താങ്ക്സ് മേം. ഞാൻ ചെയ്തു നോക്കട്ടെ എനിക്ക് കരിമംഗല്യം ഉണ്ട് ഒരുപാട് ഡാർക്ക് അല്ല ചെറുതായിട്ട് ആണ് എന്നാലും ഫെയ്സിലോട്ട് നോക്കുമ്പോൾ ഉള്ള ആത്മവിശ്വാസം പോകും. പല റമടീസും നേരത്തെ പരീക്ഷിച്ചിട്ടുണ്ട് പക്ഷെ ഫലം കിട്ടീട്ടില്ല. ഇതൊന്ന് നോക്കട്ടെ 👍👍👍❤
Ma'am ...for my pie marks ( post inflammatory erythema ... How should I make majistha paste please state other ingredients to mix along with it ( i have combination skin ) Also ma'am....i use amul gold curd which break me out ? Please help ... reply ASAP ma'am because I think now my pimples are turning nodulated one .
"Planet Ayurveda's Manjistha Capsules have been a lifesaver for my skin! I've noticed a significant reduction in acne and inflammation. Highly recommend for anyone struggling with skin issues!"
Manjistha powder and ചെറുനാരങ്ങ നീര് ചുണ്ടിൽ പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകിയാൽ ചുണ്ടുകൾക്ക് പിങ്ക് നിറം വരും. ആ നിറം രണ്ടു ദിവസത്തോളം നിൽക്കും. Lipstick ഉപയോഗിക്കാത്തവർക്ക് ഏതെങ്കിലും functions ഉണ്ടെങ്കിൽ ഇത് ഉപയോഗിക്കാം. സ്ഥിരമായി ഉപയോഗിച്ചാൽ ചുണ്ടുകൾക്ക് എന്നും Pink colour വരുമോ എന്ന് അറിയില്ല. അത് ചെയ്തു നോക്കിയിട്ടില്ല. Functions ൻ്റെ തലെ ദിവസം മഞ്ജിഷ്ഠ പൊടിയും നാരങ്ങനീരും മിക്സ് ചെയ്ത് ചുണ്ടിൽ പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകണം.
Thanks ഡോക്ടർ നല്ല വീഡിയോ എനിക്ക് കരിമങ്ങല്യം ഉണ്ട് തീർച്ചയായും ചെയ്യും താങ്ക്സ് 🙏🙏🥰🥰😊
Keep watching dear
❤❤❤D.R. nalla vakkukal thanks 🙏🙏🙏
🥰
6 years aayi Melasma kondu bhudhimuttunnathu, kure alopathy medicine try cheythu onnum sariyavunnilla enthenkilum Remedy parannu tharumo?? please Madam
Dr erattimadhuram kondulla pack paranjutharamo
Dr ❤❤❤❤❤❤❤❤❤
താങ്ക്സ് മേം. ഞാൻ ചെയ്തു നോക്കട്ടെ എനിക്ക് കരിമംഗല്യം ഉണ്ട് ഒരുപാട് ഡാർക്ക് അല്ല ചെറുതായിട്ട് ആണ് എന്നാലും ഫെയ്സിലോട്ട് നോക്കുമ്പോൾ ഉള്ള ആത്മവിശ്വാസം പോകും. പല റമടീസും നേരത്തെ പരീക്ഷിച്ചിട്ടുണ്ട് പക്ഷെ ഫലം കിട്ടീട്ടില്ല. ഇതൊന്ന് നോക്കട്ടെ 👍👍👍❤
Bakson's S cure cream - homeo medicine good for acne,pigmentation
@@nithajohny9803 ആണോ, നേരിട്ട് വാങ്ങാൻ പറ്റുമോ അതോ ഹോമിയോ dr റെ കൺസൾട്ട് ചെയ്യണോ. പ്രിസ്ക്രിപ്ഷൻ വേണ്ടി വരുമോ.
Try dear
Result indo🙂
Pack try cheythitu result kitiyarno?
Thank you Doctor 🙏❤️
Always welcome
Ma'am ...for my pie marks ( post inflammatory erythema ...
How should I make majistha paste please state other ingredients to mix along with it ( i have combination skin )
Also ma'am....i use amul gold curd which break me out ?
Please help ... reply ASAP ma'am because I think now my pimples are turning nodulated one .
allergikku kudikkamo
Manjista rice powder curd
Thank you ma'am 🙏🏻
Keep watching❤️
Nice..👍
Ma'am... nte medium skin tone ane manjishta use cheythal 1,2 shade oke marumo.please reply
Thanks
മഞ്ജിഷ്ട oil കൂടെ രക്ത ചന്ദനം ഇടാമോ
Kasthoori manjal +manjishta powder rose wateril mix cheithu skin brightening nu upayogikkamo mam?
Try dear
@@lizbeautytipsഅശോക മരത്തിന്റെ പട്ട എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് ഫോർ skin lightening
Oats powder manjishta powder honey curd
എല്ലാ ആയുർവേദ മരുന്നിലും കൂട്ടുന്നത്രെ
ഒരു മയത്തിൽ പറയൂ
Madam ഇത് തന്നെ ആണോ ഇരട്ടി മധുരം 🥰
No
No dear both are different
Ith ulilek kazhikan patumo , egane kazhikanam ?
Manjishra + erattimadhuram orumich use cheyyan patumo
Face pack aayit
Try dear
"Planet Ayurveda's Manjistha Capsules have been a lifesaver for my skin! I've noticed a significant reduction in acne and inflammation. Highly recommend for anyone struggling with skin issues!"
