നിന്റെ പ്രശ്നങ്ങളുടെ Date- കൾ എഴുതി വച്ചോ..ഈ ആരാധനയിലൂടെ അത്ഭുതം ഉറപ്പാണ്/Kreupasanam mathavu/Jesus

Поделиться
HTML-код
  • Опубликовано: 13 окт 2024
  • നിന്റെ പ്രശ്നങ്ങളുടെ Date- കൾ എഴുതി വച്ചോ..ഈ ആരാധനയിലൂടെ അത്ഭുതം ഉറപ്പാണ്/Kreupasanam mathavu/Jesus
    jesusprayermalayalam
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory

Комментарии • 181

  • @josephjohnson3317
    @josephjohnson3317 Час назад +1

    അമ്മേ മാതാവേ എന്തു ചെയ്യണമെ അറിയില്ല അമ്മേ ഒരു വഴി എനിക്കു കാണിച്ചു തരണമെ

  • @Beenabinoy-x9c
    @Beenabinoy-x9c 36 минут назад +1

    അമ്മ മാതാവേ എന്റെ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ചേച്ചിയുടെ അസുഖം പൂർണ്ണമായും മാറ്റി അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ വലിയ ഒരു സാക്ഷിയാക്കി മാറ്റണമേ ആമേൻ 🙏🙏

  • @ShibuJoy-s4f
    @ShibuJoy-s4f 3 часа назад +1

    അമ്മേ 'മാതാവേ അടുത്ത മാസം 15 തിയതി മുമ്പ് എൻ്റെ കാര്യങ്ങൾ എല്ലാ നടത്തി തരണം സഞ്ചാരി മാതാവേ സമയത്തിൻ്റെ അമ്മേ എൻ്റെ കൂടെ ഉണ്ടായിരിക്കണമേ

  • @SherinSamuel-hu4eh
    @SherinSamuel-hu4eh Час назад

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ അമ്മേ മാതാവേ

  • @LathikaLathika-ek4uf
    @LathikaLathika-ek4uf 30 минут назад

    അമ്മേ എന്റെ ജീവിതം കൊണ്ട് എന്റെ മാതാ പിതാക്കൾക്ക് ഉപകാരമാകാൻ എന്റെ നിയോഗം സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ ammen🌹🌹🌹🙏🏻🙏🏻🙏🏻

  • @LathikaLathika-ek4uf
    @LathikaLathika-ek4uf 33 минуты назад

    അമ്മേ എന്റെ മാതാവേ എന്റെ മകന്റെ പഠനത്തിൽ ഉള്ള താല്പര്യക്കുറവ് മാറ്റി അവന്റെ അനുസരണ ഇല്ലാത്ത സ്വഭാവവും പൂർണ്ണമായി മാറ്റി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻

  • @SOPHIAS-f9b
    @SOPHIAS-f9b 22 минуты назад

    അമ്മ മാതാവേ എന്റെ മാതാവേ എന്റെ കട ബാധ്യത 20ാം തീയതിക്കുള്ളിൽ മാറ്റിതരണ അമ്മ മാതാവേ🙏🙏🙏🙏🙏

  • @Beenabinoy-x9c
    @Beenabinoy-x9c 41 минуту назад

    മാതാവേ എന്റെ കുഞ്ഞ് ഓട്ട മത്സരത്തിനു ബുധനാഴ്ച പോകാൻ ഒരുങ്ങുന്നു അമ്മ സഹായമായി നിൽക്കണമേ ഫസ്റ്റ് വാങ്ങി കൊടുക്കേണമേ ആമേൻ

  • @akashkeshu7230
    @akashkeshu7230 6 часов назад +1

    എന്റെ സഞ്ചാരി മാതവേ എന്നേയും കൂടി അനുഗ്രഹിക്കേണമേ എന്റെ മക്കളുടെ മദ്യപാനം മാറ്റി ആകുടുബത്തെ രക്ഷിക്കേണ്ട മ

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb Час назад

    എനിക്ക് ഉടമ്പടി എടുക്കാൻ ഇത്രയും നീണ്ട് പേക്കുന്നു കർത്താവെ എന്റ മുത്തമകന് ഒരു ജോലി ഈ മാസം തന്നെ കിട്ടാൻ അമ്മ അനുഗ്രഹിക്കണ

