ഇന്ന് ഒക്ടോബർ 14 തിങ്കൾ ജപമാല മണികളിലൂടെ വിരലുകൾ ഓടിച്ച് പരിശുദ്ധ അമ്മയോടൊപ്പം പ്രാർത്ഥിക്കുന്ന…

Поделиться
HTML-код
  • Опубликовано: 13 окт 2024
  • ‪@holythoughts‬

Комментарии • 199

  • @fabiyovarghees4443
    @fabiyovarghees4443 7 часов назад +3

    യേശു അപ്പാ അമ്മയുടെ മാധ്യസ്തഥയിൽ ഞങ്ങൾ അപേക്ഷിക്കുന്ന എല്ലാപ്രാർത്ഥനകൾക്കും ഉത്തരം തരേണമേ 🙏🏻

  • @miniudayan4866
    @miniudayan4866 47 минут назад +2

    അമ്മേ മാതാവേ എന്റ മകൾക്കും മകനും പ്രാർത്ഥിക്കാൻഉള്ള കൃപ കൊടുത്ത് അനുഗ്രഹിക്കണമേ അവരെ എളിമപെടുത്തണമേ വിശുദ്ധികരിക്കണമേ

  • @sheelaunnikeshu3624
    @sheelaunnikeshu3624 8 часов назад +5

    Amme എന്റ നിയോഗങ്ങൾ അമ്മ ഏറ്റു എടുക്കേണമേ ❤️❤️❤️🙏🙏🙏

  • @VijithaManoj-p3w
    @VijithaManoj-p3w 7 часов назад +2

    അമ്മ ഇന്ന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയോടെ അമ്മയെ വണങ്ങുന്നു 🙏🏿🙏🏿

  • @Jessysunny-hh1bb
    @Jessysunny-hh1bb 2 часа назад +1

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങളെല്ലം, സികരിച്ചേഎനിയ്ക്ക് സാധിച്ചു തരണമേ ആമേൻ 9

  • @SindhuAlphonsa
    @SindhuAlphonsa 4 часа назад +1

    അമ്മേ മാതാവേ എന്റെ തൊണ്ടയുടെ തടസം മാറ്റി തരണേ 🙏🏻🙏🏻🙏🏻

  • @jolsanajithin1649
    @jolsanajithin1649 4 часа назад +1

    അമ്മേ എന്റെ കടങ്ങൾ വിട്ടൻ എന്നെ സഹായിക്കണേ അമ്മേ പരിശുദ്ധ അമ്മേ

  • @RajeshT-mn8ml
    @RajeshT-mn8ml 3 часа назад +1

    അമ്മേ ഞങളുടെ കൂടെ കാണണമേ ഞങളുടെ ഉടമ്പടി നിയോഗംങ്ങൾ എല്ലാം സാധിച്ചു തരണമേ അമ്മേ എന്റെ ഭർത്താവ് വേഗം എഴുന്നേറ്റു നടക്കണമേ 🙏🙏🙏🙏🙏അമ്മേ കൃപ ഉണ്ടാകണമേ 🙏🙏🙏🙏🙏ഞങളുടെ സങ്കടം എല്ലാം മാറ്റി തരണമേ 🙏🙏🙏🙏അമ്മേ 🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 8 часов назад +5

    ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തിലെ കടങ്ങൾ തീർക്കാൻ അമ്മ മാതാവ് പെട്ടെന്ന് ഇടപെടണേ 🙏🏻🙏🏻♥️സഹായിക്കണേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻♥️♥️മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️♥️അമ്മേ എന്റെ കുടുംബത്തിന് അമ്മ മാതാവിന്റെ അടുത്ത് വരാൻ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ ♥️♥️♥️😂

  • @VijithaManoj-p3w
    @VijithaManoj-p3w 7 часов назад +2

    അമ്മേ ഇന്ന് അമ്മയുടെ വലിയൊരു അത്ഭുതം ഞങ്ങൾക്ക് തരേണമേ... ആമീൻ 🙏🏿🙏🏿

  • @SureshJonas
    @SureshJonas 8 часов назад +8

    അമ്മ മാതാവേ ഇന്നേ ദിവസം
    എന്റെ എല്ലാ പ്രവർത്തനങ്ങളിലും
    പരുശുദ്ധ അമ്മയുടെ കൃപ
    ഞങ്ങൾക്ക് നൽകണമേ ആമേൻ

