100 ദിനങ്ങൾ|100th day special video|Leo|Chottuz❤️

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 1,5 тыс.

  • @LazeMedia
    @LazeMedia 2 года назад +1621

    Leo 😻😻😻

    • @iamak4787
      @iamak4787 2 года назад +34

      നിങ്ങടെ കയ്യിൽ നിന്ന് പോയതല്ലേ അവൻ♥️

    • @sajaisibi8040
      @sajaisibi8040 2 года назад +35

      salute for preveen chatten

    • @dcompany703
      @dcompany703 2 года назад +6

      감사해요

    • @bjmcovers6158
      @bjmcovers6158 2 года назад +7

      Big fn

    • @bjmcovers6158
      @bjmcovers6158 2 года назад +7

      Yourr bredd

  • @salutekumarkt5055
    @salutekumarkt5055 2 года назад +72

    ആ മനുഷ്യന്റെ സന്തോഷം മൊത്തം ഇവരൊക്കെയാണ് 🌹

  • @Dream-uo4rs
    @Dream-uo4rs 2 года назад +847

    ചേട്ടനെ സമ്മതിക്കണം ഈ പ്രായത്തിലും കുട്ടികളെ പോലെ ലിയോ ടെ കൂടെ കളിക്കാൻ വേറെ ആരും ഇങ്ങനെ ഒന്നും ചെയ്യില്ല 🥰👍🏻

  • @vineethavinuvineethavinu9432
    @vineethavinuvineethavinu9432 2 года назад +106

    അവൻ അച്ഛനെ പിടിച്ചിരിക്കുന്ന കണ്ടപ്പോ ഒരുപാട് സന്തോഷം ആയി 🥰🥰🥰

  • @sujathakv3751
    @sujathakv3751 2 года назад +801

    ലിയോകുട്ടൻ നമ്മടെ ചോട്ടുകുട്ടനെപോലെ എല്ലാറ്റിലും നല്ല സ്മാർട്ടാണ് അച്ഛനെ പിടിച്ചിരിക്കുന്നത് കാണാൻ നല്ല കൗതുകം 😂😂😂

  • @milus..5518
    @milus..5518 2 года назад +156

    തമ്മിൽ അടിക്കുന്ന മനുഷ്യൻമാരെകാൾ എത്രയോ ബെറ്റർ ആണ് ഈ മിണ്ടാപ്രാണികൾ.. ലിയോ 👍😍😍

  • @kashisaran1054
    @kashisaran1054 2 года назад +419

    ചോട്ടുകുട്ടൻ സ്വർഗത്തിൽ ഇരുന്നു എല്ലാം കാണുന്നുണ്ട്... ❤️🌹🌹

  • @ashajohn9392
    @ashajohn9392 2 года назад +7

    ,,കണ്ണും മനസ്സും നിറഞ്ഞു
    ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
    ലിയോകുട്ടൻ മിടുക്കനാണ്
    ചോട്ടൂനെ പോലെ😍😍😍😍

  • @theflippist7870
    @theflippist7870 2 года назад +569

    ചോട്ടുവിന്🥰 പകരമല്ലെങ്കിലു൦ ചോട്ടുവിന്റെ സാന്നിധ്യം ലിയോക്കുട്ടനിലൂടെ നിലനിൽക്കട്ടെ 🥰🥰🥰😍😍 . ആ വീട്ടിൽ 🥰🥰😘😍😍🥰🥰

    • @nkgaming1055
      @nkgaming1055 2 года назад +1

      Rajan uyir❤

    • @krishnendukrishna4384
      @krishnendukrishna4384 2 года назад +2

      Enthina ഇങ്ങനെ പറയുന്നേ

    • @wizard5172
      @wizard5172 2 года назад +2

      Chotuvum leoum powliyaa

    • @TheLizythadathil
      @TheLizythadathil 2 года назад +4

      I think this Leo may be the rebirth of chottu. Take care of him and all that love you lost will get in double Share from Leo

    • @SBOSS4216
      @SBOSS4216 2 года назад +4

      Aaarum aarkkum pakaramalla ellarum vethyasthaman ellaaril ninnum

  • @kavithapk4383
    @kavithapk4383 2 года назад +24

    ലിയോ കുട്ടൻ എത്ര വേഗം പഠിച്ചു.അച്ഛനെ വിടാതെ കെട്ടിപ്പിടിച്ചു നിക്കുന്നത് കാണാൻ നല്ലഭംഗിയുണ്ട്.paper എടുത്ത് കൊണ്ടു വരുന്നതും നമ്പർ പറയുന്നതും പാട്ട് പഠിക്കുന്നതും വലിയ അനുഭവം തന്നെ ആണ്.ഇത് ചേട്ടന് മാത്രം പറ്റുന്ന കാര്യമാണ് .ലിയോ മിടുമിടുക്കൻ ആണ്.

