Vizhinjam | ഉമ്മന്‍ ചാണ്ടിക്കാണ് സകല ക്രഡിറ്റും... കാരണം...| Justice Kemal Pasha

Поделиться
HTML-код
  • Опубликовано: 11 июл 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 222

  • @saheert5887
    @saheert5887 24 дня назад +65

    വിഴിഞ്ഞതിനെതിരെ സമരം ചെയ്യുകയും ഉമ്മൻ‌ചാണ്ടി ആറായിരം കോടി അഴിമതിനടത്തി എന്നൊക്കെ പറഞ്ഞുനടന്ന സിപിഎം ഇപ്പൊ എട്ടുകാലി മമ്മൂഞ്ഞു കളിക്കയാണ്

  • @navazsainudeen
    @navazsainudeen 24 дня назад +88

    ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായത്

    • @leogaming5231
      @leogaming5231 24 дня назад +1

      ഒരു എഗ്രിമെന്റ് സ്വന്തം മുഖം രക്ഷിക്കാൻ വേണ്ടി മാത്റം നടത്തിയ ഒരു എഗ്രിമെന്റ്.അത് 20 വർഷത്തേക്ക് ഉള്ളത് 60 വർഷത്തേക്ക് ആകികൊടുതു.

    • @gopikm1639
      @gopikm1639 23 дня назад +2

      ലേശം ഉളുപ്പ്

    • @maxwellanoop3344
      @maxwellanoop3344 23 дня назад +1

      മൂപ്പൻ സ്വർഗ്ഗത്തിൽ ഇരുന്ന് ആണ് ചുക്കാൻ പിടിച്ചത് 😂😂😂 4:46

  • @sabithataj5392
    @sabithataj5392 24 дня назад +45

    100 ശതമാനം' ഇത് ഉമ്മൻ ചാണ്ടിയുടെ സ്വപ്ന പദ്ധതി ആണ്❤👍🌹🌹

  • @daisygeorgec7482
    @daisygeorgec7482 24 дня назад +47

    ഉമ്മൻ ചാണ്ടി ക്ക് ബിഗ് സല്യൂട്ട്. ഉദ്ഘാടനം നടത്തുമ്പോൾ ആ പേര് പോലും പറയാൻ മനസ്സ് കാണിച്ചില്ല

    • @bineshkonniyoor2030
      @bineshkonniyoor2030 24 дня назад +3

      നുണറായി വിജയന്റെ ടോയ്‌ലറ്റ് വായയിൽ ഉമ്മൻ‌ചാണ്ടി സാറിന്റെ പേര് ഉച്ഛരിക്കാത്തതിന് നന്ദി പറയുക

    • @abeerali1797
      @abeerali1797 24 дня назад +2

      You are right 👍

    • @sajn777
      @sajn777 22 дня назад +1

      Such a nasty tongue has no merit to take the name of a person like Ommen Chandi .

  • @basilbachu2355
    @basilbachu2355 24 дня назад +22

    ഉമ്മൻ ചാണ്ടി. സാർ 🙏🏻 അവസാന കാലത്ത് മരിക്കുമ്പോൾ സ്വന്തം. വീട് പോലും പൂർത്തികരിക്കാൻ. കഴിഞ്ഞില്ല. യഥാർത്ഥ ജന നായകൻ 🙏🏻

  • @jameskanjuparambil1595
    @jameskanjuparambil1595 24 дня назад +58

    ഉമ്മൻ‌ചാണ്ടി ❤

  • @dencydency8117
    @dencydency8117 24 дня назад +30

    ഉമ്മൻചാണ്ടിയുടെ കഠിനമായ തീരുമാനമാണ് ഇങ്ങനെ ഒരു പദ്ധതി ഇത്രയും വേഗത്തിൽ പൂർത്തിയാകുവാൻ സാധിച്ചത്

  • @binittajames7881
    @binittajames7881 24 дня назад +62

    ഉമ്മൻ ചാണ്ടിയുടെ നിച്യഥാർത്യം 👌👌👌👌

  • @georgekuttymc
    @georgekuttymc 24 дня назад +25

    പ്രിയ ഉമ്മൻ ചാണ്ടിക്ക് 1000 പൂച്ചെണ്ടുകൾ !

