ദിവസങ്ങൾക്കുള്ളിൽ സമ്പത്തും ഐശ്വര്യവും നിങ്ങളെ തേടിയെത്തും,അതീവശക്തിയുള്ളത്, Gayathri mantra, astrol

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #gayathrimanthram #gayathrimantra #suryagayatrimantra #astrology #astrologymalayalam #nakshatraphalam #malayalamnewslive #monthlyhoroscope2023 #nambyattumana

Комментарии • 353

  • @PriyankaBalan
    @PriyankaBalan Год назад +78

    തിരുമേനി ഓഗസ്റ്റ് 31 രാത്രി 9.35 ന് എനിക്ക് ഒരു മകൻ പിറന്നു. അങ്ങയുടെ പ്രാർത്ഥനയ്ക്ക് നന്ദി. ആരോഗ്യത്തോടെ അവനെ കിട്ടി. മുന്നോട്ടും അവന് എല്ലാവിധ അനുഗ്രഹവും നന്മയും ഉണ്ടാകാൻ പ്രാർത്ഥിക്കണമേ🙏

    • @nambyattumanthras
      @nambyattumanthras  11 месяцев назад +11

      എല്ലാവിധ ആശംസകളും,അഭിവൃദ്ധിയും നേരുന്നു...

  • @sureshthayyil2109
    @sureshthayyil2109 11 месяцев назад +4

    നമസ്തേ തിരുമേനി 🙏🙏🙏ഞങ്ങൾക്ക് സ്വന്തമായി ഒരു വീടില്ല വീടുവാങ്ങിക്കാൻ വേണ്ടി പ്രാർതഥി ക്കണേ.സുജാത -ഉത്രട്ടാതി 1969 ആഗസ്റ്റ് 1.

  • @HYPER_ACE01
    @HYPER_ACE01 Год назад +2

    Namaskaram thirumeni 🙏🙏🙏🙏
    Angekkum kudumbathinum guruvayoorappante ellavidha anugrahavum undakatte 🙏🙏🙏🙏

  • @dhavishapradeep2211
    @dhavishapradeep2211 Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണമേ ബാഡ്മിന്റൺ ടൂർണമെന്റ് നടക്കുന്ന വെള്ളിയാഴ്ചയാണ്
    അവൻ നന്നായി കളിച്ചു ജയിക്കാൻ അങ്ങയുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകേണമേ dhyandarsh ഉത്രം 5/4/2012

  • @user-ok7sy6ym6o
    @user-ok7sy6ym6o 11 месяцев назад +2

    🙏🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏🙏നല്ല അറിവ്, 🙏🙏🙏🙏അങ്ങേക്ക്കോടി കോടി പ്രണാമം 🙏🙏🙏എന്റെ മരുമോൾ രേഷ്മ, മകം, രതീഷ് ചതയം, ആദിത്യൻ തൃകേട്ട, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ,, 🙏🙏🙏🙏,

  • @remyaraj2257
    @remyaraj2257 11 месяцев назад +2

    നമസ്തേ തിരുമേനി 🙏 ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏 പ്രാർത്ഥന ഉണ്ടാകണേ..ഭർത്താവിന്റെ ജോലിയിൽ ഉയർച്ച ഉണ്ടാകാൻ.. ജയകൃഷ്ണൻ.. ചിത്തിര..12.01.1988.. രമ്യ.. ഉത്രം 🙏🙏🙏

  • @parvathy862
    @parvathy862 Год назад +1

    നമസ്കാരം തിരുമേനി🙏🙏🙏അമ്മയ്ക്ക് അസുഖങ്ങൾ എല്ലാം മാറാനും ആരോഗ്യവതിയാവാനും അമ്മയ്ക്ക് വേണ്ടി പ്രാർഥിക്കണേ തിരുമേനി🙏🙏🙏അനുഷ, വിശാഖം നക്ഷത്രം, 23/01/1979🙏🙏🙏