  • @aneeshxavier2745
    @aneeshxavier2745 2 года назад +419

    വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു, ചോട്ടു ചെയ്തത് അതേ പടി leo യും ചെയ്യുന്നു, ദിലീപ് ചേട്ടന്റെ ട്രെയിനിങ് വേറെ ലെവൽ ആണ്

  • @meenuakhil5215
    @meenuakhil5215 2 года назад +6

    മനുഷ്യൻ ക്കാൾ സ്നേഹം ഉള്ളത് 💞 സപ്പോസ് റിയൽ ആയി ഇപ്പോൾ ഒരാൾ ആറ്റിൽ മുങ്ങി പോയാൽ അത് കണ്ടു നിൽക്കുന്നവർ ഫോണിൽ പിടിക്കാൻനോക്കൂ എന്നാൽ ഇവരുടെ സ്നേഹം കൊടുക്കുന്ന സ്നേഹത്തിനും ഭക്ഷണത്തിനു നന്ദി ഉള്ള വർഗ്ഗം 💞

  • @shajeerthuruthy3289
    @shajeerthuruthy3289 2 года назад +370

    അച്ഛനെയും പിടിച്ചുകൊണ്ടുള്ള അവൻറെ ഒരു ഇരുത്തം അതെനിക്കിഷ്ടപ്പെട്ടു😍😍😍👌

  • @lavender1232
    @lavender1232 2 года назад +22

    ലിയോയിലൂടെ ചോട്ടുജീവിക്കുന്നു സന്തോഷം, മിടുക്കനാകട്ടെ 😘🙏❤️🙏

  • @krishna-lk2is
    @krishna-lk2is 2 года назад +281

    ചോട്ടു ഇല്ലങ്കിലും ഈ ചാനൽ വളർന്നു വന്നത് അവൻ കാരണം ആണ്. അവൻ നിങ്ങളെ വിട്ടു പോയെങ്കിലും എന്നും കൂടെ undavum❤❤❤

  • @achuponnu6219
    @achuponnu6219 2 года назад +26

    ഒത്തിരി സന്തോഷം ചേട്ടാ ഈ വീഡിയോ കാണുമ്പോ ❤️ലിയോ ബേബി ഞങ്ങടെ ചോട്ടു കുട്ടനെ പോലെ നല്ല കുട്ടി ആയി വളർന്നു വരുന്നുണ്ട് ❤️😘😘

  • @pramodhjohn2880
    @pramodhjohn2880 2 года назад +61

    മനുഷ്യരെക്കാൾ എത്രയോ ഭേദം

  • @jamsheedach6349
    @jamsheedach6349 2 года назад +8

    ഇദ്ദേഹത്തിന് നാഥൻ ദീർഗായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ 😍

  • @aryaarushvishnu1182
    @aryaarushvishnu1182 2 года назад +124

    മിസ്സ്‌ യു ചോട്ടു മോനെ 😞
    ലിയോ വാവ മിടുക്കൻ കുട്ടൻ 😘😘😘😘😘😘😘❤️❤️❤️❤️❤️

  • @yoursupporter5720
    @yoursupporter5720 2 года назад +7

    കണ്ണീരു കൊണ്ട് പറയുകയാണ് chottune ഒരിക്കലും മറക്കാൻ പറ്റില്ല എന്റെ chottune എന്ന് പറഞ്ഞാലും 😭😭😭😭😘😘😘😘

  • @entertainment-nd8td
    @entertainment-nd8td 2 года назад +174

    ചോട്ടു എവിടെയും പോയിട്ടില്ല ....🥰🥰
    രൂപത്തിൽ മാത്രമേ വിത്യാസം തോന്നുകയുള്ളൂ ....
    ചോട്ടു അവന്റെ ഉള്ളിൽ ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰

    • @VALI-------VITTAVAL
      @VALI-------VITTAVAL 2 года назад +5

      💯💯🥰

    • @Anurekha0
      @Anurekha0 2 года назад +1

      Sathyam

    • @sijuvl8109
      @sijuvl8109 2 года назад

      സത്യം.ദേവദൂതൻ സിനിമയിലെ ആത്മാവിന്റെ സ്വാധീനം പോലെ.

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 года назад +25

    അമ്മയുടെ ബുദ്ധിയും അച്ഛന്റെ ശക്തിയും. Leo കുട്ടൻ പൊളിയാണ്

  • @BlissandBlazeYouTubeChannel
    @BlissandBlazeYouTubeChannel 2 года назад +323

    😢😢😢 ചങ്ക് പൊടിയുന്ന വേദനയോടെ കണ്ട് തുടങ്ങുന്ന വീഡിയോ😢😢😢
    ചോട്ടു, ദിലീപ് ചേട്ടൻ്റെ വീട്ടിലാണ് വളർന്നതെങ്കിലും, ജീവിച്ചത് ഞങ്ങളുടെ ഹൃദയങ്ങളിലാണ്..
    ♥️ചോട്ടു♥️ ഞാൻഭൂമിയിൽ നിന്ന് മറയുന്നത് വരെ, നീയെൻ്റെ ഓർമയിൽ ജീവിക്കും കുഞ്ഞേ😢🤗

    • @thechottuzvlog50
      @thechottuzvlog50  2 года назад +46

      ❤️❤️❤️

    • @suresh.v7446
      @suresh.v7446 2 года назад +16

      ചോട്ടു😭😭 ലിയോ 🐶🐶100 ദിവസം

    • @m.gm.g5929
      @m.gm.g5929 2 года назад +12

      സത്യം... 😭😭😭എന്റെ ചോട്ടു മരണം വരെമറക്കില്ല..

