ഒറ്റത്തവണ ജപിച്ചാല്‍പോലും ഫലം! | ശത്രുദോഷം മാറ്റുന്ന അതിവശക്തിയുള്ള മന്ത്രം | Jyothishavartha

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 184

  • @rajinediyath2795
    @rajinediyath2795 Год назад +38

    സംപൂ ജ്യനായ തിരു മനസ്സേ........യാതൊരു വിധ ഫലവും പ്രതീക്ഷിക്കാതെ അവിടുന്നുനല്കുന്ന സദ് ഉപദേശങ്ങൾക്ക് കോടി പ്രണാമം...... 🙏🙏 അങ്ങേക്ക് ഈശ്വരാനുഗ്ര ഹമെപ്പോഴും ഉണ്ടാവട്ടെ....!!!!!!

  • @manojmohan699
    @manojmohan699 Год назад +4

    നാമജപം 100% ശക്തിയുള്ള ഒന്നാണ്തിരുമേനി മാറ്റങ്ങൾ daily നടന്നു കൊണ്ടിരിക്കുന്നു എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @lakshmi5229
    @lakshmi5229 Год назад +82

    എത്രയോ പൂജ, എന്തെല്ലാം ചെയ്തു ഒന്നിനും മാറ്റം ഇല്ല ഇപ്പോൾ നാമജപം ഒരുപാട് ചെയ്തു തുടങ്ങിഅപ്പോൾ മുതൽ മാറ്റം ഉണ്ട് തിരുമേനി പറയുന്നത് സത്യം 🙏🏻🌹

  • @prasadks411
    @prasadks411 Год назад +5

    തിരുമേനി സാഷ്ടങ്ങാം പ്രണാമം. ഇത്രയുംശക്തമായ നല്ല ജീവനുള്ള വാക്കുകൾ ഉപദേശങ്ങൾ. വളരെ ഗംഭീരം തന്നെ 🙏🙏🙏ഈ വക കാര്യംയങ്ങൾ വളർന്നു വരുന്ന തലമുറകൾ കേൾക്കാൻ ഭാഗ്യം ഉണ്ടാകട്ടെ 🙏🙏🙏

  • @saraswathica5191
    @saraswathica5191 Год назад +2

    . ഒരായിരം നമസ്കാരം അങ്ങ് നേ,,,,അറിവുകൾ പകർ ന്ന് തരുന്ന നേർ വഴി കാട്ടി തരുന്ന അങ്ങ് കി എന്റെ ശി രസ്സ് കുനിഞ്ഞു നമസ്കരിക്കുന്നു,,,, ഗുഡ്‌നൈറ്റ്

  • @jayachandran6579
    @jayachandran6579 Месяц назад

    അങ്ങയുടെ വാക്കുകളിൽ പോലും ഈശ്വരൻ ഉണ്ട് 🙏🙏🙏

  • @sinisunil567
    @sinisunil567 Год назад +11

    നമസ്കാരം പ്രിയപ്പെട്ട തിരുമേനി 🙏🏻🙏🏻🙏🏻.. ഇന്നേ വരെ എന്റെയും, ഭർത്താവിന്റെയും.. മോളുടെയും ശരീരത്തിൽ ഒരു ചരട് പോലും ഇല്ലാ 😁.. ദൈവത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്നു.. അമ്പലത്തിൽ പോകുന്നു.. നാമം ജപിക്കുന്നു.. തിരുമേനി പറഞ്ഞത് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു.. എനിക്ക് ആരോടും ശത്രുത ഇല്ലെങ്കിലും.. തിരുമേനി പറഞ്ഞു തന്ന ഈ വിലപ്പെട്ട അറിവിനും ഒരായിരം നന്ദി 🥰🥰.. Love you God.. Love you thirumeni🥰🥰❤️❤️❤️❤️

