ഈ ഒരു സംഭവം ഒഴിച്ചപ്പോൾ റെസിപ്പിയുടെ മാറ്റം ഞെട്ടിച്ചു

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 76

  • @sunilambika322
    @sunilambika322 20 дней назад +1

    Woww സൂപ്പറാണല്ലൊ ഈയൊരു കറി മട്ടൻ റെസിപി അടിപൊളി 💎💎💎💎💎💎💎💎💎💎

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 19 дней назад

    Mashallah മട്ടൺകറി വളരെ നന്നായിട്ടുണ്ട് കണ്ടാലറിയാം ടേസ്റ്റ് ഉണ്ടാക്കി നോക്കാം good Sharing 🥰👌

  • @seenasfooddiaries2920
    @seenasfooddiaries2920 20 дней назад +1

    ഈ mattancurry വളരെ ടേസ്റ്റി ആയിരിക്കും എന്ന് കാണുമ്പോൾ തന്നെ അറിയാം. Try cheyyam. 🥰🥰🥰❤️❤️❤️👍👍👌👌

    • @ZICHUVLOG
      @ZICHUVLOG  20 дней назад

      Ok tanks ഉണ്ടാക്കി നോക്കൂ❤️

  • @mamibibing1297
    @mamibibing1297 12 дней назад

    Wow looks yummy my friend. Fullwatch

  • @Beginersworld555
    @Beginersworld555 17 дней назад

    അടിപൊളി mutton kari👌👌,ഇഷ്ട്ടപെട്ടു❤, കിളികൾ നല്ല രസമുണ്ട്

  • @sewcrafty9392
    @sewcrafty9392 19 дней назад +1

    കൊള്ളാം അടിപൊളി matton recipe 👍

    • @ZICHUVLOG
      @ZICHUVLOG  19 дней назад

      Thanks ❤️

    • @ZICHUVLOG
      @ZICHUVLOG  18 дней назад

      വീഡിയോസ് സപ്പോർട്ട് ചെയ്തു

  • @CODBOY19
    @CODBOY19 21 день назад

    Yummy food sharing my friend👌🤝👌🤝😊

  • @nainacreations6932
    @nainacreations6932 21 день назад

    അടിപൊളി റെസിപ്പി ഇഷ്ട്ടമായി 👍👌😋😋

  • @JKN5379
    @JKN5379 19 дней назад

    കൊള്ളാം നന്നായിട്ടുണ്ട് പാചകം

  • @ACHUMON_VLOGS
    @ACHUMON_VLOGS 19 дней назад

    അടിപൊളി 👍🏻👌🏻👌🏻🥰🥰🥰🥰

  • @SoumisWorld123
    @SoumisWorld123 19 дней назад

    അടിപൊളി ആയിട്ടുണ്ട് 👌

  • @sulumalooz123
    @sulumalooz123 20 дней назад

    പൊടിക്കാത്ത കുരുമുളകും മസാലകളും ഉള്ളിയും വെളുത്തുള്ളിയും അരച്ച് ചേർത്തുണ്ടാക്കിയ മട്ടൻ കറി അടിപൊളി 👍🥰

