നിസ്കാരത്തിൽ സ്ത്രീകളുടെ മുടിയോ കാലോ പുറത്തു കണ്ടാൽ എന്തു ചെയ്യണം?! | നിസ്കാരം Q&A - 2

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #Q&A #niskaram #aydeed
    നിസ്കാരത്തിൽ സ്ത്രീകളുടെ മുടിയോ കാലോ പുറത്തു കണ്ടാൽ എന്തു ചെയ്യണം?!
    നിസ്കാരത്തിൽ പുരുഷനും സ്ത്രീയും മറക്കേണ്ട ഭാഗങ്ങൾ ഏതെല്ലാം? ഔറത്ത് പുറത്തേക്ക് വെളിവായാൽ നിസ്കാരത്തിൻ്റെ അവസ്ഥ എന്താകും? എപ്പോഴാണ് നിസ്കാരം ബാത്വിലാവുക?
    13.35 Minutes
    • നിസ്കാരത്തിൽ സ്ത്രീകളു...
    Join alaswala.com/SOCIAL
    എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
    [Location : goo.gl/maps/ZB... ]
    [Contact: 8606186650]
    Join alaswala.com/SOCIAL

Комментарии • 109

  • @ayshuayshuayshuayshu7383
    @ayshuayshuayshuayshu7383 2 года назад +22

    جزاك الله خيرا وبارك الله فيك
    എന്റെ ചോദ്യത്തിനു ഉത്തരം ലഭിച്ചു

    • @nazimvlog2090
      @nazimvlog2090 2 года назад

      അശ്രദ്ധമായൊരു karyamayirunnu😔😔
      J

  • @skn..6448
    @skn..6448 2 года назад +4

    നെറ്റിയോട് താഴ്ന്നു നിൽക്കുന്ന മുടിയുള്ള സ്ത്രീകൾ മുടി കാണാതിരിക്കാൻ മുഖ മക്കന താഴ്ത്തി കെട്ടാൻ പാടുണ്ടോ ? സുജൂതിൽ നെറ്റി നിലത്ത് പതിയേണ്ടത് കൊണ്ട് മുഖ മക്കന കൊണ്ട് നെറ്റി മറച്ചാൽ നിസ്കാരം ശേരിയാവുമോ..വസ്ത്രത്തിന് മേലെ കൂടി സുജൂദ് ചെയ്താൽ മതിയോ?pls reply

  • @saheedaaranhikkal7889
    @saheedaaranhikkal7889 2 года назад +18

    സത്യത്തിൽ ഇതൊന്നും അറിയില്ലായിരുന്നു 🌹

    • @rizwanblog8770
      @rizwanblog8770 2 года назад +2

      I know it.but Didn't serious

    • @salamtirur7295
      @salamtirur7295 2 месяца назад

      അല്ലാഹുവേ, എൻ്റെ, ഒരുപാട്,സംശയങ്ങൾ, തീർന്നു,, നിങ്ങൾക്ക് അല്ലാഹുബർകത് നൽകട്ടെ

  • @thasniharis187
    @thasniharis187 2 года назад +3

    Alhamdulillah...jazakhAllah khair...

  • @nehalanela3847
    @nehalanela3847 2 года назад +2

    جزاك الله خيرا....بارك الله فيك...

  • @parimovies9390
    @parimovies9390 Год назад

    അൽഹംദുലില്ലാ
    തുടർച്ചയായിട്ട് മൂന്നുപ്രാവശ്യം അനങ്ങിയാൽ നിസ്കാരം ബാത്തിലാകൂലെ

  • @bushrabasheer4299
    @bushrabasheer4299 2 года назад +1

    جزاك الله خير🤲🏻❤️

  • @mumthasesha8977
    @mumthasesha8977 2 года назад +2

    Al hamdulillah 🤲 Allahu akbar 🤲 nalla arivu 🤲

  • @Rahmath-m1n
    @Rahmath-m1n Месяц назад

    Mashaallah

  • @faisalmv2366
    @faisalmv2366 2 месяца назад

    ماشاء الله بارك الله

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx Месяц назад

    അൽഹംദുലില്ലാഹ്

  • @saidareekadan2292
    @saidareekadan2292 2 года назад +11

    സ്ത്രീ കൾ സുജുദിൽ ആവുമ്പോൾ കാൽപാദം (കാലിന്റെ അടിഭാഗം )കണ്ടാൽ മടക്കി നിസ്കരിക്കണോ?