    • @bindhuraphealbindhu5780
      @bindhuraphealbindhu5780 2 года назад +5

      Really

    • @sumakt6257
      @sumakt6257 2 года назад +5

      ചോട്ടുവിനെ ഒരിക്കലും മറക്കില്ല... പൊന്നു മോൻ..... ലിയോ കുട്ടൻ മിടുക്കനായി ♥️

  • @maluselin8936
    @maluselin8936 2 года назад +11

    ദൈവം അച്ചയെയും ലിയോയെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🥰😘😘😘

  • @kmcunni7180
    @kmcunni7180 2 года назад +363

    ചോട്ടുവിനെ കാണുബോഴെക്കും അറിയാതെ കരഞ്ഞു പോവുകയാണ് നെഞ്ചിന്റെ ഉള്ളിൽ വിങ്ങലാണ് ചോട്ടു എന്നും കൂടെയുണ്ടാവും അവന് വേണ്ടി എല്ലാവർക്കും പ്രാർത്ഥിക്കാം..

    • @SheelaDevi-wj3mg
      @SheelaDevi-wj3mg 2 года назад +1

      Leokuta super

    • @ajithasuresh3893
      @ajithasuresh3893 2 года назад +1

      Chottukunjinte punarjenmmama leyomon❤❤❤❤

    • @philominamathai4081
      @philominamathai4081 2 года назад

      8j

    • @krishnakumarisiju2786
      @krishnakumarisiju2786 2 года назад +2

      Sathyam chottu innum oru vedana anu avante video kanan ippozhum patila eniku

    • @manjuunnikrishnan7766
      @manjuunnikrishnan7766 2 года назад +3

      ഞങ്ങളുടെ എല്ലാവരുടെയും ജീവന്റെ ജീവനായിരുന്നു ഞങ്ങളുടെ ചോട്ടുകുട്ടൻ ഞങ്ങൾക്കും സഹിക്കാൻ പറ്റുന്നില്ല ചേട്ടാ ചോട്ടുവിനെ ഓർക്കുമ്പോൾ ലിയോ കുട്ടൻ ഞങ്ങളുടെ ഓമനയായി ഇപ്പോൾ 🥰🥰🥰ലിയോകുട്ടാ 😘😘😘😘😘

  • @pramodvviswanadhannair894
    @pramodvviswanadhannair894 2 года назад +1

    Kidukkachi video
    Leo super
    Chottu Oru nombaram

  • @sreevlogs6025
    @sreevlogs6025 2 года назад +111

    അച്ഛാ നിങ്ങൾ ആണ് ഹീറോ കാര്യം ഇത്രയും ചുരുങ്ങിയ ഡേ കൊണ്ട് ലിയോയ് പഠിപ്പിച്ചു എടുത്തു 🙏

  • @sob237
    @sob237 2 года назад +13

    ചോട്ടുക്കുട്ടന്റെ അച്ഛനോടുള്ള സ്നേഹം കണ്ടു എന്റെ കണ്ണ് നിറഞ്ഞു.. മിടുക്കൻ കുട്ടൻ ആണ്.. അവന്റെ അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു 🌺🌺🌺

    • @rejithavarghese404
      @rejithavarghese404 2 года назад

      ഇത് ലിയോ ആണ്.. ഞങ്ങടെ ചോട്ടു സ്വർഗത്തിൽ പോയി 🌹🌹

  • @presithagireesh2659
    @presithagireesh2659 2 года назад +47

    ലിയോ ചോട്ടുവിൻ്റെ കുഞ്ഞനിയൻ തന്നെ... മിടുക്കൻ

  • @minimol5836
    @minimol5836 2 года назад +6

    പാവം റോക്കി പേടിച്ചുപോയി😘 ലിയോക്കുട്ടന്റെ സ്നേഹം കുഞ്ഞിന് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ 😘😘

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +40

    നമ്മൾ ഓമനിച്ചു വളർത്തുന്ന ജീവികൾ നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല. അപ്പോൾ ചോട്ടു കുട്ടൻ എന്തു വിഷമം ആയിരിക്കും. ചോട്ടു കുട്ടൻ സ്വർഗ്ഗത്തിലിരുന്ന് ഇതൊകെ കാണട്ടെ. ലിയോ ക്ക് നല്ല അച്ഛനെ കിട്ടി. ചക്കര ഉമ്മ ലിയോ ക്ക്

  • @devikapradeep1228
    @devikapradeep1228 2 года назад +1

    Onnum parayanilla.. Leo pwolichu.. 😍😍😍.... Chottu.ennum ellavarudeyum ormail jeevikkum... 😒