  • @gomezgladis5167
    @gomezgladis5167 Час назад +1

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ മക്കളുടെ നിയൊഗങ്ങൾ സ്വീകരിച്ചു അവ സാധിച്ചു കൊടീക്കണമെ ആമേൻ ❤

  • @sabubabykuttybabykutty6976
    @sabubabykuttybabykutty6976 9 часов назад +5

    അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റി എന്നെ നടക്കുവാൻ സഹായിക്കേണമേ ആമേൻ 🙏🙏🙏

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 5 часов назад +2

    അമ്മേ മാതാവേ ജപമാല രഞ്ജി ഈ കുടുംബത്തെയും, മക്കളെയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു ഏറ്റു എടുകണമേ കഷ്ടത അനുഭവിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ സഹയ്‌കേണമെ ആമേൻ 🙏

  • @celeenarenny808
    @celeenarenny808 9 часов назад +6

    പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏

  • @PreethiPradeep-u2t
    @PreethiPradeep-u2t 4 часа назад +1

    മാതാവെ എന്റെ ഭവനത്തിൽ എനിക്കും എന്റെ മക്കൾക്കും സമാധാനത്തിൽ ജീവിക്കാൻഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏❤️❤️❤️❤️

  • @gomezgladis5167
    @gomezgladis5167 Час назад +1

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ ഭർത്താവിന് നല്ല ഓർമ്മശക്തി നൽകണമെ ആരോഗ്യം നൽകണമെ ആമേൻ ❤

  • @mariesdevasia6053
    @mariesdevasia6053 6 часов назад +1

    അമ്മ മാതാവേ രോഗ സൗഖ്യം നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ

  • @ushapradeep8381
    @ushapradeep8381 8 часов назад +3

    ആമേൻ 🙏🏻♥️♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️മാതാവേ എന്റെ കുടുംബത്തിൽ ഈ മാസം ഒരു വലിയ ലോൺ ലഭിക്കാൻ അനുഗ്രഹിക്കടണെ 🙏🏻♥️ആമേൻ 🙏🏻🙏🏻🙏🏻മാതാവേ എനിക്ക് അംഗൻവാടി വർക്കർ ജോലി നൽകി അനുഗ്രഹിക്ണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ അമ്മ മാതാവ് അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @prasannashynibhavan4771
    @prasannashynibhavan4771 8 часов назад +5

    പരിശുദ്ധ ദൈവ മാതാവേ എനിക്ക് തന്ന ജോലിയിൽ എന്നെ സമർദ്ധമായി എന്നെ അനുഗ്രഹിക്കണമെ നടുവദന സഹിക്കാൻ പറ്റന്നില്ലാ ആരെല്ലാ വേദനപേടുന്നുവൊ അവരെയെല്ലാ നിൻ്റെ പാദത്തിങ്കൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏❤️❤️

  • @godsonreji3809
    @godsonreji3809 6 часов назад +6

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ക്ഷീകരണത്തിന് എന്നെയും സാക്ഷി ആക്കണമേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെ സാക്ഷി ആക്കണമേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെയും സാക്ഷി ആക്കണമേ, അമ്മയുടെ പ്രത്യാശികരണതിനു എന്നെയും സാക്ഷി ആക്കണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെയും സാക്ഷി ആക്കണമേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെയും സാക്ഷി ആക്കണമേ അമ്മയുടെ പ്രത്യക്ഷീകരണത്തി u എന്നെ യും സാക്ഷി ആകണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെയും സാക്ഷിയാക്കാണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെയും സാക്ഷി ആക്കണമേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെയും സാക്ഷി ആക്കണമേ

  • @beenus...aleppy6031
    @beenus...aleppy6031 8 часов назад +5

    അമ്മേ എന്റെ മാതാവേ. എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമേ.....

  • @RajuGopalanraju
    @RajuGopalanraju 8 часов назад +4

    അമ്മേ കൃബാസന മാതാവപരി ശുദ്ധ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🌹🌹🌹❤️❤️

  • @jeenajustin7212
    @jeenajustin7212 6 часов назад +1

    അമ്മേ ഇന്ന് എന്റെ എല്ലാ തടസങ്ങളും മാറ്റിത്തരേണമേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gomezgladis5167
    @gomezgladis5167 Час назад +1

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ റിക്കി മോന് നല്ല ജോലി നൽകണമെ ആമേൻ വെക്കേഷൻ സമയത്ത് മുടങ്ങാതെ ജോലി നൽകണമെ ആമേൻ സൗഖ്യം നൽകേണമേ നാഥാ ആമേൻ ❤

