പി .പി ദിവ്യക്ക് എതിരെ സുരേഷ് ഗോപിയുടെ മാസ്സ് നീക്കം എഡിഎമ്മിൻ്റെ ആത്മഹത്യയിൽ കേന്ദ്ര ഇടപെടൽ. | BJP

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 124

  • @user-yy3cd4mx5t
    @user-yy3cd4mx5t 10 часов назад +74

    ഇപ്പോളെങ്കിലും bjp കടുത്ത നടപടി എടുക്കണം ....SG ക്ക് കണക്ക് തീർക്കാൻ പറ്റിയ അവസരം... ✌️✌️

    • @unnikrishan4336
      @unnikrishan4336 7 часов назад

      കോഴിമണംവലിച്ചെടുക്കും

  • @kgmohananmohanan679
    @kgmohananmohanan679 8 часов назад +19

    പെട്രോൾ പമ്പ് ഉടനേ പൂട്ടണം. അങ്ങനെയെങ്കിലും ഒരു ശാന്തി ലഭിക്കട്ടെ.

  • @BaluBalu-vt6uy
    @BaluBalu-vt6uy 10 часов назад +65

    ആ പമ്പ് പ്രവർത്തിക്കാൻ അനുവദിക്കരുത്. ആ സ്ത്രീയെ വധശ്രമത്തിന് കേസെടുത്ത് അത്താക്കുകയും ചെയ്യണം.

  • @perumalasokan9960
    @perumalasokan9960 9 часов назад +39

    ദിവ്യ യക്ഷി യുടെ
    സമ്പാദ്യങ്ങൾ, ബിനാമി ബിസിനസ്‌കൾ എന്നിവയെക്കുറിച്ചും അന്വേഷണം നടത്തണം

    • @mohandasnv6395
      @mohandasnv6395 9 часов назад

      ആര് പിണറായിയോ😂

    • @unnikrishan4336
      @unnikrishan4336 7 часов назад

      അല്ല നിന്റെ അപ്പൻ

  • @viswanathanviswanathan543
    @viswanathanviswanathan543 10 часов назад +52

    ബംഗാളിലെ പാർട്ടിയുടെ പതനത്തിനു മുമ്പ് ഇതേ സ്ഥിതിയായിരുന്നു

  • @perumalasokan9960
    @perumalasokan9960 9 часов назад +24

    ഇക്കാര്യത്തിലെങ്കിലും BJP ഗൗരവമായി ഇടപെടണം.
    സുരേഷ് ഗോപി യെ ക്കൊണ്ട് ഈ പമ്പിനു കൊടുത്ത അനുമതി റദ്ദാക്കണം.

  • @krishnanpotti5704
    @krishnanpotti5704 9 часов назад +14

    കേന്ദ്ര govt ഇടപെടണം... സിബിഐ അന്വേഷണം വേണം... കുറ്റക്കാർ അഴിക്കുള്ളിൽ...

  • @mohandasnv6395
    @mohandasnv6395 9 часов назад +13

    അനശിച്ച സ്ത്രീയെ വെറുധേ വിടരുത്.

  • @AjayanArimmal
    @AjayanArimmal 7 часов назад +5

    SG..... ഈ പമ്പ് ലൈസൻസ് ക്യാൻസൽ ചൈയ്യണം.... അപേക്ഷയാണ്...... 🙏🙏🙏

  • @thomasthomas2718
    @thomasthomas2718 9 часов назад +11

    കൈക്കൂലി നൽകി No c വാങ്ങിയതു് റദ്ദു ചെയ്യണം

  • @sanunair2705
    @sanunair2705 7 часов назад +3

    സർക്കാരിൻ്റെ ഇടപെടലുകൾ ഉണ്ടാകണമെങ്കിൽ ആത്മ്ഹത്യ ചെയ്യണം എല്ലാരും

  • @UnniNayar
    @UnniNayar 4 часа назад +2

    വിനാശകാലേ വിപരീതബുദ്ധി! !!!

