Labrador Puppies || ഉണ്ട.ഉണ്ട പപ്പീസ് വാങ്ങാം നല്ല കിടുക്കാച്ചി ഉണ്ടതലയന്മാർ

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 357

  • @gowreesankar1930
    @gowreesankar1930 3 года назад +75

    എന്റെ ഒരു അഭിപ്രായം പറയാം ബ്രോ, puppys ന്റെ വില ക്വാളിറ്റി അനുസരിച്ചു മാറിക്കൊണ്ടിരിക്കും, അത് ഒരുവിധം എല്ലാവർക്കും അറിയാം. ബട്ട്‌ ഓരോ ബ്രീഡർമാർക്കും തീര്ച്ചയായും ഓരോ range കാണും. 10 to 15, 20 to 30, 40 to 50.അങ്ങനെയൊക്കെ, അതാണ് ഈ വീഡിയോ കാണുന്നവർക്കു അറിയേണ്ടത്. എല്ലാവരും നമ്പറിൽ വിളിച്ചു ചോദിക്കാൻ മെനക്കെടില്ല. കാരണം 10 k കയ്യിലുള്ളവർ വിളിച്ചു ചോദിക്കുമ്പോൾ 50 k പറഞ്ഞാൽ വിളിക്കുന്നവർക്കും ബുദ്ധിമുട്ട്, എടുക്കുന്നവർക്കും ബുദ്ധിമുട്ട്. ഇത് എന്റെ ഒരു അഭിപ്രയം ആണ്, പറ്റുമെങ്കിൽ ചെയ്യാം, അല്ലെങ്കിൽ വിട്ടുകളയാം 🙏🙏

    • @sarang1874
      @sarang1874 3 года назад +1

      👍👍

    • @arshadta1353
      @arshadta1353 3 года назад +1

      👍👍

    • @Ojsgejknrvjyajopannggvakka
      @Ojsgejknrvjyajopannggvakka 3 года назад +1

      സത്യം ആണ് bro

    • @harinarayan.p450
      @harinarayan.p450 3 года назад

      സത്യം bro

    • @hulk8798
      @hulk8798 3 года назад +4

      100% true. ഞാൻ കൊറേ വീഡിയോ നോക്കും ഒരിടത്തും റേറ്റ് പറയുന്നില്ല. അത് ഒരു മൂഞ്ചിയ ഏർപ്പാട് ആണ്

  • @kdvloges4526
    @kdvloges4526 3 года назад +11

    നമ്മുക്കൊക്കെ സ്വപ്നം കാണനെ പറ്റു നല്ല വിലയായിരിക്കും എനിക്കൊക്കെ സ്വപ്നം കാണനെ പറ്റു dog നെ കാണാൻ കഴിഞ്ഞില്ലെങ്കിലും എല്ലാ വീഡിയോയും കാണും പ്രത്യേകിച്ച് അബുവിന്റെ♥️ വീഡിയോ♥️

    • @rekha6663
      @rekha6663 3 года назад +5

      . Bt nadan nayaye valarthaan cash kozhapm onum ilalo. നല്ല ഭംഗി ഉള്ള നാടൻ പട്ടി കുട്ടികളെ കിട്ടും

    • @VickiesGreeny
      @VickiesGreeny  3 года назад

      Sure bro 💥💥

  • @pesdreamers5279
    @pesdreamers5279 3 года назад +123

    എന്തൊക്കെ പറഞ്ഞാലും lab ഒരു weakness തന്നെ ആണ് അല്ലേ

    • @romanrollins5082
      @romanrollins5082 3 года назад +4

      Yes

    • @abcdefgh-rq2kv
      @abcdefgh-rq2kv 3 года назад

      Pinnalla

    • @shibinlalshibi4455
      @shibinlalshibi4455 3 года назад

      Yes bro♥️

    • @shafeeqhusain7935
      @shafeeqhusain7935 3 года назад +2

      ഈ ഇനം തീരേ dangares അല്ല എന്നത് ശരിയാണോ?