    • @abdulmuhsinaydeed
      @abdulmuhsinaydeed  2 года назад +14

      കാലിൻ്റെ മുകൾ ഭാഗമാണ് മറയേണ്ടത്.

    • @mohammedmushthafa395
      @mohammedmushthafa395 2 года назад +1

      ഞാൻ അറിയാ൯ ആഗ്രഹിച കാര്യം, സ൯തോഷ൦

    • @dijasvc2872
      @dijasvc2872 2 года назад

      @@abdulmuhsinaydeed are you sure?

    • @aswad545
      @aswad545 2 года назад

      جزاك الله خيرا

    • @jasni9222
      @jasni9222 Год назад

      @@abdulmuhsinaydeed പൂർണമായി മറക്കണം എന്ന് പറഞ്ഞ ൽ കാലിന്റെ അടിഭാഗം പെട്ടില്ലെ

  • @naseemaashraf2221
    @naseemaashraf2221 2 года назад +2

    ഇൻഷാ അല്ലാഹ്‌

  • @shamlajuneer2056
    @shamlajuneer2056 2 года назад +1

    Jazakallah khair.

  • @suneers3580
    @suneers3580 2 года назад +1

    Good topic

  • @sheejanoushad9572
    @sheejanoushad9572 2 года назад +12

    വുളു ചെയ്യുമ്പോൾ സ്ത്രീകൾ തലമറച്ചിലങ്കിൽ വുളു ശരിയാകുമോ

    • @jaseelaabdullah2902
      @jaseelaabdullah2902 2 года назад +2

      Shariyakum.

    • @shajithamuhammed5623
      @shajithamuhammed5623 2 года назад +2

      @@jaseelaabdullah2902 thank u എന്റെ സംശയം തീർത്തു തന്നതിന്

    • @sadathali8257
      @sadathali8257 2 года назад

      നിങ്ങൾക് ഉറപ്പാണോ

    • @nizarudeen3231
      @nizarudeen3231 2 года назад +1

      ശരിയാകും

    • @SMTVVM
      @SMTVVM 2 года назад

      ഔറത് മറക്കുക എന്നത് വുളുവിന്റെ ശർത്തുകളിൽ പെട്ടതല്ല... അതുകൊണ്ട് പൂർണ നഗ്നനായ്ക്കൊണ്ട് വുളു എടുത്താൽ പോലും വുളു ശരിയാവും...

  • @semi623
    @semi623 2 года назад

    Jazakallah khair..aameen

  • @ummuamna8734
    @ummuamna8734 2 года назад +1

    Barakallah

  • @arifazain8208
    @arifazain8208 2 года назад +5

    Assalaaamu alaikum, Inakal thammil thottaal vudhu muriyumooo enna vishayathil oru class edukkumoo, Sir

    • @rishadomer
      @rishadomer Год назад

      Athinu classinte aavashyamilla sahodara wulu muriyum

  • @shameenaak301
    @shameenaak301 Год назад

    Ma shaa Allah .upskarapedunna class

  • @aslama.hasana4776
    @aslama.hasana4776 2 года назад +1

    Ma sha Allah 🤲🤲👍

  • @maimoonam6138
    @maimoonam6138 2 года назад +3

    , nettiyil mudi koodudal ulladkond thazthi ittal sujoodin marayavugayankil sujud sheriyakumo

  • @vazilusman
    @vazilusman 2 года назад +1

    Plz make a speach, പുരുഷൻമാർ തൊപ്പി, തലപ്പാവും, ജൂബബ ദരിക്കുന്നതിന് നെ കുറിച്
    സ്ത്രീകൾ ഹിജാബ് കുറിച്ചും

  • @shamlashebin8411
    @shamlashebin8411 Год назад +1

    4 mazhabine kurichum onn parayam.