  • @sheebaprasad5646
    @sheebaprasad5646 Час назад

    അമ്മേ, കൃപാസന മാതാവേ ഈ നവംബർ 30 തിയ്യതിക്കു മുൻപായി ഞങ്ങളുടെ പറമ്പ് അതിരിട്ടു കിട്ടണേ 🙏🏽🙏🏽

  • @preethasunil2803
    @preethasunil2803 39 минут назад

    മാതാവേ ന്റെ മകൾ നവംബറിൽ നടത്തുന്ന മതസത്തിൽ ഒന്നാമതേതണമേ. ന്റെ അമ്മയുടെ ചുമ mattitharaane

  • @ajinjohn7889
    @ajinjohn7889 6 часов назад +1

    എന്റെ ഈശോയും എന്റെ അമ്മ മാതാവും അതി ശക്തമായി ഇരുപത്തി നാലാം തിയതീ അപ്പച്ചന്റെ വിഷയത്തിൽ ഇടപെട്ട് ഒരു അതിശയം നടത്തണമേ, ആമ്മെൻ🙏🙏🙏

  • @sheebaprasad5646
    @sheebaprasad5646 57 минут назад

    അമ്മേ, മാതാവേ എന്റെ ചേച്ചിയ്ക്കു ഈ 2024ഇൽ തന്നെ ചേച്ചിയുടെ വീട്ടിൽ താമസിക്കാൻ കഴിയണേ 🙏🏽. നീണ്ടു പോകല്ലേ മാതാവേ 🙏🏽🙏🏽

  • @jothijoseph5833
    @jothijoseph5833 3 часа назад +1

    മത വേ എന്റെ മകനെ ജയിൽ മോചിതനകി ത
    തരണമേ അമോൻ❤❤❤

  • @anujith9326
    @anujith9326 6 часов назад

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്റെ കടമെല്ലാം മാറ്റി തരേണമേ എന്റെ മകൻ ഇന്ന് സ്കൂളിൽ പോയി പഠിക്കാൻ എനിക്ക് സ്കൂളിൽ പോകാൻ മടിയാണ് പ്ലസ് വണ്ണിന് ജയിക്കണേ

  • @anniejohny156
    @anniejohny156 Час назад

    അ മമമാതാവേ(പതതീഷീകരണതതീൻറസാഷിയാകണേ

  • @sumavarghese205
    @sumavarghese205 Час назад

    Parusudda ammae Ante Sankadagal Yellam Ariunnundallo Ammae Gangalkku Vendi Aviduthe Thriru Kumaranode Apekshikkename Ammae Amen Sthotharam Hallelujah Amen 🙏🙏

  • @aleykuttysebastian323
    @aleykuttysebastian323 2 часа назад

    അമ്മേ മാതാവേ കാത്തുകൊള്ളണമേ എല്ലാ കൊച്ചുമക്കളെയും കാത്തുകൊള്ളണമേ മദ്യത്തിന് അടിമപ്പെട്ടു ജീവിക്കുന്ന മക്കളെ മോചിപ്പിക്കണമേ എല്ലാ മക്കളെയും വിശുദ്ധീകരിക്കണമേഎല്ലാ മക്കൾക്കും ദൈവസ്നേഹംസ്നേഹത്തിൽ ജീവിക്കുവാൻ കുറുപ്പ് കൊടുക്കണ❤❤❤❤❤❤

  • @lekhadileep8411
    @lekhadileep8411 43 секунды назад

    എൻ്റെ മാതാവേ 15ന് എനിക്ക് ആവശ്യം ഉള്ള പണം ലഭിക്കണമേ കൈവിടരുതേ

  • @GeethaRemesh-b7d
    @GeethaRemesh-b7d 3 часа назад

    അമ്മേ എന്റെ കുടുംബ കൈവിട്ടു ഉയർത്തി തരണമേ എന്റെ കടബാധ്യതകൾ അല്ല എന്റെ അമ്മമാറ്റി തരണേ ആമേൻ

  • @bindhumurali1443
    @bindhumurali1443 3 часа назад

    അമ്മേ മാതാവേ എന്റെ നിയോഗം എത്ര യും പെട്ടന്ന് സാധിച്ചു തരണേ മാതാവേ

  • @anushibu8111
    @anushibu8111 3 часа назад

    പരിശുദ്ധ മാതാവേ 🙏🏻എന്റെ അച്ചാച്ചന്റെ സർട്ടിഫിക്കറ്റ് ഉം ഓഫർലെറ്ററും ബുധനാഴ്ച യ്ക്ക് മുൻപ് ലഭിക്കണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JayaShaji-p3j
    @JayaShaji-p3j Час назад

