ഭാര്യയുമായുള്ള ആദ്യ interview 😅🏃/പെണ്ണ് കാണൽ മുതൽ എല്ലാം തുറന്നു പറയുന്നു 😇💯🥰
HTML-код
- Опубликовано: 9 фев 2025
- costume bride: www.instagram....
Costume groom:www.instagram....
📍Location :www.instagram....
Camera📸: www.instagram....
MUA: www.instagram....
തമാശക്ക് വേണ്ടി പറയുന്ന കാര്യങ്ങൾ തമാശ ആയിട്ട് തന്നെ എടുക്കണേ എല്ലാവരും 😅 🏃 സ്ത്രീ ജനങ്ങൾ എല്ലാവരും എനിക്ക് നേരെ തിരിയരുത് 😅🙏🏃
Orikalum illa Ingal paranjath Ellam sathyamaaya kaaryangal aanu…
😂😂
❤
ഒരിക്കലും ഇല്ല പറഞ്ഞത് ഒക്കെ നല്ലത് ആണ് ഇത് പോലെ ആണ് എന്റെ ജീവിതവും പൊളി ആണ് എല്ലാവരെയും റെസ്‌പെക്ട് ചെയ്തു ജീവിക്കുന്നു 👍❤️
😅
മാഷാ അല്ലാഹ്. ..ഇങ്ങനെ ഒരു മകനെ വളർത്തിയെടുത്തത്തിൽ ബാസിലിന്റെ മാതാപിതാക്കൾ വിജയിച്ചു 💯
ആദ്യം തന്നെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് പറയാൻ ഉള്ളത് പെണ്ണിന്റെ വീട്ടികാരോട് ആണ്.. നിങ്ങൾ നല്ലൊരു ചെക്കനെ നിങ്ങളെ മോൾക് കെട്ടിച് കൊടുത്തു.. ദുനിയാവിലും ആഹിറത്തിൽ ഇവർ വിജയിക്കട്ടെ.. ആമീൻ
Caption: Basilinte കഥാപ്രസംഗം
വിഷയം : എനിക്കും പെണ്ണ് കിട്ടി 😂🔥
liked it\
👍
Super caption 😂
Chirippikkalle 😅😅😂😂🤣
Eda nayieeee😂😹😹🔥
INTERVIEW❌ BASIL SPEECH✅
Introvert vs extrovert
basil tholla thurannaal pinne poottula ..😅😅
She is starting strubble kurch kazhiga sheriyavum😂
Satyam 💯😅
@@muhammedirfan5262😂😂
9:40 aww....ബാസിൽക്ക പവർ....ഏത് സന്ദർഭത്തിലും പടച്ചോനെ ഓർക്കുക.... ഈ ഔറത്തിൽ തന്നെ ജീവിതകാലം മുഴുവനും ജീവിക്കാനുള്ള ഭാഗ്യം പടച്ചോൻ തരട്ടെ.... 🥹🤲
🎉😂
ബാസിലിന്റെ ചിന്താഗതി തന്നെയാണ് എനിക്കും....
അങ്ങനെയൊരു life partner നെ കിട്ടുക എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം.