  • @vineethaaravindakshan9184
    @vineethaaravindakshan9184 Год назад +1

    നമസ്കാരം തിരുമേനി🙏🙏🙏🙏
    കടങ്ങൾ വീട്ടാൻ ഞങ്ങളുടെ സ്ഥലം നല്ല വിലക്ക് വിറ്റ് പോകാൻ പ്രാർത്ഥിക്കണേ തിരുമേനീ
    അരവിന്ദാക്ഷൻ പൂരോരുട്ടാതി 1962
    വിനീത തിരുവാതിര 1971
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏

  • @ashadileep3475
    @ashadileep3475 11 месяцев назад +2

    എന്റെ കാണാതെ പോയ വളകൾ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ആശ -ചതയം 🙏🙏🙏

  • @pew758
    @pew758 Год назад

    Namaskaram thirumeni 🙏അങ്ങയുടെ പ്രാർത്ഥനകളിൽ ഞങ്ങളെയും ഉൾപ്പെടുത്തുന്നതിൽ വളരെ നന്ദി. തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കണേ രേഷ്മ - ചോതി 🙏

  • @BAA235
    @BAA235 Год назад +2

    Namaskaram thirumeni....angayude prarthanayil achan better aanu but nadakarayitilya...prarthanayil ulpeduthename....Balan, chithira nakshathram..1952,May 5....thirumeniyude prarthanayil nadakum ennu viswasikunu...treatment um nadakunund..

  • @anaghak2315
    @anaghak2315 Год назад +1

    Namaskkaram thirumeni murali rohini 16.5.1976.kadangal veedan vendi poojayil ulpeduthi prarthikkane thirumeni orupadu kadangal aanu 🙏🙏🙏

  • @a.mrutha_
    @a.mrutha_ Год назад +2

    Amrutha
    Avittom
    16/2/1999
    7.35am
    Joli thadasangal maritila.. Thadasangal mari joli kittan vndi prarthikan dayavundakanam 🙏🏻. Joli valare athyavasyam aya oru avastayil anu

  • @anithadamodaran7516
    @anithadamodaran7516 Год назад +1

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.... 🙏🏻Sneha Uthradam 6/8/98 birth time 4:36pm എല്ലാ തടസ്സങ്ങളും മാറി ഭാഗ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻❤️

  • @geethavijay8080
    @geethavijay8080 Год назад +2

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
    മോൻ ഇപ്രാവശ്യം എക്സാം എഴുതിയിട്ടുണ്ട്.. പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻
    വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) ,
    ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

  • @shortvlog6286
    @shortvlog6286 Год назад

    പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി....
    പ്രീത രോഹിണി
    മോഹനൻ തൃക്കേട്ട
    Dhruvedh വിശാഖം
    ദീർഘ മകം

  • @nidheeshkk1512
    @nidheeshkk1512 Год назад +3

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remyanair5724
    @remyanair5724 Год назад +1

    Njanghalkku vendi prathikkane thirumeni 🙏balakrishnan-avittam, remya-uttrattathi, nandana-punartham, nayana-avittam🙏

  • @ranjitha.t.pranjita.t.p3020
    @ranjitha.t.pranjita.t.p3020 Год назад +1

    നമസ്ക്കാരം തിരുമേനി 🙏🙏🙏 ഞാൻ വലിയ മനോവിഷമത്തിലാണ് തിരുമേനി 😭😭😭 ഒരു ജോലി വളരെ അത്യാവശ്യമാണ് psc നോക്കുന്നുണ്ട്.. ഈ മാസം പരീക്ഷ ഉണ്ട്.. പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ 🙏
    രഞ്ജിത തിരുവാതിര
    17/08/1990-8:30 AM

  • @ajithanair6534
    @ajithanair6534 11 месяцев назад +3

    തിരുമേനി, അങ്ങേയ്ക്ക് കോടി നമസ്ക്കാരം
    എൻ്റെ മോന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    അവൻ ആയുരാരോഗ്യത്തോടെ ഇരിയ്ക്കാനും, അവൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലി ലഭിക്കാനും, ജീവിതം ഉണ്ടാവാനും പ്രാർത്ഥിക്കണേ തിരുമേനി
    വിഷ്ണു - അവിട്ടം

    • @nambyattumanthras
      @nambyattumanthras  11 месяцев назад

      പൂജയിൽ ഉൾപ്പെടുത്താം...

