വളരെ നല്ല വീഡിയോ ടെലഗ്രാമിൽ നിന്നുള്ള വീഡിയോസ് ഫോട്ടോസ് എപ്പോഴും ഫോൺ സ്റ്റോറേജിൽ ആണ് അതുകൊണ്ട് അത് മറ്റ് ഭാഗങ്ങളിലേക്ക് ഷെയർ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ഈ ആപ്പ് സൂപ്പർ
അതിനു ആപ്ലിക്കേഷൻ ഒന്നും install ചെയ്യേണ്ട .camera open ചെയ്തു settings ഇൽ പോയി default storage ലൊക്കേഷൻ internal memmory മാറ്റി sd card ആക്കി കൊടുത്താൽ മതി
വേറെ ഫോണിൽ ഉള്ള മെമ്മറി കാർഡ് മറ്റൊരു ഫോണിൽ ഇടുമ്പോൾ ഓപ്പൺ ആകുന്നില്ല . ഫോർമാറ്റ് ചെയ്യാൻ പറയുന്നു. ഫോർമാറ്റ് ചെയ്താൽ അതിലുള്ള മുഴുവൻ ഫയലും നഷ്ടപ്പെടും ഇതിനെന്തെങ്കിലും വഴിയുണ്ടോ?
എൻറെ ഫോണിൽ ചില ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ App not installed എന്ന് കാണിക്കുന്നു. ഈ പ്രശ്നം എങ്ങനെയാണ് പരിഹരിക്കുക എന്ന് നിങ്ങൾക്ക് അറിയുമെങ്കിൽ പറയൂ...
എല്ലാം പെട്ടെന്നായിരുന്നു താങ്ക്സ്
വളരെ നല്ല വീഡിയോ
ടെലഗ്രാമിൽ നിന്നുള്ള വീഡിയോസ് ഫോട്ടോസ് എപ്പോഴും ഫോൺ സ്റ്റോറേജിൽ ആണ്
അതുകൊണ്ട് അത് മറ്റ് ഭാഗങ്ങളിലേക്ക് ഷെയർ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ഈ ആപ്പ് സൂപ്പർ
അതിനു ആപ്ലിക്കേഷൻ ഒന്നും install ചെയ്യേണ്ട .camera open ചെയ്തു settings ഇൽ പോയി default storage ലൊക്കേഷൻ internal memmory മാറ്റി sd card ആക്കി കൊടുത്താൽ മതി
കൊള്ളാം മച്ചാനെ ബോറടിപ്പിക്കാതെ തന്നെ cliyarayi പറഞ്ഞു തന്നു 👍👍👍👍👍👍
ഭയങ്കര കഷ്ടപാടാ,എനിക് ഇതെന്ന പണി
ഫോണ്മെമ്മോറി പെട്ടെന്ന് ഫുള്ള് ആകുന്നു
Nja kure ayi nokkunna video tnx 💞💞💞
Eth vare kathirunna video
Thanks
Googil ഫയൽസ് എങ്ങനെ home സ്ക്രീനിൽ ഇടാം ഗൂഗിൾ ഫയൽസ് ഉണ്ട് പക്ഷെ home സ്ക്രീനിൽ ഇല്ല അതു ഒന്ന് പറഞ്ഞു തരുമോ
Thanks 👍👍
വേറെ ഫോണിൽ ഉള്ള മെമ്മറി കാർഡ് മറ്റൊരു ഫോണിൽ ഇടുമ്പോൾ ഓപ്പൺ ആകുന്നില്ല . ഫോർമാറ്റ് ചെയ്യാൻ പറയുന്നു. ഫോർമാറ്റ് ചെയ്താൽ അതിലുള്ള മുഴുവൻ ഫയലും നഷ്ടപ്പെടും ഇതിനെന്തെങ്കിലും വഴിയുണ്ടോ?
അറിയാതെ പാസ്സ്വേർഡ് കൊടുത്താൽ മാത്രം ആണ് ഇങ്ങനെ വരിക. എന്റെ ഒന്ന് ഇങ്ങനെ ഉണ്ട്
GOOD INFORMATION
Yes
എൻറെ ഫോണിൽ ചില ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ App not installed എന്ന് കാണിക്കുന്നു.
ഈ പ്രശ്നം എങ്ങനെയാണ് പരിഹരിക്കുക എന്ന് നിങ്ങൾക്ക് അറിയുമെങ്കിൽ പറയൂ...