ബാസിലിനെ പോലെത്തെ ഒരു ഹസ്ബൻഡ് ആണ് എന്നെ കല്ലിയാണം കയിച്ച ആണ് ആത്യം തെന്നെ ആൾക്ക് ഇഷ്ടം അല്ലാത്ത കാര്യവും ഇഷ്ടം ഉള്ള കാര്യവും പറഞ്ഞു തന്നു ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരാൾ ആണ് അതിൽ നല്ല അഭിമാനം ഉണ്ട് ❤️❤️❤️
Nashwaane ishttapettavar!!❤️🫵🏻
1000th like
nashwa don't hide ur smile with hands, you look more pretty when you smile with ur teeth😭🫶🏽
നിന്നെ പോലെ ദുനിയാവിൽ എല്ലാവരും ചിന്തിച്ചെങ്കിൽ. പടച്ചോൻ എന്നും ഈ മനസ്സ് തരട്ടെ.പ്രവർത്തിയും നല്ലതാക്കി തരട്ടെ
(Le basil)😂
Interview ❌ Inte view ✅
😂😂
🤩🤩
Awwww scene🎉
Extroverts weds Introver😍😍🥰🥰
Ade sathyam😊😊
Inverter weds generator
@@ruediepop5979 🤣
@@ruediepop5979😂
Basil ikka പറയുന്നത് പാവം ഒന്നും മനസ്സിൽ വെച്ചിട്ട് അല്ല. പുള്ളിടെ മനസ്സിൽ ഒന്നും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ എല്ലാം open ആയിട്ട് പറഞ്ഞത് 😊 രണ്ട് പേരും സന്തോഷായിട്ട് ഇരിക്കട്ടെ ❤❤️
Correct aanu. Nishkalangan 😢
She is lucky to have you mashallah❤❤
Kidney marthoma 😂❤️🔥
ഭാര്യയും ആയുള്ള വ്ലോഗ് ഇനി വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം 😌
Thantha vibe ❌ Maturity ✅
ആഗ്രഹിച്ചപോലെ ഉള്ള പെണ്ണിനെ തന്നെ കിട്ടിയല്ലോ ഭാഗിയവാൻ ❤ഇനി സന്തോഷത്തോടെ ഉള്ള ജീവിതം ഉണ്ടാവട്ടെ ❤
Basilinte ella challikum chirikkunna oru kuttyaan masha allahh ❤😂
بارك الله لكما وبارك عليك وجمع بينكما في الخير🤲❤️❤️❤️
Chechide voice vendi njane wait ayirunnu ❤😊
ലെ Nashwa : അര വട്ട് ഉണ്ട് എന്നുള്ളത് മാത്രം പറഞ്ഞില്ല😂😂
😂😂
😂😂😂😂
9:40 " padachone marakkathirikka "🤍 .May Allah grant happiness in your life ❤️🤲
18:06 😂😅 nashwa polich😅
9:40 💯yojikkunnnu😍🙌
ഇപ്പോഴത്തെ തലമുറയ്ക്ക് പറ്റിയ കാര്യങാണ് ബാസിൽ പറഞ്ഞത്.
എന്തായാലും nashwak ഒരു കാര്യത്തിൽ അയാളെ വിശ്വസിക്കാം എന്തിനും ഏതിനും അയാൾ കൂടെയുണ്ടാകും നല്ലൊരു മനുഷ്യൻ തന്നെയാണ് 🤗❤️
Hanante vlog kand verna vayi aan😅😂❤
Yyah crct👋👀
Same
Me too
Me to 😅
😂💯
ബാസിൽക്കാൻറെ കാഴ്ചപ്പാട്
Settaaanu !!!🙌🏻🙌🏻🙌🏻
ബല്ലാത്ത ഒരു അഭിമുഖം ആണല്ലോ റബ്ബേ 😂😂😂😂😂
Question um answer um oral thanne anu
Hananshante wedding photo shoot കണ്ട് ഇത് കണ്ണുമ്പോൾ 😅ഞാൻ touch ചായില്ല പറഞ്ഞു ഇപ്പോ interview എടുക്കുന്ന ബേസിൽ😅❤
ഹനാൻ ഇക്കാന്റെയും നിങ്ങളെയും വ്ലോഗ് കണ്ടിട്ട് നേരിട്ട് കല്യാണം കൂടിയ പോലെ ആയി 😂🙌
Sharikkum
Sure 100%
💯😂
You tuber Noufal tkd wife najlante pole bridinte face cut thonniyavar undo
ഇങ്ങനെയുള്ള മകനെ കിട്ടിയ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ്.🤲🏼
നെല്ല മറവ് ഉള്ള പെൺകുട്ടി masha allha അള്ളാഹു അനുഗ്രഹിക്കട്ടെ 2പേരെയും
Ijj matte ajwad aano gunfurt ajwad
ഇപ്പോ 24 വയസ്സ് ഉള്ള ചെറുക്കൻ മതി ന്നാ പെൺ കുട്ടികൾ ക്കും അവരുടെ വീട്ടുകാർക്കും 27/28 ഒക്കെ ആയാൽ ചെറുക്കനെ.