  • @nimasuresh731
    @nimasuresh731 Год назад

    ഓം നമഃശിവായ 🙏🙏🙏...
    നമസ്കാരം തിരുമേനി 🙏🙏
    ഓം ആദിത്യായ
    വിദ്മഹേ
    സഹസ്ര കിരണായ
    ധീമഹി തന്നോ
    സൂര്യ പ്രചോദയാത്.........
    വളരെ നന്ദി thirumeni🙏

  • @amruthaammu4682
    @amruthaammu4682 Год назад +1

    Namaskaram thirumeni 🙏
    Kure naalayi joli nashtamayi kadabadhyathakalum koody vallathoru avasthayilayirunnu eppo oru cheriya joli ok aayittund oru thadasavum ellathe avide ethanum pathukke salary koodanum angayude prarthanayum anugrahavum koode indavane ennapeksha 🙏🙏🙏🙏
    Amrutha
    Thrikketta
    18/6/89. 9:14am

  • @girijamohan6316
    @girijamohan6316 Год назад +1

    ഗിരിജ രോഹിണി 1972 October 25 പ്രാർത്ഥിക്കണെ തിരുമേനി ...

  • @vijayakumarit4810
    @vijayakumarit4810 Год назад +4

    നന്ദി പറയാൻ വാക്കുകൾ ഇല്ല

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +1

    നമസ്കാരം തിരുമേനി നന്ദി ഇന്നു വീഡിയോ ഇട്ടതു എന്റെ ഭാഗമായി കാണുന്നു.. ഞാൻ അത്ര അധികം വിഷമിച്ചു ഇരിക്കുവാണ് ഒന്ന് എന്റെ msg നോക്കണേ തിരുമേനി.. ആരോടും പറയാനും ഇല്ലാ ആകെയുള്ളത് തിരുമേനിയും മാത്രം.. എന്റെ ബന്ധു എന്നുപറയാൻ കൂടെ പിറപ്പ് ആരുമില്ലാകൂടെ. നിൽക്കുന്നവർ ആണല്ലോ കൂടെപ്പിറപ്പുകൾ....അത്രയും സങ്കടത്തിൽ ആണ് എന്റെ അമ്മയുടെയും അവസ്ഥ 🙏🙏നന്നിയുണ്ട് തിരുമേനി എപ്പോഴും..

  • @shajinac.mchandrothmadappu9540
    @shajinac.mchandrothmadappu9540 Год назад +1

    Namaskaram thirumeni... prarthikkanam thirumeni....nalla oru job kittan ...

  • @saralabalan3454
    @saralabalan3454 Год назад

    നമസ്കാരം തിരുമേനി.വിലയേറിയ അറിവ്. നന്ദി.

  • @lekshmi6144
    @lekshmi6144 Год назад +1

    നമസ്കാരം തിരുമേനി 🙏വിജയലക്ഷ്മി cv,11/09/1992 6.10pm, ചതയം ജോലി ലഭിക്കാൻ, കുടുംബം സമാധാനം ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @radhasajeev4713
    @radhasajeev4713 11 месяцев назад

    നമസ്കാരം തിരുമേനി 🙏നല്ല അറിവാണ് പകർന്നു തന്നത് 🙏🙏🙏🙏qq

  • @renjimaraj4778
    @renjimaraj4778 Год назад +3

    Arun-makayiram-27/09/1994
    6 55 am
    Prarthikkane thirumeniii 🙏🙏

  • @vidyanpillaipillai3699
    @vidyanpillaipillai3699 Год назад +2

    നമസ്കാരം തിരുമേനി

  • @syamamenon6101
    @syamamenon6101 Год назад +1

    നമസ്കാരം തിരുമേനി 🙏🏻 നിർമൽ തിരുവോണം 26/3/1995 ആഗ്രഹിച്ച ജോലി ലഭിക്കാനുള്ള തടസ്സങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @smithajayan985
    @smithajayan985 Год назад +1

