A rectangular grassy plot is 112 metres by78 metres. It has a gravel path 2.5 metres wide all round it on the inside. Find the area of the path and the cost of constructing it at 72 paise per 1000sq. Cm
30 cm വശമുള്ള സമചതുരാകൃതി ആയ സ്ഥലത്തിനുള്ളിലായി വരുന്ന ചതുരാകൃതിയായ സ്ഥലത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 6:5 ആയാൽ ചതുരാകൃതിയായ സ്ഥലത്തിന്റെ വിസ്തീർണം എന്ത്? Mam ഇത്രയും questions cheyyunnath engane anann parumo pls
ഒരു സമചതുരത്തിന്റെ വികർണ്ണത്തിൻമേൽ വരച്ചിരിക്കുന്ന വേറൊരു സമചതുരത്തിന്റെ വിസ്തീർണം 800cm2 ആയാൽ ആദ്യ സമചതുരത്തിന്റെ വിസ്തീർണം എത്ര അതെങ്ങനെയാ mam കണ്ടുപിടിക്കുന്നെ
Thanks mam. Mam oru dought root nullil yedengilum number nde square vannal ade sangya ayirikkalloo ans. Apol 4th questions le 8 square + 6 square root nullil vannapol Ade same no vannillallooo adinde root yaduthille
1. ഒരു സമചതുരത്തിന്റെ ആരം 14%വർധിചാൽ അതിന്റെ വിസ്തീർണം എത്ര ശതമാനം വർധിക്കും? ഒരു ചതുരത്തിന്റെ ഓരോ വശങ്ങളും 200% വീതം വർധിച്ചാൽ വിസ്തീർണം എത്ര ശതമാനം വർധിക്കും?
ഈ ക്ലാസ് നല്ലപോലെ മനസ്സിലാകുന്നുണ്ട്. ഇനിയും ജോമട്രി ബെയ്സ് ആയ ഒരുപാട് ക്ലാസ് എടുക്കണം. Very tnx
Geometry ithra simple aarnnu enn ee video kandapola manasilaye super miss ❣️❣️❣️
Thank you madam ..needed more classes from this geometry areas
Masha allah
Great job
God bless you
ഈ വിഷയം waiting ആയിരുന്നു. thank you
You are welcome☺
Really super miss.... basics തൊട്ട് unt ❤
Nalla pole manasilaki tharunnund👍
☺👍
Tnks മേടം 🙏🙏🙏
Manasilaakki paduppikkunnathinu orupaad nanni💯 great job Ma'am ❤️
☺👍
Lgs maths topic edukkuo Full
A rectangular grassy plot is 112 metres by78 metres. It has a gravel path 2.5 metres wide all round it on the inside. Find the area of the path and the cost of constructing it at 72 paise per 1000sq. Cm
Ee problem onnu solve cheythu tharumo pls mam
Super class.....thanku chechi
Miss... Topic anusarich oru playlist create cheyumo....? Plz
Thank u madam. Especially enikku area of path manassilakkan patti njan vere orupad class kandittundu. But ithrakkum simple ayi thonniyathu innanu
Thank u mam. Very useful video.
Mam Ur greatttt Adipoly cls rakshayilla varan Ulla Ella que parayunnund
അടിപൊളി ക്ലാസ്സ് മാഡം, നല്ല വണ്ണം മനസിലായി, നന്ദി
നല്ല ക്ലാസ്സ്. Thank you
30 cm വശമുള്ള സമചതുരാകൃതി ആയ സ്ഥലത്തിനുള്ളിലായി വരുന്ന ചതുരാകൃതിയായ സ്ഥലത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 6:5 ആയാൽ ചതുരാകൃതിയായ സ്ഥലത്തിന്റെ വിസ്തീർണം എന്ത്? Mam ഇത്രയും questions cheyyunnath engane anann parumo pls
എത്ര നല്ല ക്ലാസ്സ് 💝
നല്ല ക്ലാസ്സ് ........ നന്നായിട്ടുണ്ട് ........നന്ദി ....
Geometry kuduthal classes etrayum petennu upload cheyyane.... Innathe class nannairunnu
Super class..
ഒരു സമചതുരത്തിന്റെ വികർണ്ണത്തിൻമേൽ വരച്ചിരിക്കുന്ന വേറൊരു സമചതുരത്തിന്റെ വിസ്തീർണം 800cm2 ആയാൽ ആദ്യ സമചതുരത്തിന്റെ വിസ്തീർണം എത്ര അതെങ്ങനെയാ mam കണ്ടുപിടിക്കുന്നെ
Nalla cls tnku mis
Good teaching
Thank you☺
Thank you... expecting more questions....