  • @SanthaChami-v9x
    @SanthaChami-v9x 9 часов назад +3

    അമ്മേ മാതാവേ യേശുവേ എന്റെ ഭർത്താവിനെയും മകളെയും മകനെയും കാത്തുകൊള്ളേണമേ അനുഗ്രഹിക്കണമേ എപ്പോഴും കൂടെ ഉണ്ടാകണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എനിക്കൊരു വീട് തന്ന് അനുഗ്രഹിക്കട്ടെ. നല്ലൊരു വീട് തന്നെ അനുഗ്രഹിക്കണം എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @godsonreji3809
    @godsonreji3809 7 часов назад +3

    അമ്മേ, പരിശുദ്ധ അമ്മേ എനിക്ക് ലോൺ പാസായി കിട്ടണേ

  • @jagathammapc3329
    @jagathammapc3329 9 часов назад +4

    അമ്മ മാതാവ് പിതാവ് ഈ ദിനം സമാധാനം, നല്കി അനുഗ്രഹിക്കണം ആമ്മേൻ പ്രാർത്ഥിക്കണം അപേക്ഷിക്കുന്നു

  • @SimiM-ep6ph
    @SimiM-ep6ph 12 часов назад +5

    അമ്മേ എന്റെ അമ്മേ 😭😭😭😭😭ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏qqq

  • @vavachi4455
    @vavachi4455 6 часов назад +1

    എന്റെ കടങ്ങൾ വീട്ടൻ എന്നെ സഹായിക്കണം അമ്മേ പരിശുദ്ധ അമ്മേ

  • @MolyTomy-h9v
    @MolyTomy-h9v 6 часов назад +1

    അമ്മേ, പരിശുദ്ധ ദൈവമാതാവേ, എൻ്റെ മകൻ്റെ ഇന്നത്തെ exam എളുപ്പമായിരിക്കണെ. എല്ലാം എഴുതാൻ സാധിക്കണെ. അമ്മ അവൻ്റെ കൂടെ ഉണ്ടായിരിക്കണെ.🙏🙏

  • @Ebroxff
    @Ebroxff 7 часов назад +3

    മാതാവേ എനിക്ക് ഒക്ടോബർ മാസത്തിൽ എന്റെ ഉടമ്പടി പുതുക്കാൻ അമ്മ എന്നെ ഒന്ന് സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ

  • @VijithaManoj-p3w
    @VijithaManoj-p3w 7 часов назад +1

    അമ്മയെ ഇന്ന് നേരിട്ട് കാണാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാകണേ.. ആമീൻ 🙏🏿🙏🏿

  • @antovarghese4243
    @antovarghese4243 10 часов назад +4

    🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @shobanas4583
    @shobanas4583 9 часов назад +4

    അമ്മ മതാവ് കടംവീട്ടൻമർഗംതന്കൃപചെ രി യണമേ മകൻ പഠിക്കുവാൻ ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ കൃപചെരിയണംആമേൻ

  • @TRUERESEARCHER
    @TRUERESEARCHER 8 часов назад +1

    പരിശുത് അമ്മയ് എന്റെ കുടുബത്തിലെ എല്ലാം ദുഷ്‌ട ശകതിയയും തടസ്ങ്ങൾ മാറ്റി എന്റെ കുടുബതെ അനുഗ്രഹിക്കണേ 🙏🙏🙏

  • @SicilySaji-hs8zc
    @SicilySaji-hs8zc 8 часов назад +1

    അമ്മേ മാതാവേ എനിക്ക് പ്രാർത്ഥിക്കാനുള്ള കൃപ തരണമേ എനിക്ക് പ്രാർത്ഥിക്കാനുള്ളഒരു വീട് ഒരുക്കി തരണമേകൃപാസന മാതാവേ

  • @godsonreji3809
    @godsonreji3809 6 часов назад +2

    അമ്മേ, പരിശുദ്ധ അമ്മേ, കൃപാസന മാതാവേ, തടസം കൂടാതെ എന്റെ വിസ പുതുക്കി കിട്ടണേ, ഒരു ലോൺ പാസായി കിട്ടണമേ, എന്റെ കടങ്ങൾ മാറിപോകണേ അമ്മയുടെ പ്രത്യശീകരണത്തിനു എന്നെയും സാക്ഷി ആക്കണമേ