  • @blessonblessy
    @blessonblessy 2 года назад +214

    പേര് ലിയോ എങ്ങനെങ്കിലും അവന്റെ ഉള്ളിൽ ചോട്ടു കുട്ടന്റെ ആത്മാവ 🙏🥺😘😘😘😘

  • @ashastanlin9736
    @ashastanlin9736 2 года назад +4

    ചോട്ടു ലിയോയിലൂടെ ഇന്നും ജീവിക്കുന്നു.എന്ത് ഇഷ്ട്ടമാണ് ചോട്ടൂസ് വ്ലോഗ് കാണാൻതന്നെ. ഫാമിലി മുഴുവൻ സ്നേഹിക്കാൻ മാത്രം അറിയുന്ന നല്ല മനസുകൾ. 😍😍❤️❤️ലിയോ 👌

  • @safiyasafiyakm8661
    @safiyasafiyakm8661 2 года назад +66

    ചോട്ടു എന്നും ഞങ്ങളുടെ ഓർമ്മയിൽ ഉണ്ട് ലിയോ ക്കുട്ടൻ സൂപ്പർ❤️❤️❤️❤️❤️❤️

  • @Hanseef313
    @Hanseef313 2 года назад +7

    ഇത്രയും ദിവസം കൊണ്ട് ശ്രദ്ധയോടെ ഇത്രയും പഠിപ്പിച്ചു കൊടുത്ത ചേട്ടന് അഭിനന്ദനങ്ങൾ 🌹

  • @telmaantony4293
    @telmaantony4293 2 года назад +61

    ലിയോകുട്ടാഇത്രയും സ്നേഹമുള്ള അച്ഛനില്ലാതെ മോൻ ഒരിടത്തേക്കും പോകരുത്. ഈ പാവം അച്ഛനെ വേദനിപ്പിക്കരുതേ. അച്ഛന്റെയും മോന്റെയും വീഡിയോ കാണുമ്പോൾ മനസിനു നല്ല സന്തോഷമാണ്. ❤️🙏

  • @myna97
    @myna97 2 года назад +2

    ഞാൻ കാണും തോറും ലൈക്ക് കൊടുത്തു പോവുന്നു ...... 😂 But No option 😂..... നിങ്ങളോ ....... 🔥🔥🔥❓❓❓❤️❤️❤️❤️❤️

  • @devimatha8864
    @devimatha8864 2 года назад +67

    Leokuttan ന്റെ ബൈക്കിലുള്ള ആ ഇരുപ്പ് ❤️❤️❤️❤️. എന്താ ഒരു ഇരുപ്പ് 🤣🤣.

  • @amsunarayanv3356
    @amsunarayanv3356 2 года назад +4

    ചേട്ടൻ ആണ് ജീവിതത്തിലെ യഥാർത്ഥ സുഖവും, സന്തോഷവും, സമാധാനവും ഉള്ള വ്യക്തി എന്ന് ഞാൻ പറയും... അങ്ങേക്ക് എല്ലാ ആശംസകളും...🙏

  • @Agent-u2c
    @Agent-u2c 2 года назад +20

    പാവം ലിയൊക്കുട്ടൻ അച്ഛൻ ശെരിക്കും മുങ്ങിപ്പോയെന്നു വിചാരിച്ചു നന്നായി പേടിച്ചു. പാവം.... ചക്കരവാവയ്ക്ക് ഒരായിരം ഉമ്മ 😘😘😘

  • @bijuk.r4607
    @bijuk.r4607 2 года назад +6

    ചേട്ടൻ ഗിന്നെസ് ബുക്കിൽ ഇടം നേടും. കൂട്ടത്തിൽ ലിയോയും 👍

  • @abhijithuzzz3197
    @abhijithuzzz3197 2 года назад +105

    Leo യുടെ സ്നേഹവും ദിലീപ് ചേട്ടന്റ സന്തോഷവും കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുകയാണ്.. ചോട്ടുവിന്റെ പുനർജൻമം തന്നെയാണ് അവന്റ ചേട്ടനോടുള്ള സ്നേഹം കാണിമ്പോളും ആ പെരുമാറ്റത്തിലും അത് ഉണ്ട്

  • @bindhubiju3625
    @bindhubiju3625 2 года назад

    ലിയോ രാഗം ...ഇവൻ പൊളിയാ ...ചോട്ടുവിനെ കാണുമ്പോൾ അറിയാതെ നെഞ്ചിൽ ഒരു നിറ്റാലാണ്..