    • @vidhyamv4233
      @vidhyamv4233 Год назад

      🙏🏻,,,, തിരുമേനി

  • @umavs7802
    @umavs7802 Год назад +3

    തിരുമേനി നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി 🙏🙏🙏

  • @sujatharamanath5937
    @sujatharamanath5937 Год назад +1

    അങ്ങേക്ക് കോടി നമസ്കാരം അങ്ങ് പറഞ്ഞു തന്ന നാമങ്ങളും advice oke പറ്റുന്ന പോലെ follow ചെയ്യുന്ന വേക്തിയാണ് nnjan അങ്ങ് പറഞ്ഞു തന്ന സ്വയംവര മന്ത്രം പ്രത്യക്ഷത്തിൽ റിസൾട്ട് നkittikondirikunnu പറയാതെ വയ്യ😊

  • @sobhaprem7646
    @sobhaprem7646 Год назад +1

    🙏നന്ദി തിരുമേനി, ഇത് പോലെ ഉള്ള നല്ല അറിവുകൾ തരുന്നതിനു

  • @bindusasikumar5502
    @bindusasikumar5502 Год назад +1

    തീരുമാനസ്സ് അറിവിന്റെ ബണ്ഡാരം താങ്ക്സ് 🙏🏿🙏🏿🙏🏿

  • @karthishyam5019
    @karthishyam5019 Год назад

    ദൈവമാണോ ഇത് 🙏🙏🙏🙏🙏🙏🙏bhagsvane❤️🥰

  • @sreeramnair8732
    @sreeramnair8732 Год назад

    Swamjiiii....nanni nanni nannii..
    Angayeee eeshwaran ennum anugrahikkatte...enne sahayichathinu ente poorvikarum angaye anugrahikkattee..

  • @AjiThakachan
    @AjiThakachan Год назад +2

    തിരുമേനി എനിക്ക് ഒത്തിരി കുടുംബ ദോഷം ഉണ്ട് ഞാൻ മടുത്തു ചതയം ആണ് എന്റെ നക്ഷത്രം എനിക്ക് മനസമാധാനം എന്നത് കിട്ടിയിട്ടില്ല ആരോട് ഇടപെട്ടാലും ദോഷം അല്ലാതെ ഒന്നുമില്ല

  • @sukumarancod4604
    @sukumarancod4604 Год назад

    Very Thanks Tirumeni

  • @girijaramachandran1527
    @girijaramachandran1527 Год назад

    Namaskaram thirumani.. Thank you 🙏 so much

  • @PunyaU-c4d
    @PunyaU-c4d Год назад

    Suuper thirumeni ee namam
    So powerful

  • @kamalakamala4663
    @kamalakamala4663 Год назад +5

    അമ്മേ ദേവി രക്ഷിക്കണേ😢😢😢

  • @sarangav8551
    @sarangav8551 Год назад

    Thanks

  • @sreelekshmirs4355
    @sreelekshmirs4355 Год назад

    Very good information thirumeni

  • @ammu-w2b
    @ammu-w2b Год назад

    തിരുമേനി എന്റെ പേര് സുധാപ്രിയ ഭരണി എനിക്കൊരു ബുദ്ധിമുട്ടും പ്രശ്നമുണ്ട് എനിക്കൊരു വ്യക്തിനെ കൊണ്ടുപോയി ബുദ്ധിമുട്ട് ശല്യം പ്രശ്നങ്ങളായിട്ട് ഇരിക്കുന്നത് എനിക്ക് കുടുംബം കുട്ടിയെ കുട്ടിയെ അന്നാളും അവയ ഫോൺ വിളിച്ചിട്ട് ശല്യം ചെയ്യില്ല ഒരുപാട് ബുദ്ധിമുട്ടാണ് എന്റെ ജീവിതം വിട്ടു പോണം എന്തെങ്കിലും മാർഗമോ പരിഹാരം ഉണ്ടെങ്കിൽ പറഞ്ഞു തരണം തിരുമേനി😭😭😭😭😭 കുടുംബ സ്വന്തത്തിൽ ഒരു ഒരാൾ തന്നെ എനിക്ക് പുറത്ത് പറയേണ്ട അവസ്ഥയാണ് എന്തെങ്കിലും പരിഹാരങ്ങൾ പറഞ്ഞു തരണം തിരുമേനി

