashathangam7624
    @ashathangam7624 3 месяца назад +1

    വൈക്കം ആണ് ഞങ്ങളുടെ നാട്. ഞങ്ങൾ സാക്ഷ്യം പറയാൻ വരും. ഏതാണ്ട് 20കൊല്ലമായി ഞാൻ (പുരുഷോത്തമൻ )പൂർണ്ണമായി ക്രിസ്തുവിന്റെ ആരാധകൻ ആണ്. മറ്റൊരു ദൈവത്തെ ഞാൻ ആരാധിക്കാറില്ല. ആമേൻ ഹല്ലേലുയ 🙏🏻🙏🏻

  • @DeepaS-g5d
    @DeepaS-g5d 3 месяца назад +1

    അമ്മയെ പരിശുദ്ധ മാതാവേ എന്റെ ഇളയ മകളുടെ ഭർത്താവ് ഓട്ടോ ഡ്രൈവർ ആണ് ഓട്ടങ്ങൾ കൊടുത്തു രക്ഷിക്കേണമേ അവരെ കുടുംബം രക്ഷപ്പെടണം കുഞ്ഞുണ്ട് കുഞ്ഞിന് രണ്ടുദിവസമായി സുഖമില്ല അവനുവേണ്ടി പ്രാർത്ഥിക്കണമേ കാത്തുകൊള്ളണേ രക്ഷിക്കേണമേ എന്റെ വാക്കുകൾ കേട്ട് ഒരു വിളി കേൾക്കേണമേ മാതാവേ 😔😔😔😔

  • @DeepaS-g5d
    @DeepaS-g5d 3 месяца назад +1

    എന്റെ കൃപാസന മാതാവേ എന്റെ മരുമകനും ഗൾഫിൽ മാർജിൻ ഫ്രീ ജോലി കിട്ടി പക്ഷേ എന്തൊക്കെയോ കാരണങ്ങൾ കാരണം തടസ്സങ്ങൾ വന്നുകൊണ്ടിരിക്കുന്നു ആ ജോലി തന്നെ മകനെ കിട്ടണമേ കേറി പോകാൻ അവനുവേണ്ടി പ്രാർത്ഥിക്കേണമേ ആ ജോലി എന്റെ കുഞ്ഞിനെ കിട്ടണമേ ഞാൻ കൃപാസന മാതാവിനോട് ഇത് ഒരുപാട് പ്രാവശ്യം അപേക്ഷിച്ച് പക്ഷേ അവർ ബുദ്ധിമുട്ടിലാണ് ജീവിക്കുന്നത് അവന്റെ ജോലി അത് അവന്റെ ഒരു ആഗ്രഹമാണ് മാനസിക ബുദ്ധിമുട്ടിലാണ് കുഞ്ഞപ്പോൾ ഒരു മകൾ ഉണ്ട് പ്രാർത്ഥിക്കേണമേ അനുഗ്രഹിക്കേണമേ ആമേൻ പരിശുദ്ധ മാതാവേ ലോക കൃപയുമായ മാതാവേ രക്ഷിക്കേണമേ 😔😔😔🙏

  • @Sreedevi-h4e
    @Sreedevi-h4e 3 месяца назад +1

    Amme Mathave Njan innale paranja ente vishamam amma sadhippichu thannu. Amme ammakku Nanni Amen Amen Amen

  • @sabugeorge596
    @sabugeorge596 3 месяца назад

    അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame
    Amen
    Praise the Lord
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sSs-pf2hk
    @sSs-pf2hk 3 месяца назад

    അമ്മേ മാതാവേ എന്റെ ബ്ലഡ് റിസൽറ്റ് വരുമ്പോൾ കുഴപ്പമൊന്നും ഉണ്ടാവരുതേ എന്നെ കാത്തുരക്ഷിക്കണമേ🙏🙏🙏🙏🙏🕯️🕯️🕯️🕯️

  • @bindhujayamon
    @bindhujayamon 3 месяца назад

    Amme16th. Examinu. Amma. Molude. Kude. Kanane. Easy. Ayirikkane. Njangalude. Kude. Amma. Appozum. Undakane🙏🙏🙏

  • @Kunji797
    @Kunji797 3 месяца назад

    അമ്മ മാതാവേ 🙏🙏🙏സാമ്പത്തിക മേഖലയിൽ ഇടപെട്ട് എന്റെ സാമ്പത്തികം കൈകാര്യം ചെയ്യണേ 🙏🙏 ആമേൻ 🙏🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 месяца назад