മഞ്ജീഷ്ട പൊടി ഉപയോഗിച്ചപ്പോൾ മുഖം ചെറിയ രീതിയിൽ ചൊറിച്ചിൽ വരുന്നു... അലർജി ആണോ മാഡം പൊടി
Better to avoid ❤️
Same enikum, but njn continue cheythu result ond. Use cheyuna day chorichil ondengilm.
Honey l cherth thechapo chorichil kuravund.
എനിക്കും ചൊറിച്ചിൽ വന്നു
thanks , mam
Dr. Blood purif chayyan vellathil thilappichu kudichal mathiyo
Super mam👌
Keep watching ❤️
@@lizbeautytips 🥰
Ith adupil chood akit podikan pattule ellkil veyilath vekano pl reply
Both are good
Thengapalil mix cheyyamo
Yes dear❤️
Useful video thanku mam
Keep watching dear
Madam
Ente legsil kothuku kadichittulla Kure karutha paadukalanu.Athu maaran ithu nallathano
Try dear ❤️
❤❤❤
മഞ്ചിഷ്ട്ട പൌഡർ, ഇരട്ടിമധുരം, കസ്തുരി മഞ്ഞൾ ഇവ മൂന്നും കൂടി കാറ്റർ വാഴ ജെൽ മിക്സ് ചെയ്തു തേച്ചാൽ മുഖം ക്ലിയർ ആകുമോ മേഡം റിപ്ലൈ plz
Try dear
Manjishta yum ,ഇരട്ടി മധുരം ഇവ രണ്ടും കൂടി മിക്സ് ചെയ്തു ഉപയോഗിക്കാമോ? Face pack ആയിട്ട്.@@lizbeautytips
Thank you ❤❤❤❤❤
Curd nte kude mix aki thechal nthekilum problem indao medam onn parayane
No problem ❤️
Dr njan pure vegetarian anu Age 58.Egg upyogikilla.Appol athilathe cheyyamo.Black pigmentation undu..thaadiyinmelum.kavilute sidelin.Please suggest
Yes dear
Manjisttayum navarayum koode upayokichl nallathano nan vangichittund
Mangista ettal face redish akunnu solution entha
Yes എനിക്കും അത് പോകുമോ … ഞാൻ ഇന്നലേ ഇട്ടു
❤
dr.nalla video
Keep watching dear
Pilesinulla remedy undo
ഞാൻ യൂസ് echeyarundu👌
Keep watching❤️
കൊള്ളാമോ നിറം വെക്കുവോ da
@amyi__123 👌 night ബോഡി &face apply ചെയ്തിട്ട് കിടക്കുക. മോർണിംഗ് കുളിക്കുക. നല്ല റിസൾട്ടാണ്
Boys nu upayogikkan pattumo
Try dear❤️
പറ്റും. എന്റെ കുട്ടികൾ usecheyunnundu.
❤❤❤❤❤❤❤❤❤❤❤
Keep watching ❤️
See you
ഇത് use ചെയ്യുമ്പോ chemical സറും use ചെയ്യാൻ pattumo
One at a time ❤️
ഞാൻ niacinmide serum use ചെയുന്ന ആൾ അന്ന് അപ്പോൾ ഞൻ ഈ പാക്ക് എങ്ങനെ use ചെയ്യും. Nightyl പാക്ക് ഇട്ടതിനു ശേഷം പിനെ സറും use ചെയ്യാൻ പറ്റുമോ
🥰👍🌹
കോമ്പിനേഷൻ സ്കിന് പറ്റുമോ
Try dear
I wish u spoke in english or hindi
Okay ❤️
Manjistha powder and ചെറുനാരങ്ങ നീര് ചുണ്ടിൽ പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകിയാൽ ചുണ്ടുകൾക്ക് പിങ്ക് നിറം വരും. ആ നിറം രണ്ടു ദിവസത്തോളം നിൽക്കും. Lipstick ഉപയോഗിക്കാത്തവർക്ക് ഏതെങ്കിലും functions ഉണ്ടെങ്കിൽ
ഇത് ഉപയോഗിക്കാം. സ്ഥിരമായി ഉപയോഗിച്ചാൽ ചുണ്ടുകൾക്ക് എന്നും Pink colour വരുമോ എന്ന് അറിയില്ല. അത് ചെയ്തു നോക്കിയിട്ടില്ല. Functions ൻ്റെ തലെ ദിവസം മഞ്ജിഷ്ഠ പൊടിയും നാരങ്ങനീരും മിക്സ് ചെയ്ത് ചുണ്ടിൽ പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകണം.
Thank you for sharing your experience dear keep watching
ഇത് ഞാൻ ചെയ്യാറുണ്ട്
Bodyil use chyamo
Thnxx❤❤
8 yrs baby girlinu use cheiyamo
No need
@@lizbeautytips ok mam
Your so so sweet
Glad you think so dear 💗
Dr എന്റെ നെറ്റിയിൽ വെള്ള ചെറിയ കുരുകൾ wait നിറത്തിൽ വരുന്നു ഒരു മരുന്ന് പറഞ്ഞു തരുവോ
Maybe allergy dear
Manjatti alle
Ys
@@suhailasulu7865 👍🏻
Yes dear
Dr skin whiten aavo
Try dear
തീപെള്ളിയ പാടു മാറാൻ ഒരു Dr പറഞ്ഞു തന്നു.
ഒരുപാട് മാറ്റം ഉണ്ട്
Thank you for sharing your experience ❤️
ഇത് പാൽ ആന്നോ കഴിക്കെണ്ട്ത്
Consult a ayurvedic doctor dear
കഴിക്കേണ്ട വിധം പറഞ്ഞില്ല
കാണിക്കൊന്നയാണോ?
No dear
Thanks mam
❤❤❤❤❤