ചേട്ടാ, ചേച്ചി... സ്കൂട്ടി pep+നെ പറ്റി ഒരു വീഡിയോ ഇടാമോ... എനിക്ക് height കുറവാണു. നിലവിൽ ആക്ടിവ ആണ് ഉള്ളത്. എനിക്ക് അത് ഭയങ്കര പാടാണ് break പിടിച്ചു നിർത്താനൊക്കെ...പ്രതേകിച്ചും കയറ്റത്തിൽ നിർത്തേണ്ടി വന്നാൽ,, കാല് നിലത്തു കുത്താൻ എത്തില്ല. എനിക്ക് 150 cm height കഷ്ടി ഉള്ളൂ 😿😿😿 Scooty ക്ക് weight കുറവാണെന്നു കേട്ടു.. Weight കുറഞ്ഞ വാഹനത്തിന്റെ പോരായ്മകൾ എന്താണ്,,, weight ഉള്ള ഒരാളെ പുറകിലിരുത്തി ഓടിച്ചാൽ സ്കൂട്ടി പാളി പോകുമോ???
ഞാനും വീണു പക്ഷെ അങ്ങനെ തോറ്റു കൊടുക്കാൻ പറ്റില്ലല്ലോ ഈ monday ആണ് വീണത് പിറ്റേന്ന് വീണ്ടും എടുത്തു ഇന്ന് സൂപ്പർ ആയി എടുക്കാൻ പറ്റി. ഞാൻ വീണപ്പോൾ കൂറേ പേർ കണ്ടു ഞാൻ മൈൻഡ് ആക്കിയില്ല വീണ്ടും എടുത്തു. ശ്രെദ്ദിച്ചു പഠിക്കു എടുക്കാൻ പറ്റും.
ചേട്ടാ ഞാൻ scooty വാങ്ങി വച്ചിട്ട് പഠിക്കാൻ പറ്റാത്ത ആളാണ് ലൈസൻസ് ഒക്കെ എടുത്തു.... എനിക്ക് റോഡ് ഏലാകണമായിരിന്നു... ആരും ഹെല്പ് ചെയ്യാനില്ല... ചേട്ടന് ഒന്നു സഹായിക്കാമോ
ചേട്ടാ ഒരു കാര്യം ചോദിക്കട്ടെ ഇൻഷൂർ ഇല്ലെങ്കിൽ വണ്ടി എവിടെ വീട് ടോമോട്ടോ ചെയ്താൽ എന്തു സംഭവിക്കും വേറെ ആർക്കെങ്കിലും പോയി അറിയാൻ തട്ടിയാൽ എന്ത് സംഭവിക്കും ചേട്ടാ ലൈസൻസ് ഇൻഷുറൻസ് ഒന്നുമില്ലെങ്കിൽ എന്റെ ഒരു അഭിപ്രായമാണ് എന്താണ് ഞങ്ങളുടെ ചെയ്യേണ്ടത് അഥവാ ലേത് കാരണത്താൽ തട്ടി പോയാൽ എന്നാണ് ഞാൻ ചോദിച്ചത്
ഇന്ന് എനിക്ക് test ആയിരുന്നു. Pass ആയി. Two wheeler 😍😍
Anoo. Congrats.. 👍👍👍👍
ചേട്ടൻ എത്ര നല്ല രീതിയിൽ ആണ് പറഞ്ഞു കൊടുക്കുന്നത് പെട്ടെന്ന് മനസിലാവും
Thanks, sudinakkum vegam padikkan pattatte👍👍
Frst comment 😍super aayitund
Thanks surumi... Thanks for first coment🙏🙏👍👍👍👍👍🥰🥰
Randaaludeyum vlogs oke nannaayitund.. keep going 😍😍
@@surumisiraj6859 thanks sis thanks for supporting🙏🥰🥰🥰
മെയിൻ റോഡിൽ കൂടെ ഞാൻ ഓടിച്ചു. കുട്ടികളെ സ്കൂളിൽ കൊണ്ടാക്കി. നല്ല വീഡിയോസ്ന് താങ്ക്സ് 😍😍😍😍😍
Anoo.. Adipoli.. 👍👍👍🥰
Very ഗുഡ്. എനിക്ക് പേടിയായത്കൊണ്ട് മെ യി ൻറോഡിൽ പോവില്ല 😔
Sister super ayi odichu. Vandi nerathe odichu parichayam ullathu kondanennu thonnunnu. Wife mosamonnum allattoooo. Beginner's nte pedi thonnichu. Enikku thonniyathu AA firstile chattananu ennu thonnunnu wife nte pediyude karyam. Ennalum ningal randum poliya machaaaa,,,💞💕😍🥰🥰🥰💗👌
Thanks jini... Orupadu santhosham... 🙏🙏🙏🥰🥰🥰🥰
brother very good presentation .നല്ല വീഡിയോ .both of you nice to see .God bless you .
