സ്വന്തം ആയുസ്സിൽ നിന്ന് അൽപം കുറച്ച് കൊണ്ടെങ്കിലും കാന്തപുരം ഉസ്താദിന് ദീർഘായുസ്സ് നൽകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന എത്ര എത്ര മിത്രങ്ങളാണ് അദ്ദേഹത്തിനുള്ളത് എന്നാൽ ശ്ത്രുക്കൾ പറയുന്ന ഗീബത്ത് മുഖേന കിട്ടുന്ന പ്രതിഫലം തന്നെ അദ്ദേഹത്തിന്റെ ആഖിറത്തിലെ ദറജ വർധിക്കാൻ ധാരാളമുണ്ടാവും അന്ത്യനാളിലെ ഏറ്റവും സങ്കടകരമായ കാര്യമെന്താണെന്നറിയാമോ ? നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരായ മാതാപിതാക്കളേയോ മക്കളെയൊ പോലും നിങ്ങളുടെ നന്മകൾ പകുത്ത് നൽക്കി സഹായിക്കാനാവില്ല എന്നതാണ് പകരം നിങ്ങൾ ഏറ്റവും വെറുത്തിരുന്ന, പരദൂഷണം പറഞ്ഞിരുന്ന ആളുകൾക്ക് നിങ്ങളുടെ നന്മകൾ കൊടുക്കാൻ നിർബന്ധിതരാവും അതുകൊണ്ടാണ് അന്ത്യനാളിന് يوم التغابن (അമളിയുടെ ദിനം) എന്നു പേർ വെക്കപ്പെട്ടത് ഇത്തരം ഹതഭാഗ്യരായ ശതുക്കൾ പറയുന്ന ഗീബത്ത് മുഖേന എത്ര എത്ര പ്രതിഫലമാണ് കാന്തപുരത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്, അദ്ദേഹം എത്ര ഭാഗ്യവാൻ !!!
ദീനിന്റെ കാര്യം ഗീബത്ത് അല്ല പരദൂഷണം അല്ല, നേരിൽ അനുഭവം, ഇപ്പോൾ തന്നെ കേട്ടില്ലേ" വൽ മുതബ്ബിറാത്തി അംറാ " ഖുർആൻ അർത്ഥം തെറ്റിച്ചു പറഞ്ഞു,. ഒരു പാട് ആൾ ദുആ ചെയ്തു കാണും പാവങ്ങൾ ആണ് അവർ വാസ്തവം അറിയുന്നില്ല എല്ലാം മീഡിയ പ്രജരണം ആണ്, ലോകത്തു ജീവിക്കുന്ന ജനങ്ങളിൽ എത്ര ശരിയായ വിശ്വാസികൾ ഉണ്ട് വളരെ തുച്ഛം കുറെ ആൾക്കാർകൂട്ടം നോക്കി അല്ല തീരുമാനം, അമൃതമയിക്ക് എത്ര ലക്ഷംവിശ്വാസികൾ ഉണ്ട് യൂറോപ് വരെ ഉണ്ട്, കൂടുതൽ വിവരിക്കുന്നില്ല, യൂസ് ബ്രെയിൻ, ശേഷം മഹ്ശറ സഭയിൽ എല്ലാവരും കയ്യ് കടിക്കും
ജീവിതത്തിൽ ഗീബത്ത് കൊണ്ട് കിട്ടിയ അല്ലാതെ ഒന്നും കിട്ടില്ല അതുപോലെ അവനവൻ അദ്വാനിച്ചിട്ട് അല്ലല്ലോ മറ്റുള്ളവർ കൊടുക്കുന്ന പണം കൊണ്ടാണ് അദ്ദേഹം ജീവിക്കുന്നത് ഈ മക്കളെ കാട്ടിയാണ് എല്ലാം ചെയ്യുന്നത്
വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു.. എന്നാൽ കൊടുക്കുന്നതും കൊടുത്തതും വിളിച്ചു പറയൽ ഞങ്ങളുടെ നിലനിൽപ്പിനു ആവശ്യമാണ്...
