എൻ്റെ message അദ്ദേഹം കണ്ടില്ലെന്ന് തോന്നുന്നു . ഞങ്ങളുണ്ടാക്കിയത് നാടൻ കോഴിയിറച്ചി വച്ചാണ്. നല്ല taste , ആയിരുന്നു. പൊറോട്ടയ്ക്കും / ചപ്പാത്തിക്കും നല്ല combination ആയിരുന്നു. പിടിയും ഉണ്ടാക്കി
യൂട്യൂബിൽ പിടി ഉണ്ടാക്കുന്ന ധാരാളം വീഡിയോസ് ഞാൻ കണ്ട് നോക്കി ഫേമസ് പാചകരാണിമാരുടെ വീഡിയോസ് സഹിതം,, പക്ഷേ എല്ലാം എന്തൊക്കെയോ പ്രഹസനങ്ങൾ ആയി തോന്നി പിടിയെ പരിഷ്കാരിച്ചു പരിഷ്കാരിച്ചു പിടി അല്ല പിടിയുടെ കുഞ്ഞമ്മടെ മോൻ ആയി മാറി അതൊക്കെ,,,, പക്ഷേ real പിടി ഉണ്ടാക്കുന്ന വിധം ഇത് മാത്രം ആണ് ❤️❤️അത് പോലെ ഉരുട്ടുന്ന വിധം മുതൽ ഉരുട്ടുന്ന സമയത്തു ഉള്ള ഡയലോഗ് വരെ same 🥰🥰🥰🥰 പ്രേക്ഷകരുടെ ശ്രെദ്ധക്ക് പിടി ഉണ്ടാക്കാൻ നോക്കി വന്നതാണെങ്കിൽ ഫേമസ് പാചകറാണി മാരുടെ വീഡിയോസ് കണ്ടിട്ട് കാര്യമില്ല, അവിടെ ആവിയിൽ വരെ പുഴുങ്ങി കൊണ്ട് ഇരിക്കുവാ എന്നിട്ട് പിടിയാണ് പോലും ദേ ഇങ്ങോട്ട് പോര് real പിടി ഇവിടെ ഉണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️
19 മിനിറ്റ് കണ്ടപ്പോ ഒഴിവാക്കാമെന്ന് കരുതി സമ്മതിച്ചില്ല ചങ്ങായി ങ്ങളെ രുചിയുള്ള പിടിയും കോഴിയും അതിനേക്കാൾ. കൊതിയൂറുന്ന ടെസ്റ്റി വാക്കുകളും 🥰😍❤💙
Thank you.. Much appreciated
പിടിയും പിടകോഴിയും ഉഗ്രൻ അത്യുഗ്രൻ.
നല്ല അവതരണം ബൈജു.
ആശംസകൾ
Thank you
ഞങ്ങളുണ്ടാക്കി❤ സൂപ്പർ ആയിരുന്നു . Thanx❤
എൻ്റെ message അദ്ദേഹം കണ്ടില്ലെന്ന് തോന്നുന്നു . ഞങ്ങളുണ്ടാക്കിയത് നാടൻ കോഴിയിറച്ചി വച്ചാണ്. നല്ല taste , ആയിരുന്നു. പൊറോട്ടയ്ക്കും / ചപ്പാത്തിക്കും നല്ല combination ആയിരുന്നു. പിടിയും ഉണ്ടാക്കി
ഞാന്‍ ഉണ്ടാക്കി അടിപൊളി ആയിരുന്നു
Thank you
Super👍ഞാൻ ഉണ്ടാക്കി നോക്കി 👍👍👍👍👍
Super. ഒറിജിനൽ പിടി ഇങ്ങനെയാണ് ഉണ്ടാക്കുന്നത്.
Thank you.
@@baijusapplekitchen335 3
ഇങ്ങനെ ഒരു ഫുഡ് ആധ്യമായിട്ടാണ് കാണുന്നത് ഇനി ഒന്ന് ഉണ്ടാക്കി നോക്കണം
Please do try
I was hunting many years for this particular chicken varutharacha recipe. Superb.well done .Also pidi recipie was a unique one.Thank you very much.