    പ്ലസ് 2പരീക്ഷയിൽ വിജയം നേടാൻ എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി കാശ്മീര അനിഴം

  • @sugathag4709
    @sugathag4709 Год назад

    എന്റെ മോനും, മോൾക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ഞങ്ങൾ ഏ ത് കാര്യത്തിലും ദുഃഖത്തിലാണ് തിരുമേനി അഭിലാഷ് pooruruttathi, ശ്രുതി കൃഷ്ണ തിരുവോണം പ്രാർത്ഥിക്കണേ തിരുമേനി 🙏🏾

  • @sha-nu1mp
    @sha-nu1mp Год назад +1

    Namaskaram thirumeni
    Shahna
    27 October 1979
    Saturday night 9pm
    Dhanu rashi
    uthradam nakshatram
    Prarthanayil ulpeduthane thirumeni.

  • @jayasreesajeev8887
    @jayasreesajeev8887 11 месяцев назад +1

    Thanks thirumeni 🙏 Thanks universe 🙏 So use ful🙏🙏🙏🙏🙏

  • @radhikack1776
    @radhikack1776 Год назад +1

    Ajithan uthradam
    Radhika uthrttadi
    Lekshman Avittam
    Govind Uthradom

  • @nishakrishna4651
    @nishakrishna4651 11 месяцев назад

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. .കൃഷ്ണകുമാർ തൃക്കേട്ട

  • @sobhamaliyil7369
    @sobhamaliyil7369 Год назад

    നമസ്കാരം തിരുമേനി
    വളരെ മാനസിക വിഷമം അനുഭവിക്കുന്നു.. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
    ശോഭ.. ഉത്രം
    25/5/1970

  • @vaniviswanathan4812
    @vaniviswanathan4812 Год назад +1

    Namaskaram Thirumeni Jathaka Porutham Noki Tharumoo.

  • @shajinac.mchandrothmadappu9540
    @shajinac.mchandrothmadappu9540 Год назад +1

    Ellavarkkum vendi prarthikkanam thirumeni..........❤❤❤❤❤❤

  • @parvathyviswanath9202
    @parvathyviswanath9202 11 месяцев назад +2

    നമസ്കാരം തിരുമേനി 🙏🙏

  • @minibalan4927
    @minibalan4927 Год назад +1

    നമസ്കാരം തിരുമേനി 🙏🙏

  • @Sreelatha-hk7hy
    @Sreelatha-hk7hy Год назад +2

    🙏🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 നാളെ എനിക്ക് ഡ്രൈവിങ് ടെസ്റ്റ്‌ ആണ് പ്രാർത്ഥിക്കണേ ശ്രീലത ചിത്തിര നക്ഷത്രം 🙏🙏🙏🙏🙏

  • @vijayakumarit4810
    @vijayakumarit4810 Год назад

    🙏thirumeni uthu vare prarthicha Ella karyangalum valare nannayi nadannu.

  • @krishna-oc6jm
    @krishna-oc6jm Год назад

    തിരുമെനിയുടെപ്രാർത്ഥനയിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു...സർവ്വ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവാൻ പ്രാർത്ഥിക്കണേ...
    സരിത ,ചതയം,28/10/,1982,10.15am...

  • @Changu2018
    @Changu2018 Год назад +1

    Namaskaram...Financial ancial issues maran ulla solution paranju tharu...