ഇടയ്ക്ക് സുബ്ഹാന ള്ളാപറയുന്നത് വിട്ടു പോകുന്നുണ്ട്. അത് ഇടയ്ക്കിടയ്ക്ക് പുട്ടിന്ന് തേങ്ങ പോലെ പറയുന്നത് കേട്ടാലെ കേൾക്കുന്നവർക്ക് ഒരു ഇത് തോന്നുകയുള്ളു.
ഈ മൗലവി പറയുന്നത് പോലെ കാന്തപുരം മുസ്‌ലിയാർ ആ കാലത്തു അബുദാബി യിൽ സുന്നി സെന്ററിൽ വന്നു പറഞ്ഞു മർകസ് തുടങ്ങിയകാലം പത്തു മുന്നൂർ യതീം കുട്ടികൾ പട്ടിണിയിൽ ആണ് കോഴിക്കോട് വലിയങ്ങാടിയിൽ നിന്ന് അരിയും പരിപ്പ് കടം വാങ്ങി വന്നതാ അത് നിങ്ങൾ മർകസ് ന് വേണ്ടി പിരിച്ചു തരണം എന്ന്. അന്ന് മുതൽ ആ സങ്കടനയിലെ മുഴുവൻ ആളുകളും പിരിച്ചു കൊടുക്കാൻ തുടങ്ങി അന്ന് ap ആദ്യമായി എം എ ഉസ്താദ് നെയും കൂടിയിട്ടാണ് വന്നത്. അങ്ങനെ സുന്നി പ്രവർത്തകർ മുഴുവനും ap യെ അബുദാബി യിലെ സമ്പന്നൻമാരെ പരിജയപ്പെടുത്തി കാശ് വാങ്ങി കൊടുത്തു പിന്നെ പിന്നെ ഏകദേശം അടുത്തടുത്ത മാസങ്ങൾ വന്നു സാമ്പത്തികം ഉഷാർ ആയപ്പോൾ ആ സങ്കടനയിലെ ചുരു ചുരുക്കുള്ള പ്രവർത്തകന്മാരെ പിടിച്ചു കയ്യിൽ ഒതുക്കി ഗ്രൂപ്പ് ഉണ്ടാക്കി ഒടുക്കം സമസ്തപിളർത്തി പുതിയ സമസ്തഉണ്ടാക്കുന്നത് കണ്ടു കരഞ്ഞു പോയ കുറെ സുഹൃത്തുക്കളിൽ പെട്ട അനുഭവം നമുക്ക് അന്ന് അബുദാബി സുന്നി സെന്ററിന് ഉണ്ടായിരുന്നു പാൽ കൊടുത്തകയ്യിൽ കൊത്ത് കിട്ടി, ഈ മുസ്ലിയാർ പഴയ ap യുടെ കാലം മേന്മ പറയുന്നത് കേട്ടപ്പോൾ ഓർമ വന്നു അത് ഇവിടെ ഷെയർ ചെയ്തു അത്ര മാത്രം ap ക്കു ഓർമ കാണും
ഈ സുമേഷ് അന്ന് മുശാവരയിൽ ഉണ്ടായിരുന്നോ അതോ പേര് മാറി വന്ന മൂരിയോ കല്ലായിയോട ലേശം ക്യാഷ് വാങ്ങാം പള്ളിപ്പണം മുക്കിയതുണ്ട് ആകോടിയിൽ നിന്ന് അല്പം തരാൻ പറയൂ
@@abbaskkmuhammadkk8709 ഇന്ഷാ അല്ലാഹു ഞാൻ പറഞ്ഞത് വിശ്വാസം വരുന്നില്ല എങ്കിൽ മഹ്ശറയിൽ വെച്ചു അല്ലാഹു മനസ്സിൽ ആക്കി തരും, ഞാൻ പറഞ്ഞത് കള്ളം അല്ല ആരെങ്കിലും പറഞ്ഞു തന്നതോ കേട്ടു കേൾവിയോ അല്ല എന്റെ ജീവിതഅനുഭവം, ആ കാല സംഭവം പറഞ്ഞാലോ എഴുതിയാലോ തീരില്ല വളരെ ചെറിയ ഒരു വിവരം മാത്രം. കൂടുതൽ ഇന്ഷാ അല്ലാഹു മഹ്ശറയിൽ
മാഷാ അള്ളാ മാഷാ അള്ളാ അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ നമ്മുടെ A. P. ഉസ്താദിന്നും നമ്മുടെ എല്ലാ പണ്ഡിതന്മാർക്ക്
എനിക്കെന്റെ ശൈഖുനാ ഒരു സന്നിഗ്ദ ഘട്ടത്തിൽ ₹10000 തന്നിട്ടുണ്ട്. പലപ്പോഴായി 500/1000 വേറെയും തന്നിട്ടുണ്ട്. ആഫിയത്തോടെ ആയുസേകണേ നാഥാ....