പഴയ ഫോണിൽ പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ആവില്ല
@@Reemaas786 പുതിയ ഫോണിൽ ആണ് Installeആവാത്തത്
@@MubashirKK play store update ചെയ്യുക/അല്ലേൽ storage full ആയികാണും
𝐆𝐨𝐨𝐝 𝐢𝐧𝐟𝐨𝐫𝐦𝐚𝐭𝐢𝐨𝐧 𝐭𝐡𝐧𝐤𝐬💜
pwoli 😍😍
good video
താങ്ക്യൂ
Thanks my Bro...
First view, first boost and first comment
ചേട്ടാ എന്റെ ഫോണിൽ മെമ്മറി കാർഡ് ഇട്ടാൽ അൽപനേരം മാത്രം മൊബൈലിൽ എടുക്കും അതു കഴിയുമ്പോൾ തന്നെ താനെ ഡിസേബിൾ ആയി പോകും എന്താണ് കാരണം പറയൂ പ്ലീസ്
Super
Install ചെയ്ത Application sd card ലേക്ക് മാറ്റുന്ന വീഡിയോ ചെയ്യുമോ..?
I need also
Ok
@@Muthusmeppayur realme C2 ആണ് ഫോൺ
@@Muthusmeppayur mobilintey screen pasword reset cheyyunnatintey vedio idumo
സെറ്റിംഗ്സ് . ആപ്പ്. ഓപ്പൺ.. ടെച്ച് സെലക്ട് ആപ്പ്. അപ്പൊൾ കാണാം ഫോയ്സ് സ്റ്റോപ്പ് അതിന് താഴെ കാണാം മൂവ് sd card/phone memory.. tech ok
Good Concept
Poli
Tnks🤝🥰🤟
ആരാണ് dislike അടിച്ച കുരങ്ങന്മാർ...? മുത്തൂക്കാ... എന്റെ വക 💥HORLICKS 💥👍
❤️
👍🏻👍🏻👍🏻👍🏻👍🏻
Thanks sir😘😍
Photo selackt cheyithu pakshey aa dodd kananilla
Memmory yil save cheythathinu shesham athu kanan evide nokanam onnu parayu
Google assistant from mi fire stick എങ്ങിനെ സെറ്റ് ചെയ്യും
👌🤝
ഫെയ്സ്ബുക്കിലുംയൂറ്റൂബിലുംവരുന്ന ഫോട്ടോസുംവീഡിയോസും ഡണ്ലോഡ് ചെയ്യാൻ വല്ലആപ്പുംഉണ്ടോ
Useful 💥💥❤️❤️
Ingane akkiyathine shesham ente gallerinn delete aakkkiyal kozhapanda? Appo ath ente phonil ninn povo
🙂
Apps move ചെയ്യാനുള്ള വല്ല വഴിയുണ്ടോ?
ഇത് ഒര് മുതൽക്കൂട്ട് ആണ്. ❤❤😍
വാട്സാപ്പിലേക്ക് വരുന്ന ഫോട്ടോസും വീഡിയോസും മെമ്മറിയിലേക്ക് ആക്കാൻ വല്ല പരിപാടിയും ഉണ്ടോ - ?
എന്റെ ഫോണിൽ move എന്നത് വരുന്നില്ല
Entethum varunilla
ഇക്കാ എന്റെ ഫോൺ ഹുവായി ആണ് റെഡി ആകുന്നില്ല
👍👍👍🌹
Anik maattan pattunnilla. Vdeoil paranja pole okke cheythnokki
❤️🧡❤️🧡❤️❤️
എനിക്ക് link കിട്ടില്ല 😭😭😭😭😭..... എനിക്ക് link ഇട്ടു തരാമോ????
اسلام علكم...
ഫോൺ കാൾ റെക്കോട് ചെയ്യാൻ പറ്റുന്ന ഫോൺ ഏതാ
Mi
എനിക്ക് കിട്ടുന്നില്ല
ആവുന്നില്ല
Download cheyyanulla space ellaaa😂😂😂😂
വേറെ ഏതേലും പണിക്കു പോയികൂടെ ലിങ്ക് മാമ
ഈ കോപ്പ് ഇല്ലാത ത്തന്നെ ഫോണിലെ ഫോട്ടോ മുവ് ചെയാം മെമ്മറി കാർടി ലെക്ക്
അത് എങ്ങിനെ
Thanks 👍
Supper
❤️❤️❤️❤️❤️
👌👏👏👏
❤️👍