  • @KuttoosanumCousinsum
    @KuttoosanumCousinsum 9 часов назад +5

    അമ്മേ കൃപാസനമാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തണമേ അമ്മേ എൻ്റെ സഹോദരൻ്റെ മനസ്സിക പ്രശ്നം പൂർണ്ണ സൗഖ്യം ലഭിക്കാൻ അനുഗ്രഹിക്കണമേ💖💖🙏🙏🙏🙏💖

  • @shynisaji3473
    @shynisaji3473 6 часов назад +1

    എൻ്റെ പൊന്ന് കൃപാസന്ന മാതാവേ അമ്മേ കണ്ണു നീരും വേദനയും ഹൃദയത്തിൻ്റെ ഇടിപ്പു പൊലും അറിയുന്ന എൻ്റെ അമ്മേ അവിടെന്ന് അസാദ്ധ്യം ഒന്നും ഇല്ല, അമ്മേ എൻ്റെ നിയോഗങ്ങൾക്ക് മറുപിടി നൽകണമേ, ഞാൻ യാചിക്കുന്ന നിയോഗങ്ങൾ എൻ്റെ അമ്മയുടെ ഹിതം പൊലെ നടക്കട്ടെ, ശത്രുക്കൾക്ക് നിന്ദിക്കാനും പരിഹാസിക്കാനും എന്നെയും മക്കളെയും വിട്ടു കോടുക്കരുത് അമ്മേ... ഈ 3 മാസത്തിനുള്ളിൽ എൻ്റെ കൃപാസന്ന ജപമാല അമ്മേ മകൾക്ക് ഉദരഫലത്തെ നൽകണമേ, അവൾക്ക് ഒരു ജോലി കൊടുക്കണമേ, അവരുടെ കടങ്ങളും ലോണും എല്ലാം മാതാവ് മാറ്റി കോടുക്കണമേ🙏🙏🙏 അമ്മ മാതവേ ഒരു ഭവനം തരണമേ....നിൻ്റെ സാക്ഷി ആക്കണമേ..... ദൈവം ഉള്ള തുണയെ മകനു ഒരുക്കണമേ.... ഇതിനെല്ലാം അടിയനു വഴി തുറക്കണ് മേ എൻ്റെ അമ്മ ഈശോ അല്ലാതെ എനിക്കാരും ഇല്ല അമ്മേ മാതാവ് ഈശോയെ🙏🙏🙏😭😭😭🌹

  • @SashiPottanmala
    @SashiPottanmala 7 часов назад +1

    പരിശുദ്ധ അമ്മേ മാതാവേ, ഷുഗർ മൂലം എന്റെ ഉള്ളം കാലിന്റെ അടിയിൽ ഉള്ള തൊലിയും ഒരു വിരലും മുറിച്ചു അമ്മേ എന്റെ കാൽ വേഗം സുഖം പ്രവിക്കണ അമ്മേ മാതാവേ

  • @babyjacob7247
    @babyjacob7247 8 часов назад

    Krupasanam Mathave kitappu rogiyaya ente Ammayute kooteyundakename aswhasam nalkename Mathave🙏🙏🙏

  • @ligiantony3544
    @ligiantony3544 4 часа назад

    എന്റെ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ അമ്മേ എന്റെ മകന്റെ ജോലിക്കുള്ള വിസ ഇത് വരെയും കിട്ടിയിട്ടില്ല പെട്ടെന്ന് വിസ കിട്ടണേ അവനു എത്രയും വേഗത്തിൽ ജോലിക്കു കയറുവാൻ സഹായിക്കണേ അമ്മേ എന്റെ മക്കൾക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കല്ലേ എന്റെ മനസിന്‌ ബലം നല്കണമേ

  • @gomezgladis5167
    @gomezgladis5167 Час назад

    എൻറെ ഈശോയെ എൻറെ മാതാവേ എനിക്ക് നടക്കാൻ കാലിന് ബലം നൽകണമെ തൊട്ടടുത്ത പള്ളിയിൽ പോകണം ആമേൻ എൻറെ ന്യൂറോ സംബന്ധമായ അസുഖത്തെ തുടർന്ന് കാല് കീഴടക്കുമ്പോൾ മരം പോലെയാണ് എനിക്ക് സൗഖ്യം നൽകേണമേ നാഥാ ആമേൻ