    • @sidharth9450
      @sidharth9450 3 года назад +1

      @@shafeeqhusain7935 training & treating pole irikyum ellathintem dangerous . Even dash hunt polum Vann dangerous avum correct allengi

  • @aswinaswin2312
    @aswinaswin2312 3 года назад +10

    കുറച്ചു നാളായി കാണാൻ നോക്കി നടന്ന വീഡിയോ
    ശിവ fans here

  • @macsunpaul6236
    @macsunpaul6236 3 года назад +3

    Lovely All of them are so happy 😊.
    He is a genuine breeder from Cochin Eranakulam.
    He was a Govt service Dog trainer ,
    Knows in and out of the breed and have enormous Knowledge

  • @ദശമൂലംദാമു2.0
    @ദശമൂലംദാമു2.0 3 года назад +8

    Vicky ചേട്ടാ എനിക്ക് ഇങ്ങനത്തെ ഗുണ്ടുമണി labs നെ വലിയ ഇഷ്ടം ആണ്. But അതുങ്ങളുട ആരോഗ്യം കൂടി നമ്മൾ നോക്കേണ്ടേ over weight cholesterol ന് കാരണം ആകും. പിന്നെ heart attack ഉണ്ടാകാൻ സാധ്യത ഉണ്ട്. കാണാൻ നല്ല cute ആണ് എങ്കിലും നമ്മൾ അതിന്റെ ആരോഗ്യം നോക്കണ്ടേ 😊
    നമ്മടെ ABU മോനെ ഇങ്ങനെ over fat കേറ്റല്ലേ 😊. അവൻ നമ്മുടെ മുത്ത് അല്ലെ😘. അവനെ എപ്പോളും healthy ആയി കൊണ്ട് പോണേ☺️☺️☺️☺️

  • @petscorner3839
    @petscorner3839 3 года назад +3

    മച്ചാൻ വന്ന് 🥰🥰🥰✌️✌️✌️👌👌👌👌എല്ലാം നല്ല കിടുക്കാച്ചി വീഡിയോ ആണ്. ഇതിനെ ഒക്കെ കാണുമ്പോ ഒന്നിനെ വേണമെന്ന് ഉണ്ട് 😜😜🥰

    • @VickiesGreeny
      @VickiesGreeny  3 года назад +1

      പോയി വാങ്ങു ബ്രോ

    • @petscorner3839
      @petscorner3839 3 года назад

      @@VickiesGreeny വീട്ടിൽ നോക്കാൻ ആരും ഇല്ല മച്ചാനെ. നമ്മൾ നാട്ടിൽ ഇല്ല. വരുമ്പോ ഒന്നിനെ സെറ്റ് ആക്കും 🥰👍

    • @alfamedia2462
      @alfamedia2462 3 года назад

      @@VickiesGreeny vallatha aakraham und bro pakshe cash ellaaa

  • @jubinks1325
    @jubinks1325 3 года назад +14

    🐕 ellam adipoliya 👍

  • @shadowgaming7459
    @shadowgaming7459 3 года назад +11

    Lab uyir but vagan cash illa 😔😔

  • @saiarmy7312
    @saiarmy7312 3 года назад +3

    Chetta first like and comment

  • @Abiraj.r-hl7sg
    @Abiraj.r-hl7sg 22 дня назад +1

  • @vishnuleo7891
    @vishnuleo7891 3 года назад +4

    Lab ഇഷ്ടം 😘😘

  • @itzmeloyal8034
    @itzmeloyal8034 3 года назад +2

    Enikum und ithupoleth Sundaram lab

  • @claramary2010
    @claramary2010 3 года назад +5

    Kidu puppies and adults......

