സഹായവുമായി കർണാടക സർക്കാർ; ഉദ്യോഗസ്ഥ സംഘം വയനാട്ടിലേക്ക് | WayanadLandslide

Поделиться
HTML-код
  • Опубликовано: 19 окт 2024
  • സഹായവുമായി കർണാടക സർക്കാർ; ഉദ്യോഗസ്ഥ സംഘം വയനാട്ടിലേക്ക്
    #WayanadLandslide #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide #naturaldisaster #24News

Комментарии • 16

  • @joseprakas5033
    @joseprakas5033 2 месяца назад +11

    കർണാടക സർക്കാരിന് നന്ദി

  • @Sne-cu7nx
    @Sne-cu7nx 2 месяца назад +1

    ഇതെന്തു പറ്റി 😁 എന്തായാലും നന്ദി 🙌🏻

  • @shegar3357
    @shegar3357 2 месяца назад +1

    സഹായങ്ങൾ ജനങ്ങൾക്ക്‌ നേരിട്ട് കൊടുക്കുക. 2018 ദുരിതാശ്വാസ സഹായം പോലും ഇവിടെ കണക്കു കിട്ടിയിട്ടില്ല.

  • @lathikabalan1707
    @lathikabalan1707 2 месяца назад +3

    കണ്ണീർ ഇല്ലാതെ ഒന്നും കാണാൻ പറ്റുന്നില്ല ❤❤❤

  • @mohananmohanan2743
    @mohananmohanan2743 2 месяца назад +1

    🙏🙏🙏

  • @rajeshrajendran4191
    @rajeshrajendran4191 2 месяца назад

    ഇടിക്കി കൂടെ ഇനി ഓർക്കണം നമ്മൾ ഇനി ഇത് പോലെ ഒരു അവസ്ഥ ഇനി ഒരിക്കലും വരാതെ ഇരിക്കട്ട്

  • @ShanimaNasreen
    @ShanimaNasreen 2 месяца назад +3

    നിങ്ങൾ ഇങ്ങോട്ട് വരണ്ട അവിടെ എന്തങ്കിലും പറ്റുക യങ്കിൽ ഒരാളെ കാത്തുനിൽക്കാതെ എന്തങ്കിലും ചെയ്യ്

  • @sujathahari4378
    @sujathahari4378 2 месяца назад +2

    Kerala janangale karnataka kandu padikkatte. Manushya sneham enthannu karnatakam malayalikale kandu padikkatte.

  • @marissa-xp1hk
    @marissa-xp1hk 2 месяца назад

    yendu sahayam ayalum athu nammuda pavam janangalkku nerittu kodukku
    pls

  • @afsallais9825
    @afsallais9825 2 месяца назад

    Eth okke record cheyth pendrive ayatt Karnataka ayakanam. Kandu padikat Te

  • @SreekanthEdapatta
    @SreekanthEdapatta 2 месяца назад +6

    കർണാടക. യുടെ. ഒരുകോപും. വേണ്ട.. ഒരുത്തൻ കുടുങ്ങിയിട്ടു. എത്രയായി.. എന്തെങ്കിലും നടന്നോ.. കാണു കാണു.. അതാണ് കേരള മക്കൾ ❤️❤️❤️❤️....

    • @ammuappu3319
      @ammuappu3319 2 месяца назад +2

      Aya poyavane rakshikkan Kerala Sarkar enthu koduthu..... ahankaram kurakkedo ethrem duridham undayittum ahankarathine oru kuravum Ella Nadinte shapam thanne pole ullavar Anne....ethrem maranam undayittum manushatham enthenne ellatha sadhnangal Kerala mukhiyan erakkan thudangitte unde ellarodum ...

  • @Jozephson
    @Jozephson 2 месяца назад

    മേലനങ്ങി പണി എടുക്കണം