  • @njbeast71xr
    @njbeast71xr 2 года назад +152

    സന്തോഷവും☺, സങ്കടവും 😔നിറഞ്ഞ ഒരു ദിനം

  • @sruthics1604
    @sruthics1604 2 года назад +1

    Leoo cherukkaa😘😘😘😘😘😘

  • @adhuadhu9667
    @adhuadhu9667 2 года назад +45

    ലിയോ ജനിച്ചിട്ട് 100 ഡേ chottu vidaparanjittum 100 day

  • @beenamanojkumar6331
    @beenamanojkumar6331 2 года назад

    എന്തൊരു ചേട്ടനാണ് ലിയോ കുട്ടനെ ഒരു കുഞ്ഞിനെ അച്ഛൻ കളിപ്പിക്കുന്നതിനേക്കാളും സ്നേഹത്തോടെ സൂപ്പർ അച്ഛൻ

  • @jinitobi806
    @jinitobi806 2 года назад +81

    ലിയോകുട്ടൻ മിടുക്കൻ ആയി 100ദിവസം പിന്നിട്ടു എല്ലാം വളരെ വേഗത്തിൽ പഠിച്ചു അച്ഛനും ഒരു ബിഗ് സലൂട്ട് അവനെ ട്രെയിൻ ചെയ്യിച്ചു പഠിപ്പിക്കുന്നതിനു പിന്നെ നമ്മുടെ ചോട്ടുവിന്റ എല്ലാം അനുഗ്രങ്ങളും ഉണ്ടാവും സ്വർഗത്തിൽ നിന്നും അവൻ എല്ലാം കണ്ടു സന്തോഷിക്കട്ടെ ❤

  • @Zeraahhhhh228
    @Zeraahhhhh228 2 года назад +1

    ദിലീപേട്ടാ താങ്കൾ വളരെ സമർത്ഥനായ trainer തന്നെ... എത്ര പെട്ടെന്നാണ് ലിയോക്കുട്ടൻ എല്ലാം പഠിക്കുന്നത് അവൻ ചോട്ടുവിനെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.. അല്ലെങ്കിൽ ചോട്ടു അവനിലൂടെ ജീവിക്കുന്നു 🤗🤗🤗🤗🤗🤗😍😍😍😍😍😍😍😍😍😍

  • @vimalawilfred5879
    @vimalawilfred5879 2 года назад +52

    ലിയോ ടെ സ്നേഹം കാണുമ്പോൾ 🥰🥰. മനസ്സിൽ ഒരു സന്തോഷം ഒണ്ട് ചോട്ട് ന്റെ അന്മാവ് ലിയോ യിൽ കുടി അവന്റെ അച്ചന് 🥰🥰. സ്നേഹം കൊടുക്കുന്നു 👍👍🙏

  • @mayasaji9461
    @mayasaji9461 2 года назад +3

    ചോട്ടുവിനെ കാണുമ്പോൾ അറിയാതെ കണ്ണുകൾ നിറയും. ഞാൻ നേരിട്ട് കണ്ടിട്ടില്ലെന്ക്കിലും അവൻ എനിക്ക് എത്ര പ്രിയപ്പെട്ടവൻ ആയിരുന്നു. 😘😘😘😘

  • @vinodgdeepavinod9139
    @vinodgdeepavinod9139 2 года назад +17

    നല്ല വീഡിയോ. അച്ഛന്റെയും മോന്റെയും വികൃതി കണ്ട് ചിരിച്ചു മടുത്തു. സൂപ്പർ ലിയോ

  • @elizabethkunjachan2107
    @elizabethkunjachan2107 2 года назад +2

    യ്യോ..... എച്ചു വയ്യ 😍എന്തൊക്കെയാ പച്ചേക്കുന്നത് 👏👏മിക്കനാ 🤗ചോട്ടു ചേട്ടാ പോലെ മിക്കനാ 😊ലിയോക്കുട്ടനും 🥰

  • @atmo8672
    @atmo8672 2 года назад +68

    Chottu മോനെ ഈ ജന്മത്തില്‍ എനിക്ക് മറക്കാൻ പറ്റില്ല.. നേരിട്ട് പരിചയം ഇല്ല.. i have seen so many dogs.. but അത്രയ്ക്കും talented ആയ ഒരുത്തനെ ഞാന്‍ ഇന്നേ വരെ കണ്ടിട്ടില്ല.. i m sure he will be happy in heaven..😇
    ലിയോ കുട്ടന്‍ മിടുക്കന്‍ ആയി വരുന്നതില്‍ ഒരു പാട് സന്തോഷം... അവന്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ!!!🙏😊

  • @PriyaPriya-x2i2y
    @PriyaPriya-x2i2y Год назад

    ചോട്ടുവിന്റെ വീഡിയോകൾ കണ്ടപ്പോൾ സങ്കടം വന്നു ഇതിലും കാലുo അച്ഛനെ സന്തോഷിപ്പിക്കാൻ ലിയോ കുട്ടീന് കഴിയും ലിയോ കുട്ടാ 😘😘😘

  • @jacobpc8362
    @jacobpc8362 2 года назад +37

    ചോട്ടു ഞങ്ങളുടെ മനസ്സിൽ എന്നു൦ ജീവിക്കുന്നു

  • @valsalamohan4254
    @valsalamohan4254 2 года назад +4

    റോക്കിയെ കണ്ടപ്പോൾ ചോട്ടു മോനും, റോക്കിയും തമ്മിലുള്ള ഗുസ്തി ഓർമ്മ വന്നു. ലിയോ മോനും , ദിലീപ് ചേട്ടനും അഭിനന്ദനങ്ങൾ.🌹🌹🌹🙏🙏🙏😍