Thank you. This is the way we make pidi. Try this way, you will like it for sure
എന്റെ അമ്മ ഉണ്ടാക്കുന്ന അതെ രീതി. Mouthwatering... Thank you so much..
Thank you for liking the video
ഞങ്ങൽ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്. ചിക്കെൻ വറുത്തരച്ച കറി ഹോ വല്ല്ലാത്ത രുചിയായിരുന്നു ,,Thankyou ❤️
Thank you for liking the video
Wow master chef 💞👍... So delicious...
Tnq my dear chefff🥰🥰🥰 Njhn innn undakii kettoooo onnum parayan illaaaa veryyy yummmyyy😘😘😘
Thank you
ഞാന്‍ ഈ രീതിയില്‍ 2 times undakki valare tasty aarunnu
Thank you...
Try cheythu nokkum.kanditt vazhil vellam vannu .😋😋
Theerchayayum ishtappedum
Adipoli curryum pidiyumanu. Njan undakan povukayanu. Very nice
thanks
Idh pole varutharacha chicken curry orikl Enkilum undakuka thanne venam athrakum taste aan❤️❤️❤️ Njhn first tym thanne undakiyapo successful aayiii tnq so muchhh chef❤️❤️
Thank you
Excellent pidi
Thank you
നല്ലവണ്ണം മനസിലായി പിടി ഉണ്ടാക്കുന്നത് chiken curry കണ്ടപ്പോൾ കൊതി ആയി
Thank you
First time pidi mathrayit undaki nokiyarnu. Epo 2um koode undaki nokuanu. nalla adipan avatharanam.
Chicken varutharacha curry, kidilam ayirunu. Njn undakiyathil etavum nannaya chicken curry itharunnu. Thank you for the recipe.
super recipe ethra nalayi njan anweshikunnu thanku sir
ചെമ്മനാട് പിടിയും കോഴിക്കറിയും കലക്കി
Thank you
Good presentation
Thank you
എനിക്ക് പലതരം പിടികൾ ഉണ്ടാക്കാൻ അറിയാം പക്ഷെ ആദ്യമായാണ് അവലോസ് പൊടി പോലെ വറുത്ത പിടി കാണുന്നത്.സൂപ്പർ.
Thank you.. ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ പൊടി വറുത്താണ് പിടി ഉണ്ടാക്കുന്നത്.
@@baijusapplekitchen335 a
Piravomkar undakkunnthu ethupoleyanu ente nadu
@@elcybalakrishnan6472 ernakulam side inganeyanu pidi undakkunnath. Njanum avide aduthanu
Real pidi from ekm👍
🤤👌🏼👌🏼👌🏼.
കളരിപരമ്പര ദൈവങ്ങളാണെ ഇന്ന് ഇത് ഉണ്ടാക്കിയിട്ട് ബാക്കി കാരൃം.
Thank you
undakki nokkit abhiprayam parayane
സൂപ്പർ ആയിട്ടുണ്ട് ട്ടൊ, നന്ദി
Thank you
I am going try this recipe on this Xmas.
thanks
ഇതാണ് ശരിക്കും ഞങ്ങൾ കോതമംഗലം കാരുടെ പിടിയും കോഴിയും 😃😃😃
Super 👌👌👌👌
Thank you
സൂപ്പർ ആയിട്ടുണ്ട് ചേട്ടാ
Thank you
നന്നായിട്ട് ഉണ്ട്
Thank you
pidiyum kozhiyum super... onnum parayanilla.... full video kandanguvannittunde.. thirichum varanae,,,.....
Theerchayayum.. Thank you
Good😛
Thank you
Chetta already roast cheytha podi aanenkil veendum podi coconutintae opam. Roast cheyeno?
അസാദ്ധ്യം 👏🏼
Thank you
Nostu🥰
😀😀😂☺
Natural preparation
Thank you
Nalla taste undu.
Super preparation. Ethu mixer grinder aanu ithu. It's very difficult to find small jar grinder.