    അമ്മേ മാതാവേ എന്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ അമ്മേ മാതാവേ😭😭😭😭😭😭

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 месяца назад

    അമ്മേ മാതാവേ എന്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ അമ്മേ മാതാവേ😭😭😭😭😭😭

  • @AcufineClinic-oe5iv
    @AcufineClinic-oe5iv 3 месяца назад

    മാതാവേ രോഗപരിഹാരത്തിനായി അമ്മയോട് അപേക്ഷിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @leelammaraju7127
    @leelammaraju7127 3 месяца назад

    പരിശുദ്ധ അമ്മേ എന്റെ മകനെ തിന്മയുടെ ശക്തിയിൽ നിന്നും വിടുവിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @ManjuAnanya-g5r
    @ManjuAnanya-g5r 3 месяца назад

    അമ്മേ മാതാവേ കൃപാസനം മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങൾക്ക് വാടക കൊടുക്കാൻ പറ്റണം ഇന്ന് 🙏🏻🙏🏻🙏🏻

  • @DeepaS-g5d
    @DeepaS-g5d 3 месяца назад

    എന്റെ അച്ഛന്റെ പെൻഷൻ പൈസ ഇതുവരെ കിട്ടിയിട്ടില്ല പൈസ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ

  • @gracytitus6081
    @gracytitus6081 3 месяца назад

    സഞ്ചാരിമാതാവേ എന്റെ ഭവനത്തിലും വരേണമേ? എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @angelmariasebastian3149
    @angelmariasebastian3149 3 месяца назад

    അമ്മോ പരിശുദ്ധ അമ്മോ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു അത് സാധിച്ചു തരണമോ ആ മേൻ❤❤❤🙏🙏🙏

  • @Mini-gh8zk
    @Mini-gh8zk 3 месяца назад

    Pray for kuruvillas exam pass akan prarthikkanam result ഇപ്പോള് അറിയും prarthikkanam

  • @minipaul6635
    @minipaul6635 3 месяца назад

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @CharleyThomas-bi2lb
    @CharleyThomas-bi2lb 3 месяца назад

    മോളേടെ വർക്ക്‌ permet കിട്ടണം മാതാവേ വർക്ക്‌ permet വേണ്ടി ഉള്ള യാത്രയിൽ അമ്മ യുടെ കാവേൽ ഉണ്ടാകണം മാതാവേ

  • @adheenasaju8572
    @adheenasaju8572 3 месяца назад

    Amma..maathave...prometric exam passayii..kuwaitilekk pokannn anuvadhikaneee....examine vijayam nalkaneee

  • @sinibabu3974
    @sinibabu3974 3 месяца назад

    Amen..🙏Parishutha Amme..ente krupasanam mathave..ente makkale Ammayude karagalil samarpikunnu avarude niyogagalkayi Amma Essoyodu prathikenamee..🙏Amen..🙏🙏🙏

  • @sujasuja8093
    @sujasuja8093 3 месяца назад

    പരിശുദ്ധ അമ്മേ ഇന്ന് സാമ്പത്തികമായ ആവശ്യങ്ങളിൽ അവിടുന്ന് കൂടെയിരിക്കേണമേ. അമ്മ അറിലൂടെയെങ്കിലും അവിടുന്ന് അത്ഭുതം പ്രവർത്തിച്ചു കടങ്ങൾ തീർക്കാനുള്ള വഴി തുറന്നു തന്നു അനുഗ്രഹിക്കേണമേ നാഥാ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @madhukumari.b474
    @madhukumari.b474 3 месяца назад

    പരിശുദ്ധ അമ്മേ, എനിക്ക് എത്രയും പെട്ടന്ന് തന്നെ ഗൾഫിൽ പോകാനുള്ള പൈസ എന്റെ ഭർത്താവിന്റെ അക്കൗണ്ടിൽ വരണേ, ഒരു തടസവും കൂടാതെ, ഇന്ന് തന്നെ വരണേ.... 😭😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤❤➕

  • @leelammathyparambil6047
    @leelammathyparambil6047 3 месяца назад

    എന്റെ യേശുവേ,മാതാവേ, എന്റെ വീട്ടിൽ ഐക്യം സമാധാനം ഇല്ല. മൂത്ത മരുമകൾ ജൂബി പിള്ളേർ മിണ്ടുന്നില്ല.