  • @animolramesh4609
    @animolramesh4609 24 дня назад +18

    ഉമ്മൻ ചാണ്ടിയെ ജനം സ്നേഹിയ്ക്കുന്നു പിണറായിയെ ജനം ഭയക്കുന്നു

  • @ayubpanavoor7631
    @ayubpanavoor7631 24 дня назад +38

    100% സത്യം sir 🌹🌹🌹

  • @sudharmarajr.a5549
    @sudharmarajr.a5549 24 дня назад +11

    ഉമ്മൻ ചാണ്ടി ദീർഘവീക്ഷണമുള്ള നേതാവ്
    റോഡ് ,റെയിൽവഴിയുള്ള ചരക്ക് നീക്കം ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു

  • @v.m.abdulsalam6861
    @v.m.abdulsalam6861 24 дня назад +15

    പോർട്ടിൽ നിന്ന് ബാലരാമപുരത്തേക്ക് 18 km നീളത്തിൽ റെയിൽവേ ലൈൻ നിർമ്മിച്ചിരുന്നെങ്കിൽ വിഴിഞ്ഞം പോർട്ട്‌ കൊണ്ട് സംസ്ഥാന സർക്കാരിന് വളരെയേറെ ഗുണം ചെയ്യുമായിരുന്നു. ഈ റെയിൽവേ ലൈൻ നിർമ്മിക്കാൻ ഇനി യുഡിഫ് സർക്കാർ അധികാരത്തിൽ വരേണ്ടി വരും. പിണറായി സർക്കാർ കഴിഞ്ഞ 8 വർഷം ഇതിനു വേണ്ടി ഒന്നും ചെയ്തില്ല.

  • @sandhyababu2928
    @sandhyababu2928 23 дня назад +5

    👌Full credit to Ummanchandi sir 👋🏻👋🏻👋🏻👋🏻👋🏻

  • @martingeorge1673
    @martingeorge1673 24 дня назад +14

    🙏🌹❤️super JUSTICE MR KAMAL PASHA SIR ❤️🌹🙏

  • @vijoyalex1228
    @vijoyalex1228 24 дня назад +16

    Babu Paul once said about C. Achutha Menon and Oommen Chadey. Oommen Chadey will be remembered in future because of Metro and Vizhijam Port.Pinarai will be remembered of his bus tour, Life saving mission,marklist scam etc.

  • @user-gr2hj6kf6x
    @user-gr2hj6kf6x 24 дня назад +21

    ഉമ്മൻ ചാണ്ടി സാറിന്റെ നന്മ

  • @jijiprakash7476
    @jijiprakash7476 24 дня назад +5

    താങ്ക്യൂ സാർ എത്രയും തുറന്നു പറഞ്ഞതിന്

  • @jainkkunjappy7277
    @jainkkunjappy7277 24 дня назад +39

    ഉമ്മൻ ചാണ്ടി സർ ❤❤❤🙏

  • @user-fh9su2vg1u
    @user-fh9su2vg1u 24 дня назад +7

    എട്ടുകാലിമമ്മുഞ്ഞുന്റെ പിൻഗാമികൾ ഇപ്പോഴും ഉണ്ട് സാറെ കോഴിക്കോട് ഐയർ പോർട്ട് നെടുഭാകശേരികണ്ണൂർ ഇവയെല്ലാം സംഭവാനാ ചെയ്തവർ നമ്മുടെ കുടെ ഇല്ല എങ്കിലും എട്ടുകാലി മമ്മുഞ്ഞുമാർ ഇഷ്ട്ടം പോലെ ഉണ്ട് എന്ന് സമാധാനിക്കാം

  • @thomasp.t5003
    @thomasp.t5003 24 дня назад +8

    എത്ര സത്യസന്തമായി കാര്യങ്ങൾ അവതരിപ്പിച്ചു നന്ദി സാർ

  • @user-xd8lf9gt6w
    @user-xd8lf9gt6w 24 дня назад +12

    അതുതന്നെ യല്ലേ എക്സ് പ്രസ്സ് ഹൈവേ ക്കും സംഭവിച്ചത്

  • @musthafae6967
    @musthafae6967 24 дня назад +18

    ഉമ്മെൻചാണ്ടിക്കാൻ എല്ലാ creditum

  • @josephlawerance3735
    @josephlawerance3735 24 дня назад +3

    ജയ്ജയ ഉമ്മൻ ചാണ്ടി അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ഉമ്മൻ ചാണ്ടിക്ക അഭിവാദ്യങ്ങൾ പിണറായി വിജയൻ 3G . ജസ്റ്റീസ് കമൽ പാഷ സത്യങ്ങൾ ശരിയായ രീതിയിൽ ജനങ്ങൾക്ക മലയാളികൾക്ക മനസ്സിലാക്കണ രീതിയിൽ വിശദീകരിച്ചിരിക്കുന്നു. ജയ് ഉമ്മൻ ചാണ്ടി.