  • @jiyas415
    @jiyas415 2 года назад +5

    വുളു എടുക്കുമ്പോ അവ്രത് പൂർണമായ് മറക്കണമോ

  • @ROSNATALKS
    @ROSNATALKS 2 года назад

    جزاك الله خيرا

  • @user-ms4ok4wi7y
    @user-ms4ok4wi7y 2 года назад +2

    ഉള്ളിലിടുന്ന ബനിയൻ ഇട്ട് നിസ്കാരം ശരിയാവുമോ.?
    അതായത് പാന്റ് കൊണ്ട് പൊക്കിൾ മറയാതെ ഉള്ളിലുള്ള ബനിയൻ കൊണ്ട് പൊക്കിൾ മറഞാൽ എന്നാണ് ഉദ്ദേശിച്ചത്.

  • @haseenamanzoor7611
    @haseenamanzoor7611 2 года назад +1

    Alhamdulillah

  • @adholokam263
    @adholokam263 2 года назад

    Jazhkkallahukhair

  • @abunooh2530
    @abunooh2530 11 месяцев назад

    അന്യ പുരുഷന്മാർ കാണാത്ത അവസ്ഥയിൽ വീട്ടിൽ വെച്ചോ മറ്റോ ആണ് സ്ത്രീ നിസ്കരിക്കുന്നതെങ്കിൽ മുഖം , മുൻകൈ, കാൽപാദം എന്നിവ വെളിവാകൽ നിസ്കാരം ബാത്വിലിലാക്കില്ല. ഷെയ്ഖ് ഉൽ ഇസ്‌ലാം ഇബ്നു തൈമിയ മജ്മൂ അൽ ഫതാവ 22/115 , ഷെയ്ഖ് ഇബ്നു ഉതൈമീൻ ഷറഹ് അൽ മുംതി വാള്യം 2 പേജ് 156-157 കാണുക.

  • @thasniharis1710
    @thasniharis1710 Год назад

    Alhamdullah

  • @_.qualam._.calligraphy._3872
    @_.qualam._.calligraphy._3872 2 года назад

    Masha Allah

  • @muhammadjabir3084
    @muhammadjabir3084 2 года назад

    Alhamdulillah 👍

  • @razeena2330
    @razeena2330 Год назад

    Ushthath anikoru samshayam und sthreekaludea ourath niskarathil mathramano kaalmarakeandath.alla samayathum matella ourathumpolea kaalum marakeandathundo.ith kanunavar aarkeangilum ithinea kudich shariyayi samshayamillathea ariyamengi onu paranju tharanea pls
    Antea oru valiya samshayam.

  • @ummukhadeeja9348
    @ummukhadeeja9348 2 года назад +3

    Assalamu alaikum warahmathullahi wabarkathuhu
    സ്ത്രീകൾ തലയും ശരീരവും മറയുന്ന ഒറ്റ വസ്ത്രത്തിൽ നമസ്കരിക്കാൻ പാടുണ്ടോ

  • @faseela3121
    @faseela3121 2 года назад

    Enikkum ente makalkum puri Kam Vare mudiyanu engine srdhichalum Mudi kanunnu Nangal enthanu cheyendath niqab dharich niskarikamo

  • @muthaman3724
    @muthaman3724 4 месяца назад

    🖐️👍

  • @hamdanahyan3310
    @hamdanahyan3310 2 года назад

    മദ്രസയിൽ ചെറുപ്പത്തിൽ പഠിച്ചത് ഓർമ്മ വന്നു

  • @nisaralinisarali535
    @nisaralinisarali535 2 года назад +2

    Assalamu alaikum
    Photo edukkunnadhinte vidhi enthanu Baryayude koode ulla Photo profile vekunnadh islamikaparamayi thettano

    • @Pkbvhskdl
      @Pkbvhskdl 2 года назад +2

      Vahalaikkumussalam varahmathullah.. athe thetaanu.. Mugham marakkal nirbhadham aan ennath aan shariyaaya abiprayam.. Ini awrath alla enn abirayamullavar adakkam parayunnath social medialil post cheyyunath fithnak karanamaan, athukond haram aan.. Oru sthreeyude photo anyapurshanu nokaan padilla. Social mediayiloode oru sthree swantham photo post cheyyumbol ath aarkum nokaam, screenshot eduth share cheyyaam... Athukond haram aan.