  • @amruthaamruthar1785
    @amruthaamruthar1785 7 часов назад

    എന്റെ മാതാവേ എന്റെ കടങ്ങൾ ഒന്ന് തീർത്തു തരണേ

  • @VasanthiPa-ov9fe
    @VasanthiPa-ov9fe 3 часа назад

    അമ്മേ ജപമാല മാതവേ ഈ വർഷം തന്നെ എനിക്ക് എൻ്റെ വീതമുള്ള ഭൂമി കിട്ടണമേ ആമേൻ😢😢😢😢

  • @rajijohnson5891
    @rajijohnson5891 6 часов назад

    അമ്മമാതാവേ ഇന്ന് എന്റെ വിസയുടെ prossesing തുടങ്ങി അമ്മ കൂടെ ഉണ്ടാകേണമേ എല്ലാം നന്നായിട്ട് അമ്മയുടെ മേൽനോട്ടത്തിൽ വേഗം നടക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤

  • @aksamariam7049
    @aksamariam7049 6 часов назад

    അമ്മേ, പരിശുദ്ധ അമ്മേ എന്റെ മകളുടെ എക്സാംന്റെ കൂടെ അമ്മ ഇരിക്കണമേ. അവളുടെ മനസ്സിന്റെ ഭയം എല്ലാം മാറ്റി കൊടുക്കണേ 🙏🏻🙏🏻🙏🏻

  • @sebastiansebastian7853
    @sebastiansebastian7853 10 часов назад +2

    🌹 Amen 🥀 Amen 🥀 Amen 🌹

  • @jayasreenived7183
    @jayasreenived7183 2 часа назад

    അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും വേഗം അമ്മയും തിരുകുമാരന്റെയും ക്യ പയാൽ നടത്തി തരണം എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ. എനിക്ക് അമ്മയുടെ അടുത്ത് വന്ന് എത്രയും വേഗം ഉടമ്പടി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം.

  • @jincujinci9600
    @jincujinci9600 7 часов назад

    അമ്മേ എന്റെ പുറം വേദനയും ബ്രെസ്റ്റിന്റെ വിഷമവും മാറ്റി തരണമേ 🙏🙏

  • @devikabs2621
    @devikabs2621 2 часа назад

    അമ്മേ മാതാവേ ഇന്ന് നല്ല ഒരു ദിവസം എല്ലാർക്കും കൊടുക്കണേ സിബിനു ഒരു ജോലികിട്ടേനെ എന്റെ കടങ്ങൾ എല്ലാം thirene അമ്മേ എനിക്ക് english fluent ആയി english സംസാരിക്കാൻ pattene എന്റെ കടങ്ങൾ എല്ലാം thirene madam mattu❣️ജോലിക്കാരും എന്നോട് സ്നേഹത്തോടെ idepedene എന്റെ എല്ലാം പ്രേശ്നങ്ങൾ ക്കു തീരുമാനം ആകേണ് അമ്മേ amen

  • @BindhuPc-ep9zz
    @BindhuPc-ep9zz 6 часов назад

    അമ്മേ പരിശുദ്ധ മാതാവ് എന്റെ സുധി ഏട്ടനെ അമ്മ സുഖപ്പെടുത്തി തരണേമേ. അമ്മക്ക് അസതമായി ഒന്നു മില്ല എന്റെ അപേക്ഷ കേൾക്കണം അമ്മേ എന്നെ അമ്മ സഹായിക്കണം എനിക്കു അമ്മ മാത്രം ആണ് ആശ്രയാം അമ്മ സുധി ഏട്ടനെ തോട് തലോടി ശരീരത്തതിന്റെ എല്ലാം അസുഖം സുഖപ്പെടുത്തി നൽ കി തരണേമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BindhuPc-ep9zz
    @BindhuPc-ep9zz 6 часов назад

    അമ്മേ കൃപസന മാതാവ് എന്റെ മനസിന്റെ വേദന അമ്മ എത്ര യു വേഗം മാറ്റി തരണം.. എനിക്കു ഇനിയും സുധി ഏട്ടന്റെ വേദന കാണാൻ വയ്യ അമ്മേ... അമ്മ സുധി ഏട്ടനെ രോഗത്തിൽ നിന്നു മോചിപ്പിച്ചു തരണം അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏. എനിക്കു ജീവിക്കണം അമ്മേ എന്റെ സുധി ഏട്ടനയുമി പഴയ തുപോലെഞാൻ ങൾ ജീവിക്കാൻ തുടങ്ങി യാതെ രണ്ടു വർഷം ആയിഒള്ളു അമ്മ ഞാൻ ങ്ങളെ അനുഗ്രഹികണം 🙏🙏