  • @gayathrineelakantaniyer555
    @gayathrineelakantaniyer555 Год назад

    Namaskaram Tirumeni

  • @12345nkr
    @12345nkr Год назад +4

    നമസ്കാരം 🙏🏻 തിരുമേനി

  • @appuz723
    @appuz723 Год назад

    Thank you thirumeni

  • @hareeshkammooth4681
    @hareeshkammooth4681 Год назад

    Pranamam thirumeni👍🙏🙏🙏🙏

  • @GeethaKumar-yf7vb
    @GeethaKumar-yf7vb Год назад

    Thirumeni.oruad useful aya oru video ayirunnu tto ed.thanks e video njaghalk paranju thannathil.🌹🙏🌹

  • @shobhatyyhvinod5563
    @shobhatyyhvinod5563 Год назад

    Nalla Arivukal

  • @jayasreesajeev8887
    @jayasreesajeev8887 Год назад +1

    Thanks a lot thirumeni Jayasree thiruvonam pray for me 🙏🙏🙏🙏🌺

  • @sibikrishna6899
    @sibikrishna6899 Год назад

    THANK YOU CERY MUCH THIRUMENI🙏

  • @padmakumari4767
    @padmakumari4767 Год назад

    Thirumani Namaskaram 🙏🙏🙏

  • @ushavasudevan5313
    @ushavasudevan5313 Год назад +3

    നമസ്കാരം തിരുമേനി 🙏🙏

  • @ushavijayan8174
    @ushavijayan8174 Год назад +2

    നമസ്തേ തിരുമേനി 🙏🙏🙏

  • @kappanabhaskaran8258
    @kappanabhaskaran8258 Год назад +1

    ❤namaskaram tirumeni❤ narasimha moorty ellavareyum rashikatte.pranamam❤

  • @sathyamohan6801
    @sathyamohan6801 Год назад

    Thirumeni puthiya arivinu Nanni
    Namaskaram 🙏🌹🙏

  • @santhakumarik.v662
    @santhakumarik.v662 Год назад +1

    തിരുമേനി നമസ്കാരം 🙏🙏ഞാൻ അങ്ങ യുടെ വീഡിയോ എപ്പഴും കാണുന്ന ഒരു വ്യക്തി യാണ് കുറച്ചു മാസം മുന്നേ വിളിച്ചിരുന്നു അന്തർജനമമാണ് ഫോൺ എടുത്തത് നേരിൽ കാണാൻ വരാം എന്ന് വിചാരിച്ചു ഒരുപാട് ദൂരെ ആയതുകൊണ്ട് വരാൻ സാധിച്ചില്ല ക്ഷമിക്കണം ഇന്നത്തെ വീഡിയോ യിൽ പറഞ്ഞതുപോലെ പ്രാർത്ഥന തുടരാം എന്ന് വിചാരിക്കുന്നു എനിവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ശാന്തകുമാരി 69യേർസ്. ഉത്തരട്ടാതി 🙏🙏

  • @vaidyan4563
    @vaidyan4563 Год назад

    നമതേ തിരുമേനീ❤

  • @FcGamer-q2u
    @FcGamer-q2u Год назад

    ന മസ്ക്കാരം

  • @dilipraja12
    @dilipraja12 Год назад

    Vishnu pooruthathi 31-3-2003
    9.45 AM.

  • @radhanair2154
    @radhanair2154 Год назад

    Namaskaram thirumeni.....🙏🙏

  • @radhachandran3397
    @radhachandran3397 Год назад +1

    🙏🙏🙏

  • @lathavijayan3527
    @lathavijayan3527 Год назад

    Thirumenik aayurarogya soughyam undavatte 🙏🙏🙏 ellavarudeyum nanmak vendi ithra nalla arivu pakarnu nalkunna thirumenik ❤❤❤njan thirumeni idunna videos Kanan thudangiya sesham enik pattunnapole namam japikarund ❤ante makkalodum parayarund ❤athinellam mattangalumund ante molude kalyanam nalla bangiyayi kazhiyan praarthikane thireni Kureyere kadavum und ❤❤ ❤❤ athinellam praarthikane thirumeni 🙏🙏🙏🙏🙏

  • @minimolsabu3808
    @minimolsabu3808 Год назад +2

    Congratulation tirumeni namkkaram

  • @lathad8843
    @lathad8843 Год назад

    Namaskaram thirumeni 🙏angu paranjathupole lalithasahasranam, bhadrakali pathu, vishnu sahasranamam, ellam sandyakku vaayikkum.ente kudumbathil ippo nalla maattam und thirumeni🙏🙏🙏