Thanks teacher
Super misse. Thnks
Thank u madom
No words to say God bless you
Thank you miss❤️
Thankyou teacher
Troganometry edukumo miss
Thnx chechi...... for detailed explanations.....
Trogonometry edukumo teacher
Set square radius 5cm method please
Geometry ഫുൾ ക്ലാസ്സ് ഉണ്ടോ miss ഇത് മാത്രം ഫോളോ ചെയ്താൽ മതിയോ എല്ലാ ടൈപ്പ് ഉം കവർ cheythanno
ഒരുപാട് ....നന്ദി........
Nice class❤️❤️❤️
താങ്ക് you 😍😍😍😍😍
First cheyda? Samachathuram n ale paranje mam but sada chathuram ale ath
Super class
Really helpful.Thank you mam
Nice mam realy helpful vidio
☺👍
Trigonometry edukumo miss
Nice clsssss Tnku maaamm🤗🤗🤗🤗🙏🙏🙏🙏🙏
Thanks mam. Mam oru dought root nullil yedengilum number nde square vannal ade sangya ayirikkalloo ans. Apol 4th questions le 8 square + 6 square root nullil vannapol Ade same no vannillallooo adinde root yaduthille
സൂപ്പർ ക്ലാസ്സ്
☺👍
Super class mam
First comment,,,😍
Thank you☺
Thank you mam..... good class
ഒരു ചതുരത്തിന്റെ നീളം 40% വീതവും വീതി 30% വും കുറഞ്ഞു. എങ്കിൽ വിസ്തീർണം എത്ര ശതമാനം കൂടും?
നീളവും വീതിയും കുറയുമ്പോ വിസ്തീർണം കുറയല്ലേ ചെയ്യാ...
Question mistake aanj
Supr cls
Verry helpfull🥰
Good
1. ഒരു സമചതുരത്തിന്റെ ആരം 14%വർധിചാൽ അതിന്റെ വിസ്തീർണം എത്ര ശതമാനം വർധിക്കും?
ഒരു ചതുരത്തിന്റെ ഓരോ വശങ്ങളും 200% വീതം വർധിച്ചാൽ വിസ്തീർണം എത്ര ശതമാനം വർധിക്കും?
Useful class mam✌️✌️✌️
Thank you......
Thank uu 🙏🙏🙏🙏
Very helpful😊
Ratio type geometry questions add cheyamo?
Thank you so much mam.. ഇന്ന് geometri പഠിക്കാൻ തുടങ്ങി
👍👍
Mam rectangle ഇന്റെ പോർഷൻസ് അല്ലെ കൂടുതൽ ചെയ്തത്.. സമചതുരത്തിലും complicated ആയ questions varunnund
Good cls mam👍nannayi manasilaakunnud😊
Englishil koodi parayumo
Thank you miss🤝
Thank you mom;expect more questions
Thank you☺
Thank u mam thank u so much
So helpful
Years ellam koodi cherthu Oru video cheyyamo ?
Thank u 👍
You are welcome☺
Kaathirunna class ....thank u madam....
☺👍
SCERT 5-10 മാത്‍സ് എടുത്തു തരുമോ prelims nu മുന്നേ !!???🙂
Nice class 😊
Super
Thang You Mam💖💖💖💖
Geometry aanu kooduthal vendath
Mam science class idane
Milestone psc gk channel nokku
Mam science ella topic classum idane pls
Thank you so much for the class
Nannayi manassilakunnund👍👍
സൂപ്പർ
Class Valarie nannayirunnuu
Eppo thanna model alleatha veliyil ninnum chodikko psc ??
Thanks chechi
You are welcome☺
Nice class thank u so much mom
You are welcome☺
നല്ല class
Good. understanding easly
Thank you sir
Thank u mam
Tanksss mam..
You are welcome☺
Nalla class ayirunnu 🙏🙏
ഇത്തവണ LDC മൽസരം കനക്കും. എല്ലാവരും ടീച്ചറുടെ ക്ലാസ്സ് കണ്ട് പഠിച്ച് 20/20 വാങ്ങും
Big fan
Thank u madam
Class നന്നായിട്ടുണ്ട്
💐💐💐
Thank you sooo much.. ma'am
Good cls
Thankyou mam😘😘😘😘
6th question 19 alle, 19 മടങ്ങായി വർധിക്കുവല്ലേ. Plz replay
Good class mam
Miss kannur evideya veedu
Pappinisseri