    അമ്മേ എനിക്കും ഭർത്താവിനും രണ്ടു മക്കൾക്കും എളിമയോടും വിനയത്തോടും കൃപയോടെ ജിവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ ന❤❤❤❤❤❤

  • @Hypaustinx
    @Hypaustinx Час назад

    മാതാവേ എന്റെ ചേട്ടന്റെ അസുഗം മാറ്റികൊടുക്കണേ

  • @jothijoseph5833
    @jothijoseph5833 3 часа назад +1

    അമ്മ മത മേ എന്റെ മകനെ ജയിൽ മോചിതക്കി തരണമേക്ക് കൃസനം മത വേ ഞങ്ങളുടെ കുടുബത്തെ അങ്ങയുടെ പതി ക്ഷി കരണതിന്റെ സക്ഷിയക്കി തീർക്കണമേ മതവേ❤❤❤❤❤❤

  • @daisyjosephjoseph312
    @daisyjosephjoseph312 Час назад

    അമ്മേ മാതാവേ എനിക്ക് 23ാം തിയതി ഡ്രൈവിംഗ് ടെസ്റ്റ്‌ ഉണ്ട് അതു പാസ്സായി കിട്ടാൻ അമ്മ എനിക്കുവേണ്ടി ഈശോയോട് അപേക്ഷിച്ചു പാസ്സാക്കി tharaname🙏

  • @remaunnikrishnan9850
    @remaunnikrishnan9850 Час назад

    Amme mathave kathureshikkane🙏🙏🙏

  • @RajnilaluLalu
    @RajnilaluLalu 3 часа назад

    അമ്മേ മാതവെ എൻ്റെ നാഡി ഞരമ്പിന് വന്നിരിക്കുന്ന നീർകെട്ടും വേദനയും മാറ്റിത്തരണെ ആർക്കും വിശ്വാ ഇല്ല ചുമ്മ പ റയുന്നതാ എന്ന് പറഞ്ഞു എനിക്ക് നല്ല വേദനയാ മാതാവെ കാക്കണെ

  • @bindhumurali1443
    @bindhumurali1443 3 часа назад

    അമ്മേ എന്റെ ഉടമ്പടി പുതുകണ്ടത് മുപ്പത്തി ഒന്നിനാണ് അതിനു മുൻപ് എന്റെ കാല് കരിച്ചു തരണേ മാതാവേ

  • @RajeshT-mn8ml
    @RajeshT-mn8ml 2 часа назад

    അമ്മേ എന്റെ കുഞ്ഞിന് ഇന്ന് പരിക്ഷ യാണ് നല്ലതുപോലെ എഴുതാനുള്ള കൃപ കൊടുക്കണമേ ❤️❤️❤️❤️എന്റെ അനുവിന്റെ മേലായിക് മാറ്റി കൊടുക്കണമെ🙏🙏🙏🙏

  • @pushpascharia6920
    @pushpascharia6920 Час назад

    Mathave njangalude kudumbhathe anugrahikane

  • @ushasudhakaran881
    @ushasudhakaran881 4 часа назад

    അമ്മേ ഞങ്ങളുട കുടുംബത്തിലെ പ്രശനം അമ്മേ പരിഹരിക്കണേ
    മക്കളുടെ ജീവിതത്തിൽ പ്രശ്ങ്ങൾ മാറണം അവരുടെ ജീവിതപകളികൾ വിശ്വസികൾ ആകണം മദ്യപാനം മാറണം 1🙏🙏🙏

  • @shynipeter8322
    @shynipeter8322 Час назад

    കൃപാസനം മാതാവേ 🙏🙏 എനിക്കും എന്റെ കൂട്ടുകാർക്കും ഒക്ടോബർ 15ന് ന്യൂസിലാൻഡിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് ലഭിക്കണമെ🙏🙏🙏 കരുണയായിരിക്കണമേ 🙏🙏🙏🙏

  • @vimalavijayan4929
    @vimalavijayan4929 4 часа назад

    15.1o. 2024.,25.12.2025,എന്റെ പൂർത്തീകരിച്ചൽ ഭവനത്തിൽ കയറി താമസിക്കുവാൻ വഴിയൊരുക്കേണമേ എന്ന് അമ്മമാതാവേ ഇശോയോട് അപേക്ഷിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @bindhumurali1443
    @bindhumurali1443 3 часа назад