  • @thanujarajan999
    @thanujarajan999 Год назад

    Thirumenikke ennum nallathe varu nalla manasanu

  • @sunil.m.u1600
    @sunil.m.u1600 Год назад

    താങ്ക്സ് തിരുമേനി ❤️❤️❤️

  • @bijisriharshas9378
    @bijisriharshas9378 Год назад +1

    ഈ മന്ത്രത്തിന്റെ അർത്ഥം കൂടി തിരുമേനി ഒന്ന് പറയുമോ 🙏

  • @MsRajasekharan
    @MsRajasekharan Год назад +3

    കടുകും, കുരുമുളകും കുറച്ചു വീതം വീട്ടിൽ 5-ദിവസം ഹോമിക്കുക. ഓം നമശിവായ കൊണ്ട് കടുകും, ഭദ്രകാളിയേ സ്മരിച്ചു കുരുമുളകും ഹോമിക്കുക. ഏത് കൂടോത്രവും പറന്നു പോകും. ഒന്ന് ചെയ്തു നോക്കുമോ, എന്നിട്ട് പറയു.

    • @ramaniprakash3846
      @ramaniprakash3846 6 месяцев назад

      പ്ലീസ് റിപ്ലൈ അടുപ്പിൽ ആണോ സമയം എപ്പോൾ പറയു

  • @sobhak7552
    @sobhak7552 Год назад +1

    നമസ്കാരം തിരുമേനി 🙏

  • @deepasatheesh1395
    @deepasatheesh1395 Год назад

    Namaskaram thirumani💚

  • @remadevipillair4485
    @remadevipillair4485 Год назад

    Super

  • @sheebaajithkumar5755
    @sheebaajithkumar5755 Год назад

    Hare krishna

  • @amarnathatuld5022
    @amarnathatuld5022 Год назад

    നമസ്ക്കാരം തിരുമേനി

  • @shobavijayan6925
    @shobavijayan6925 Год назад +1

    Narasimha Swamy saranam...❤

  • @jishap6070
    @jishap6070 Год назад

    Ithu Thirumeni munbu paranjittullathanu....Sthiramayi japikkarilla ennalum idakku japikkarunde....🙏🙏🙏👍🥰🥰🥰

  • @chachakp2979
    @chachakp2979 Год назад +1

    അങ്ങയുടെ ഉദ്ദേശ്യ ശുദ്ധിക്ക്🙏🙏🙏

  • @radhamanysureshbabu2738
    @radhamanysureshbabu2738 Год назад

    Thans🙏

  • @thankamanimp9586
    @thankamanimp9586 Год назад +1

    HareKrishna 🪔🪔🪔🙏

  • @somalathasachi8982
    @somalathasachi8982 Год назад

    Somalatha

  • @kavithat2256
    @kavithat2256 Год назад

    🙏🏻🙏🏻🙏🏻

  • @krishnashreepillai3183
    @krishnashreepillai3183 Год назад

    vajra" Nakhaya "vidmahe enna vakabhedam koodi undo thirumeni ? dayavayi vishadamakkiyalum...

  • @seemaraniss6218
    @seemaraniss6218 Год назад +2

    🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി

  • @smithamadhu8622
    @smithamadhu8622 Год назад +1

    തിരുമേനി നമസ്കാരം നവനീത് പൂരുരുട്ടതി 2001 സെപ്തമ്പർ 4. പഠിക്കാൻ പോകുന്ന സ്ഥലത്തു ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കണേ

  • @runningpsc238
    @runningpsc238 Год назад +1

    നമസ്കാരം 🙏🙏🙏

  • @arjunmahima8901
    @arjunmahima8901 Год назад +1

    🙏🙏🙏🙏🙏🙏

  • @rajammasethumadhavan6144
    @rajammasethumadhavan6144 Год назад

    🙏🙏🙏🌹നമസ്തേ തിരുമേനി 🌹🙏🙏🙏

  • @rohinimadhavan1685
    @rohinimadhavan1685 Год назад

    തിരുമേനി അങ്ങയുടെ പാദങ്ങളിൽ വീണു നമസ്കരിക്കുന്നു , ഞാൻ അങ്ങയുടെ അനന്യ ഭക്തയാണ് , ഇടുന്നതെല്ലാം ഒന്നും വിടാതെ കാണുന്നുണ്ട് അവിടുത്തെ നംബർ ഒന്ന് തരുമോ ,