  • @indusartandcrafts7154
    @indusartandcrafts7154 19 дней назад

    അടിപൊളി ആണുട്ടോ

  • @ShynakamalShynakamal
    @ShynakamalShynakamal 21 день назад

    കൊള്ളാം സൂപ്പർ ഒരു കൂട്ടിൽ തയ്യാറാക്കി. കാണാൻ നല്ല രസം 👍🏻👍🏻

    • @ZICHUVLOG
      @ZICHUVLOG  20 дней назад

      Thanks ❤️

    • @ZICHUVLOG
      @ZICHUVLOG  20 дней назад

      ഒലിവ് ഓയിൽ എന്ന് എഴുതി കാണിച്ചിരുന്നു അത് വന്നില്ല സോറി ❤️

  • @shajikallarakkal9208
    @shajikallarakkal9208 20 дней назад

    മട്ടൻ റെസിപി അടിപൊളി വീഡിയോ ഇഷ്ടപ്പെട്ടു 7:01

  • @EsterAntony-zb3vq
    @EsterAntony-zb3vq 19 дней назад

    Adipoli receipe, new friend ane, stay connected

    • @ZICHUVLOG
      @ZICHUVLOG  19 дней назад

      Ok ❤️tanks തിരിച്ച് വരാം 👍

  • @RockstarSreehari
    @RockstarSreehari 20 дней назад

    Adipolli 👌👌👌👌👍👍

  • @Itsmebinee
    @Itsmebinee 20 дней назад

    Mutton recipe adipoliii dear❤❤❤kothipichu try cheyyam thank you ❤❤❤

  • @pankerala9685
    @pankerala9685 20 дней назад

    Super👍👍❤

  • @sagkitchenworld
    @sagkitchenworld 20 дней назад

    Suuuper 👌👌👌👌👌👌

  • @tricksvlog6635
    @tricksvlog6635 21 день назад

    കൊള്ളാം സൂപ്പർ👌🎉L

  • @lijothattil8032
    @lijothattil8032 20 дней назад

    Super ❤🎉🎉

  • @littlebrothers-dq3td
    @littlebrothers-dq3td 20 дней назад

    ചെറിയ ഉള്ളി ചേർക്കുമ്പോ മട്ടൻ കറി അടിപൊളി ആണ് 😋😋😋

    • @ZICHUVLOG
      @ZICHUVLOG  19 дней назад

      Ok ❤️ thanks 🥰

  • @avis_kitchen_kannur4750
    @avis_kitchen_kannur4750 20 дней назад

    കൊളളാം മട്ടൻ റെസിപ്പി സൂപ്പർ ആയിട്ടുണ്ട്❤❤❤❤❤

  • @akshara-foodland
    @akshara-foodland 20 дней назад

    👍🏻👍🏻👌🏻

  • @lailaalex9613
    @lailaalex9613 21 день назад

    മട്ടൻ recipe super ആണല്ലോ ❤❤

  • @mayavi.2.0
    @mayavi.2.0 20 дней назад

    👌❤️

  • @Ranisali19
    @Ranisali19 21 день назад

    😊❤❤

  • @Rajina_gafoor
    @Rajina_gafoor 20 дней назад

    Super ❤

  • @SoumisWorld123
    @SoumisWorld123 19 дней назад

    20👍

  • @rajinasvlog
    @rajinasvlog 20 дней назад

    മട്ടൻ കറി ഒരുപാട് ഇഷ്ട്ടമായി

  • @Divyashiju132
    @Divyashiju132 20 дней назад

    മട്ടൺ കറി കൊതിപ്പിച്ചു ❤️👌

  • @LilusKichenVlog
    @LilusKichenVlog 21 день назад

    Poli🥰

  • @Ummazvlog
    @Ummazvlog 18 дней назад

    കുട്ടൻമട്ടൻ റെസിപ്പീ അടി പൊളിആണല്ലൊ,മസാലക്കൂട്ട്ിൽ,ചെറിയജീരകംചേർക്കുംഅല്ലേഎന്നിട്ട് വറുത് എടുക്കുംഅല്ലേഅരച്ച്എടുത്ത്മട്ടൻകറിഉണ്ടാക്കിഎടുക്കുംഅല്ലേSuperrecipe😋😋😋😋👌

  • @شهيواتخديجةبشر
    @شهيواتخديجةبشر 21 день назад

    السلام عليكم مشاركة رائعة عمل جيد جدا احسنت النشر مسيرة موفقة لايك للفيديو لدعمك دايما يدوم التواصل بيننا بالتوفيق لك ضيفة جديدة في القناة لدعمك

  • @shebeeskitchentips007
    @shebeeskitchentips007 20 дней назад

    ഇത് സൂപ്പറാണല്ലൊ ഈയൊരു കറി സെയ് തണ്ണ അറിയില്ല ആദ്യാഖ്ട് കേൾകാ എന്തായാലും റസിപ്പി സൂപ്പർ ചെയ്ത് നോക്കാം

    • @ZICHUVLOG
      @ZICHUVLOG  20 дней назад

      Thanks ❤ എല്ലാവർക്കും അറിയുന്ന ഓയിലാണ് ഒലിവ് ഓയിൽ സോറി ഞാൻ എഴുതിയിരുന്നു അതിൽ വന്നിട്ടില്ല

  • @PreethiEg-zs4yd
    @PreethiEg-zs4yd 21 день назад

    ചെറിയുള്ളി സവാള ഇഞ്ചി വെളുത്തുള്ളി മസാലകൾ എന്നിവ വറുത്ത് കോരി അരച്ചെടുത്ത് മട്ടനിൻ ചേർത്ത് ഉള്ളി വഴറ്റി കറിവേപ്പില ചേർത്ത് മട്ടൻ വേവിക്കണമല്ലേ അടിപൊളീ അവസാനം മല്ലിയില 😋സെയ്ത്തെണ്ണ എന്തെണ്ണയാണ് ആദൃമായിട്ടാ കേക്കണേ

    • @ShynakamalShynakamal
      @ShynakamalShynakamal 21 день назад +1

      Olive oil☺️

    • @PreethiEg-zs4yd
      @PreethiEg-zs4yd 21 день назад

      👍

    • @ZICHUVLOG
      @ZICHUVLOG  20 дней назад +1

      ഒലിവ് ഓയിൽ എഴുതി കാണിച്ചിരുന്നു അത് വന്നിട്ടില്ല സോറി സൂപ്പർമാർക്കറ്റിൽ കിട്ടും ഇത് ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണ്❤️

    • @PreethiEg-zs4yd
      @PreethiEg-zs4yd 20 дней назад

      👍