ഉമ്മ കനൽ വെച്ച് ചുട്ടെടുത്തു കനൽ ഇല്ലാതെ ചുട്ടെടുത്ത സ്വാദ് ഉള്ള പലഹാരം

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 72

  • @sunilambika322
    @sunilambika322 Месяц назад +1

    Woww അടിപൊളി റെസിപ്പീ സ്വാദ് ഉള്ള പലഹാരം വളരെ നന്നായിട്ടുണ്ട് വീഡിയോ സൂപ്പർ 💎💎💎💎💎💎💎💎💎💎💎💎

  • @gbvlogs6450
    @gbvlogs6450 Месяц назад +1

    Adipoli 👌👌

  • @sagkitchenworld
    @sagkitchenworld 14 часов назад

    tasty ayittulla palaharam. ummante recipe ❤❤❤❤

  • @teenasrasoimasala
    @teenasrasoimasala Месяц назад

    Wow nice view
    കൊള്ളാം അടിപോളി

  • @Smartkitchen4u
    @Smartkitchen4u Месяц назад

    Mashaallah ഉമ്മയുടെ recipe നന്നായിരുന്നു സൂപ്പർ ആയി ഉണ്ടാക്കി കാണിച്ചു ❤❤

  • @SunflowerKitchenCooking
    @SunflowerKitchenCooking Месяц назад

    Looks so yummy, nice sharing my friend, sending support.

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Месяц назад

    Mashallah kollamallo വളരെ നല്ല അപ്പം ഒരു പാട് ഇഷ്ടമായി good Sharing 👌

  • @Beginersworld555
    @Beginersworld555 Месяц назад

    നല്ല മഞ്ഞു,കാണാൻ നല്ല ഭംഗി,പലഹാരവും സൂപ്പർ ആയിട്ടുണ്ട് 👌👌👍👍👍😍😍

  • @BulletMachan-v
    @BulletMachan-v Месяц назад

    വളരെ നന്നായിട്ടുണ്ട് വീഡിയോ സൂപ്പർ കാഴ്ചകൾ കൊള്ളാം വളരെ നന്നായിട്ടുണ്ട് വീഡിയോ സൂപ്പർ കാണാൻ നല്ല രസമുണ്ട് അടിപൊളി റെസിപ്പി സൂപ്പർ വളരെ വിശദമായി തന്നെ പറഞ്ഞു തന്നു നല്ല അവതരണം ശരിക്കും സ്വാദ് ഇഷ്ടമായ വിഭവം കൊള്ളാം കലത്തപ്പം കിണ്ണത്തപ്പം എന്നൊക്കെ പറയും കാണുമ്പോൾ നാവിൽ വെള്ളം വരുന്നുണ്ട് അത്രക്ക് രുചികരവും ട്രോസ്റ്റിയുമായി റെസിപ്പി കിടിലൻ ഒരുപാട് ഇഷ്ടമായി വീഡിയോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sumacookingcraft
    @sumacookingcraft Месяц назад

    Like. 23 . Very good. 😍😍 Super video 😋😋😋👌👍

  • @avis_kitchen_kannur4750
    @avis_kitchen_kannur4750 Месяц назад

    എനിക്കും ഇഷ്ടായി ഈ പലഹാരം അടിപൊളി ആയിട്ടുണ്ട്❤❤❤❤

  • @Ummazvlog
    @Ummazvlog Месяц назад

    എനിക്ക് ഒരുപാട്ഇഷ്‌ടാ ഈ പലഹാരം നമ്മുടെ ഉമ്മാമാര് ഉണ്ടാക്കി തരുന്നതിന് പ്രത്യേകടേസ്റ്റാ അടിപൊളി റെസിപ്പീ 👌👌👌👌❤️❤️❤️L

  • @littlebrothers-dq3td
    @littlebrothers-dq3td Месяц назад

    അടിപൊളി ആയി ഉമ്മയുടെ റെസിപി ❤️❤️❤️

  • @ItalianRuchikal
    @ItalianRuchikal Месяц назад

    Nice sharing

  • @dasettenskitchen181
    @dasettenskitchen181 Месяц назад

    അടിപൊളി അപ്പം..വളരെ ഇഷ്ട്ടമായി...എന്തായാലും ട്രൈ ചെയ്തു നോക്കാം ❤❤❤

  • @ShynakamalShynakamal
    @ShynakamalShynakamal Месяц назад

    പഴയകാല ഓർമ കൊള്ളാം 👍🏻☺️

    • @ZICHUVLOG
      @ZICHUVLOG  Месяц назад

      ഓർമ്മകൾ എല്ലാം ഒരു അപ്പത്തിൽ ഒതുക്കി ❤️

    • @ShynakamalShynakamal
      @ShynakamalShynakamal Месяц назад

      👍🏻👍🏻👍🏻☺️

  • @dreamcooking8881
    @dreamcooking8881 Месяц назад +1

    സൂപ്പർ അപ്പം ആണല്ലോ❤❤❤❤❤

  • @muhammadrishad6390
    @muhammadrishad6390 Месяц назад

    wow super

  • @shuhailasherin1301
    @shuhailasherin1301 Месяц назад

    Super 👌👌👍

  • @AbulRasheed-b1d
    @AbulRasheed-b1d Месяц назад

    ❤❤❤❤🎉🎉🎉

  • @Itsmebinee
    @Itsmebinee Месяц назад

    Good morning dear❤beautiful place ith evida aanu ? Manoharam ❤❤ummaz appam paraju thannenu thanks❤❤❤