    അമ്മേ മാതാവേ എന്റെ മോൻ ഈ വരുന്ന ഓടോബർ മാസം മുപ്പതിനു മുൻപ് തന്നെ ഗൾഫിൽ പോകാൻ അമ്മ നടത്തി തരണേ ക്രൂപാസന മാതാവേ

  • @jessymathew6228
    @jessymathew6228 Час назад

    Ammayude madhyasthathayal ente makante asukham jesus sukhapeduthename Amen

  • @sheebaprasad5646
    @sheebaprasad5646 54 минуты назад

    അമ്മേ, മാതാവേ എന്റെ മോളെ പഠിക്കാൻ സഹായിക്കണേ 🙏🏽🙏🏽

  • @MJMJohn
    @MJMJohn 4 часа назад

    അമ്മേ, മാതാവേ ജനുവരി 30നു മുൻപായി എനിക്ക് ഒരു ജോലി ശരിയാക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
    ഡിസംബർ 7നു മുൻപായി ഞങ്ങൾക്ക് ഒരു ഭവനം ശരിയാക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sheenakuppadi5762
    @sheenakuppadi5762 4 часа назад

    അമ്മ മാതാവേ എന്റെ പത്ത് ദിവസത്തെ ജോലി ചെയ്ത പൈസ തരാനവരിൽ കൃപ ചൊരിയണമേ amen

  • @omanak7035
    @omanak7035 5 часов назад

    അമ്മേ മാതാവേ എനിക്ക് ലോൺ അടച്ചു എനിക്ക് പലിശ കൊടുത്തു പറ്റുന്നില്ല എനിക്ക് പലിശ കടം തീർത്തു തരേണമേ ആമേൻ ആമേൻ

  • @sumageorge5182
    @sumageorge5182 Час назад

    എന്റെ പെണ്മക്കളുടെ വിവാഹം 30/10/2024 അമ്മയും ഈശോയും നടത്തി തരണേ 🙏🙏🙏

  • @LeenaXavier-z3r
    @LeenaXavier-z3r Час назад

    ഈശോയെ എന്റെ mon മെഡിസിൻ ഡെലിവറി ക്കു പോകുകയാണ് കാത്തുകൊള്ളേണമേ 🙏🙏🙏

  • @heksysam9813
    @heksysam9813 5 часов назад

    സഞ്ചാരി മാതാവേ മേൽജോ ഓട് സംസാരിച്ചു എന്റെ സാമ്പത്തിക ഞെരുക്കം മാറ്റാൻ കൃപ അകണമേ jeena ഓടും സംസാരിക്കണമെന്ന് അപേക്ഷിക്കുന്നു... എന്റെ മകനോട് കരുണ ചയ്യാണമേ 🙏🏼🙏🏼🙏🏼🙏🏼😭😭

  • @leebaalwin6063
    @leebaalwin6063 5 часов назад

    അമ്മേ എന്റെ സാമ്പത്തിക കടം മാറാൻ പണയം സ്വർണം എടുക്കാൻ വഴി തുറന്നു തരാൻ സഞ്ചാരി അമ്മേ ഇടപെട്ടു അനുഗ്രഹിക്കട്ടെ ആമേൻ

  • @heksysam9813
    @heksysam9813 5 часов назад

    കരുണ ച്യ്യണേ അമ്മേ.. 🙏🏼🙏🏼🙏🏼🙏🏼

  • @daisyjosephjoseph312
    @daisyjosephjoseph312 Час назад

    അമ്മേ മാതാവേ, എന്റെ ഉടമ്പാടി ലോക്കറ്റു നഷ്ട്ടപ്പെട്ടു. എനിക്കതു കാണിച്ചു തരണമേ 🙏

  • @RenitaKj-lu9ne
    @RenitaKj-lu9ne 3 часа назад

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende kudumbathe angeyode karagalil samarpikunnu karunayairikename amen

  • @SujithaKwt-gf9gh
    @SujithaKwt-gf9gh 5 часов назад

    അമ്മയെ പരിശുദ്ധ മാതാവേ എന്റെ മകളുടെ വിവാഹ എത്രയും പെട്ടെന്ന് നടത്തി തരേണമേ അമ്മ അല്ലാതെ ആരുമില്ല അമ്മയുടെ തിരു കുമാറിനോട് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ പരിശുദ്ധ അമ്മേ കാത്തുരക്ഷിക്കേണമേ

  • @ashishkurian1958
    @ashishkurian1958 Час назад

    Amme Mathave cure my afflictions and bless me to do my job efficiently and calmly and have good sleep and stop my medications for ever now.