    • @VickiesGreeny
      @VickiesGreeny  3 года назад

      💥💥പവർ വരട്ടെ

  • @Abhi-xe2dx
    @Abhi-xe2dx 3 года назад +5

    15:55 Hai 😝bei....❤

  • @marykuttyantony456
    @marykuttyantony456 3 года назад +2

    Ellam poli❤️❤️❤️❤️❤️🔥🔥🔥😎

  • @joythomas4728
    @joythomas4728 3 года назад +2

    Nice cute dogs bro anyway I like your dogs and your channel also bro 😀😀😀

  • @marvelreels7076
    @marvelreels7076 3 года назад +5

    ആ തുടങ്കത്തിലിട്ട song ഉം dog price ഒന്ന് പറയുമോ

  • @amalnadh3950
    @amalnadh3950 3 года назад +10

    ചേട്ടാ എന്നിക്ക് ഒരു നായയെ വേണം ഞാൻ ആഗ്രഹിക്കുന്ന ഗുണമുള്ള ഒരു നായയുടെ പേര് പറയാമോ ഭക്ഷണം സാധാരണ പോലെ കഴിക്കുന്ന ലോയൽ ആയ അത്യാവശ്യം ഗാർഡിങ്ങ് ഇതൊക്കെയുള്ള നായ ഏതാണ്
    നാടൻ അല്ലാത്ത പ്ലീസ് റിപ്ലെ

    • @arjunskumar8815
      @arjunskumar8815 3 года назад +3

      Doberman, german shepherd guardinginankil

    • @binesher884
      @binesher884 3 года назад +1

      germanshepherd short coat idukk

  • @viyyoorapsc6726
    @viyyoorapsc6726 3 года назад +2

    Lovely labardors all are in Good condition,
    And exibits activity & Good size
    Love to have a puppy from Mr. ROBIN JOY, He is from Cochin Perumbavoor as i believe.

  • @meenakshiminu8009
    @meenakshiminu8009 3 года назад +8

    എല്ലാവർക്കും അറിയേണ്ടത് വിലയാണ് അതാണെങ്കിൽ നിങ്ങൾ പറയുന്നുമില്ല. പിന്നെന്താണ് ഞങ്ങൾ വീഡിയോ കാണുന്നത് കൊണ്ടുള്ള ഗുണം???

    • @vishnuleo7891
      @vishnuleo7891 3 года назад +2

      ന്യായമായ ചോദ്യം 😐

    • @onemanarmy7563
      @onemanarmy7563 3 года назад +1

      Athinalle pullide no koduthe

    • @VickiesGreeny
      @VickiesGreeny  3 года назад +3

      ന്യായമായ ചോദ്യം... ഇത്രേo കാര്യങ്ങൾ ചോദിച്ചിട്ട് ആകെ നിങ്ങൾക് ചോദിക്കാൻ ബാക്കി വെച്ചത് വിലയാണ്... വീഡിയോയിലൂടെ നല്ല ബ്രീഡറെയും അയാളുടെ ഡോഗ്സിനെയും നമ്മൾ കാണിച്ചു തന്നു.. ഇനി നിങ്ങൾക് അദ്ദേഹവുമായി ഇടപാട് നടത്താൻ താല്പര്യമുണ്ടെങ്കിൽ നേരിട്ടാവാമല്ലോ...