വേണ്ട . ഇങ്ങനെ എല്ലാവരും ചിന്ദിച്ചിരുന്നെങ്കിൽ.എത്രെ ചെറുക്കൻ മാരെ ജോലി ഒക്കെ ആയിട്ടും പെണ്ണ് കിട്ടാതെ നടക്കുന്നത്
Basil kka swahathaya kutty kitti alhamdurillillah ❤
Alhamdulillah aantto.
💯💯💯
Tank you information vedio മാര്ജ് നോക്കുന്നു യുവാക്കൾ ഒരു പ്രചോദനം ആയി ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു. Single life ഇവിടെ കോമൺ 💯✅👇🏻👇🏻👇🏻👇🏻👇🏻
Haters ഇല്ലാത്ത ഒരു മനുഷ്യൻ ❤
KEEP IT PRIVATE, UNTIL IT'S PERMANENT❤😌
First Basil ikkah ki Jai😂 Kidney Marthoma Fixed😂🖐🏻16:34 eathaa kure Chirich 😁Pne Suhrthkale rendu kidney Koduthirikann 🖐🏻life Eny agu set aavate Inshtallaa 🤍
1. Tour പോവാനുള്ള permission കിട്ടി
2.കുട്ടി പാവ൦ ആണ് കാരണോരെ.
3. Essay... ചിരിച്ച് മതിയായി. മാനൃമായ കുട്ടി
4.കുട്ടിയ്ക്ക് വൃക്തമായ അഭിപ്രായം ഉണ്ട് ബാസിലെ.(കിന്നാര൦ ഒന്നുമില്ല)
Overall good person. ❤❤
@@budgie143 oh mark idunnille😂
aw basil's perspectives ❤️👍
You're an perfect gentle man MR ❤
So adorable couple 😊❤
00:20 Le ഹനാൻ: "ഇതിൽ ഞാനില്ല"😅
Ini muthal couple vlogs 🚶🚶
ഈ ചെങ്ങായി ഇത് 😅😂 കുറെ ചിരിച്ചു ഇഷ്ട്ട
മാതാപിതാക്കളുടെ കാര്യത്തില്‍ ഉള്ള ഈ ഒരു മുന്‍ഗണന മാത്രം മതി സഹോദരാ നിങ്ങളുടെ ജീവിതം മനോഹരമാവാൻ, അല്ലാഹു നിങ്ങളുടെ ജീവിതത്തില്‍ ബർക്കത്തു൦ റഹ്മത്തു൦ നൽകട്ടെ امين
പടച്ചോനെ മറക്കരുത് പറഞ്ഞത് 👍👍👍👍❤️
Masha Allah... ഇങ്ങക്ക് പറ്റിയ ആളെ തന്നെയാണല്ലോ കിട്ടിയിരിക്കുന്നത്... ഇനിയും രണ്ടു പേരും ഒപ്പം ഉള്ള വീഡിയോസ് വ്ലോഗ് കാര്യങ്ങൾ ഒക്കെ പ്രതീക്ഷിക്കുന്നു...😌
18:07 adipoli. Eth interview allattoa adipoli speech
Ole chiri masha allah ❤
Atha mayitt 124 like 👍 thanks 😊
Extrovert basil vs Introvert Nashewa
ബാസിലിൻ്റ ചിരിയാണ് ചിരി😂❤
Anchor mathram samsarikunna interview!!😹😹🫶🏻
Nashwa...you are so gorgeous...❤✨️
ഈ യുദ്ധ ഭൂമിയിൽ ഇന്ന് introvert vs extrovert 😹❤️
Masha allah ❤
Cute couples
അടിപൊളി സൂപ്പർ❤🥰🥰
بارك الله فيكم❤❤❤
Ma sha Allah❤ barakallahhhh gyzzz