  • @preethyjoseph9812
    @preethyjoseph9812 3 месяца назад

    അമ്മേ എന്റെ മോന് വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹം ഉണ്ട്. എന്റെ കയ്യിൽ ഒന്നും ഇല്ല. അമ്മ തന്നെ അത്ഭുതം ചെയ്യണമേ 🙏🙏🙏

  • @ase8539
    @ase8539 3 месяца назад

    മാതാവേ നീ തുണ കളിയാക്കി പറയുന്നവർക്ക് തിരിച്ചു അടി കൊടുക്കണേ 🥲🥲🥲സഗടം മാറ്റി തരണേ മാതാവേ... Plzzzzzzzz നാളെ രാവിലെ ഒരു good ന്യൂസ്‌ കേൾക്കണേ plzzzzzzzz😢😢😢😢😢😢😢എന്റെ ആഗ്രഹം നടത്തിച്ചു താ...

  • @jessymathew3541
    @jessymathew3541 3 месяца назад

    Jessy അമ്മേ എൻ്റെ മോൻ്റെ കുഞ്ഞുമക്കളെ അമ്മയുടെ കാൽപാദത്തിങ്കൽ സമർപ്പിപ്പിക്കുന്നു. സ്കൂളിൽ മടി കുട്ടാ തെ പഠിക്കുവാനുള്ള ശക്തി തരണം യാചിക്കുന്നു സമർപ്പിക്കുന്നു പ്രത്ഥിക്കണമെ ആമേൻ♥️♥️♥️♥️🙏🙏🙏

  • @anjusyam9468
    @anjusyam9468 3 месяца назад

    അമ്മേ മാതാവേ നാളെ മുതൽ എന്റെ ഭർത്താവ് ജോലിക്ക് പോകണേ. മനസിന്റെ പേടിയും മടിയും മാറ്റി ജോലിക്ക് പോകാനുള്ള മനസ്സും ആരോഗ്യവും നൽകണേ ആമേൻ ആമേൻ ആമേൻ 🙏

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 3 месяца назад

    Amma Mathave ente ammakk inn sadhoshamulla divasam aakki kodukkane Nuan Sakshyam Ittolam Aammen 🙏🙏🙏🙏🙏🙏🙏🙏🙏😥😭😥🙏😥😭🙏🙏🙏🙏🙏

  • @shanthakky6206
    @shanthakky6206 3 месяца назад

    എന്റെ അമ്മേ എനിക്ക് സ്വന്തം വരുമാനമുണ്ടാക്കാൻ ആഗ്രഹം ഉണ്ട് ഒരു ജോലിക്ക് എത്രയുംവേഗം പോകാനുള്ള അവസരം നൽകി എന്നെ അനുഗ്രഹിക്കാൻ. ഞാൻ കൈകൾ കൂപ്പി അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @venisivan1897
    @venisivan1897 3 месяца назад

    അമ്മേ മോനുവിനെ തിന്മയുടെ കയ്യിൽ നിന്നും രക്ഷിക്കണേ കണ്ണന്റെ വിവാഹം നടത്തി തരണേ 🙏🙏🙏

  • @Ambiliprasannan-e7v
    @Ambiliprasannan-e7v 3 месяца назад

    എന്റെ മനസ്സിൽ ഒരു ആഗ്രഹം അത് സാധിപ്പിച്ചു തരണേ ആമേൻ

  • @vineetharajesh8719
    @vineetharajesh8719 3 месяца назад

    എന്റെ മാതാവേ കടങ്ങളാൽ മനഃസമാദാനം നഷ്ട്ടപെട്ട ഞങ്ങളെ സഹായിക്കണമേ. ഞങ്ങൾക്ക് താങ്ങായി കൂടെ ഉണ്ടാകേണമേ. തളർന്നു പോകുന്നു. ഞങ്ങളെ മുന്നോട്ടു നയിക്കേണമേ. കൂടെ ഉണ്ടാകേണമേ. നഷ്ടപ്പെട്ടതിന്റെ ഇരട്ടി തന്നെ ഞങ്ങളെ ഉയർത്തി കൊണ്ടു വരണമെന്ന് അമ്മയോട് യാചിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🏽🙏🏽🙏🏽🙏🏽

  • @kavithajoshy3652
    @kavithajoshy3652 3 месяца назад

    അമ്മെ മാതാവേ ഏന്റെ ആഗ്രഹം സാധിച്ചു തരണമേ ആമേൻ 🙏🙏

  • @preethyjoseph9812
    @preethyjoseph9812 3 месяца назад

    അമ്മേ എല്ലാം മക്കൾക്ക് അവരുടെ ആവശ്യം നടത്തി കൊടുക്കണേ 🙏🙏

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 3 месяца назад

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം

  • @vincentgeorge6470
    @vincentgeorge6470 3 месяца назад

    Amme parishuddh AMME njnagalude jaimon jomon amma paithalaki theerekkaane ullam kayyil pothiyane Amen 🙏🙏🙏

  • @babuvarghesevarghese8200
    @babuvarghesevarghese8200 3 месяца назад

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN......