    • @meenakshiminu8009
      @meenakshiminu8009 3 года назад +8

      @@VickiesGreeny ബ്രോ ഒരുവിധപ്പെട്ട എല്ലാവർക്കും കാണും വിദേശയിനം നായ്ക്കളെ വാങ്ങാനുള്ള ആഗ്രഹം. എന്നാൽ എല്ലാവരുടെ കൈയിലും ഉദ്ദേശിക്കുന്ന പൈസയുണ്ടാവണമെന്നുമില്ല. ക്വാളിറ്റിയോ നിങ്ങൾ പറഞ്ഞ ഇൻഫൊർമേഷൻസ് ഒന്നും സാധാരക്കാരനെ ബാധിക്കുന്ന വിഷയവുമല്ല. ഇപ്പോൾ പതിനായിരം രൂപ കൈയിലുള്ള ഒരാൾ വിളിച്ചു എത്രയാണ് പപ്പിക്ക് വില എന്നു ചോദിക്കുമ്പോൾ മറുപടി 12, 15k ആണെങ്കിൽ വിളിക്കുന്നവരിൽ അതൊരു തരം നിരാശയായിരിക്കും സമ്മാനിക്കുക. അതുകൊണ്ടാണ് എന്തുപറഞ്ഞില്ലെങ്കിലും വില പറയണമെന്ന് ആഗ്രഹിക്കുന്നത്. വിഡിയോയിൽ അത് പറഞ്ഞിരുന്നെങ്കിൽ അത്രയും കാശ് ഉള്ളവർക്ക് വാങ്ങിയാൽ മതിയല്ലോ. ആർക്കും ഒരു മനസ്താപത്തിന്റെ പ്രശ്നവും വരുന്നില്ല.

    • @lifeandtastelt7547
      @lifeandtastelt7547 3 года назад +1

      Puppy cost is around 30 k to 50 k avg

  • @game-bm1rk
    @game-bm1rk 3 года назад +3

    Great dane nte video cheyu

  • @jeromeantony5930
    @jeromeantony5930 3 года назад +1

    Pwoli video wating fo more video

  • @polo0011
    @polo0011 3 года назад +4

    Vicky Chetaaa ABU inee Njan Thirakki enn parayanee💞

  • @abhijith_kochuthayyil
    @abhijith_kochuthayyil 3 года назад +3

    1st comment😁😁😁

  • @Sharon-jc7dk
    @Sharon-jc7dk 3 года назад +4

    Puppyude rate ethrayan onnuparayammo plz

  • @Muhammedziyan
    @Muhammedziyan 3 года назад +3

    Adipoli puppies👌👌👌

  • @joshyjoseph3501
    @joshyjoseph3501 3 года назад +3

    First like

  • @keziakesna8120
    @keziakesna8120 3 года назад +8

    rate ethraya...?

  • @glady8782
    @glady8782 3 года назад +2

    Poli sanam

  • @ritzymaker4177
    @ritzymaker4177 3 года назад +2

    Pwoli

  • @vishnusudheercalicut329
    @vishnusudheercalicut329 3 года назад +1

    Lab anu sir ivante main🥰

  • @HEAVEN19821
    @HEAVEN19821 3 года назад +3

    👌supper ❤❤

  • @kavitham7622
    @kavitham7622 3 года назад +3

    Nalla price indavum

  • @Roshan-xq8ol
    @Roshan-xq8ol 3 года назад +3

    Nice bro 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓🎊🎉🎊🎉

  • @studysphere242
    @studysphere242 3 года назад +4

    ഏതായാലും ഞാനൊന്നിനെ വാങ്ങുവാ....

  • @jainjanarius6545
    @jainjanarius6545 3 года назад +3

    🥰🥰🥰

  • @johnsonkp9800
    @johnsonkp9800 3 года назад +1

    Bro sulthan bathery ethegilum dog breeders undo lab cross cheyippikanayirunu
    Nbr undel tharanam
    Rply tharaney

  • @pappansmedia885
    @pappansmedia885 3 года назад +3

    Poliee

  • @shaijuaugustin1862
    @shaijuaugustin1862 3 года назад +1

    Super Robin bhai

  • @alan-y7i2m
    @alan-y7i2m 3 года назад +1

    Adopwoliii

  • @udithsm448
    @udithsm448 3 года назад +2

    bro oru rajapalayalam varioty breeder video idu

  • @abypm7014
    @abypm7014 3 года назад +2

    Super ❤️

  • @honeypushparaj8681
    @honeypushparaj8681 3 года назад +1

    Haii... Ente kayil oru boxer dog female und... Ippo heat ayy..champion dog anu..champion male dog trivandrum ullath ethelum ariyamo..njan addhyamay valarthunna dog anu..dogsine kurich kooduthal ariyilaa ..pls help

  • @ezrox5260
    @ezrox5260 3 года назад +1

    Nalla Labrador babys 😍😍👌

  • @rajeshkannan2980
    @rajeshkannan2980 3 года назад +1

    bro ella video poli poli ❤️❤️👍👍.

