എത്ര നാൾ ഈ പെട്ട തല കാണിച്ച് അഭിനയിക്കും? ശങ്കരാടി ചേട്ടന്റെ ചില നർമ്മങ്ങൾ | Sreenivasan |Kakrali TV

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 53

  • @unnic1331
    @unnic1331 4 года назад +18

    എന്തൊക്കെ ആയാലും ശ്രീനിവാസൻ ഒരു ജീനിയസ് ആണ്. നല്ല ഓർത്തു ചിരിക്കാവുന്ന കാമ്പും, സാമൂഹ്യ വിമര്ശനവും ഒത്തിണങ്ങിയ നർമ്മം. അശ്ലീലം ഇല്ല.

  • @neelakandandhanajayan3202
    @neelakandandhanajayan3202 4 года назад +3

    ശങ്കരാടി മലയാള സിനിമയുടെ തീരാ നഷടം.. പ്രണാമങ്ങൾ.. 🙏🙏🙏

    • @jomyjose3916
      @jomyjose3916 4 года назад

      തീരാ ലാഭം എന്ന് പറയൂ😁😁

  • @hadilvt1771
    @hadilvt1771 3 года назад +1

    legend in indian cinema 🙏

  • @sreejapayyanmoolakkale8670
    @sreejapayyanmoolakkale8670 4 года назад +23

    ശ്രീനിവാസൻ സിനിമകളിലെ നർമ്മവും ഹാസ്യവും ഏറെ ആസ്വദിച്ചിട്ടുണ്ട്. പിന്നീട് കടുത്ത അരാധന തോന്നി ,ഒരു കാലത്ത്. ദിലീപ് വിഷയത്തിൽ ശ്രീനിവാസൻ എടുത്ത നിലപാട് കണ്ടതോടെ ആ വിഗ്രഹവും തകർന്നു.

    • @ash10k9
      @ash10k9 4 года назад +33

      ശ്രീജയുടെ നിലപാടുകൾ അന്നും ബാലിശം ഇന്നും ബാലിശം...! കഴിവുള്ള കലാകാരൻമാരെ ഇഷ്ടപ്പെട്ടാൽ മതി, വിഗ്രഹമാക്കേണ്ടതില്ല. അത് ആദ്യത്തെ തെറ്റ്. ശ്രീനിവാസൻ സ്വന്തം ബോദ്ധ്യങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിജീവിതത്തിലെടുത്ത നിലപാടിൻറെ പേരിൽ അദ്ദേഹത്തിൻറെ കലാജീവിതത്തെ തള്ളിപ്പറയരുത്. അത് രണ്ടാമത്തെ തെറ്റ്....!

    • @sreekanthks4743
      @sreekanthks4743 4 года назад +1

      @@ash10k9 oru salute

    • @shameemanjum473
      @shameemanjum473 4 года назад +1

      @@ash10k9 Perfect reply :P

    • @anandknr
      @anandknr 4 года назад

      @@ash10k9 wow. Great words

    • @oldagemedia4264
      @oldagemedia4264 4 года назад

      അതായത് പെണ്ണുങ്ങൾ എന്ത് പറഞ്ഞാലും അത് വെള്ളം തൊടാതെ വിശ്വസിക്കണം എന്ന്..

  • @Apostate94
    @Apostate94 3 года назад

    NF Varghese anno aa nadan

  • @shibugopal4662
    @shibugopal4662 4 года назад +1

    👍

  • @sameer-uh6kg
    @sameer-uh6kg 2 месяца назад

    പെറ്റു തലയെന്നു പറയരുത് ഇ തലയ്ക് അകത്തു എന്റല്ലാം ഇരുന്നു

  • @nmusic4049
    @nmusic4049 4 года назад +10

    എത്ര അരസികൻ ആണെങ്കിലും നിർബന്ധിച്ചു ചായ കൊടുത്തിട്ട് ആ കാണിച്ചത് ചെറ്റത്തരം ആയിപോയില്ലേ..... അല്ലെങ്കിലും ഈ വല്ല്യ ടീമിസ്‌ നെ താങ്ങാൻ പോകുന്നവനൊക്കെ ഇത് വരണം......

    • @shanavaskamal
      @shanavaskamal 4 года назад +1

      ha ha ha avanu angane tanne venam alpan

    • @Bullish-bull
      @Bullish-bull 3 года назад

      വിഷം ഒന്നും അല്ലല്ലോ.. പഞ്ചസാര കുറച് കുടിച്ചാൽ ഒന്നും പറ്റില്ലല്ലോ

  • @frebingeorge3860
    @frebingeorge3860 4 года назад

    Shooting kazhinjittu abhinayikkan poyal pinne Udal kanilla

  • @pangolinsdreem689
    @pangolinsdreem689 4 года назад +6

    ആലുവയിൽ ഉള്ള പ്രായമായ ആ നടൻ ആരാണ്

    • @pangolinsdreem689
      @pangolinsdreem689 4 года назад

      @Haneed anu മമ്മൂട്ടിയാണോ ചമ്മട്ടിയാണോ കമ്മട്ടിയാണോ അറിയില്ല

    • @AnilKumar-ng4zr
      @AnilKumar-ng4zr 4 года назад

      @Haneed anu pinee... Mega starinalle sankaradi yude role nu vendi nadakunnath.

    • @riverosky6408
      @riverosky6408 4 года назад +2

      Jose palleseey

    • @hashimvt9785
      @hashimvt9785 4 года назад

      @Haneed anu പറവൂർ ഭരതൻ.

    • @rehim_rawuthar555
      @rehim_rawuthar555 4 года назад +2

      @@hashimvt9785 നിവിൻ പോളി ആയിരിക്കും.. അല്ലെങ്കിൽ ദിലീപ്.. ഇവരൊക്കെ വീട് ആലുവ അല്ലെ.. 😁😁😁😁😁😁

  • @sanayntb4832
    @sanayntb4832 4 года назад +2

    ലങ്കദഹനം മൂവിയിലെ റോൾ

  • @beingnavn5532
    @beingnavn5532 4 года назад +6

    ആരാണാ നടൻ?

    • @redwater6274
      @redwater6274 4 года назад +3

      ജോസ്സ് പെല്ലിശ്ശേരി.... ആണെന്ന് തോന്നുന്നു ...
      LJP യുടെ അപ്പൻ

    • @beingnavn5532
      @beingnavn5532 4 года назад

      @@redwater6274 🤔

    • @FunNGaming
      @FunNGaming 4 года назад +1

      Pulli aluva allallo?

    • @beingnavn5532
      @beingnavn5532 4 года назад

      @@FunNGaming പിന്നെ ആരാണ്?

    • @beingnavn5532
      @beingnavn5532 4 года назад

      സത്താർ, പറവൂർ ഭരതൻ അങ്ങനെ ആരെങ്കിലും?

  • @shirazeditar5006
    @shirazeditar5006 3 года назад

    N f

  • @clearthings9282
    @clearthings9282 4 года назад +1

    Hahahaaaa

  • @j.abraham9744
    @j.abraham9744 4 года назад +1

    Onanathinte edayil puttu kachavadam.