  • @sujajacob2361
    @sujajacob2361 48 минут назад

    Pray for all my needs.Thanku Jesus, Mother Mary,. Praise you Jesus, Kripasanam Mathave

  • @jessyjose5707
    @jessyjose5707 5 часов назад

    AmmeMathave Ajithnuvendi prarthikkaname koodeundayirikkaname shakthippeduthaname soukiam nalkaname Nandi Hallelujah

  • @RegyJohny-vk5ms
    @RegyJohny-vk5ms Час назад

    അമ്മേ നെറ്റ് എക്സാം എഴുതിയ എല്ലാവരും passakkaname

  • @LeelaJose-jl8hx
    @LeelaJose-jl8hx 2 часа назад

    Amma matava yeesoya jakaluda niyogskkala aku dadechhu taranama. Amen 🙏🙏🙏

  • @UshaKunju-td4ru
    @UshaKunju-td4ru 4 часа назад

    അമ്മ മാതാവേ സ്തുതിക്കുന്നു 🙏🙏🙏

  • @SanujaK-kz1rr
    @SanujaK-kz1rr 3 часа назад

    Amme🙏മാതാവേ എന്റെ ഭർത്താവിന്ന് ippo വർക്ക്‌ ഒന്നുല്ല വീട്ടിൽ ഇരുപ്പാ കുറച്ചു ദിവസം ആയിട്ട് അമ്മേ എന്റെ ഭർത്താവിന്ന് എന്നും work കിട്ടട്ടെ അമ്മ അത് കാട്ടിത്തരണം 🙏അന്നുഗ്രഹിക്കണം അമ്മേ 🙏

  • @RatheeshRatheesh-w8z
    @RatheeshRatheesh-w8z 9 минут назад

    അമ്മേമാതാവേ ഇന്നത്തെ ചിട്ടി എനിക്ക് എടുത്തു തരണേ

  • @maryscholastica6459
    @maryscholastica6459 9 минут назад

    Amme Mysty molkkum Mysteena molkkum nalla job nalki anugrahikkaname

  • @sumageorge5182
    @sumageorge5182 Час назад

    എന്റെ മകൾക്ക് ഇപ്പോൾ work ചെയ്യുന്ന age ഹോമിൽ ഫുൾ ടൈം വർക്ക്‌ കൊടുക്കണേ അമ്മേ 🙏🙏🙏

  • @BinduV-i7r
    @BinduV-i7r 6 часов назад

    മാതാവേ ഗിത്തിനു ഇന്ന് ജോലിയിൽ സെലെക്ഷൻ കിട്ടണേ ആമേൻ 🙏🙏🙏

  • @thomasmathew9078
    @thomasmathew9078 17 минут назад

    Ente kadabadhyathil ninnum ennu thanne mojanam nalkaname

  • @deenavetson3065
    @deenavetson3065 5 часов назад

    Amme mathave jeevitha pakkali ude Madhya panam matane

  • @sumajoy6279
    @sumajoy6279 4 часа назад

    Ammeparisutha amme njagalude makan ashvinjoyude manasikapresanaglum poornasoukyam nalki avane anugrahikanama

  • @joyka5241
    @joyka5241 3 часа назад

    RaniJoy AmmaMathave kathukollane

  • @leelaku-qy1sq
    @leelaku-qy1sq Час назад

    അമ്മേ. ഞാൻ. നൗഷാദിനു. വേണ്ടിപ്രാര്ഥിക്കുന്ന. അവൻ. ഒരു. ബിസിനസ്. ചയ്യാൻ. ആഗ്രഹിക്കുന്നു. അതിനുള്ള. സാമ്പത്തികം. അമ്മ. അറിഞ്ഞു. കൊടുക്കണം. കൊടുക്കാമെന്നു. പലരും. പറഞ്ഞു. തക്ക. സമയം. മടങ്ങുന്നു. ആ. തടസങ്ങൾ. മാറ്റികൊടുക്കണം. അവനെ. സഹായിക്കണം. 20.ഒക്ടോബർ. ദിവസം. അമ്മതരണം. ആമ്മേൻ. ആമ്മേൻ. ആമ്മേൻ. 🙏🙏🙏🙏🙏🙏🙏

