Marannuvo Poomakale | Film Karaoke | Movie Lyrical Video | KJ Yesudas | Chakkaramuthu | Dileep

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #KJYesudas #GireeshPuthencherry#MJayachandran
    Lyrics :Gireesh Puthencherry
    Music :M.Jayachandran
    Singer :K.J.Yesudas
    Film : Chakkaramuthu
    മറന്നുവോ പൂമകളേ...
    എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
    മറന്നുവോ പൂമകളേ...
    എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
    അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
    അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
    മനസ്സില്‍ തടഞ്ഞു വെച്ചു...വെറുതെ...
    മറന്നുവോ പൂമകളേ...
    എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
    മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞൂ....
    പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞൂ...
    തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ
    പിടിക്കുന്ന കൗതുകമായി ഞാന്‍
    അന്നും നിന്നെ കൊതിച്ചിരുന്നു...
    മറന്നുവോ പൂമകളേ...
    എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
    രാവില്‍ പൂനിലാവില്‍ പീലിനീര്‍ത്തും പുല്ലുപായില്‍...
    പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും...
    മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
    തിളയ്ക്കുന്ന തീക്കുരുന്നേ...നിന്നെ
    അന്നും ഇന്നും തൊട്ടേയില്ല ഞാന്‍...
    മറന്നുവോ പൂമകളേ...
    എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
    അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
    മനസ്സില്‍ തടഞ്ഞു വെച്ചു...വെറുതെ...
    മറന്നുവോ പൂമകളേ...
    എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
    Content Owner : Manorama Music
    Website : www.manoramamus...
    RUclips : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #kjyesudas #mjayachandran #lohithadas #dileep #kavyamadhavan #manoramamusic #malayalamfilmsongs #malayalamlyricalvideos #malayalamkaraokewithlyrics #karaokesongs #malayalamlovesong #malayalamromanticsongs #gireeshputhencherysongs

Комментарии • 80

  • @riyaskariyadofficial6365
    @riyaskariyadofficial6365 9 месяцев назад +6

    😂 ഇത്രയും നല്ല ഗാനം എങ്ങനെ ഈ പടത്തിൽ വന്നു ആവോ..

  • @vincentjuvenile9164
    @vincentjuvenile9164 10 месяцев назад +24

    ഈ ഗാനത്തിന്റെ കരോക്കേ പോസ്റ്റ്‌ ചെയ്തതിൽ നന്ദിപൂർവം ❤👌🙏🙏🙏

  • @kamohan3796
    @kamohan3796 Месяц назад +1

    സന്ധ്യെ ക്കെന്തിനു സിന്ദൂരം കരോക്കേ പ്ലീസ്

  • @vimaladevi3895
    @vimaladevi3895 Год назад +57

    ഈ ഗാനത്തിന്റെ മലയാളം കരോക്കെ വിത് ലിറിക്സ് ഇട്ടതിന് 100 നന്ദി🙏

    • @വിനീത്-പ2പ
      @വിനീത്-പ2പ 7 месяцев назад +2

      അതെ യൂട്യൂബിൽ ഉണ്ടായിരുന്നത് പോയിരുന്നു 🥺😍🙏🏼

    • @vishnuRravichandhranvlogs
      @vishnuRravichandhranvlogs 3 месяца назад

      0😊😊⁰😊⁹😊⁹😊⁰9​@@വിനീത്-പ2പ

  • @ssvivek5634
    @ssvivek5634 Месяц назад +1

    മറന്നുവോ പൂമകളേ...
    എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
    മറന്നുവോ പൂമകളേ...
    എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
    അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
    അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
    മനസ്സില്‍ തടഞ്ഞു വെച്ചു...വെറുതെ...
    മറന്നുവോ പൂമകളേ...
    എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
    മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞൂ....
    പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞൂ...
    തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ
    പിടിക്കുന്ന കൗതുകമായി ഞാന്‍
    അന്നും നിന്നെ കൊതിച്ചിരുന്നു...
    മറന്നുവോ പൂമകളേ...
    എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
    രാവില്‍ പൂനിലാവില്‍ പീലിനീര്‍ത്തും പുല്ലുപായില്‍...
    പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും...
    മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
    തിളയ്ക്കുന്ന തീക്കുരുന്നേ...നിന്നെ
    അന്നും ഇന്നും തൊട്ടേയില്ല ഞാന്‍...
    മറന്നുവോ പൂമകളേ...
    എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
    അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
    മനസ്സില്‍ തടഞ്ഞു വെച്ചു...വെറുതെ...
    മറന്നുവോ പൂമകളേ...
    എല്ലാം മറക്കുവാന്‍ നീ പഠിച്ചോ