  • @user-hh4ut7yr7f
    @user-hh4ut7yr7f 23 дня назад +2

    Super . Salute to great visionary shri Ommen Chandy Sir.

  • @marykjabraham5402
    @marykjabraham5402 24 дня назад +7

    Well said sir

  • @mmshamseer
    @mmshamseer 24 дня назад +2

    ധീരനായ ജനകീയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി

  • @sureshpankajakshan9350
    @sureshpankajakshan9350 24 дня назад +9

    Offcours sir

  • @georgeayichanparambil4291
    @georgeayichanparambil4291 24 дня назад +19

    സാർ❤ സത്വം തുറന്നു പറയുന്നു❤ പാർട്ടികൾ❤ അണികൾ അംഗീകരിക്കുകയില്ല❤ കേരളത്തിൽ വികസനം നടത്തുകയില്ല❤ നടത്തിക്കുകയില്ല❤

  • @JtpaSecularist2020
    @JtpaSecularist2020 24 дня назад +9

    👍👍

  • @user-wo4wz7ds9m
    @user-wo4wz7ds9m 24 дня назад +2

    ഉടൻ തന്നെ...ഞങ്ങൾ...യൂണിയൻ..ഉണ്ടാക്കും 💪💪നോക്കു കൂലി..വേടിക്കണം 💪👍പിൻ വാതിൽ...നിയമനം..😅😮😢

  • @jacksonkurian8060
    @jacksonkurian8060 24 дня назад +11

    ചാണ്ടി സാർ ❤️❤️

  • @thomasshealthtips3923
    @thomasshealthtips3923 24 дня назад +5

    ഗുഡ് sir

  • @monikalayilbabykalayil4923
    @monikalayilbabykalayil4923 24 дня назад +18

    ഉമ്മൻ ചാണ്ടി

  • @lillykt8139
    @lillykt8139 23 дня назад +2

    വളരെ ശരിയായ ഉത്തരം

  • @jacobmd2541
    @jacobmd2541 24 дня назад +4

    Very true sir

  • @Vilasini_pola
    @Vilasini_pola 24 дня назад +4

    Oommen chandy👍👍👍👍👍👍❤❤🌹🌹

  • @rosygeorge105
    @rosygeorge105 24 дня назад +3

    Yes Oman Chandi sir only deserves all the credit of this Vizhinyam Port.

  • @varghesegeorge2163
    @varghesegeorge2163 24 дня назад +5

    ഉമ്മൻചാണ്ടി❤

  • @maryjemyfreeman7639
    @maryjemyfreeman7639 24 дня назад +2

    Good assessment❤❤

  • @prakashmathew3668
    @prakashmathew3668 23 дня назад +2

    ഉമ്മൻ ചാണ്ടിയുടെ മെമ്മോറിയലായി ഈ തുറമുഖത്തേ മാറ്റണം

  • @shafeekhputhukkolli
    @shafeekhputhukkolli 24 дня назад +7

    🌹🌹🌹

  • @anilakshay6895
    @anilakshay6895 24 дня назад +5

    രണ്ടര മണിക്കൂർ മതി വിഴഞ്ഞം പിടിക്കാൻ ഒരു മണിക്കൂറിൽ നാല് കീമി ,ഞങ്ങൾ 2001 ഗുജറാത്തിൽ TaTa യുടെ പവർ പ്ലാൻ്റ് പണിയുന്ന സമയത്ത് മുദ്ര രണ്ടാം പേർട്ട് 2014 - 15 ആയപ്പോൾ തീർന്നു ,എത്ര കമ്പിനികളുടെ ഓഫീസ് വരും അവിടെ കുറഞ്ഞത് 30 പേർക്ക് പണി കിട്ടും. ഇനി എത്ര എത്ര വിദേശ വാഹനങ്ങൾ കേരളത്തിൽ കടൽ കടന്ന് വരും

  • @abdulsamad-yp4cs
    @abdulsamad-yp4cs 24 дня назад +2

    രാഷ്ട്രീയ പാർട്ടികളുടെ പോരുകൾ നമ്മുടെ പ്രകൃതി തുറമുഖ പ്രയോജനങ്ങളും വിലപ്പെട്ട ഭൂമിയും സംസ്ഥാന മൂലധനവും ദീർഘ കാലത്തേക്ക് നഷ്ടപ്പെടുത്തി.