  • @sanalsanu93
    @sanalsanu93 2 года назад +18

    ദിലീപേട്ട വളരെ സന്തോഷം ലിയോ വളരെ വേഗത്തിൽ പഠിച്ചു മിടുക്കൻ ആകും ചോട്ടുവിനെ പോലെ... ചേട്ടനെ പോലെ തന്നെ ഞങ്ങളും ചോട്ടുവിനെ ഒരുപാട് സ്നേഹിക്കുന്നു /അതുപോലെ miss ചെയ്യുന്നു..... ❤❤❤❤❤
    എല്ലാം എവിടെയോ ഇരുന്ന് ചോട്ടു ഇതെല്ലാം വളരെ സന്തോഷത്തോടെ കാണുന്നുണ്ടാകും.....
    ചേട്ടന്റെ മക്കളും വളരെ ഭാഗ്യം ചെയ്തവർ ആണ്... ഇതുപോലെ ഒരു അച്ഛനെ കിട്ടിയതിൽ ❤❤❤❤❤❤❤.........
    നിങ്ങൾ എല്ലാവരും ഇതുപോലെ എപ്പോഴും വളരെ സന്തോഷത്തോടെ ഇരിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤❤❤❤
    സ്ഥിരം പ്രേക്ഷകൻ..... ❤❤❤❤

  • @shijamol.kumaran9891
    @shijamol.kumaran9891 2 года назад +3

    അച്ഛൻ വെള്ളത്തിൽ മുങ്ങിയപ്പോൾ ലിയോയുടെ വെപ്രാളം 😘😘🥰 ഒരുപാട് ഒരുപാട് ഇഷ്ട്ടമായി ഈ വീഡിയോ 😘😘😘ലിയോ 😘😘😘😘😘

  • @rekhavinayan8166
    @rekhavinayan8166 2 года назад +21

    Wow.... Super ... അച്ഛനും മോനും കണ്ണ് തട്ടത്തിരിക്കട്ടെ 🙏

  • @sinjusuresh7600
    @sinjusuresh7600 2 года назад +1

    ഇത് ലിയോ രാഗം........😂😂😂 അത് powlichu 🥰🥰😍

  • @avanivinod8026
    @avanivinod8026 2 года назад +60

    നല്ല സന്തോഷത്തോടെ ഈ ചാനൽ മുഞ്ഞോട്ടു പോകട്ടേ ഓരോ വീഡിയോ കാണുമ്പോഴും സന്തോഷമേയുളളു കാരണം ചോട്ടുവിൻ്റെ അനിയനല്ലേ ലിയോ അതുകൊണ്ട് അവൻ്റെ എല്ലാ കുസൃതികളുo ലിയോനും കിട്ടിയിട്ടുണ്ട്💓

  • @ageshka4710
    @ageshka4710 2 года назад +4

    ഇപ്പം മനസിലായോ നീതല് എന്താണ് എന്ന്... ചേട്ടൻ പറഞ്ഞത് ഇപ്പോൾ പലർക്കും മനസിലായി കാണും.. സൂപ്പർ ചേട്ടാ ഒത്തിരി ഹാപ്പി

  • @rohinimadhavan1408
    @rohinimadhavan1408 2 года назад +37

    ചോട്ടുവിനെ പോലെ. അച്ഛനെ സ്നേഹിക്കുന്ന ലിയോകുട്ടൻ 🥰🥰🥰🥰🥰❤❤❤❤

  • @sajithasajitha8728
    @sajithasajitha8728 2 года назад +1

    ഈ അച്ഛനും മോനും എന്റെ ഹൃദയത്തിൽ ആണ് പതിഞ്ഞത്... അവൻ വികൃതി കടിച്ചോട്ടെ... അതാണ് എനിക്കേറ്റം ഇഷ്ടം.... ❤️❤️❤️

  • @sulochanaamma7212
    @sulochanaamma7212 2 года назад +13

    വളരേ നല്ല അധ്യാപകൻ, മിടുമിടുക്കൻ ശിഷ്യൻ 🥰🥰🌹

  • @priyaramachandran2528
    @priyaramachandran2528 2 года назад

    എന്തൊരു സ്നേഹമുള്ള പരിശീലനമാണ് സർ സൂപ്പർ അടിപൊളി 🥰🥰🥰🥰🥰👌👌👌👌👌💯💯💯💯

  • @devimatha8864
    @devimatha8864 2 года назад +26

    ദൈവമേ ചോട്ടുവിനെ പോലെ തന്നെ ❤️❤️❤️

  • @drishyahhh
    @drishyahhh 2 года назад

    Leooo❤achaneyum pidichirikkunna irikkunna iritham enikk ishttayi ❤🥰smart dogg leo... Missu chottu