  • @vijayakumarb8677
    @vijayakumarb8677 Год назад +1

    നമസ്കാരം തിരുമേനി..❤

  • @user-uv5fp6cc9c
    @user-uv5fp6cc9c Год назад +1

    Namaskaram Thirumeni 🙏

  • @lathamohan2142
    @lathamohan2142 Год назад

    നമസ്കാരം തിരുമേനി 🙏
    പ്രദീപ് ഗോപാലകൃഷ്ണൻ മൂലം നക്ഷത്രം ധനുർരാശി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏 ജോലിക്കു വണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @deepat8126
    @deepat8126 Год назад +1

    Namaskarm-thirumani-muthumani-chithira-53-deepa-ayillyiam-43-oruveetnuvandiullapraerthanail-ane-praerthikane

  • @deepthipnair4599
    @deepthipnair4599 Год назад +1

    Namate thirumeni... Deepthi vishakham 1/9/1984, 12.5pm, abilash avittam, 19/10/1980, 10.54pm....pujayil ulpedutane 🙏

  • @surendrankarumali
    @surendrankarumali Год назад +1

    🙏 നമസ്കാരം തിരുമേനി
    🙏🕉️🕉️🕉️❤️
    സുരേന്ദ്രൻ
    ഭരണി
    07/02/1976
    ഞങ്ങളുടെ തറവാട്ടു വക സ്വത്തു ഭാഗം വക്കുവാനായി
    തീരുമാനമായി അത് യാതൊരു തടസ്സങ്ങളും കൂടാതെ നടക്കുവാനായി ആത്മാർത്ഥമായി പ്രാർത്ഥിക്കേണമേ തിരുമേനി🙏

  • @shalinivinoj7949
    @shalinivinoj7949 Год назад

    Namaskaram Thirumeni ende kudumbhathe prararthanayil ulpeduthanne, Vinoj - thiruvonam, Vishnu-revathy,vedik-uthram, shalini-pooyam

  • @remyakrishnan9014
    @remyakrishnan9014 Год назад +1

    രെമ്യ പുരുട്ടത്തി,,1987/10/5, ഹരി നാരായണൻ തിരുവോണം,2008/10/6 ങ്ങളെ കുടി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏

  • @jyothirmayib5391
    @jyothirmayib5391 Год назад

    Namaste Thirumeni 🙏 orupaadu kadanjal undu prarthikkane Thirumeni 🙏.Seema kalarickal makam Nov 5,juothirmayi anizham May 14,Indulekha revathi July 21. Prarthikkane Thirumeni namaste 🙏 🙏🙏

  • @sandhyaunni7108
    @sandhyaunni7108 Год назад

    Namaskkaram thirumeni... Sandhya chothy prarthikkane...

  • @sarithavg6476
    @sarithavg6476 Год назад

    Thirumeni namaskaram leela thiruvonam sajeev utrattathi saritha pooradam sanesh utrattathi thadasangal maran prarthanayil ulpeduthane

  • @sijoreji6593
    @sijoreji6593 Год назад +1

    നമസ്കാരം തിരുമേനി... സിജോ 05-10-1990 രേവതി 9.20 am പ്രാർത്ഥനയിൽ ഉൾപെടുത്തണേ....

  • @anjanaunnikrishnan314
    @anjanaunnikrishnan314 Год назад +1

    Namsakarm thirumeni 🙏
    Njnum nte monum velare adhikam veshmathil aanu. Monte kalyanam sheri aavum ilaa. Jineesh pooram pularcha 5 mani December 13 1987
    Thirumeni onnu prarthikanam 🙏🙏
    Njn vineethamayi abeshikunnu🙏🙏🙏🙏

  • @seethalseethal3317
    @seethalseethal3317 Год назад +1

    നമസ്കാരം തിരുമേനി 🙏അടുത്ത മാസം എനിക്ക് എക്സാം ആണ് ഒക്ടോബർ 5. 2 വട്ടം തോറ്റ പരീക്ഷയാണ് അങ്ങ് പ്രാർത്ഥിക്കണം ശീതൾ മൂലം 14/6/2003