  • @changampuzha5813
    @changampuzha5813 22 дня назад +1

    8:36 അടുപ്പിൽ വെള്ളമൊഴിയ്ക്കും. കഞ്ഞിക്കലം തട്ടിത്തെറിപ്പിയ്ക്കും. എന്തിന്? കഞ്ഞിവയ്ക്കാൻ ശ്രമിച്ചതിന് വേണ്ടത്ര ദേഹോപദ്രവം ഏൽപ്പിയ്ക്കും. ഇതിൻ്റെയെല്ലാം മറികടന്ന് ഒളിച്ചും പതുങ്ങിയും ഊണ് തയാറാക്കുമ്പോൾ ഒരു വറ്റ് പോലും അവശേഷിപ്പിക്കാതെ അതെല്ലാം ആര്ത്തിയോടെ വാരി വിഴുങ്ങും. ഇതാണ് കേരളത്തിലെ സിപിഎം. വിഴിഞ്ഞം പദ്ധതി ഇവരുടെ എല്ലാം ശക്തമായ എതിർപ്പിനെ മറികടന്ന് വേണ്ടുന്നത്തെല്ലാം ചെയ്തത് ഉമ്മൻചാണ്ടി. എന്നാല് അദ്ദേഹത്തിന് സിപിഎം ഒരു സ്മരണ പോലും നൽകിയില്ല. ഈ നന്ദികേടിൻ്റെ പേരാണ് മാർക്സിസം. വിവരവും സ്നേഹവും നന്ദിയും ഒരുവനിൽ അവശേഷിക്കുന്നിടത്തോളം അവൻ മാർക്സിസ്റ്റ് അല്ല.

  • @peeceemeloor
    @peeceemeloor 23 дня назад +2

    കേരളത്തിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആരാണ്, കുറച്ചു നേരം ആലോചിക്കേണ്ടി വരും. എന്നാൽ കേരളം ഭരിച്ച waste ആരാണ് എന്നെങ്കിൽ ഒട്ടും ആലോചിക്കേണ്ടി വരില്ല. 😂😂😂 അത്രക്കും വെറുപ്പിച്ചു. വിജയൻ

  • @kmchacko1878
    @kmchacko1878 23 дня назад +1

    Sir , you told the real fact
    All credit must go to Umman Chandy

  • @chackopa6243
    @chackopa6243 24 дня назад +4

    കമ്മിക്കുണ്ടന്മാർക്കു ദഹി . ക്കില്ല, സത്യസന്ധമായി പറയുന്നതും, പറയുന്നവരേയും😂

  • @mathewsgeorge3739
    @mathewsgeorge3739 24 дня назад +10

    Well said

  • @thomasmenachery8780
    @thomasmenachery8780 24 дня назад +4

    It's not 10kms. It's 10 Nautical miles ie. 19kms.
    That's a factual error. Kindly note. 🙏

  • @narayananbalachandran8293
    @narayananbalachandran8293 24 дня назад +15

    Dedicated to Oomman chandy🌹

  • @mohammedjasnas9949
    @mohammedjasnas9949 24 дня назад +2

    Very good

  • @prakashrohmar2136
    @prakashrohmar2136 23 дня назад +1

    അതെ വി എം സുധീരനെയും മറ്റു കോൺഗ്രസ് നേതാക്കളുമാണ് ഞെട്ടിയത് .....
    ഒന്നും കാണാതെ ഉമ്മൻ ചാണ്ടി ഈ സംസ്ഥാനവിരുദ്ധ താത്പര്യത്തിന് നിൽക്കില്ലെന്നറിയാം