  • @gomezgladis5167
    @gomezgladis5167 Час назад

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ കരീന മോൾക്ക് പിംആർ പാസാക്കി തരണമെന്ന് അപേക്ഷിക്കുന്നു ആമേൻ സൗഖ്യം നൽകേണമേ ❤

  • @priya-p9y4j
    @priya-p9y4j 2 часа назад

    നന്നായിട്ട് പഠിക്കാനുള്ള അനുഗ്രഹങ്ങൾക്കും എന്റെ മകനെ അനുഗ്രഹിക്കണമേ

  • @sivamayaabhilash3523
    @sivamayaabhilash3523 5 часов назад

    മാതാവേ എനിക്ക് ദമാമിൽ നിന്നും ജുബൈലിലേക്ക് ട്രാൻസ്ഫർ കിട്ടി എന്റെ ഭർത്താവിനോപ്പം നിന്ന് ജോലിക്കുപോകുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @sobhavarghese5969
    @sobhavarghese5969 7 часов назад

    എന്റേ അമ്മക്ക് ഹാർട്ട്‌ ന്റയ് രോഗം സുഖംtharanay അമ്മയ്‌ മാതാവായ 🙏🙏🙏

  • @RajimolP.R-g4j
    @RajimolP.R-g4j 2 часа назад

    അമ്മ മാതാവേ എൻ്റെ ഉള്ളിലെ അമിത ഭയവും ടെങ്ഷനും മാറ്റി തരേണമേ

  • @SicilySaji-hs8zc
    @SicilySaji-hs8zc 8 часов назад

    അമ്മേ മാതാവേ എനിക്ക് ഒരു വീട് തന്ന സഹായിക്കേണമേഎൻറെ പ്രാർത്ഥന കേൾക്കണമേ മാതാവേ

  • @Sajidni
    @Sajidni 3 часа назад

    അമ്മേ മാതാവേ കടക്കെങ്കിൽ നിന്നും രഷിക്കേണ് 🙏🏻🙏🏻🙏🏻

  • @jincujinci9600
    @jincujinci9600 7 часов назад

    അമ്മേ എനിക്ക് സമാധാനവും സന്തോഷവും നല്കണമേ 🙏

  • @anandavallyka6290
    @anandavallyka6290 4 часа назад

    Parisudha Amme innu anugrahikkaname🙏🙏🙏🙏🙏🙏🙏

  • @jincujinci9600
    @jincujinci9600 7 часов назад

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക എല്ലായിമ മാറ്റിത്തരാണമേ 🙏ബിജുവിനെ അനുഗ്രഹിക്കണമേ 🙏

  • @BindhuPc-ep9zz
    @BindhuPc-ep9zz 6 часов назад

    അമ്മേ ഹോസ്പിറ്റലിൽ നിന്നു എത്ര യു വേഗം അസുഖം എല്ലാം മാറി വീട്ടിൽ പോകാൻ അമ്മ അനുഗ്രഹികണം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jincujinci9600
    @jincujinci9600 7 часов назад

    അമ്മേ എനിക്ക് ആരോഗ്യം നല്കണമേ 🙏

  • @mariyasbakescraft8735
    @mariyasbakescraft8735 8 часов назад

    Amma mathave ente ammayude kanninte vedhan mati tharane ammayude kadabhadyatha therkan anugrahikane Amme🙏🙏🙏

  • @maryjohn169
    @maryjohn169 4 часа назад

    എന്റെ മകന്റെ സ്ഥലം വില്ലനനടക്കണമേ...മാതാവേ...

  • @jincujinci9600
    @jincujinci9600 7 часов назад

    അമ്മേ ബിജുവിനെ സ്കാറിയച്ഛന് കൂടുതൽ സ്നേഹിക്കുവാൻ കൃപ കൊടുക്കണമേ 🙏

  • @Ebroxff
    @Ebroxff 8 часов назад

    കൃപാസനം അമേ മാതാവേ എന്റെ മൂത്ത മകൻ അഭിജിത് രാമൻ നവോദയ സ്കൂളിൽ പത്തിൽ പഠിക്കുന്ന പഠിക്കാൻ ഉള്ള മടി മാറ്റി തരേണമേ അനുഗ്രഹിക്കേണമേ ആമേൻ