മറ്റുള്ള വ്ലോഗറുമാരെ പോലെ ഭാര്യയെ പ്രദർശിപ്പിക്കാതിരിക്കു ബാസിൽ, അതും നല്ലൊരു ഭർത്താവിന്റെ കടമയാണ് 😊ഉമ്മയെയും ഭാര്യയെയും കോൺടെന്റ് ആക്കാതിരിക്കു, ജീവിതകാലം സന്തോഷമായിരിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ 👍🤲
അത് അവന്റെ ഇഷ്ട്ടം അല്ലേ bruh, വീഡിയോ യിൽ മോശമായി ഒന്നും അല്ലല്ലോ ചിത്രീകരിക്കുന്നത്
@@Aaarushvijay അദ്ദേഹം അത് ബാസിൽ നോട് പറയുന്നത് അല്ലേ.... ബാസിൽന്ന് മനസിലാവും എന്തുകൊണ്ട് ആണ് എന്നും ഏത് അർത്തത്തിൽ ആണ് അത് പറഞ്ഞത് എന്നും.....
അതെല്ലാം അതിന്റെ വഴിക്ക് വിട്ടേക്കാം എന്നെ....
മോശപ്പെട്ട രീതിലൊന്നും അല്ലല്ലോ ബ്രോ 😊ഭാര്യ മോശം വസ്ത്രം ഒന്നും അല്ലല്ലോ ധരിച്ചിട്ടുള്ളത് 😊നല്ല ഒരു വ്ലോഗ് അല്ലേ ഇത് ..ഭാര്യയും ഉമ്മയും എല്ലാം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ അല്ലേ .. ബാസിൽന്റെയും കുടുംബത്തിന്റെ യും ഇഷ്ടമലേ വീഡിയോയിൽ വരണോ വേണ്ടയോ എന്നുള്ളത്😊
Comment adikkan ellavarkkum rights und😊
@@mohammedfahadkc3739 ഞാനും കമന്റ് ഇട്ടവനോട് അല്ലേ പറഞത്, അതും അതിന്റെ വഴിക്ക് വിട് എന്നേ..
Ellam nalla thenne pakshe aa kuttikkum avaludedhaya ishtam indaavum appo adhu ariyanum adhinu odhunghi kodukaanum ninghalkum pattanam😊
Don’t be a selfish person .Give ur wife a happy space,don’t advice her too much .She seems to be a nice matured girl and I don’t feel any need for. A public advice and a crash course.Felt like an unwanted vlog.I wud have felt really bad if I was her on seat.Consider her feelings and expression of freedom.Enjoy ur life with her have patience lots of patience .marriage life is not like an exam which is to be taught and practiced.it’s a journey together.Give it time ,love and patience.Do not take it as a huge burden as u mentioned u want to go out and asks her permission!Dude!take it easy one step at a time ..Breathe!
Build ur bond if u don’t have one. Instead of teaching and scaring her with ur rules and personality
Felt the same!
Finally someone said this!❤
Rules and personality mattoralkk vendi mattanam ennaano parayunnath?
Pinne purath pokumbol wife nte permission vende?