  • @purushothamantm12
    @purushothamantm12 9 часов назад +8

    ഇന്ത്യൻ പ്രസിഡണ്ടിനേക്കാൾ അധികാരമുള്ള, ഉണ്ടെന്ന് കരുതുന്ന ആൾക്ക്, ക്ഷണിക്കാതെ തന്നെ എവിടെയും കമാൻ്റോസ് ഇല്ലാതെ തന്നെ കയറിയിരിക്കാം. എന്തും പറയാം

  • @JayaPrakash-ng7vi
    @JayaPrakash-ng7vi 10 часов назад +9

    അടിപൊളി കലക്കി

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 7 часов назад +3

    ആത്മഹത്യയോ കൊലപാതകമോ ? പോസ്റ്റ് മാർട്ടവും പോലീസും അട്ടിമറിച്ചോ? കേന്ദ്രം അന്വേഷിക്കുമോ? ആത്മഹത്യയാണെന്നു വിശ്വസിക്കാൻ വയ്യ

  • @shajimonpoovathumkalsreedh314
    @shajimonpoovathumkalsreedh314 9 часов назад +10

    സുരേഷ് ഗോപിഈ കേസിൽ ഇടപെടുന്നുണ്ടെങ്കിൽ ആദ്യം ഈ പമ്പിനുള്ള ലൈസൻസ് ക്യാൻസൽ ചെയ്യണം .എന്നിട്ടു ദിവ്യക്കെതിരെ നടപടിനടപടി എടുക്കണം

  • @ManeshManeshMv
    @ManeshManeshMv 10 часов назад +20

    ഇതൊക്കെ നടന്നാൽ കൊള്ളാം

  • @anandhuskurup
    @anandhuskurup 10 часов назад +9

    VERY VERY GOOD

  • @6thsenseacademy873
    @6thsenseacademy873 9 часов назад +4

    Cancel the petrol pump license immediately

  • @mayadevi.r.l2823
    @mayadevi.r.l2823 8 часов назад +4

    ഒന്നുംനടക്കില്ല. Adjustment രാഷ്ട്രീയം' SGയും ഇപ്പോൾ ഒന്നിലും ഇടപെടുന്നില്ല. എത്തേണ്ടയിടത്ത് എത്തിയല്ലോ

    • @Jolykjo
      @Jolykjo 8 часов назад

      എത്തേണ്ട യിടത്തു എത്തിച്ചു

  • @Manoj-u5k7t
    @Manoj-u5k7t 10 часов назад +10

    SG 👍🙏❤️

  • @thomascj831
    @thomascj831 10 часов назад +21

    ആര് , എന്ത് നടപടി.... എല്ലാം ഒത്തുകളി .... കരിവണ്ണൂർ ബാങ്ക് എന്തായി.... എന്തായിരുന്നു പടപ്പുറപ്പാട് ..

    • @narayanankvalappil3640
      @narayanankvalappil3640 8 часов назад +1

      താങ്കൾ പറഞ്ഞത് നൂറു ശതമാനം സത്യം. ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഇവന്മാരെല്ലാം ഒത്തു കളിക്കും.

    • @cherisini
      @cherisini 4 часа назад

      BJP and CPM alliance

    • @cherisini
      @cherisini 4 часа назад

      I believed in bjp and now they are in alliance with BJP and hence they are not going to gain anything but will lose eventually

  • @BajiVidyadharan-z5l
    @BajiVidyadharan-z5l 10 часов назад +8

    SG sir please take action against Divya
    Kerala is the biggest correption and terrarist hub please sir 🙏🙏 🙏

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 8 часов назад +1

    very good,
    വൈ ലേഷൻ ഉണ്ടെങ്കിൽ കൊടുക്കരുത്. ഇപ്പോൾ അല്ല ഒരിക്കലും.

  • @M.velayudhanmM-hy5kq
    @M.velayudhanmM-hy5kq 9 часов назад +4

    Cbi should investigste.

  • @jayakrishnankrishnankuttyn4271
    @jayakrishnankrishnankuttyn4271 9 часов назад +4

    Don't give permission to that pump......

  • @chandrayanbalaji8949
    @chandrayanbalaji8949 9 часов назад +5

    Kalli

  • @pratheepkumar1216
    @pratheepkumar1216 10 часов назад +9

    S.G..തൃശൂർ, കരുവന്നൂർ, പോലെ ഒത്തുതീർപ്പു ആകുമോ.....ആർക്കറിയാം

  • @narayanaswamycl7626
    @narayanaswamycl7626 9 часов назад +2

    ഈ കുരിശിന് ഇനി "അലഭൃലഭൃതായോഗം"
    😂🥵😎🤣😇

  • @thulasidaskalathil5902
    @thulasidaskalathil5902 Час назад

    Correct 💯

  • @india.19614
    @india.19614 9 часов назад +4

    This permit was approved after bribing as reported by the owner. So Petroleum ministry should cancel this permit. Dubious people shouldn’t run fuel stations.