  • @ShynaPv-d4l
    @ShynaPv-d4l 3 месяца назад

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത തീർക്കാനും ഞങ്ങൾക്ക് ഒരു വീട് വെക്കാനും മക്കൾക്ക് നല്ല ജോലി കിട്ടാനും മക്കളെ സന്തോഷം നിറഞ്ഞ ജീവിതം കാണാനും ശ്രദ്ധിക്കണേ മാതാവേ എന്റെ മക്കൾ ഒരു സന്തോഷം ഇന്നുവരെ അനുഭവിച്ചിട്ടില്ല എന്റെ കൂടെ ഉള്ള സമയം മാത്രമാണ് അവരുടെ സന്തോഷം ഞങ്ങളെ എന്നും കാത്തുകൊള്ളണമേ അമ്മ മാതാവേ

  • @DeepaS-g5d
    @DeepaS-g5d 3 месяца назад

    അമ്മ മാതാവേ എന്നെ ശത്രുക്കൾ ശത്രുക്കൾ കൊണ്ട് എനിക്ക് സഹിക്കാൻ വയ്യ എനിക്ക് എനിക്ക് ഒരേ ഒരു ശത്രുവേ ഉള്ളൂ വേണ്ടി എന്റെ വീടിന്റെ നേരെ താമസിക്കുന്നവർ എനിക്ക് സുഖമില്ലാത്തതിനാൽ അവർ എന്നെ കളിയാക്കും ആ കളിയാക്കൽ മാറ്റിത്തരണം പ്രാർത്ഥിക്കണം എനിക്ക് ഇന്നലെ കൃപാസന മാതാവിന്റെ ഒരു ലോക്കറ്റും ഒരു മാലയും ഒരു ആൾ എനിക്ക് കൊണ്ടു തന്നു ഞാൻ അത് കഴുത്തിൽ ഇട്ടിരിക്കുകയാണ് ഇട്ടിരിക്കുകയാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്നെ രക്ഷിക്കേണമേ 😔😔😔😔😔😔 പ്രാർത്ഥിക്കേണമേ

  • @DeepaS-g5d
    @DeepaS-g5d 3 месяца назад

    കഴിഞ്ഞാഴ്ച എനിക്ക് ഇരുന്ന് ഇരിപ്പിൽ ഒരു അറ്റാക്കിന്റെ ഇത് വന്നു രാത്രി എന്റെ കർത്താവ് 12 മണിക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോയി 3:00 മണിക്കാണ് വന്ന ഡോക്ടർ പറഞ്ഞു അറ്റാക്കിന്റെ ആരംഭമാണെന്ന് ഞങ്ങളുടെ വീട്ടിന്റെ നേരെയുള്ള സ്ത്രീയെ കാരണം ഞാൻ ഒരുപാട് ടെൻഷൻ കയറുകയാണ് ഇതിനകത്തിരുന്ന് അവരുടെ പേര് സന്ധ്യ എന്നാണ് പ്രാർത്ഥിച്ച് എന്നെ ഈ ശല്യങ്ങൾ മാറ്റി തരിക അപേക്ഷിക്കുകയാണ് ആമേൻ ആമേൻ ആമേൻ ആമേൻ 😔🙏🙏😔😔😔