പഴയ കാല പ്രവാസികളാണ് ഇതിന് പിന്നിൽ അവർക്ക് വേണ്ടി ദുആ ചെയ്യു ഉസ്താദെ ----
Usthadhinte alla prabashanavum njan kelkum alhamdhulillah
Alhamdulillah.may Allah protect us all usthads' ustha speech very well . Good Prasentation.
MashaAllah
ماشاءالله
നല്ലകാര്യങ്ങൾചെയ്യാറുണ്ട്.ഇത്അനൂയായിക്ൾമൈക്ക്കെട്ടിവിളിച്ചകൂവണോ
മൈക്കിൾ കോവിലല്ലേ നിങ്ങളെപ്പോലെ മനസ്സിലാക്കി കൊടുക്കുക
قال الله عز وجل :واذكروا نعمة الله
സ്വന്തം ആയുസ്സിൽ നിന്ന് അൽപം കുറച്ച് കൊണ്ടെങ്കിലും കാന്തപുരം ഉസ്താദിന് ദീർഘായുസ്സ് നൽകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന എത്ര എത്ര മിത്രങ്ങളാണ് അദ്ദേഹത്തിനുള്ളത്
എന്നാൽ ശ്ത്രുക്കൾ പറയുന്ന ഗീബത്ത് മുഖേന കിട്ടുന്ന പ്രതിഫലം തന്നെ അദ്ദേഹത്തിന്റെ ആഖിറത്തിലെ ദറജ വർധിക്കാൻ ധാരാളമുണ്ടാവും
അന്ത്യനാളിലെ ഏറ്റവും സങ്കടകരമായ കാര്യമെന്താണെന്നറിയാമോ ?
നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരായ മാതാപിതാക്കളേയോ മക്കളെയൊ പോലും നിങ്ങളുടെ നന്മകൾ പകുത്ത് നൽക്കി സഹായിക്കാനാവില്ല എന്നതാണ്
പകരം നിങ്ങൾ ഏറ്റവും വെറുത്തിരുന്ന, പരദൂഷണം പറഞ്ഞിരുന്ന ആളുകൾക്ക് നിങ്ങളുടെ നന്മകൾ കൊടുക്കാൻ നിർബന്ധിതരാവും
അതുകൊണ്ടാണ് അന്ത്യനാളിന് يوم التغابن (അമളിയുടെ ദിനം) എന്നു പേർ വെക്കപ്പെട്ടത്
ഇത്തരം ഹതഭാഗ്യരായ ശതുക്കൾ പറയുന്ന ഗീബത്ത് മുഖേന എത്ര എത്ര പ്രതിഫലമാണ് കാന്തപുരത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്, അദ്ദേഹം എത്ര ഭാഗ്യവാൻ !!!