    • @ZICHUVLOG
      @ZICHUVLOG  Месяц назад

      Thanks ❤️ മലപ്പുറം ജില്ലയിൽ ആണ്

  • @sapoultryfarmandentertainm2010
    @sapoultryfarmandentertainm2010 Месяц назад

    കൊള്ളാം 👍👍👍

  • @SoumisWorld123
    @SoumisWorld123 Месяц назад

    അടിപൊളി 👌

  • @kiraakkathu
    @kiraakkathu Месяц назад

    Adipoli, njan orthu kappa ok chudunnath pole theeyude ullil idunn 😂😂 nice appam❤

  • @shebeeskitchentips007
    @shebeeskitchentips007 Месяц назад

    വളരെ നന്നായ് ട്ടുണ്ട്😊

  • @tricksvlog6635
    @tricksvlog6635 Месяц назад

    എന്റെ ഉപ്പാക്ക് ഇഷ്ടമുള്ള അപ്പം🎉👌 ഉമ്മ എപ്പഴും ഉണ്ടാക്കും❤️ ഇപ്പം അവർ രണ്ടാളും ഇല്ല😪🤲

    • @ZICHUVLOG
      @ZICHUVLOG  Месяц назад +1

      ഇനി അവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🤲

  • @vismayacheppu8456
    @vismayacheppu8456 Месяц назад

    Variety anelloda .... will try 👍🏻

  • @soufeelarishan66
    @soufeelarishan66 Месяц назад

    Poli

  • @shakilaskitchen2022
    @shakilaskitchen2022 Месяц назад

    Very nice

  • @lailaalex9613
    @lailaalex9613 Месяц назад

    Super❤❤❤

  • @ASAGSWORLD
    @ASAGSWORLD Месяц назад

    ചുറ്റുപാടും മഞ്ഞ് വീണിരിക്കുകയാണോ നല്ല ഭംഗിയുണ്ട്❤ ഇത് ഞാൻ ആദ്യമായി കാണുകയാണ് തീർച്ചയായും ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം കമന്റ് ചെയ്യാം👍

    • @ZICHUVLOG
      @ZICHUVLOG  Месяц назад +1

      പാടങ്ങളിൽ മഞ്ഞവീണപ്പോൾ എടുത്തതാണ് നല്ല ടേസ്റ്റ് ഉള്ള അപ്പമാണ് ഉണ്ടാക്കിയിട്ട് അഭിപ്രായം പറയൂ ❤️

    • @ASAGSWORLD
      @ASAGSWORLD Месяц назад

      @ZICHUVLOG 👍

  • @PreethiEg-zs4yd
    @PreethiEg-zs4yd Месяц назад

    മഞ്ഞാണോ കാണണേ 😍 ജീരകം അപ്പസോഡ ചേർത്ത അടിപൊളീ കലത്തപ്പം ചെറിയുള്ളി തേങ്ങ ചേർത്തേ 😋ഉമ്മ വല്യുമ്മ 😘40ദിവസം😔 ശർക്കര ജീരകം പൊടിച്ചത് ചേർത്തേ പണ്ട് മുകളില് കനലിടുമല്ലേ 😊 അടിപൊളീ കലത്തപ്പം 4എണ്ണം😋😍🤩👌👍

    • @ZICHUVLOG
      @ZICHUVLOG  Месяц назад

      Wow വളരെ മനോഹരമായ കമന്റ് thanks ❤️

  • @JKN5379
    @JKN5379 Месяц назад

    വീട്ടിൽ കൂടെ കൂടെ ഉണ്ടാക്കും

    • @ZICHUVLOG
      @ZICHUVLOG  Месяц назад

      ഞാൻ വല്ലപ്പോഴും ഉണ്ടാക്കാറുള്ളൂ വളരെ രുചിയാണ് ❤️

  • @TechieLady969
    @TechieLady969 Месяц назад

    ❤❤

  • @SoumisWorld123
    @SoumisWorld123 Месяц назад

    22👍

  • @Ranisali19
    @Ranisali19 Месяц назад

    |❤❤🎉🎉😊😊

  • @sulumalooz123
    @sulumalooz123 Месяц назад

    ഉമ്മ മരിച്ചിട്ട് 40 ദിവസം ആയിന്നാണോ പറഞ്ഞത്😔
    കലത്തപ്പം വീഡിയോ ഇഷ്ട ആയി👍

    • @ZICHUVLOG
      @ZICHUVLOG  Месяц назад

      40 ദിവസം നാൽപ്പതിനൊരു ചടങ്ങ് നടത്തുമല്ലോ അന്ന് ഉണ്ടാക്കിയ കൽത്തപ്പം

  • @Kids-Superstars
    @Kids-Superstars Месяц назад

    Lijepo je imati ovakve značajne trenutke,❤❤‍🩹🧡💝❤❤‍🩹🧡💝 danas si odlično odradio posao, slazem se kako si, današnji sadržaj je odličan❤❤‍🩹🧡💝‍🩹🧡💝💝❤❤‍🩹🧡❤❤‍🩹🧡💝

    • @ZICHUVLOG
      @ZICHUVLOG  Месяц назад

      Thanks ❤️❤️❤️❤️❤️❤️

  • @Rajina_gafoor
    @Rajina_gafoor Месяц назад

    Super ❤❤❤

  • @mayavi.2.0
    @mayavi.2.0 Месяц назад

    ❤❤