  • @VijayakumarVijayakumar-hj4zx
    @VijayakumarVijayakumar-hj4zx 11 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏പ്രാർത്ഥയിൽ ഉൾപ്പെടുത്താണമേ ലതിക മകയിരം 25/5/1976🙏🙏🙏🙏🙏

  • @latharengamha1675
    @latharengamha1675 Год назад

    നമസ്കാരം തിരുമേനി
    ലത രങ്കം അശ്വതി,
    സന്താനഗോപാൽ മകം,ബ്രഹ്മദത്ത് തിരുവോണം.ഇപ്പോള്‍ 10th std aanu എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കുന്നതിന് വേണ്ടി prarthikkanam

  • @gangabaiju5653
    @gangabaiju5653 11 месяцев назад +2

    നമസ്കാരം തിരുമേനി ഞങ്ങളുടെ ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ ഗംഗ vishakam 191.1982 9.45am ബൈജു അനിഴം വയസ്സ് 47

  • @sujithajayakumar892
    @sujithajayakumar892 11 месяцев назад +3

    😌🙏 NAMASKARAM THIRUMENI 🙏😌🙏🙏🙏🙏🙏😌🙏

  • @DAV2V
    @DAV2V Год назад +1

    Thirumeni anik videshathek pokanulla thadassangal ellam mari ethrem pettann avide ethuvanum jolu labhichu jeevitham rakshapedanum vendi prarthikkane. Divya (makam.)01/07/1986 05.35pm

  • @krishnajayaprakash8280
    @krishnajayaprakash8280 Год назад

    തിരുമേനി നമസ്കാരം എന്റെ കിട്ടാകടം കിട്ടുവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ.. കൃഷ്ണ. അത്തം

  • @renjinisaji5703
    @renjinisaji5703 Год назад

    നമസ്കാരം തിരുമേനി 🙏കോടി പ്രണാമം 🙏🙏

  • @sanjitha1342
    @sanjitha1342 Год назад +1

    Sanjith.A
    X
    ചോതി
    21/6/2002
    Thankyou sir
    Godblesyou

  • @valsalamomk732
    @valsalamomk732 Год назад

    Vinod uthradam, VALSALA bharani manasamadhanam kittan prardhikkane Thirumeni

  • @kunjikili3810
    @kunjikili3810 Год назад +1

    കടം തീരാൻ പ്രാർത്ഥിക്കണേ.. ആതിര ഉത്രാടം മകരകൂർ 2/1/1995
    11.29pm🙏

  • @sumahari8654
    @sumahari8654 Год назад

    ഹരേ കൃഷ്ണ ഹരികുമാർ ഉതൃട്ടാതി സുമ തിരുവാതിര ഗൗതം പുരുരുട്ടാതി പ്രാർത്ഥന യിൽ ഉൾപെപടുത്തണെ തിരുമേനി പറഞ്ഞു

  • @renjut.r9436
    @renjut.r9436 Год назад +1

    നമസ്കാരം തിരുമേനി 🙏, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ, രഞ്ജു, വിശാഖം, 08/05/1982@3.05pm
    സുമേഷ്, പൂരട്ടാതി 07/12/1978@10pm

  • @swapnaedpl5115
    @swapnaedpl5115 11 месяцев назад +6

    തിരുമേനി
    എനിക് 40 വയസ്സ് ആയി 1983 കർക്കിടക്കത്തിൽ കാർത്തിക നക്ഷത്രം പേര് സ്വപ്ന എനിക് ഒരു Psc Exam ഉണ്ട് അത് വിജയിച്ച് സ്ഥിരമായി ഒരു ഗവ ജോലി ലഭിക്കാനും ആയുരാരോഗ്യം ഉണ്ടാവാനു വേണ്ടി പ്രാർത്ഥിക്കണേ