Thank you. Njan Preethy aanu use cheyyunnath
@@baijusapplekitchen335 Thanks!
I tried it today.. It was excellent 😊
Thank you
Yummy 😋
Thank you
Wow. Adipoli
Thank you
Bro supperb. Yummy aan😃
Thank you
Appathinte podi aano use cheyyune
alla puttu podiya use cheythath
Presentation super
Thank you
Hats off 👏🏼👏🏼👏🏼👏🏼
Thank you
orupadu time venam chicken curry undakkan orupadu items 😇😇😇
Samayam edukkum.. varutharach undakkunnathalle
Its ok make pidi with appam podi
appam podikk thari kuravayirikkum.
Looks yummy😋😋
Thank you
Adipoli!!Thariyulla podiyano?or normal idiyappam podi mathiyo?
orupad thariyulla podi venda.. idiyappam podi upayogikkam
@@baijusapplekitchen335 thank you sir for the reply.keep posting good recipes
@@annoommen7278 You are welcome. Will definitely see you with more recipes of your interest.
ഞാനും undakum
nallath
Excellent presentation ....
Thank you
SUPER
Mouthwatering..
Thanks a lot
Adipoli 👌👌
Thank you
Tasty food 😍
Thank you 😋
👌👌👍🏼👍🏼🙏😋😋
😀😀
👍👍
Thank you
Super
Thank you
😋😋😋😋😋
Thank you
Nadan item 🔥🔥
Yes..
Super. Like 34. Please Stay connected
Thank you
😍😍
Thank you
പുട്ട് പൊടി ആണോ അപ്പം പൊടി ആണോ
Supper 👌please stay connected friend
Thank you.. will be..
❤️
Thank you
യൂട്യൂബിൽ പിടി ഉണ്ടാക്കുന്ന ധാരാളം വീഡിയോസ് ഞാൻ കണ്ട് നോക്കി ഫേമസ് പാചകരാണിമാരുടെ വീഡിയോസ് സഹിതം,, പക്ഷേ എല്ലാം എന്തൊക്കെയോ പ്രഹസനങ്ങൾ ആയി തോന്നി പിടിയെ പരിഷ്കാരിച്ചു പരിഷ്കാരിച്ചു പിടി അല്ല പിടിയുടെ കുഞ്ഞമ്മടെ മോൻ ആയി മാറി അതൊക്കെ,,,, പക്ഷേ real പിടി ഉണ്ടാക്കുന്ന വിധം ഇത് മാത്രം ആണ് ❤️❤️അത് പോലെ ഉരുട്ടുന്ന വിധം മുതൽ ഉരുട്ടുന്ന സമയത്തു ഉള്ള ഡയലോഗ് വരെ same 🥰🥰🥰🥰 പ്രേക്ഷകരുടെ ശ്രെദ്ധക്ക് പിടി ഉണ്ടാക്കാൻ നോക്കി വന്നതാണെങ്കിൽ ഫേമസ് പാചകറാണി മാരുടെ വീഡിയോസ് കണ്ടിട്ട് കാര്യമില്ല, അവിടെ ആവിയിൽ വരെ പുഴുങ്ങി കൊണ്ട് ഇരിക്കുവാ എന്നിട്ട് പിടിയാണ് പോലും ദേ ഇങ്ങോട്ട് പോര് real പിടി ഇവിടെ ഉണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you. so much appreciated
Ho so teasty food
Thank you
Pidi aaaviyil vevichaal shariyaakumoo
njan ithuvare try cheythittilla. aaviyil vevichal athinte gravy undakilla. pidikk taste kittunnath athinte aa white gravyum koodi ullappozhanu.
ഉള്ളകൂടി cherkku
😋😋😍
Thank you
Chicken 1kg??
Is it 1 kg
1.5 kg
Thankyou very much
😋😋😋
Thank you
👌
Thank you
Tooo rich🙄🙄
Yes it is..
Very poor..
If you could explain it a bit more where I need to improve myself and it will help on my future videos as well. Many thanks
Super
thank you
❤️❤️❤️
Thank you
Super
Thank you
Super