  • @Jincythankachan-hy9ce
    @Jincythankachan-hy9ce 2 месяца назад

    Mahitamam വഴിയിലെ കരോക്കെ ഇടുമോ

  • @nandakumarkallada9866
    @nandakumarkallada9866 6 месяцев назад

    കിനാവിൻ്റെ കൂടിൻ കവാടം തുറന്നു
    കരോക്കെ ലിറിക്ക് ചെയ്യാ മൊ

  • @jijopappanpappan6998
    @jijopappanpappan6998 Год назад +5

    ഒരുപാട് നന്ദി 🙏🙏ഈ പാട്ട് കിട്ടിയതിനു 🙏🙏🙏

  • @shayju1233
    @shayju1233 4 месяца назад +2

    സൂപ്പർ കരോക്കെ

  • @riseandshine4751
    @riseandshine4751 Месяц назад

    Ee song onnu ayachutharamo

  • @neethucc7624
    @neethucc7624 8 месяцев назад +1

    Supper, onnuriyadan kothiyayi song ethepole ettu tharumo. Please

  • @subrusubramanyan7480
    @subrusubramanyan7480 Год назад +5

    Superb💖 High clarity💙💚

  • @prijukumaro.p2095
    @prijukumaro.p2095 2 месяца назад

    ആരോടും മിണ്ടാതെ മിഴികളിൽ നോക്കാതെ മഞ്ഞിൽ മായുന്ന മുഖസന്തിന്റെ വരികൾ മ്യൂസിക് കിട്ടുമോ ചേട്ടാ

  • @SureshBabu-vj7uf
    @SureshBabu-vj7uf Год назад +7

    കണ്ണുനിറയാതെ കേൾക്കാൻ പറ്റാത്ത ഒരു പാട്ട്

  • @praveenesi2550
    @praveenesi2550 11 месяцев назад +5

    ഇത്രയും സുന്ദരമായി കരോക്കെ ആരും ചെയ്യില്ല
    Great..✨✨✨

  • @changathiananthanmedia5279
    @changathiananthanmedia5279 2 месяца назад

    🙏🙏🙏🙏❤❤❤

  • @ArunKumar-wj5fw
    @ArunKumar-wj5fw Год назад +1

    Ellaam marakaan penninu mathrame kazhiyu......!

  • @EldhoVargehes
    @EldhoVargehes Год назад +1

    ഡൗൺലോഡ് ചെയ്ത ആൾക്ക് നന്ദി നന്ദി നന്ദി നന്ദി നന്ദി❤❤

  • @sureshathira6053
    @sureshathira6053 3 месяца назад

    À1

  • @SukunadapuramPv
    @SukunadapuramPv 12 дней назад

    ❤❤❤❤❤ Super

  • @Shabeelsha1
    @Shabeelsha1 Месяц назад

    Superior

  • @BinduPV-q6s
    @BinduPV-q6s 7 месяцев назад

    Kannu😢nirayathe kelkkan kazhiyilla😢🎉🎉pinneuum kelkkum😂😢kannunirayum😂

  • @Subramanyan-s6j
    @Subramanyan-s6j 5 месяцев назад +1

    കൊള്ളാം ❤️❤️

  • @sreenathig3171
    @sreenathig3171 4 месяца назад

    Is it acting or live performance?

  • @satheeshchandranc8763
    @satheeshchandranc8763 3 месяца назад

    സൂപ്പർ എല്ലാം കൊണ്ടുo നല്ല കരോക്കെ എഡിറ്റിങ്ങ് സൂപ്പർ റ്റെയ്മിങ്ങ് കററ്റ്🙏

  • @satheeshsatheeshkappil6727
    @satheeshsatheeshkappil6727 4 месяца назад

    Video ullathu kond padaan pattunnilla...😊

  • @AbijithPuthasseri
    @AbijithPuthasseri 10 дней назад

    🙏🙏🙏

  • @AnjuSajeev-kn3jg
    @AnjuSajeev-kn3jg 3 месяца назад

    എല്ലാവരും എന്റെ പാട്ട് കേട്ടാന് നന്ദി

  • @roshnasunil9024
    @roshnasunil9024 3 месяца назад

    സൂപ്പർ പാട്ടാണ്. കരോക്കെ with Lyrics ഇട്ടു തന്നതിന് നന്ദി❤

  • @roshnaraj713
    @roshnaraj713 7 месяцев назад

    Ith e movie song ayiruno

  • @musthafakoomulli2506
    @musthafakoomulli2506 8 месяцев назад

    പാട്ട് പാടാൻ അറിയാത്തവർക്ക് പോലും പാടി പഠിക്കാൻ പറ്റിയ കരോക്കെ സൂപ്പർ

  • @jitheshbabu8812
    @jitheshbabu8812 Год назад

    സ്വർഗ്ഗം താനിറങ്ങി വന്നതോ എന്നതിന്റെ കരോക്കെ തരാമോ

  • @SonysEnglish
    @SonysEnglish 9 месяцев назад

    Thank you brother. Passion is a passion 💘

  • @anilKumar-dc3kk
    @anilKumar-dc3kk Год назад +1

    സൂപ്പർ....
    ...