    • @jaihind9405
      @jaihind9405 2 года назад

      @@Pkbvhskdl correct 👍

    • @izzamariyam1646
      @izzamariyam1646 2 года назад

      Purushanmaar avarde pic dp idumbho ath shreekal kaanumbho avarkk kuttamkitendath alle?

  • @abulaiba800
    @abulaiba800 2 года назад +1

    السلام عليكم ورحمة الله وبركاته
    Purushanmar thalamudi neetivalarthunnathine kurich islamikaparamaya abiprayam endan.?

  • @user-we7ss6ep6r
    @user-we7ss6ep6r 3 месяца назад

    Shukurinte sujoothinte samayatho

  • @shameemazhikode9330
    @shameemazhikode9330 2 года назад +5

    Assalamu alaikum അബ്ദുല്‍ muhasinte whatsup ഗ്രൂപ്പ് ഉണ്ടോ

  • @sameemac7867
    @sameemac7867 2 года назад +3

    Assalamualaikkum usthad oru doubt sthreekalude niskara kuppayathinu keeral vannittund but ullil vera vasthramundu engil engane pls clear

    • @sali55544
      @sali55544 2 года назад +4

      പ്രസ്തുത കീറൽ ഉണ്ടായിട്ടും ഔറത്ത് പുറത്തു കാണുന്നില്ല എങ്കിൽ കുഴപ്പമില്ല !
      കീറാത്ത വസ്ത്രം ധരിക്കുന്നതാണ് സൂക്ഷ്മതക്ക് നല്ലത് !

  • @Ameen..123
    @Ameen..123 2 года назад

    Maashaa ALLAH

  • @yasirpalakkavalappil6664
    @yasirpalakkavalappil6664 Год назад

  • @nazirhamza1072
    @nazirhamza1072 2 года назад +3

    السلام عليكم ورحمة الله وبركاته
    പുരുഷന്മാറ്ക്ക് തോള് മറയ്കേണ്ടതില്ലേ?

  • @rahanast8077
    @rahanast8077 2 года назад +1

    Niskaram jam um kasrum akkunnathineppatty onnu parayamo?

  • @babyshamnashamna1053
    @babyshamnashamna1053 2 года назад

    നിസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ കാലിന്റെ കുറച്ചു ഭാഗം കണ്ടു അപ്പോ തന്നെ ശെരിയാക്കി എങ്കിൽ നിസ്കാരം ബത്തിലാവുമോ

  • @travelshots90
    @travelshots90 2 года назад +4

    Hanafi madhabil streekalude kaalpadam marakkal nirbhandam allalo. Atinte vidhi?

    • @Hamza-mi3gt
      @Hamza-mi3gt 2 года назад +3

      Sahodara, Pravachakan Yaprakara mano Padipichathu Athu pole Cheyyuka Pravarthikuka.

  • @shefincmuhammed5047
    @shefincmuhammed5047 2 года назад

    Niskarathile thettukal ippozhanu manassilakkunnad. Ethra niskaram kadha veettanundennariyilla. Ithellam ini enganeyanu veettuka. Athinte islamika vidhi enthanu?

  • @azif1858
    @azif1858 2 года назад

    Namaskarathil shirtin adiyil banyan venamo

  • @haseenajasmine7316
    @haseenajasmine7316 2 года назад +1

    👍👍👍🌹🌹🌹

  • @shafeeqshabnam7973
    @shafeeqshabnam7973 2 года назад

    👍👍

  • @animalsfunnys1748
    @animalsfunnys1748 2 года назад

    ഉസ്താദ് ഈ ഹദീസ് ഒന്ന് അയച്ചുതരുമോ?