  • @aswinsuresh1092
    @aswinsuresh1092 3 года назад +2

    Shyams vlog ile shaktikumar chettante (gsd) oru video chymo ❤

    • @VickiesGreeny
      @VickiesGreeny  3 года назад +1

      സെറ്റ് ആകാം ബ്രൊ

  • @quinn9409
    @quinn9409 3 года назад +9

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്....ഇത് കണ്ടിട്ട് over weight ആണ് എന്ന് തോന്നുന്നു....തടി അല്ലല്ലോ quality.....പപ്പീസ് അല്ല...എനിക്ക് എന്തോ ആ male നെ അങ്ങനെ തോന്നി....

  • @akhil458
    @akhil458 3 года назад +1

    കോട്ടയം breedersine പരിചയപെടുത്തു ബ്രോ. Pls

  • @kavitham7622
    @kavitham7622 3 года назад +2

    Poli❤️❤️

  • @raveendrantpravi2379
    @raveendrantpravi2379 3 года назад +2

    Golden

  • @jeromeantony5930
    @jeromeantony5930 3 года назад +2

    Bro exotic petintha video cheyavo

  • @saikrishna4743
    @saikrishna4743 3 года назад +4

    ചേട്ടാ ഈ ലാബിന്റെ പപ്പിസ് വിലാപറയുമോ

  • @kdhananjay3587
    @kdhananjay3587 3 года назад +2

    Pollichu

  • @johndutton4612
    @johndutton4612 3 года назад +1

    കിടിലം ലാബ്

  • @rajeshkannan2980
    @rajeshkannan2980 3 года назад +1

    rottweiler dog video cheyyoo. waiting aanee 😁😁😁

    • @VickiesGreeny
      @VickiesGreeny  3 года назад +1

      സെറ്റ് ആകം ബ്രൊ

  • @dheerajdheeraj9230
    @dheerajdheeraj9230 3 года назад +1

    Part2 vegam venam bro

  • @rekha6663
    @rekha6663 3 года назад +4

    Ente lab 2 മാസം ആയി.1 month prayam ഉള്ളപ്പോ ആണ് വാങ്ങിയത്. അപ്പോ ഇതുപോലെ നല്ല ഗുണ്ട് മണി ആയിരുന്നു. ഇപ്പോ വല്ലാണ്ട് മെലിഞ്ഞു പോയി. കഷ്ടിച്ച് 6 kg കാണും ഇപ്പോ. 5 നേരം ഫുഡ്‌ കൊടുക്കും. റോയൽ canine & amrutham podi, ഇവ നേർപ്പിച്ച പാലിൽ ആണ് കൊടുക്കുന്നത്. വിറ്റാമിൻ & കാൽസ്യം suplmntsm kodukunnund. Deworm 2 thavana cheythu. അവനെ ഒന്ന് തടി വെപ്പിച്ചു എടുക്കാൻ എന്താണ് മാർഗം, ആരെങ്കിലും ഒന്ന് പറയുമോ? Vickies greenle abuvine കണ്ട ശേഷം ആണ് എന്റെ മോൻ എത്ര മെലിഞ്ഞിട്ടാണെന്ന് മനസ്സിലായത്. 3 മാസം ആവുമ്പോൾ മിനിമം എത്ര kg weight venam?