  • @ushass7405
    @ushass7405 Год назад

    നമസ്കാര൦ തിരുമേനി🙏🙏 പൂജയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ തിരുമേനി🙏🙏 ഉഷസ് ചിത്തിര മുരളി ധരൻ നായ൪ തിരുവാതിര
    ദേവിശരൺ പുണ൪തം
    ദേവികിഷ൯ ഉത്റാട൦
    ശാന്തമ്മ രോഹിണി🙏🙏🙏 🌹🌹🌹

  • @aishwaryaravindrababu902
    @aishwaryaravindrababu902 Год назад

    നമസ്സ്ക്കാരം തിരുമേനി 🙏🙏🙏
    എനിക്കും എന്റെ കുടുംബത്തിനും
    വേണ്ടി തിരുമേനിയുടെ പൂജയിൽ
    ഉൾപ്പെടുത്തണ്ണം 🙏🙏🙏 ഒരുപാട്
    പ്രശ്നങ്ങൾ ഉണ്ട്. രവീന്ദ്ര ബാബു
    അനിഴം -3/1/1962.

  • @vijumonkp1605
    @vijumonkp1605 Год назад +1

    തിരുമേനി എനിക്ക് വേണ്ടി
    പ്രാർത്ഥിക്കണമേ.
    Viju
    21st January 1973
    11.07 PM

  • @rishidev1078
    @rishidev1078 Год назад +1

    🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻
    Ajitha ചോതി 12/11/1985 4:30 am
    ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
    കടബാധ്യത തീരാനും വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെ 🙏🏻🙏🏻🙏🏻🙏🏻

  • @prabharadhakrishnan9644
    @prabharadhakrishnan9644 Год назад +1

    തിരുമേനി നമസ്കാരം,5.11.1962 തിരുവോണം പകൽ 10.45. വളരെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ്. തിരുമേനി നോക്കി വേണ്ടത് ചെയ്യുമോ.മറുപടി തരുമോ.പൂജയിൽ ഉൾപ്പെടുത്തണം.

  • @raveendranp.k487
    @raveendranp.k487 Год назад

    തിരുമേനി.., എനിക്ക് ജീവിത നേട്ടങ്ങൾ യാതൊന്നും ഇല്ല. പക്ഷെ ആത്മീയ നേട്ടങ്ങൾ ധാരാളം ഉണ്ട്. പ്രണാമം. 🙏🙏🙏

  • @sanugopi2061
    @sanugopi2061 Год назад

    നമസ്കാരം തിരുമേനി എൻറെ അമ്മയുടെ പേര് ലീല തിരുവോണം നക്ഷത്രം അമ്മ ഇത്രയും കാലമായിട്ടും സ്വസ്ഥതയും സമാധാനവും ഇതുവരെ കിട്ടിയിട്ടില്ല തിരുമേനി അസുഖങ്ങളും എല്ലാംകൊണ്ടും അമ്മ വളരെയധികം വിഷമതകൾ ആണ് തിരുമേനിയുടെ പ്രാർത്ഥനയും അനുഗ്രഹവും നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

  • @ragisarath534
    @ragisarath534 Год назад +1

    Namaskaram thirumeni🙏

  • @ajithasuresh2416
    @ajithasuresh2416 Год назад +1

    Namaskaram thirumeni 🙏 prarthanayil ulpeduthane akhil suresh avittom 2.10.1998 7.15 pm mone joliyil thudarnu munnottu pokan angayude prarthana thudarnnum undakanamennu apeshikkunnu nanni thirumeni 🙏🙏🙏

  • @sinisuresh9722
    @sinisuresh9722 Год назад +1

    Njan morning kulichu thulasikku water ozhekkum. Then Surya bhagavanod prayer chayum. But this manthra areyella. Ene mutal daily chollunnatanu

  • @RaviRavi-vn2qe
    @RaviRavi-vn2qe Год назад +2

    തിരുമേനി ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണം സിന്ധു ചോതി

  • @nest-of-dreams
    @nest-of-dreams Год назад +1

    നമസ്കാരം തിരുമേനി എന്റെ വീടുപണി നടക്കുകയാണ് തടസമില്ലാതെ നടക്കാൻ പ്രാർത്ഥിക്കണേ തറ കെട്ടി കഴിഞ്ഞു ബാക്കി നടക്കാൻ ചിന്നു, ചോതി നക്ഷത്രം
    1986dhanumasathile