  • @AnnElviya
    @AnnElviya 3 месяца назад

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദ വരാ മാതാവേ ഞങ്ങളെ അമ്മ തൊട്ടു അനുഗ്രഹിക്കണേ 🙏🙏🙏അമ്മേ ഞങ്ങളോട് കരുണ തോന്നണമേ അമ്മേ ഞങ്ങളുടെ കഷ്ടപ്പാട് അമ്മ കാണുന്നില്ലേ അമ്മേ 🙏🙏🙏അമ്മേ ഞങ്ങൾ എത്ര കരഞ്ഞു പ്രാർത്ഥിച്ചിട്ടും അമ്മേ അമ്മ എന്താണ് ഈ പാപികളായ എളിയ മക്കളുടെ എളിയ അപേക്ഷ അമ്മ കേൾക്കാത്തത് അമ്മേ ഞങ്ങളോടും അമ്മേ കരുണ തോന്നണമേ 🙏🙏🙏പരിശുദ്ധ അമ്മേ അടുത്ത മാസം കൊടുക്കാമെന്നു പറഞ്ഞു കടം വാങ്ങിയ 36.500 രൂപയും പലിശയും അമ്മേ എങ്ങിനെ കൊടുക്കും എന്നോർത്തിട്ട് നെഞ്ചു പിടയുകയാണ് അമ്മേ ആരുമില്ല അമ്മേ ഒരു കൈ സഹായത്തിനു പോലും ഞങ്ങൾക്ക് ആരുമില്ല അമ്മേ 🙏🙏അമ്മയും ഈശോയും മാത്രമേ ഞങ്ങളുടെ മുന്നിൽ ഒള്ളത് അമ്മേ സഹായിക്കണേ അമ്മേ 🙏🙏🙏എവിടെ നിന്നെങ്കിലും ആരെങ്കിലും വിളിച്ചു ഒരു കരാർ ജോലി തന്നു അനുഗ്രഹിക്കണേ അമ്മേ 🙏🙏അമ്മേ ഞങ്ങളുടെ കുനമാവിലുള്ള സ്ഥലത്തിന്റെ പോകുവരവും സ്ഥലം എഴുതിക്കലും എന്റെ ഈശോയെ എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളെ ഒന്ന് രക്ഷിക്കൂ അമ്മേ ഞങ്ങളെ കാത്തു പരിപാലികേണമേ അമ്മേ മാതാവേ ഞങ്ങളെ ഒന്ന് സഹായികേണമേ 🙏🙏അമ്മേ ഈ കടഭാധ്യത ഞങ്ങളിൽ നിന്നും ഒന്ന് നീക്കി തരണമേ അമ്മേ ഞങ്ങളുടെ കൈയിൽ ഒന്ന് ഇല്ല അമ്മേ നന്ദി ആമ്മേൻ 🙏🙏🙏🙏💗❤️🌹💕

  • @manojlal4229
    @manojlal4229 3 месяца назад

    Amme enteyum priyapettavarudeyum asukhangal Matti tharane. Amen.

  • @renukap8361
    @renukap8361 3 месяца назад

    അമ്മേ എന്റെ പ്രമോദിനു എന്നോട് സ്നേഹം ഉണ്ടാകണേ

  • @ancyjames4805
    @ancyjames4805 3 месяца назад

    Amme anuyojyamaya oru sthalathekku transfer nalkaname
    Ente makkalude claasukal thadassapedaruthe

  • @SindhuDevi-zy7ml
    @SindhuDevi-zy7ml 3 месяца назад

    Ente parisudha mathave avidunnu ente apeshakelkane ente koluse thirichukittane

  • @radhasekhar7291
    @radhasekhar7291 3 месяца назад

    Sancharimathave paru amma yuda ellavedanakalum matti eysoei yuda ishttam nadathy paru amma yuda 4makkalayum ettedukkanume

  • @remakg412
    @remakg412 3 месяца назад

    Amme Ente Mole Ella Pareekshakalilum Passakki Tharename BAMS

  • @MidhuncMathew-i8r
    @MidhuncMathew-i8r 3 месяца назад

    Ammay Mathave Anugrahikanay Entay kudumbathay kathukollanay

  • @SiniSiju-ji5om
    @SiniSiju-ji5om 3 месяца назад

    എന്റെ മകൻ പരീക്ഷയിൽ ജയിക്കേണമേ 🙏🙏

  • @lailakh5960
    @lailakh5960 3 месяца назад

    എൻ്റെ കടങ്ങൾ വീട്ടാൻ എന്നെ സഹായിക്കണേ

  • @sureshkumarmeerac2863
    @sureshkumarmeerac2863 3 месяца назад

    Amme parishudha amme deivamathave ente kadabadyatha theerthutharan ammayodum thirukumaranodum apekshikyunnu sadichutharename

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 3 месяца назад

    Ente amme, joli ellathavareyum, veedu makkal ellathavareyum, joli nashtapettavareyum, sambathika budhimutte anubavikunnavareyum, vivagam nadakathavareyum, vivagam kazhinjittum makkal ellathavareyum, kudumbathil samadhanam ellathavareyum, kadabaram jebthi beeshani neridunnavareyum, abichara kudilathanthrangalil pettavareyum, madhyapanikaleyum veetil palavidha prasangalal undakunnavareyum, palavidha rogangalal barapedunnavareyum, ellavareyum samarpikunnu amme, ellavareyum nervazhikke nadathaname amen🙏🙏🙏🌹🌹🌹❤️❤️❤️