    • @rijinthomas1907
      @rijinthomas1907 3 года назад +1

      5 neram food onnum kodukkenda bro

    • @rekha6663
      @rekha6663 3 года назад +1

      @@rijinthomas1907 എന്നിട്ട് തന്നെ ഇങ്ങനെ മെലിഞ്ഞിട്ട് 😔😔😔

    • @pscinfoplus5031
      @pscinfoplus5031 3 года назад +1

      Ningal vira ilakkunnundo doginu

    • @rekha6663
      @rekha6663 3 года назад +1

      @@rijinthomas1907 ഒരു നല്ല diet പ്ലാൻ പറഞ്ഞു തരാമോ? Njn frst tym anu puppye valarthunnath. Exprnc ila

    • @rekha6663
      @rekha6663 3 года назад +1

      @@pscinfoplus5031 ഉണ്ട്

  • @kevinsanjo6299
    @kevinsanjo6299 3 года назад +2

    Puppy price onn parayaamo

  • @JoelJoel-z4m
    @JoelJoel-z4m Год назад

    👌👌

  • @bindusreekumar4484
    @bindusreekumar4484 3 года назад +2

    Ivide neelam mukkittu.
    Ishtamulla breed comment cheyy.
    Enikku ella breedum ishtamanu pakshe beagle aanu main😘

  • @sanjugamer8781
    @sanjugamer8781 3 года назад +4

    Etta
    Place evida ah 🙏🙏

  • @abhinavs-v4z
    @abhinavs-v4z 3 года назад +1

    Supper lab💪

  • @sgdg2935
    @sgdg2935 3 года назад +1

    bro dogs ine food kodukuna vedios idumo

  • @mrithul6676
    @mrithul6676 3 года назад +4

    Price athra

  • @tomcysuresh902
    @tomcysuresh902 3 года назад +1

    Poli dogs

  • @ARUNA-nk6kq
    @ARUNA-nk6kq 3 года назад +3

    Bro ernakulam evideyaanu oru puppy kunjine venamarunn sale undo puppiesine

  • @akasheditz777
    @akasheditz777 3 года назад +6

    Price.?

  • @titangaming3362
    @titangaming3362 3 года назад +3

    Hai

  • @shawnshaji_1068
    @shawnshaji_1068 3 года назад +2

    Adipol💟

  • @reenareena9068
    @reenareena9068 3 года назад +3

    lab dog price ethraya

  • @rajeesher8691
    @rajeesher8691 3 года назад

    റോബിൻ ബ്രോ poli♥♥♥♥

  • @binisreelal8798
    @binisreelal8798 3 года назад +2

    Bro puppy de rate etra aanu? Onnu parayo?

  • @ak-world12
    @ak-world12 3 года назад +6

    ചേട്ടാ വില

  • @aswino6778
    @aswino6778 3 года назад +1

    Loves a Lott🥰🥰🥰🥰😍😍😍

    • @VickiesGreeny
      @VickiesGreeny  3 года назад

      Thanks ഫോർ യുർ ഫീഡ്ബാക്ക് ബ്രൊ

  • @b1adarshg136
    @b1adarshg136 3 года назад +1

    Bro price onnu parayuvoo

  • @krishkrish52
    @krishkrish52 3 года назад

    hevy ayathu kondu ithinte life span ne affect cheyyumo?

  • @abhinavs-v4z
    @abhinavs-v4z 3 года назад +2

    Rottweiler ♥

  • @jokerdecruzz1540
    @jokerdecruzz1540 3 года назад +4

    Chetta enik onnine vagi tharo

  • @akshay4947
    @akshay4947 3 года назад +1

    Poli

  • @hukawolf5118
    @hukawolf5118 3 года назад +1

    Ushar

  • @The_Outspoken_Malayali
    @The_Outspoken_Malayali 3 года назад +1

    Adipoly Robin bro

  • @devadhyanp1129
    @devadhyanp1129 3 года назад +1

    Sapliments anganya kodkaaa

  • @മിന്നൽമുരളി-ദ5ഗ

    Ee laB inu enDha ethra thadi

  • @arunnokrishnan8237
    @arunnokrishnan8237 3 года назад +2

    Viky ചേട്ടാ ഇനി മുതൽ ലാബ് ഡോഗ്സ് വീഡിയോ മാത്രം ചെയ്ത മതി എനിക്കു അതു ആണ് ഇഷ്ട്ടം... 😄😄😄😄