Thanks sir🙏🙏... 🥰🥰
വണ്ടിയുടെ തുള്ളൽ ഞാൻ പേടിച്ചിരുന്നു ഈ വിഡിയോ കണ്ടപ്പോ ഒക്കെ aayi👌🏻👍
ചേട്ടാ, ചേച്ചി... സ്കൂട്ടി pep+നെ പറ്റി ഒരു വീഡിയോ ഇടാമോ... എനിക്ക് height കുറവാണു. നിലവിൽ ആക്ടിവ ആണ് ഉള്ളത്. എനിക്ക് അത് ഭയങ്കര പാടാണ് break പിടിച്ചു നിർത്താനൊക്കെ...പ്രതേകിച്ചും കയറ്റത്തിൽ നിർത്തേണ്ടി വന്നാൽ,, കാല് നിലത്തു കുത്താൻ എത്തില്ല. എനിക്ക് 150 cm height കഷ്ടി ഉള്ളൂ 😿😿😿
Scooty ക്ക് weight കുറവാണെന്നു കേട്ടു.. Weight കുറഞ്ഞ വാഹനത്തിന്റെ പോരായ്മകൾ എന്താണ്,,, weight ഉള്ള ഒരാളെ പുറകിലിരുത്തി ഓടിച്ചാൽ സ്കൂട്ടി പാളി പോകുമോ???
Scooty pep vandi illa arudeyum kayyil atha.. Kittiyal. Edatto
Nalla snehamulla kudumbam.
Thanks🙏🙏
ഞാനും ഇതുപോലെ വണ്ടി ഓടിക്കും ഇതു കണ്ടിട്ട് എനിക്കും കൊതിയാവുന്നു
Oodikkanm👍👍👍👍🥰🥰🥰
ഞാൻ കണ്ണൂർ ആണ് നിങ്ങളുടെ നാടിന്റെ അടുത്താണ് സ്ഥലം. നിങ്ങളുടെ driving video കണ്ടിട്ട് ഞാനും driving പഠിച്ചു. License ആക്കി.
Anoo, very good👍👍👍evide anu sthalam?
Nice
എനിക്കും ഇലക്ട്രിക് സ്കൂട്ടർ ആണ് ....പക്ഷേ ഓടിക്കാൻ പഠിച്ചെങ്കിലും റോഡിലേക്ക് എടുത്തിട്ടില്ല
Anoo good.. 👍👍
Ethe pole fascino yum Jupiter test drive cheyth eath vandiyam ladies nu nallath eannu paranju tharuvo?
Cheyyam bro
Adipoli video thanks ith helpful aahn thank you so much ❤️🙌
Hi chetta Chechi.vandi padikan poyi veenathodukoode paditham nirthiyatha.e edaka ningalude video kaanunne.veendum padikanam yennu thonni.try chaiyam.ethinu reply tharumo
Hi manju.. Shure ayum padikkanam, safe ayittu oodichu padikkuka, pedi venda.. All the best👍👍👍🥰🥰
ഞാനും വീണു പക്ഷെ അങ്ങനെ തോറ്റു കൊടുക്കാൻ പറ്റില്ലല്ലോ ഈ monday ആണ് വീണത് പിറ്റേന്ന് വീണ്ടും എടുത്തു ഇന്ന് സൂപ്പർ ആയി എടുക്കാൻ പറ്റി. ഞാൻ വീണപ്പോൾ കൂറേ പേർ കണ്ടു ഞാൻ മൈൻഡ് ആക്കിയില്ല വീണ്ടും എടുത്തു. ശ്രെദ്ദിച്ചു പഠിക്കു എടുക്കാൻ പറ്റും.