  • @ajithakumarirajeev3428
    @ajithakumarirajeev3428 Год назад +1

    നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏

  • @indup6389
    @indup6389 Год назад

    Thirumeni angeku kodi naskaram ente asughangal oke kurayan vendi angu prarthikkename .indu aayilyam🙏🙏🙏🙏🙏🙏🙏🙏

  • @vigneshaonline787
    @vigneshaonline787 11 месяцев назад

    Thirumeni namaskaram...🙏 Njngalk vendi prarthikane thirumeni... Aathira Revathi
    Aashmika moolam
    Vijayakumari aswathy...

  • @rajithamanu9346
    @rajithamanu9346 Год назад +1

    Keerthi,rohini 17 Aug 2006.6.02am
    Nannayi padikkan thonnan prarthikkane..

  • @user-gy5zk6je7o
    @user-gy5zk6je7o Год назад

    🙏🙏നമസ്കാരം ഗുരുവേ 🙏🙏🙏🙏

  • @sarithamsari5038
    @sarithamsari5038 Год назад +1

    തിരുമേനി എന്റെ മകൻ വിദേശ ജോലിക്ക് വേണ്ടി മിക്കുന്നു അതിനു വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി 6/9/1983- 5.05 ന് രാവിലെ

  • @deepapramod2747
    @deepapramod2747 11 месяцев назад +1

    തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 🙏 ഇടതു കൈ പൊക്കാനാവുന്നില്ല. വേദന സഹിക്കാൻ ആവുന്നില്ല. ചികിത്സ ഒന്നും ഫലിക്കുന്നില്ല. 🙏ദീപ തിരുവാതിര 31/7/1970. 12.o4 am

  • @renukaanilkumar1897
    @renukaanilkumar1897 Год назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @PriyamolS-kf3bv
    @PriyamolS-kf3bv Год назад

    തിരുമേനി പ്രാർത്ഥിക്കണേ. നാളെ വനിതാ കമ്മീഷൻ അദാലത്തിന്‌ വിളിച്ചിരിക്കുകയാണ്. എന്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കിട്ടാനായി പ്രാർത്ഥിക്കണേ . തിരുമനസ്സേ. പ്രിയ പൂരം.

  • @athiraprathip7456
    @athiraprathip7456 Год назад +1

    Thirumeni athira karthika nakshthram 04 11 1990 3.47 pm oru gov job kittan prarthikane othiri vishamangalkidayilanu

  • @vineethav8285
    @vineethav8285 Год назад +1

    Namaskaram tirumeni.

  • @rahulachu3285
    @rahulachu3285 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനി എല്ലാപേർക്കും വേണ്ടി പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്തണം 🙏 അനിത പൂരം ഉണ്ടായിരുന്ന ടൈലറിങ് ഷോപ്പ് നഷ്ട്ടപെട്ടു അതുപോലെ പൈസയും സ്വർണവും നഷ്ട്ടപെട്ടു ippol ചെറുതായിട്ടെങ്കിലും ഒരു ടൈലറിങ് shop തുടങ്ങാൻ വിചാരിച്ചിട്ടു സാധിക്കുന്നില്ല തിരുമേനി പ്രാർത്ഥിക്കണം

  • @bavithashanmughan8012
    @bavithashanmughan8012 Год назад

    Thanks thirumeni 🙏

  • @radhakrishnananiyath6164
    @radhakrishnananiyath6164 Год назад

    രാധാകൃഷ്ണൻ, ഉത്രിട്ടതി, സ്വന്തമായിട്ട് വീടുണ്ടവൻ പ്രാർത്ഥിക്കണേ തിരുമേനി...26/02/1963......🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