  • @devimatha8864
    @devimatha8864 2 года назад +99

    ഈ വീഡിയോ നല്ല രസമായിരുന്നു. എണ്ണാൻ പറഞ്ഞപ്പോൾ leokuttante sound ഇല്ലാതുള്ള ആ expression 👌👌👌🤣🤣🤣full comedy ആണ് അച്ഛനും മകനും... ❤️❤️❤️

  • @sindhucravindran566
    @sindhucravindran566 2 года назад +5

    😭😭😭ഈ അച്ഛനെ കൊണ്ട് തോറ്റു... പഠിക്കുന്ന കുട്ടികൾ കളിച്ചുമ്പോൾ കുരുത്ത കേട്‌ ന്ന് പറഞ്ഞ് കളിയാക്കി...ഞാൻ മിണ്ടൂല... 🤣🤣🤣😂😂😂🥰🥰🥰❤️❤️❤️

  • @beenakumari4497
    @beenakumari4497 2 года назад +20

    ചോട്ടു പുനർജ്ജനിച്ച താണ് ലിയോ ക്കുട്ടൻ. മിടുമിടുക്കനായി ലിയോ. അതിൻ്റെ ഫുൾ ക്രഡിറ്റ് ചേട്ടനു തന്നെ. സ്നേഹം കൊണ്ടുള്ള ഈ ഇഴയടുപ്പം അത്ഭുതം തന്നെ.

  • @krishnendukrishna4384
    @krishnendukrishna4384 2 года назад +7

    ഇന്നലെ കൂടി നോക്കിയതേ ഉള്ളു leo മോനെ കാണാഞ്ഞ്. മോൾ ചോദിച്ചു അപ്പൂപ്പനെയും ലിയോയേയും കാണുന്നില്ലല്ലോ എന്ന് 😍😍

  • @ArjunThegsd
    @ArjunThegsd 2 года назад +11

    വികൃതിയാണെങ്കിലും നല്ല സ്നേഹമുണ്ട് ലിയോക്ക് 😍😘

    • @MrmaduMrmadu
      @MrmaduMrmadu 2 года назад

      Deleep annano paru avidaya veedu

  • @praveenmadhav6360
    @praveenmadhav6360 2 года назад +1

    ഈ സ്നേഹം മനുഷ്യനിൽ ഇല്ല. സത്യം. 🙏🙏🙏🙏

  • @sunithato5090
    @sunithato5090 2 года назад +45

    ചോട്ടുക്കുട്ടൻ എല്ലാം കാണുന്നുണ്ട് 😔 ഇപ്പോൾ ലിയോക്കുട്ടനിലൂടെ അവൻ സന്തോഷം നൽകും 😍

  • @seenathseenath8865
    @seenathseenath8865 2 года назад +2

    ചേട്ടൻ വെള്ളത്തിൽ ചാടിയപ്പോൾ പേടിച്ചുപോയി പാവം ലീയോ 🥰😘♥️💞💞💞

  • @anilvavvakkavu3503
    @anilvavvakkavu3503 2 года назад +6

    ചോട്ടുവിൻ്റെ ശരീരം മാത്രമെ അവിടെ നിന്ന് പോയിട്ടുള്ള് മനസ്സ് ലിയോയിയ്ക്കൊപ്പമുണ്ട് അച്ഛൻ മുങ്ങാൻ തുടങ്ങുമ്പോൾ ലിയോ നീന്തി വരുന്നത് ചോട്ടുവിനെപ്പോലെ തന്നെ ഇവനെങ്കിലും ആപത്തൊന്നും വരാതെ ചേട്ടനൊപ്പം എന്നും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്ന്

  • @mollystephen1040
    @mollystephen1040 2 года назад

    അവന്റെ സ്നേഹം കണ്ടോ.. പാവം.. cute ലിയോ.. 😘😘😘😘

  • @binduraghavan2624
    @binduraghavan2624 2 года назад +9

    ചോട്ടു, മിസ്സ്‌ യൂ .... 😥😥
    ലിയോ കുട്ടൻ ഉഷാർ ആകുന്നുണ്ട് 🥰🥰

  • @abhijithputhumanaputhumana6897
    @abhijithputhumanaputhumana6897 2 года назад +1

    ചേട്ടൻ പോളി. . Real hero 👏😍😍👌👌

  • @misiriya1250
    @misiriya1250 2 года назад +28

    ചോട്ടുവിനുള്ള athe സ്നേഹം leo ക്കും അച്ഛനോട് ഉണ്ട് വെള്ളത്തിൽ ചാടിയപ്പോൾ തന്നെ മനസ്സിലായി 🥰
    ചോട്ടുവിന് പകരം ചൊട്ടു മാത്രം
    അതിന് പകരം വെക്കാൻ ഒന്നിനെ കൊണ്ടും സാധിക്കില്ല
    മറക്കില്ല ഒരിക്കലും 🥰🥰🥰🥰🥰😔

  • @thararajan5985
    @thararajan5985 2 года назад

    ചോട്ടു മോനെ പരിചപ്പെടുത്തിയപോലെ ലിയോ മോനെയും ആരെയും ഒരുപാട് പരിചയപെടുത്തല്ലേ. എപ്പോഴും ഒരു ശ്രദ്ധ വേണം

  • @theflippist7870
    @theflippist7870 2 года назад +8

    അമ്മയുടെ ബുദ്ധിയും അച്ഛൻറെ രൂപവും 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @annafristin
    @annafristin 2 года назад +1

    Leo very smart.. Video കണ്ടിരിക്കാൻ തന്നെ രസമാണ്.. വെള്ളത്തിൽ വീണപ്പോൾ ഓടി വന്നില്ലേ... മനുഷ്യനേക്കാൾ സ്നേഹമുണ്ട്..