3 ഡേയ്‌സ് ഞാൻ പഠിച്ചല്ലോ.പറ്റും sure ആയും. വീണ്ടും ട്രൈ
@@rajeeshashiburajeeshashibu9464 thanks dear
@@rajeeshashiburajeeshashibu9464 athraye ulluu.. Namml padiche mathi aku
സിസ്റ്റർ പഠിച്ചതാണോ സൂപ്പറയിട്ട് ഓടിച്ചു 👍👍👍👍👍👍
😀😀🥰🥰
ചേട്ടാ ഞാൻ scooty വാങ്ങി വച്ചിട്ട് പഠിക്കാൻ പറ്റാത്ത ആളാണ് ലൈസൻസ് ഒക്കെ എടുത്തു.... എനിക്ക് റോഡ് ഏലാകണമായിരിന്നു... ആരും ഹെല്പ് ചെയ്യാനില്ല... ചേട്ടന് ഒന്നു സഹായിക്കാമോ
Hi sudina, tentiin adikkenda, namal pinnottila, munnottu thanne, dairyam ayi oodichu padikku, ellam shari akum.. Shure ayum help chyyam.. 👍👍👍
ഇനി എപ്പോൾ automall ഉപയോഗിക്കുമ്പോൾ കുറെ വാഹനം വരും കുറെ ആളുണ്ടാവും പിന്നെ എന്ത് ചെയ്യും
ഹോൺ പൊളിയാണ് ബ്രോ
Thanks🥰
Super nigi😄
Thanks simi🥰🥰
അടിപൊളി ചേട്ടാ
Thanks🥰🥰
Super coach 👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Thanks🙏🙏🙏🙏
electric scooter aano better . but aarum athu recommend cheyyunillalo
Eni yugam athanu.. Ola okk vannal pinne athinte kalam anu
@@vlog4u1987 ola ?
12 vayassaaya nhaan vere ootunnund in 5 minutes padichu 🥳
Chechi eni bike odikunna video kanan katta waiting 🔥🔥🔥🔥🔥
Shure thanks🙏🙏🥰🥰
Bro ithu ethra age thotuu odikkan pattum bro please reply....
Kal ethunna arkkum oodikkam bro
നല്ല ഭംഗി ഉണ്ട് എന്ന് പറഞ്ഞ് ചേച്ചിന് പറ്റിച്ചു പാവം എന്നിട്ട് പറയുവാ വണ്ടിക്ക് നല്ല ഭംഗി ഉണ്ട് എന്ന്
😀😀😀😀 kabeer bro.. 🥰🥰
Scooty name
Two wheeler ano 4 wheeler ano elupam
Ee vandi 18vayas akathavark edkan pato plzz ripley
Yes shure pattum
Njn vangunund.enik ottum vandi oodikan arilla.ee vandi oodikumbol break petennu pidikkan pattille
Veettinnokke chargil idan pattuo... Nalla current bill varoole
Veetil ninnu charge cheyyam, full charge akan 4.50 pisa akulayolluu
ചേട്ടാ ഒരു കാര്യം ചോദിക്കട്ടെ ഇൻഷൂർ ഇല്ലെങ്കിൽ വണ്ടി എവിടെ വീട് ടോമോട്ടോ ചെയ്താൽ എന്തു സംഭവിക്കും വേറെ ആർക്കെങ്കിലും പോയി അറിയാൻ തട്ടിയാൽ എന്ത് സംഭവിക്കും ചേട്ടാ ലൈസൻസ് ഇൻഷുറൻസ് ഒന്നുമില്ലെങ്കിൽ എന്റെ ഒരു അഭിപ്രായമാണ് എന്താണ് ഞങ്ങളുടെ ചെയ്യേണ്ടത് അഥവാ ലേത് കാരണത്താൽ തട്ടി പോയാൽ എന്നാണ് ഞാൻ ചോദിച്ചത്
Thattoo mutto vannal. Nammal. Thanne repair cheyyanam.. Cycle pole thannee
Rate എത്രയാ
വേണമെങ്കിൽ നമുക് inssurance എടുക്കാം
പൊളിച്ചു ചേട്ടാ കൊതിയാവുന്നു
🥰🥰🙏🙏
വണ്ടിടെ ഡീറ്റെയിൽസ് ഒന്ന് തരാമോ pls
ചേട്ടാ ഈ വണ്ടിക്ക് സ്പീഡ് എങ്ങനാ മറ്റേ വണ്ടി പോലെ പോകില്ലല്ലോ
Illa maximam speed 30km
@@vlog4u1987 sudden rply 🤩🤩🔥
@@mouna1090 waiting for u r coment🥰😀
Electric scooty price ethraya...Where is the shop
75000/-irinavu kannur
@@vlog4u1987 ok
@@vlog4u1987license vende ee vandik
Vehicle name?