  • @kadeejabeegum9394
    @kadeejabeegum9394 Год назад

    Apo ihram kettumpol mugam marakano pls rply me

  • @maimoonathpp5580
    @maimoonathpp5580 2 года назад +1

    ക അബയുടെ അടുത്ത് പാക്കിസ്താനി സ്ത്രീകളൊക്കെ ചുരിദാർ ഇട്ട് നിക്കരിക്കുന്നത് കണ്ടിട്ടുണ്ട്. അതായത് മുൻ കൈ, മുഖം, ഞെരിയാണിക്ക് താഴെയുള്ള കാൽ ഒഴികെ ഒക്കെ മറച്ചിട്ടുണ്ടാവും. ഹനഫി മദ്ഹബാണെന്നാണ് മനസ്സിലായത്. വളരെ Practical ആയ ഒരു കാര്യമാണിത്. വീടിന് പുറത്ത് നിന്ന്കരിക്കേണ്ടി വരുന്ന സ്ത്രീകൾക്ക് ഏറ്റവും വെല്ലുവിളി ഞെരിയാണിക്ക് താഴെയുള്ള കാൽ മറക്കലാണ്. ശാഫീ മദ്ഹബല്ലാത്ത മറ്റേതെങ്കിലും മദ്ഹബിൽ ഇത്തരം ഒരു സൗകര്യമുണ്ടോ എന്ന് അബ്ദുൽ മുഹ്സിൻ ഐദീദ് ഉസ്താദ് തന്നെ ഈ കമന്റിന് താഴെ എനിക്ക് reply തരണം. ഞാൻ ഗവ: ജോലിയുള്ളവളായതിനാൽ വളരെ വിഷമിക്കുന്ന ഒരു കാര്യമാണിത്. മുഖം, മുൻ കൈ, പാദം എന്നിവയല്ലാത്തത് സദാ മറച്ചു കൊണ്ടാണല്ലോ. ആ വേഷത്തിൽ നമസ്കരിക്കാമെങ്കിൽ എത്ര സൗകര്യപ്രദമായിരുന്നു. എളുപ്പമുള്ള ഒരു ദീനാണ് ഞാൻ വിട്ടിട്ട് പോകുന്നത്, നിങ്ങളത് കുടുസ്സാക്കരുത് എന്ന തിരുവചനം ഞാൻ ഇത്തരം സന്ദർഭങ്ങളിൽ ഓർത്ത് പോകാറുണ്ട്.

    • @maimoonathpp5580
      @maimoonathpp5580 2 года назад

      ഐദീദ് ഉസ്താദിന്റെ നമ്പർ അറിയാവന്ന വർ ഈ Comment ഒന്നു ഉസ്താദിന്റെ ശ്രദ്ധയിൽ പെടുത്തുമോ? അദ്ദേഹത്തിൽ നിന്നുള്ള ഒരു reply വളരെ ആഗ്രഹിക്കുന്നു.

    • @imuslimah123
      @imuslimah123 2 года назад

      പാദം marach ജോലിക്ക് പോയാല്‍ മതി
      അതിന്‌ oru ozhivum ഇല്ല, kaal പാദം marakanam..

    • @mariyammariyam4070
      @mariyammariyam4070 2 года назад +1

      സ്ത്രീകൾ അന്യ പുരുഷന്മാരെ തൊട്ട് മുഴുവനും മറക്കേണ്ടവർ ആണല്ലോ ഒരു നമസ്കാരക്കുപ്പായം കൈയിൽ കരുതിയാൽ മതിയല്ലോ നമ്മുടെ സൗകര്യത്തിന് അനുസരിച്ച് ഇസ്‌ലാമിന്റെ വിധി മാറ്റാൻ പറ്റില്ലാലോ

    • @jafarkuniyil7140
      @jafarkuniyil7140 2 года назад +7

      സഹോദരി ഒരു കോട്ടൺ സോക്സും ഗ്ലാഉസും ബാഗിൽ കരുതിയാൽ പോരെ

    • @hakeemaph7558
      @hakeemaph7558 Год назад

      സ്ത്രീകളുടെ ഔറത്ത് മുഖവും മുൻകൈയുംമാത്രമാണ്..
      മറ്റു ഭാഗങ്ങൾ എല്ലാം മറക്കണം അതിൽ കാൽപാദവുംഉൾപ്പെടുന്നു..
      ഇന്ന് ഒട്ടുമിക്ക സ്ത്രീകളും കാൽപാദംപുറത്തു കാണിച്ചു കൊണ്ടാണ് നടക്കാറുള്ളത്..
      തീർച്ചയായും അവരുടെ മറ്റ് അവയവങ്ങൾ മറക്കുന്നത് പോലെ കാൽപാദവും മറക്കേണ്ടത് തന്നെയാണ്..
      വളരെ ശതമാനം സ്ത്രീകൾ ഇതിൽ അറിഞ്ഞുകൊണ്ട് തന്നെ അശ്രദ്ധ കാണിക്കുന്നു