  • @leelan6303
    @leelan6303 10 часов назад +3

    Welcome SG

  • @AjithNair-yj8th
    @AjithNair-yj8th 9 часов назад +2

    SG..... 👌👌👌👌👌👌👌👌

  • @Mathew-m8s
    @Mathew-m8s 9 часов назад +1

    Yes

  • @ujwalkumar7384
    @ujwalkumar7384 10 часов назад +2

    👍

  • @pappan3787
    @pappan3787 9 часов назад +5

    ഒന്നും നടക്കില്ല നാളെ അവൾ വീണ്ടും ആവർത്തിക്കും

  • @easternwestern3148
    @easternwestern3148 5 часов назад

    🎉🎉🎉

  • @ragunadh5179
    @ragunadh5179 10 часов назад +2

    👌👌👌👌👌

  • @vidyashivas6422
    @vidyashivas6422 7 часов назад

    Suresh Sir... Enthenkilum cheyyu

  • @mohanrajnair865
    @mohanrajnair865 6 часов назад

    ശ്യാമള "Teacher "?

  • @neerajeevtftf5354
    @neerajeevtftf5354 10 часов назад +1

    ബല്ലേ ബല്ലേ

  • @sunilkumarpb3651
    @sunilkumarpb3651 9 часов назад +2

    Sg❤❤❤❤❤❤

  • @kumarcalicut9576
    @kumarcalicut9576 5 часов назад

    െ പാട്ടൻ മാപ്ര അത് പാർട്ടിയുടെ തീരുമാനമല്ല
    അവർ സ്വയം തീരുമാനിച്ച്
    പറഞ്ഞതാണ്. 'CPIm നെ ഇതിൽ വലിച്ചിഴക്കണ്ട
    . നിയമം നിയമത്തിൻറ
    വഴിക്ക് പോകട്ടെ

  • @reimaphilip8568
    @reimaphilip8568 10 часов назад +1

    Wonderful action

  • @shyjuindian-up7ui
    @shyjuindian-up7ui 4 часа назад

    പമ്പിൻ്റെ പണി തുടങ്ങിയിട്ടില്ല .... തുടങ്ങിയിട്ട് പൂട്ടിയാൽ മതിയോ 😂😂
    ഇപ്പം അവിടെ വേണൽ കുറച്ച് റബർ തൈകൾ ഉണ്ട് .... ടാപ്പിങ്ങ് പൂട്ടിച്ചാലോ.
    ഒന്നും തോന്നേണ്ട ഏഷ്യാനെറ്റിൽ സ്ഥലം കാണിച്ചിരുന്നു. പുറകിൽ ഒരു ക്രി. പള്ളിയും ഉണ്ട് .. പള്ളിയുടെ സ്ഥലം 5 വർഷത്തേക്ക് ലീസിന് പമ്പിന് വേണ്ടി എടുത്തതാണ് എന്നാണ് വാർത്ത.

  • @meeratp871
    @meeratp871 10 часов назад +5

    Nalla kaaryam.

  • @ShyamVS-kh3eq
    @ShyamVS-kh3eq 10 часов назад +7

    പെണ്ണുങ്ങൾ അടുക്കളയിൽ ഇരിക്കുന്നതാണ് നല്ലത്

    • @1rini000
      @1rini000 9 часов назад

      Angane parayathe.. Ella penungalum orupoleyalla.. Valare nannayi samsarikanum joli cheyyanu ariyunna women undu ktoo...

  • @dominicmathew4768
    @dominicmathew4768 10 часов назад +1

    We had seen so many ED CBI Central agencies..All leaders are so safe..poor public...

  • @kpmadom4914
    @kpmadom4914 9 часов назад

    അപരപോള്‍ പെട്രോള്‍ പംബ്(ി.പി)ദിവ്വ എന്തു ചെയ്യും

  • @pushpkaran771
    @pushpkaran771 10 часов назад +1

    Yes very good cancel pump and file Fir ag both hus and wife they should be forced to resign immediately

  • @kalasunder6818
    @kalasunder6818 8 часов назад

    ബിനാമി പണം അവളുടെ ആയിരിക്കും, അവൾ ഒളിവിൽ പോയി എന്ന് കേട്ടു, Suresh sir please do the needful, she should be punished....