👍 👍 👍
🙏
Upload new scooty vlogs waiting
Shure udan varum
Bro rate ethraya enik vanganamayirunnu plz reply 😪
Nalla vandiya 76000/-
Polichu teeme 👌👌👌👌👌
Thanks monja
👍👍👍
Superrr... 👍👍👍
Thanks kanna
Jupiter 125 review cheyyamo
Yes cheyyam
Rate parayamo
76000
Bro ithinde rate ethraya
75000/-
ഞാൻ ഇതുപോലെ വണ്ടി ഓടും
Oodikkanam👍👍🥰
ഇതിന്റെ rate എത്ര ആണ്
76000/-
Make more scooty driving vedios
Shure thanks bro
ഫുൾ ചാർജിൽ എത്ര കിലോമീറ്റർ കിട്ടും..
70 anu avar parayunnathu
ചേട്ടാ ഇതിനും ബാലൻസ് ചെയ്യാൻ പഠിക്കണ്ടേ 😔
പൊളി 🥰🥰🥰
🙏🙏🙏
Sooper anu to
Thanks shifa🙏
Verygood.tamsa
🙏
😊😊👍🏻
🥰🥰
Ithinu ethraya
76000/-
Rate എത്രയാ
76000/-
Super 👌
Thanks🙏
റേറ്റ് എത്ര
76000/-
Electric scooter nalladano cheta
Valare nallatha... 👍👍👍👍
😊
🥰
👍👍👌👌
👍👍👍🙏🙏🙏
Chatta chachi ok aye but janum ok ayella
Hi reshma.. Try cheyyuu ok akum.. Nammal pinnottilla👍👍👍
Super
🙏🙏🙏
Ninghalude Veedu evideyaanu .new subscriber aanu
@@harshadkoori1124 thanks bro🙏🙏 veedu narath kannur
Eetta naJan karikkankulamanne
Anoo.... 👍👍🥰🥰
Maintanence varo
Kurava
Thank you 💕
Licence ee janmam enikk kittum ennu thonunnilla🤣ighane orannam vaaghiyalo😂
Heyyy angine onnum illa.. Namukku shari akkammm👍👍👍👍
👌👍👍👍💞
Thanks👍
എത്ര വർഷo ഉപയോഗിക്കാം പറ്റും ഇത്
3year waranty undu.. Avaru parayunnathu batry 7 year use cheyyam ennu
ഒലെ electric scooter enganundennu ariyumo
ബാലൻസ് ഇല്ലാത്ത ഞാൻ
👌🏼👌🏼poli
🙏🙏
Hi
Halo😀
🔥
😄😄😄😄
നിങ്ങൾ ഇരിണാവ് ആണോ
Alla kattampally..
Kk
Vandi super vespade polend
Athe
12 vayassaaya nhaan vere ootunnund in 5 minutes padichu 🥳
Super
Thanks
Super👍
🙏🙏🥰🥰
🥰👍😍
🥰🙏
Orupadu thanks support cheyyunathinu🙏🙏
@@vlog4u1987❤️