  • @p.c.thankappan6973
    @p.c.thankappan6973 22 дня назад +1

    ഉമ്മൻ ചാണ്ടിക്ക് തന്നെ ക്രെഡിറ്റ്‌.. ഈ പോർട്ടിനെ ഉമ്മൻ‌ചാണ്ടിയുടെ പേര് കൊടുക്കണം

  • @josepharackal1495
    @josepharackal1495 24 дня назад +3

    Very correct congratulations

  • @sunilmathew4121
    @sunilmathew4121 24 дня назад +8

    Good talk sir 👍

  • @user-dd2ih9ru8d
    @user-dd2ih9ru8d 24 дня назад +3

    ഉമമ൯ചാ൯ടിക് അഭിവാദ്യങൾ

  • @thressiammajose1642
    @thressiammajose1642 24 дня назад +2

    ഐ വാ 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @varghesegeorge1479
    @varghesegeorge1479 21 день назад

    Nice presentation by justice kamalpasha projecting the hard work of Shri oommen chandy.

  • @hassanseder3972
    @hassanseder3972 24 дня назад +1

    Absolutely correct

  • @user-zi9xr3bz2s
    @user-zi9xr3bz2s 23 дня назад +1

    ❤❤❤❤
    Oommen Chandy and Elias John and Team old ntv

  • @hameedetk3128
    @hameedetk3128 24 дня назад +3

    ummanchandy❤❤❤❤

  • @kmchacko1878
    @kmchacko1878 23 дня назад

    No doubt, This is mind set and hard work of Umman Chandy. He is innocent and dedicated loving all people with out cast or creed.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 22 дня назад +1

    Justice Sir ❤🎉

  • @lathabhaskar1
    @lathabhaskar1 24 дня назад +1

    well said sir

  • @rajanpaul3477
    @rajanpaul3477 22 дня назад

    വിഴിഞ്ഞം പദ്ധതിയുടെ 100% ക്രെഡിറ്റും ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാറാണ്

  • @samthomasjoby
    @samthomasjoby 24 дня назад +6

    ഉമ്മൻ ചാണ്ടി സർ ❤❤❤

  • @gopakumarm8240
    @gopakumarm8240 22 дня назад +1

    Justice paasha Sir❤❤❤

  • @salikotayam6586
    @salikotayam6586 24 дня назад +3

    👍👍👍👍

  • @yacobelias3679
    @yacobelias3679 24 дня назад

    We are expecting more suggestions about various subjects from a honest person like you.

  • @veadhikaviju2114
    @veadhikaviju2114 24 дня назад +1

    100%ഉമ്മൻ ചാണ്ടി സർ

  • @antonyf2023
    @antonyf2023 22 дня назад

    ഒരു ബർത് കേരളം നിലനിർത്തണം... സ്റ്റാഫിങ്ങും ടെ സ്റ്റഫിങ്ങും അവിടെ ഉണ്ടാകണം.. എക്സ്പോർട് ഇമ്പോർട് സുഖമം ആകും. ഫാകട്ടറികൾ പലതും തമിഴ്നാട് അതിർത്തിയിൽ പുതുതായി ഉണ്ടാകും. ഈ രംഗം കേരളത്തിന്‌ അനുകൂല പ്രതിധ്വനികൾ ഉണ്ടാക്കും...

  • @babykaliyadankochuvareed1662
    @babykaliyadankochuvareed1662 23 дня назад +1

    Correct

  • @sumabenny9196
    @sumabenny9196 24 дня назад +1

    Super 👍

  • @thomaskc229
    @thomaskc229 23 дня назад +1

    O.C..🌲R.I.P🌲
    Janame.O.C.iea.Ennume.Orekume.
    🌷🌷🌷🌷🌷🌺🌺🌺🌺🌷🌷🌷🌷🌷

  • @johnmathew5813
    @johnmathew5813 22 дня назад +1

    Credit to chandi sir 🙏

  • @matzz6075
    @matzz6075 22 дня назад

    true, still remember in assembly all are against ummen chandy on-going with vizhinjam port project

  • @leelama7075
    @leelama7075 23 дня назад +1

    ❤ Oommen chandy

  • @samuelp5695
    @samuelp5695 22 дня назад

    Hundred percent correct

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 24 дня назад +3

    All development from 2026 by udf

  • @johnygv8681
    @johnygv8681 22 дня назад

    👍🏻👍🏻🌹

  • @sivarajan3399
    @sivarajan3399 24 дня назад +2

    എട്ടുകാലി മമ്മൂഞ്ഞും,മറുമകനും. കൂടി എത്ര ബുദ്ധി മുട്ടി, കഷ്ടപ്പെട്ടു കൊണ്ട് വന്നതാണ്. നോക്ക് കൂലി, മകൾക്കും കിട്ടുമോ.