  • @adarsh10j42
    @adarsh10j42 2 года назад +7

    🙏🙏🙏എന്താ പറയുക.. എന്നും കൂടെ ഉണ്ടാകും.. ചോട്ടു മോനെ... നീ എങ്ങും പോയിട്ടില്ല..

  • @bro-ul9tu
    @bro-ul9tu 2 года назад +1

    Super leo chotu വിന്റെ അബരൻ

  • @krishnendua.u1235
    @krishnendua.u1235 2 года назад +15

    ലിയോ നന്നായി ഓരോ കാര്യങ്ങൾ ഓർത്ത് ചെയ്യുന്നുണ്ട് അത് ദിലിപ് ചേട്ടന്റെ സ്നേഹവും കരുതലും ഒക്കെ ഉള്ളത് കൊണ്ടാണ് എന്നും നല്ലത് മാത്രം വരട്ടെ 2 പേർക്കും

  • @Sreeshailam.
    @Sreeshailam. 2 года назад

    വെള്ളത്തിൽ നിന്നും കേറിവന്നപ്പോ അവൻ അച്ഛനെ കെട്ടിപ്പിടിച്ചിരുന്നത് കണ്ടോ... ന്തൊരു സ്നേഹാ 🤩🤩💖💖💖 ചക്കരമുത്തേ ലിയോക്കുട്ടാ ചക്കരയുമ്മ 😘😘😘😘

  • @rasoolhassan7974
    @rasoolhassan7974 2 года назад +18

    മാഷാ അല്ലാഹ്.. ഇവൻ ആൾ മിടുക്കൻ ആണ്.. എനിക്ക് ചോട്ടു വിനേക്കാൾ സ്മാർട്ട്‌ ആണ് ഇവൻ

    • @eft5620
      @eft5620 2 года назад +5

      Chottu is way smarter than leo

    • @mikesknight6516
      @mikesknight6516 2 года назад

      അത് റസൂൽ ബ്രോ ചോട്ടുവിന്റെ വീഡിയോ കാണാതൊണ്ട ലിയോ വേറെ ചോട്ടു വേറെ

  • @ORMAKITCHEN
    @ORMAKITCHEN 2 года назад +3

    നല്ല രസമായിരുന്നു വീഡിയോ കാണാൻ.സമയം പോയതറിഞ്ഞില്ല..ചോട്ടുവിനെ പോലെ ലിയോ യും മിടുക്കൻ തന്നെ.
    ചേട്ടൻ മിടുക്കനാക്കി... എന്നതാണ് സത്യം..🤩👍🙏

  • @kuttututtudiaries8662
    @kuttututtudiaries8662 2 года назад +5

    5:19 എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😍😍😍😍

  • @alpauljohn994
    @alpauljohn994 2 года назад +1

    കുറുമ്പൻ analle 🤣😂🤣😂🤣😂😍🔥❤️🔥❤️🔥❤️

  • @varnamazha6964
    @varnamazha6964 2 года назад +47

    എന്റെ ദിലീപേട്ട നിങ്ങളെ നമിക്കുന്നു 🙏🙏🙏

    • @niyasc2913
      @niyasc2913 2 года назад +2

      ചെറിയ സമയംകൊണ്ട് എന്തല്ലാം പഠിപ്പിച്ചു 🙏great

    • @nidhijayaprakash1416
      @nidhijayaprakash1416 2 года назад +1

      👏🏻👏🏻👏🏻👏🏻👏🏻

  • @വരികളെപ്രണയിച്ചവൾ-ഭ9ഭ

    Le Rocky "അയ്യോ... നാട്ടുകാരെ ഓടി വരണേ..... ഈ മനുഷ്യൻ എന്നെ മുക്കി കൊല്ലാൻ പോണേ..... "😂😂

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 года назад +5

    ലിയോ.. ചോട്ടു... രണ്ടുപേരും ചേട്ടന്റെ കണ്ണിലെ കൃഷ്ണ മണികൾ 🥰🥰🥰

  • @devikab4641
    @devikab4641 2 года назад

    ithreyum adhikkam snehikunnu...leo bhagyavanaanu...luv u leo...unclinum full support...unclinte video ennum kanarundu

  • @Kanghearin318
    @Kanghearin318 2 года назад +7

    Leo വാവ മിടുക്കനാണ്,എന്നാലും ചോട്ടുവിനെ മറക്കാൻ കഴിയില്ല.Chottu ഇപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നുണ്ട്❤️