@@Jishad_KP what abt her personality then??He ‘s not even concerned abt that
@Duaeman-n4l yes you are right, every husband should consider
Usthad inta oru speech kand theernn koottndtta😂allaaah❤
എൻ്റെ ചങ്ങായി ഇജ്ജ് മുത്താണ്😊😅
11:34 iyy nalla oru manshyan ahn to❤️❤️❤️
The Man exactly like me💯
ബാസിൽക്ക ഫാൻസ് അസോസിയേഷൻ ഏറനാട് ഘടകം ❤🥰
Pre wedding shoot നെ post wedding shoot ആക്കി ഞങ്ങളെ പറ്റിച്ച basilka and team..!! ഞങ്ങൾക്ക് ഇതിനെ പറ്റി ഒരു explaination വേണം..! എന്തിനാ ഞങ്ങളോട് ഈ കള്ളം പറയുന്നെ..🥹😌 ന്താ എല്ലാവരുടെയും അഭിനയം.. 😂puthiyenninte mehandi ചതിചില്ലെങ്കി നമ്മൾ ഇതൊക്കെ വിശ്വസിക്കുമായിരുന്നു....😢 ന്തായലും Alhamdulillah..inghal nalla ചേർച്ച ind..❤🥰 may allah bless you two!!!❤🤲🏻🥹
അത് നികാഹിന്റെ മുന്നേ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലല്ലോ ..... ഏത്.......
അതാണ് hanan nte video il touching പറ്റൂല ന്നൊക്കെ പറയുന്നത് 😂🤌🏼
What an observation sir ji😳🙌
Paavam indd Aa kutty take care 😶🌫️
Nalla sobavathil ulla oralan ann basilkka. Allahu ayus unsakatteyyy ameeennnnn 😊😊
ബാസിലിക്ക.. ഫാൻസ് അസോസിയേഷൻ ചുങ്കത്തറ ഘടകം 😁❤️🤣
17:35 ദാറ്റ് മാഷ് സ്പോട്ടെഡ്.....
Basil &Naswa 👍
Bazil the best ❤
Vallatha interview 😂😂😂😂😂😂
Chirich uppad elaghiii😂😂😂😂😂❤
😂
😂😂
😅
ചില സമയങ്ങളിൽ ആ കുട്ടി ചിരിക്കാതെ ഇരിക്കുന്നതിൽ സമ്മതിക്കണം.😂
Inn ente monte birthday aannn ellarum wish cheyyuuuuooo???
Happy birthday monuuuu🩷🩷🩷🩷
Happy bday monuuuu😍
Happy birthday 🎉
Happy bday ❤❤
Happy birthday ❤
Nashwade smile പല്ല് ഒക്കെ കാണാൻ അടിപൊളിയാ ❤🎉
കല്യാണം കയിഞ്ഞ് അന്റെ ഒരു പിരി കൂടി ലൂസ് ആയോ ബാസിലെ 😄😄
മാഷാഅള്ളാ ജീവിതത്തിൽ ബർക്കത്തുണ്ടാവട്ടേ
Masha Allah
Last Point
Moneee 🫂🤝🏻🤝🏻🤝🏻
This is called pakka arrange marriage 😂😂❤
Basil nalla oru manushyan 😂
Kidney marthoma😂🔥🫶🏻
Kidney marthoma😂❤️
Ingale kalyannam ann ipo keralatil trend.....
Cute couples ❤😊
Aww Masha allah ethre pettn vdo verm vjrchilla🤍🤍🫂
Mashallah 🥰🥰
Basil youu the best man ❤ with pennukanal
ith ഇന്റർവ്യൂ അല്ല , റേഡിയോ ആണ്
ഇന്നത്തെ ദിവസം അനുവാദം കിട്ടി വിചാരിച്ചു വല്ലാതെ സന്തോഷിക്കണ്ട മോനെ കുറച്ചു കഴിഞ്ഞാൽ അറിയാം 😂😂😂😂😂😂😂😂😂😂
13:31 kore pravashyam kand😂😂😂
Masha allah basil bro ❤
Allahumma baarik🤍 May allah bless you both to lead a beautiful life together
ഏതാടാ പെണ്ണുങ്ങളെ കൊണ്ട് പോവാൻ പറ്റാത്ത സ്ഥലം 😁🌹