  • @sindhuprathapan
    @sindhuprathapan 3 месяца назад

    മാതാവേ ശരത്തിന്റെ ജാമിയം തടസ്സം കൂടാതെ നടത്തി തരണം

  • @swapna181
    @swapna181 3 месяца назад

    Amme ente barthavinte throat infection poornnamai eduth mattiyathorth nandi Amme🙏🙏

  • @vincentgeorge6470
    @vincentgeorge6470 3 месяца назад

    Amme maatahave njgalude aavashayangalum ellam niraveetti tharaname niyogangal ellam saadhicchu tharaname Amen amen

  • @sheebasanthosh7770
    @sheebasanthosh7770 3 месяца назад

    Ammee mathavee njangalude sambathika budhimuttu Matti tharanamee

  • @sheebasanthosh7770
    @sheebasanthosh7770 3 месяца назад

    Amme mathavee njangalude sambathika budhimuttu Matti tharanamee

  • @radhasekhar7291
    @radhasekhar7291 3 месяца назад

    mathave paru ammayuda makkalkumkudumbathanumsakthy tharanume

  • @ancyshibu9890
    @ancyshibu9890 3 месяца назад

    Ente visayude karyam clear akan.dha data flow complete akan.veedinte loan adakan

  • @vasanthikr945
    @vasanthikr945 3 месяца назад

    Amme ente kadabhathyathakal mattirharaname🙏🏻🙏🏻

  • @mercyjohn1051
    @mercyjohn1051 3 месяца назад

    Amme loan adakulla bakky thuka kittuvan anugrahikename date kazhinju mathave kaividalle

  • @sujasaju7630
    @sujasaju7630 3 месяца назад

    Amma maathavay june 21 nu munnay sambathikamayi oru vazhi kaanichu tharanay🙏🙏🙏

  • @radhasekhar7291
    @radhasekhar7291 3 месяца назад

    Sanchari mathave paru amma yeah rekshikkanume ettedukkanumei

  • @simonabraham9645
    @simonabraham9645 3 месяца назад

    Amme daivamathave ente kadabharam neekki damadanam tharename amme ente unjiyude shramangale sabhalamakkename anugrahikename 😢😢😢💔💔🙏🙏🙏

  • @MaryUNNIMary
    @MaryUNNIMary 3 месяца назад

    Amme mathave ente ammede alargi maraname amme mathave amen🙏🙏🙏🙏🙏🙏🙏

  • @AlishaMathew-e2x
    @AlishaMathew-e2x 3 месяца назад

    Amme madave entte kadam muzhuvanum veettanum enikye oru nalla salary ulla job kittanum, eppam njan rose pathramane udampadi eduthirikyunnade, aa rose udambadi manja aaki mattaname.. Endhelum nalla countryil job entte kunjine kude konde poganum anugrahikyaname

  • @JomiyoJose-xu1ys
    @JomiyoJose-xu1ys 3 месяца назад

    amme enikku interview kazhinju result nu waiting aanu ninakku ishtamundengil ee job thannu anugrahikkaname 🙏🙏 innu result positive aaki tharaname

  • @AlbinSaji-vv5np
    @AlbinSaji-vv5np 3 месяца назад

    Amma matheve entte molekkuvendi prarthikkane

  • @remakg412
    @remakg412 3 месяца назад

    Amme Ente Ella Asukhangalum Mattitharename

  • @DianaLeslie-u3y
    @DianaLeslie-u3y 3 месяца назад

    Thankyou mother Mary for your blessings last night

  • @MollybennyMollybenny
    @MollybennyMollybenny 3 месяца назад

    Ammea. Madavea rogathalum kada bharathslum vefana anubhavikkuñana makkalea ammakku samarppikkunnu amma avarudea margadeepamainilkkanamea sahaikkanamea Amen🙏🙏🙏

  • @somachacko6109
    @somachacko6109 3 месяца назад

    Entay amma mathavae molay anugrahikkanay bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @Kishore-u1j
    @Kishore-u1j 3 месяца назад

    Vadaka kodukkathe swathamayi oru veedu athu mathramanente agraham athinu kaniyaname parisudha mathave

  • @lillym1711
    @lillym1711 3 месяца назад

    എൻ്റെ അമ്മെ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏🙏🙏🙏❣️🙏❣️🙏