  • @pramodnair3074
    @pramodnair3074 6 часов назад

    Sureshgi must interfere and take necessary action against this culprits

  • @deepakbalu7491
    @deepakbalu7491 9 часов назад +1

    She is insulted Modiji also.

  • @bindueb2110
    @bindueb2110 10 часов назад +1

    No hope

  • @patricks8760
    @patricks8760 4 часа назад

    sg vannal ellam sheriyakum😊

  • @sunilkumarpb3651
    @sunilkumarpb3651 9 часов назад +2

    Nayintemol😢😢😢😢

  • @ravikumarnr5329
    @ravikumarnr5329 10 часов назад +5

    വെറുതെ ഇന്ട്റോ ഇട്ട് ജനങ്ങളെ കളിപ്പിക്കരുത്. പെട്രോൾ പമ്പ് എവിടെയാണ്????.

  • @newlightvlog9960
    @newlightvlog9960 3 часа назад

    അവതരണം മോശം 😭

  • @georgejoy4624
    @georgejoy4624 9 часов назад +3

    ഒരു നടപടിയും ഉണ്ടാകില്ല, പരസ്പര ധാരണയിൽ നടക്കുന്ന ഭരണം. പൊതുജനത്തിൻറെ കണ്ണിൽ പോയിടിടുന്ന ചെപ്പടി വിദ്യ.....

  • @soorajav7073
    @soorajav7073 9 часов назад +1

    Avalide photo vekkalleeee kanan vayyaaa

  • @ramakanthpai5827
    @ramakanthpai5827 10 часов назад +1

    Illogical caption.
    .
    Petrol pump has not yet opened..the site is barren ..without any building
    .
    😂

  • @valsankv3836
    @valsankv3836 8 часов назад

    😅

  • @Jai.Hind-ME
    @Jai.Hind-ME 10 часов назад +2

    PINAM GOLD KALLAN

  • @sreejithsreejith9688
    @sreejithsreejith9688 10 часов назад +1

    Oru chukkum nadakila

  • @babuvr4961
    @babuvr4961 9 часов назад

    പെണ്ണൊരുമ്പെട്ടാൽ ---?

  • @sandeepplazhy4368
    @sandeepplazhy4368 10 часов назад +1

    Sg

  • @anuvadyap
    @anuvadyap 9 часов назад

    tagore schoolile head master sasidharan master athmahathya cheytheth

  • @vilonisstephen4456
    @vilonisstephen4456 9 часов назад

    BJP and CPM othukali , veruthe janathe pattikan. Onnum nadakella.

  • @udayakumarb4081
    @udayakumarb4081 5 часов назад

    Pp pakka red street vedi

  • @MuraleMuralee
    @MuraleMuralee 10 часов назад +1

    Avallaethupolechayanm

  • @maninair9829
    @maninair9829 5 часов назад

    BJP in central government and how these communist leaders getting petrol pump. Change the rule if required.

  • @balachandranc6282
    @balachandranc6282 9 часов назад

    Kali
    Kando

  • @premanm6432
    @premanm6432 10 часов назад +7

    Ivale kandalariyam ivaloru alavaladhi aanennu

  • @devendrank3656
    @devendrank3656 9 часов назад +1

    ഇതെക്കെ എന്ത്
    (സലീം കുമാർ)

  • @sabuvarghese5244
    @sabuvarghese5244 9 часов назад +1

    BJP കുറെ കാലമായി ഇവരുടെ കാര്യത്തിൽ ഇടപെടുന്നു.

  • @naushadabdulrahim695
    @naushadabdulrahim695 10 часов назад +1

    400 ന് മുകളിൽ ജീവൻ പൊളിഞ്ഞിട്ട് ഈ കൊണാപ്പൻ എന്തെങ്കിലും ചെയ്തോ കേന്ദ്ര വാഴ തുഫൂ

  • @praveenkumaryb
    @praveenkumaryb 8 часов назад

    ED അന്വേഷണം വേണം

  • @Vijayan-p9v
    @Vijayan-p9v 9 часов назад

    What is petrol pumba

  • @sugathanb.k2768
    @sugathanb.k2768 10 часов назад +1

    No hope