  • @leelaku-qy1sq
    @leelaku-qy1sq 3 часа назад

    അമ്മേ. സഞ്ചാരിമാതാവേ. എന്റെ. വീട്ടിൽ. വരണം. ഒക്ടോബർ. 24.എനിക്ക്. എന്റെ. ഉടമ്പടി. നിറവേതരണം. എന്റെ. ദൈവം. നിനക്ക്. എന്നെത്തന്നെ. തന്നിരിക്കുന്നു. നിന്റെ. ഇഷ്ടം. പോലെ. എന്നിൽ. പ്രവർത്തിക്കാം. നിന്റെ. ദാസി. നിന്നെ. എന്നിൽ. രൂപപ്പെടുത്താണമേ. എന്നെ. പണിയാണമേ. ആമ്മേൻ. ആമ്മേൻ. ആമ്മേൻ. 🙏🙏🙏🙏🌹❤️🌹❤️🙏❤️🌹🙏

  • @SujithaSuji-v4x
    @SujithaSuji-v4x 3 часа назад

    മാതാവേ എനിക്ക് നാളെ 5000 രൂപ കൊടുക്കാന്‍ ഉണ്ട്. അമ്മേ എനിക്ക് ഇന്ന് പൈസ tharename. എനിക്ക് ഇന്ന് s.k.sloan rediyakki tharename..മാതാവേ oru തടസ്സവുംundakaruthe.amen

  • @RajeshT-mn8ml
    @RajeshT-mn8ml 3 часа назад

    അമ്മേ ഞങ്ങളുടെ ഉടമ്പടി നിയോഗം സാധിച്ചു തരണമേ എനിക്ക് ഇത് സഹിക്കാൻ പറ്റുന്നതിലും ആപ്പുറം ആണ് അമ്മേ ഇത് പോലെ ഞങ്ങളെ സങ്കടം പെടുത്താൻ 🙏🙏🙏🙏എന്ത് വേലിയ തെറ്റാ അമ്മേ ഞങ്ങൾ ചെയ്തത് ഇനിയും സഹിക്കാൻ പറ്റുന്നിനില്ല 🙏🙏🙏🙏അമ്മയുടെ ഉടമ്പടി യിൽ നിൽക്കുന്ന ഞങ്ങൾക്കു അമ്മയുടെ കൃപ ഉണ്ടാകണമേ ഞങളുടെ ഉടമ്പടി സാധിച്ചു തരണമേ 🙏🙏🙏🙏🙏

  • @AnnammaThomas-ex4zw
    @AnnammaThomas-ex4zw 3 часа назад

    Innu nadakunna makante vivahathine anugrahikan prarthikaname mathave

  • @georgepeter8929
    @georgepeter8929 20 минут назад

    Amen

  • @RajeshT-mn8ml
    @RajeshT-mn8ml 3 часа назад

    അമ്മേ 🙏🙏🙏🙏🙏14/10/24 അമ്മേ അമ്മയുടെ ജപമാല മാസം തന്നെ രോഗം സൗഖ്യം നല്കണമേ 🙏🙏🙏🙏🙏അമ്മേ ഞങ്ങൾക്ക് വേറെ ആരും ഇല്ല അമ്മക്ക് അത് അറിയാമല്ലോ 🙏🙏🙏🙏

  • @heksysam9813
    @heksysam9813 6 часов назад

    അമ്മേ കൃപാസന മാതാവേ ജീന ഓടും മേൽജോ ഓടും സംസാരിക്കണമെന്ന് അപേക്ഷിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭25/10/2025ന് സാമ്പത്തികമായീ 30000 രൂപ നൽകി അനുഗ്രഹിക്കണമേ 😭😭😭🙏🏼🙏🏼

  • @raniwilson5162
    @raniwilson5162 51 минуту назад

    അമ്മേ മാതാവേ അലന്ഒരുകുഴപ്പവുംഉണ്ടാകല്ലേ

  • @deenavetson3065
    @deenavetson3065 5 часов назад

    Ente kudubathe anugrahichathinu Nanni

  • @neethuroji5372
    @neethuroji5372 2 часа назад

    Amme എന്റെ സങ്കടം കാണണേ.