ദീനിന്റെ കാര്യം ഗീബത്ത് അല്ല പരദൂഷണം അല്ല, നേരിൽ അനുഭവം, ഇപ്പോൾ തന്നെ കേട്ടില്ലേ" വൽ മുതബ്ബിറാത്തി അംറാ " ഖുർആൻ അർത്ഥം തെറ്റിച്ചു പറഞ്ഞു,. ഒരു പാട് ആൾ ദുആ ചെയ്തു കാണും പാവങ്ങൾ ആണ് അവർ വാസ്തവം അറിയുന്നില്ല എല്ലാം മീഡിയ പ്രജരണം ആണ്, ലോകത്തു ജീവിക്കുന്ന ജനങ്ങളിൽ എത്ര ശരിയായ വിശ്വാസികൾ ഉണ്ട് വളരെ തുച്ഛം കുറെ ആൾക്കാർകൂട്ടം നോക്കി അല്ല തീരുമാനം, അമൃതമയിക്ക് എത്ര ലക്ഷംവിശ്വാസികൾ ഉണ്ട് യൂറോപ് വരെ ഉണ്ട്, കൂടുതൽ വിവരിക്കുന്നില്ല, യൂസ് ബ്രെയിൻ, ശേഷം മഹ്ശറ സഭയിൽ എല്ലാവരും കയ്യ് കടിക്കും
ജീവിതത്തിൽ ഗീബത്ത് കൊണ്ട് കിട്ടിയ അല്ലാതെ ഒന്നും കിട്ടില്ല അതുപോലെ അവനവൻ അദ്വാനിച്ചിട്ട് അല്ലല്ലോ മറ്റുള്ളവർ കൊടുക്കുന്ന പണം കൊണ്ടാണ് അദ്ദേഹം ജീവിക്കുന്നത് ഈ മക്കളെ കാട്ടിയാണ് എല്ലാം ചെയ്യുന്നത്
അ ടുത്ത ഒലിയ വരുന്നുണ്ട്
Ameen
Sathya vachanam.
വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു.. എന്നാൽ കൊടുക്കുന്നതും കൊടുത്തതും
വിളിച്ചു പറയൽ ഞങ്ങളുടെ
നിലനിൽപ്പിനു ആവശ്യമാണ്...
😍😍
Masha alla
Tamale caitatepareya m atennekuyappamella antalle
പുര കെട്ടി മേയാൻ പതിനായിരം 😀 അന്ന് ഒരു ഓല വീട്ണ്ടാക്കാൻ എത്ര ലക്ഷം വരും , സംഭാവന വയളാ യാലും കള്ളം പറയല്ലേ ഉസ്താദേ
Younus
ചെറുപ്പത്തിലേ തെണ്ടലും പറ്റിക്കലും ഉണ്ടായിരുന്നു അല്ലെ
പാണക്കാട്ട് ശിഹാബ് തങ്ങളും ഇതുപോലുള്ള മഹത്വം ഉള്ള കാര്യങ്ങൾ ചെത്തിട്ടുണ്ട് ...
14മല pinnada
അവർക്കൊക്കെ അല്ലാഹു ബർകത്ത് ചെയ്യട്ടെ വഫാത്തായ തങ്ങൾക്ക് പൊറുത്തു കൊടുക്കട്ടെ
Sulthanululama
ഇടയ്ക്ക് സുബ്ഹാന ള്ളാപറയുന്നത് വിട്ടു പോകുന്നുണ്ട്. അത് ഇടയ്ക്കിടയ്ക്ക് പുട്ടിന്ന് തേങ്ങ പോലെ പറയുന്നത് കേട്ടാലെ കേൾക്കുന്നവർക്ക് ഒരു ഇത് തോന്നുകയുള്ളു.