  • @sreyavinu931
    @sreyavinu931 Год назад +1

    നമസ്കാരം തിരുമേനി

  • @rajalekshmisk3733
    @rajalekshmisk3733 Год назад

    എത്ര പ്രാവശ്യം പറയണം തിരുമേനി അത് പറഞ്ഞില്ല

  • @ushabalakrishnan1922
    @ushabalakrishnan1922 Год назад +3

    വജ്രനാവായ വിദ്മഹേ തീഷ്ണ ദ്രം ഷ്ടായ ധീമഹി തന്നോ നൃ സിംഹ പ്രചോദയ

  • @santhanair8054
    @santhanair8054 Год назад

    Santha nair🙏🙏🌷

  • @suneethyvs762
    @suneethyvs762 Год назад +3

    നമസ്കാരം തിരുമേനി...
    മറ്റുള്ളവരെ നശിപ്പിച്ചിട്ടു എന്ത്‌ നേടാനാണ്...
    എന്താ ഇന്നും ഇങ്ങനെ ചിലർ...

    • @sheebadev5978
      @sheebadev5978 Год назад

      അങ്ങനെ ആയി പോയി. So we pray daily to avoid the evils.

  • @karthikkrishna7311
    @karthikkrishna7311 Год назад

    Narasimha swami saranam

  • @sknyer
    @sknyer Год назад +1

    വജ്ര നഖായ എന്ന് വായിച്ചിട്ടുണ്ട്! ഏതാ ശരി ? എന്തുകൊണ്ട് ?

  • @sunitharajan6383
    @sunitharajan6383 Год назад

    Ennum 108 thavana chollarunde

  • @sathyajasasidharan9008
    @sathyajasasidharan9008 Год назад +4

    🙏തിരുമേനി രണ്ടു തവണ
    തിങ്കളാഴ്ച വൃതം എടുത്തപ്പോഴും ഓരോ കാരണങ്ങൾ കൊണ്ടു മുടക്കം
    വന്നു ദോഷം ഉണ്ടാകുമോ.
    പ്രതിവിധി ഉണ്ടെങ്കിൽ പറഞ്ഞു
    തരണം 🙏🙏🙏🙏🙏🙏🙏🙏❤

  • @pramithaap4016
    @pramithaap4016 Год назад

    🙏 thirumanasse

  • @AMRITHASABU-xl9ms
    @AMRITHASABU-xl9ms Год назад +1

  • @rejanikamath1625
    @rejanikamath1625 Год назад

    Vajra nakhaya vidhmahenu alle thirumeni

  • @jaminisathyan7470
    @jaminisathyan7470 Год назад

    Thirumeni jeevikkan nivarthy ellathe aayi e otta karanam kondu❤❤

  • @ramaniprakash3846
    @ramaniprakash3846 6 месяцев назад

    സർ വജ്ര നവായ എന്നോ നാഗായ എന്നാണോ പ്ലീസ് റിപ്ലൈ

  • @geethavk5421
    @geethavk5421 Год назад

    ന മ. ശിവായ ആദിയായ . ആദ്യ വരി

  • @valsalasunder5726
    @valsalasunder5726 Год назад

    Thirumeni വജ്ര നഖയാ എന്നാണോ അതോ നവായ എന്നാണോ?