  • @Krishnanjali_J
    @Krishnanjali_J 7 месяцев назад

    നല്ല കരോക്കെ നമിച്ചിരിക്കുന്നു

  • @SANTHOSHKUMAR-cd7uf
    @SANTHOSHKUMAR-cd7uf 2 месяца назад

    Good karoke bro thanks a ton

  • @aluk.m527
    @aluk.m527 Год назад

    Supper👌 സൂപ്പർ 👌🏽
    ശാഖാ നഗരത്തിൽ ശശികാന്തം....
    കരോക്കേ....
    Please... 🙏💞

  • @anjithasoman9481
    @anjithasoman9481 Год назад +1

    ❤❤❤

  • @santoshkumar.k.1961
    @santoshkumar.k.1961 4 месяца назад

    Very Nice karaoke. 👍👌❤

  • @vinutt2
    @vinutt2 10 месяцев назад

    Thanks oll,🙏👍🌹🌹

  • @yesudastp
    @yesudastp 6 месяцев назад

    Thank you very much ❤

  • @THE_YT_OF_VPM
    @THE_YT_OF_VPM Месяц назад

    Super❤

  • @rejireji5124
    @rejireji5124 7 месяцев назад

    Very good karaoke 🙏🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️

  • @manafdosth613
    @manafdosth613 Месяц назад

    ഗുഡ് 👌👌👌👌

  • @amrutham500
    @amrutham500 5 месяцев назад

    നന്ദി 🙏♥♥♥♥♥🌹

  • @thomasvargheese6064
    @thomasvargheese6064 6 месяцев назад

    Thanks

  • @manojmk7952
    @manojmk7952 11 месяцев назад +1

    Superrrrr❤

  • @sanoofavazail6840
    @sanoofavazail6840 4 месяца назад

    super

  • @__x_at_his__say__
    @__x_at_his__say__ Год назад +1

    അടിപൊളി കരാക്കെ👍🙏❤️❤️❤️❤️🌹🌹🌹🌹💐💐💐💐❣️❣️❣️

  • @pmalias721
    @pmalias721 5 месяцев назад

    Thanks a lot.

  • @VarkeyChacko-u7z
    @VarkeyChacko-u7z 5 месяцев назад

    ഒരായിരം നന്ദി

  • @vimaladevi3895
    @vimaladevi3895 Год назад +5

    സൂപ്പർ ഗാനം👍👍

  • @kannansworld4318
    @kannansworld4318 6 месяцев назад

    Yesudas padiya pattu aane ❤❤❤⭐⭐⭐⭐⭐

  • @sujathaanilkumar632
    @sujathaanilkumar632 3 месяца назад

    👍👍👍

  • @jojuap4663
    @jojuap4663 Год назад +1

    Supper thanks

  • @nazarpm7222
    @nazarpm7222 9 месяцев назад

    Thanks

  • @guruchaithanyachaithanya9284
    @guruchaithanyachaithanya9284 7 месяцев назад

    Good work

  • @radhakrishnannv4068
    @radhakrishnannv4068 8 месяцев назад

    Thank You for this karaoke

  • @SaidSaidkuttan-rj9km
    @SaidSaidkuttan-rj9km 8 месяцев назад

  • @Fivya-ka
    @Fivya-ka 9 месяцев назад

  • @subhashchandrabose4897
    @subhashchandrabose4897 Год назад +1

    Super

  • @shameemasama5761
    @shameemasama5761 Год назад

    Spr with screaning

  • @vinodtvmtvm5973
    @vinodtvmtvm5973 Год назад

    മുത്തേ സൂപ്പർ

  • @jprakash7245
    @jprakash7245 Год назад +5

    Perfectö!💯👍

  • @praveenesi2550
    @praveenesi2550 11 месяцев назад

    🥰🥰🥰

  • @aliabbasaliabbas7643
    @aliabbasaliabbas7643 Год назад

    adipole

  • @sumeshsurendranath5161
    @sumeshsurendranath5161 9 месяцев назад

    Super karokka

  • @safarullahammed8905
    @safarullahammed8905 Год назад

    സൂപ്പർ 🌹🌹🌹🌹🌹👌👏👏👏👏👍

  • @janiraana3056
    @janiraana3056 Год назад

    Thank you so much 👍

  • @babuyesudas4860
    @babuyesudas4860 Год назад

    🎉superb

  • @abhayzzmedia6188
    @abhayzzmedia6188 Год назад

    👍

  • @subrusubramanyan7480
    @subrusubramanyan7480 Год назад +1

    സരോവരം പൂചൂടി Karoke ചെയ്യാമോ ?🙏🙏💖

  • @pathrosestalin739
    @pathrosestalin739 Год назад +9

    ഈ പാട്ട് ഡൗൺ ലോഡ് ചെയ്ത് ഇതിൽ പോസ്റ്റ് ചെയ്തവർക്ക് സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു ❤️❤️❤️❤️❤️

  • @monojmony6603
    @monojmony6603 Год назад

    Very nice 👍 sooooooop6👌
    Perfect 👌👍👏❤️❤️❤️

  • @rajeshramesan5952
    @rajeshramesan5952 11 месяцев назад

    Excellent.....

  • @ajeeshedk1689
    @ajeeshedk1689 Год назад

    Manazhako mayilazhako... Vellinakshathram movie karokke.... Athu pole chakkaramavin munthiri kuyilalle... Karokke undo😔😔

    • @shaanishaiju7949
      @shaanishaiju7949 Год назад

      എനിക്ക് കൊറേ ഡ്രാക്കുകൾ വേണം. തരുമോ