  • @SarafuKara
    @SarafuKara 23 дня назад +1

    Viyinam.ummanchandy.❤❤❤

  • @LaluTt-kv5ww
    @LaluTt-kv5ww 24 дня назад +1

    OC❤❤❤❤❤❤❤❤

  • @bijupavara2335
    @bijupavara2335 24 дня назад +1

    OC ❤❤❤

  • @rajanpaul3477
    @rajanpaul3477 22 дня назад

    Rooster taking credit ഫോർ സൺഷൈൻ എന്നു പറഞ്ഞപോലെയാണ് വിഴിഞ്ഞം പോർട്ടിന്റെ ക്രെഡിറ്റ് പിണറായി എടുക്കുന്നത്

  • @arun58
    @arun58 23 дня назад

    Dear Kemal Sir, Is it 10kms Or 10 Miles ? I got differnet info...pls confirm.. Thanks

  • @musictrollstatus4152
    @musictrollstatus4152 24 дня назад

    ❤❤❤❤

  • @pavithrankrishnan7286
    @pavithrankrishnan7286 22 дня назад

    കേരളത്തിൽ വ്യവസായങ്ങളില്ലാത്തതു കൊണ്ട് കേരളത്തിന് വലിയഗുണമില്ല.

  • @chankyan6982
    @chankyan6982 24 дня назад +1

    Hats off LDF to bringing 3 projects in Kerala, Gail, വിഴിഞ്ഞം, ജല പാത, Express Way, 🎉

  • @bijuchacko9142
    @bijuchacko9142 24 дня назад +4

    Oommen Chandy....

  • @vijoymv2531
    @vijoymv2531 24 дня назад

    ❤❤❤

  • @ousephantony2460
    @ousephantony2460 24 дня назад

    Super

  • @sulaimanvattapparambil5893
    @sulaimanvattapparambil5893 24 дня назад

    👌👌👌👌

  • @georgevm7778
    @georgevm7778 24 дня назад

    🎉🎉🎉🎉🎉🎉

  • @jayakumarpk9153
    @jayakumarpk9153 22 дня назад

    അടിത്തൂൻ പറ്റി പിരിഞ്ഞപ്പോൾ ഇദ്ദേഹത്തിനു ഉള്ള ബോധവും പോയെന്നു തോന്നുന്നു

  • @RajkumarS-to9xv
    @RajkumarS-to9xv 23 дня назад

    ഉമ്മൻ ചാണ്ടിയുടെ പരിശ്രമം വിഭലമാക്കാൻ അഴിമതി ചാർത്തി വിഴിഞ്ഞം തുറമുഖം തടസപ്പെടുത്തി സമരം അദനിക്ക് എതിരെ ചെയ്തു ഇപ്പൊ അദാനി സിപിഎം nte👍 മച്ചമ്പി ഓ പിണറായി അച്ഛൻ ഷിപ്‌ യാർഡിന്റെ സ്വന്തം അന്യന്റെ കുഞ്ഞിനെ കൊണ്ട് അച്ഛാ ന്നു വിളിക്കുന്നു ഇത് പൊതു മുതലാണ് ആരുടെയും കുടുംബ സ്വത്തല്ല

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 22 дня назад

    O c sir ❤🎉l N C ❤U D F ❤🎉❤🎉

  • @SusanSunny-jg4vs
    @SusanSunny-jg4vs 22 дня назад

    കാക്ക കുളിച്ചാൽ കൊക്ക് ആകുകയില്ല. ഈ കാര്യം ഇതിന്റെ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുന്നവർ മനസിലാക്കണം

  • @prasadvazhoor9827
    @prasadvazhoor9827 24 дня назад

    JNPT ( jawaharlal nehru port trust ) നവശിവ, മുംബൈ.... എന്ന പോർട്ടിൽ mother ship വരുന്നുണ്ട് എന്നാണ് എന്റെ ധാരണ