  • @lekhap8695
    @lekhap8695 Год назад +1

    തിരുമേനി വജ്ര നവായ എന്നാണൊ, നഖായ എന്നാണൊ

  • @Jayavinod687
    @Jayavinod687 Год назад

    Devata karya sidyartham sabha stambe samudbavam sree nrisamham mahaveeram namami rena muktaye

  • @Mallika-q2x
    @Mallika-q2x Год назад +3

    🙏 🙏 🙏 നമസ്കാരം തിരുമേനി

  • @swapnag8014
    @swapnag8014 Год назад +4

    🙏🙏🙏♥️

  • @syams4805
    @syams4805 Год назад

    Om Narasimha ya namaha

  • @jayasreevk3781
    @jayasreevk3781 Год назад

    Thirumeni parayunnathupole ella namanghalum jepikkunundu ennu paranjathum koody jepikkam jayasree chothi

  • @remadevipillair4485
    @remadevipillair4485 Год назад

    Vajra nakhaya ennalle

  • @jaminisathyan7470
    @jaminisathyan7470 Год назад

    Vajra naghaya alle vajra navaya allalo marupadi tharane

  • @gopusandmeenushappylife
    @gopusandmeenushappylife Год назад +1

    നഖം അല്ലേ

  • @dhanya4344
    @dhanya4344 Год назад

    🙏👍🌹

  • @somalathasachi8982
    @somalathasachi8982 Год назад

    Somalathasl

  • @jaminisathyan7470
    @jaminisathyan7470 Год назад +1

    Thirumeni enthanu ella.manthrangalum om cherkkathe paraunnath

    • @vaisakhnairm6914
      @vaisakhnairm6914 Год назад

      മന്ത്ര ദീക്ഷ കിട്ടിയവർക്ക് മാത്രമേ ഓം ഉരുവിടാൻ പറ്റു.....🙏.

  • @SPyder-rp7tu
    @SPyder-rp7tu Год назад

    എത്ര jabikanam

  • @acharyashrirajeshkumar8274
    @acharyashrirajeshkumar8274 Год назад

    തിരുമേനി ..... വജ്ര നവായ എന്നു തന്നെയാണോ ....? അതോ വജ്ര നഖായ ... എന്നാണോ...?

  • @sailajasasimenon
    @sailajasasimenon Год назад +18

    വജ്രനഖായ വിദ്മഹേ തീക്ഷ്ണ ദംഷ്‌ട്രായ ധീമഹി തന്നോ നരസിംഹ പ്രചോദയാത്🙏🏻❤️പ്രണാമം തിരുമേനി🙏🏻തിരുമേനി പറഞ്ഞത് നവായ എന്നല്ലേ,നഖായ എന്നല്ലേ ശരിക്കും.എല്ലാ സജ്ജനങ്ങൾക്കും നരസിംഹമൂർത്തിയുടെ അനുഗ്രഹം ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻

    • @reshmasr4611
      @reshmasr4611 Год назад +4

      You are right.

    • @ramaninandakumar7255
      @ramaninandakumar7255 Год назад +3

      ഓം വജ്ര നവായ വിദ്മഹേ തീക്ഷ്ണ ദംഷ്ട്രായ ധീമഹി
      തന്നോ നൃസിംഹഃ പ്രചോദയാത് !!

    • @meenu2500
      @meenu2500 Год назад +3

      നഖായ ആണ് ശരി ❤️

    • @meenu2500
      @meenu2500 Год назад

      ​@@ramaninandakumar7255നവായ അല്ല ട്ടോ

    • @Super151973
      @Super151973 Год назад +4

      ഇതേ വീഡിയോ മുൻപ് പോസ്റ്റ് ചെയ്തിരുന്നു അന്നും വജ്ര നവായ എന്നാണ് എഴുതിയത് ഞാൻ എഴുതി ചോദിച്ചു നഖായ അല്ലെ എന്ന് മറുപടി കിട്ടിയില്ല'

  • @ramaninandakumar7255
    @ramaninandakumar7255 Год назад +1

    വജ്ര നവായ വിദ്മഹേ തീക്ഷ്ണ ദംഷ്ട്രായ ധീമഹി
    തന്നോ നൃസിംഹഃ പ്രചോദയാത് !!

  • @sumasajeev9875
    @sumasajeev9875 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bhoomikasthoughtsnvlogs9077
    @bhoomikasthoughtsnvlogs9077 Год назад

    തിരുമേനി ദുഷിച്ച ചിന്തകളും അതിനെ ചൊല്ലിയുണ്ടാകുന്ന ഭയങ്ങളും മാറ്റാൻ എന്താ ചെയ്ക?