ഈ മൗലവി പറയുന്നത് പോലെ കാന്തപുരം മുസ്‌ലിയാർ ആ കാലത്തു അബുദാബി യിൽ സുന്നി സെന്ററിൽ വന്നു പറഞ്ഞു മർകസ് തുടങ്ങിയകാലം പത്തു മുന്നൂർ യതീം കുട്ടികൾ പട്ടിണിയിൽ ആണ് കോഴിക്കോട് വലിയങ്ങാടിയിൽ നിന്ന് അരിയും പരിപ്പ് കടം വാങ്ങി വന്നതാ അത് നിങ്ങൾ മർകസ് ന് വേണ്ടി പിരിച്ചു തരണം എന്ന്. അന്ന് മുതൽ ആ സങ്കടനയിലെ മുഴുവൻ ആളുകളും പിരിച്ചു കൊടുക്കാൻ തുടങ്ങി അന്ന് ap ആദ്യമായി എം എ ഉസ്താദ് നെയും കൂടിയിട്ടാണ് വന്നത്. അങ്ങനെ സുന്നി പ്രവർത്തകർ മുഴുവനും ap യെ അബുദാബി യിലെ സമ്പന്നൻമാരെ പരിജയപ്പെടുത്തി കാശ് വാങ്ങി കൊടുത്തു പിന്നെ പിന്നെ ഏകദേശം അടുത്തടുത്ത മാസങ്ങൾ വന്നു സാമ്പത്തികം ഉഷാർ ആയപ്പോൾ ആ സങ്കടനയിലെ ചുരു ചുരുക്കുള്ള പ്രവർത്തകന്മാരെ പിടിച്ചു കയ്യിൽ ഒതുക്കി ഗ്രൂപ്പ് ഉണ്ടാക്കി ഒടുക്കം സമസ്തപിളർത്തി പുതിയ സമസ്തഉണ്ടാക്കുന്നത് കണ്ടു കരഞ്ഞു പോയ കുറെ സുഹൃത്തുക്കളിൽ പെട്ട അനുഭവം നമുക്ക് അന്ന് അബുദാബി സുന്നി സെന്ററിന് ഉണ്ടായിരുന്നു പാൽ കൊടുത്തകയ്യിൽ കൊത്ത് കിട്ടി, ഈ മുസ്ലിയാർ പഴയ ap യുടെ കാലം മേന്മ പറയുന്നത് കേട്ടപ്പോൾ ഓർമ വന്നു അത് ഇവിടെ ഷെയർ ചെയ്തു അത്ര മാത്രം ap ക്കു ഓർമ കാണും
ഈ സുമേഷ് അന്ന് മുശാവരയിൽ ഉണ്ടായിരുന്നോ അതോ പേര് മാറി വന്ന മൂരിയോ കല്ലായിയോട ലേശം ക്യാഷ് വാങ്ങാം പള്ളിപ്പണം മുക്കിയതുണ്ട് ആകോടിയിൽ നിന്ന് അല്പം തരാൻ പറയൂ
@@abbaskkmuhammadkk8709 ഇന്ഷാ അല്ലാഹു ഞാൻ പറഞ്ഞത് വിശ്വാസം വരുന്നില്ല എങ്കിൽ മഹ്ശറയിൽ വെച്ചു അല്ലാഹു മനസ്സിൽ ആക്കി തരും, ഞാൻ പറഞ്ഞത് കള്ളം അല്ല ആരെങ്കിലും പറഞ്ഞു തന്നതോ കേട്ടു കേൾവിയോ അല്ല എന്റെ ജീവിതഅനുഭവം, ആ കാല സംഭവം പറഞ്ഞാലോ എഴുതിയാലോ തീരില്ല വളരെ ചെറിയ ഒരു വിവരം മാത്രം. കൂടുതൽ ഇന്ഷാ അല്ലാഹു മഹ്ശറയിൽ
@@sumeshandimukh8389ബ്യാഗ്ഗരം pooda
എ ന്നി ട്ട് എ o, എ, ഉ സ് താ തി ന് എ, പി യെ മ ന സ്സി ലാ യി ല്ലേ
മറ്റു ള്ള വ ർ കൊടുത്ത ത് പറയാൻ അല്ലാതെ താൻ കൊടുത്ത ത് പറയാൻഒന്നും ഇല്ല ല്ലേ
Tagale
ഈപറഞ്ഞ.5000.കൊടുത്ത.ആളുടെ.പേരുഠ.അഡ്രസ്സുഠ.ഒന്ന്.കിട്ടിയിരുന്നെങ്കിൽ.കൊള്ളാമായിരുന്നു.ഇങ്ങോട്ട്.വാങ്ങുക.അല്ലാദെ.ഒരാൾക്ക്.കൊടുക്കുന്നദ്.കാണാൻകഴിഞ്ഞിട്ടില്ല..
നീ ഒരു ദിവസം മർക്കസിലേക്കൊന്ന് പോയിനോക്ക് അപ്പോൾ കാണാം കാന്തപുരം ഉസ്താദ് പാവങ്ങളെ സഹായിക്കുന്നത്
എടോ തന്റെ വീട്ടിൽ ഇരിന്നാൽ
കണ്ണുണ്ടെങ്കിൽ കാണാം
Yes
എനിക്ക് കിട്ടിയിട്ടില്ല
Yanik kittiyin
Thallu
Aameen