  • @sakkerhusain1103
    @sakkerhusain1103 Год назад

    സ്ത്രീകൾ മുഖവും മുൻകൈയ്യും അല്ലെ.. മറക്കേണ്ടത്

  • @fathimasirajnoorasirajfarh3520
    @fathimasirajnoorasirajfarh3520 2 года назад

    Ariyathe Anenkilo

  • @bushrahassan978
    @bushrahassan978 2 года назад +1

    🔸👌👌🔸

  • @shahalak1926
    @shahalak1926 2 года назад

    Vuduh edkumbol thala marakanoo?

    • @nizarudeen3231
      @nizarudeen3231 2 года назад

      തല മറച്ചാൽ തല തടവുന്നത് എങ്ങനെയാണ് ?

  • @mohmmadmb3621
    @mohmmadmb3621 2 года назад +3

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് ആണുങ്ങൾ പള്ളിയിൽ വെച്ച് ആണല്ലോ നമസ്കരിക്കേണ്ടത് വീട്ടിൽ നിസ്കരിക്കാൻ പാടില്ലല്ലോ വീട്ടിലാണെങ്കിൽ ജമാഅത്ത് ആക്കിയാൽ മതി എന്ന് ഞാൻ കേട്ടിട്ടുണ്ട് ഭാര്യ ഭർത്താവ് ജമാഅത്തായി നമസ്കരിക്കാൻ പറ്റുമോ

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 2 года назад

      എനിക്കും ഈ ഡൗട്ട് ഉണ്ട്. അറിയുമെങ്കിൽ ആരെങ്കിലും പറയുമോ പ്ലീസ്

    • @ajeenarasheed6018
      @ajeenarasheed6018 2 года назад +2

      @@Abdulmajeed-xk5lc ആണുങ്ങൾക് പള്ളിയിൽ പോകൽനിയർബന്ധം

    • @Nandhu_zx
      @Nandhu_zx 2 года назад

      പുരുഷൻ. പള്ളിയിൽ നിർഭന്ധമാണ്

    • @underworld7496
      @underworld7496 2 года назад

      ആണുങ്ങൾ വീട്ടിൽ നിസ്‌ക്കരിക്കാൻ പാടില്ലല്ലോ എന്നത് നിങ്ങളുടെ വകയല്ലേ

  • @manusouth8352
    @manusouth8352 2 года назад +2

    പുരുഷൻ ഷോൾഡർ മറക്കൽ നിർബന്ധമാണോ നിസ്കാരത്തിൽ

    • @hennarashid1240
      @hennarashid1240 2 года назад +1

      Alla

    • @suhanashafeeque9092
      @suhanashafeeque9092 2 года назад +2

      ഒരു തുണി കൊണ്ട് മറക്കഉ ന്നത് ഖൈർ ആണ്. മറച്ചു വെച്ചില്ല എങ്കിലും നിസ്കാരം സ്വീകരിക്കും

  • @rasnaalfitrah5284
    @rasnaalfitrah5284 Год назад

    Barakallahulak 🤲

  • @yakoobmuhammed2654
    @yakoobmuhammed2654 9 месяцев назад

    അൽഹംദുലില്ലാഹ്

  • @musthafanannat7822
    @musthafanannat7822 2 года назад

    جزاك الله خيرا

  • @maimoonasrambikkal5379
    @maimoonasrambikkal5379 2 года назад

    Alhamdulillah

  • @basheerbasheerm1606
    @basheerbasheerm1606 2 года назад

    Alhmdulillaah

  • @abuabuthahir5902
    @abuabuthahir5902 2 года назад

    Masha allah

  • @shameenahussain3636
    @shameenahussain3636 2 года назад

    അൽഹംദുലില്ലാഹ്

  • @ajeeltalks3969
    @ajeeltalks3969 2 года назад

    Alhamdulillah