  • @ashishkurian1958
    @ashishkurian1958 Час назад

    Amme Mathave cure my papa's afflictions and bless him to do his activities in a normal way always and cure his recurring seizures for ever now.

  • @jojaprinters4033
    @jojaprinters4033 Час назад

    Amme mathave enikum jeevithapankalikum drive cheyanulla kripathannanugrahikaname

  • @SebastianJacob-n1o
    @SebastianJacob-n1o 3 часа назад

    Ammemoluekaipidichu exam azhuthikkane Oppam undakaname neela melakkiyal pothijhukollaname

  • @BinduV-i7r
    @BinduV-i7r 6 часов назад

    സഞ്ചാരി മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ ആമേൻ 🙏🙏🙏

  • @SusmithaS-w6v
    @SusmithaS-w6v 6 часов назад

    Mathave ente bharthavineyum enneyum onnipikane

  • @ashishkurian1958
    @ashishkurian1958 Час назад

    Amme Mathave bless uncles and other relatives to be back to holy sacraments by October 31st.

  • @russelraj3289
    @russelraj3289 2 часа назад

    ❤My son Sharon Roy ACCA Exam passed 3rd sem. Thank you Amma Mathave and Jesus for all the Kreupa Amen Praise the Lord ❤

  • @vincyfrancis6890
    @vincyfrancis6890 3 часа назад

    Ammemadave antemonum irenum october30numunbe orupaisayilathe visakittunajolikittaneAmen

  • @RajammaPrasanthan-nz3xb
    @RajammaPrasanthan-nz3xb 5 часов назад

    Mathave Enty marumonty deshyam purnam ayi Matti kodukane amme avaruday kuday karthave eppolum kanane

  • @JomolJoseph-cs4tk
    @JomolJoseph-cs4tk 5 часов назад

    Ammamathavehelpamma

  • @mannamanu422
    @mannamanu422 5 часов назад

    എന്റെ മകൾക് വേണ്ടി പ്രാർത്ഥിക്കണമേ

  • @vincyfrancis6890
    @vincyfrancis6890 2 часа назад

    Ammemadave risye Franklin kondupokaneAmen

  • @lijishijulijishiju3288
    @lijishijulijishiju3288 6 часов назад +1

    അമ്മേ മാതാവേ ഇന്ന് (14/10/2024) ചിട്ടി ഇടുന്ന ദിവസമാണ് ഞങ്ങൾക്ക് തന്നെ ചിട്ടി തരണേ അമ്മ തന്നെ വന്ന് അത് എടുത്ത് ഞങ്ങളെ സഹായിക്കണമേ ആമേൻ ✝️✝️🙏🙏.15/11/2024,10/11/2024 15/11/2024,24/11/2024, 25/11/2024 ഈ ഡേറ്റുകളിലെ എൻ്റെ നിയോഗങ്ങൾ സാധിച്ച് തന്നു ഞങ്ങളെ സഹായിക്കണമേ ആമേൻ ✝️✝️🙏🙏

    • @Sherlyshine
      @Sherlyshine 5 часов назад

      Amme sanchari mathave koode undavsname

  • @MolydeepuMoly
    @MolydeepuMoly 3 часа назад

    Amme mathave eessoye ente niyogagal sathipichu tharene monte fix vayaril gas mattitharane Alergy thumel.

  • @anithabenson
    @anithabenson 2 часа назад

    Amme Mathave ente makkalku padikan mansanuvadikaname nalla budhi kodukaname a are Ella apathilninum avare rakshikane

  • @russelraj3289
    @russelraj3289 2 часа назад

    ❤Amma Mathave pray and protect David Raj's Financial crisis Amen Praise the Lord ❤🙏🙏🙏

  • @JollyJohn-qu2gc
    @JollyJohn-qu2gc 3 часа назад

    Amme mathave adiante jomon smoking and drinking alcohol allam neekaname Amen 🙏🙏

  • @mariammajacob518
    @mariammajacob518 4 часа назад

    Amma mathave ente jadikapava gal ahankaram, vidosham,verupe,ashuya,kopam ellama yesuve agekyu samarpikyunnu.ethallam angannu sikariche enike yesuvine sikarikyanulla Krupa nalkane àmme madyasam vahikyane amme