  • @BindhuPc-ep9zz
    @BindhuPc-ep9zz 4 часа назад

    അമ്മേ എന്റെ സഞ്ചാരി മാതാവ് എനിക്കു സുധി ഏട്ടനെ പഴയ പോലെ തിരിച്ചു തരു അമ്മേ 🙏🙏🙏🙏

  • @chechammababy787
    @chechammababy787 5 часов назад

    Amme aenikku ഉള്ളതുകൊണ്ട് ജീവിക്കാൻ എന്നൈഅനുഗ്രഹിക്കണമേ❤❤❤

  • @Ebroxff
    @Ebroxff 8 часов назад

    മാതാവേ എന്റെ മകൻ അഭിജിത് രാമൻ പത്തിൽ ആണ് പഠിക്കുന്നത് അവനെ 2025 ൽ നടക്ക പരിക്ഷക്ക്ന നല്ല മാർക്ക് കിട്ടണം എന്റെ മേനെ അമ അനുഗ്രഹിക്കേണമേ ആമേൻ

  • @xaviourthomas4708
    @xaviourthomas4708 4 часа назад

    എന്റെ മാതാവേ ഞങ്ങളുടെ കുടുംബപ്രശ്നം പരിഹരിച്ചു തരണേ

  • @lissythomas8919
    @lissythomas8919 9 часов назад

    Amme mathave ente makkalku santhoshamulla kudumbajeevitham nayickanulla kripa nalkane appa🙏🙏🙏

  • @Jayasusheelan
    @Jayasusheelan 8 часов назад

    .അമേ മാതാവേ കൃപാസന അമ്മേ ഈ മാസം യന് എന്റെ മോന്റെ വിസ തീരുമാണ് പുതിയ വിസ അടിച്ചു കിട്ടിൻ പ്രാർത്ഥിക്കുന്നു എനിക്ക് ഇത് സാധിച്ചു തരണേ ആ മോൻ

  • @MohananPrebha
    @MohananPrebha 3 часа назад

    അമ്മേ മാതാവേ എന്റെ കിഡ്നി പുർണ്ണ ആരോഗ്യം ഉള്ളത് ആക്കി തരണേ എന്റെ ഉടബിഡി നിയോഗംങ്ങൾ എല്ലാം സാധിച്ചു തരണേ എന്റെ മകന്റലഹരീ ഉപയോഗൽ മാറ്റി തരണേ

  • @molyjose8165
    @molyjose8165 2 часа назад

    Amme mathabe enneyum jepamalaraliyil pakefukuvan anugrehikename ammen❤

  • @jincujinci9600
    @jincujinci9600 7 часов назад

    അമ്മേ അരുണിന് നല്ലൊരു ജോലിയും കല്യാണവും ആക്കി കൊടുക്കണമേ

  • @sumavarghese205
    @sumavarghese205 9 часов назад

    Parusudda ammae Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae 🙏 Kripasanam Sanchari Mathave Ante Monte Prayasagal Onde Mathave Avidunne Gangale Anugrahikkename Ammae Amen Sthotharam Hallelujah Amen 🙏🙏

  • @simipaul6720
    @simipaul6720 5 часов назад

    Amme parisudha amme yesuve, njangulude kudumbathil samadhanam tharaname amme

  • @sindhum2511
    @sindhum2511 8 часов назад

    Amme parishudha ammayude kripa njangalkil nirach ammayudeyum Appanteyum snehathal njangale cherth nirthaname❤❤❤🙏
    Njangale anugrahikkaname

  • @salyk7275
    @salyk7275 7 часов назад

    അമ്മാ ഞാങ്ങ ളു ടെ സഹോദരൻ മാത്യ പാ നം മാർ ണ് മേ ഞാങ്ങ ൾ ക്ക് സ്ഥലം വും വിടും വാങ്ങൻ സാ ഥി ച്ചു ത ര ണ് മേ ആമേൻ

  • @Telma-fh7pc
    @Telma-fh7pc 9 часов назад

    Ammae mathave anugrahikkanamae.mathave ente kudumbathile kadangal ozhivakkanayulla bank loan pass ayi kittan .mathave anugrahikkanamae .mathave ente husbendinte salaryil ulla thadasengal ellam mathave mattitharanamae.ammayufe japamala masathil oru adayalam ente kudumbathil undavana.mae❤❤❤❤❤

  • @ajithkumarpr5863
    @ajithkumarpr5863 4 часа назад

    അമ്മേ എന്റെ ജീവിതം കൈവിട്ടു പോകുവാ... കടം ഓരോ ദിവസവും കൂടി വരുവാ ഇനി എന്റെ കുഞ്ഞുങ്ങളുടെയോ ശരണ്യ യുടെയോ പണയം വെപ്പിക്കാതെ വേറെ ലോൺ എടുക്കാതെ എന്തെങ്കിലും ഒരു വഴി തുറക്കണേ..