    • @binesher884
      @binesher884 3 года назад

      adh endh varthaanonu,appa baakki ulla subscribersinta ishttamo?? vickie chettan angana cheyyonn thonnaninda?🤦‍♂

    • @VickiesGreeny
      @VickiesGreeny  3 года назад +2

      💥💥💥ലാബ് lovers

    • @arunnokrishnan8237
      @arunnokrishnan8237 3 года назад

      @@binesher884 ചുമ്മാ പറഞ്ഞത് ആണ് ബ്രോ ഞാൻ കുറേ കമന്റ്‌ ഇട്ടു റിപ്ലൈ തന്നില്ല... പക്ഷേ ഇതിനു കിട്ടി... 😆😆😆എല്ലാം ഡോഗ്സ് എനിക്കു ഇഷ്ട്ടം ആണ്. പക്ഷേ ലാബ് ഡോഗ്സ്ഓട് പ്രത്യേക ഇഷ്ടമുണ്ട് അതു ആണ് .... 😍😍😍ബ്രോ സോറി കേട്ടോ... വേറെ ഒന്നും തോന്നരുത്😍

  • @Sidharth6708
    @Sidharth6708 3 года назад +2

    Bro ente lab Romam orupaad kozhiyunnu ...enthaa cheyyaa😔

    • @rekha6663
      @rekha6663 3 года назад

      Wahl nte shampoo und romam kozhicjil kurakkanullath. Nallathann

  • @lijovarghese9329
    @lijovarghese9329 3 года назад

    Belgium malinoids nte video cheyyumo

  • @athulbiju2898
    @athulbiju2898 3 года назад +3

    Rate Please?

  • @navnithts2165
    @navnithts2165 3 года назад +1

    👍

  • @Lolan404
    @Lolan404 3 года назад

    Ee bumbumthinte oru video cheyyo 😃😃

  • @priya-hf5iv
    @priya-hf5iv 3 года назад +2

    Eranakum kare theranje nadakuvarnu 😌 chettaa ethra rupa aan ee doginu

  • @derinyt6969
    @derinyt6969 3 года назад +2

    New subscriber 😁

  • @BJ-tt5ze
    @BJ-tt5ze 3 года назад +2

    Golden retrievers pls.... 📌

    • @VickiesGreeny
      @VickiesGreeny  3 года назад

      സെറ്റ് ആകാം bro🥰

  • @kochuranijames3021
    @kochuranijames3021 3 года назад +3

    Price ethraya

  • @akshay3531
    @akshay3531 3 года назад +4

    Rate ethra please tell

  • @bimilc4172
    @bimilc4172 3 года назад +8

    സാമ്പാറും അവിയലും കഴിക്കുന്ന നായകൾ ഒന്നുമില്ലേ

    • @jithumanoj6322
      @jithumanoj6322 3 года назад +3

      Namboothiri marond

    • @aruns8918
      @aruns8918 3 года назад

      😀😂😂

    • @shaaradi
      @shaaradi 3 года назад +1

      പ്രഭാകര

    • @vichu1244
      @vichu1244 3 года назад +3

      ഇല്ല ഹലാൽ ഫുഡ്‌ കഴിക്കുന്ന ഉണ്ട്

    • @gireedharanmadhavan9231
      @gireedharanmadhavan9231 4 месяца назад

      ഇന്ത്യൻ പെരിയ

  • @vinayaks433
    @vinayaks433 3 года назад +1

    Nice bro 👏👏👏👏👏👏

  • @vishnuk2524
    @vishnuk2524 3 года назад +3

    Price എത്രയാ

  • @rajanrajan.4437
    @rajanrajan.4437 3 года назад +5

    Pappy rate ❓️

  • @P-L-I-N-G
    @P-L-I-N-G 3 года назад +1

    Spr🥰