  • @kochudileep2401
    @kochudileep2401 4 часа назад +9

    അമ്മേ എനിക്ക് തീരെ സങ്കടം സഹിക്കാൻ പറ്റുന്നില്ല. മാതാവേ എനിക്ക് എങ്ങിനെ എങ്കിലും സഹായിക്കണെ എന്റെ 40ലക്ഷം രൂപ കടം വീടാൻ എനിക്ക് ഒക്ടോബർ 26നു മുൻപേ അമ്മ എന്തെങ്കിലും വഴികാട്ടി തരേണമേ അല്ലകിൽ ജാൻ ചത്തു പോകുമേ. ഇപ്പോൾ ജാൻ ദുബായിൽ ആണ് മാതാവേ.ഞാൻ ലീവ് കഴിഞ്ഞു വന്നിട്ടു 2 മാസം ആയതേ ഉള്ളു വീണ്ടും ലീവിന് പോകാൻ കമ്പനി പറഞ്ഞു എവിടെ വന്നു അന്നം പോലും കഴിക്കാൻ ക്യാഷ് ഇല്ലാതെ ഇരിക്കുവാണേ. അമ്മേ അമ്മയുടെ ഉടമ്പടിയിൽ നിൽക്കുന്ന എന്നെ അമ്മ പരിഷിക്കരുതേ വീട്ടിൽ ചെല്ലാനുള്ള വണ്ടി ക്യാഷ് പോലും എടുക്കാൻ ഇല്ല. ഞാൻ ഇനി എന്തു ചെയ്യും അമ്മേ എന്റെ ജീവിത പങ്കാളിയുടെ കുത്തുവാക്ക് സഹിക്കാൻ പറ്റുന്നില്ല. അമ്മേ എന്റെ കൂടെനിന്ന് എന്നിൽ നിറയേണമേ കൃപ ചെയ്യണമേ കണ്ണുനീരോടെ അമ്മേ സ്തുതിക്കുന്നു 😭😭😭🙏🙏🙏🙏🙏

    • @sujithack4235
      @sujithack4235 2 часа назад

      Ammen😢

    • @ReshmaSudheer-dq2bt
      @ReshmaSudheer-dq2bt 2 часа назад

      എന്റെ അവസ്ഥ ഇതാണ് അമ്മ തരും 🙏🙏🙏

  • @ashishkurian1958
    @ashishkurian1958 Час назад

    Amme Mathave bless Abhilash to get a suitable project in Australia through his office as an Australian citizen and cure his shoulder pain with out any surgery now.

  • @MolydeepuMoly
    @MolydeepuMoly 2 часа назад

    Amme mathave eessoye Deepu chettente sugapeduthane Amma javertinte aduthu ninum cash tharane othiri kadangal unndu amme njagalude kail onnumilla ..

  • @RajeshPanackal
    @RajeshPanackal 3 часа назад

    Ente sangari mathave enteloan Amma pay innu thanna radiyaklaname

  • @radhikac5356
    @radhikac5356 6 часов назад

    അമ്മേ സഞ്ചരി മാതാവേ. എന്റെ രണ്ടു കാലിന്റെ മുട്ടുകൾക്കുംതേയ്മനം വന്നു നടക്കുവാൻ സാധിക്കാതെ വീട്ടിൽ കിടപ്പാണ്. ഞാൻ സുഹമായാൽ മാതാവിന്റെ സന്നിധിയിൽ വന്നു ഉടമ്പടി എടുക്കും. പക്ഷെ എന്റെ ലോൺ ഒക്ടോബർ 30 തിയതി അടക്കുവൻ നിവർതിയില്ല. കേസ് ആക്കരുതെ മാതാവേ. അമ്മ എന്നെ സഹായിക്കേണമേ.

  • @russelraj3289
    @russelraj3289 3 часа назад

    ❤I trust Amma Mathave and Jesus Amen Praise the Lord ❤1🙏🙏🙏

  • @leebaalwin6063
    @leebaalwin6063 5 часов назад

    അമ്മേ എന്റെ 23 തിയ്യതി കേസ് എഗ്രിമെന്റ് എഴുതി പൈസ തന്നു കേസ് തിർത്തു തരാൻ ബിന്ദു വക്കിൽ സാം മനസ്സ് കൊടുത്തു സഞ്ചാരി അമ്മേ ഇടപെടനെ കേസ് വിടുതൽ നൽകി അനുഗ്രഹിക്കട്ടെ ആമേൻ