  • @sobhajoby7061
    @sobhajoby7061 7 часов назад

    Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @ArshaAmmu-ib3xl
    @ArshaAmmu-ib3xl 7 часов назад

    Amme mathave dhukagal mattitharane rekshikaname 🙏

  • @LaluPK-f1m
    @LaluPK-f1m 8 часов назад

    .എന്റെ മാതാവേ എനിക്ക് സ്വന്തമായി ഒരു ഭവനം ഇല്ല സ്ഥലം ഉണ്ട് അവിടെ വീട് വയ്ക്കുന്നതിന് തടസമുണ്ട് സാമ്പത്തിക തടസ്സംഉണ്ട് ആതടസ്സം മാറി അവിടെ വീട് വയ്ക്കാനു 2 നിലവീട് പണിയാൻ അനുഗ്രഹിക്കണം കൃപാസന റാലിയിൽ പങ്കെടുക്കാൻ സാമ്പത്തികവു സാഹചര്യവുഉണ്ടാകാൻ അനുഗ്രഹിക്കണം എനിക്കും മക്കൾക്കും ഭർത്താവിനു പങ്കെടുക്കാൻ സഹായിക്കണo ആമ്മേൻ

  • @JollyJohn-qu2gc
    @JollyJohn-qu2gc 6 часов назад

    Amme mathave adiante jomon smoking and drinking alcohol allam neekaname Amen 🙏🙏

  • @rachelthomas2712
    @rachelthomas2712 8 часов назад

    Ente amma mathave sherimone shebinmone kathukolane ente parthavente varecose vain matey kodukane ente panayam adukuvan markam therane✝️✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🙏🙏amen

  • @sindhum2511
    @sindhum2511 8 часов назад

    Amme innathe divasam e bhavanathil samadhanavum ente appante snehavum sannidhyavum nirakkaname

  • @deenachandran9178
    @deenachandran9178 8 часов назад

    Amma Mathave Anugrahekkaname 🙏🙏🙏

  • @AnilAnil-i3r
    @AnilAnil-i3r 7 часов назад

    Amme ammayeda isdam ente kudumpathilum ente jeevithathilum nadakkatte

  • @user-pd8zq8mu8u
    @user-pd8zq8mu8u 6 часов назад

    അമ്മേ മോൻ test -ന് പോയി അമ്മ കൂടെ ഉണ്ടല്ലോ അമ്മയെയും തിരുക്കുമാര നെയും വിശ്വസിച്ചാണ് മോൻ പോയത് അമ്മ അവസാനം വരെ കൂടെ കാണണേ അവന്റെ സമയം ക്രമീകരിച്ച് എത്തിക്കണമേ അവന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @BindhuPc-ep9zz
    @BindhuPc-ep9zz 4 часа назад

    അമ്മ എനിക്കു സുധി ഏട്ടനെ സുഖപ്പെടുത്തി തരണം അമ്മേ അല്ല യെ ക്കിൽ പിന്നെ എന്റെ ജീവിതം എനിക്കു തരരുത് അമ്മേ 🙏🙏

  • @hemamohan202
    @hemamohan202 8 часов назад

    Ente amme eesoye ella sahayathinum kodanukodi nandhi parayunnu. Ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane amme eesoye amen.

  • @divyavysakh8884
    @divyavysakh8884 4 часа назад

    എന്റെ മാതാവേ 😢😢😢🙏🙏🙏🙏

  • @SimiM-ep6ph
    @SimiM-ep6ph 12 часов назад +2

    എനിക്ക് വയ്യ എന്റെ അമ്മേ 😭😭😭😭എല്ലാം പോയി എന്റെ അമ്മേ ഞാൻ എന്താ

  • @AppuJonadh
    @AppuJonadh 9 часов назад

    Ammemathave kreupasana presadavara mathave susanneye essoyude karanglil samarppikkunnu parishuddanmavil nirackename papabodhavum paschathapavum manasandarvum nalkename amen

  • @_xenon_crazy_
    @_xenon_crazy_ 4 часа назад

    Amme mathave ente makalkku nalla markku kittaname