Yes നിങ്ങൾ പറഞ്ഞതുപോലെ ശെരിയാണ് ഇതുപോലെ എന്റെ ഉമ്മ അവിടെ പെട്ടിരിക്കുകയാണ് ഗദ്ധാമ ആയിട്ടാണ് ഉമ്മ നില്കുന്നത് ഇപ്പോൾ നാട്ടിൽ വിടുന്നില്ല അവിടെ നല്ല ഉപദ്രവം ഉണ്ട് 😭😭😭
Thanku നിങ്ങൾ തന്ന അറിവിന് ഞാൻ fb വഴി ഇതുപോലെ ഒരു ഏജൻസിയെ കണ്ടെത്തി അവരുടെ പേരോ സ്ഥലമോ എനിക്കറിയത്തില്ല. ഞാൻ fb യിൽ കുവൈറ്റിൽ ജോലി വെക്കൻസികണ്ടു. whatsApp യിൽ message അയ്യച്ചു എൻ്റെ ഫോട്ടോ പാസ്പ്പോട്ട് എല്ലാം Sent ചെയ്യ്ത്. പിന്നെ എനിക്ക് പേടിയായി. ഞാൻ എല്ലാം ഡി ലെറ്റ് ചെയ്യ്തു .ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ നല്ല പേടിയുണ്ട് . പിന്നെ എനിക്ക് നിറമില്ല ഞാൻ അയളോട് പറഞ്ഞപ്പോൾ അയാൾക്ക് ഒരു മടി പോലെ
എനിക്ക് പോവാൻ താല്പര്യമില്ല. എന്നാലും പോവാൻ കൂടെയുള്ള എല്ലാവരും നിർബന്ധിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് മെഡിക്കൽ കിട്ടാൻ ഭയങ്കര പ്രശ്നം. എന്നോട് പൈസ കൊടുക്കാൻ പറഞ്ഞു. ഞാൻ കൊടുക്കുന്നില്ല. പോവണ്ട എന്ന് വിചാരിച്ചുകൊണ്ടിരിക്കുന്നു.. എന്തായാലും പൈസ കൊടുത്തു പോവില്ല
Yes നിങ്ങൾ പറഞ്ഞതുപോലെ ശെരിയാണ് ഇതുപോലെ എന്റെ ഉമ്മ അവിടെ പെട്ടിരിക്കുകയാണ് ഗദ്ധാമ ആയിട്ടാണ് ഉമ്മ നില്കുന്നത് ഇപ്പോൾ നാട്ടിൽ വിടുന്നില്ല അവിടെ നല്ല ഉപദ്രവം ഉണ്ട് 😭😭😭
കൊണ്ട് പോയവർ വീട് മാറ്റികൊടുക്കില്ലേ
ഉമ്മ കുവൈറ്റിൽ എവിടെയാണ് പെട്ടിരിക്കുന്നത് കൊണ്ടുവന്ന ഏജന്റിന്റെ നമ്പർ ഇല്ലേ വന്നിട്ട് എത്രയായി രണ്ടുവർഷം കഴിഞ്ഞോ
l@@MiniManjoliപറയൽ മാത്രേ ഒള്ളൂ മാറ്റി കൊടുക്കാമെന്നു അവർ മാറ്റി കൊടുക്കില്ല. അനുഭവം ആണ്
Eniku al kharabi enna company vazhiyanu care taker anu viswassikamo
18 anu visa number ennu parayunnathu
മലയാളികളുടെ വീട്ടിൽ ജോലി ഉണ്ടാ
എന്റെ സ്പോൺസർ കഴിഞ്ഞ മാസം ഒരു ഫിലിപ്പീനിനെ ഹവല്ലി ഓഫീസ് വഴി കൊണ്ട് വരാൻ ഹവല്ലിയിലെ ഏജൻസിക്ക് കൊടുത്തത് 950 kD ആയിരുന്നു!
ഏജൻസി Name
പൈസ വേണ്ട
Thanku നിങ്ങൾ തന്ന അറിവിന് ഞാൻ fb വഴി ഇതുപോലെ ഒരു ഏജൻസിയെ കണ്ടെത്തി അവരുടെ പേരോ സ്ഥലമോ എനിക്കറിയത്തില്ല. ഞാൻ fb യിൽ കുവൈറ്റിൽ ജോലി വെക്കൻസികണ്ടു. whatsApp യിൽ message അയ്യച്ചു എൻ്റെ ഫോട്ടോ പാസ്പ്പോട്ട് എല്ലാം Sent ചെയ്യ്ത്. പിന്നെ എനിക്ക് പേടിയായി. ഞാൻ എല്ലാം ഡി ലെറ്റ് ചെയ്യ്തു .ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ നല്ല പേടിയുണ്ട് . പിന്നെ എനിക്ക് നിറമില്ല ഞാൻ അയളോട് പറഞ്ഞപ്പോൾ അയാൾക്ക് ഒരു മടി പോലെ
ഞാനും fb കണ്ട് വാട്സ്ആപ് ചെന്നു സംസാരിച്ചു എല്ലാdak
ഞാൻ സാമ്പത്തിക പ്രശ്നം കാരണം നോക്കിയതാ ഇത് കേട്ടപ്പോൾ പേടിയാവുന്നു
@@sheejasuresh1854 hlo
Thanks bro😢😢😢😢
Thanks Bro☺️☺️☺️☺️☺️
Nattill pokkanamenkill nth cheyyannam
എനിക്ക് പോവാൻ താല്പര്യമില്ല. എന്നാലും പോവാൻ കൂടെയുള്ള എല്ലാവരും നിർബന്ധിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് മെഡിക്കൽ കിട്ടാൻ ഭയങ്കര പ്രശ്നം. എന്നോട് പൈസ കൊടുക്കാൻ പറഞ്ഞു. ഞാൻ കൊടുക്കുന്നില്ല. പോവണ്ട എന്ന് വിചാരിച്ചുകൊണ്ടിരിക്കുന്നു.. എന്തായാലും പൈസ കൊടുത്തു പോവില്ല
പിന്നെ 10nth pass ആകേണ്ടായോ വീട്ടുജോലിക്ക് വരുന്നവർ
Sir എനിക്ക് ഡോമീസ്റ്റിക് വർക്കർ വിസ വന്നു ഇനിം എന്തൊക്കെയാ ഞാൻ നാട്ടിൽ ചെയ്യേണ്ടത്
Eg. Medical, pcc stamping ഒക്കെ വേണോ sir
Correct chetta💯💯💯
ചേട്ടാ എനിക്ക് റിപ്ലൈ തരുമോ. ഞാൻ ഇപ്പൊ ഹോം കെയർ പോകാൻ നിൽകുവാ എനിക്ക് തീരെ താല്പര്യം ഇല്ല എന്നാലും
Hlo
Poyo
@@shofishejin6121 ella
@@shofishejin6121 no
@@shofishejin6121 pokan ellam kudthitt nilkuva
Any genuine agency for Kuwait process